ഒറ്റക്ക് ഇരുന്ന് നെഞ്ചിൽ കൈവച്ച് ഈ ഇസ്മും 11 സ്വലാത്തും ചൊല്ലൂ

Поделиться
HTML-код
  • Опубликовано: 15 май 2024
  • ഒറ്റക്ക് ഇരുന്ന് നെഞ്ചിൽ കൈവച്ച് ഈ ഇസ്മും 11 സ്വലാത്തും ചൊല്ലൂ
    ഇന്ന് വെള്ളി! ഇന്ന് ജുമുഅക്ക് മുമ്പ് ഒറ്റക്ക് ഇരുന്ന് നെഞ്ചിൽ കൈവച്ച് ഈ ഇസ്മും 11 സ്വലാത്തും ചൊല്ലൂ..
    മിന്നല്‍ വേഗത്തില്‍ കാര്യം സാധിക്കും
    ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ചൊല്ലിനോക്കൂ..! അത്ഭുതം കാണാം
    നിങ്ങള്‍ എവിടെ കയറിയാലും അവിടെ ബറക്കത്ത് ഇറങ്ങും! വിജയത്തിലാകും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1300
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 867

  • @THANZEEL
    @THANZEEL  22 дня назад +58

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @hamzakavungal1725
      @hamzakavungal1725 22 дня назад +1

      Q3trer

    • @basheerbashi1881
      @basheerbashi1881 22 дня назад +1

      Usthadhe vaadakakk aaanu thaamasikyunnadh kadavum palishayum onnum bhaadhyadha aavaadhe nalla oru veed kittaan dua cheyyane ihathilum parathilum vijayam kaivarikyanum kazhiyaan dua cheyyane

    • @najeebpu7521
      @najeebpu7521 22 дня назад +1

      Utsadinte dua il nagale ellarem ulpeduthanum

    • @SafeerSafeeratk
      @SafeerSafeeratk 22 дня назад +2

      അൽ ഹംദു ലില്ലാഹ്😢

    • @SafeerSafeeratk
      @SafeerSafeeratk 22 дня назад +2

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണം😢

  • @juneethasalam7345
    @juneethasalam7345 22 дня назад +57

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രധാന സമയത്തുള്ള പ്രധാന പ്രാർത്ഥനകളിൽ മറക്കാതെ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ🤲

  • @jasminnizar6670
    @jasminnizar6670 22 дня назад +89

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 22 дня назад +39

    🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഒക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 22 дня назад +32

    🤲 ഓരോ വിജ്ഞാന ക്ലാസ്സും നമ്മളിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും, ഇതിൻ്റെ പ്രവർത്തകർക്കും, കുടുംബത്തിനും / അൻവാറേ കുടുംബത്തിലെ എല്ലാ പേർക്കും അല്ലാഹുവേ എല്ലാ ഖൈറും , ബറക്കത്തും റഹ്മത്തും ,റാഹത്തും ,ഇസ്സത്തും , സലാം മത്തും നൽകണേ, എല്ലാപേർക്കും ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ റബ്ബേ ആമീൻ🤲

  • @jasminnizar6670
    @jasminnizar6670 22 дня назад +26

    ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲

  • @fathimaalameen1251
    @fathimaalameen1251 22 дня назад +28

    ഈ ക്ലാസിലൂടെ കേൾക്കുന്ന പഠിക്കുന്ന എല്ലാ അമലുകളും നിത്യമാക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ🤲

    • @akhilp7611
      @akhilp7611 22 дня назад

      ഉസ്താദേ എന്നും സുബഹിക്ക് ചൊല്ലാറുണ്ട് ഏതാനും കാര്യങ്ങൾ റാഹത്തായി നടക്കുന്നു ഒരു കാര്യം മാത്രം ബാക്കി മകനെ ദർസിൽ ചേർത്താൻ പറ്റുന്നില്ല🤲🤲🌹

