അക്കു മോൾക്കും ഫേമിലിക്കും ആന്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ അക്കു കുട്ടിക്കി സ്പഷൽ മേരി ക്രിസ്മസ് പിന്നെ ചക്കരു മ്മയം നിന്റെ സംസാരം കേട്ടു ഞാൻ കുറെ ചിരിക്കാറുണ്ട് പിന്നെ നിനക്ക് മൊട്ട തരുന്ന ടീച്ചറിനേയും കണ്ടു മോളു നല്ല പോലെ പാടി❤❤
പണ്ട് പണ്ട് പണ്ടേ njaningane തന്നെ ഇനിയുള്ള കാലവും ഇങ്ങനെ തന്നെ... ജയറാമിന്റെ ഒരു movie song 🎵 mucic pole തന്നെ akkumolude songinte eenavum👍👍Happy Christmas 🎄🏕🎁
നിങ്ങളുടെ പരിപാടി അവിടെ നടക്കുമ്പോൾ ഞങ്ങൾ +1 കുട്ടികൾ എക്സാം എഴുതുകയായിരുന്നു ആക്കുവിന്റേം അങ്കിൾ ന്റേം പരിപാടി കെട്ടുകൊണ്ട് എക്സാം ഹാളിൽ ഇരുന്ന് ചിരിക്കാർന്നു😂❤ഒരു ദിവസം ആക്കുവിനെ പോയി കണ്ടു ഒന്നും മിണ്ടിയില്ല കണ്ടപ്പോ തന്നെ ഭയങ്കര നാണം കാരണം ചിരിച്ചു നിന്നു 😅😊ചുന്ദരി കുട്ടി എന്തൊരു നാണം അഹ് ❤😅Happy cristmas and happy newyear akku and family 😊❤
എന്റെ മോൻ എവിടെയിങ്കലും കളിച്ചു കൊണ്ടിരിക്കുമ്പോൾ അവനെ അടുത്തേക്ക് വിളിച്ചാൽ വന്നില്ലയെങ്കിൽ അക്കുവിന്റെ വീഡിയോ ഇട്ട ശബ്ദം കേട്ടാൽ മതി അവൻ ഓടിവരും അത്രക്ക് ഇഷ്ടമാണ് അവന് അക്കൂസിന്റെ വീഡിയോ
പ്രിയ പെട്ട ആക്കുമോൾക്കും വീട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രിസ്തു മസ്സ് ആശംസകൾ 🥰🥰🥰🥰🥰🥰
Happy Xmas to you all
മൊട്ടയിടുന്ന ടീച്ചറെ ന്റെ വക ഒരു ഹായ് 🙏🙏🙏അല്ലേലും ഞങ്ങടെ അക്കൂസ് പൊളിയല്ലേ..... Happy x'mas to all
😅
അക്കുമോൾക്കും കുടുംബത്തിനും സന്തോഷകരമായക്രിസ്മസ് നവാവത്സരാശംസകൾ ❤️❤️❤️🥰🥰🥰🥰
❤😂🎉😢😮❤😂🎉😢😮😅😊❤😂🎉
അക്കുമോൾക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്തുമസ് ❤️❤️❤️❤️🎉🎉🎉🎉🎉
Thank you so much💞💞🥰
Super
Happy Christmas akkumol and family🎉🎉🎉🎉🎉🎉🔥🔥
@@eliyammathomas5753 Thank you so much💞💞🥰
എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ട്...പ്രോഗ്രാം അടിപൊളി ,പ്രത്യേകിച്ച് അക്കുമോൾ...എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ....
Thank u 👍👍💞, Same 2 u ❤️❤️
കുഞ്ഞുമോന്റെ കുഞ്ഞു മക്കൾക്ക് ആയുസും ആരോഗ്യവും 🙏അവർ ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🙏❤️👍
ആമീൻ
എന്റെ അക്കു മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല മിടുക്കിയാണ്. Convey my Christmas greeting's to your parents also. 👌👌🙏🙏
Thank you so much💞💞🥰
Mutta tharunna teacherku oru hi🙏. Akku molu poliyanu👍🤩🥰🥰🥰♥️♥️♥️. Molkum familykum happy Christmas ⛄🎄
അക്കു മോൾക്കും ഫേമിലിക്കും ആന്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ അക്കു കുട്ടിക്കി സ്പഷൽ മേരി ക്രിസ്മസ് പിന്നെ ചക്കരു മ്മയം നിന്റെ സംസാരം കേട്ടു ഞാൻ കുറെ ചിരിക്കാറുണ്ട് പിന്നെ നിനക്ക് മൊട്ട തരുന്ന ടീച്ചറിനേയും കണ്ടു മോളു നല്ല പോലെ പാടി❤❤
Thank u 👍👍💞, Same 2 u ❤️❤️
അക്കുമോൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ❤❤❤Happy X' mas....
