ഞങ്ങളും ഒരിക്കൽ യാദൃശ്ചികമായി വള്ള സദ്യ നടക്കുമ്പോൾ ക്ഷേത്രത്തിൽ ചെന്നു. ഒരു പിടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. സദ്യ കഴിഞ്ഞ് പോയിരുന്നു. പക്ഷേ വിളക്കത്ത് വച്ച ചോറ് ഉണ്ണാൻ ഒരാള് എൻ്റെ മോനെ ക്ഷണിച്ചു.( അദ്ദേഹത്തെ ഞാൻ എന്നും നന്ദിയോടെ ഓർക്കുന്നു) അന്ന് ഭഗവാൻ്റെ അനുഗ്രഹമാണ് ഉണ്ടായതെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് എ്പോഴെങ്കിലും അവിടെ ചെന്നു വള്ളസദ്യ കഴിക്കണമെന്നും ആഗ്രഹമുണ്ട്. തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും.. ഞാൻ കാത്തിരിക്കുന്നു..🙏🙏🙏🙏
🙏🙏🙏താങ്ക്സ് 🙏 ആറന്മുളയിൽ സദ്യപണിയുടെ ഇടയിൽ 4,5 ദിവസം കൊണ്ട് എടുത്ത വീഡിയോ ആണ് ഇത്.. മിക്ക ദിവസവും ആറന്മുളയിൽ ഉണ്ടെങ്കിലും വീഡിയോ എടുക്കാൻ സമയം കിട്ടാറില്ല.. വള്ളക്കാർ പാടി ചോദിക്കുന്ന വീഡിയോ ഇടണമെന്ന് ഉണ്ട്.
ഇവിടുത്തെ സദ്യ കഴിക്കാൻ ഒരു ഭാഗ്യം ഉണ്ടായിട്ട് ഉണ്ട് ശബരിമല പോവുന്ന വഴിക്ക് വള്ള സദ്യ അല്ല കല്യാണം ഉണ്ടായിരുന്നു അവിടെ അതിന് ഭാഗമായി ഫുഡ് കഴിച്ചു സൂപ്പർ ആയി
നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് വേണ്ടി. ഞാൻ അവിടെ കലവറയിൽ പണിക്ക് പോകുമ്പോൾ പലപ്പോൾ ആയി എടുത്ത വീഡിയോ ആണ് അതുകൊണ്ട് ചില ഐറ്റം രണ്ടാമത് കാണിക്കുന്നുണ്ട്.. ഞാൻതന്നെ അരിഞ്ഞു പാത്രത്തിൽ സെറ്റ് ചെയ്ത് വെച്ചതാണ്... അത് എന്റെ ജോലി ആയതുകൊണ്ട് വീഡിയോ എടുത്തില്ല.. പിന്നെ ഞാൻ യൂട്യൂബർ അല്ല കൂലിപ്പണിക്കാരൻ ആണ് 😄.. വീഡിയോക്ക് അതിന്റെ നിലവാരം ഉണ്ടാവു🙏
🙏🙏ഹരേ കൃഷ്ണ 🙏🙏പറഞ്ഞതൊക്കെ ശരി 🙏പക്ഷെ കൂപ്പൺ എവിടെ നിന്നും കിട്ടും. പൈസ അടച്ചു ഓൺലൈൻ ബുക്ക് ചെയ്യാൻ പറ്റുന്നില്ല. 🙏ഈ ആഗസ്റ്റ് മാസം വന്നു അനുഭവിച്ചു 🙏ഭഗവാനേ കണ്ടു തൊഴുതു പുറത്തു നിന്നും ഭക്ഷണവും കഴിച്ചു പോരാം 🙏🙏
വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും പാസ്സ് കൂടുതൽ ഉള്ളത്.. പിന്നെ വഴിപാട് ഉള്ള വള്ളത്തിന്റെ അധികാരിയുടെ കയ്യിലും കുറച്ചു പാസ്സ് കാണും. അമ്പലത്തിൽ ഓഫീസിൽ തിരക്കിയാൽ പൈസ കൊടുത്തു വാങ്ങുന്ന പാസ്സ് ചിലപ്പോൾ കിട്ടും..250 ഓ മറ്റോ ആണ്. ഭാഗ്യം ഉണ്ടെങ്കിൽ തിരക്ക് കുറവാണേൽ പാസ്സ് ഇല്ലാതെ കഴിക്കാൻ പറ്റും 🙏
ഭാഗ്യം ഉണ്ടെങ്കിൽ തിരക്ക് കുറവാണേൽ കഴിക്കാൻ പറ്റും. 6 കൂട്ടം പായസം കിട്ടിയോ? സാധാരണ വള്ളക്കാർ അല്ലാത്തവർക്ക് 4 കൂട്ടം കിട്ടുള്ളല്ലോ. പഴം, കടല, പാൽ, പ്രഥമൻ.
ഞാന്‍ ആറന്മുള വള്ളസദ്യയെകുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അത് കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവിടെ സൗജന്യമായിട്ടാണോ വള്ള സദ്യ കൊടുക്കുന്നത്...? അങ്ങനെയെങ്കില്‍ എന്നാണ് ലഭിക്കുക...?
വഴിപാട് നടത്തുന്നവരുടെ കയ്യിൽ പാസ്സ് ഉണ്ട് അവർ അത് കൊടുക്കുന്നവർക്ക് കഴിക്കാം.. അല്ലാതെ 250₹ കൊടുത്ത് പാസ്സ് അമ്പലത്തിൽ നിന്ന് വാങ്ങാനും പറ്റും.. അത് കുറച്ചേ കാണു. സ്ഥലം എവിടാ?
സാധാരണ പാസ്സ് ഉള്ളവർക്ക് ആണ് കഴിക്കാൻ പറ്റുന്നത്.. പിന്നെ ഇനി അങ്ങോട്ട് തിരക്ക് കുറവായിരിക്കും.. 11 മണി കഴിഞ്ഞു വള്ളം വരും.. വന്നു നോക്ക് ചിലപ്പോൾ രണ്ടാമത്തെ പന്തിയിൽ കഴിക്കാൻ പറ്റും..ഇതിൽ പറയുന്നത് എല്ലാം വിഭവങ്ങൾ ഒന്നും കിട്ടില്ല.. അത് വള്ളക്കാർ പാടി ചോദിക്കും അപ്പോ കൊടുക്കാൻ മാത്രം കുറച്ചു വിഭവങ്ങൾ ഉണ്ട്.ഒക്ടോബർ 2 വരെ ഉണ്ട് സദ്യ.