    • @aslamnazar1629
      @aslamnazar1629 21 день назад

      ആമീൻ 🤲

  • @muflihhh9700
    @muflihhh9700 22 дня назад +20

    ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാ

  • @ridx_.n
    @ridx_.n 22 дня назад +14

    ഈ മഹത്തായ വെള്ളിയാഴ്ചയിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ ഈ വെള്ളിയാഴ്ച്ചയുടെ ബർക്കത്തു കൊണ്ട് ഉസ്താദിനും നമുക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ നമ്മിൽ നിന്ന് മരണപ്പെട്ടു പോയ നമ്മുടെ കൂട്ടു കുടുംബങ്ങൾക്ക് അള്ളാഹു കബർ വിശാലമാക്കിക്കൊടുക്കട്ടെ സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ എല്ലാവർക്കും ഇൽമ്മിലും പഠനത്തിലും അള്ളാഹു ബർകത്തു ചെയ്യട്ടെ വളരെ കാലം അല്ലാഹുവിന്ന് ഇബാദത്തെടുത്തു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @nabeesanabee2396
      @nabeesanabee2396 21 день назад

      . അൽഹംദുലില്ല ഉസ്താദ്. ഞങ്ങൾക്ക് എല്ലാ വക്കം വേണ്ടി ദുഹാ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 22 дня назад +15

    സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 22 дня назад +9

    പരിശുദ്ധമായ ഈ ദിവസത്തിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയെല്ലാവരെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും മുഴുവൻ പോരിശയും ഉസ്താദിനും നമുക്കും അള്ളാഹ് (സു )നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 22 дня назад +17

    🤲 ഈ ആയത്ത് എല്ലാ ഫർള് നിസ്ക്കാര ശേഷവും ഉസ്താദ് ആദ്യം പറഞ്ഞ് തന്ന അന്ന് മുതൽ ഇന്ന് വരേയും മുടങ്ങാതെ 28 പ്രാവശ്യം വെച്ച് ഓതാറുണ്ട് അല്ലാഹുവേ മുടങ്ങാതെ ഇനിയും നിലനിർത്തി തരണേ.🤲

    • @busharalatheef3494
      @busharalatheef3494 22 дня назад +1

      ആമീൻ🤲🤲

    • @losttinkorea143
      @losttinkorea143 22 дня назад +1

      ഏതാ ആയത് pls re play

    • @rajlinaabdurahiman7023
      @rajlinaabdurahiman7023 22 дня назад +1

      Salamun kawlan min rabbi raheem

    • @juneethasalam7345
      @juneethasalam7345 21 день назад

      سلام قو ل امن رب رحيم
      യാസീൻ സൂറത്തിലെ ആയത്താണിത് ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു.​@@losttinkorea143

    • @shaasveriety1885
      @shaasveriety1885 21 день назад +2

      അൽഹംദുലില്ലാഹ്

  • @shejeenasheji1870
    @shejeenasheji1870 22 дня назад +11

    അൽഹംദുലില്ലാഹ് 💚 വെള്ളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ദുആ സ്വികരിക്കാൻ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 22 дня назад +14

    അല്ലാഹുവെ 💚വിചാരണ ദിനം എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും മാപ്പ് നൽകേണമേ 🤲ആമീൻ 🤲🤲🤲

  • @MaheenShamila
    @MaheenShamila 22 дня назад +7

    അൽഹംദുലില്ല. ക്ലാസ്കേൾക്കാൻ കഴിഞ്ഞതുപോലെ ജീവിതത്തിൽ പകർത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ🤲

  • @greenpaper4195
    @greenpaper4195 22 дня назад +6

    ഉസ്താദേ എന്റെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാ ൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണെ.

  • @arzuadelarzu6301
    @arzuadelarzu6301 22 дня назад +8

    അള്ളാഹുവേ ഞങ്ങളുടെ രോഗങ്ങൾക്ക് ശിഫാ നൽകണേ

  • @muhammadshafi8443
    @muhammadshafi8443 22 дня назад +6

    ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ

  • @sufailasufaila5296
    @sufailasufaila5296 22 дня назад +6

    അൽഹംദുലില്ലാ വെള്ളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണം അള്ളാ ആമീൻ🤲🏻🤲🏻

