പാട്ടുകാരി അമ്മയും പാ‌ട്ടുകാരി മോളും: വീ‌ട്ടില്‍ പാ‌‌ട്ടായി | Mridula Warrier | Onam ​| Family

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 246

  • @ponnu1075
    @ponnu1075 2 года назад +99

    എന്ത് ക്യൂട്ട് ആണ് മോള് ❤❤❤

  • @nizeemaanil4667
    @nizeemaanil4667 2 года назад +157

    സുന്ദരിവാവയും സുന്ദരിയമ്മയും ഹാപ്പി ഓണം 🥰❤️🥰

  • @rinishaji5972
    @rinishaji5972 2 года назад +150

    Sweet voice ആണ് മൃദുല യുടെ. Melody and classical songs super ആയിരിക്കും 👌👌. ഓണപ്പാട്ട് നല്ല രസമുണ്ട് കേൾക്കാൻ. പഴയ ഓർമ്മകൾ വന്നു.

    • @prasobh55
      @prasobh55 2 года назад +4

      നാളെയുടെ തിരുവോണ രാവിൽ എല്ലാ ഐശ്വര്യ പൂർണ്ണ നിറ വർണ്ണങ്ങളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നേരുന്നു നല്ലൊരു ശുഭ രാത്രി🙏

    • @varghesemeckamalil3049
      @varghesemeckamalil3049 2 года назад +3

      Molu cute

    • @lillygeorge8215
      @lillygeorge8215 2 года назад +2

      Sweet voice 🙏🙏

    • @lailamc5723
      @lailamc5723 Год назад

      Tz😙😂G

    • @lailamc5723
      @lailamc5723 Год назад

      😕😜😄c
      O'er resawr

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +4

    മോൾക്ക് വൈശാലിയുടെ മുഖഛായ പോലെ എനിക്ക് തോന്നി 👌👌❤❤മൃതു ഇഷ്ടം ❤❤

  • @diya9327
    @diya9327 2 года назад +62

    മോളുടെ sound എന്ത് രസം കേൾക്കാൻ🥰🥰🥰🥰

  • @ManiKandan-ob9fk
    @ManiKandan-ob9fk 2 года назад +79

    അടിപൊളി....
    പൊങ്ങച്ചം പറയുന്ന സിനിമക്കാരും, ജനദ്രോഹികളായ രാഷ്ട്രീയക്കാരെയും ഒഴിവാക്കി ഇതുപോലുള്ള കൊച്ചു കലാകാരൻ മാരും കലാകാരികളുമാണ് ജനങ്ങൾ ഇഷ്ടപെടുന്നത്.. Thank you..

    • @santhibabu8954
      @santhibabu8954 2 года назад

      Mole mruthula kochumol adipoli. Molude achane kudu kanikkanam ayirunnu. Dr alle. God bless you.

  • @vidyavidya9415
    @vidyavidya9415 2 года назад +70

    ന്തൊരു സുന്ദരി മോളാണ് 😍😍

  • @lizypaul7423
    @lizypaul7423 2 года назад +41

    അച്ചോടാ ക്യൂട്ട് വാവാച്ചി അമ്മയെ പോലെ നല്ല പാട്ടുകാരി ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @YafiraShahma
    @YafiraShahma Год назад +13

    മൃദുല സുന്ദരിയാണ് അതിനേക്കാൾ സുന്ദരിയാ മോളുട്ടി
    കണ്ണ് തട്ടാതിരിക്കട്ടെ 😍😍😍🥰
    Voice പറയാൻ വാക്കുകളില്ല
    എനിക്ക് മലയാളത്തിൽ ശ്രേയ ഗോശാലിന്റെ voicumay similarity തോന്നിയ രണ്ടെ രണ്ടു singer ആണ് മൃദുലയും നിത്യ മേമനും 👌🏻😍❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +7

