OPEN CLINIC | Treat Your Doubts | Dr. Nandakumar, Dr. Hareesh Krishnan, Dr. Ijasudeen | Anjali Arav

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 62

  • @Mini.E.R
    @Mini.E.R 4 дня назад +10

    Well said Dr. Ijasudheen, Dr.Nandakumar & Dr. Hareesh Krishan 👏

  • @madhuthuvassery
    @madhuthuvassery 2 дня назад +2

    Great knowledge about Modern medicine

  • @sunnymadhavan
    @sunnymadhavan 4 дня назад +6

    Dr. Ijasudheen.. happy to see new young faces❤🔥

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 дня назад +4

    ചെറുത് എങ്കിലും ഒരു ശക്തമായ പ്രതിപക്ഷം അനിവാര്യം

  • @00badsha
    @00badsha 4 дня назад +2

    Thanks for sharing

  • @sunnymadhavan
    @sunnymadhavan 4 дня назад +8

    കാണുന്നവർ വീഡിയോ ഷെയർ ചെയ്യാനും ശ്രദ്ധിക്കുക..❤

  • @johnsonmathew5367
    @johnsonmathew5367 2 дня назад

    സ്വതന്ത്ര ചിന്ത എന്നാൽ പൂർണ്ണമായി ചിന്തയിൽ സ്വതന്ത്രനായിരിക്കുക എന്നാണ്. എൻ്റെ ആരോഗ്യ ചികിൽസ എങ്ങനെയായിരിക്കണം എന്ന് സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് അവകാശമുണ്ട്.

  • @johnsonmathew5367
    @johnsonmathew5367 2 дня назад +2

    ഈ മെഡിക്കൽ ഫാഷിസം കാരണം എസ്സൻസുമായി സഹകരിക്കാൻ കഴിയുന്നില്ല.

  • @sunnymadhavan
    @sunnymadhavan 4 дня назад +9

    വൈശാഖൻ തമ്പി പറഞ്ഞ പോലെ മദ്യം വിൽക്കുന്നതും ഗവണ്മെന്റ് ആണ്😬

  • @Mohamadalink03
    @Mohamadalink03 3 дня назад +2

    തന്നേക്കാൾ മുതിർന്ന രണ്ടു പേർ (നന്ദകുമാർ സാർ ,ഹരീഷ് )ഇരിക്കെ ആ കുട്ടി അമിതാവേശത്തോടെ , വളരെ എഫേർട് എടുത്തു കുറെ പറയുന്നു .ഇടയിൽ വാലിഡ് പോയിന്റ് ചിലപ്പോൾ മിസ് ആവുന്നു -ഉദാഹരണത്തിന് വെജിറ്റേറിയൻ ഡയറ്റിന്റെ കുറവുകൾ പറയവേ തന്നെ മാംസ ഭക്ഷണത്തിൽ നിന്നുള്ളതിനേക്കാൾ ഫൈബർ കണ്ടൻറ് കിട്ടുന്നത് സസ്യ ഭക്ഷണത്തിൽ നി ന്നു ആണ് എന്നതു വിട്ടു പോയി

    • @IJAZ-o4n
      @IJAZ-o4n 3 дня назад +4

      സമീകൃത അഹാരത്തിൽ മാംസം മാത്രം അല്ല ഉള്ളത് സസ്യത്തിന്റെ ഭാഗവും ഉണ്ട് / മാംസം മാത്രം കഴിക്കാൻ ആരോടും പറയുന്നില്ല

  • @bennythomas6469
    @bennythomas6469 День назад

    🥰

  • @johnymathew2570
    @johnymathew2570 4 дня назад

    Great

  • @ArjunA-ln3ov
    @ArjunA-ln3ov 4 дня назад

    Mass

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 дня назад +1

    പച്ചിലമരുനനിൽ കെമിക്കൽ അലോപ്പതി എത്രപ്രസൻറേജ് ആകെമിക്കൽ എല്സാവരുപൊട്ടനാണെനനുകരുതരുത്

  • @ArjunA-ln3ov
    @ArjunA-ln3ov 4 дня назад +5

    Missing scienceisdope/pranav radhakrishnan

    • @anonymouspersonbehind5354
      @anonymouspersonbehind5354 4 дня назад

      He won't come in essence global
      They won't invite him
      Essence is against his view

    • @exgod1
      @exgod1 4 дня назад +1

      ​@@anonymouspersonbehind5354I dont think so.
      Even Dr Cyriac Abby Philips & Krishna Prasad ialllo.