അനന്ത
Super അക്കു❤❤❤ Happy christmas dears❤❤❤
അക്കുമോൾക്കും കുടുംബ ത്തിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤
😂😂😂😂😂😂😂😂😂
പണ്ട് പണ്ട് പണ്ടേ njaningane തന്നെ ഇനിയുള്ള കാലവും ഇങ്ങനെ തന്നെ... ജയറാമിന്റെ ഒരു movie song 🎵 mucic pole തന്നെ akkumolude songinte eenavum👍👍Happy Christmas 🎄🏕🎁
അക്കു മോളെ സൂപ്പർ.,.... ഹാപ്പി ക്രിസ്മസ്...... ❤️❤️😘😘🥰🥰🥰
Superrr Akkumol. Happy Christmas 🎄 and chakkara mutham
എന്നും Akkus. ന്റെ ഒരു എപ്പിസോഡ് കണ്ടി ട്ടേ ഉറങ്ങാറുള്ളൂ
Thank you so much💞💞🥰
അക്കു മോളെ നല്ല പാട്ട് ആയിരുന്നു കേട്ടോ ആന്റിയുടെ ഹാപ്പി ക്രിസ്മസ് എല്ലാവർക്കും 🌲
ഹായ് അക്കുമോ ളേ പാട്ട് സൂപ്പർ ഹാപ്പി ക്രിസ്തുമസ്സ് ആന്റ് ന്യൂ ഇയർ.❤❤❤❤🎉🎉🎉🎉😢
എന്റെ കാന്താരി കുട്ടിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 😘😘😘
Thank u 👍👍💞, Same 2 u ❤️❤️
മോൾക്കും കുടുബത്തിനും ക്രിസ്മസ് ആശംസകൾ 👌👌👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰
Akkumolkkum kudubhathil ellavarkkum hridhayam niranja xmas aasamsakal ♥️🦋⭐
അക്കു മോൾക്കും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ❤❤❤
Akku molkkum familyikum meri Christmas 🎄☃️ God bless you 🙏
എന്റെ ചക്കരമുത്ത് അക്കുമോൾക്കും കുടുമ്പത്തിനും എന്റെ
ക്രിസ്തുമസ് ആശംസകൾ ലൗമോളെ ❤❤❤❤❤
Thank u 👍👍💞, Same 2 u ❤️❤️
Akkumol and family. We love you. Expecting more interesting videos. Happy xmas. 😍😍🎉🎉
Akku...Happy Xmas 🎉🎉🎉 leya teacher ne kandadhill sandhosham
Congratulations to Akku and family ❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️🥰🥰🥰🥰
നിങ്ങളുടെ പരിപാടി അവിടെ നടക്കുമ്പോൾ ഞങ്ങൾ +1 കുട്ടികൾ എക്സാം എഴുതുകയായിരുന്നു ആക്കുവിന്റേം അങ്കിൾ ന്റേം പരിപാടി കെട്ടുകൊണ്ട് എക്സാം ഹാളിൽ ഇരുന്ന് ചിരിക്കാർന്നു😂❤ഒരു ദിവസം ആക്കുവിനെ പോയി കണ്ടു ഒന്നും മിണ്ടിയില്ല കണ്ടപ്പോ തന്നെ ഭയങ്കര നാണം കാരണം ചിരിച്ചു നിന്നു 😅😊ചുന്ദരി കുട്ടി എന്തൊരു നാണം അഹ് ❤😅Happy cristmas and happy newyear akku and family 😊❤
എന്നിട്ട് exam എഴുതാൻ പറ്റിയോ 😄😄😄അക്കുവിന് ഭയങ്കര നാണം ആണ്
താങ്ക്യൂ അക്കു അപ്പനും അമ്മയ്ക്കും ചേച്ചിമാർക്കും മോൾക്കും ഹാപ്പി ക്രിസ്മസ് ❤️❤️🌹😄
Thank you so much💞💞🥰
Aku mol supper song❤️🥰
അക്കു നും കു ടുബം ത്തിനും എന്റെ ഹ്യദയം നിറഞ്ഞ ക്രസ്സ്മസ് ആംശം സകൾ❤❤❤
Thank you so much💞💞🥰
അക്കുമോൾക്കും കുടുംബത്തിനും ഹാപ്പി ക്രിസ്മസ് ❤❤❤
ഇത് ഒരു കോമഡി തന്നെയാണ് കുഞ്ഞുമോനും കുഞ്ഞിയും മോളും 😂😂
Akumole സൂപ്പർ ആയിട്ട് പാടി
❤️❤️❤️
Akku and family Happy cristmas❤❤🎉🎉🎉
അക്കു മോളുടെ പാട്ട് മൊത്തം ഉണ്ടോ അതോ ഇത്രയേ ഉള്ളൂ വരികൾ.
