Inexpensive fogger system in mushroom farm. മഷ്റും ഫാമിലെചിലവ് കുറഞ്ഞ മുടൽ മഞ്ഞ് സംവിധാനം.

Поделиться
HTML-код
  • Опубликовано: 28 авг 2024
  • വളരെ ചിലവ് കുറഞ്ഞ രിതിയിൽ നമ്മുടെ മഷ്റും ഫാoമിൽ ഒരു ഫോഗിങ്ങ് സംവിദാനം എങ്ങനെ ചെയ്യാം ,അതിന് എത്ര മുതൽ മുടക്ക് വരും എന്ന് പലരും ചോദിച്ചിരുന്നു,
    ഞാൻ ഇതിനായി വാങ്ങിയ മെറ്റിരിയൽസിൻ്റെ വിലയും
    കമ്പനിയുടെ കോണ്ടാക്റ്റ് നമ്പരും ചുവടെ ചേർക്കുന്നു നിങ്ങൾക്ക്
    നേരിട്ട് വാങ്ങാവുന്നതാണ് ,എന്തെങ്കിലും
    കുടുതൽ അറിയണമെങ്കിൽ 7025420328 കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്
    Fogger 4 way - 1No s=110 ₹
    Filter 1 No s= 550₹
    L 16mm 1 Nos= 2 ₹
    Tee 16mm. 1 Nos = 2₹
    Take offset 1 Nos= 10₹
    Lateral Pipe 16 mm 100 meter = 1100₹
    Daill 19.2 mm. 1 Nos= 150₹
    Hole puch Plastic 1 Nos = 5₹
    Pressire G. 1 Nos = 450₹
    ഇതിന് ആശ്യമായ മോട്ടറും, വാട്ടർ ടാങ്കും, ഇലട്രിക്കൽ ഷോപ്പിൽനിന്നും വാങ്ങാവുന്നതാണ്
    1/2 HP Moter = 2500₹
    water Tank 200 L= 900₹
    നമ്മുടെ ഫോഗർ സിസ്റ്റത്തിനു വേണ്ടി
    മെറ്റിയൽസ് വാങ്ങിയ കമ്പനിയുടെ കോണ്ടാക്റ്റ് നമ്പർ ചുവടെ കൊടുത്തിരിക്കുന്നു ,കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കിയതിനു ശേഷം പർച്ചയിസ് ചെയ്യുക
    Graavity Agro, Baroda
    9130001219

Комментарии • 48

  • @babu1478
    @babu1478 3 года назад +6

    Hi.. I'm an Agriculture Graduate.. I appreciate the simple way of detailing in your video. This is the cheapest, automated & most cost efficient way of temperature control/monitoring.Wish you all success in your efforts & future Endeavors!!!

  • @amlreviews6160
    @amlreviews6160 3 года назад +3

    നല്ലത് പോലെ explain ചെയ്‌തിട്ടുണ്ട്

  • @winterclub5099
    @winterclub5099 3 года назад +2

    അളിയാ നന്നായിട്ടുണ്ട് 👍👍👍

  • @jpphilipphilip5087
    @jpphilipphilip5087 3 года назад

    ചേട്ടാ ഞാൻ സബ്സ്ക്രൈബ് ചെയ്തു എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു god bless you

  • @sujithanair2818
    @sujithanair2818 3 года назад +2

    Good explanation wish you all the success for the great effort.

  • @vilasininayak8369
    @vilasininayak8369 3 года назад +1

    Good cheap fogger system. Well explained and nicely presented.

  • @robycharuvila6605
    @robycharuvila6605 3 года назад +2

    Well Explained...
    Go ahead...
    Al d bst !
    ❤️

  • @jobinjohnson2245
    @jobinjohnson2245 3 года назад +2

    Well explained 👍🙏all the best bro

  • @rijovarghese9639
    @rijovarghese9639 3 года назад +1

    Well explained... Thinking to start one

  • @gamewithumar9220
    @gamewithumar9220 3 года назад +1

    Well explained.Thankyou

  • @mojosworld616
    @mojosworld616 2 года назад

    കൊള്ളാം ചേട്ടാ നന്നായി പറഞ്ഞുതന്നു

  • @mullar0260
    @mullar0260 3 года назад +1

    Hearty congrats for your great attempt 👍👍👍👍👍👍
    Foggerinte(Nob) azhichu clean cheyaan pattumo?

  • @sabeenasalim3621
    @sabeenasalim3621 3 года назад +1

    സൂപ്പർ ആയിട്ടുണ്ട് 👍

  • @rejitharayil7929
    @rejitharayil7929 10 месяцев назад

    നന്നായിട്ട് അവതരിപ്പിച്ചു.