    • @anonymouspersonbehind5354
      @anonymouspersonbehind5354 4 дня назад

      @@exgod1 they are kinds unaware and their views seem similar

    • @Athiest101
      @Athiest101 4 дня назад +1

      ​​@@exgod1 Krishnaprasad and Augustus Morris were also present in Litmus'24 but they did not participate in any of the debates or presentations on the platform.
      Pranav Radhakrishnan was present at the one-day freethinking event organized by Essence Bangalore before Litmus, but I think Pranav Radhakrishnan and Abbey Phillips are busy and that's why they couldn't participate in Litmus.

  • @jamespfrancis776
    @jamespfrancis776 4 дня назад

    👍🌷👍👍🌷❤

  • @shihabab2547
    @shihabab2547 4 дня назад +3

    ഈ ഡോക്ടർമാരുടെ ക്വാളിഫിക്കേഷൻ എന്താണ്? ഇവർക്ക് ഇവരുടെ സ്പെസിഫിക് ഏരിയ അറിയാം എന്നതിന് അപ്പുറം മോഡേൺ മെഡിസിനിലെ തന്നെ മറ്റ് ഏരിയകൾ, മറ്റ് ചികിത്സാ രീതികൾ എന്നിവയിൽ ഇവർക്ക് പരിചയം ഉണ്ടോ?

    • @MrJoythomas
      @MrJoythomas 4 дня назад +2

      😂 തിരെ വെളിവില്ലാ എന്നു തോന്നുന്നു

    • @satheschandran3547
      @satheschandran3547 4 дня назад +2

      ഹൃദയ രോഗ വിദഗ്ദനോട് തിമിര ശസ്ത്രക്രിയ ചെയ്യാന്‍ അറിയാമോ എന്നാണോ ചോദ്യം?

    • @itsajin
      @itsajin 4 дня назад +2

      അവർക്ക് അറിയാത്ത ഏതെങ്കിലും മേഖലയുണ്ടെങ്കിൽ, നിങ്ങളുടെ മരുന്ന് അവിടെ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതല്ലേ താങ്കൾ പറയുന്നത്?

    • @RobertCarlose
      @RobertCarlose День назад

      എടുത്തോണ്ട് പോടെ 🤮🤮🤮🤮🤮

  • @sunnymadhavan
    @sunnymadhavan 4 дня назад +2

    അവസാനം ചോദ്യം ചോദിച്ച സഹോദരനോട്, ഒരുപാട് പേർ കിടക്കുന്നത് ആണോ ബെറ്റർ, പത്തു മുപ്പത് വയസ്സ് ആകും മുമ്പേ തട്ടി പോകുന്നത് ആണോ..

  • @Battt862
    @Battt862 4 дня назад +1

    Krishnaprasad എന്തെ ഇല്ലാതെ, പുള്ളിനെ ഇപ്പോ കാണാറേ ഇല്ലല്ലോ

    • @Athiest101
      @Athiest101 4 дня назад +1

      കൃഷ്ണപ്രസാദ് Litmusill പങ്കെടുത്തയിരുന്നു സംവാദങ്ങൾക്കോ വിഷയാവതരണങ്ങൾക്കോ ഒന്നുമില്ലായിരുന്നു എന്നുമാത്രം.

    • @BinyaminAbdul
      @BinyaminAbdul 3 дня назад

      അയാൾ അതിനെ എത്തീയിസ്റ്റല്ലല്ലോ 😂അയാൾ മതവിശ്വാസിയാണ് ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം .

    • @Battt862
      @Battt862 3 дня назад +2

      @@BinyaminAbdul ആര് പറഞ്ഞു ഞാൻ അയാളുടെ എല്ലാ ഡിബേറ്റ് ഉം കണ്ടിട്ടുണ്ട് അതിൽ നിന്ന് അയാൾ മതവിശ്വാസി അല്ല എന്ന് മനസ്സിൽ ആവും

  • @uk2727
    @uk2727 14 часов назад

    ഒറ്റമൂലി ഇല്ല എന്ന് പറയുന്നത് തെറ്റാണ്. 🧐

  • @arunaravind2766
    @arunaravind2766 3 дня назад +1

    Next time you have to conduct this type of discussion with modern medicine doctors, they are spreading pseudoscience like anything

  • @st.georgeholistichealthcar3104
    @st.georgeholistichealthcar3104 4 дня назад +8

    It is not free thinking. It’s old material science based linear science promotion. New era needs a new science - Holistic Science, that explains how the living phenomena functions incorporating mind, body & soul, though mind & soul are invisible to our eyes & intangible to our direct senses, in the same way we are watching this broadcast through WiFi - where the frequencies that connect between the antenna & our mobile are also invisible to our eyes. But both exist in dynamic or energy plane.

    • @shiningstar958
      @shiningstar958 4 дня назад +8

      Soul അതെന്തു 🥥

    • @ninejot
      @ninejot 4 дня назад +7

      There's nothing called soul, there's no proof for it. Words like holistic are today's buzz words to fool people

    • @sunithaissac9857
      @sunithaissac9857 4 дня назад +3

      soul , what soul

    • @lesner66
      @lesner66 4 дня назад +2

      😂😂😂😂

    • @Battt862
      @Battt862 4 дня назад +4

      നല്ല ഒരു ഇത് 😂😂

  • @abuabubacker3972
    @abuabubacker3972 4 дня назад +3

    നിങ്ങൾ ആദ്യം സ്വതന്ത്രമായി ചിന്തിക്കൂ... ഒരു നാസ്തിക മോർച്ച പ്രവാചകനെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളാണോ ?മതവിശ്വാസികളെ ഉപദേശിക്കുന്നത്. കഷ്ടം !

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 дня назад

      കാലിനടിക്കരുത് പന്തിനടിക്കൂ

    • @tech_rustlings
      @tech_rustlings 4 дня назад

      നിങ്ങളു ഉടെ മുത്തു മതി yalo , ഇനി വേറെ മുത് ന്റെ അവശ്യം ഉണ്ടോ?😂😂😂😂

    • @aswin9607
      @aswin9607 4 дня назад

      സ്വതന്ത്ര ചിന്ത കൂടിപ്പോയത് കൊണ്ടാണോ സേട്ട സമാധാന മതക്കാർ സ്വയം പൊട്ടിത്തെറിക്കുന്നത് 🤣