    ഈശ്വരാനുഗ്രഹം ദീർഘാകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰🙏🏼🙏🏼😇

  • @anujaajayan1030
    @anujaajayan1030 2 года назад +5

    എനിക്ക് മൃതുളച്ചേച്ചിയുടെ പാട്ടുകൾ എല്ലാം ഒരുപാടു ഇഷ്ട്ടമാണ് ഒപ്പം ചേച്ചിയുടെ സംസാരവും

  • @ravilalitha1585
    @ravilalitha1585 2 года назад +15

    സുന്ദരി വലിയ മോൾക്കും,സുന്ദരി കൊച്ചു മോൾട്ടിക്കുംഹൃദയപൂർവം ഓണാശംസകളും അഭിനന്ദനങ്ങളും.കാലം എത്ര വേഗത്തിൽ ഓടി, അല്ലേ പഴയ മൃദലയും അമ്മമൃദുലയും👌👍👏💐💐🥰🙏

  • @lalsonkg4583
    @lalsonkg4583 2 года назад +58

    ഹായ്, മൃദുല അമ്മയെ പോലെയുള്ള മോളും veri ഗുഡ്മോൾക്കും കുടുബത്തിനും HAPPY ONAM....

  • @beenab6689
    @beenab6689 Год назад +2

    ❤❤നല്ല ചുന്ദരി വാവ

  • @nalinip5764
    @nalinip5764 2 года назад +26

    അമ്മയും മകളും പാടിയ പാട്ട് ഒരുപാട് ഇഷ്ടായി ഹാപ്പി ഓണം

  • @sreyanandha5936
    @sreyanandha5936 Год назад +3

    Oh,poo veeno song adipoli,maathuvinu orayiram umma

  • @indirak8897
    @indirak8897 2 года назад +13

    സുന്ദരി വാവ,തിരുവോണ ആശംസകൾ 🙏

  • @santhyantony1611
    @santhyantony1611 Год назад +3

    Very nice cutie pie Molu and Mruidula ❤❤❤ Stay blessed 💗

  • @vinithack9670
    @vinithack9670 2 года назад +6

    ഈ പാട്ടല്ല nostalgic ഉത്രാട പൂനിലാവേ വാ.., ഓണത്തുമ്പീ തുമ്പീ എന്നീ പാട്ടുകൾ ആണ് ഓണ പാട്ടുകളിൽ സൂപ്പർ. 👍👍👌👌

  • @indirasukumar5849
    @indirasukumar5849 2 года назад +25

    Both are looking Beautiful and Baby Mythreya is really extra ordinary cute.

  • @Hiux4bcs
    @Hiux4bcs Год назад +2

    Beautiful girl

  • @raichaljaya.s6310
    @raichaljaya.s6310 2 года назад +19

    Ammayum molum......pattum......great and nice.stay blessed

  • @ajithakumarid9027
    @ajithakumarid9027 2 года назад +9

    Sundarikkuttyude athi sundaran pattu.😍😍👏👏👏

  • @ashapillai5690
    @ashapillai5690 2 года назад +4

    very nice Mrudula &Molutty 😘😘😘

  • @babyshaylaja7266
    @babyshaylaja7266 2 года назад +22

    Hai molu, mridula. God bless you.

  • @isleofnirvana1332
    @isleofnirvana1332 2 года назад +3

    Adipoli Voice Hairstyle talking and everything ❤️ both ♥️

  • @minirobin6561
    @minirobin6561 Год назад +1

    Chandar.. vava.....nalla..ammasnehamulla..Kutty.. anusaranayum..kothiyavunnu..ithra. nalla. Mole..deivam. thannalloo...God bless. ..both...atb..always..❤❤

