വളരെ നല്ല സീരിയൽ ആയിരുന്നു,, ഇപ്പോൾ കാണാനേ തോന്നുന്നില്ല കുറെ ആണുങ്ങൾ ഒന്നിനും കൊള്ളാത്ത waist ആണുങ്ങൾ,, ഇതിലെ മെയിൻ റോൾ ചന്ദ്രമതി തള്ള ആണ് അതുകൊണ്ട് ഇപ്പോൾ ഇത് കാണാൻ പറ്റില്ല, അതെ രീതിയിൽ ആണ് ഇതിന്റെ പോക്ക്,, ചന്ദ്രമതിയെ കൊണ്ട് വഷളാക്കി കൊണ്ടൊരിക്കുന്നു 🙏🏽🙏🏽🙏🏽
എല്ലാം മറന്നു രേവതി ഈ സ്ത്രീയെ സ്നേഹിച്ചു ശുശ്രൂഷിkkum .അതാണ് ഏറ്റവും വലിയ തെറ്റ്. എല്ലാ ഉപദ്രവും ചീത്ത വാക്കും എല്ലാം നല്ല clean ആയി മറക്കും. അതാണ് ഈ അമ്മായി അമ്മമാരുടെ വിജയം. അത് കണ്ടു മറ്റ് സ്ത്രീകളും മരുമക്കളേയും കുടുംബത്തെയും പുച്ഛിച്ചു ക്രൂരമായി അവരോടു പെരുമാറും
സത്യമാണ് രവീന്ദ്രന്റെ മൗനം കണ്ടിട്ട് വല്ലാത്ത ദേഷ്യം വരുന്നു
അച്ഛനെന്നാൽ ഒച്ച വേണം ആ കുഞ്ഞിനെ അടിച്ചിട്ട് മിണ്ടാതെ നിന്ന ഒരു പിന്നാക്കാൻ
നല്ലൊരു സീരിയൽ ആയിരുന്നു അതും മോശം ആകാൻ തുടങി വീട്ടിലെ പുരുഷന് ഒരു വിലയും ഇല്ല വായിൽ തോന്നുന്നത്തേതും ഭാര്യ വിളിച്ചു പറയുന്നു
ഈ ഒരു ആഴ്ചയായി ഈ സീരിയൽ കാണാത്തവർ ഉണ്ടോ എന്നെ പോലെ.
ഉണ്ട് 😂
രവീന്ദ്രൻ എന്ന അച്ഛൻ ഒന്നും മിണ്ടാതെ ഉള്ള ഈ നിൽപ്പു ദേഷ്യം വരുന്നു 🙏🏽🙏🏽🙏🏽
Sathyam
എനിക്കും തോന്നിയിട്ടുണ്ട്
എനിക്കും തോന്നിയിട്ടുണ്ട് വെറും വാഴ.
Sathyam
വളരെ നല്ല സീരിയൽ ആയിരുന്നു,, ഇപ്പോൾ കാണാനേ തോന്നുന്നില്ല കുറെ ആണുങ്ങൾ ഒന്നിനും കൊള്ളാത്ത waist ആണുങ്ങൾ,, ഇതിലെ മെയിൻ റോൾ ചന്ദ്രമതി തള്ള ആണ് അതുകൊണ്ട് ഇപ്പോൾ ഇത് കാണാൻ പറ്റില്ല, അതെ രീതിയിൽ ആണ് ഇതിന്റെ പോക്ക്,, ചന്ദ്രമതിയെ കൊണ്ട് വഷളാക്കി കൊണ്ടൊരിക്കുന്നു 🙏🏽🙏🏽🙏🏽
ആ കഥാപാത്രത്തിന്റെ ഡയലോഗ് സഹിക്കാൻ പറ്റുന്നില്ല. ഇത്രയും അന്തസ് ഇല്ലാതെ സംസാരിക്കുന്ന ഒരു സ്ത്രീ പോലും കേരളത്തിൽ കാണില്ല
Carot. Anu
Vrithy ketta oru kadhapathram. Alle
വീട്ടിലെപുരുഷന്. യാതൊരു. വിലയും. ഇല്ല.
രവീന്ദ്രന് നട്ടലില്ലേ എല്ലാം കേട്ടു നിൽക്കുന്നു
അതെ ഇത് എന്ത് അച്ഛൻ ആണ് മഹാ മോശം
Pinnakan achan
നല്ല സീരിയൽ ആയിരുന്നു തള്ളച്ചി ഓവർ ആക്ഷൻ ഒരു ഗുണവും ഇല്ല
ചന്ദ്ര യുടെ കരണക്കുറ്റി നോക്കി പൊട്ടിക്കടാ രെവീന്ദ്ര 🤣നോക്കി നിൽക്കാതെ 😊
ഈ സീരിയലിൽ ആകെ നട്ടെല്ല് ഉള്ളത് സച്ചിക്ക് മാത്രം ആണ്......
