ഇത് പോലൊരു സ്ത്രീയെ എങ്ങനെ സഹിക്കുന്നു.ഭർത്താവായി അഭിനയിക്കുന്ന നടനെ ഇത്രയും അപമാനിക്കണോ.നല്ല സ്ട്രോംഗ് ഡയലോഗ് കൊടുത്ത് ആ ഭർത്താവിനെ രക്ഷിക്കൂ എഴുത്ത്കാരാ
Etra വൃത്തികെട്ട സംസാരം ഉള്ള ഒരു സ്ത്രീ. ഇവർ ഒരു അമ്മയാണോ?. എന്തോരു ആട്ടം. ഇവർ എവിടേത്തെ ടീച്ചർ ആണ്? മക്കൾ എല്ലാം ഒരുപോലെ അല്ലേ. മൂത്ത മകന്റെ കള്ളത്തരത്തിനു കൂട്ട് നിൽക്കുന്ന ഒരമ്മ.
Useless and incapable father. Better to remove his role. We have not seen a single day where the entire family has spent a happy day together. THIS SERIAL IS LIKE FISH MARKET.
ഇത് പോലൊരു സ്ത്രീയെ എങ്ങനെ സഹിക്കുന്നു.ഭർത്താവായി അഭിനയിക്കുന്ന നടനെ ഇത്രയും അപമാനിക്കണോ.നല്ല സ്ട്രോംഗ് ഡയലോഗ് കൊടുത്ത് ആ ഭർത്താവിനെ രക്ഷിക്കൂ എഴുത്ത്കാരാ
മകൻ കള്ളൻ ആണെന്നറിഞ്ഞിട്ടും എന്തൊരു പഴം മിഴുങ്ങി അച്ഛൻ. കഷ്ടം സച്ചിക്കുള്ള തന്റേടത്തിന്റെ പകുതി ഏങ്കിലും കാണിക്കാമായിരുന്നു
നട്ടെല്ലുള്ള അച്ഛൻമാർക്ക് നാണക്കേട് ഈ പോങ്ങൻ അച്ഛൻ
രവി ഒരു പോട്ടൻ,
@@sudhakaranpzr1141 it is a serial 😂😂😂
എന്ത് രവി പഴം വിഴുങ്ങി ആണുങ്ങളുടെ വില കളയാൻ കഷ്ടം
റ് സീരിയൽ സച്ചി രേവതി കൊള്ളാം ബാക്കി എല്ലാം കണക്കാ
പഴം രവിയേട്ടൻ ..😊😊😊😊
മഹാ ബോർ ചന്ദ്രമതി,, ഒന്നിനും കൊള്ളാത്ത അച്ഛൻ,,, 🙏🏽🙏🏽🙏🏽
എന്ത് തെറ്റ് ചെയ്താലും അറിയില്ല ഇങ്ങനെ ഉണ്ടായിരുന്നു കുടുംബശ്രീ ശാരദ ദാരിദ്ര്യം
Ennayalam chandramadiyepole sshikuna bharthavine verekananillla aruboreanu please change reviyude atitude
കുടുംബ നാഥൻ രവി പഴം കിഴങ്ങു
രവി ഏട്ടൻ പഴം വേഴ് ങ്ങേ അല്ല ഒന്നാതരം ഉള
ഒരു പണി ചെയ്യാം സംവിധാകയനോട് പറഞ്ഞു
ചന്ദ്രമതിയെ കൊന്നു കളഞ്ഞാലോ കാർ അപകടത്തിൽ ചന്ദ്രമതി മരിക്കുന്നു ശെരിയായില്ലേ
😂
Pavamrevathyyuekudumbam❤
Award കിട്ടിയതോടെ സീരിയൽ തരം താഴ്ന്നു
.ചന്ദ്രമതി ഇതിൽ വേണ്ട. ഇതാണോ അമ്മ യക്ഷി
Itjano kidbha nathan
Etra വൃത്തികെട്ട സംസാരം ഉള്ള ഒരു സ്ത്രീ. ഇവർ ഒരു അമ്മയാണോ?. എന്തോരു ആട്ടം. ഇവർ എവിടേത്തെ ടീച്ചർ ആണ്? മക്കൾ എല്ലാം ഒരുപോലെ അല്ലേ.
മൂത്ത മകന്റെ കള്ളത്തരത്തിനു കൂട്ട് നിൽക്കുന്ന ഒരമ്മ.
Pinnakachan
Nanam ketta achan iyal anano kizhangan narri thoo kashttam
ഈ തള്ള ഡയലോഗ് പറയുമ്പോ നിന്ന് ആടുന്നത് എന്തിനാ 😂
Eeachanramathi aaraanennanu vichaaram.purathakkanam avare.
Useless and incapable father. Better to remove his role. We have not seen a single day where the entire family has spent a happy day together. THIS SERIAL IS LIKE FISH MARKET.
ഇത്ര അഴുക്ക് സീരിയൽ എന്റെ ജീവിതത്തിൽ കണ്ടു ട്ട് ഇല്ല
രേവതി തീരെ ഓവർ ആവുന്നു പാവം പാവം ഇത് തീരെ അലമ്പ്
വെയിറ്റ്
ഈ വൃത്തികെട്ട് serials ആദ്യം നിർത്തണം
Dthootmayil....kifannup......paidaundakkunnachandha.........vazha..raveendran