മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ദൈവത്തെ സ്തുക്കുന്നില്ല. നാം നേരിട്ട് ഈശോയൊടു പ്രാർത്ഥിക്കുക മനുഷ്യർക്കും ദൈവത്തിനും മദ്ധ്യസ്ഥൻ കർത്താവായ യേശുക്രിസ്തുവും മാത്രം കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ❤❤
1. വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ് ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന് തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15) 2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16) 3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 7:25) 4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 13:6-11) 5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 17:1-8) 6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്പന (ആവര്‍ത്തനം 17:8-13) 7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14) 8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16) 9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20) 10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8) 11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു. (സംഖ്യ 25:1-9) 12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13)) 13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 7:25) 14.അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 13:6-11) ഇത്തരത്തിലുള്ള 1500 ൽ ഏറെ പരാമർശങ്ങൾ ആണ് ബൈബിളിൽ ഉള്ളത്.... എന്നിട്ടും പറയും ക്രിസ്തിയത സ്നേഹമാണ് എന്ന്...!!
യോഹന്നാൻ മരിച്ചിട്ടില്ല. ഇന്നും ജീവിക്കുന്നു. യേശു വീണ്ടും വരുന്നതുവരെ ജീവനോടെ ഇരിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതിനാൽ യേശു വീണ്ടും വരുന്നതുവരെ അവൻ ജീവനോടെ ഇരിക്കുകതന്നെ ചെയ്യും. അവന്റെ രണ്ടാം വരവിൽ നമുക്ക് അത് ബോധ്യമാകും. അതിന് താമസമില്ല
@@clementpunnakkal1616പത്രോസ് യേശുവിനോട് ചോദിക്കുന്നു ഇവന്റെ കാര്യം മോ കർത്താവെ അപ്പോൾ യേശു പറഞ്ഞു ഞാൻ വരുന്നത് വരെ ഇവൻ ജീവനോടെ ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം അതു നീ കാര്യം ആകേണ്ട നീ എന്നെ അനുഗമിക്കു എന്നാ പത്രോംസിനോട് പറഞ്ഞത്
യേശു കുരിശിൽ മരിച്ചിട്ടില്ല ഭൂമിക്കടിയിൽ kidannittumilla🎉.. യേശുവിന്റെ അനുയായികളുടെ പേരിൽ കെട്ടിച്ചാമച്ച ഒരു കേട്ടുകഥയാണ് ബൈബിൾ.. ദൈവിക വചനവുമായി ജനങ്ങളിലേക്ക് വന്ന പ്രവാചകനാണ് യേശു.. ജൂദന്മാരുടെ ജനങ്ങളുടെ മേലുള്ള അധിപത്യ ങ്ങൾ യിശുവിന്റെ വരവോടെ നഷ്ടപ്പെടുമെന്നും യേശുവിനെ ജനങ്ങൾ വിശോസിക്കുന്നതും അധികാരവര്ഘമായ പുരോഹിതൻ മാർ യേശുവിനെ നശിപ്പിക്കാൻ ശ്രമിക്കുകയും യൂദാസിനെ കൂട്ടപിടിച്ചു പിടിച്ചകെട്ടി കൊല്ലാനും ഗൂഡലോചന നടത്തുകയും 30വെള്ളികാശ് നൽകുകയും ചെയ്തു. യേശുവിനെ യൂദാസ് അധികാരവർഗത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. പ്രബഞ്ച നാഥനായ അള്ളാഹു പ്രവാചകന് രക്ഷിക്കാൻ ജിബ്രിൽ എന്ന മലക്കിനെ അയക്കുകയും ജിബ്രിലിന്റെ ചിറകിലേരി യേശു ദൈവസന്നിധിയിലേക്ക് മടങ്ങുകയും ചെയ്തു.. യേശുവിന്റെ മുഖ ഭാവമുള്ള യൂദാസിനെ യേശുവാണെന്ന് കരുതി ജൂദ പുരോഹിത അധികാരവർഗം പിടിച്ചകെട്ടി കുരിശിലേറ്റി കൊള്ളുകയുമാണ് ഉണ്ടായത്.. യേശു ഇന്നും ജീവിക്കുന്ന പ്രവാചകനാണ്. അദ്ദേഹത്തിന് പിശാചിനെ വകവരുത്താൻ അന്ത്യ നാളിൽ ഭൂമിയിലേക്ക് allahu ayakkukayum പിശാചിന്റെ മരണത്തിന് ശേഷം യേശു മരിക്കുകയും ചെയ്യും.. ഇതാണ് ലോകത്ത് സംഭവിക്കാൻ പോകുന്നത്..