റിസ്പ : എന്തുകൊണ്ടാണ് ദാവീദ് രാജാവ് അവളുടെ മക്കളെ വധിച്ചത്?
HTML-код
- Опубликовано: 6 фев 2025
- റിസ്പ : എന്തുകൊണ്ടാണ് ഡേവിഡ് രാജാവ് അവളുടെ മക്കളെ വധിച്ചത് | ദാരുണമായ ബൈബിൾ കഥകൾ
Tragic story of Rizpah : Why King David Execute Her Sons? Tragic Bible Stories
Disclaimer: The views and opinions expressed on this channel are solely mine and should not be taken as authoritative or exhaustive interpretations of biblical stories. I encourage you to conduct your own research and consult with qualified theologians for a deeper understanding.
All content on this channel is used within the parameters of fair use for educational and commentary purposes. If you have any questions or concerns, please refer to our About page for contact information.
Music : Kyle Preston - Tomb Research Cave Ambience provided by artlist
🔔 Subscribe & turn on all notifications to see new videos coming soon!
🙏ബൈബിളിലെ എല്ലാ കഥകളും വ്യക്തമായിട്ട് ഇതുപോലെ കേൾക്കുവാനും കാണുവാനും സാധിച്ച എങ്കിൽ നല്ലതായിരുന്നു. ഇത് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് ബൈബിളിൽ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും റിസ്പ യെയും കുടുംബത്തെയും ആഴത്തിൽ അറിഞ്ഞില്ല. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Yes...we need .
ആ അമ്മയുടെ സ്നേഹം 🥹🫂
Very good i wait for next video
Sthothram 🙏🔥🙏
Wonderful ❤
Great video👍👍👍👍👍👍👍
Thank you!!
very powerful
Great .Great
Thanks.
പ്രൈസ് ദി ലോർഡ് നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻r😭😭
Thank you!
In your all videos, the pictures are showing like this way ... Whether you thinking or your editor thinks it is video editing ... This is not good for viewing ...
Sure
Lovable mother🙏🙏
ശൗലിന്റെ സന്തതി പരമ്പര ജീവിച്ചിരുന്നാൽ തനിക്ക് കിട്ടാവുന്ന പണി ഓർത്ത് ദാവീദ് രാജാവ് ചെയ്ത കടുംകൈ അതിനും ഒരു ദൈവ കഥ യൂദന്റെ കാഞ്ഞ ബുദ്ധി
Judante budhi ennu paranjal.konnathum kolla petathum Judan thanne alle. Pinne Rajakiya gothran, Royal Tribe Juda Anu and Saul juda gothrakkaran ayirunnilla.
👌👌👌
❤
Ameen
😢😢
Send Bible proof
രക്തദാഹി ആണ് ദൈവം....പ്രാകൃതനായ രാജാവ്..
ദൈവത്തെ അറിയാതെ ഒന്നും സംസാരിക്കരുത്
Kulapathakam dheyvathintae paeril aaropikunnu
Aadhi muthal kulapaathakanaaya, udha veeranaaya yaehova. Deyva puthran vannu. yaehovayaeum nyayapramaanathaeum dhevalayathaeum neekikalanju
മനുഷ്യർ തങ്ങളുടെ പകയുടെയും പ്രതികാരത്തിൻ്റെയും ഉത്തരവാദിത്തം ദൈവത്തിന്മേൽ വച്ചു കെട്ടുന്ന ഭീകരമായ കാഴ്ചയാണ് ഇവിടെയെല്ലാം.
