എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏
allopathyum modern medicine num randum rand aan. preshnam ayurvedathinod modern medicine nu ulla asooya aayt kanarth. unscientific aayt ulla oru chikulsa reethy samoohathinte aarogyathine mosham aayt badhikath irikkan ulla oru awareness aayt kandal mathy
Simply Hilarious!! this Researcher/Scientist is absolutey funny. i was splitting at the seams. Never listened to a scientist who is also a brilliant standup comedian. I am looking forward to more enlightening and side-splitting lectures. Thankyou Mr Kaippally!!👏👏🙏
സാർ നിങ്ങൾ ഈ പറഞ്ഞ മദ്യപാന൦ അഷ്ടാ൦ഗഹൃദയ൦ വാസുദേവിയവ്യഖ്യന൦ അദ്ധ്യായം 7 നിൽ പ്രതിപാദിക്കുന്നുണ്ട് കള്ള് എങ്ങനെ കുടിക്കണ൦ കൂടുതൽ കുടിച്ചാൽ പ്രതിവിധി എന്ത് കുടിക്കുമ്പോൾ എത്ര സുന്ദരി മാർ കൂടേ വേണം ഏതു ചഷക൦ ഉപയോഗിക്കണം ഇതെല്ലാം ആരു പഠിക്കാൻ ഇനി പഠിച്ചവനോ വെളിയിൽ പറയില്ല സത്യത്തിൻെറ മുഖം വെളിച്ചം കാണാൻ നിങ്ങളുടെ പ്രയത്നത്തിന്ന് അഭിനന്ദനം അഭിനന്ദനങ്ങൾ. 🎉
1 hr pettanu poyi, as usual big fan of Kaipp. On point presentation, nice Q&A. Looking forward for more related contents, debated and more of Kaipp in other subjects of interests.
Ayurveda is a profound science, a person mainly doesn't know Sanskrit,how could you possible to criticize.... ofcourse there is influence of culture of the era which is written that doesn't make it a lesser science, for understanding the science at molecular level needs more patience in research, just not misleaded by the translations ....
When something is only understood by a particular language, that is not science. Sounds like a muslim telling others to learn Arabic to understand it. 😂 When a pure science book can be understood by anyone by any language, that is what called science. Ayurveda is just a philosophy not a science
അല്പം റിലീജിയസ് എലെമെൻ്റ് ,അല്ലെങ്കിൽ 'പാരമ്പര്യം' ഒക്കെ ഉണ്ടെങ്കിൽ അതിൻ്റെ പിറകെ പോകുന്നവരാണ് മനുഷ്യർ . ചെയ്തത് ഭഗവാനാണെങ്കിൽ ,എന്തു തെമ്മാടിത്തമാണെങ്കിലും ,വിശ്വാസി അതിനെയൊക്കെ വ്യഖ്യാനിച്ച് വെളുപ്പിക്കും . ക്രിറ്റിക്കൽ തിങ്കിംഗ് അല്ല ,വൈകാരികതയാണ് അവനെ നയിക്കുന്നത് .😂😂😂
Aaa kalaghattathinte aaya misconcepts Ayurveda thil und..but still it works ,becoz medicinal plant contains chemicals which can make alterations in the normal physiology of human beings
So we Indians supports then ,that's plan of govt Ayush ministry is funding billions couldn't find medicines in alternative medicines,now in some research papers they are saying water 💦 can cure many diseases including cancer etc Predatory journal .but I hope there will be a medicine in alternative medicine if hidden 😊
ആയുർവ്വേദം ആയിരക്കണക്കിന് വർഷം മുൻപ് തുടങ്ങിയെന്നു അഭിമാനിക്കുന്നു. പ്രശ്നം തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു എന്നുള്ളതാണ്. സത്യത്തിൽ ഇന്നത്തെ ഡോക്ടർ ആകാനുള്ള വീട്ടുകാരുടെ ആഗ്രഹം കൊണ്ട് MBBS കിട്ടാനുള്ള റാങ്ക് ഇല്ലാത്തതു കൊണ്ട് ആയുർവേദത്തിനും ഹോമിയോക്കും പോകുന്ന മിടുക്കരായിട്ടുള്ള കുട്ടികളെ പറ്റി ആലോചിക്കുമ്പോൾ കഷ്ടം തോന്നാറുണ്ട്. ഇന്ന് BAMS BHMS തുടങ്ങിയ ഡിഗ്രി എടുത്തു വരുന്ന കുട്ടികൾ ജോലിക്ക് പാടുപെടുകയാണ്. ആവശ്യത്തിൽ കൂടുതൽ ഇത്തരം കോളേജുകൾ തുടങ്ങുന്ന പരിപാടി സർക്കാർ ഇനിയെങ്കിലും നിർത്തണം
Yes.. ഇത് തട്ടിപ്പ് ആണ്.. സര്ക്കാര് sponsor ചെയ്യുന്ന തട്ടിപ്പ്.. യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനി യില് alternate medicine practice ചെയ്യണം എങ്കിൽ പോലും ബേസിക് മോഡേൺ medicine degree എടുത്തതിനു ശേഷം മാത്രം , അതത് alternative മെഡിസിനിൽ diploma or certificate എടുക്കണം..( as an addition.. but shuuld practice on own risk )
43:48 the answer is yes its still taught all the things he said to the t is taught both in stree roga and balaroga..n the second part of his question it was hilarious and we laughed like hell this is my personal opinion n ofcourse i was an ayurvedic doctor 😂
It seems like there is a Gang of people trying to uproot and destroy our traditional treatment method to uplift some other Allopathic treatment methods and seems like this persons who always blabber against Ayurveda are getting some huge rewards to monopolise Allopathic medicine only in India,,, ആയുർവേദത്തിന് അതിന്റെ മഹത്വമുണ്ട് ❤️
അല്പം റിലീജിയസ് എലെമെൻ്റ് ,അല്ലെങ്കിൽ 'പാരമ്പര്യം' ഒക്കെ ഉണ്ടെങ്കിൽ അതിൻ്റെ പിറകെ പോകുന്നവരാണ് മനുഷ്യർ . ചെയ്തത് ഭഗവാനാണെങ്കിൽ ,എന്തു തെമ്മാടിത്തമാണെങ്കിലും ,വിശ്വാസി അതിനെയൊക്കെ വ്യഖ്യാനിച്ച് വെളുപ്പിക്കും . ക്രിറ്റിക്കൽ തിങ്കിംഗ് അല്ല ,വൈകാരികതയാണ് അവനെ നയിക്കുന്നത് .😂😂😂
Dude..what is the problem with translation?Real medicine texts are translated from many languages so that everyone can learn. ആയുർ വധം സംസ്കൃതത്തിലെ work ചെയുള്ളോ?