  • @ebinv123
    @ebinv123 3 года назад +2

    Very valuable information

  • @shafidp6757
    @shafidp6757 Год назад

    നല്ല അറിവ്, thanks

  • @riderlijeesh0754
    @riderlijeesh0754 2 года назад

    Well explained 👍 Good Presentation 👌😎😎

  • @ajayan30
    @ajayan30 3 года назад

    Use full information for those who involved in mushroom farm

  • @nibinkunjumon5575
    @nibinkunjumon5575 3 года назад +1

    Super good information ♥️

  • @sheebasachin5473
    @sheebasachin5473 3 года назад

    Good information. Best wishes.

  • @byjuvarghese_0309
    @byjuvarghese_0309 3 года назад +1

    Nice presentation

  • @GeosfamilyvlogsGaj
    @GeosfamilyvlogsGaj 2 года назад

    Well explained... 😍😍

  • @mojosworld616
    @mojosworld616 Год назад

    സൂപ്പർ 🥰👍👍

  • @addictedtothalapathy5659
    @addictedtothalapathy5659 3 года назад +1

    Nice 👍👍👍

  • @MrAbrahamve
    @MrAbrahamve 2 года назад

    Congrats

  • @laluancy
    @laluancy 3 года назад +2

    🌹🌹

  • @georgekuttythankachan4369
    @georgekuttythankachan4369 3 года назад

    Nannayittundu

  • @sinu.saj1274
    @sinu.saj1274 3 года назад +1

    Thank you🌹

    • @mullar0260
      @mullar0260 3 года назад

      Nob azhichu clean chetan payyumo?
      Hearty congrats your great attempt 👍👍👍👍👍

  • @akhilsunny4943
    @akhilsunny4943 3 года назад

    Super
    👍👍

  • @jaslakommileri3157
    @jaslakommileri3157 3 года назад

    Nice 👍

  • @moominalatheef8672
    @moominalatheef8672 3 года назад

    സൂപ്പർ

  • @sadikhhindhana2014
    @sadikhhindhana2014 Год назад

    ഫോഗർ സിസ്റ്റം വർക്ക്‌ ചെയ്യുമ്പോൾ കൂൺ തടത്തിൽ വെള്ളം കെട്ടിക്കിടന്ന് കൂൺ ബെഡ് നശിച്ചു പോകില്ലേ?എന്നൊരു സംശയം.
    Please replay

  • @EesParadise
    @EesParadise 17 дней назад

    മ്യൂസിക് കാരണം പറയുന്നത് കേൾക്കുന്നില്ല

  • @sudhiponnenkavil7722
    @sudhiponnenkavil7722 8 месяцев назад

    👍🏼

  • @josephdani1111
    @josephdani1111 2 года назад

    👍

  • @remyaabu8174
    @remyaabu8174 3 года назад +1

    👏🏻👏🏻👏🏻👍👍🌹🌹

  • @vijayanms3238
    @vijayanms3238 2 года назад

    ചേട്ടാ ഒരുപ്രാവശ്യം മഷ്റൂം ഉണ്ടായികഴിഞാൽ പിന്നെ ഏ കദേശം എത്ര ദിവസം കഴിയണം രണ്ടാമത്തെ വിളവെടുപ്പിന്

  • @JershinVlogs
    @JershinVlogs 2 года назад

    Hai bro ah automatically on off akunna temparature sensor evdennu vangiyathu. Link ayachu taramo

  • @chikkuchikku8367
    @chikkuchikku8367 2 года назад

    Njangal puthiyathayittu250bed aarampichu athinu fogger setinginu thangalude help tharumo

  • @sumapk3848
    @sumapk3848 Год назад

    👌👌👌👌

  • @jacobsimon6782
    @jacobsimon6782 3 года назад

    Avide vannaal onnu kaanaanilla pattumo pls reply

  • @bijithab.558
    @bijithab.558 3 года назад +1

    😀

  • @nishaletha8646
    @nishaletha8646 3 года назад

    👍🏽

  • @manisanthosh5105
    @manisanthosh5105 3 года назад +2

    നൈസ്..ചെയ്തു തന്നയാളുടെ നമ്പർ ഒന്ന് തരുമോ

  • @dailyvlogs5681
    @dailyvlogs5681 3 года назад +1

    നമ്പർ ഓ🤔🤔🤔

    • @dailyvlogs5681
      @dailyvlogs5681 3 года назад +1

      അത് ശരിയാണല്ലോ പറയുമ്പോലെ നമ്പർ എവിടെ പോയി🤔🤔🤔🤔🤔🤔🤔🤔🤔🤔