വീഡിയോ ഒക്കെ കൊള്ളാം... അപ്പോൾ യേശുവിനു മുൻപും നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ട് അല്ലെ...അതും, യാതൊരു പ്രകോപനം പോലും(യേശുവിന്റെ പേരിൽ ധാരാളം കള്ളക്കഥകൾ ഉണ്ടായിരുന്നല്ലോ)ഇല്ലാതിരിക്കെ...റിസ്പാ കന്യാമേരിയുടെ, അല്ലെങ്കിൽ അതിലുപരി വ്യാകുലപ്രതീകം 🙏🙏David രാജാവിന്റെ പ്രാർത്ഥനക്കും,അതിന്റെ ഉത്തരത്തിനും, ആറാം നൂറ്റാണ്ടിലെ ആയത്തുകളുമായി സാമ്യം തോന്നാൻ സാധ്യത ഉണ്ട്.. ക്രൂരനായ ദൈവം, മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടി അവരുടെ തന്നെ കൊലപാതകം ആവശ്യപ്പെടുന്ന ദൈവം, എന്നൊക്കെ പരിഹസിക്കപ്പെടാൻ സാധ്യത കാണുന്നുണ്ട്... അതിനാൽ പഴയനിയമം ഉപേക്ഷിക്കുക, പുതിയനിയമം മാത്രം പരിഗണിക്കുക....നമുക്ക് നമ്മുടെ യേശുവിന്റെ വാക്കുകൾ മാത്രം മതി... അതാണ് പുതിയ മതം... ❤️Jesus only ❤️🇮🇳🇮🇳
Vivaramillatha jananethavum nissahayaraya Janangal😢
@@satheesankm5869 സതീശാ, വിവരമില്ലാത്തവരുടെ കൂട്ടിൽ തലയിട്ട് വെറുതെ വിവരദോഷം പറയല്ലേ... നിങ്ങൾ വിവരമുള്ളമതത്തിലെ വിവരങ്ങൾ പറഞ്ഞാൽ മതി
ഇതെല്ലാം അവര്‍ക്ക് ഒരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്.
1 കോറിന്തോസ് 10 : 11
@AbhijithS-jh5lm അല്ലേ അല്ല.. യഹോവ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ശത്രുക്കളെ ഉപദ്രവിക്കാൻ... ഈജിപ്റ്റിൽ നിന്ന് രക്ഷപെടാൻ അഅവിടുത്തെ ആദ്യജാതരെമുഴുവൻ കൊന്നുകളഞ്ഞില്ലേ?... എന്തിനാ... അവരെ മുഴുവൻ ബോധംകെടുത്തിയാൽ മതിയായിരുന്നല്ലോ.... എന്താ, സർവശക്തനു അതിനു സാധിക്കുമായിരുന്നില്ലേ?.... അതുപോലെ കാനാൻ ദേശത്തു ഉണ്ടായിരുന്നജനങ്ങളെ കൊന്നുകൊണ്ടാണ് തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് അവിടം സ്വന്തമായി നൽകിയത്...... ഇതു പോലെ അനേകം ഉദാ : ഉണ്ട്... പുതിയ നിയമം മാത്രം മതി
6 മ് മമ്മദ് മനോഹരൻ നൂറ്റാണ്ടിലെ ഉണ്ടാക്കിയ തള്ള് കഥയല്ല...ബൈബിൾ ചരിത്രം വെളിവാക്കുന്നു മാത്രമല്ല ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുകയും, വിശ്വാസ യോഗ്യം ആയ സത്യ വെളിച്ചമാണ് ബൈബിൾ ...💕💕💕
ഗൊലിയത്ത് മഹാ രാജാവിനെ ആരു കൊന്നു.ദാവീദ് ആണോ.എ ത്തിനു കൊന്നു.ആരു കത്തി കൊട് ത്തൂ.
Utharam HOLY BIBLE paraju tharum. Oru HOLY BIBLE vangi vayik
Thankalude chodyangal theere nilavaram kuranjathanu. Ingane Arelum parayunnath ketit chidyam chodikkan thudangiyal ilibhyan akum.
As per HOLY BIBLE,
Golyath maha rajav aayirunnilla, oru bhadan mathram ayirunnu.
Kathi Arum koduthilla
Konnath David anu. Karanam Golyath Israelinte daivathe ninnichu.
Get a HOLY BIBLE and the word of GOD will fill you with wisdom.
കത്തികൊണ്ടല്ല കവണ കൊണ്ടല്ലേ വധിച്ചത്?
ഗോല്യത്തിന്റെ വാൾ കൊണ്ടുതന്നെ തല അറുത്തു. ആ വാൾ പിന്നട് പുരോഹിതൻ ഡേവിഡിന് തന്നെ കൊടുത്തു. ബൈബിൾ വാങ്ങി വായിക്കു....എന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.
8 ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.
9 അപ്പോൾ പുരോഹിതൻ: ഏലാ താഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു. 1 samuel 21… വായിക്കു