സദ്യ വഴിപാട് നടത്തുന്നവരുടെ കൈയിൽ ആയിരിക്കും അത് അവർ പരിചയക്കാർക്കു കൊടുക്കും.. തിരക്ക് ഇല്ലാത്ത ദിവസം ചിലപ്പോൾ പാസ്സ് ഇല്ലാതെ കഴിക്കാൻ ചിലപ്പോൾ pattum
രാവിലെ മുതൽ മാങ്ങയും, പഴവും,അടയും,കരിമ്പും എല്ലാം ചെറുതായി അരിഞ്ഞു പത്രത്തിൽ ആക്കിയിട്ട് എല്ലാം ഒരുക്കി വെച്ചിട്ട് പിന്നെ അതിൽ ഒരണ്ണം എടുത്ത് കാണിക്കുന്നത് തെറ്റ് ആണെങ്കിൽ ഞാൻ സദ്യ പണി നിർത്തണ്ട വരും.
ചേട്ടാ പാസ്സ് വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും. ഒരു ദിവസം 8,10,15 ഓളം വള്ളങ്ങൾക്ക് സദ്യ നടക്കുന്നുണ്ട്. ഓരോ വള്ളത്തിനു ഓരോ വഴിപാടുകാര്(ഫാമിലി )ആയിരിക്കും നടത്തുന്നത് അത് വള്ളക്കാർ ഉൾപ്പെടെ 250-300 പേർ വരും. വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും കൂടുതൽ പാസ്സ് അത് അവർ ക്ഷണിക്കുന്നവർക്കും. പിന്നെ കുറച്ചു പാസ്സ് വള്ളത്തിന്റെ അധിരിയുടെ കയ്യിലും ഉണ്ടാവും.. അതുകൊണ്ട് പുറത്തുനിന്നു വരുന്നവർക്ക് കഴിക്കാൻ പറ്റാറില്ല അത് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു. ചേട്ടന്റെ സ്ഥലം എവിടാ?
@@amalmanitravel9631 എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടേ. ദയവായി അതിനു മറുപടി തന്നാലും. ഞാനൊരു പ്രവാസി ആണ്. എനിക്ക് ഈ വള്ളസദ്യയുടെ ഒന്ന് കഴിക്കണമെന്നു കുറെ കാലമായുള്ള ആഗ്രഹമാണ്. അതാണിന് കൂപ്പൺ എടുക്കാൻ പറ്റുമോ? ഈ വള്ളസദ്യ എന്നുമുണ്ടോ? അതോ പ്രത്യേക ദിവസങ്ങളിൽ മാത്രമാണോ ഉണ്ടാകുക. കൂപ്പൺ കിട്ടണമെങ്കിൽ ആരെയാണ് ബന്ധപ്പെടേണ്ടത്. ഒരു കൂപ്പണ് എത്രയാണ്?
കിട്ടും. പാസ്സ് വേണം. ഒരുപാട് അച്ചായന്മാർ ഉള്ള ധാരാളം വള്ളങ്ങൾ ഉണ്ട്.. അവർ എല്ലാം വള്ളത്തിൽ അമ്പലത്തിൽ വന്നു കൃഷ്ണനെ സ്തുതിച്ചു പാടി സദ്യ കഴിക്കും. വഴിപാടും നടത്തും.
രാവിലെ മുതൽ ഞാൻ കരിമ്പും അടയും പഴവും മാങ്ങയും എല്ലാം അരിഞ്ഞു സെറ്റ് ചെയ്ത് വെച്ചിട്ടു അതിൽ ഒന്ന് തൊടുന്നത് ശരിയല്ലങ്കിൽ പിന്നെ ഞാൻ അങ്ങോട്ട് സദ്യ പണിക്ക് പോകാതെ ഇരിക്കണ്ട വരും
ഓരോ വള്ളത്തിനും ഓരോ വഴിപാടുകാർ ആയിരിക്കും.. സദ്യ പുറത്തു ഉള്ള പല കാറ്ററിംഗ്കാർക്കും.. മുൻകൂട്ടി പറയുന്ന എണ്ണം അനുസരിച്ചു സദ്യ ഉണ്ടാകുക ഉള്ളു. അതാണ് ഇങ്ങനെ. കൂടാതെ ഭാഗവാനെക്കാൾ വലിപ്പം ഉള്ള കുറെ എണ്ണം അവിടെ ഉണ്ട്..
അതിനു മുൻപ് അടയും പഴവും കരിമ്പും എല്ലാം ഞാൻ തന്നെ അരിഞ്ഞത്... എല്ലാം വാരി പത്രത്തിൽ നിറച്ചതും ഞാൻതന്നെ.. അതും ആളുകൾ കഴിക്കുന്നുണ്ട്.. കൈ തൊടാതെ അവിടെ കലവറ പണി ചെയ്യാൻ പറ്റില്ല.