What you said on alcohol consumption is wrong.Alcohol is prohibited during pregnancy in Ayurveda,as it affects brain.This is said thousands of years back in Ayurveda.Same is said by Modern medicine years back only

Guys, don't get filled your mind with this type of misinformation....He is nt even a Physician or anything then how can he blindly blame Ayurveda... Don't promote this type of 🦠.Nalla sciencesinae nee onuum promote akkandaa inkanae kuttame paranjj irunno bakki countrys okae itt follow akki avrr rekshapedunnu...nink okae itaee paranjitoluu paratta kelavaa😒
Many countries have issued warnings against use of ayurvedic products, they have been banned for heavy metal toxicity, and causing many problems including liver and kidney issues
യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ആയുർവ്വേദം അല്ല, നമ്മുടെ നാട്ടിലെ മെയിൻ എന്നു പറയുന്നത് സിദ്ധ ആയിരുന്നു, ആയുർവേദ വന്നത് നോർത്തും സിദ്ധ വന്നത് കേരള തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും അന്ന്
ആയുർവേദ ആചാര്യന്മാരായ ചരകസുശ്രുത മഹാരഥന്മാരെ മോശമായ ഭാഷയിൽ അവഹേളിക്കാൻ എന്ത് അർഹതയാണ് താങ്കൾ ക്കുള്ള്ളത്. അയ്യാരിരത്തോളം വർഷം മുൻപേ രൂപമെടുത്ത ഈ ശാസ്ത്രത്തെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കാതെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിയ്ക്കുന്നത് തെറ്റായ നടപടിയാണ്.
അയാള് ഡോക്ടർ ഒന്നും അല്ല..ഒരു potential patient ആണെന്ന് ആദ്യമേ തന്നെ പറഞ്ഞല്ലോ...പിന്നെന്താ🙄 ബ്രോ...നിങ്ങടെ വിഷമം മനസ്സിലാകുന്നുണ്ട്... പ്രതിവിധി ആയിട്ട് ആടലോടകത്തിൻ്റെ ഇല പാലിൽ അരച്ച് 10 നേരം സേവിച്ചാൽ മാറി കിട്ടും🫡
ആയുർവേദം ഒരു ജീവിതരീതിയാണ് മരുന്നിന് കൂടുതൽ പ്രാധാന്യം ഇല്ല അതുകൊണ്ട്ണ് ആയുർവേദ വൈദ്യൻമാർ നവതി ആഘോഷിക്കുമ്പോൾ അലോപ്പതി ഡോക്ടർമാർ രോഗികൾക്കു മുൻപേ മരിക്കുന്നത് രോഗം അറിഞ്ഞ് ചികിത്സ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം കേരളത്തിൽ കരൾ രോഗങ്ങളും കിഡ്നി രോഗങ്ങളും കൂടുന്നത് അനാവശ്യമായി പരാസെറ്റാ മോൾ, പെയിൻ കില്ലർ ഗുളികളും കഴിക്കുന്നതുകൊണ്ടാണ്
ഇവിടെ പറഞ്ഞ ഒരു കാര്യം ബ്രഹ്മണനോട് ചോദിക്കണം ഇവിടെ പറയുന്നത് ബ്രിഹണം ചെയ്യുന്നവൻ എന്നാണ് അതായത് വിശദീകരിച്ച് പറയുന്നവൻ എന്നാണ് അല്ലാതെ കോട്ടക്കലെ ബ്രമണൻ എന്ന് അല്ല
ഏതു കാലത്തെ ഏതു കാലാവുമായി ആണ് താരതമ്യം ചെയ്യുന്നു എന്നു കൂടി അറിയണം. സായിപ്പ് മുണ്ടുടുക്കാതെ നടന്നിരുന്ന കാലത്താണ് നമ്മുടെ നാട്ടിൽ ഇത്രയും കാര്യങ്ങൾ നിരീക്ഷണ വിധേയമാക്കിയത് എന്ന് കൂടി ആലോചിക്കുക
@prakashgopalakrishnan6050 താങ്കൾ പറയുന്ന ഈ "സായിപ്പ് " ആരാണ് ? എന്നാണു ഈ ആയുർവേദം എഴുതിയുണ്ടാക്കിയത് എന്ന് അറിയാമോ ? അന്ന് ഏതൊക്കെ സായിപ്പുമാരാണ് മുണ്ടുടുക്കാതെ നടന്നിരുന്നത് ? 2600 BCE യിൽ Egypt ഇൽ ഉണ്ടായിരുന്ന Imhotep ആണ് ഇന്ന് അറിവിലുള്ള ആദ്യത്തെ വൈദ്യൻ. 1800 BCE യിലെ Kahun Medical Papyrus ആണ് ഏറ്റവും പഴക്കമുള്ള വൈദ്യ സംഹിത.പ്രാചീന ചൈനക്കാരുടെയും ഗ്രീക്കുകാരുടെയും മറ്റും വൈദ്യ സംഹിതകൾ ഉണ്ട്. ഇതുവല്ലതും അറിഞ്ഞിട്ടാണോ മഹർഷികളുടെ മുണ്ടിന്റെ കഥയുമായി വരുന്നത് ?വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നത് തന്റെ കമന്റ് വ്യക്തമാക്കുന്നു.
ആയുർവേദത്തിൻ്റെ പ്രശ്നം ആ കാലത്ത് നടത്തിയ നിരീക്ഷണത്തെ കുറച്ചു കാണുന്നില്ല എന്നാലും ജാതിവ്യവസ്ഥയുടെ നീരളി പിടുത്തം കാരണം പിന്നീട് നിരീക്ഷകർക്കോ ഗവേഷകർക്കോ അവസരം ഇല്ലാതെ പോയതാണ് ഇന്ത്യ നേരിട്ട പ്രതിസന്ധി. ഇന്ന് ഭരണം നടത്തുന്ന ഹിന്ദു ഭരണകൂടം അവരുടെ നിലനിൽപ്പ് ഉറപ്പിക്കാൻ ്് പിരിയോടിക് ടേബിൾ എടുത്തുകളയുന്നു. ജനിതക ശാസ്ത്രത്തിൽ മാറ്റം വരുത്തുന്നുന്നു പിന്നെയെങ്ങിനെ നാട് മുന്നേറും.