അക്കുമോൾക്കും ❤️❤️❤️❤️❤️❤️ചേച്ചികുട്ടികൾക്കും ചേട്ടനും ചേച്ചിക്കും Merry Christmas from my family🎅🎅🎅🎅🎅🎁🎁🎁🎁🎄🎄🎄👏🥳🥳🥳
Hai.... Kuttuuuuuu I like to hear your talk very much. All the best. Do well..... 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
Akumolkum kudubathinum happy Christmas 🎉❤❤❤❤ happy New 🎉🎉🎉❤❤year🎉❤❤❤❤❤
Akkumolkum kudumbathinum christmas ashamsakal❤❤❤❤
Really I'm fan of Akka darling. ❤ Hats up
അക്കുമോൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ ❤❤
Happy x-mas. Akkumol&family. By. Kesu, jani from koyilandy.🎉🎉🎉🥟🎅🎅🎁🎁♥️
Ente aniyathi akkuvintee fan an. .avalkk nigale videos ellam bayankara ishatan 😊
Happy Christmas akkumole kkum kudambathimum .muttayidanna teacherkkum❤ kozhianodi akkumole ninte teacher ❤
എന്റെ അക്കുമോൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ ❤️❤️❤️❤️
അക്കുമോള്‍ക്കും കുടുബം ടീച്ചര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
കുഞ്ഞുമോൻ ചേട്ടാ എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ. 🙏🙏🙏🙏
Happy christmas akku and family❤️😊❄️🎄
Happy Christmas Akkumol & all❤🌟🎄🍮🎅
X mas എന്നല്ല Christmas എന്നു തന്നെ പറയണം. അതാണ് ശരി.
Happy Christmas to Akku & Family ♥️♥️🎁🎁
Thank you so much💞💞🥰
Akkumol n family k a very Happy n Merry Christmas 🎅 🎄
എന്നാലും എന്റെ ടീച്ചറെ എന്നും ഇങ്ങനെ മുട്ട ഇട്ട് കൊടുക്കല്ലേ 😅
എന്റെ പ്രിയപ്പെട്ട അക്കുമോൾക്കും മോൾടെ കുടുംബത്തിനും ആൻറീടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ 🥰😊🙏
ആക്കുമോൾക്കും കുടുംബത്തിനും ഹാപ്പി ക്രിസ്മസ് ❤❤🥰🥰🥰
അക്കു കൂട്ടി ചക്കരക്കുട്ടി💋💋💋❤❤ഹാപ്പി ക്രിസ്മസ്
ഐശ്വര്യപൂർണ്ണമായ ഒരു ക്രിസ്തുമസ് കാലം ആശംസിക്കുന്നു
Merry christmas
അക്കു മോളെ ഹാപ്പി ന്യൂ ഇയർ ❤❤❤
Akkumolkku noorayiram umma❤❤❤❤❤❤
ഒരുപാട് ഒരുപാടിഷ്ട്ടമായിട്ടോ അക്കുമോളെ വിണ്ടും കാണാൻതോന്നുകയാണ് കണ്ടുട്ടോ❤❤❤❤❤❤❤❤❤❤
Moloose & family happy Christmas & happy new year 🎉🎉🎉🎉🎉🎉🎉
Thank u 👍👍💞, Same 2 u ❤️❤️
Nice🎉 Happy Christmas 🎄
Akkuvinum പിന്നെ വീട്ടിലെ എല്ലാവർക്കും x mas ആശംസകള്‍.
