എന്റെ ജീവിതത്തെ ഏറ്റവും പിടിച്ചു കുലുക്കിയ വിപ്ളവ നേതാവാണ് വി.പൗലോസ് അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ സത്യസന്ധത ജീവിക്കുന്ന ദൈവത്തെ വരച്ചു കാണിക്കാൻ അദ്ദേഹത്തിന്റെ ദൃഢ പരിശ്രമം എന്നെ അത്ഭുതപ്പെടുത്തി വിശ്വാസത്തിൽ കൊണ്ടെത്തിച്ചു. - By - ദിനേഷ് കുമാർ. കണ്ണൂർ.
ദൈവിക ജ്ഞാനം ഒഴുകുന്ന അരുവി പൗലോസ് ആത്മാവ് തൊട്ടപ്പോൾ പൂർണമായും മാറിയ വ്യക്തി യേശുവിനു വേണ്ടി ജീവിതം പൂർണമായും മാറ്റി വച്ച് സഭക്ക് വേണ്ടി ഒരുപാട് സഹനത്തിലൂടെ സഭയെ വളർത്തി 🙏
എനിക്കേറ്റവും പ്രിയപ്പെട്ട apostle.❤️❤️❤️...... വിശ്വാസത്തിന്റെ ആദ്യകാലങ്ങളിൽ എന്നെ അതിൽ ഉറപ്പിച്ചു നിർത്തുവാൻ ഒരു കാരണം...അദ്ദേഹത്തെ പറ്റി താല്പര്യത്തോടെ പഠിപ്പിച്ചു തന്ന ഞങ്ങളുടെ കണ്ണിയിൽ ഈറനണിയിക്കും വിധം അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിച്ചു തന്ന അങ്കിൾ അങ്ങേക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
Leelamma thomas നമ്മുടെ കർത്താവ് കഴിഞ്ഞാൽ പിന്നെ പൗലോസ് ആണ് വളരെ കഷട്ടം സകിച്ചു നല്ല അപ്പൊസ്തെൻ ആയിരുന്നു 14 ലേഘനം എഴുതി പൗലോസ് സ്തോത്രം യേശുവേ 🙏🙏🙏god bless biju mone 👍
വളരെ ഗഹനമായ പഠനത്തിലൂടെ ലഭിച്ച വിവരങ്ങൾ സാധാരണക്കാർക്ക് വളരെ ഭംഗിയായി മനസിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ദൈവം അങ്ങയെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
All glory unto Jesus only..... Thank u for the detailed study about paul and your support. May Almighty God bless you & use you more for HIS glory. Amen
നാം ഏവരും ക്രിസ്തുവിനെ അറിയുവാൻ ഉള്ള മുഖാന്തരം … അറേബ്യയിലെ 3 വർഷം ..വിശുദ്ധ സ്ലീഹായിൽ ക്രിസ്തുവിന്റെ പരകായ പ്രവേശം ആയിരുന്നു എന്ന് വിശ്വസിക്കുന്ന…. ക്രിസ്തുവിന്റെ 3 വർഷത്തെ പരസ്യ ശുശ്രുഷയുടെ പരകായ പ്രവേശം …ലോകം എങ്ങും സുവിശേഷം എത്തുവാൻ 🙏
പൗലോസ് അപ്പസ്‌തോലന്മാരിൽ ഏറ്റവും കൂടുതല്‍ കഷ്ഠതകൾ സഹിച്ചത്. സുവിശേഷത്തിനും യേശു ക്രിസ്തുവിനും ഏറ്റവും വലിയ സാക്ഷ്യം വഹിച്ചത് പൗലോസ് ആണ്. സുവിശേഷത്തിൽ പതിനാല് ലേഖനങ്ങള്‍ എഴുതി സുവിശേഷത്തെ സംബുഷ്ടമാക്കിയത് പൗലോസ് തന്നെ. പൗലോസിന്റെ ലേഖനങ്ങള്‍ ഈടുറ്റ അടിസ്ഥാന ഉപദേശങ്ങള്‍ ആണ്. പണ്ഡിതന്‍ ആയിരുന്ന പൗലോസ് ഈ ലോകത്തിലെ ഏല്ലാ ഭൗതിക സുഖങ്ങളും യേശു ക്രിസ്തുവിനെക്കുറിച്ച് ത്റുണം പോലെ മ്ളേഛമായി കരുതി ജീവിതം മുഴുവന്‍ സവിശേഷത്തിന് വേണ്ടി ചിലവഴിച്ച് രക്തസാക്ഷിയായി