  • @shahina5392
    @shahina5392 22 дня назад +4

    എല്ലാം ഹലാലായ മുറാതും ഹാസിലാവാൻ വേണ്ടി ദുഹാ ചെയ്യണം 🤲🏻🤲🏻😢😢

  • @raseena.aneesh8844
    @raseena.aneesh8844 22 дня назад +7

    വളരെ പ്രയാസത്തിലാണ് സാമ്പത്തികപ്രശ്നം കാരണം ബന്ധം വേർപിരിയുന്ന അവസ്ഥ യിലാണ് ദുആ ചെയ്യണേ ഉസ്താദ്

    • @laseenyt1455
      @laseenyt1455 21 день назад

      313ibraheemiya swalath Muth nabinte halrathilek chollikolim .oke shariyavum Insha Allah

  • @muhammadshafi8443
    @muhammadshafi8443 22 дня назад +6

    അൽഹംദുലില്ലാഹ് 🤲ഹജ്ജും ഉംറ യും ചെയ്യാൻ തൗഫീഖ് നൽകണേ

  • @mohammedshajahan3184
    @mohammedshajahan3184 22 дня назад +4

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @fathiisfamiliis3192
    @fathiisfamiliis3192 22 дня назад +6

    ഞങ്ങളെയും കുടുംബത്തിനെയും ദുഅഃയിൽ ഉൾപെടുത്തനെ ഉസ്താദേ

  • @AfuAfthu
    @AfuAfthu 22 дня назад +4

    ദുഅ യിൽ ഉൾപെടുത്തണേ ഇൻക്കിട്ടി മരികാൻ അമീൻ അമീൻ യ > റബ്ബത് അലമീൻ

  • @naseemanaseema8603
    @naseemanaseema8603 22 дня назад +6

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @hairunneesack3692
    @hairunneesack3692 22 дня назад +4

    ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും വൈറായ ജോലി ശരിയായി കിട്ടാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണെ

  • @shareefashareefa7078
    @shareefashareefa7078 22 дня назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲വെള്ളിയാഴ്ച യുടെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും നെൽകണേ അല്ലാഹ് 🤲🤲🤲ഉസ്താദ് ദുഹായിൽ ചേർക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shahabasmuhammed3371
    @shahabasmuhammed3371 21 день назад +1

    💚🌹അൽഹംദുലില്ലാഹ് 💚💚💚നല്ല അറിവുകൾ നൽകുന്ന ഈ പുണ്ണ്യ മജ്‌ലിസ് കിയാമത്ത് നാൾ വരെ നിലനിൽക്കട്ടെ 🤲🤲🤲

  • @Ar--shed.123
    @Ar--shed.123 22 дня назад +5

    അൽഹംദുലില്ലാഹ് 🤲ദുആയിൽ പ്രതേകം ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @kalody5885
    @kalody5885 22 дня назад +5

    ഉസ്താതിന്റെ ഒരൊക്ലാസ്സും വളരെ ഉപകാരപ്പെടുന്ന ക്ലാസാണ് നിത്യ ജീവിതത്തിൽ പല ഖൈറായ മാറ്റങ്ങളും വരുത്താൻ സാധിച്ചിട്ടുണ്ട് അല്ലാഹുസ്വീകരിക്കട്ടെ ഉസ്താദിനെയും ഞങ്ങളേഎല്ലാവരെയും ഇരു ലോക vijayikude കൂട്ടത്തിൽ ulpethi അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബആലമീൻ

  • @shamsudheenshamsudheenp.k5861
    @shamsudheenshamsudheenp.k5861 22 дня назад +5

    ഉസ്താദ് എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട് പെട്ടെന്ന് അതിന്റെ മുഴുവൻ പണികൾ പൂർത്തിയാവാൻ പ്രത്യേകം ദുആ ചെയ്യണം കടമില്ലാത്ത വീട് ആവാന്‍ ഉസ്താദ് ചെയ്യണം