ഞാൻ അവിടെ കലവറ ജോലിക്ക് പോയതാണ് ജോലി ആണ് ഉഷാർ ആക്കുന്നത് ..4,5 ദിവസം കൊണ്ട് പണിക്ക് ഇടയിൽ എടുത്ത വീഡിയോ ആണ്.. ലൈവ് ആയിട്ട് പറയാൻ time കിട്ടില്ല അതുകൊണ്ട് വീട്ടിൽ വന്നു പിന്നെ ഇട്ട വോയിസ് ആണ്. പിന്നെ ഞാൻ യൂട്യൂബർ അല്ല വെറുതെ ഇട്ടെന്ന് മാത്രം.. 🤗 പെയിന്റിംഗ് &ആർട്ട് വർക്ക് ആണ് എന്റെ ജോലി അതിന്റെ ഇടക്ക് സദ്യ പണിക്ക് പോകും.. എഡിറ്റ് ചെയ്യാൻ പോലും പഠിച്ചു വരുന്നതേ ഉള്ളു.. വീഡിയോ കണ്ടതിനു നന്ദി 🙏
യൂട്യൂബ് വീഡിയോ ചെയ്യാൻ പോയതല്ല യുട്യൂബ്റും അല്ല 😄. അവിടെ കലവറ ജോലിക്ക് പോകുമ്പോ പണിയുടെ ഇടയ്ക്ക് പലപ്പോഴായി time നോക്കി എടുത്ത വീഡിയോ ആയതുകൊണ്ട് റിപീറ്റ് വന്നത്. കൂലിപ്പണിയും സദ്യപണിയും ആണ് എന്റെ ജോലി. യൂട്യൂബ് അല്ല.അതുകൊണ്ട് ഇത്രയും നിലവാരം പ്രതീക്ഷിച്ചാൽ മതി 😂. വള്ള സദ്യ വിഭവങ്ങൾ ഇങ്ങനെ ഒരു വീഡിയോ വേറെ കണ്ടില്ല അതുകൊണ്ട് അറിയാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഇട്ടതാണ്.. താങ്കളുടെ നെഗറ്റീവ് ചിന്താഗതി മാറുമ്പോൾ വീഡിയോ ശരിയാവും 😊 Thank you 🙏
@@anjalimenakkath7564ജോലിക്ക് ഇടയിൽ വെറുതെ വീഡിയോ എടുത്തു തുടങ്ങിയതാണ് അങ്ങനെ 4,5 ദിവസം ആയപ്പോൾ എല്ലാം ഒരുമിച്ചു ആക്കി യുട്യൂബിൽ ഇടാം എന്ന് ഓർത്ത്..live വോയിസ് ഇടാൻ പറ്റില്ല അവിടെ വള്ളപാട്ടിന്റെ മൈക്ക് സൗണ്ട് ഉണ്ട്.. പിന്നെ വീട്ടിൽ വന്നു ഒരു വിധം എഡിറ്റ് ചെയ്ത് ഇട്ട വോയിസ് ആണ്.. ഒരു ദിവസം ഫുൾ വീഡിയോ എടുക്കാൻ ടൈം കിട്ടില്ല.. അതുകൊണ്ട് റിപീറ്റ് വരുന്നത്. ഇപ്പോ ഞാൻ ആറന്മുളയിൽ ഉണ്ട്.
ഇങ്ങനെ മുഖത്തടിച്ചത് പോലെ പറയല്ലേ.. ഇയാൾ ഈ വീഡിയോ മൂലം ഈ വിഭവങ്ങൾ അറിഞ്ഞ കുറെ പേരുണ്ട്.. 🙏 ചെറിയ തെറ്റൊക്കെ ഉണ്ടാവും.. വിട്ടു കളഞ്ഞുടെ... മനുഷ്യരല്ലേ..
@@salinip8869 1,2 ആളുകൾ നെഗറ്റീവ് പറഞ്ഞാൽ നമ്മൾക്ക് പ്രേശ്നമില്ല.. പക്ഷേ അത് മാത്രം പറഞ്ഞു നടക്കുന്നവരുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും..?
തീർച്ചയായും നല്ല വിവരണം നന്നായി അവതരിപ്പിച്ചു.... Suuuper 😅
Thanks ❤️😊🙏
ഭഗവാനെ പാർത്ഥസാരതയെ
അഞ്ചു പ്രാവശ്യം ഞാൻ പള്ളസദ്യ കഴിച്ച്
ആറാമതും കഴിക്കാൻ വരുന്നുണ്ട് ഭഗവാനും എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി
🙏🙏🙏🙏
ഞങ്ങളും ഒരിക്കൽ യാദൃശ്ചികമായി വള്ള സദ്യ നടക്കുമ്പോൾ ക്ഷേത്രത്തിൽ ചെന്നു. ഒരു പിടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. സദ്യ കഴിഞ്ഞ് പോയിരുന്നു. പക്ഷേ വിളക്കത്ത് വച്ച ചോറ് ഉണ്ണാൻ ഒരാള് എൻ്റെ മോനെ ക്ഷണിച്ചു.( അദ്ദേഹത്തെ ഞാൻ എന്നും നന്ദിയോടെ ഓർക്കുന്നു) അന്ന് ഭഗവാൻ്റെ അനുഗ്രഹമാണ് ഉണ്ടായതെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് എ്പോഴെങ്കിലും അവിടെ ചെന്നു വള്ളസദ്യ കഴിക്കണമെന്നും ആഗ്രഹമുണ്ട്. തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും.. ഞാൻ കാത്തിരിക്കുന്നു..🙏🙏🙏🙏
കുറെ മസിൽ പിടുത്തന്മാർ ഉണ്ട് അവിടെ... ഭാഗവാനെക്കാൾ വലുത് ആണെന്ന് അവന്മാരുടെ വിചാരം..
എന്തായാലും കഴിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏
O@@amalmanitravel9631
നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.ഭഗവാൻ അനുഗ്രഹിക്കട്ടെ.❤
Thanku 🙏🙏🙏
വള്ള സദ്യ കഴിക്കുവാൻ സാധിച്ചില്ലെങ്കിലും ഭഗവാനെ കണ്ടു തൊഴുതു ദർശന പുണ്യം നേടിയിട്ടുണ്ട്. ഹരേ കൃഷ്ണ,
🙏🙏🙏
ആറൻമുള സദ്യയെക്കുറിച്ച് വിശദീകരിച്ചുതന്നതിന് നന്ദി അഭിനന്ദനങ്ങൾ
നന്ദി 🙏🙏🙏
വളരെ ഭംഗിയായി വള്ള സന്ധ്യക്കുറിച്ചു പറഞ്ഞതിനും, വിഭവങ്ങളുടെ വിവരണവും നന്നായിട്ടുണ്ട്.... 👌👌👌
Thanks 🙏.
അവിടെ കലവറയിലും വിളമ്പിനും പണിക്ക് പോകാറുണ്ട് അപ്പോൾ എടുത്ത വീഡിയോ ആണ്
വള്ള സദ്യ കഴിക്കാർ കഴിഞ്ഞിട്ടില്ലെങ്കിലും ഭഗവാനെ കണ്ട് തൊഴുവാൻ സാധിച്ചിട്ടുണ്ട് ഹരേ കൃഷ്ണ,
🙏🙏🙏
ഹരേ കൃഷ്ണ 🌷🌷🌷💕💕💕💕🤗🎵🎼👏
Njan oru aranmulakkaran aanutto ...