  • @nijiisa5688
    @nijiisa5688 2 года назад +15

    achoda...enthu cute aa molu paadunnathu kelkkan.....♥️♥️♥️

  • @girijakumaris8003
    @girijakumaris8003 Год назад +1

    Chundari vave...very cute
    .mriďula also soooper😍😍😍

  • @giventakemedia8032
    @giventakemedia8032 Год назад +2

    Mrithala ❤molus❤❤

  • @sajinikp1440
    @sajinikp1440 2 года назад +3

    Super, kunjuvava Ammayakkal 👌👌👌🥰❤️❤️

  • @gitapai1776
    @gitapai1776 2 года назад +5

    Super voice Mredula molum nannayi padi all the best molu

  • @aryadevivijayan7294
    @aryadevivijayan7294 2 года назад +3

    മൃദുല , കുറെക്കാലമായി കണ്ടിട്ട്. എന്റെ മകന്റെ classmate ആയിരുന്നു😍

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +99

    മൃദുല അടിപൊളി ആണ് 🙏ആക്രാന്തം ഇല്ലാത്ത പാട്ടുകാരി

    • @naseemavahab6960
      @naseemavahab6960 2 года назад

      💕😘😘😘👌👌👌💕😘😘👌👌🤲🤲🙏

  • @shajimols955
    @shajimols955 2 года назад +8

    പാട്ട് സൂപ്പർ.... കുഞ്ഞിന്റെ മുഖത്ത് മേക്കപ്പ് ഇടേണ്ട കാര്യമില്ല... അല്ലാതെ സുന്ദരിയാണ്

  • @SAVOURY_SPICES2023
    @SAVOURY_SPICES2023 Год назад +2

    Cute Maitreyee

  • @madhusudhananp.k5405
    @madhusudhananp.k5405 2 года назад +2

    Ahaggaramillattha Ee Gayigayodu Oru Paadu Eshtamanu Ee ponnumoleyum 💕💕💕👍👍👍

  • @trinitymedia7023
    @trinitymedia7023 2 года назад +2

    കുഞ്ഞു പാട്ടുകാരി

  • @faizafami6619
    @faizafami6619 2 года назад +25

    Enthu chundari vavayano❤️💐😘 Kannu thattathirikkatte.

  • @sreekalapradeep6944
    @sreekalapradeep6944 2 года назад +2

    Super performance.God bless you All the best for your bright future Mridula.Happy Onam beautiful family members.

  • @jagannathanpillai4813
    @jagannathanpillai4813 2 года назад +2

    Both are sweet and beautiful god bless you

  • @thasleenak5684
    @thasleenak5684 2 года назад +4

    Chundari vava 😍ammayum molum super ❤️❤️

  • @rejisd8811
    @rejisd8811 2 года назад +9

    Wind up song was awesome ❤️ lovely little girl ❤️❤️

  • @sreekalamenon6342
    @sreekalamenon6342 2 года назад +2

    Owesome Molutty super voice kunjide 🥰🥰🥰🥰

  • @Nidheena
    @Nidheena 2 года назад +2

    ചുന്ദരി മോൾ 😘😘

  • @geethaprasad9775
    @geethaprasad9775 2 года назад +2

    സുന്ദരി മോൾ

  • @chinnumol3111
    @chinnumol3111 2 года назад +12

    Mridula nannayi melinju

  • @fathimathsafira6906
    @fathimathsafira6906 2 года назад +19

    Molu so cute 😍😍

  • @shankarau7960
    @shankarau7960 2 года назад +4

    Happy onam. RanduPerkum😍😍😍💕💕💕💕

  • @yesudas3421
    @yesudas3421 2 года назад +3

    Supper molu &murudula🌹

  • @rolx77
    @rolx77 2 года назад +3

    Bhagyam Cheytha Amma💙

  • @suchitrahari1615
    @suchitrahari1615 2 года назад +1

    Mrudula and Maithri!!!!!! Sweet,and melodious,may God bless you both for your future career and songs,cute baby Maithri,hug you

  • @mariakuttypc6813
    @mariakuttypc6813 2 года назад +4

    മകളും അമ്മയും ഒന്നിനൊന്ന് മെച്ചം തന്നെ!