ക്രിസ്ത്യൻ സമൂഹത്തെ പുരോഹിത വർഗം വഞ്ചിക്കുന്നതിനാൽ യൂദാസിനെ ആരാധിക്കുകയാണ് ക്രിസ്ത്യാനികൾ കുർ സാക്ഷി 🌹
എന്ത് അസബന്ധം താൻ പറയണത് ദൈവവചനത്തെ കുറിച്ച് അറിയുന്നില്ലൽ പറയരുത് ദൈവ വചനം സാക്ഷ്യം നല്കുന്നു ഞാൻ വരുന്നത് വരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എൻ്റെ ഹിതമെങ്കിൽ നിനക്ക് എന്ത് എന്നാണ് ശിമയോൻ പത്രോസിനോട് യേശു ചോദിച്ചത് യോഹന്നാൻ:21-22
ഒരു സന്തോഷ വാർത്ത, അന്യമതസ്ഥനായ ജ്ഞാൻ വടകരയിലെ ചർച്ചിൽ നിന്നും ബൈബിൾ വാങ്ങിയിരിക്കുന്നു.
Brother now you are in right path. Go head with by Faith. Hebrew.11.1
വായിക്കൂ രക്ഷിക്കപെടു
Praise the lord 🙌
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
God blessings started
യോഹന്നാൻ ശ്ലീഹയെ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ...... ആമ്മേൻ
മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ദൈവത്തെ സ്തുക്കുന്നില്ല. നാം നേരിട്ട് ഈശോയൊടു പ്രാർത്ഥിക്കുക മനുഷ്യർക്കും ദൈവത്തിനും മദ്ധ്യസ്ഥൻ കർത്താവായ യേശുക്രിസ്തുവും മാത്രം കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ❤❤
John marichupoyille eni engana namukkuvendi prayer cheyyunnathu
Nammal venamengol nammalku vendi marichu uyirthezhunnetta Jesus nodu prayer cheyynm....
ഈശോ യോട് പ്രാർത്ഥിക്കാൻ mediater ന്റെ ആവശ്യം ഇല്ല നമ്മുടെ പ്രാർത്ഥന കർത്താവ് ഉത്തരം tharum
🙏🙏🙏🙏ആമേൻ ആമേൻ 🙏🙏🙏കൃഷ്ണകുമാർ.... കുവൈറ്റ്
എൻ്റെ പേരും കൃഷ്ണ കുമാർ ആണ്. കർത്താവിനു വേണ്ടി ജീവിക്കുന്നു
GOD bless you
ബെെബിള്‍ ഒന്ന് വായിച്ചിട്ട് പൂമിന്‍ പറ
1. വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ് ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന് തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 7:25)
4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 13:6-11)
5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 17:1-8)
6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്പന (ആവര്‍ത്തനം 17:8-13)
7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു. (സംഖ്യ 25:1-9)
12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 7:25)
14.അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്പന. (ആവര്‍ത്തനം 13:6-11)
ഇത്തരത്തിലുള്ള 1500 ൽ ഏറെ പരാമർശങ്ങൾ ആണ് ബൈബിളിൽ ഉള്ളത്.... എന്നിട്ടും പറയും ക്രിസ്തിയത സ്നേഹമാണ് എന്ന്...!!
🙏🙏🙏🙏
Praise the lord🙏🙏🙏
Praise God 🙏🙏
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
God bless and your family
Amen
🙏 AMEN AMEN. THANK YOU ABBA FATHER.