Truely comedy..വല്ലാണ്ട് ആളുകളിക്കുന്നുണ്ടല്ലോ. .. എത്ര ഘോര ഖോര പ്രസംഗം നടത്തിയാലും ആയുർവേദം ആണ് ആദ്യം ഇന്ത്യൻസ് ശീലിച്ചത്. അത് അസ്തിത്വം തന്നെ! !ജയ്‌ഹിന്ദ് 🙏 All other medicines are born only adter that. ..വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്ന ചില treatments ഇന്നത്തെ കാലത്ത് ചെയ്യാൻ പറ്റില്ലായിരിക്കും. ..But ആയുർവ്വേദം എന്താണെന്ന് അറിവുള്ളവർക് അറിയാം. .cannot be replaced with allopathy 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍
@@SasiRavthr It was not meant to 'provide knowledge in the first place, let alone getting to the truth.. When considering on it's merits, observers needn't be blamed if they didn't feel the presentation was refined or done in good taste.
@@infinitegrace506 " never the goal"of whom.....if not knowledge, even a tiktok video will suffice.... Why should anyone be blamed, in the first place? Be it speaker or listener...
First of all bhavaprakasha is not ayurveda,...pinne Sanskrit English lekkum malayalathilekkum translate cheyyumbol orupad mistranslation undavum..athinte mathram eduthu vimarshikkunnath ninghalude secret agenda aanu ennu ellavarkkum ariyam..BAMS students nte syllabus il 90% vum modern portions aanu padikkunne ennu manasilakkuka..avarkku nallapole human anatomy yum physiology um okke ariyam...athkondu thanne body kku danger aayi avar onnum cheyyilla 😂😂
എന്തായാലും താങ്കൾ പ്രജാ വിദ്യഭ്യാസം ലഭിച്ച വെള്ളക്കാരൻ അടിമ തന്നെ. അവരുടെ പ്രജാ വിദ്യാഭ്യാസം വിജയിച്ചിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് താങ്കൾ. സമകാലീനമായ വെള്ളക്കാരനെ ഗ്രന്ഥത്തെക്കുറിച്ച് താരതമ്യം ചെയ്യുമ്പോൾ കാണാം നാം അവരെക്കാളും എത്രയോ മഹത്തരമായിരുന്നു എന്ന്. ഈ മഹാ ഗ്രന്ഥങ്ങൾ എഴുതുന്ന കാലത്ത് അവരെല്ലാം അന്ധകാരത്തിൽ ആയിരുന്നു തൻറെ യജമാനന്മാർ എന്ന് ഓർക്കുക നന്ദി.
പണ്ടുകാലത്ത് വെള്ളക്കാരൻ എഴുതിയ ചികിത്സാ ഗ്രന്ഥങ്ങൾ ഇന്ന് ആരും പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നില്ല. Hippocrates ൻ്റെയോ Galen ൻറെയോ പുസ്തകങ്ങൾ ഇന്നാരും പഠിക്കുന്നില്ല, practise ചെയ്യുന്നില്ല. എന്നാല് പണ്ട് മഹർഷികൾ എഴുതിയത് ഇന്നും "മഹാഗ്രന്ഥങ്ങൾ" എന്ന് പറയുന്നത് , താങ്കൾ ഇന്നും അന്ധകാരത്തിൽ തന്നെ ജീവിക്കുന്നത് കൊണ്ടാണ്.
ഇതാണ് കുഴപ്പം. പ്രാചീണകാലത്തു സായിപ്പും ശാസ്ത്രജ്ഞന്മാരെ കൊന്നിരുന്നു. അവർ അവിടെനിന്നൊക്കെ മുന്നോട്ട് പോയി. നമ്മളോ ഇപ്പോഴും അതൊക്കെ സത്യമാണെന്ന് അഭിമാനിച്ചു നിൽക്കുന്നു. പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതി ഭഗവാൻ ഉണ്ടായതെന്നു വിശ്വസിക്കുന്ന പ്രധാനമന്ത്രിയുടെ നാടല്ലേ. പറഞ്ഞിട്ട് കാര്യമില്ല
@basheersujeevanam6319 എന്നാൽ താങ്കൾ വെള്ളക്കാരൻ എഴുതിയ ഒരു സമകാലിക ഗ്രന്ഥത്തിന്റെ പേര് പറഞ്ഞാട്ടേ . എന്നിട്ടു നോക്കാം ആയുർവ്വേദം അതിനേക്കാൾ മഹത്തരം ആണോ അല്ലയോ എന്നത്. വെള്ളക്കാരനെ ഭല്സിക്കുകയും ചെയ്യും, അവരുണ്ടാക്കി തന്ന ഭൗതിക സൗകര്യങ്ങൾ ഒരുളുപ്പും ഇല്ലാതെ ഉപയോഗിക്കുകയും ചെയ്യും. Heart attack വരുമ്പോൾ ഗുഗ്ഗുളുവും ത്രിഫലയും മാത്രമേ കഴിക്കാവൂ കേട്ടോ.
ഇയാൾക്ക് ഒരു ചുക്കും അറിയില്ല. ഇദ്ദേഹം കുറെ ഇംഗ്ലീഷിൽ കടുക് വറുത്തെന്നു പറഞ്ഞു, ഇയാൾക്ക് വിവരമുണ്ടെന്ന് അർത്ഥമില്ല... ഇക്കാലത്തെ സയൻസ് മുഴുവൻ കണ്ടെത്തിയത് ഇതിയാൻ ആണെന്നാ വിചാരം...ആധുനിക ശാസ്ത്രം ഇത്രയും വികസിച്ചില്ലായിരുന്നെങ്കിൽ, ഇതിയാന് അസുഖം വന്നാലും ഇതിയാൻ ആയൂർവേദത്തിൽ തന്നെ വരുമായിരുന്നു... അതാണ് സത്യം...
But what to do modern medicine came and people became educated. But some people like you are brainless. Education won't help. That's what as Darwin said survival of the fittest. even intelligence is required to survive. Ayurveda follow chethu kidney liver okke adichu pokumbo mandanmaarude ennam korayum.
Hi Nishad, You say you studied Ayurveda and still talk rubbish. Are you willing for a straight Unmasking of Nishad Video with me on all those rubbish you have spoken. I think as an Indian i have a right to defend the science.
