സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ | Lok Sabha: CPM estimates to win up to 12 seats | Out Of Focus
HTML-код
- Опубликовано: 28 апр 2024
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
സിപിഎം രണ്ടാമത് ഭരണത്തിൽ കേറുമെന്നു പറഞ്ഞ പാർട്ടിയാണ് ഭരണത്തിൽ കേറുകയും ചെയ്തു പറഞ്ഞു സീറ്റ് കിട്ടുകയും ചെയ്തു അതുകൊണ്ട് ഏറെക്കുറെ വിശ്വസിക്കാവുന്ന കാര്യമാണ് അവർ പറഞ്ഞിട്ടുള്ളത് 😔
നാൽപതിനായിരത്തോളം വോട്ടിന് തോറ്റ പുതുപ്പള്ളിയിലും നല്ല ആത്മ വിശ്വാസമായിരുന്നു 😂
😂😂😂
Congress dummy ittu...2 seat ippol thanne BJP nedi atharinjo aasan
ത്രിക്കകരയിലും പറഞ്ഞതു 1000 വോട്ട്നു എങ്കിലും ജയിക്കുമെന്നാണ്🤣😂
തൃക്കാക്കര പയങ്കര കോൺഫിഡൻസ് ആയിരുന്നല്ലോ ചി.പി.എം നു '😂😂
അതിപ്പോ ശബരി നാഥനും ജയിച്ചിരുന്നു.. പിന്നെ ജയിച്ചോ എന്താ കാരണം സഹതാപം മരിച്ചു പോയവരോടുള്ള ഒരിത്..
മനക്കണക്ക് കൂട്ടം cpm ന്. വോട്ട് കൂട്ടാൻ പറ്റില്ലാലോ 😂
റിസൾട്ട് വരുമ്പോൾ നിന്നെ ഇവിടെ കാണണം 😄😄
❤❤❤m6=0/@@RR-tc1se
@@RR-tc1se നിന്നെയും ഇവിടെ കാണണം
കൃത്യമായ കണക്ക് കൂട്ടുന്ന പാർട്ടിയാണ് ഇത്. കഴിഞ്ഞ തവണ കോൺഗ്രസ്സ് 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറയുന്നത് പോലെയല്ല😂😂😂
കുഴൽ നാടൻ പഠിപ്പിച്ചു തരും
തൃശൂർ രണ്ട് വരത്തന്മാരും വേണ്ട. വിജയം സുനിൽ കുമാറിന്
മുരളി എവിടുത്ത് കാരനാണ് 😂
❤o@@jaseeljp3432
🤠🥸👹👺👺💙🤮🤮🤡😎😎🤓🤓🤓
സിപിഎം കഴിഞ്ഞതവണ11ൽ ജയിക്കും എന്ന് പറഞ്ഞു ജയിച്ച ത് 1ൽ
നോക്കിക്കോ
Adh vijayichhadh alla
Rakshappettadh enn parayanam
എന്നാ ഇപ്പോ കണ്ടോ പുണ്ടെ 11ന്നിലും വിജയിക്കുന്നത്
കാത്തിരുന്നു കണ്ടോ
അതിനു ശേഷം കുറെ വെള്ളമൊഴുകി. പഞ്ചായത്തും നിയമസഭയും യുഡിഫ് അമ്പേ തോറ്റു. ഇതൊക്കെ അറിയുമോ 😂😂
ശബരിമലയും രാഹുൽ തരംഗവും ഒന്നും ഈ വർഷം ഇല്ല. അത് കൊണ്ട് കഴിഞ്ഞ തവണത്തെ റിസൾട്ട് പ്രതീക്ഷിക്കണ്ട
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയഗാനം തയ്യാറാക്കി വെച്ചതും ഇവരല്ലേ?
തൃശ്ശൂർ കൊഴിയേട്ടൻ വിജയ് ഗാനം പാടി തുടങ്ങി
കഴിഞ്ഞ തവണ ഭരണം പിടിക്കും എന്ന് പറഞ്ഞ് ടീം അല്ലേ കോൺഗ്രസ്സ്😂😂😂
പ്രമുഖൻ പ്രധാനമന്ത്രി ആവും എന്ന് പറഞ്ഞു വന്നവരാണ് പറയുന്നേ 😂
ഗാന്ധി മോൻ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് MP ആയി ഡെൽഹിയിൽ ചെന്നിട്ട് പ്രതിപക്ഷ നേതാവാകാൻ പോലും കഴിഞ്ഞില്ല.കാരണം 10% MP മാർ വേണം. ആകെ കിട്ടിയത് 44. അതാണ് കാങ്കി റസ്..
😂😂😂😂
Cpim കാരെ ആരും നേരിട്ട് എതിർക്കില്ല....വീട്ടിൽ വന്നാൽ ചിരിച്ചും കളിച്ചും നിൽക്കും....
Vote ചെയ്യുമ്പോൾ മാറ്റി കുത്തും...