  • @ummarummar8684
    @ummarummar8684 3 дня назад +3

    എനിക്ക് 3 വർഷം മുന്നേ അറ്റാക് വന്നു അങ്ങനെ മൂന്നു വർഷം ഡോക്ടർ പറഞ്ഞപോലെ ദിവസം 3 നേരം11 ഗുളിക കഴിച്ചു
    പിന്നീട് ചക് ച്യ്തപ്പോൾ 75 % ബോളോക് ആണെന്ന് പറഞ്ഞു അന്ന് ഞാൻ തീരുമാനിച്ചു കുറച്ചു പ്രകൃതി ചികിത്സാചെയ്യാമെന്ന് അങ്ങനെ അത് ചയ്‌തു ഇപ്പൊ രണ്ട് ഗുളിക മാത്രമേ കുടിക്കുന്നള്ളു ഇപ്പൊ രണ്ട് വർഷമായി അത് തുടരുന്നു
    ഇന്ന് ഡോക്ടർ മാർ അവരുടെ പണകൊതിക് വേണ്ടി ഒരു രോഗിയെ കിട്ടിയാൽ അയാളെ വിറ്റ് തിന്നുന്നു ഭക്ഷണം സൂക്ഷിച്ചു കഴിക്കുക അതാണ് ആരോഗ്യത്തിന് നല്ലത് കൊറോണ വാക്സിൻ അറ്റാകിന് കാരണമായിയന്ന് പുതിയ പഠനം പറയുന്നു
    എന്റെ സുഹൃത് കിഡ്നിക് ചെറിയ തകരാറ് കൃയാറ്റിൻ കൂടി അങ്ങനെകിഡ്നി ഡോക്ടറെ കാണിച്ചു ഒരു മാസം മരുന്ന് കുടിച്ചു കുറവില്ല മരുന്ന് മാറ്റി കൊടുത്തു കുറവില്ല വീണ്ടും ഡോക്ടറേ കാണിച്ചു വീണ്ടും ചക് ചയ്തു കുറവില്ല വീണ്ടും ഡോക്ടർ ഗുളിക കൊടുത്തു അങ്ങനെ അയാൾ ഗുളിക 20ദിവസം കുടിക്കാതെയിരുന്നു
    അങ്ങനെ 20 ദിവസത്തിന് ശേഷം ചക് ച്യ്തപ്പോൾ കൃയാറ്റിൻ വളരെ കുറഞ്ഞു അങ്ങനെ അയാൾ ഇപ്പൊ ഓമിയോ ഡോക്ടറെയാണ് കാണിക്കുന്നത് അത് കൊണ്ട് അവനവന് ഏതാണോ ഗുണം അത് ചെയ്യുക ഇവർഇപ്പൊ ചെയ്യുന്നത് ഇഗ്ളീഷ് മരുന്ന് വിൽക്കുന്നകൊള്ളലാഭം ഉണ്ടാകുന്ന ഡോക്ടമാരെ പ്രോത്സാഹിപ്പിക്കുന്നു അതിലൂടെ അവർക് സംരക്ഷണം കൊടുക്കുന്നു
    എന്നാൽ അതിന്റെ വില കുറക്കാനും കുറഞ്ഞവിലയിൽ അത് ഏത്തിക്കാനോ ഇവർ ഒന്നും ചെയ്യില്ല ഇറച്ചി ഏതല്ലാം കൊടുക്കാം ബീഫ് വാങ്ങിച്ചാൽ തല്ലി കൊല്ലും പന്നിയിറചിയുടെ ഗുണവും ദോഷവും പറയു പെൺകുട്ടികൾ പ്രസവിക്കാനുള്ള ഉപകരണം അല്ലാന്നാണ് ഇന്ന് ആധുനിക മനുഷ്യന്മാർ പറയുന്നത് ഇവർ ആർക് വേണ്ടിയാണോ സംസാരിക്കുന്നത് അത് പറയു

    • @RobertCarlose
      @RobertCarlose День назад

      വട്ട് ആണല്ലേ 😭😭😭😭😭

    • @uk2727
      @uk2727 15 часов назад

      @@RobertCarlose അനുഭവം ഗുരു 🤓

    • @RobertCarlose
      @RobertCarlose 15 часов назад

      @@uk2727 സൂപർബ് കോമഡി 👏👏👏👏😆😆😆😆😆😆😭😭q

  • @prasanth7120
    @prasanth7120 4 дня назад +3

    കൃഷ്ണകുമാർ വേണ്ടതായിരുന്നു

    • @IJAZ-o4n
      @IJAZ-o4n 4 дня назад +5

      കൃഷ്ണപ്രസാദിനെ ആണോ ഉദ്ദേശിച്ചത്

  • @johnsonmathew5367
    @johnsonmathew5367 2 дня назад +1

    സ്വതന്ത്ര ചിന്ത എന്നാൽ പൂർണ്ണമായി ചിന്തയിൽ സ്വതന്ത്രനായിരിക്കുക എന്നാണ്. എൻ്റെ ആരോഗ്യ ചികിൽസ എങ്ങനെയായിരിക്കണം എന്ന് സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് അവകാശമുണ്ട്.

    • @arunbabuc2840
      @arunbabuc2840 23 часа назад +1

      ചിന്തിച്ചോളൂ. പക്ഷെ അതും ശാസ്ത്രീയമാണ് എന്ന് പറയാതിരുന്നാൽ മതി. തെളിവില്ലാത്തത് പ്രചരിപ്പിക്കുകയും ചെയ്യരുത്