എന്റെ ഒരു patient ആണ് ഈ vedeo അയച്ചു തന്നത് , ഇതിനേ പരിഹസിച്ചുകൊണ്ടുള്ള കുറെ മന്റ്സ് കൂടെ യുണ്ടായിരുന്നു .... കുറച്ചെങ്കിലും കാണാനായി ശ്രമിച്ചു ..... പക്ഷെ വെറുതെ സമയം കളയാൻ തോന്നിയില്ല .
Ayurveda is always first !! All other treatments began only recently!
നല്ല പോലെ കൊണ്ടു അല്ലെ 😂... ചറ പറ കമന്റ്സ് ഇട്ട് അമർഷം തീർക്കുന്നു...😅
Absolutely like bullock cart😅😅😅...
എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏
allopathyum modern medicine num randum rand aan. preshnam ayurvedathinod modern medicine nu ulla asooya aayt kanarth. unscientific aayt ulla oru chikulsa reethy samoohathinte aarogyathine mosham aayt badhikath irikkan ulla oru awareness aayt kandal mathy
Well said Nishad Kaippally . Expecting more unmaskings on Ayurveda 👏👏👏👍👍👍
Simply Hilarious!! this Researcher/Scientist is absolutey funny. i was splitting at the seams. Never listened to a scientist who is also a brilliant standup comedian. I am looking forward to more enlightening and side-splitting lectures. Thankyou Mr Kaippally!!👏👏🙏
Well said Nishad. Thanks for this brilliant presentation.
It wa fun attending the this event and it was nice talking to you Kaipally...all the best.. looking forward to more such talks in Canada..!!
സാർ നിങ്ങൾ ഈ പറഞ്ഞ മദ്യപാന൦ അഷ്ടാ൦ഗഹൃദയ൦ വാസുദേവിയവ്യഖ്യന൦ അദ്ധ്യായം 7 നിൽ പ്രതിപാദിക്കുന്നുണ്ട് കള്ള് എങ്ങനെ കുടിക്കണ൦ കൂടുതൽ കുടിച്ചാൽ പ്രതിവിധി എന്ത് കുടിക്കുമ്പോൾ എത്ര സുന്ദരി മാർ കൂടേ വേണം ഏതു ചഷക൦ ഉപയോഗിക്കണം ഇതെല്ലാം ആരു പഠിക്കാൻ ഇനി പഠിച്ചവനോ വെളിയിൽ പറയില്ല സത്യത്തിൻെറ മുഖം വെളിച്ചം കാണാൻ നിങ്ങളുടെ പ്രയത്നത്തിന്ന് അഭിനന്ദനം അഭിനന്ദനങ്ങൾ. 🎉
Super Presentation. Thank You Nishad Kaippally❤❤
1 hr pettanu poyi, as usual big fan of Kaipp. On point presentation, nice Q&A. Looking forward for more related contents, debated and more of Kaipp in other subjects of interests.
Awesome, wonderful presentation
He is mentioning wrong information 😮wtf why is no one exposing him.. He is misinterpreting the verses
ഉടയാത്ത breast എന്നു കേട്ടപ്പോൾ ഓർമ്മ വന്നത് അല്ലാഹുവിന്റെ സ്വർഗ്ഗത്തിലെ ഹൂറികളെയാണ് 😎
❤❤❤ Kaips, as usual excellent. 🎉
Ayurveda is a profound science, a person mainly doesn't know Sanskrit,how could you possible to criticize.... ofcourse there is influence of culture of the era which is written that doesn't make it a lesser science, for understanding the science at molecular level needs more patience in research, just not misleaded by the translations ....
When something is only understood by a particular language, that is not science. Sounds like a muslim telling others to learn Arabic to understand it. 😂 When a pure science book can be understood by anyone by any language, that is what called science. Ayurveda is just a philosophy not a science
അല്പം റിലീജിയസ് എലെമെൻ്റ് ,അല്ലെങ്കിൽ 'പാരമ്പര്യം' ഒക്കെ ഉണ്ടെങ്കിൽ അതിൻ്റെ പിറകെ പോകുന്നവരാണ് മനുഷ്യർ .
ചെയ്തത് ഭഗവാനാണെങ്കിൽ ,എന്തു തെമ്മാടിത്തമാണെങ്കിലും ,വിശ്വാസി അതിനെയൊക്കെ വ്യഖ്യാനിച്ച് വെളുപ്പിക്കും .
ക്രിറ്റിക്കൽ തിങ്കിംഗ് അല്ല ,വൈകാരികതയാണ് അവനെ നയിക്കുന്നത് .😂😂😂
@@Lovelace-j1kStrictly recommended for the Sanskrit speaking community. 😂
Aaa kalaghattathinte aaya misconcepts Ayurveda thil und..but still it works ,becoz medicinal plant contains chemicals which can make alterations in the normal physiology of human beings
ഇത് കേരളത്തിൽ മാത്രമുള്ള ഒരു സംഘടന മറ്റു സംസ്ഥാനങ്ങളിൽ ഇല്ല
മറ്റുള്ള സംസ്ഥാനങ്ങളിലും rational, sceptical സംഘടനകൾ ഉണ്ട്. അതെല്ലാം വേറേ പേരുകളിൽ ആണ് അറിയപ്പെടുന്നത്
Mr Nishad pls watch the reply for you! First of all don’t act, like as if u r a Doctor! Hear what we doctors have to say about Ayurveda
Report adikk, Don't promote this type of🦠🤡
What a presentation... . 💥💥💥
Kaipally 🎉 wonderful presentation
Great presentation 🎉
They linked Ayurvedic , Tata cars , Yoga etc with Nationalism 😂 thus thé popular support
it indeed is .. kung fu cant be american and opizza cant be syrian
So we Indians supports then ,that's plan of govt
Ayush ministry is funding billions couldn't find medicines in alternative medicines,now in some research papers they are saying water 💦 can cure many diseases including cancer etc
Predatory journal .but I hope there will be a medicine in alternative medicine if hidden 😊
Great presentation ❤
ആയുർവ്വേദം ആയിരക്കണക്കിന് വർഷം മുൻപ് തുടങ്ങിയെന്നു അഭിമാനിക്കുന്നു. പ്രശ്നം തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു എന്നുള്ളതാണ്. സത്യത്തിൽ ഇന്നത്തെ ഡോക്ടർ ആകാനുള്ള വീട്ടുകാരുടെ ആഗ്രഹം കൊണ്ട് MBBS കിട്ടാനുള്ള റാങ്ക് ഇല്ലാത്തതു കൊണ്ട് ആയുർവേദത്തിനും ഹോമിയോക്കും പോകുന്ന മിടുക്കരായിട്ടുള്ള കുട്ടികളെ പറ്റി ആലോചിക്കുമ്പോൾ കഷ്ടം തോന്നാറുണ്ട്. ഇന്ന് BAMS BHMS തുടങ്ങിയ ഡിഗ്രി എടുത്തു വരുന്ന കുട്ടികൾ ജോലിക്ക് പാടുപെടുകയാണ്. ആവശ്യത്തിൽ കൂടുതൽ ഇത്തരം കോളേജുകൾ തുടങ്ങുന്ന പരിപാടി സർക്കാർ ഇനിയെങ്കിലും നിർത്തണം
Ayurvedam enthanennuanasilakku.. Ayurvedathil use cheyyunna pala herbal medicine nteyum patent polum namuku innu illa ennathanu sathyam
Yes.. ഇത് തട്ടിപ്പ് ആണ്.. സര്ക്കാര് sponsor ചെയ്യുന്ന തട്ടിപ്പ്.. യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനി യില് alternate medicine practice ചെയ്യണം എങ്കിൽ പോലും ബേസിക് മോഡേൺ medicine degree എടുത്തതിനു ശേഷം മാത്രം , അതത് alternative മെഡിസിനിൽ diploma or certificate എടുക്കണം..( as an addition.. but shuuld practice on own risk )
Agane scams nirthan anakil
Trading economic stabilitye bhadhikille?