  • @mumthazbeegum8696
    @mumthazbeegum8696 19 дней назад

    എൻ്റെ ഖൽബിലും ഒരു വലിയ മുറദ് ഉണ്ട് അടുത്ത റമളാന് മുമ്പ് അത് ഹൈറായരിതിയിൽ സഫലി കരിക്കാൻ ഉസ്താദ് ദുവാ ചെയ്യണം. ഈ ആയത്ത് ഞാൻ പതിവാക്കും.... എൻ്റെ മുമ്പിൽ ഞാൻ എൻ്റെ സങ്കടങ്ങൾ പറയും ഇൻശാ അള്ളാ

  • @mafeedhasalah9216
    @mafeedhasalah9216 22 дня назад +2

    ഉസ്താദ് ന്റെ class കേൾക്കുമ്പോ ൽ എന്ത് സന്തോഷം ആണ് ദുആയിൽ ഉൾപ്പെടുത്തണം

  • @houlathburhani9678
    @houlathburhani9678 22 дня назад +4

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ. അസുഖങ്ങൾക്ക് ശിഫ കിട്ടാനും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണെ.

  • @asminoufi7651
    @asminoufi7651 22 дня назад +4

    അല്ലാഹുവേ 🤲ഞങ്ങൾക്ക് ഈമാൻ നിലനിർത്തി തരണേ അല്ലാഹ് 🤲ഞങ്ങളുടെ മാനസിക ശാരീരി ക അസ്വസ്ഥത കൾ മാറ്റി തരണേ അല്ലാഹ് 🤲🤲

  • @zeenathvp1340
    @zeenathvp1340 22 дня назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @mumthazshajeer434
    @mumthazshajeer434 22 дня назад +6

    ഉസ്താദ് അന്ന് പറഞ്ഞ നാൾ മുതൽ ആ ഓർമയുണ്ട്... നിസ്കാര ശേഷം ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്

  • @suharau7suhara573
    @suharau7suhara573 22 дня назад +3

    ഉസ്താദിൻ്റെ എല്ലാ ദുആയിലൂംഎന്നേയും ക്കുടുംബത്തെയുംച്ചേർക്കണേ 🤲🤲🤲🤲 ഉസ്താദിനും കുടുംബത്തിനുംഇതിൻ്റെപ്രവർത്തകർക്കുംഎല്ലാഹൈറൂംവർക്കത്തുംനൽകണെറബ്ബേ

  • @user-rv6nq1cv2t
    @user-rv6nq1cv2t 22 дня назад +2

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ

  • @user-dl4us7ef2s
    @user-dl4us7ef2s 21 день назад +2

    ഉസ്താദിന്റെ വിലപ്പെട്ട ദുആകളിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @asnasalim5412
    @asnasalim5412 21 день назад

    ഉസ്തദെ ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അത് എല്ലാം മാറി കിട്ടാൻ പ്രത്യേകം ദുആ യിൽ ഉൽപെടുത്തണെ

  • @jasnanoushad1533
    @jasnanoushad1533 22 дня назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sayidaaloof3004
    @sayidaaloof3004 22 дня назад +2

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @rashiyaameer3341
    @rashiyaameer3341 20 дней назад

    അൽഹംദുലില്ലാഹ് അറിവുകൾ പകർന്ന് നൽകുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ്الله നൽകുമാറാവട്ടെ ആമീൻ 🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയും കുടുo ബത്തേയും ഉൾപെടുത്തണേ എന്ന ദുആ വസിയത്തോടെ ഒരു സഹോദരി

  • @salusalu9835
    @salusalu9835 20 дней назад

    ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🕋🕋🤲🤲

  • @user-id3jp9li5e
    @user-id3jp9li5e 22 дня назад +2

    അൽഹംദുലില അൽഹംദുലില വെള്ളിയാഴ്ച ദിവസത്തെ വിലപ്പെട്ട ദുആ യിൽ ഞങ്ങ ളേയും ഉൾപെടുതണേ ഉസ്താദേ

  • @SeenathKk-rl8mk
    @SeenathKk-rl8mk 22 дня назад +2

    അൽഹംദുലില്ലാഹ് ഉസ്താദെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുമ്പത്തെയും ഉൾപെടുത്തനെ

  • @vaheedajamal9189
    @vaheedajamal9189 22 дня назад +4

    🤲🏻🤲🏻 ഉസ്താദിന്റെ ഇന്നത്തെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെയും, ഞങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവരെയും മറക്കാതെ ചേർക്കണേ🤲🏻🤲🏻