Valare simple aayi ellarkkum ulla avatharanam ... Manoharam bro😍❤️
Thanku🙏🏻.
ആറന്മുളയിൽ എവിടെ..? ഞാൻ kidanganur ആണ്. കലവറ, വിളമ്പ് പണിക്ക് പോകുമ്പോൾ പലപ്പോഴായി എടുത്തു വീഡിയോ ഇത്.
@@amalmanitravel9631 njan edappavoor aahn brother
ഇടപാവൂർ അറിയാം അവിടെ വള്ളം ഉണ്ടല്ലോ . പിന്നെ മലക്ക് നടന്നു പോകുമ്പോൾ അതുവഴി വരും
Athe broo
How to get pass for sr. Citizen mallu couple outside Kerala settled looking for 30 September or 1 oct. Can u help Or share any lead??
Hare Krishna ഈ മാസം വള്ളസദ്യ കഴിക്കാൻ എനി ക്കും ഭാഗ്യം കിട്ടി ഓം നമോ നാരായണായ നമഃ
🙏 പാസ്സ് കിട്ടിയോ
ഹെൻ്റെ മ്മോ😇😇🤗😳 ലോകത്ത് ഉള്ള എല്ലാകേരളീയപച്ചക്കറികളുംപായസവുംമുഴുവൻകേരളീയവിഭവങ്ങൾഎവിടെയുംകാണില്ല
😊 Thanks 🙏💓. ഇതിൽ വിട്ടുപോയ കുറച്ചു ഐറ്റം ഇനിയും ഉണ്ട്
അടിപൊളി വീഡിയോ
Thanku 🙏😊
വളരെ നന്നായിട്ടുണ്ട്. ഇനിയും വീഡിയോ ചെയ്ണം. കേട്ടോ. മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
🙏🙏🙏താങ്ക്സ് 🙏
ആറന്മുളയിൽ സദ്യപണിയുടെ ഇടയിൽ 4,5 ദിവസം കൊണ്ട് എടുത്ത വീഡിയോ ആണ് ഇത്.. മിക്ക ദിവസവും ആറന്മുളയിൽ ഉണ്ടെങ്കിലും വീഡിയോ എടുക്കാൻ സമയം കിട്ടാറില്ല.. വള്ളക്കാർ പാടി ചോദിക്കുന്ന വീഡിയോ ഇടണമെന്ന് ഉണ്ട്.
Thank u brother,pranam um bhaga vane,sadhya nada than agra hum undu,bhhagavanu ariyan ente manasu,thank u
🙏🙏🙏
Super ആയിട്ടുണ്ട് ട്ടോ 👍👍
😊താങ്ക്സ് 🙏
ഇവിടുത്തെ സദ്യ കഴിക്കാൻ ഒരു ഭാഗ്യം ഉണ്ടായിട്ട് ഉണ്ട് ശബരിമല പോവുന്ന വഴിക്ക് വള്ള സദ്യ അല്ല കല്യാണം ഉണ്ടായിരുന്നു അവിടെ അതിന് ഭാഗമായി ഫുഡ് കഴിച്ചു സൂപ്പർ ആയി
വള്ള സദ്യ ഉണ്ടാക്കുന്നവർ തന്നെ ആണ് ഇവിടെ കല്യാണ സദ്യ undakunnathum
നന്നായിട്ടുണ്ട്, സദ്യക്കു പോയില്ലെങ്കിലും, സദ്യ കഴിച്ച പ്രതീതി.
നന്ദി 🙏. ഞാൻ അവിടെ കലവറ ജോലിക്കാരൻ ആണ്
Super presentation god bless you big salute Goodwick thanks bro
Thanku bro.. 🙏❤️🌈
വളരെ നന്നായിട്ടുണ്ട്
Thanku 🙏❤️
നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് വേണ്ടി.
ഞാൻ അവിടെ കലവറയിൽ പണിക്ക് പോകുമ്പോൾ പലപ്പോൾ ആയി എടുത്ത വീഡിയോ ആണ് അതുകൊണ്ട് ചില ഐറ്റം രണ്ടാമത് കാണിക്കുന്നുണ്ട്.. ഞാൻതന്നെ അരിഞ്ഞു പാത്രത്തിൽ സെറ്റ് ചെയ്ത് വെച്ചതാണ്... അത് എന്റെ ജോലി ആയതുകൊണ്ട് വീഡിയോ എടുത്തില്ല..
പിന്നെ ഞാൻ യൂട്യൂബർ അല്ല കൂലിപ്പണിക്കാരൻ ആണ് 😄.. വീഡിയോക്ക് അതിന്റെ നിലവാരം ഉണ്ടാവു🙏
👍
❤
Nice vedio . Detailed expalanatiin. Ignore negtive coments. Go ahead
Thank you for your great support🙏❤️
വള്ളസദ്യ എങ്ങനെ എന്ന് ഒരു സാമാന്യ അറിവ് കിട്ടി. Thanks
Valare nannayittund .🙏.. namukku pokaan pattilla enkilum nalla arivukal pakarnnu tharunnathinu nandi Namaskaram mone 💖💖🙏
Aaranmula kanna krishnamurare oodakkuzhal oothum kaarvarna
Hare Krishna ...Radhe Radhe 💖🙏💖🙏💖
🙏🙏🙏🙏🌈 താങ്ക്സ് 🙏
വള്ള സദ്യയുടെ വിവരണം നന്നായിട്ടുണ്ട്.