Amen praise the i know by heart bible every day i am reading bible
യോഹന്നാൻ എഴുതിയ ഗ്രന്ഥങ്ങൾ ..........
ക്രിസ്തുവിൻ്റ് ഉയർപ്പിനു ശേഷവും സ്നേഹിക്കപ്പെട്ട ശിഷൃൻ🌿
Being a Christian i am not much aware about Holy Bible. Day by day i am learning. 😊
എപ്പോഴും എന്നേക്കും ആമേൻ 🙏🙏🙏🙏🙏🙏
ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്യുന്നു ദൈവത്തിന്റെ നാമത്തിൽ 🙏🙏🙏🙏🙏
Praise God
Praise the lord God bless you. 🙏
AMEN AMEN AMEN
Hallelujah
Thank you so much for the Teachings
God bless you and your family
Amen 🙏🙏
Amen 🙏 🙏 🙏 🙏
Praise the lord 🙏🙏
യോഹനാൻ ഞങ്ങക്ക് വേണ്ടി അപേക്ഷിക്കണമെ❤❤
Aka madysthan yesu christu
Amen Amen Amen🙏🙏🙏
Glory to God Praise the Lord
Thankyoujesus❤❤❤❤
യേശുവേ ആരാധന 🙏🙏🙏🙏
GOD IS GREAT PRAISE GOD Living GOD bless brother thanks brother me now know about more Aphosle yohannan thanks very much brother
God bless you and your family
വീണ്ടും കണ്ടു 🎉
Praise the lord. Amen. 🙏🙏🙏🙏🌹🌹🌹🌹.
❤ u jesus
Beautiful truth God Jesus hallelujah hallelujah hallelujah praise the Lord prayer requst family members protect help amen
Amen i believe jesus amen amen
Praise the lord sreekumar tvm
God bless you and your family
നല്ല അറിവുകൾക്ക് നന്ദി
Praise the lord 🙌
You are great god bless you my dear good explanation i know bible every day i am reading bible
Sreekumar nair tvm
God bless you and your family
ആമേൻ
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
Thanks
God bless you 🙏🙏😍🔥🔥
Super presentation
Glory to God.
Thank you...... God bless you and your family.
ST.JOHN is my favourite among Apostles of JESUS
Thank you God bless you
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്... എനിക്ക് ഒരുപാട് ഇഷ്ടം ആയി.... ഞാൻ subscribe ചെയ്തു 👍🏻🙏🏻
🙏🙏🙏
st John pray for us
You can pray directly to Jesus. St John is not a mediator. Bible says Jesus is the only mediator between God and man
🙏ആമേൻ
God bless you
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
യോഹന്നാൻ യേശുവിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ ആയിരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ 🙏
Amen, Amen Amen🙏🙏🙏
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
Ammén Ammén
Prayers
God bless 🙏🙏
You're doing a great job 🙏🙏
നല്ല അവതരണം ❤❤❤
Hallelujah 🙏 🙏
👍
Hallelujah
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
Humble
❤️
Amen 🙏
Amen Amen 🙏🙏🙏
God bless you and your family
👍👍🙏🙏
Already subscribed thank u expecting more
Snehathinte appostholan
👍👍👍👍💕💕
Njagalude palli yohannan sleehayude perilanu
Amen 🙏
🙏🙏🙏
St.jhon pray for us
❤❤❤
🙏🙏🕊💕
ST.JOHN THE EVANGELIST Pray for us
യേശു.ഏറ്റവും.സ്നേഹിച്ച.യോഹന്നാൻ.സ്ലീഹ
Valsamma Jessamine 🎉❤🎉❤❤
@@ValsammaPP-j9j😹😹😹😹6
Blessings Brother ❤️❤️❤️
Thank you.... God bless you too brother....
🙏🏽🙏🏽👍👍❤️
അപ്പസ്തോലന്മാരെ പറ്റി കൂടുതൽ നന്നായി മനസ്സിൽ ആക്കാൻ പറ്റുന്ന പുസ്തകമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന പുസ്തകം ശാലോം ടീവി യിൽ അന്വേഷിച്ചാൽ കിട്ടും 🌹🙏
Please share your guop our children should understood our bible to reply if anybody ask qtn...