  • @mohammedshajahan3184
    @mohammedshajahan3184 22 дня назад +3

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @nanimecheri8369
    @nanimecheri8369 22 дня назад +2

    എല്ലാ ദുആ കളിലും ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദ് മുറാദുകൾ എല്ലാം ഹാസിൽ ആവാനും ഒരു വീടുണ്ടാക്കി കെട്ടാനും ദുആ ചെയ്യണേ

  • @mamukoya7947
    @mamukoya7947 22 дня назад +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @shereefahussainjiffri2293
    @shereefahussainjiffri2293 21 день назад +1

    പ്രത്യേകം ദുആ വസിയത്തോടെ....

  • @abdulnazer.m950
    @abdulnazer.m950 22 дня назад +2

    വിവാഹo പെട്ടന്ന് ശെരിയാവാൻ ഹൈർ ആയ ഇണയെ കിട്ടാൻ ഉസ്താദ് ആവാൻ

    • @abdulnazer.m950
      @abdulnazer.m950 22 дня назад +1

      ഉസ്താദ് പ്രതേകo ദുഹാ ചെയ്യണേ... 🤲🏻

  • @zeenathe1943
    @zeenathe1943 22 дня назад +3

    ഉസ്താദ് എല്ലാ ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @shareena.p.k2278
    @shareena.p.k2278 22 дня назад +1

    ദുആയിൽ ഉള്ള്പെട്തണെ 🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 22 дня назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ വിജ്ഞാനങ്ങൾ എല്ലാം പ്രാവർത്തികമാക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ

  • @haleemagafoor3936
    @haleemagafoor3936 21 день назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @molurishu2234
    @molurishu2234 21 день назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @subaidasalam851
    @subaidasalam851 21 день назад

    ഉസ്താദ് ചൊല്ലാറുണ്ട് തു ആ യിൽ ഉൾപെടുത്തണേ 🤲🤲

  • @fathimamujeeb1338
    @fathimamujeeb1338 22 дня назад +2

    ആക്കിബത് നന്നാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്ദേ 😭😭

  • @asmaraheem8132
    @asmaraheem8132 22 дня назад +1

    ഇനിയും ഒരുപാട് ആളുകൾ povanund date fix ആയിട്ടില്ല. എല്ലാം rahathavan ദുആ cheyyane usthade 🤲🤲

  • @Mk307K
    @Mk307K 22 дня назад +2

    ഇന്ഷാഅല്ലാഹ് ഈവർഷത്തെ ഹജ്ജിന്ന് പോകുന്നുണ്ട് എല്ലാകാര്യങ്ങളും ഒരുബുദ്ധിമുട്ടും ഇല്ലാതെ റാഹത്തിൽ ചെയ്യാൻ ഉസ്താദും എല്ലാവരും പ്രതത്യകം ദുആ ചെയ്യണം

  • @mumthazashraf6716
    @mumthazashraf6716 21 день назад

    ഇപ്പോഴാണ് കണ്ടത്...😢
    Dr അടുത്തായിരുന്നു... 😔
    ദുആയിൽ ഉൾപെടുത്തണേ... 🤲🏻
    ഉസ്താദിനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ...🤲🏻🤲🏻
    ഈ ക്ലാസുകൾ എന്നെന്നും കേൾക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.!!!
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻

  • @busharalatheef3494
    @busharalatheef3494 22 дня назад +1

    അൽഹംദുലില്ലാഹ് വെള്ളിഴച്ച ദിവസത്തിന്റെ ഉസ്ദാതിന്റെ ദുആയി ൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ട വരെയും ഉൾപാട്ടുത്തണെ🤲🤲🤲

  • @RisaRayan-ud8ri
    @RisaRayan-ud8ri 21 день назад

    മോന്റെ സ്വഭാവം. നന്നാവാൻ ഉസ്താദ് ദുഹാ cheyyanne

  • @unknownlegend4749
    @unknownlegend4749 21 день назад

    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ

  • @thasleemahasnaththasli9592
    @thasleemahasnaththasli9592 10 дней назад

    തുടർന്ന് പഠി ക്കാനും ജോലി ശരിയകനും dua യില് ഉൾപ്പെടുത്തനെ

  • @Faseelasakkeer665
    @Faseelasakkeer665 21 день назад

    Muraadhh ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @Three_boys360
    @Three_boys360 22 дня назад +1