സ്വർഗ്ഗ പ്രാപ്തി നേടിയെടുത്തു. പൗലോസിന്റെ സുവിശേഷ തീവ്രത എല്ലാ കഷ്ഠതകളും സഹിക്കാന്‍ സജ്ജമാക്കി. പൗലോസിന്റെ ലേഖനങ്ങള്‍ തള്ളിപ്പറഞ്ഞ് ആർക്കും യഥാര്‍ത്ഥ ക്രിസ്ത്യാനിയാകാൻ സാദ്ധ്യമല്ല. പൗലോസിന്റെ സുവിശേഷ സാക്ഷ്യം ദൈവമക്കൾ ആകാൻ യോഗ്യത നേടി തരുന്നു. പൗലോസിനെ യേശു ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്ത അപ്പസ്‌തോലാണ്. പൗലോസിന്റെ ലേഖനങ്ങളെ തള്ളി ആർക്കും യേശു ക്രിസ്തു വാഗ്ദാനം ചെയ്ത സ്വർഗ്ഗത്തിൽ പ്രവേശിക്കാന്‍ കഴിയില്ല. യേശു ക്രിസ്തുവിന്റെ ഏറ്റവും സ്വീകാര്യനായ അപ്പസ്‌തോലാണ് പൗലോസ്, ദൈവ ജനത്തിനും..
ദൈവ സഭയുടെ നെടും തൂണുകളിൽ ഒന്നാണ് വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം കുടുംബത്തെ പോലും യേശു ക്രിസ്തുവിനെ പ്രതി ഉപേക്ഷിക്കാന്‍ പൗലോസ് തയ്യാറായി.. പൗലോസിന്റെ മാനസാന്തര ശേഷമുള്ള ജീവിതം ദൈവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ.

👍👍
Yes brother, Praise the Lord, God bless you all 🙏🙏
@@boostonharry9497 Poul ( Mahan Apostal).
Poal is the great Appostal...
ruclips.net/user/clipUgkxScL0GRFrXQ7dRtq9L5LXsGb2jtS_yoLm?si=CQ_cGoZgAq7PRp7w
ദൈവിക ജ്ഞാനം ഒഴുകുന്ന അരുവി പൗലോസ് ആത്മാവ് തൊട്ടപ്പോൾ പൂർണമായും മാറിയ വ്യക്തി യേശുവിനു വേണ്ടി ജീവിതം പൂർണമായും മാറ്റി വച്ച് സഭക്ക് വേണ്ടി ഒരുപാട് സഹനത്തിലൂടെ സഭയെ വളർത്തി 🙏
Amen... Amen... Maranatha...
PAUL the 13th Apostle of JESUS... directly appointed from heaven...
True and beautiful presentation...
May GOD bless...
Poulose is our big gift to our church
എനിക്കേറ്റവും പ്രിയപ്പെട്ട apostle.❤️❤️❤️...... വിശ്വാസത്തിന്റെ ആദ്യകാലങ്ങളിൽ എന്നെ അതിൽ ഉറപ്പിച്ചു നിർത്തുവാൻ ഒരു കാരണം...അദ്ദേഹത്തെ പറ്റി താല്പര്യത്തോടെ പഠിപ്പിച്ചു തന്ന ഞങ്ങളുടെ കണ്ണിയിൽ ഈറനണിയിക്കും വിധം അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിച്ചു തന്ന അങ്കിൾ അങ്ങേക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
നല്ല വചനത്തിനായി സ്തോത്രം god bless biju mone 🙏🙏🙏
Leelamma thomas നമ്മുടെ കർത്താവ് കഴിഞ്ഞാൽ പിന്നെ പൗലോസ് ആണ് വളരെ കഷട്ടം സകിച്ചു നല്ല അപ്പൊസ്തെൻ ആയിരുന്നു 14 ലേഘനം എഴുതി പൗലോസ് സ്തോത്രം യേശുവേ 🙏🙏🙏god bless biju mone 👍
Punaruddanam sathyam thanneya.parissuddalmave velippeduthi tharanam .nan viswacikkunnu.