ഇതാണ് പലരും എടുക്കുന്ന നയം
😅😅 സത്യം മുമ്പ് എൻ്റെ ഒരു സുഹൃത്ത് ദുബായിയിൽ നിന്ന് നാട്ടിൽ പോയപ്പോൾ വോട്ടില്ലാത്ത അവനെക്കൊണ്ട് സഖാക്കൾ വേറെ ആരുടെയോ വോട്ട് കള്ള വോട്ട് ചെയ്യിച്ചു..അവൻ കൈകുത്തി സായൂജ്യം അണഞ്ഞു 😅😅
ജീവിക്കാനുള്ള ആഗ്രഹം...
കോൺഗ്രസ് കാരനല്ലേ 😂😂
സോത്രം
@@xpressmusicdrasticസഖാക്കൾക്ക് അവൻ കോൺഗ്രസ്സ് കാരൻ ആണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി
എന്നിട്ടാണോ 99 സീറ്റ് നിയമസഭയിൽ കിട്ടിയത് 😂😂
ടീച്ചർ 100% ഉറപ്പല്ലേ വിജയം
20/20 യുഡിഫ്
😄😄😄😄ചിരിപ്പിച്ചു കൊല്ലും
Ldf jayichalum udf jayichalum parlament vote udf ine alle kittunne. Bjp kittilla
Ldf 12
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂
ക്രിക്കറ്റാണോ ഉദ്ദേശിച്ചത് ...?
അതായത്, ഉണ്ടായിരുന്ന ആലപ്പുഴ കൂടി പോയി എന്നാണ് സിപിഐഎംൻ്റെ പോലും വിലയിരുത്തൽ.. 😂
Alappuzha kittullA
നല്ല കരച്ചിൽ, അടുത്ത തവണ എങ്കിലും കേരളത്തിൽ ഭരണത്തിൽ വരുമോ cobgrass
Cong RSS
ബിജെപി യുടെ ആവിശ്യം കേരളത്തിൽ ഇല്ല... കരണം അവരെ കാൾ നന്നായി സിപിഎം വർഗീയത പറയുന്നുണ്ട്....ഇടത് കക്ഷം പ്രതീഷയാണ്😂😂😂❤❤
അതിന് ചാണകം പോലെ തന്നെ കോൺഗ്രസ്സ് ഉണ്ടല്ലോ😂
❤❤❤❤🎉🎉🎉🎉
ആശ എപ്പോഴും നല്ലതാണ്.... Anxiety ഉണ്ടാവില്ലല്ലോ
ഇവർ വലിയ അവകാശ വാദം ഉള്ളവരാണ് . എല്ലാ സിറ്റിലും തോറ്റാലും
അതെ,2021 പോലെ
12 സീറ്റ് കിട്ടും... ഏതെങ്കിലും KSRTC ബസ്സിൽ ബുക്ക് ചെയ്യേണ്ടിവരും
സിപിഎം വളരെ കാൽകുലേറ്റു ചെയ്താണ് കാര്യങ്ങൾ പറയുന്നത്. അല്ലാതെ യുഡിഫ് പറയുമ്പോലെ വെറുത 20 ൽ 20 എന്നൊന്നും പറയാറില്ല 😂
😂
കഴിഞ തവണയും calculate ചെയ്തു പറഞ്ഞതാ @@AbdulSalam-yq8qc
അത് പോലും പറ്റില്ലാലോ.? ആ ബസ് സൈഡ് കൊടുത്തില്ലെങ്കിൽ മേയരൂറ്റിയും പുയ്യാപ്ലയും അതിൽ ഇരിക്കുന്ന ആ 12 പേരെയും കൂടി ഇറക്കി വിടും.. 😂😂😂😂🤣🤣
@@Ajmal_Bin_Kunhabdullaksrtc ഡ്രൈവർ fans🤣🤣🤣 onn poto
Shafiparambil ❤❤❤
Vargeeya shofi
വർഗീയവാദി
Eda Panni Tayoli Ninneyoke Pakistanilekku paranjayakkanam
💙💋😍🥰🌝🧡🧡💛💛👍🙏🎉🎉🎉🎉🎉💪👏😻🌞
തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറവായിരുന്നു... പക്ഷേ യുഡിഎഫിന്റെ വമ്പിച്ച തരംഗം ഉണ്ടായി. 25000 വോട്ടിന് വിജയിച്ചു.... തരംഗങ്ങൾ എല്ലാം പഴയ വാക്ക്
സഹതാപതരംഗം ഉണ്ടായിരുന്നല്ലോ
മരിച്ചയാളുടെ കണ്ണീർ കാണിച്ച് വോട്ട് നേടി. തൃക്കകരയിലൂം പുതുപള്ളിയിലും. പൊങ്ങച്ചം പറയണ്ട
കണ്ണീർ കാണിച്ച് വോട്ട്.
ലജ്ജാകരം. പുത്പള്ളിയിലും അതു തന്നെ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂
വടകര സിപിഎം ജയിക്കും എന്ന് കേൾക്കുമ്പോൾ മീഡിയ വൺ ന് പ്രയാസമുണ്ടാവുക സ്വാഭാവികം. 😄😄
വSകര ഒരിക്കലും CPIM ജയിക്കില്ല
ചിരി വരുന്നതും സ്വാഭാവികം.. 🤭🤭🤭
വടകര സിപിഎം ജയിക്കില്ല ചങ്ങാതി 😂
വടകരയിലും തൃശൂരും 2019നെ അപേക്ഷിച്ച് 35000ത്തിൽ അധികം വോട്ട് പോൾ ചെയ്തിട്ടുണ്ട്. വടകര തൃശൂർ 2019 ആവർത്തിക്കും.