Thanku 🙏
ഈ വർഷവും കഴിക്കാൻ പറ്റി 🙏🙏
🙏🙏
വള്ളസദ്യ കഴിക്കാൻ ഭാഗ്യം ഉണ്ടാകണം 🙏🙏🙏🤤
ഭാഗ്യം ഉണ്ടാവും 🙏
ഹരി ഓം🙏🙏🙏
🙏
Njangalkum bhagavante prasadam kazhikan bhagyam undayittundu hare krishna
ഇന്ന് വലിയ സദ്യ ആണ് 🙏
🙏🙏ഹരേ കൃഷ്ണ 🙏🙏പറഞ്ഞതൊക്കെ ശരി 🙏പക്ഷെ കൂപ്പൺ എവിടെ നിന്നും കിട്ടും. പൈസ അടച്ചു ഓൺലൈൻ ബുക്ക് ചെയ്യാൻ പറ്റുന്നില്ല. 🙏ഈ ആഗസ്റ്റ് മാസം വന്നു അനുഭവിച്ചു 🙏ഭഗവാനേ കണ്ടു തൊഴുതു പുറത്തു നിന്നും ഭക്ഷണവും കഴിച്ചു പോരാം 🙏🙏
വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും പാസ്സ് കൂടുതൽ ഉള്ളത്.. പിന്നെ വഴിപാട് ഉള്ള വള്ളത്തിന്റെ അധികാരിയുടെ കയ്യിലും കുറച്ചു പാസ്സ് കാണും. അമ്പലത്തിൽ ഓഫീസിൽ തിരക്കിയാൽ പൈസ കൊടുത്തു വാങ്ങുന്ന പാസ്സ് ചിലപ്പോൾ കിട്ടും..250 ഓ മറ്റോ ആണ്. ഭാഗ്യം ഉണ്ടെങ്കിൽ തിരക്ക് കുറവാണേൽ പാസ്സ് ഇല്ലാതെ കഴിക്കാൻ പറ്റും 🙏
@@amalmanitravel9631 🙏🙏മറുപടിക്ക് നന്ദി. ഈ പറഞ്ഞ രീതിയിൽ അന്വേഷിച്ചതാണ്. ഭഗവാൻ അനുഗ്രഹിക്കാതെകിട്ടില്ല 🙏🙏
കൂപ്പൺ ഓഫീസിലും അനക്കൊട്ടിലിലും വഴിപാട് നടത്തുന്നവരുടെ പക്കൽ നിന്നും വാങ്ങാം
@@sandhyak.s.5703 🙏🙏🙏
Super presentation 👍
Thank you 🙏🙏
Sadhya kazhikkan kothiyayirunnu. Samayavum divasavum ariyilla. Oru divasam avide chennu thozuthu kazinjappol oru al vannu njagalle sadhya onnan vilichu kondu poyi. Bhagavan thanne ennu vishasikkunnu .n
അതൊക്കെ ഭാഗ്യം... പിന്നെ തിരക്ക് കുറവാണേൽ അങ്ങനെ നടക്കും... ഓണത്തിന് മുൻപ് ഒരു 30 പേർക്ക് ഇതുപോലെ വിളിച്ചു കൊടുത്തു.. പാസ്സ് അധികം വന്നു.
Njanum kazhichu
ഞാൻ ഇന്നലെ കഴിച്ചു 😊
Adipolu❤
Thanku 🌈😊🙏
Super polichu 💞💞
❤️
കാളൻ നും പുളിശ്ശേരി വ്യതസ്തമാണ്,, തെറ്റ് പറയരുത്, എന്തായാലും പുതിയ അറിവിനു നന്ദി
ആറന്മുളയിൽ കാളൻ എന്ന് പറയുന്ന കറി ഇല്ല. പുളിശ്ശേരി എന്നാണ് പറയുന്നത്.. കോട്ടയം ഭാഗത്തു കാളൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. രണ്ടിലും കൈതചക്ക ഉണ്ട്
@@amalmanitravel9631kottayam kaalanu nenthra kaya+chena aanucherkunnathu
. Pineapple pathivilla ...p ulisseriyil cherkkum
ഞാൻ പോയി കഴിച്ചു പാസ്സ് ഉള്ളവർ കഴിച്ചു കഴിഞ്ഞു നമുക്ക് കഴിക്കാം 6 കൂട്ടം പായസം 15കൂട്ടം കറിയും കൂട്ടി കഴിക്കാനുള്ള ഭാഗ്യം കിട്ടി 🙏🏻
ഭാഗ്യം ഉണ്ടെങ്കിൽ തിരക്ക് കുറവാണേൽ കഴിക്കാൻ പറ്റും. 6 കൂട്ടം പായസം കിട്ടിയോ? സാധാരണ വള്ളക്കാർ അല്ലാത്തവർക്ക് 4 കൂട്ടം കിട്ടുള്ളല്ലോ. പഴം, കടല, പാൽ, പ്രഥമൻ.
🙏🏻
ലോകത്തു ഇതുപോലെത്തെ സംസ്കാരം എവിടെ കാണും. 🙏🙏🙏🙏🙏
ഇവിടെ ആറന്മുളയിൽ മാത്രം 🌈
വള്ള സദ്യ എല്ലാപേർക്കും കിട്ടുമോ
Pass ഉണ്ടെങ്കിൽ കിട്ടും. അത് വഴിപാട് നടത്തുന്നവരുടെ കയ്യിൽ കാണാം.. അല്ലങ്കിൽ അമ്പല കമ്മറ്റിയിൽ ബന്ധപെടുക
Pass avide poyal kittumo
വഴിപാട് നടത്തുന്നവർ നേരുത്തേ അവർ ക്ഷണിക്കുന്നവർക്ക് പാസ്സ് കൈമാറും. ഇനി അടുത്ത വർഷം ജൂലൈ അവസാനം മുതൽ ആണ് വള്ള സദ്യ
കാണാൻ വരും ........ വരാതിരിക്കാനാവില്ല........ വന്നാൽ സദ്യ കിട്ടാതെങ്ങിനെ പോകാനാ .... കൂട്ട് കള്ള കൃഷ്ണനല്ലേ ??❤
ഇപ്പോൾ നല്ല തിരക്ക് ഉള്ള time ആണ്.. ഭാഗ്യം ഉണ്ടെങ്കിൽ പാസ്സ് ഇല്ലങ്കിലും കഴിക്കാം. ഓണം കഴിഞ്ഞു തിരക്ക് കുറയും. 🙏🏻
😅😅
ഞാന്‍ ആറന്മുള വള്ളസദ്യയെകുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അത് കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവിടെ സൗജന്യമായിട്ടാണോ വള്ള സദ്യ കൊടുക്കുന്നത്...? അങ്ങനെയെങ്കില്‍ എന്നാണ് ലഭിക്കുക...?