Very good explanation 👌 praise the Lord Jesus Christ
ബൈബിളിലെ വി.പൗലോസിന്റെ വാക്യങ്ങൾ വായിക്കാത്തവർക്ക് വളരെ ലളിതമായി ഗ്രഹിക്കുവാൻ സാധിക്കും. വളരെ നന്ദി ബ്രദർ യഹോവ അനുഗ്രഹിക്കട്ടെ .🙏✝️🕎🌷
വളരെ ഗഹനമായ പഠനത്തിലൂടെ ലഭിച്ച വിവരങ്ങൾ സാധാരണക്കാർക്ക് വളരെ ഭംഗിയായി മനസിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ദൈവം അങ്ങയെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
God bless you
All glory unto Jesus only..... Thank u for the detailed study about paul and your support. May Almighty God bless you & use you more for HIS glory. Amen
വിശുദ്ധ പവുലോസ് സ്ലീഹായെ കുറിച്ച് കൂടുതൽ അറിയാൻ ഈവീഡിയോ ഒരുപാട് സഹായിച്ചു യേശൂവേ നന്ദി
tomorrow onwards Acts vayikkan pokunna enikku ee vivaranam oru valiya velicham tharunnu
Thank you brother very good information Praise theLord Jesus
വി.പൗലോസു് ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ
Amazing presentation.very challenging life of Apostle Paul.
Praise the Lord
Thakking.you.for.giving.clear.detail.about.st.Paul...lots.of.thanks.veendum.veendum.
ഏറ്റവും നന്നായി മസ്സിലാക്കാൻ പറ്റും വിധം മെസ്സേജ് ഇട്ടതിനായി കർത്താവ് കൃപ നൽകിയതിനായി സ്തോത്രം 🙏🙏❤️❤️
ആമേൻ 🙏
Amazing share and
Amazing going.
20+K views. Great 👍🌹🙏
Keep going
All the best from
P V Secunderabad 🙏
Amen❤
Praise the Lord
Koshy K Paul
valuable information
❤
Thank you man of God, greetings from Karnataka, Udupi 🙏🙏🙏👍
വിശുദ്ധ പൗലോശ്ലീഹ🎉❤
Hallelujah
Ente eeshoye ennayum rupandhara ppeduthename.
Glory to God
Great Share. 👍
Well narrated one🙏
May God Help. 🌹🙏
P V Secunderabad
Worth hearing it, great study. salutations to DV
🙏👍👍
St. Paul gamaliyan sarvakalasalayil padichu.
Good study
🙏🙏
❤️❤️❤️❤️❤️❤️🙏🏻
👌👌
🙏
Good.good
EALAMMA GEORGE PRAISE THE LORD!AMEN!!
Good
ഹായ്
💕💕
ക്രിസ്തുവിനെ ദർശിച്ചപ്പോൾ സമ്പൂർണമായി തന്റെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ച ധീര പോരാളി പൗലോസ് അപ്പോസ്തലൻ. 👍👍
വി. പൗലോസിനേക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനം മനസ്സിലാക്കാനം സാധിച്ചു.