Alcohol, teaching political and religious ideology instead of science
Appo Egane cash undakum
Lottery scams kettitundo?
Kore cash govtinu pokum, education scam serik padikunna teachers ilathath mathram alla outdated syllabus,non improved education
Education business akunnath agane kore und 😅
Super presentation kaip👏👏👏
43:48 the answer is yes its still taught all the things he said to the t is taught both in stree roga and balaroga..n the second part of his question it was hilarious and we laughed like hell this is my personal opinion n ofcourse i was an ayurvedic doctor 😂
5:56 “so the real Ayurveda pls stand up “ as EMINEM said ❤❤❤❤❤❤❤❤
കൈപ്പള്ളി തകർത്തു
Good presentation
സാർ പറഞ്ഞത് എല്ലാം എത്ര കറെൿറ്റ് ആണു്. ജിനിയസ് പാർ എക്സllence. തുടരുക നമിക്കുന്നു അങ്ങയെ. ലോകം അങ്ങയെ കാത്തോർക്കൂന്നു. അങ്ങ് തന്നെ രക്ഷകൻ
😂😂😂
@10:00 kaippally... Kerala only Nair was shudhra..all others outside compound
Take the essence of Ayurveda.See, some of these might be because of the social custom prevailed at that time
👍🏼👍🏼
ഉയർന്ന മാറിടം ഇതു വേറെ ഏതോ ഗ്രന്‌ഥത്തിൽ,😂😂
It seems like there is a Gang of people trying to uproot and destroy our traditional treatment method to uplift some other Allopathic treatment methods and seems like this persons who always blabber against Ayurveda are getting some huge rewards to monopolise Allopathic medicine only in India,,,
ആയുർവേദത്തിന് അതിന്റെ മഹത്വമുണ്ട് ❤️
അല്പം റിലീജിയസ് എലെമെൻ്റ് ,അല്ലെങ്കിൽ 'പാരമ്പര്യം' ഒക്കെ ഉണ്ടെങ്കിൽ അതിൻ്റെ പിറകെ പോകുന്നവരാണ് മനുഷ്യർ .
ചെയ്തത് ഭഗവാനാണെങ്കിൽ ,എന്തു തെമ്മാടിത്തമാണെങ്കിലും ,വിശ്വാസി അതിനെയൊക്കെ വ്യഖ്യാനിച്ച് വെളുപ്പിക്കും .
ക്രിറ്റിക്കൽ തിങ്കിംഗ് അല്ല ,വൈകാരികതയാണ് അവനെ നയിക്കുന്നത് .😂😂😂
If you know the fundamentals of science you can understand what is he trying to prove
@@neenudavis4069 ur bartender god?
Ayurveda is fake
@@neenudavis4069nishad kaipally is a fraud, he doesnt know ayurveda
Sanskrit തൊട്ടു തീണ്ടാത്ത അവിടുന്ന്, translation നോക്കി വള വളാണ് ചിലയ്ക്കുന്നതായി തോന്നിയ Ayurveda doctors ഉണ്ടോ ഈ കൂട്ടത്തിൽ 😂😂😂😂😂
Dude..what is the problem with translation?Real medicine texts are translated from many languages so that everyone can learn. ആയുർ വധം സംസ്കൃതത്തിലെ work ചെയുള്ളോ?
@@nikhildivakar3918 translation is wrong.. as someone who knows sanskrit
@@YAKUi56772 ithra nalayittum ithonnum "ariyavunnavarkku" translate cheyyarayille..eppo vare ee excuse parayana plan?
അതിന് ആയുർവേദ കോളേജുകളിൽ സംസ്കൃതത്തിൽ ആണോ ക്ലാസ് എടുക്കുന്നത് ഇംഗ്ലീഷിൽ അല്ലേ
👍👍👍
Very good Sir 👏👏👏
👍👍👌👌
Maximum alchohol formation in arishtam is 12percent anything more is added only
👏👏👏👏
What you said on alcohol consumption is wrong.Alcohol is prohibited during pregnancy in Ayurveda,as it affects brain.This is said thousands of years back in Ayurveda.Same is said by Modern medicine years back only
Ayurvedam naayude kayyile pothiya thenga poleyanu... Kaambundu kittilla.... Kitiyalum ippol vayarinu pidikkilla... But thenga is a good nut...
Vere level
നിർത്തി നിർത്തിയങ്ങു അപമാനിക്കുവാ അല്ലേ.
ഞങ്ങൾ നേരെ പ്രധാനമന്ത്രീടെ ഓഫീസിലേക്ക് പോകുവാ. ഇനി കോടതീ വച്ചു കാണാം
Bams students are learning anatomy and physiology
For what....? 😂
Kaipally 👏
I wonder when govt will stop funding these unscientific branches of treatment.
@17:00 കൈപ്പള്ളി. 40 രാവും 40 പകലും എന്ന് ആണ് ബൈബിൾ
👍
Superb presentation kaip👍🏻funny too😂
Gosh!!!