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад +2

    😍👌👏👏👏

  • @yamunapanicker9024
    @yamunapanicker9024 2 года назад +6

    Super..... ചക്കര വാവ❣️💕💕💖

    • @shyba.p.k4237
      @shyba.p.k4237 2 года назад

      Super.സുന്ദരി വാവ 🥰🥰🥰

  • @SharathLal
    @SharathLal Год назад +6

    പ്രിയ കൂട്ടുകാരി...ഒരുപാടു അഭിമാനം തോനുന്നു...അമ്മയുംമോളും...❤

  • @ushamohanan4543
    @ushamohanan4543 2 года назад +2

    Super molu, super sound 🥰🥰😘😘😘

  • @yeshodarandaran709
    @yeshodarandaran709 2 года назад +13

    അമ്മയ്ക്കും കുഞ്ഞിനും കുടുംബത്തിനും വിഭവസമൃദ്ധമായ ആശംസകൾ നേരുന്നു

  • @twinklecharm20
    @twinklecharm20 2 года назад +1

    mridula looks good 👍

  • @minigeorge9216
    @minigeorge9216 2 года назад +3

    ചക്കര വാവ.. God bless you muthe

  • @sumashivnarayan8759
    @sumashivnarayan8759 2 года назад +13

    God bless both of u and wish you a very happy onam 🌹🌹

  • @Seablue-v4s
    @Seablue-v4s Год назад +1

    ഓ മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ

  • @raficp5627
    @raficp5627 2 года назад +3

    🌺💐🌹💮🌼🌻ഓണം ആശംസകൾ പോന്നൂസേ

  • @latagopinath8138
    @latagopinath8138 2 года назад +1

    Sweet moly.God bless you and your family

  • @lethadivakarannair9039
    @lethadivakarannair9039 Год назад +2

    🌹❤

  • @shaijas7655
    @shaijas7655 2 года назад +4

    Sweet molu, God bless u

  • @SurumeesTimePass
    @SurumeesTimePass 2 года назад +18

    Sooper അമ്മയും മോളും

  • @amrutham837
    @amrutham837 2 года назад +3

    Endu rasam randuperum!!

  • @thecreativecat5173
    @thecreativecat5173 2 года назад +8

    One of my favourites ❤️

  • @gouthamgouthamappu2498
    @gouthamgouthamappu2498 2 года назад +2

    Chunthary vava ❤️❤️

  • @elsysanthosh8556
    @elsysanthosh8556 2 года назад +10

    Chundari vavee😍😍

  • @girishsanghavi6477
    @girishsanghavi6477 2 года назад +3

    Sweet baby. Swanthanam serialile anjuvine pole undu kanaan.

  • @daisybabu5175
    @daisybabu5175 2 года назад +4

    Sudari molu , ammayum🥰🥰🥰🥰🙏🙏🙏🙏💖💖💖💖

  • @athulchandrana9725
    @athulchandrana9725 2 года назад +12

    She is better than sithara for her sweet voice

  • @t.m.jayakumar3534
    @t.m.jayakumar3534 Год назад +1

    Muthula Mam.g yude Voice Speaking voicilalinju chernnathanu

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 2 года назад +3

    Ammayum molum super ❤❤❤

  • @RR-vf1ic
    @RR-vf1ic 2 года назад +9

    The interviewer could have engaged the child a bit more. For audience like us, we wanted to listen to the cute, talented kid’s talk also. Normally for a small child like her, sitting idly for hours and being part of a serious interview would be boring and kids don’t wish to listen to listen to too much of scholastic talks like this. Mridula is very sweet with her child and her responses were too good to listen to. I missed maithrayi’s cute talks. There is a knack in interacting with kids which the interviewer missed!!