വടകര 49700+ വോട്ട് കൂടുതൽ പോൾ ചെയ്തിട്ടുണ്ട് 👍
തൃശൂർ ഇത്തവണ ldf വിജയിക്കും. കോൺഗ്രസ് മൂന്നാമത് ആവും
2004 ആവർത്തിക്കും LDF❤ ഭരണ വിരുദ്ധ വികാരം മാപ്രകൾക്കു മാത്രം ജനങ്ങൾ LDF ന് ഒപ്പം❤
സി പി എമ്മിന്റെ കണക്കെടുപ്പിനെപ്പറ്റി നിങ്ങൾ മാധ്യമപ്രവർത്തകർ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തികേന്ദ്രങ്ങളിലെ ഓരോ വീടുകളിലും എത്ര വോട്ടർമാരുണ്ടോ അതിൽ മൂന്നിൽ രണ്ട് വോട്ട് മാത്രമേ പ്രതീക്ഷിക്കുകയുള്ളു . മറ്റു സ്ഥലങ്ങളിൽ ഒരു വീട്ടിൽ 4 വോട്ടുണ്ടെങ്കിൽ അതിൽ ഒരു വോട്ട് മാത്രമേ പ്രതീക്ഷിക്കൂ ചിലപ്പോൾ അങ്ങനെ തള്ളുന്ന വോട്ടുകൾ ഞങ്ങൾക്ക് അനുകൂലമായും ചെയ്തെന്നുവരും അപ്പോഴാണ് ഞങ്ങൾ പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളിൽ ജയിക്കുന്നത്.
പ്രമോദ് രാമാ ഇത് റുമാനിയ അല്ല കേരളമാണ് ....ഇവിടെ ഓരോ സഖാവിന്റെയും മനസ്സ് തിരിച്ചറിയുന്നവരാണ് പാര്ട്ടിതലപ്പത്തും താഴെ ഘടകത്തിലും പ്രവര്ത്തിക്കുന്നത് ....അത് ഇവിടുത്തെ കൊണ്ഗ്രെസ് അണികളെ പോലെ ചിരിച്ച് കൊണ്ട് നിങ്ങള് വിട്ടോ വോട്ട് നമുക്ക് തന്നെ എന്ന് പറയുന്നവരല്ല പറഞ്ഞാല് ചെയ്യും കാത്തിരിക്കൂ ജൂണ് നാലുവരെ
സുരേന്ദ്രൻ വയനാട്ടിൽ ജയിക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലോ..
പിന്നെ ഞമ്മളു സുരേന്ദ്രനെ10 ലച്ചം വോട്ടിനു വിജയിപ്പിക്കും😂😂
Unda. Wayanattukar pottanmaralla😮
@@SanthoshVP-jx8cw sarcasm aanu bro.. അയാൾ ജയിക്കില്ല എന്ന് അറിയാത്തത് അയാൾ മാത്രമാവും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂
തൃക്കാക്കരയിൽ ജയിക്കുമെന്ന് പറഞ്ഞ് നടന്നിട്ടെന്തായി?
പുതുപ്പള്ളി എന്തായി?....😂😂😂😂
2021 udf varum enn paranjitt enthaayi
2021 UDF 110 seat 😂😂😂
Do maricha aline veetukare pidichu sahathapa tharangam undaki. 19 kittiyitu 2021 ill udf enthe mutta ittathu
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂
തൃക്കാക്കര ഇലക്ഷൻ ഭർത്താവ് മരിച്ച സഹതാഭ തരംഗം.
സംശയം ഉണ്ടോ പുഷ്പം പോലെ എടുക്കും..
സുരേഷേട്ടൻ സിനിമയിലേക്കും ഷാഫിക്ക പാലക്കാടെക്കും പോട്ടെ അതല്ലേ മാസ്സ് 😇😇😇😇
ഈ വിഷയത്തിൽ നിങ്ങളുടെ വിലയിരുത്തലുകൾ എല്ലാം തെറ്റാണ് യുഡിഎഫ് മുഴുവൻ സീറ്റും നേടും
ഞമ്മന്റെ ആൾക്കാർക്ക്വോട്ട് ചെയ്യുക കാഫിറുകൾക്ക്വോട്ട് ചെയ്യരുത് താലിബാൻ ലീഗ്
ഒന്നേ പറയാൻ ഉള്ളു വോട്ട് ഫോർ ബിജെപി ഈ നാറികളെ നിലക്ക് നിർത്താൻ അവർക്കേ പറ്റൂ
😂😂😂
😂😂😂
എന്താണ്19പേർ ചെയ്തത്
അവിടെ പോയി കിളച്ചില്ലേ😅@@padmanabhanthrissur7205
LDF 11..പൊരിക്കും 👍👍👍തൃശ്ശൂർ ഇമ്മടെ സുനി ❤❤❤
വടകരയിൽ CPMൻ്റെ വോട്ടുകൾ ചോർന്നുപോയിട്ടുണ്ട്. ( RMP യെ കൂടാതെ). CPM ചെയ്ത oppen vote പോലും ഷാഫിക്ക് വന്നിട്ടുണ്ട്. പാർട്ടി മെമ്പർമാർ വരെ മാറ്റി ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ തവണയും മുരളിക്കും കിട്ടിയിരുന്നു
എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് എന്ന് കൂടെ പറയാമോ?