വഴിപാട് നടത്തുന്നവരുടെ കയ്യിൽ പാസ്സ് ഉണ്ട് അവർ അത് കൊടുക്കുന്നവർക്ക് കഴിക്കാം.. അല്ലാതെ 250₹ കൊടുത്ത് പാസ്സ് അമ്പലത്തിൽ നിന്ന് വാങ്ങാനും പറ്റും.. അത് കുറച്ചേ കാണു. സ്ഥലം എവിടാ?
@@amalmanitravel9631 kozhikode. കോഴിക്കോട് നിന്നുകൊണ്ട് pass കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ..?
Allavarkkum kittunnareethiyil aakkiyal nannayirunnu 1000 kodukkam
ആ ഒരു കാര്യത്തിൽ ഇവിടുത്തെ സംവിധാനം പോര..
ആ ഒരു കാര്യത്തിൽ ഇവിടുത്തെ സംവിധാനം പോര..
Free aayi allaallo kodukkunnadu
Pinnandu
@@pp-od2ht free ആയിട്ട് വഴിപാട് നടത്തുന്നവരുടെ കയ്യിൽ നിന്ന് കിട്ടും
കണ്ടിട്ട് കൊതി വരുന്നു
😄😄
കാണാന്‍ ആഗ്രഹം ഉണ്ട്
എവിടാ സ്ഥലം? വരൂ...
ഈ വർഷം എത്ര ദിവസം ഉണ്ട് വള്ള സദ്യ
ഇനി 4 ദിവസം.. Oct 2 വരെ. മൊത്തം 75 ദിവസം ഉണ്ട്. July last മുതൽ oct 2 വരെ
Brother, why are tounching food items with your bare hand
My job is to prepare the dishes there
കാളൻ വേറെ. പുളിശ്ശേരി വേറെ.
Kananvarunavarkku sadya tharumo. Ethu kandapol kothi thonni.
സാധാരണ പാസ്സ് ഉള്ളവർക്ക് ആണ് കഴിക്കാൻ പറ്റുന്നത്.. പിന്നെ ഇനി അങ്ങോട്ട് തിരക്ക് കുറവായിരിക്കും.. 11 മണി കഴിഞ്ഞു വള്ളം വരും.. വന്നു നോക്ക് ചിലപ്പോൾ രണ്ടാമത്തെ പന്തിയിൽ കഴിക്കാൻ പറ്റും..ഇതിൽ പറയുന്നത് എല്ലാം വിഭവങ്ങൾ ഒന്നും കിട്ടില്ല.. അത് വള്ളക്കാർ പാടി ചോദിക്കും അപ്പോ കൊടുക്കാൻ മാത്രം കുറച്ചു വിഭവങ്ങൾ ഉണ്ട്.ഒക്ടോബർ 2 വരെ ഉണ്ട് സദ്യ.
Woww adipwoli ❤❤❤🎉🎉
Thanku 😊❣️
നല്ല അവതരണ൦👌
Thanku 🙏 🌈
എല്ലാം ദിവസവും സദ്യ ഉണ്ടാകുമോ?
ഉണ്ടാകും.. സെപ്റ്റംബർ മാസം ഫുൾ ഉണ്ട്
ഇതെല്ലാം കൂടി എങ്ങോട്ട് പോകും?
കുറച്ചേ വിളമ്പു😊
@@amalmanitravel9631 😂😂😂
സദ്യ കഴിക്കാൻ എങ്ങനെ പാസ്സ് കിട്ടുക
സദ്യ വഴിപാട് നടത്തുന്നവരുടെ കൈയിൽ ആയിരിക്കും അത് അവർ പരിചയക്കാർക്കു കൊടുക്കും.. തിരക്ക് ഇല്ലാത്ത ദിവസം ചിലപ്പോൾ പാസ്സ് ഇല്ലാതെ കഴിക്കാൻ ചിലപ്പോൾ pattum
Hottalil kittiyal kazhikkamayirunnu 1000 kodukkamayirunnu vallassdhya allavarkkum kittilla pass venam 30 varshamayi ethu kazhikkan aagarahikkunnu Prasad mason
എവിടാ ചേട്ടന്റെ സ്ഥലം?
ടിക്കറ്റിന് എത്രയാണ്
250 rs മറ്റോ ആണ്.. കുറച്ചു പാസ്സ് അങ്ങനെ കിട്ടു.
Aranmula Abhimanam
നമ്മ സ്വന്തം ആറന്മുള ❤️
ഭഗവാനെ കണ്ട് തൊഴാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ഭഗവാൻ അനുഗ്രഹിച്ചാൽ വള്ളസദ്യക്ക് വരണമെന്നുണ്ട് കഴിയുമെന്ന പ്ര തീക്ഷയിലാണ് ഭഗവാനെ കാക്കണെ
അനുഗ്രഹിക്കട്ടെ.... എവിടെ ആണ് സ്ഥലം?
വിവരിച്ച ക്രമത്തിൽ അല്പം പിഴവുണ്ടല്ലോ, ഒന്ന് ശ്രദ്ധിക്കണം കേട്ടോ
പല പല ദിവസം എടുത്ത വീഡിയോ ആണ് അതിന്റെ ചെറിയ കുഴപ്പം ഉണ്ട്. എഡിറ്റ് ചെയ്യാനും പഠിച്ചു വരുന്നതേ ഉള്ളു . പിന്നെ ചില വിഭവങ്ങൾ വിട്ടുപോയി.. 🙏 നന്ദി
@@amalmanitravel9631 പരിപാടി കൊള്ളാം കേട്ടോ, വിവരിച്ചതിൽ ഉള്ള പിഴവ് മാത്രമേ ഉള്ളൂ,വേറെ കുഴപ്പമൊന്നുമില്ല, 👍😊
വയർ നിറയുന്നത് അറിയില്ലല്ലോ
കുറച്ചു കുറച്ചു വിളമ്പാറുള്ളു.. വള്ളക്കാർ അല്ലാത്തവർക്ക് എല്ലാം ഒന്നും കിട്ടില്ല.
Kaikoduthottukaiyil eduthu kanikunathu shariyalla.
രാവിലെ മുതൽ മാങ്ങയും, പഴവും,അടയും,കരിമ്പും എല്ലാം ചെറുതായി അരിഞ്ഞു പത്രത്തിൽ ആക്കിയിട്ട് എല്ലാം ഒരുക്കി വെച്ചിട്ട് പിന്നെ അതിൽ ഒരണ്ണം എടുത്ത് കാണിക്കുന്നത് തെറ്റ് ആണെങ്കിൽ ഞാൻ സദ്യ പണി നിർത്തണ്ട വരും.