    അൽഹംദുലില്ലാഹ്
    ആമീൻ
    ദുആയിൽ ഉൾപെടുത്തേനേ ഉസ്താദേ

  • @asiyaaboobacker6613
    @asiyaaboobacker6613 21 день назад

    ഉസ്ത്താദേഇന്ന്ഞാൻ ഹജ്ജ്പോവുകയാണ് ദുആവസിയ്യത്തോടെ

  • @abiabineju1976
    @abiabineju1976 21 день назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻

  • @jabbarjabbar-ge4br
    @jabbarjabbar-ge4br 22 дня назад +2

    الحمدلله الحمدلله الحمدلله 🤲🤲

  • @shameemkc1067
    @shameemkc1067 21 день назад

    ഉസ്താ എന്റെ മകൻ +2 കഴിഞ്ഞു, തുടർ വിദ്യാഭ്യാസം മതപരമായ വിദ്യാഭ്യാസം കൂടെ കിട്ടുന്ന ഒരു സ്ഥാപനത്തിലാ വാൻ പ്രത്യേകം ദുആ ചെയ്യണേ

    • @muhammadshadeedjr96
      @muhammadshadeedjr96 21 день назад

      അങ്ങനെ ഉള്ള സ്ഥാപനം ഉണ്ടങ്കിൽ അരിക്കണേ എന്റെ മോൻ +2കഴിഞ്ഞു

  • @nashvanashva4063
    @nashvanashva4063 22 дня назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aizanafeesa
    @aizanafeesa 22 дня назад +1

    ഉസ്താദേ എന്നെയും കുടുബത്തെയും ദുഹായിൽ ഉൾപ്പെടുത്താണ്ണം

  • @gamingforfaris2281
    @gamingforfaris2281 21 день назад

    ഉസ്താദേ എന്റെ മോന് +1നു അടുത്ത സ്കൂളിൽ അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണേ

  • @lailabeevi475
    @lailabeevi475 22 дня назад

    Velliyazhcha yude duayil enneyum ente kudumbatheyum ulpeduthane usthade ameen yarabul alameen 🕋🕋🕋🤲🤲🤲

  • @banijamkutty9748
    @banijamkutty9748 22 дня назад +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച്ച യുടെ എല്ലാ ഖൈറും ബർകതും റാഹത്തും നമുക്ക് എല്ലാവർക്കും നൽകട്ടെ 💜🤲

  • @asharafalit6166
    @asharafalit6166 21 день назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sahla_yasmin
    @sahla_yasmin 22 дня назад +1

    ആമീൻ യാറബ്ബൽ ആലമീൻ
    💕എന്റെ മകൻ ഇന്ന് ഒരു ജോലിക്ക് വേണ്ടി എക്സാം എഴുതുന്നു. 💕അല്ലാഹുവിന്റെ അനുഗ്രഹം കിട്ടാൻ ദുആ ചെയ്യണേ 💕അൽഹംദുലില്ലാഹ്

  • @shereefaaboobacker4025
    @shereefaaboobacker4025 22 дня назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @aleeman6340
    @aleeman6340 21 день назад

    അൽഹംദുലില്ലാഹ് ഉസ്താദ് എൻറെ അനുജനും അനുജത്തിയും ഹജ്ജിന് പോകുന്നുണ്ട് ഇപ്രാവശ്യം അനുജത്തിയുടെ ഭർത്താ വും ഇപ്രാവശ്യം ഹജ്ജിന് പോകുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തുമല്ലോ ആമീൻ യാ റബ്ബൽ ആലമീൻ മഖ്ബൂലും മബ്റൂക് മായ ഹജ്ജും ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @fidha6131
    @fidha6131 22 дня назад +1