kazhina thavana shabarimala issue, avare vote thane poyi. ldf n oru 5 allenkil 6 seat. thats it.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂
പുളിക്കും
വോട്ടിംഗ് മെഷീന്റെ അകത്ത് ചങ്ങായി ഇരിക്കുന്നുണ്ടായിരുന്നു
Vadakara ടീച്ചർ❤
podaa ittechu !🤮🤮🤮🤮🤮👺👹😷🤑😇🤥🤢🌚🥵
ഞാൻ അടിവരഇട്ട് പറയാം ldf 3 സീറ്റിൽ കൂടുതൽ വിജയിക്കില്ല അതല്ലെങ്കിൽ 20 സീറ്റും യുഡിഫ് പിടിക്കും
Bet വെക്കു മൂരി
നീ അടിയിൽ വരയുമിട്ട് അടിപടല നോക്കി ഇരുന്നോടാ...😂😢
ഇടത് പക്ഷത്തിന് ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ല
അത് നിന്റെ യും നിന്റെ പാർട്ടിയുടെയും അഭിപ്രായം അല്ലെ 😝
സതീശനും സുധാകരനും പോലും അങ്ങനെ പറയില്ല!
ഇതെന്താ പുണ്ടെ ജാർഖണ്ഡ് ആണോ
എടുത്ത് വച്ചിട്ടുണ്ട് ഈ comment
ജൂൺ 4 ന് കാണണേ 😂😂😂😂😂
തൃശൂരിൽ സുനിൽകുമാർ ജയി ക്കും. സുനിൽകുമാർ ജയിക്കാ തിരിക്കാൻ ഒരു കാരണവും തൃശൂരിൽ ഉള്ളതായി കാണു ന്നില്ല.
ൽഡിഫ് 12മുത്തൽ 18സിറ്റ് വരെ കിട്ടാൻ ചെൻസ് കാണുന്നു
ആ വിലയിരുത്തൽ അങ്ങിനെയാണെങ്കിൽ വട്ട പൂജ്യമായിരിക്കും
ആത്മവിശ്വാസത്തിന് പൈസ ഒന്നും കൊടുക്കണ്ടല്ലോ😂😂 2019 ഇൽ സിപിഐഎം കണക്കുകൂട്ടിയത് 11 ആയിരുന്നു😂 ജനം കൊടുത്തത് 1 ഉം. എന്തായാലും ജൂൺ 4 വരെ കാത്തിരുന്ന് അറിയാം ജനം ആർക്ക് എന്ത് കൊടുക്കും എന്ന്….😂
2021 ൽ എന്താ ഉണ്ടായേ
@@padmanabhanthrissur7205 അന്തംകമ്മി ആണെന്ന് തെളിയിച്ചു👍ആന എന്ന് പറയുമ്പോൾ ചേന എന്നു മറുപടി😂പൊന്നുമാഷെ ഞാൻ പറഞ്ഞത് കണക്കുകൂട്ടൽ എങ്ങനെയും കൂട്ടാം എന്നാണ്..ജനം എൽഡിഎഫ്ഇനു 20 കണക്ക്കൂട്ടിയെങ്കിൽ 20 ഉം കിട്ടും..ജനം കണക്കുകൂട്ടിയതേ ഇന്ന് വരെ നടന്നിട്ടുള്ളൂ..
@@nishad749 അതുതന്നെ യാണ് അവർ പറഞ്ഞത്. ജനങ്ങളുടെ ഫീഡ്ബാക്ക് ആണ് പറയുന്നത്.പിന്നെ നിൻറെ വിഷമം മനസ്സിലായി
നിയമസഭയോ?
കണക്ക് കൂട്ടലിൽ ആരും പിന്നിലല്ല. കഴിഞ്ഞ നിയമസഭ ഇലക്ഷൻ കഴിഞ്ഞ് 110 സീറ്റ് ലഭിക്കുമെന്നായിരുന്ന UDF കണക്ക്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അയൽ വാർഡിൽ ജയമുറപ്പിച്ച CPM കാർ കരിമരുന്നും ബാൻ്റ് സെറ്റും ഏൽപ്പില്ലെങ്കിലും വോട്ടെണ്ണിയപ്പോൾ 370 വോട്ടിന് തോറ്റു.
ഇതാണ് അവരുടെ ജന ബന്ധം
140 ൽ സീറ്റിൽ 99 മൂരി കൊങ്ങി സുടാപ്പി @ കമ്പനി 41
നല്ലവണ്ണം വർഗ്ഗീയ കാർഡി റക്കി ക്കളിച്ചു. അല്ലേ... കൊച്ചു കള്ളൻ ...
കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആഹ്ലാ ത പ്രകടനം നടത്താൻ പ്ലാൻ ചെയ്ത തിരഞ്ഞെടുപ്പിൽu D. Fആയാലും LD. Fആയാലും 60 വോട്ടിനു ജയിക്കാത്ത എൻ്റെ പതിനൊന്നാം വാർഡിൽ UDF അഥവാ കോൺഗ്രസ്സ് 245 വോട്ടിനു തോറ്റു
Ldf കുറഞ്ഞത് 8 സീറ്റ് എങ്കിലും കിട്ടും 👍🏻👍🏻
C P I M ❤❤❤❤❤
റിസൾട് വരുന്നവരെ എങ്കിലും വടകര കയ്യിൽ വച്ചോ, അഭിമാന പ്രശനം അല്ലേ 🤭🤣
Teacher 8 alla 10 nilayil pottum
സെക്രട്ടറിയേറ്റിൽ പിണറായി വിജയൻ പറഞ്ഞു മറ്റുള്ള അടിമകൾ ഓം ബ്രാ.... എന്നു പറഞ്ഞു അംഗീകരിച്ചു.
❤LDF=16+1.UDF=3+1.
ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും 😂😂😂
ടൈപ്പ് ചെയ്തപ്പോ പുള്ളിക്ക് മാറിപോയത് ആകും 😂@@rakeshjohn4585
ഭയങ്കര കണക്ക്
മധുസൂദനൻPT ഇതിൽ PT എന്നത് POTTAN എന്നതിന്റെ ചുരുക്കെഴുത്തായിരിക്കുമല്ലേ
നുണ മാത്രം പറയുന്ന ഒരു പാർട്ടിയുടെ വാക്ക് കേട്ട് നിങ്ങൾ ചർച്ച നടത്തരുത്.
രാഷ്ട്രീയ വിവരമുള്ള ആരും സിപിഎമ്മിന്റെ വിലയിരുത്തൽ ശരിയാണെന്ന് പറയില്ല സിപിഎമ്മിന്റെ കേഡർ സ്വഭാവമൊക്കെ നഷ്ടപ്പെട്ടു പൊതുവേ യുള്ള ട്രെൻഡ്ഏത് പൊട്ടനും തിരിയുന്നതാണ് അതെ അത് യുഡിഎഫിന് അനുകൂലവുമാണ്
കഴിഞ്ഞ നിയമ സഭയിലും ഇതേ ട്രെന്റ് ആയിരുന്നു അന്ന് രണ്ടര വർഷത്തേക്ക് ചാൻഡിയെയും ബാക്കി ചെന്നിത്തലയെയും മുഖ്യ മന്ത്രി വരെ ആക്കിയിരുന്നു.
cm പ്രതീക്ഷിക്കാ ത്ത വിജയം നേടും
എന്റെ ദൈവങ്ങളെ എന്റെ സുരേജിയെ ജയിപ്പിക്കാൻ കനിയണേ
എന്ത് ഭരണവിരുദ്ധ വികാരം? നിങ്ങൾ മീഡിയകൾ ഇടതുപക്ഷത്തിനെതിരെ എപ്പോഴും പ്രവർത്തിക്കുന്നു. കൂടാതെ കാഫിർ പ്രയോഗം വടകരയിലും, അതിനെയും നിങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു.
നായരേ ..ഈ കാഫിർ പ്രയോഗമോക്കെ ഷാഫിയുടെ പേരുനോക്കി ബോധപൂർവ്വം സിപിഎംകാര് മെനഞ്ഞുണ്ടാക്കിയതാണ് ടിപിയെ വധിച്ചശേഷം ഇനോവവണ്ടി ഗ്ലാസിൽ മാഷാഅല്ലാഹ് സ്റ്റിക്കറൊട്ടിച്ചു വർഗീയ കലാപശ്രമം നടത്തിയ പോലെ
ഇന്നലെ വരെ യുഡിഫ് വെച്ചടിക്കുകയായിരുന്നു. ഇപ്പോൾ യുഡിഫ് ന് വെപ്രാളം തുടങ്ങി 😂😂😂😂😂
LDF 6 മുതൽ 11 വരെ
Manotu noki iruno
enthina kurakkunnathu 20 erikkatta🙄😜😜😜😜
പ്രമോദ് നിങ്ങൾ മനോരമയിൽ ഉള്ളപ്പേൾ ഇപ്പേൾ എംഎൽഎമാർ ആയിരിക്കുന്നവർ 10 ഓളം പേർ തോൽക്കുമെന്ന കണക്ക് എവിടെ നിന്ന് കിട്ടിയതാ 😊
സിപിഎം നേതാവും മുൻ മന്ത്രി ep ജയരാജനും . bjp നേതാവും മുൻ മന്ത്രി ജാവദേക്കർ മായി നടത്തിയ ചർച്ച ഫലം കണ്ടു കേരളത്തിൽ cpim അനുകൂല തരംഗം എന്ന് report
ഇടതു പക്ഷം ഹൃദയ പക്ഷം 🥰
സഖാവ് ഡാ
2019 ൽ 17 സീറ്റായിരുന്നു പറഞ്ഞത്. കാസ്റ ഗോഡ് നിന്ന് തിരോന്തരത്തേക്കുള്ള മിന്നൽ എക്സ്പ്രസ്സിൽ കിട്ടിക്കാണും😁