എല്ലാം മറന്നു രേവതി ഈ സ്ത്രീയെ സ്നേഹിച്ചു ശുശ്രൂഷിkkum .അതാണ് ഏറ്റവും വലിയ തെറ്റ്. എല്ലാ ഉപദ്രവും ചീത്ത വാക്കും എല്ലാം നല്ല clean ആയി മറക്കും. അതാണ് ഈ അമ്മായി അമ്മമാരുടെ വിജയം. അത് കണ്ടു മറ്റ് സ്ത്രീകളും മരുമക്കളേയും കുടുംബത്തെയും പുച്ഛിച്ചു ക്രൂരമായി അവരോടു പെരുമാറും
കഥ വളരെ മോശം ഈ ആഴ്ച
വളരെ ശരി
ശരി യാണ് അച്ഛന് oru റോള് ഇല്ല
ഒരു ബൊമ്മ പോലെ ഇരിക്കുന്ന അച്ചഛൻ ഇത എന്ത കുടുംബമാണ്
Bharthavu .Ayadevayil othalanga vechekkuvano
വല്ലാത്ത വഷള് വർത്തമാനം കേൾക്കുമ്പോൾ തന്നെ ദേഷ്യം പിടിക്കുന്നു ഇത് എന്തിനാ ഇടക്കിടക്ക് ഈ ബോറ്ഡയലോഗ്
Mother in law is too boring and irritating.The serial becomes too boring
എന്തോന്നിത് നാടോടിക്കഥയോ
റെവീന്ദ്രന് നട്ടല്ലൂയില്ലേ ചന്ദ്രക്കു രണ്ടുകൊടുക്കാൻ
ഇങ്ങനെ ഒരു കഥാമാറ്റം വളരെ മോശമായി പോയി. ഒരാഴച ഇങ്ങനെ പോയി
സത്യം കാണുന്നവരെ വട്ടാക്കാണ്.
സച്ചി മാത്രം നട്ടെല്ല് ഉള്ളവർ
അപ്പൻ വെറും...... ഒന്നും പറയുന്നില്ല
Serial bor akan thudagiyitund
അതെ അതെ എല്ലാം അറിഞ്ഞിട്ടും തലയുടെ കൈയിലേക്ക് തന്നെ പൈസയും കൊണ്ട് കൊടുത്തു ബെസ്റ്റ് അച്ഛൻ കാണാനേ തോന്നില്ല
നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പൊ മോശമായി വരുന്നു അതുകൊണ്ട് കാണാറില്ല ശ്രുതി യുടെ കള്ളത്തരങ്ങൾ കാണിക്ക് എനിക്കി ഇഷ്ട്ടമല്ല ശ്രുതിയെ കാണിക്കണേ
ഇനി ശ്രുതിയുടെ കള്ളത്തരം പിടിക്കുന്ന സീൻ കാണിക്കണെ
ഒരു വാഴപ്പിണ്ടി അച്ഛൻ, ഇതെല്ലാം കണ്ടിട്ട് അയാൾ എന്താ ഇങ്ങനെ ചന്ദ്ര യുടെ ചന്ദ്രഹാസം കണ്ടു നില്കുന്നു ഒരടി കൊടുക്കാൻ കൈ പൊങ്ങില്ല
Aa thallayayum sruthi panninayum thallan aarum ellea
Chandra very over character
അച്ഛൻ ഒരു മണു കുണാഞ്ചൻ
സീരിയൽ മോശമായി വരുന്നു 🥺
മോശം ആണ്
Serealel achanmar mindella at areyella
Mosam serial. Ithu kaanathirikkunnathanu nallathu.
Ravindran oru Ann ano? Onnunum kollatvan
വളരെ മോശമായി വരുന്നു
Dr.ഷാജു വളരെമോശമാകുന്നു
സത്യമാണ് അച്ഛൻ എന്ന പ്രതികരിക്കാതെ നിൽക്കുന്ന ഒരു കഥാപാത്രം
Chandramathiyude action valare mosam
ഇയാളെന്തൊന്ന് അമ്മയാചന
achan charactor very boring achan charactor venda serial very borayi varunnu
രവീന്ദ്രൻ ഒരു പുഴുങ്ങാൻ തോന്നും