Roaming India 🇮🇳
നാം ഏവരും ക്രിസ്തുവിനെ അറിയുവാൻ ഉള്ള മുഖാന്തരം … അറേബ്യയിലെ 3 വർഷം ..വിശുദ്ധ സ്ലീഹായിൽ ക്രിസ്തുവിന്റെ പരകായ പ്രവേശം ആയിരുന്നു എന്ന് വിശ്വസിക്കുന്ന…. ക്രിസ്തുവിന്റെ 3 വർഷത്തെ പരസ്യ ശുശ്രുഷയുടെ പരകായ പ്രവേശം …ലോകം എങ്ങും സുവിശേഷം എത്തുവാൻ 🙏
പൗലോസ് അപ്പസ്‌തോലന്മാരിൽ ഏറ്റവും കൂടുതല്‍ കഷ്ഠതകൾ സഹിച്ചത്. സുവിശേഷത്തിനും യേശു ക്രിസ്തുവിനും ഏറ്റവും വലിയ സാക്ഷ്യം വഹിച്ചത് പൗലോസ് ആണ്. സുവിശേഷത്തിൽ പതിനാല് ലേഖനങ്ങള്‍ എഴുതി സുവിശേഷത്തെ സംബുഷ്ടമാക്കിയത് പൗലോസ് തന്നെ. പൗലോസിന്റെ ലേഖനങ്ങള്‍ ഈടുറ്റ അടിസ്ഥാന ഉപദേശങ്ങള്‍ ആണ്. പണ്ഡിതന്‍ ആയിരുന്ന പൗലോസ് ഈ ലോകത്തിലെ ഏല്ലാ ഭൗതിക സുഖങ്ങളും യേശു ക്രിസ്തുവിനെക്കുറിച്ച് ത്റുണം പോലെ മ്ളേഛമായി കരുതി ജീവിതം മുഴുവന്‍ സവിശേഷത്തിന് വേണ്ടി ചിലവഴിച്ച് രക്തസാക്ഷിയായി സ്വർഗ്ഗ പ്രാപ്തി നേടിയെടുത്തു. പൗലോസിന്റെ സുവിശേഷ തീവ്രത എല്ലാ കഷ്ഠതകളും സഹിക്കാന്‍ സജ്ജമാക്കി. പൗലോസിന്റെ ലേഖനങ്ങള്‍ തള്ളിപ്പറഞ്ഞ് ആർക്കും യഥാര്‍ത്ഥ ക്രിസ്ത്യാനിയാകാൻ സാദ്ധ്യമല്ല. പൗലോസിന്റെ സുവിശേഷ സാക്ഷ്യം ദൈവമക്കൾ ആകാൻ യോഗ്യത നേടി തരുന്നു. പൗലോസിനെ യേശു ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്ത അപ്പസ്‌തോലാണ്. പൗലോസിന്റെ ലേഖനങ്ങളെ തള്ളി ആർക്കും യേശു ക്രിസ്തു വാഗ്ദാനം ചെയ്ത സ്വർഗ്ഗത്തിൽ പ്രവേശിക്കാന്‍ കഴിയില്ല. യേശു ക്രിസ്തുവിന്റെ ഏറ്റവും സ്വീകാര്യനായ അപ്പസ്‌തോലാണ് പൗലോസ്, ദൈവ ജനത്തിനും..
Paul he him self claim apostle.he don't see Jesus .
ദൈവ സഭയുടെ നെടും തൂണുകളിൽ ഒന്നാണ് വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം കുടുംബത്തെ പോലും യേശു ക്രിസ്തുവിനെ പ്രതി ഉപേക്ഷിക്കാന്‍ പൗലോസ് തയ്യാറായി.. പൗലോസിന്റെ മാനസാന്തര ശേഷമുള്ള ജീവിതം ദൈവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ.
പൗലോസ് കഷ്ടപ്പെട്ട് സുവിശേഷം അറിയിച്ചതുകൊണ്ട് കുപ്പായ തൊഴിലാളികൾ സുഖമായി ആർഭാട പൂർവം രാജാവിനെ പോലെ ജീവിക്കുന്നു
Which school you studied?
ആദാര്‍ 13
പൂര് 14
പുരിo 15
❤❤❤
🙏🙏👍
🙏🙏🙏
🙏🙏🙏
🙏🙏