ഉയരങ്ങളിൽ എത്തട്ടെ മോളു ❤❤
Thank you so much💞💞🥰
കുഞ്ഞുമോൻ സേട്ടനും ഫാമിലിക്കും happy ക്രിസ്മസ് & happy New year 🌲🌲🌲🌲🎂🍬🍫✨✨✨✨✨✨✨✨✨✨✨
" AKKU MOLLU. "😅😅😅😅😅😅😅
"HAPPY CHRISTMAS "😮😅😅😅😊😊😊😊
എന്റെ മോൻ എവിടെയിങ്കലും കളിച്ചു കൊണ്ടിരിക്കുമ്പോൾ അവനെ അടുത്തേക്ക് വിളിച്ചാൽ വന്നില്ലയെങ്കിൽ അക്കുവിന്റെ വീഡിയോ ഇട്ട ശബ്ദം കേട്ടാൽ മതി അവൻ ഓടിവരും അത്രക്ക് ഇഷ്ടമാണ് അവന് അക്കൂസിന്റെ വീഡിയോ
'ക എന്ന പേരിൽ അറിയപ്പെടുന്നു എന്ന പേരിൽ അറിയപ്പെടുന്നു തുക
Hdhc😊jsxgxbexhg church 💒 kgkfmtkk jendjfrn heydays snd rndh
❤
🎉
Super ❤ Heart y congratulations to all ❤
ഞാന്‍ ആണ് ആ മൊട്ട നല്‍കുന്ന ടീച്ചര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ 😂
വിശ്വസിച്ചു 😄😄😄❤️
Merry Christmas akkumol and family
അക്കുമോൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ നേരുന്നു ❤
കണ്ടിട്ട് ഒരു പാട് സന്തോഷായി, ഏത് ജില്ലയില ഈ സ്കൂൾ
തൃശൂർ, മാള 💞💞
നല്ല അച്ഛനും മക്കളും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Happy X mas kunjumon and family.❤🤝 Akku mole🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Akkumolkum. Kudumbathinum ente. Happy. X. Mas
Kujnumonum kudubathinum orayiram ക്രിസ്തുമസ് ആശoസകള് ...God Bless You All...
Happy Christmas kunjumon family💕💕💕💕💕❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Midukkykutty Anku kutty😅😅
Thank you so much💞💞🥰
Happy Christmas kunjimon chetta
Happy Christmas Akkumol and family ⭐🥰🥰🥰❤️❤️❤️
Same to you
Super
Happy christmas❤❤
നമ്മുടെ അക്കു മോളാണ് ക്രിസ്തുമസ് താരം 🎇🎇🎇
Happy. ക്രിസ്മസ്.അക്കു.മോളേ❤❤❤❤
Big Thanks🥰🥰
അക്കു മോൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ❤👍
ഹാപ്പി ക്രിസ്തുമസ് അക്കു മോൾക്കും കുടുംബത്തിനും ❤🎉
അക്കുസ്....and family.Happy.xmass...❤❤❤❤
Happy Christmas akku mole
Akku .... Marry Xmas 🎁🎁🎉🎉and Family members 🎉🎉🎉
Happy Christmas to Kunjumon Siby and kids and Liya teacher and everyone at school.super Xmas celebrations.
' അനൂരൂ
അക്കു.... ചക്കര umma😘
Happy christmas akku and family ❤❤❤❤❤
അക്കു മോൾക്കും കുടുംബത്തിനും HAPPY CHRISTMAS ❤❤❤❤❤
Love u dears❤❤❤❤❤
Happy Christmas akkukunje
ഒരുപാട് ഇഷ്ടം ഈ fmily യെ ❤❤❤
ഹാപ്പി ക്രിസ്തുമസ് അക്കു &ഫാമിലി ❤
Thank u 👍👍💞, Same 2 u ❤️❤️
അക്കുമോൾക്കും ഫാമിലിക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ 🎉🎉🎉
ആക്കുമോൾക്കും വീട്ടുകാർക്കും ക്രിസ്മസ് ആശംസകൾ
Happy Christmas Akkumol and family...👌👌👌👍👍😍😍
Happy Christmas ❤ Happy new year 🎊🎊
Super mola❤️❤️❤️❤️
Hi Akkoose I ❤ u kunzjaaa