അരുവിക്കര ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ മത്സരം ബിജെപിയും കോൺഗ്രസ്സും തമ്മിലാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഇടതുപക്ഷത്തിന്റെ വിജയത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് പിണറായി പറഞ്ഞത്
കമ്യൂണിറ്റി പാർട്ടി ഇത്തവണ രണ്ട് സിറ്റ് കിട്ടാൻ വേണ്ടി തന്നെ BJP RSS സഹായം വേണ്ടി വരും കേരളത്തിലെ ജനങ്ങൾ ഒരിക്കലും ഇ വിലക്കയറ്റം ഖജനാവ് കൊള്ള പെട്രോൾ ഡീസൽ വില വർധിപ്പിച്ചു അതിൽ നിന്ന് പെൻഷൻ ഫണ്ട് രൂപീകരിച്ച് നൽകും എന്ന് പറഞ്ഞു ഇന്ന് 8 മാസം പെൻഷൻ പോലും പാവപ്പെട്ട ജനങ്ങൾക്ക് കിട്ടാതെ വരുമ്പോൾ ജനങ്ങൾ തീരുമാനിക്കുന്നത് ഇ ധൂർത്ത് ഭരണം അതിന് വിലങ്ങ് ഇടാൻ പറ്റിയ അവസരം ആണ് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ
വടകരയിൽ റിപോർട്ടർ ചാനലിന്
കൊടുത്തഅഭിമുഖത്തിൽ BJp
പ്രവേർത്തകൻ പറയുന്നത് വടകരയിലും കണ്ണൂരിലും CPM
ജയിക്കാൻ പോകുന്നില്ല എന്നാണ് അപ്പോൾ ഗോവിന്ദൻ
മാഷ് പറഞ്ഞത് ശെരിയല്ലേ അതെങ്ങനെ മുൻകൂർ ജാമൃം ആകുന്നത്
ഇതൊക്കെ നിയമ സഭയിലും തട്ടി വിട്ടു എന്നിട്ട് ആരാ ജയിച്ചേ
എവിടെയാണ് ഭരണവിരുദ്ധതയുള്ളത്
എറണാകുളം. അവർ. ജയിക്കും എന്നാണ് പറയുന്നത്. സി പി. ഐ. കാർ ചിലപ്പോൾ ജയിക്കും. സിപിഎം. കാൽ വാരി യില്ലെങ്കിൽ
തൃശ്ശൂരിൽ കരുവന്നൂർ കള്ളൻ അപ്പി ഇടും
പാർലമെന്റ് ഇലക്ഷനിൽ കഴിഞ്ഞ 10 വർഷമായി കേന്ദ്ര ത്തിൽ ഭരിക്കുന്ന NDA സർക്കാ രിന്റെ ഭരണ വിലയിരു ത്തലാണ് ഉണ്ടാകേണ്ടത്. പക്ഷേ കേരളത്തിലെ മുഖ്യധാരാ മാധ്യമ ങ്ങൾ UDF , BJP സഹായത്തോ ടെ കോർപ്പ റേറ്റ് താൽപ്പ ര്യങ്ങ ൾക്ക് അനുസൃ തമായി LDF സർ ക്കാരിനും മുഖ്യമന്ത്രി ക്കും എതിരായി നീങ്ങുന്നതാണ് കണ്ടത്. കേരളത്തിലെ BJP ക്കാരെ സംബന്ധി ച്ചിടത്തോളം പ്രബുദ്ധരായ കേരളീയരോട് കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടം കാര്യ മായി ഒന്നും പറയാനില്ല എന്ന് അറിയാം. കേരളത്തിൽ രാമ ക്ഷേത്രം ഒരു വലിയ പ്രചാരണ വിഷയമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടത് കൊണ്ട് മറ്റ് നിവൃത്തിയില്ലാതെ LDF സർക്കാരിന്റെ മേൽ കുതിര കേറാൻ തീരുമാനിച്ചു. അതാകു മ്പോൾ UDF നും യോജിക്കാൻ പറ്റിയ വിഷയമാണല്ലോ. പക്ഷേ ഇരുകൂട്ടരും മനസ്സിലാക്കേണ്ടത് കേരളീയർ മുഖ്യധാരാ മാധ്യമ ങ്ങൾ വരയ്ക്കുന്ന ലക്ഷ്മണ രേഖയ്ക്കുള്ളിൽ നിൽക്കുന്ന വ രല്ലെന്ന സത്യമാണ്.
റുമാനിയയിൽ ചെഷസ്ക്യൂ കൊല്ലപ്പെട്ടു എന്ന് പറയുമ്പോൾ ഉണ്ടായ ചിരി രാമൻകുട്ടിക്ക് മനോരമയിൽ നിന്നും പകർന്നു കിട്ടിയ അസുഖത്തിന്റെ ബാക്കിയാണ്!