സദ്യയുടെ പാസ്സ് എങ്ങനെ ലഭിക്കും ബ്രോ
ചേട്ടാ പാസ്സ് വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും.
ഒരു ദിവസം 8,10,15 ഓളം വള്ളങ്ങൾക്ക് സദ്യ നടക്കുന്നുണ്ട്. ഓരോ വള്ളത്തിനു ഓരോ വഴിപാടുകാര്(ഫാമിലി )ആയിരിക്കും നടത്തുന്നത് അത് വള്ളക്കാർ ഉൾപ്പെടെ 250-300 പേർ വരും. വഴിപാട് നടത്തുന്നവരുടെ കയ്യിൽ ആയിരിക്കും കൂടുതൽ പാസ്സ് അത് അവർ ക്ഷണിക്കുന്നവർക്കും. പിന്നെ കുറച്ചു പാസ്സ് വള്ളത്തിന്റെ അധിരിയുടെ കയ്യിലും ഉണ്ടാവും.. അതുകൊണ്ട് പുറത്തുനിന്നു വരുന്നവർക്ക് കഴിക്കാൻ പറ്റാറില്ല അത് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു.
ചേട്ടന്റെ സ്ഥലം എവിടാ?
@@amalmanitravel9631 alappuzha... കിട്ടുവാൻ എന്താണ് മാർഗം
@@amalmanitravel9631 എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടേ. ദയവായി അതിനു മറുപടി തന്നാലും. ഞാനൊരു പ്രവാസി ആണ്. എനിക്ക് ഈ വള്ളസദ്യയുടെ ഒന്ന് കഴിക്കണമെന്നു കുറെ കാലമായുള്ള ആഗ്രഹമാണ്. അതാണിന് കൂപ്പൺ എടുക്കാൻ പറ്റുമോ? ഈ വള്ളസദ്യ എന്നുമുണ്ടോ? അതോ പ്രത്യേക ദിവസങ്ങളിൽ മാത്രമാണോ ഉണ്ടാകുക. കൂപ്പൺ കിട്ടണമെങ്കിൽ ആരെയാണ് ബന്ധപ്പെടേണ്ടത്. ഒരു കൂപ്പണ് എത്രയാണ്?
@@amalmanitravel9631
ഇത്രയും വള്ളക്കാർ അവിടെഎങ്ങനെയുണ്ടാവും.
ഇപ്പോൾ എല്ലാം ലോറിയിലല്ലേ?
Bro. ശ്രീകൃഷ്ണ ജയന്തിക്ക് free ആയിട്ട് കിട്ടും ജനങ്ങൾക്ക് കിട്ടും എന് കേട്ടിട്ടുണ്ട് ശരിയാണോ?
എല്ലാ മതസ്ഥർക്കും കിട്ടുമോ?
കിട്ടും. പാസ്സ് വേണം. ഒരുപാട് അച്ചായന്മാർ ഉള്ള ധാരാളം വള്ളങ്ങൾ ഉണ്ട്.. അവർ എല്ലാം വള്ളത്തിൽ അമ്പലത്തിൽ വന്നു കൃഷ്ണനെ സ്തുതിച്ചു പാടി സദ്യ കഴിക്കും. വഴിപാടും നടത്തും.
@@amalmanitravel9631 apo maarkkavaasikalku
Adaayadu
Malayora panna paraya maarkkavaasi maaplamaar aaya achaayan annu avar swayam viluchu parasyam chaydavarkku ambalathil kayaramo
Ayithamilya
Puntaahamilyae
Best comedy
Panam kittumannaatappol jaaditilya ayithamilyanpunyaahamilya dwvaprasjnamilya onnumilya
Ha ha ha malayalee conedy
Missionary mastkkavaadikalkku apo allam ok
Kashtam.
Allangil andu oukilaanu ndakkukka
Andammo
Alochhikkana vayya
Kayyittu nokkunnathu sariyalla
രാവിലെ മുതൽ ഞാൻ കരിമ്പും അടയും പഴവും മാങ്ങയും എല്ലാം അരിഞ്ഞു സെറ്റ് ചെയ്ത് വെച്ചിട്ടു അതിൽ ഒന്ന് തൊടുന്നത് ശരിയല്ലങ്കിൽ പിന്നെ ഞാൻ അങ്ങോട്ട് സദ്യ പണിക്ക് പോകാതെ ഇരിക്കണ്ട വരും
പാസ് ഇല്ലാത്തവർക്ക് സദൃ ഇല്ല , ക്ഷേത്രത്തിൽ നിന്നും അന്നദാനമായി കൊടുകേണ്ടതല്ലേ
ഓരോ വള്ളത്തിനും ഓരോ വഴിപാടുകാർ ആയിരിക്കും.. സദ്യ പുറത്തു ഉള്ള പല കാറ്ററിംഗ്കാർക്കും.. മുൻകൂട്ടി പറയുന്ന എണ്ണം അനുസരിച്ചു സദ്യ ഉണ്ടാകുക ഉള്ളു. അതാണ് ഇങ്ങനെ. കൂടാതെ ഭാഗവാനെക്കാൾ വലിപ്പം ഉള്ള കുറെ എണ്ണം അവിടെ ഉണ്ട്..
ഭഗവാന്റെ മുമ്പിൽ വരുന്ന എല്ലാവരും ഭക്തരല്ലേ , എല്ലാവർക്കും അന്നദാനം കൊടുക്കുകയല്ലേ വേണ്ടത്.
@@manojkumar-tm7od അങ്ങനെ ആണ് വേണ്ടത്... ഭാരവാഹികൾ മനസിലാക്കണം
അന്ന് ദാനം വേറെ, ആറന്മുള വള്ളസദ്യ വേറെ.
31/08/23ന് ചതയ൦ നാളിൽ ഞാൻ ആദ്യമായി വള്ളസദ്യ ഉണ്ടു.... വൈവിധ്യമാർന്ന ഈ സദ്യ ഒരത്ഭുതം തന്നെ.... എനിക്കും കുടുംബത്തിനും പാസ് ഉണ്ടായിരുന്നു...