  • @bvskitchen1045
    @bvskitchen1045 2 года назад +3

    Super👌👌

  • @Amma_Me
    @Amma_Me 2 года назад +5

    Star singer ta latest ad il aa kandatu.. Soo cute voice 😍😘😍

  • @aswathypk1494
    @aswathypk1494 2 года назад +4

    Cute mom nd baby

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +16

    ഏതു ടൈപ് പാട്ടും സൂപ്പർ ആയി പാടാൻ കഴിവുള്ള ഗായിക

  • @anamikavavea6795
    @anamikavavea6795 2 года назад +303

    മൃദുലയുടെ hair style ചേരുന്നില്ല

    • @divyababu8838
      @divyababu8838 2 года назад

      Kurach koodi mudikk neelam vechaal bhangiyaavum

    • @vaishnavvijayan7281
      @vaishnavvijayan7281 2 года назад +10

      hair style cherunnillangil cherunna hair style cheythu koduke

    • @anamikavavea6795
      @anamikavavea6795 2 года назад +2

      @@vaishnavvijayan7281 ഒട്ടും ചേരുന്നില്ല. Pls ഒന്നു പോയി . സഹായിക്കൂ. വേണമെങ്കിൽ നിന്റെ വീട്ടിലുള്ള വരെ സഹായത്തിന് കൂടെ വിളിച്ചോ.

    • @divyababu8838
      @divyababu8838 2 года назад +2

      Veed um address um phone number um ariyilla da

    • @divyababu8838
      @divyababu8838 2 года назад +1

      Veettukaar varonnu ariyilla tto nee kshamikk

  • @afsalk917
    @afsalk917 2 года назад +2

    Mol sooper 🥳🥳🥳🥳🥳🎉❤️❤️🥳

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +4

    അമ്മയുടേയും മോളുടേയും വോയിസ്‌ ഒരുപോലെ

  • @cutecouples2344
    @cutecouples2344 2 года назад +31

    Happy Onam 🌼
    ഒത്തുചേരുവാനുള്ള ആഘോഷങ്ങൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെയ്ക്കലിന്റെയും മുഖത്ത് നോക്കിയുള്ള പുഞ്ചിരി നിറഞ്ഞ സംസാരങ്ങളുടെയും നിമിഷങ്ങൾ സമ്മാനിക്കട്ടെ... നേരനുഭവങ്ങൾ ഓർമയിൽ തങ്ങിനിൽക്കട്ടെ...

  • @vijayalekshmid8089
    @vijayalekshmid8089 Год назад +1

    Happy Onam

  • @geethageetha6284
    @geethageetha6284 2 года назад +3

    മിടുക്കികുട്ടി 🥰👍

  • @aamedia8567
    @aamedia8567 2 года назад +11

    super ❤️❤️❤️❤️💕💕💕💕

  • @sreekutty7689
    @sreekutty7689 2 года назад +3

    Cutie 😍😍

  • @sudhalekshmy1680
    @sudhalekshmy1680 2 года назад +1

    Cute molu

  • @jayanthinarayan5164
    @jayanthinarayan5164 Год назад +1

  • @jollyphilip9833
    @jollyphilip9833 Год назад +1

    Super

  • @shedurga2172
    @shedurga2172 2 года назад +2

    God bless you two

  • @vasudevan3379
    @vasudevan3379 2 года назад +2

    Super baba🙏🏻🌹🌹🌹❤️❤️❤️

  • @chaarviutpal5761
    @chaarviutpal5761 2 года назад +21

    മൃദുലയുടെ മകൾ വലുതായല്ലോ.
    തെറ്റിയത് പറഞ്ഞപ്പോൾ എന്താണ്
    ചിരിച്ചത്.ആ കുഞ്ഞിന് അത് feel
    ചെയ്യും.

  • @prasannanair5597
    @prasannanair5597 2 года назад +2

    Happy oonam 😍🌹💝

  • @leelaps2367
    @leelaps2367 2 года назад +1

    PATTUKARI AMMAYUM PATTUKARI MOLUM SUPER

  • @riyamubi6334
    @riyamubi6334 2 года назад +2

    Shreya ghoshal sound

  • @mashoodha767
    @mashoodha767 2 года назад +6

    ചേലിയ ക്കാരി 🥰

  • @francisca4773
    @francisca4773 Год назад +2

    🎉