Jesus 🙏🙏🙏
🙏✝️✝️
യോഹന്നാൻ മരിച്ചിട്ടില്ല. ഇന്നും ജീവിക്കുന്നു. യേശു വീണ്ടും വരുന്നതുവരെ ജീവനോടെ ഇരിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതിനാൽ യേശു വീണ്ടും വരുന്നതുവരെ അവൻ ജീവനോടെ ഇരിക്കുകതന്നെ ചെയ്യും. അവന്റെ രണ്ടാം വരവിൽ നമുക്ക് അത് ബോധ്യമാകും. അതിന് താമസമില്ല
സത്യം
യോഹന്നാനെ കുറിച്ചുള്ള അവതരണം തീർത്തും തെറ്റാണ് യോഹന്നാൻ മരിക്കുകയില്ല എന്നാണ് േയശു പറഞ്ഞിട്ടുള്ളതു
@@clementpunnakkal1616പത്രോസ് യേശുവിനോട് ചോദിക്കുന്നു ഇവന്റെ കാര്യം മോ കർത്താവെ അപ്പോൾ യേശു പറഞ്ഞു ഞാൻ വരുന്നത് വരെ ഇവൻ ജീവനോടെ ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം അതു നീ കാര്യം ആകേണ്ട നീ എന്നെ അനുഗമിക്കു എന്നാ പത്രോംസിനോട് പറഞ്ഞത്
വീശുദ്ധ. യോഹന്നാൻ. യേശു ഏറ്റവും കുടുൽ സ്നേഹിച്ച ശിഷ്യൻ.
🙏🌹🙏
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
Super video, 🙏❤️
But this background music is destarbing,
please please avoid music
Thank you .... Music ശ്രദ്ധിക്കാം... ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🕊️
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
❤️
✝️✝️
Bibleil ulpathiyil ulla daivatginte putranmaar ennu paranjatgaaru
🎉🎉🎉🙏🥰
യേശു കുരിശിൽ മരിച്ചിട്ടില്ല ഭൂമിക്കടിയിൽ kidannittumilla🎉.. യേശുവിന്റെ അനുയായികളുടെ പേരിൽ കെട്ടിച്ചാമച്ച ഒരു കേട്ടുകഥയാണ് ബൈബിൾ.. ദൈവിക വചനവുമായി ജനങ്ങളിലേക്ക് വന്ന പ്രവാചകനാണ് യേശു.. ജൂദന്മാരുടെ ജനങ്ങളുടെ മേലുള്ള അധിപത്യ ങ്ങൾ യിശുവിന്റെ വരവോടെ നഷ്ടപ്പെടുമെന്നും യേശുവിനെ ജനങ്ങൾ വിശോസിക്കുന്നതും അധികാരവര്ഘമായ പുരോഹിതൻ മാർ യേശുവിനെ നശിപ്പിക്കാൻ ശ്രമിക്കുകയും യൂദാസിനെ കൂട്ടപിടിച്ചു പിടിച്ചകെട്ടി കൊല്ലാനും ഗൂഡലോചന നടത്തുകയും 30വെള്ളികാശ് നൽകുകയും ചെയ്തു. യേശുവിനെ യൂദാസ് അധികാരവർഗത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. പ്രബഞ്ച നാഥനായ അള്ളാഹു പ്രവാചകന് രക്ഷിക്കാൻ ജിബ്രിൽ എന്ന മലക്കിനെ അയക്കുകയും ജിബ്രിലിന്റെ ചിറകിലേരി യേശു ദൈവസന്നിധിയിലേക്ക് മടങ്ങുകയും ചെയ്തു.. യേശുവിന്റെ മുഖ ഭാവമുള്ള യൂദാസിനെ യേശുവാണെന്ന് കരുതി ജൂദ പുരോഹിത അധികാരവർഗം പിടിച്ചകെട്ടി കുരിശിലേറ്റി കൊള്ളുകയുമാണ് ഉണ്ടായത്.. യേശു ഇന്നും ജീവിക്കുന്ന പ്രവാചകനാണ്. അദ്ദേഹത്തിന് പിശാചിനെ വകവരുത്താൻ അന്ത്യ നാളിൽ ഭൂമിയിലേക്ക് allahu ayakkukayum പിശാചിന്റെ മരണത്തിന് ശേഷം യേശു മരിക്കുകയും ചെയ്യും.. ഇതാണ് ലോകത്ത് സംഭവിക്കാൻ പോകുന്നത്..ക്രിസ്ത്യൻ സമൂഹത്തെ പുരോഹിത വർഗം വഞ്ചിക്കുന്നതിനാൽ യൂദാസിനെ ആരാധിക്കുകയാണ് ക്രിസ്ത്യാനികൾ കുർ സാക്ഷി 🌹
എന്ന് ബൈബിൾ കോപ്പി പേസ്റ്റ് ചെയ്ത ആള് 😎.