Watching it before it gets removed
അടിച്ച് കേറി വാ.. _⚕️_
Next topic of esSENSE Global,.. സായിപ്പിന്റെ അപ്പി ആണ് അപ്പി,, ബാക്കി എല്ലാം വേസ്റ്റ്
അല്പം റിലീജിയസ് എലെമെൻ്റ് ,അല്ലെങ്കിൽ 'പാരമ്പര്യം' ഒക്കെ ഉണ്ടെങ്കിൽ അതിൻ്റെ പിറകെ പോകുന്നവരാണ് മനുഷ്യർ .
ചെയ്തത് ഭഗവാനാണെങ്കിൽ ,എന്തു തെമ്മാടിത്തമാണെങ്കിലും ,വിശ്വാസി അതിനെയൊക്കെ വ്യഖ്യാനിച്ച് വെളുപ്പിക്കും .
ക്രിറ്റിക്കൽ തിങ്കിംഗ് അല്ല ,വൈകാരികതയാണ് അവനെ നയിക്കുന്നത് .😂😂😂
🙌🙌🙌🙌👍👍👍👍
Guys, don't get filled your mind with this type of misinformation....He is nt even a Physician or anything then how can he blindly blame Ayurveda... Don't promote this type of 🦠.Nalla sciencesinae nee onuum promote akkandaa inkanae kuttame paranjj irunno bakki countrys okae itt follow akki avrr rekshapedunnu...nink okae itaee paranjitoluu paratta kelavaa😒
Many countries have issued warnings against use of ayurvedic products, they have been banned for heavy metal toxicity, and causing many problems including liver and kidney issues
Kaipally Standup Special...😂
😂😂 superb presentation 👏👏👏👏👍👍
Club house nirthiyo
Kaip 💥💥
യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ആയുർവ്വേദം അല്ല, നമ്മുടെ നാട്ടിലെ മെയിൻ എന്നു പറയുന്നത് സിദ്ധ ആയിരുന്നു, ആയുർവേദ വന്നത് നോർത്തും സിദ്ധ വന്നത് കേരള തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും അന്ന്
ആയുർവേദ ആചാര്യന്മാരായ ചരകസുശ്രുത മഹാരഥന്മാരെ മോശമായ ഭാഷയിൽ അവഹേളിക്കാൻ എന്ത് അർഹതയാണ് താങ്കൾ ക്കുള്ള്ളത്. അയ്യാരിരത്തോളം വർഷം മുൻപേ രൂപമെടുത്ത ഈ ശാസ്ത്രത്തെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കാതെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിയ്ക്കുന്നത് തെറ്റായ നടപടിയാണ്.
very boring performance. The core issue is, you are pretending to be someone which you are not.
അയാള് ഡോക്ടർ ഒന്നും അല്ല..ഒരു potential patient ആണെന്ന് ആദ്യമേ തന്നെ പറഞ്ഞല്ലോ...പിന്നെന്താ🙄 ബ്രോ...നിങ്ങടെ വിഷമം മനസ്സിലാകുന്നുണ്ട്... പ്രതിവിധി ആയിട്ട് ആടലോടകത്തിൻ്റെ ഇല പാലിൽ അരച്ച് 10 നേരം സേവിച്ചാൽ മാറി കിട്ടും🫡
😂😂😂@@ajith762
@@ajith762 I am not an ayurveda supporter at all. I told about his performance. read the comment well, before replying.
@@ചാത്തൻ24 How did you measure that he was pretending to be someone and he is not the person? In your opening who was he ?
@@ajith762 That is clearly visible, mere common sense is enough. Moreover, I know him personally
ആയുർവേദം ഒരു ജീവിതരീതിയാണ് മരുന്നിന് കൂടുതൽ പ്രാധാന്യം ഇല്ല അതുകൊണ്ട്ണ് ആയുർവേദ വൈദ്യൻമാർ നവതി ആഘോഷിക്കുമ്പോൾ അലോപ്പതി ഡോക്ടർമാർ രോഗികൾക്കു മുൻപേ മരിക്കുന്നത് രോഗം അറിഞ്ഞ് ചികിത്സ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം കേരളത്തിൽ കരൾ രോഗങ്ങളും കിഡ്നി രോഗങ്ങളും കൂടുന്നത് അനാവശ്യമായി പരാസെറ്റാ മോൾ, പെയിൻ കില്ലർ ഗുളികളും കഴിക്കുന്നതുകൊണ്ടാണ്
ചിരിച് ചിരിച് ചത്തു 🤣🤣
Made in China Vijay Menon 😂❤
Anveshippin kandethum..
❤😂❤❤
ആധുനിക മെഡിസിൻ കഴിച്ച് കഴിച്ച് കിഡ്നി കരൾ എല്ലാം പോകുവാ മലയാളി കളുടെ
വിഷയം വിശദീകരിക്കാൻ സമയക്കുറവ്...
ഇവിടെ പറഞ്ഞ ഒരു കാര്യം ബ്രഹ്മണനോട് ചോദിക്കണം ഇവിടെ പറയുന്നത് ബ്രിഹണം ചെയ്യുന്നവൻ എന്നാണ് അതായത് വിശദീകരിച്ച് പറയുന്നവൻ എന്നാണ് അല്ലാതെ കോട്ടക്കലെ ബ്രമണൻ എന്ന് അല്ല
❤❤
ഏതു കാലത്തെ ഏതു കാലാവുമായി ആണ് താരതമ്യം ചെയ്യുന്നു എന്നു കൂടി അറിയണം. സായിപ്പ് മുണ്ടുടുക്കാതെ നടന്നിരുന്ന കാലത്താണ് നമ്മുടെ നാട്ടിൽ ഇത്രയും കാര്യങ്ങൾ നിരീക്ഷണ വിധേയമാക്കിയത് എന്ന് കൂടി ആലോചിക്കുക
അന്നത്തെ കാലത്ത് ഉടുത്ത കൗപീനം ആണ് ഇന്നും ഉത്തമം എന്ന് പറയുന്നതാണ് ഭോഷ്‌ക്ക് .