    Alhamdulillah Alhamdulillah
    Duhacheyyanam usthade

  • @riyusriyu123
    @riyusriyu123 22 дня назад

    Alhamdulillah usthadinde vilapetta duayil enneyum ende kudumbatheyum cherkane 🕋🕋🕋🕋🕋🤲🤲🤲🤲🤲

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 22 дня назад

    ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @FayisaShaheel
    @FayisaShaheel 22 дня назад +1

    ഉസ്താദെ വീടുപണിക്കുള്ള
    തടസ്സങ്ങളെല്ലാം മാറി വേഗം വീട് ആയിക്കിട്ടാൻ വേണ്ടി ദുആ ചെയ്യണേ. 6 വർഷമായി തറ ഇട്ടിട്ട്.പിന്നെ പണിയൊന്നും തുടങ്ങാൻ പറ്റിയിട്ടില്ല.

  • @suharajamal-cm5gp
    @suharajamal-cm5gp 22 дня назад +1

    Alhamdulillaah.....alhamdulillaah.....Masha allaah.....

  • @juneethasalam7345
    @juneethasalam7345 22 дня назад +2

    🤲🕋🤲 بسم لله الرحمان الرحيم 🤲🕋🤲
    🤲🕋🤲 الحمدلله الحمدلله الحمدلله 🤲🕋🤲
    🤲🕋🤲 امين يا رب لعالمين 🤲🕋🤲

  • @shereefafaisal3475
    @shereefafaisal3475 22 дня назад +1

    Aameen aameen alhamdulillah duayil ulpeduthane usthade 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 22 дня назад +1

    ഉസ്താദേ മോന് കുറച്ച് പ്രയാസങ്ങൾ ഉണ്ട് ഖത്തറിലാണ് എല്ലാ പ്രയാസങ്ങളും മാറി നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @Fathimaah..Hidhaah.
    @Fathimaah..Hidhaah. 22 дня назад +1

    ഞങ്ങളെ ഫാമിൽ കോഴികൾ ചാവാതെ നല്ല നിലയിൽ ഉണ്ടാവാനും നല്ല വിലയിൽ ഞങ്ങളെ കോഴികൾ പിടിച്ചു പോവാനും ഉസ്താദ് പ്രത്യകം ദുആ ചെയ്യണം കുറെ കോഴികൾ ചത്തു പോയി ഒരുപാട് നഷ്ടമാണ് കടം വിടാനും പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ വീട് പണി പൂർത്തിയവനും ദുആ ചെയ്യണേ

  • @AminaAminu-xh3gl
    @AminaAminu-xh3gl 22 дня назад +1

    ഉസ്താദ്
    എന്റെ വീട് പണി പെട്ടന്ന് തുടങ്ങാനും
    എല്ലാം പെട്ടന്ന് ഖൈർറാക്കി കിട്ടി വീട്ടിൽ കൂടാനും ദുആ ചെയ്യണേ 🤲

  • @safasulaikha4028
    @safasulaikha4028 22 дня назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @mohammedhanan30
    @mohammedhanan30 22 дня назад

    എന്റെ ഉപ്പാന്റെ ആണ്ട് ദിവസമായിരുന്നു അഞ്ചിന് ഉസ്താദ് ദുആ ചെയ്യണം

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 21 день назад

    ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @hasanbasari.p3458
    @hasanbasari.p3458 22 дня назад +1

    എന്റെ മകന്റെ പരീക്ഷയിൽ ഉന്നത വിജയം കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @shareefakhalid6523
    @shareefakhalid6523 22 дня назад +1

    Aameen yaa rabbal alameen 🤲
    velliyaazhchayude ellaa porishayum Allaahu namukkellaavarkkum nalkatte Aameen
    duayil ulpeduthane usthaade

  • @banijamkutty9748
    @banijamkutty9748 22 дня назад +1

    അൽഹംദുലില്ലാഹ് 💜ഈ ആയത് പറഞ്ഞത് മുതൽ ഫർള് നമസ്കാരത്തിന് ശേഷം ചൊല്ലാറുണ്ട് 💜🤲

  • @MKHafsath
    @MKHafsath 22 дня назад +1

    AameenAameenAameenYaArhamurahimeen