പോളിങ് കൊറഞ്ഞതല്ല കൊറച്ചതാണ്
മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് കൂടി ഉണ്ടായിരുന്നു 😂
നിങ്ങൾ ജൂൺ നാല് വരെ ഉരുട്ടി ഉരുട്ടി ഒരു ഉണ്ട ഉണ്ടാക്കി വെക്ക് എന്നട്ട് നാലാം തിയതി അത് യു ഡി എഫ് കാരുടെ അണ്ണാക്കിലോട്ട് തിരുകി വെക്കാം കാരണം അജ്ജാതി നിലവിളിയായിരിക്കും യു ഡി എഫ് കാരുടെ നിലവിളി 😄😄😄
അവസാനം പറഞ്ഞതാ ശരി, നമുക്ക് കാത്തിരിക്കാം. എന്തിനോ വേണ്ടിയൊരു ചർച്ച....😂😂😂
കഴിഞ്ഞതവണത്തെ വയനാടൻ പ്രധാനമന്ത്രി ജയിക്കുമോ ഇത്തവണ 😝
ജൂൺ നാലാം തീയതി ചർച്ച നടത്തിയ പോരെ വെറുതെ ഇങ്ങനെ ആവശ്യമില്ലാതെ ടൈം കളിച്ചിട്ട് എന്താ കാര്യം വേറെ വല്ല ചർച്ച നടത്തുമോ
ഇത്ര പൊട്ടൻ മാരാണോ ഈ Cpm കാർ വടകര ജയിക്കും എന്ന് പറഞ്ഞത് പൊട്ടത്തരം അല്ലാതെ മറ്റു എന്താണ് കാഴ്ട്ടം
facebookil shoffii jayikkum but vadakarayil teacher thanne
നിയമസഭ ഇലക്ഷനിൽ 92ൽ കൂടുതൽ കിട്ടും എന്ന് പറഞ്ഞപ്പോഴും മാപ്രകളുടെ ഇതേ കരച്ചിൽ കണ്ടതാണ് 😂
തൃശൂർ km ന് സ്വന്തം എഴുതി വെച്ചോ!!!
4 -തിയതി അറിയാമല്ലോ
സംസ്ഥാന സെക്രട്ടറിയേറ്റ് സീറ്റുകളോ എണ്ണമോ പറഞ്ഞിട്ടില്ല ഇടുക്കി ജയിക്കുമെന്ന് പറഞ്ഞിട്ടില്ല തോൽക്കുമെന്നും പറഞ്ഞിട്ടില്ല
എന്റെ വീട്ടിൽ പത്തു തവണയോ മറ്റൊ യുഡിഫ് സ്ഥാനാർഥിക്ക് വേണ്ടി വന്നിരുന്നു ൽഡിഫ് രണ്ട് തവണ വന്നിരുന്നു എന്നാൽ അവരെ ഞാൻ കണ്ടിട്ടില്ല എന്നിട്ടും അവസാനം നമ്മുടെ മൂന്നു വോട്ടും ൽഡിഫ് നു കൊടുത്തു മധ്യമങ്ങൾ നോക്കാറില്ല സോഷ്യൽ മീഡിയയിൽ എല്ലാ ശ്രദ്ധിക്കും എന്നാൽ ഒന്നു മുഴുവനായും കേൾക്കാരുമില്ല
ആറ്റിങ്ങൽ,തൃശ്ശൂർ, വടകര, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കാസർഗോഡ്, ചാലക്കുടി, ആലപ്പുഴ, കൊല്ലം 💯💯🚩🚩🚩
പൊന്നാനി, കണ്ണൂർ, പാലക്കാട് കൂടി ഉറപ്പാണ് ❤❤
എറണാകുളം സാധ്യത ഇല്ല
ടോ.... മോന്മാരേ
നല്ല CPM കാർ
വോട്ട് ചെയ്തിട്ടില്ല.
5% കുറഞ്ഞു.
ജനങ്ങൾ സിപിഎം നോട് കളവേ പറയൂ, ജീവനിൽ കൊതിയുണ്ട്.
വടകര അങ്ങ് മറന്നേക്ക്... ഷാഫിക്ക കൊണ്ടുപോയി 😅
ഉണ്ടായിരുന്ന ആലപ്പുഴ കൂടി പോയി എന്നാണ് സിപിഐ എംൻ്റെ വിലയിരുത്തൽ..
Against CPM ,Romania eastern block 😂😂😂 what a discussion
കഴിഞ്ഞ നിയമസഭാ ഇലക്ഷഷനും കൂടി ഓർമിക്കണേ...
20 സീറ്റു വരെ ജയിക്കുമെന്ന് വിലയിരുത്തതിരുന്നത് മലയാളികൾക്ക് ആശ്വസിക്കാം...😊😊
ടീച്ചർ. വിജയിക്കും
💯💯💯🇨🇳
ടീച്ചർ അവസാനം വെച്ച് * ശശികല* ടീച്ചർ ആയ
എത്രയോ വലീയ നെറ്റ്വർക്കുകളുള്ള മാധ്യമങ്ങൾക്ക് പോലും ഏകദേശം കൃത്യമായ ഒരു അവലോകനം നടത്താൻ കഴിയുന്നില്ല. "മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് ". വിവാദങ്ങൾ ഉണ്ടാക്കാനും അത് പൊലിപ്പിച്ചു ബ്രേക്കിംഗ് ന്യൂസുകൾ സൃഷ്ടിക്കാനും മാത്രമാണ് മാധ്യമങ്ങൾ അവരുടെ സമയവും സൗകര്യങ്ങളും ഉപയോഗിക്കുന്നത്.
ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്
ഈപറയുന്നവർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഭയങ്കര ചർച്ച നടത്തുന്നവർ ഇവിടെ തന്നെ കാണണം
caption superr!!
അവർ ജയിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളാണ് എന്നു കരുതിയാൽ മതി.
വോട്ട് ഇറ്റ വോട്ടർ എങ്ങനെ മറക്കും നാട്ടിലെ പകൽ കൊള്ള,
2019 ലെ ഇതേ അവസ്ഥയിൽ കോടിയേരിയുടെ വാർത്താസമ്മേളനം ഓർമ്മ വന്നു
മലപ്പുറവും പൊന്നാനിയും ഒഴികെ ഞങ്ങൾ ജയിക്കും എന്നാണ് അന്ന് വിലയിരുത്തിയത് 😝😝
athinu sesham niyamasabha thiranjetupp natannnu udf evite poyi
മുന്നണികളുടെ അവകാശ വാദം മുഴുവൻ ശരിയാകണമെങ്കിൽ 10-14 സീറ്റു പുറത്തു നിന്നും ഇനി കൊണ്ടു വരേണ്ടി വരും...
മീഡിയ ബണ്ണിന് ആരോ കമ്മികാഷ്ടത്തിൽ കൈവിഷം കൊടുത്തിട്ടുണ്ട് എന്നാ തോനുന്നത് ആ കല്ല് കാണുബോഴൊക്കെ കാല് പൊക്കുന്നു 😂 വളർത്തു ജീവികൾ അങ്ങനേ വാലാട്ടട്ടെ 😂😂😂
ജനങ്ങൾ ചെയ്ത വോട്ട് പെട്ടിയിൽ ' എന്തിൻ്റെ അടിസ്ഥാനത്തിലാണ് ജയപരാജയങ്ങൾ തീരുമാനിക്കുന്നത്
LDF.. 8..10..സീറ്റ് വരെ കിട്ടും 👍🏻
പാർട്ടി ജനങ്ങളിൽ നിന്നും അകന്നു. ചില കോണുകളിൽ നിന്നും മനപൂർവ്വം അകറ്റാൻ ഉള്ള ശ്രമം തുടരുന്നു.
സോഷ്യൽ മീഡിയ& മാധ്യമങ്ങൾ ഇവരുടെ പ്രവർത്തനങ്ങളെ മറികടക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
3 - 6 സീറ്റ് വരെ നേടാം.
എവിടുന്ന് കിട്ടുന്നെടോ നിങ്ങൾക്ക് ഈ കണക്ക് കോവിന്ദൻ പറഞ്ഞത് അപ്പടി വിശ്വസിച്ചോ 😂😂
People in Kerala will not dare tell the truth to CPIM local leaders for obvious reasons 😊😊
പ്രതീക്ഷിക്കുന്നത് വടകരആണെങ്കിൽ ഒരു കാര്യം ഉറപ്പാണ് ഈ തവണ സിപിഎം അക്കൗണ്ട് തുറക്കില്ല😅 വല്ലാത്ത പ്രതീക്ഷ ആയിപ്പോയി
അജിംസേ ..... നാ..... മോനേ...... വടകരയിൽ വർഗ്ഗീയത പറഞ്ഞത് രണ്ടു മുന്നണികളില്ല.... UDF മാത്രം
അമ്പട 😂
Moorikal vargeeyavadhikal
സാർ കഴിഞ്ഞ 2 തിരഞ്ഞെടുപ്പിൽ LDF ന് വോട്ട് ചെയ്യതാ ആരും പറയില്ല സർക്കാരിന്റെ കുറ്റം, ചെയ്യാത്തവർ കുറ്റം പറയും, പിന്നെ കേരളത്തിലെ ഇന്ത്യൻ പ്രധാന മന്ത്രി യെ ഇപ്പോൾ അധികം കണ്ടില്ല ഇപ്പോൾ ജന്മനാട് പേടി
ചർച്ചകൾ കേട്ടിട്ട് കേന്ദ്ര ഭരണത്തെ വിലയിരുത്തുന്ന പാർലമെന്റ് ഇലക്ഷനെപ്പറ്റിയല്ല കേരളത്തിലെ LDF സർക്കാരി നെ വിലയിരുത്തുന്ന കേരളാ നിയമസഭയിലേക്കുള്ള ഇലക്ഷ നെപ്പറ്റിയാണ് പറയുന്നത് എന്ന് തോന്നുന്നു.
ഇവരുടെ ആത്മവിശ്വാസം പുതുപള്ളിയിലും, തൃക്കാക്കരയിൽ യിലും കണ്ടതാണ്