മനസിലായില്ല അല്ലേ😂
10പ്രാവശ്യം കൂടി vedio കാണു മനസ്സിലാകും
ഇത് തന്നെ കുഴപ്പം. ലോകം മുന്നോട്ടു പോകുന്നത് അറിയാത്ത കുപ മണ്ടൂകങ്ങൾ. വെറുതെയല്ല നോബൽ സമ്മാനമൊന്നും ഇങ്ങോട്ട് വരാത്തത്
@prakashgopalakrishnan6050
താങ്കൾ പറയുന്ന ഈ "സായിപ്പ് " ആരാണ് ? എന്നാണു ഈ ആയുർവേദം എഴുതിയുണ്ടാക്കിയത് എന്ന് അറിയാമോ ? അന്ന് ഏതൊക്കെ സായിപ്പുമാരാണ് മുണ്ടുടുക്കാതെ നടന്നിരുന്നത് ? 2600 BCE യിൽ Egypt ഇൽ ഉണ്ടായിരുന്ന Imhotep ആണ് ഇന്ന് അറിവിലുള്ള ആദ്യത്തെ വൈദ്യൻ. 1800 BCE യിലെ Kahun Medical Papyrus ആണ് ഏറ്റവും പഴക്കമുള്ള വൈദ്യ സംഹിത.പ്രാചീന ചൈനക്കാരുടെയും ഗ്രീക്കുകാരുടെയും മറ്റും വൈദ്യ സംഹിതകൾ ഉണ്ട്. ഇതുവല്ലതും അറിഞ്ഞിട്ടാണോ മഹർഷികളുടെ മുണ്ടിന്റെ കഥയുമായി വരുന്നത് ?വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നത് തന്റെ കമന്റ് വ്യക്തമാക്കുന്നു.
കുറച്ചു views കൂട്ടാനുള്ള താങ്കളുടെ വ്യഗ്രത video യിൽ കാണാനുണ്ട് കേട്ടോ 😂😂😂😂😂😂😂😂😂😂😂😂
സർ കല്ല് ചുക്കുന്നവനും കൃഷി ക്കാരനും സിമിന്റു പണക്കാരനും മനസിലാക്കാൻ എല്ലാം മലയാളം പറയു u
ആയുർവേദത്തിൻ്റെ പ്രശ്നം ആ കാലത്ത് നടത്തിയ നിരീക്ഷണത്തെ കുറച്ചു കാണുന്നില്ല എന്നാലും ജാതിവ്യവസ്ഥയുടെ നീരളി പിടുത്തം കാരണം പിന്നീട് നിരീക്ഷകർക്കോ ഗവേഷകർക്കോ അവസരം ഇല്ലാതെ പോയതാണ് ഇന്ത്യ നേരിട്ട പ്രതിസന്ധി. ഇന്ന് ഭരണം നടത്തുന്ന ഹിന്ദു ഭരണകൂടം അവരുടെ നിലനിൽപ്പ് ഉറപ്പിക്കാൻ ്് പിരിയോടിക് ടേബിൾ എടുത്തുകളയുന്നു. ജനിതക ശാസ്ത്രത്തിൽ മാറ്റം വരുത്തുന്നുന്നു പിന്നെയെങ്ങിനെ നാട് മുന്നേറും.
പീരിയോഡിക് ടേബിൾ എടുത്ത് കളഞ്ഞത് എവിടെയാണ്? CBSE പുസ്തകങ്ങളിൽ ഇപ്പോഴും ഉണ്ട്. ഏതെങ്കിലും സംസ്ഥാനത്തിന്റെ സിലബസിൽ ആണോ?
ഇജ്ജാതി കോമഡി ആണോ ??
Kaipally over smart akunnu. He can normally present but too much pucham.
അര്‍ഹിക്കുന്ന പുച്ഛത്തോടെ ഇനി അവതരിപ്പിക്കാൻ ശ്രമിക്കാം സാർ
ഇതാരാ യുദ്ധഭൂമിയിലെ പുതിയ ഭടൻ 😆
പഴയ ഭടന്മാരുടെ ഒക്കെ ഉസ്താദ്. ലാസ്റ്റിലേ പുള്ളി ഇറങ്ങൂ
ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു.
Truely comedy..വല്ലാണ്ട് ആളുകളിക്കുന്നുണ്ടല്ലോ. .. എത്ര ഘോര ഖോര പ്രസംഗം നടത്തിയാലും ആയുർവേദം ആണ് ആദ്യം ഇന്ത്യൻസ് ശീലിച്ചത്. അത് അസ്തിത്വം തന്നെ! !ജയ്‌ഹിന്ദ് 🙏
All other medicines are born only adter that. ..വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്ന ചില treatments ഇന്നത്തെ കാലത്ത് ചെയ്യാൻ പറ്റില്ലായിരിക്കും. ..But ആയുർവ്വേദം എന്താണെന്ന് അറിവുള്ളവർക് അറിയാം. .cannot be replaced with allopathy 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍
I feel goal should be providing knowledge which will help to know the truth and not a mockery filled with contempt and bigotry.....
That has never been the intended goal essentially..
@@infinitegrace506 subjective to who is the one intending...
@@SasiRavthr
It was not meant to 'provide knowledge in the first place, let alone getting to the truth..
When considering on it's merits, observers needn't be blamed if they didn't feel the presentation was refined or done in good taste.
@@infinitegrace506 " never the goal"of whom.....if not knowledge, even a tiktok video will suffice.... Why should anyone be blamed, in the first place? Be it speaker or listener...
അവഹേളനം തന്നെയായിരുന്നു ഉദ്ദേശം. അത് തിരിച്ചറിഞ്ഞതിൽ സന്തോഷം.
First of all bhavaprakasha is not ayurveda,...pinne Sanskrit English lekkum malayalathilekkum translate cheyyumbol orupad mistranslation undavum..athinte mathram eduthu vimarshikkunnath ninghalude secret agenda aanu ennu ellavarkkum ariyam..BAMS students nte syllabus il 90% vum modern portions aanu padikkunne ennu manasilakkuka..avarkku nallapole human anatomy yum physiology um okke ariyam...athkondu thanne body kku danger aayi avar onnum cheyyilla 😂😂
I check with online syllabuss
as well as professors who teach this as part of BAMS course. It is very much part of Ayurveda Course.
എന്തായാലും താങ്കൾ പ്രജാ വിദ്യഭ്യാസം ലഭിച്ച വെള്ളക്കാരൻ അടിമ തന്നെ. അവരുടെ പ്രജാ വിദ്യാഭ്യാസം വിജയിച്ചിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് താങ്കൾ. സമകാലീനമായ വെള്ളക്കാരനെ ഗ്രന്ഥത്തെക്കുറിച്ച് താരതമ്യം ചെയ്യുമ്പോൾ കാണാം നാം അവരെക്കാളും എത്രയോ മഹത്തരമായിരുന്നു എന്ന്. ഈ മഹാ ഗ്രന്ഥങ്ങൾ എഴുതുന്ന കാലത്ത് അവരെല്ലാം അന്ധകാരത്തിൽ ആയിരുന്നു തൻറെ യജമാനന്മാർ എന്ന് ഓർക്കുക നന്ദി.