🙏🙏🙏
താങ്കൾ ഇങ്ങനെ കയ്യിട്ട് വാരിയൽ അത് കഴിക്കാനുള്ളതല്ലേ
അതിനു മുൻപ് അടയും പഴവും കരിമ്പും എല്ലാം ഞാൻ തന്നെ അരിഞ്ഞത്... എല്ലാം വാരി പത്രത്തിൽ നിറച്ചതും ഞാൻതന്നെ.. അതും ആളുകൾ കഴിക്കുന്നുണ്ട്.. കൈ തൊടാതെ അവിടെ കലവറ പണി ചെയ്യാൻ പറ്റില്ല.
വന്നു കാൺുവാ൯മാ൪ഗമിലല,
മാർഗ്ഗം ഉണ്ട്.. ഈ മാസം മുഴുവൻ സദ്യ ഉണ്ട്.. ഒത്താൽ കഴിക്കുകയും ചെയ്യാം
😮💨👉 ചിര തോരൻ? 😏😟
ചുവപ്പ് ചീര. അതൊക്കെ വള്ളക്കാർക്ക് മാത്രം ഉള്ളു കേട്ടോ..
ഭക്ഷണത്തിൽ കയ്യിട്ടുവാരി മറ്റുള്ളവർക്ക് കഴിക്കാനുള്ളതല്ലേ
6,7 വർഷം ആയി അരിഞ്ഞു പെറുക്കി വിളമ്പി കൊടുക്കുന്നുണ്ട് ഞാൻ
Poyevallamkudechittuvada
വള്ളംകളി കണ്ടുകൊണ്ട് ഇരിക്കുവാണ്
കുറച്ചു കൂടി ഉഷാർ ആയി പറഞ്ഞു കൂടെ വെറുതെ ഇഴഞ്ഞു ബോർ ആക്കുന്നു
ഞാൻ അവിടെ കലവറ ജോലിക്ക് പോയതാണ് ജോലി ആണ് ഉഷാർ ആക്കുന്നത് ..4,5 ദിവസം കൊണ്ട് പണിക്ക് ഇടയിൽ എടുത്ത വീഡിയോ ആണ്.. ലൈവ് ആയിട്ട് പറയാൻ time കിട്ടില്ല അതുകൊണ്ട് വീട്ടിൽ വന്നു പിന്നെ ഇട്ട വോയിസ് ആണ്. പിന്നെ ഞാൻ യൂട്യൂബർ അല്ല വെറുതെ ഇട്ടെന്ന് മാത്രം.. 🤗 പെയിന്റിംഗ് &ആർട്ട് വർക്ക് ആണ് എന്റെ ജോലി അതിന്റെ ഇടക്ക് സദ്യ പണിക്ക് പോകും..
എഡിറ്റ് ചെയ്യാൻ പോലും പഠിച്ചു വരുന്നതേ ഉള്ളു.. വീഡിയോ കണ്ടതിനു നന്ദി 🙏
വലിയ കുഴപ്പമൊന്നുമില്ല... 🙏🥰
@@salinip8869 🙏😊
കാണിച്ചത് തന്നെ കണിക്കുന്നു
സംഭാഷണം തീരെ മോശം
കൊള്ളില്ല
യൂട്യൂബ് വീഡിയോ ചെയ്യാൻ പോയതല്ല യുട്യൂബ്റും അല്ല 😄. അവിടെ കലവറ ജോലിക്ക് പോകുമ്പോ പണിയുടെ ഇടയ്ക്ക് പലപ്പോഴായി time നോക്കി എടുത്ത വീഡിയോ ആയതുകൊണ്ട് റിപീറ്റ് വന്നത്. കൂലിപ്പണിയും സദ്യപണിയും ആണ് എന്റെ ജോലി. യൂട്യൂബ് അല്ല.അതുകൊണ്ട് ഇത്രയും നിലവാരം പ്രതീക്ഷിച്ചാൽ മതി 😂.
വള്ള സദ്യ വിഭവങ്ങൾ ഇങ്ങനെ ഒരു വീഡിയോ വേറെ കണ്ടില്ല അതുകൊണ്ട് അറിയാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഇട്ടതാണ്.. താങ്കളുടെ നെഗറ്റീവ് ചിന്താഗതി മാറുമ്പോൾ വീഡിയോ ശരിയാവും 😊
Thank you 🙏
Ith kadha prasangam allalo bai .negative parayathe oru samadanm illale
@@anjalimenakkath7564ജോലിക്ക് ഇടയിൽ വെറുതെ വീഡിയോ എടുത്തു തുടങ്ങിയതാണ് അങ്ങനെ 4,5 ദിവസം ആയപ്പോൾ എല്ലാം ഒരുമിച്ചു ആക്കി യുട്യൂബിൽ ഇടാം എന്ന് ഓർത്ത്..live വോയിസ് ഇടാൻ പറ്റില്ല അവിടെ വള്ളപാട്ടിന്റെ മൈക്ക് സൗണ്ട് ഉണ്ട്.. പിന്നെ വീട്ടിൽ വന്നു ഒരു വിധം എഡിറ്റ് ചെയ്ത് ഇട്ട വോയിസ് ആണ്.. ഒരു ദിവസം ഫുൾ വീഡിയോ എടുക്കാൻ ടൈം കിട്ടില്ല.. അതുകൊണ്ട് റിപീറ്റ് വരുന്നത്. ഇപ്പോ ഞാൻ ആറന്മുളയിൽ ഉണ്ട്.
ഇങ്ങനെ മുഖത്തടിച്ചത് പോലെ പറയല്ലേ.. ഇയാൾ ഈ വീഡിയോ മൂലം ഈ വിഭവങ്ങൾ അറിഞ്ഞ കുറെ പേരുണ്ട്.. 🙏
ചെറിയ തെറ്റൊക്കെ ഉണ്ടാവും.. വിട്ടു കളഞ്ഞുടെ... മനുഷ്യരല്ലേ..
@@salinip8869 1,2 ആളുകൾ നെഗറ്റീവ് പറഞ്ഞാൽ നമ്മൾക്ക് പ്രേശ്നമില്ല.. പക്ഷേ അത് മാത്രം പറഞ്ഞു നടക്കുന്നവരുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും..?