Bible copy adichathalle quran
Enn yeshuvin 600 varshanghalkk shesham vanna muhammad
VIVA CRISTO REY
നീറോ ചക്രവർത്തിയുടെ കാലത്താണോ ഡോമിഷ്യന്റെ കാലത്താണോ നാട് kadathiyathu🙏🏿
🥰🥰🥰
ശബ്ദം വളരെ കുറവാണ് /Ad 81-91രാജാവിന്റെ കാലഘട്ടം നാട് കടത്തിയത് ad95 ഇതു ഒന്ന് ക്ലിയറാക്കാമോ 🙏🏿
ബൈബിളൽ യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ വീണ്ടും വരുന്നതുവരെയോ ഹന്നാൻ മരിക്കല്ല എന്ന്
ഞാൻ വരുന്നത് വരെ ഉണ്ടാകണം എന്നു യേശുവിനു ആഗ്രഹം ഉണ്ട് അതു നീ നോക്കേണ്ട പത്രോസ് നീ എന്നെ അനുഗമിക്കു എന്നാ പറഞ്ഞത്
Oru mragathe konna athine yagham kazhikkunnathil santhushtanaya daivam kollam
പഴയനിയമം, പുതിയ നിയമം എങ്ങനെ വേർതിരിച്ചു? പഴയ നിയമത്തിലെ എബ്രഹാം ദൈവത്തെ പറ്റി പറയുമോ
അബ്രഹാം ദൈവമല്ല. വിശ്വാസികളുടെ പിതാവാണ്. അബ്രഹാമിന്റെ സന്തതി പരമ്പരകളാണ് യഹൂദർ .
എണ്ണയിലിട്ട വാക്യം ഏതാണ്
ഞാൻ അൽഫയു ഒമോഗയൂ ആകുന്നു എന്ന്
യേശു യോഹന്നാനെ കൂടുതൽ ആയി സ്നേഹിച്ചിരുന്നത് എന്താ ണ്.?
Cousin sister aano mother maryyude
പഴയ നിയമത്തിൽ യോഹനാൻ ഉങ്
യിരെമ്യാവിൽ കാരഹിന്റെ പുത്രന്മാർ
മരിച്ചാലും യേശുവിനെ തള്ളിപ്പറയില്ല p
എന്ത് അസബന്ധം താൻ പറയണത് ദൈവവചനത്തെ കുറിച്ച് അറിയുന്നില്ലൽ പറയരുത് ദൈവ വചനം സാക്ഷ്യം നല്കുന്നു ഞാൻ വരുന്നത് വരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എൻ്റെ ഹിതമെങ്കിൽ നിനക്ക് എന്ത് എന്നാണ് ശിമയോൻ പത്രോസിനോട് യേശു ചോദിച്ചത് യോഹന്നാൻ:21-22
മരിക്കില്ല എന്നു പറഞ്ഞില്ല
ചീട്ട് കളിയുടെ പരസ്യം ഒഴിവാക്കാമായിരുന്നു
ശ്രിദ്ദിക്കാം ബ്രദർ.... ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.....
യോഹന്നാൻ മരിച്ചു വോ ?
യെസ്
Praise the lord 🙏🙏🙏