പണ്ടുകാലത്ത് വെള്ളക്കാരൻ എഴുതിയ ചികിത്സാ ഗ്രന്ഥങ്ങൾ ഇന്ന് ആരും പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നില്ല. Hippocrates ൻ്റെയോ Galen ൻറെയോ പുസ്തകങ്ങൾ ഇന്നാരും പഠിക്കുന്നില്ല, practise ചെയ്യുന്നില്ല. എന്നാല് പണ്ട് മഹർഷികൾ എഴുതിയത് ഇന്നും "മഹാഗ്രന്ഥങ്ങൾ" എന്ന് പറയുന്നത് , താങ്കൾ ഇന്നും അന്ധകാരത്തിൽ തന്നെ ജീവിക്കുന്നത് കൊണ്ടാണ്.
എന്ന് വെള്ളക്കാരൻ കണ്ടു പിടിച്ച മൊബൈലിൽ ഇരുന്ന് കുത്തുന്ന പാരമ്പര്യവാദി
അതുകൊണ്ട് നമ്മൾ ഇന്നും അന്ധകാരത്തിൽ ഇരിക്കണോ
ഇതാണ് കുഴപ്പം. പ്രാചീണകാലത്തു സായിപ്പും ശാസ്ത്രജ്ഞന്മാരെ കൊന്നിരുന്നു. അവർ അവിടെനിന്നൊക്കെ മുന്നോട്ട് പോയി. നമ്മളോ ഇപ്പോഴും അതൊക്കെ സത്യമാണെന്ന് അഭിമാനിച്ചു നിൽക്കുന്നു. പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതി ഭഗവാൻ ഉണ്ടായതെന്നു വിശ്വസിക്കുന്ന പ്രധാനമന്ത്രിയുടെ നാടല്ലേ. പറഞ്ഞിട്ട് കാര്യമില്ല
@basheersujeevanam6319
എന്നാൽ താങ്കൾ വെള്ളക്കാരൻ എഴുതിയ ഒരു സമകാലിക ഗ്രന്ഥത്തിന്റെ പേര് പറഞ്ഞാട്ടേ . എന്നിട്ടു നോക്കാം ആയുർവ്വേദം അതിനേക്കാൾ മഹത്തരം ആണോ അല്ലയോ എന്നത്. വെള്ളക്കാരനെ ഭല്സിക്കുകയും ചെയ്യും, അവരുണ്ടാക്കി തന്ന ഭൗതിക സൗകര്യങ്ങൾ ഒരുളുപ്പും ഇല്ലാതെ ഉപയോഗിക്കുകയും ചെയ്യും. Heart attack വരുമ്പോൾ ഗുഗ്ഗുളുവും ത്രിഫലയും മാത്രമേ കഴിക്കാവൂ കേട്ടോ.
Innu oru load kuru pottum 😂 if Ayurveda is so advanced why they dont do surgery 😂 ? Why its banned in developed nations ? Just fooling people 😊
IMA is against it
@@Mallu-k4y IMA doesn't control the health system in other nations.
Kanjavu valichirunnavan kuthirunnu ezhuthiyatha ithokke 😂😂😂
Proper knowledge illandae avidunnu ivdunnu parakee eduth oronuu parayuvaa iyall ...proper explanation thadoo kelavaa....
Who is this man talking no sense? It is strange that there are people to listen his nonsense!!
😅😅😊😊😂😂
😂😂😂😅😅
11:34 ok eat 5 star do nothing 😂
ഇയാൾക്ക് ഒരു ചുക്കും അറിയില്ല. ഇദ്ദേഹം കുറെ ഇംഗ്ലീഷിൽ കടുക് വറുത്തെന്നു പറഞ്ഞു, ഇയാൾക്ക് വിവരമുണ്ടെന്ന് അർത്ഥമില്ല... ഇക്കാലത്തെ സയൻസ് മുഴുവൻ കണ്ടെത്തിയത് ഇതിയാൻ ആണെന്നാ വിചാരം...ആധുനിക ശാസ്ത്രം ഇത്രയും വികസിച്ചില്ലായിരുന്നെങ്കിൽ, ഇതിയാന് അസുഖം വന്നാലും ഇതിയാൻ ആയൂർവേദത്തിൽ തന്നെ വരുമായിരുന്നു... അതാണ് സത്യം...
But what to do modern medicine came and people became educated. But some people like you are brainless. Education won't help. That's what as Darwin said survival of the fittest. even intelligence is required to survive. Ayurveda follow chethu kidney liver okke adichu pokumbo mandanmaarude ennam korayum.
😅😂😅😅😂
അപ്പോ അതിനർത്ഥം "വികസികാത്ത ഒരു രീതി, മോഡേൺ മെഡിസിനെകാൾ" താഴെ ഉള്ള ഒന്നാണ് എന്നാണോ പറഞ്ഞത്......
നല്ലത് അതായത് കൊണ്ട് അവിടെ പോണു എന്ന് പറഞ്ഞ പോലെ
Hi Nishad, You say you studied Ayurveda and still talk rubbish. Are you willing for a straight Unmasking of Nishad Video with me on all those rubbish you have spoken. I think as an Indian i have a right to defend the science.
let's have a debate
😅എന്തൊക്കെ ആയാലും ആയുർവേദ, ഹോമിയോ ഒക്കെ കഴിച്ചു ആളുകളുടെ അസുഖം മാറുന്നുണ്ട്..
മൂത്രം കുടിച്ചും രോഗം മാറുന്നുണ്ട് ഹഹഹഹ
മന്ത്രവാദം കൊണ്ടും മാറാറുണ്ട് 😁
Vellam kudichum marunund. Kakoosil poyathu kondum marunund.apo pinne closet vilkunnathayirikanam etavum valya medicine.
Overacting
Offensive language
Eee kaiveriyude sexual frustration theerthathano eenu samshayam..kurach vruthikku presentation cheyyamayirinnu
😂😂😂😂
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എത്തിയല്ലോ....
എന്റെ ഒരു patient ആണ് ഈ vedeo അയച്ചു തന്നത് ,
ഇതിനേ പരിഹസിച്ചുകൊണ്ടുള്ള കുറെ മന്റ്സ് കൂടെ യുണ്ടായിരുന്നു .... കുറച്ചെങ്കിലും കാണാനായി ശ്രമിച്ചു .....
പക്ഷെ വെറുതെ സമയം കളയാൻ തോന്നിയില്ല .
ഏതാ ഈ കെളവൻ