പൈസ നൽകാതെ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആറന്മുള കണ്ണാടിയെ പറ്റിയുള്ള രണ്ടാമത്തെ വീഡിയോയാണിത്. അദ്യ വീഡിയോയിൽ ആറന്മുള കണ്ണാടിയുടെ ചരിത്രം, നിർമ്മാണം, ശിൽപികൾ എന്നിവയാണ് വിശദീകരിച്ചത്
    👉 • WORLD's Best Mirror - ...
    ഇൗ വീഡിയോയിൽ ആറന്മുളക്കണ്ണാടിയുടെ വിവിധ മോഡലുകൾ, അവയ്ക്ക് വില കൂടുവനുള്ള കാരണങ്ങൾ, യേശു ദേവൻ ജനിച്ച ജെറുസലേമിലെ ഹോളി സ്റ്റാറിന്റെ മാതൃകയിലുളള ആറന്മുള കണ്ണാടിയുടെ വിശേഷങ്ങൾ, 5 ലക്ഷം രൂപയുടെ കണ്ണാടി ഉണ്ടാക്കുവാനുള്ള മോൾഡ്, ഇനി പൈസ ഇല്ലാത്തവർക്ക് എങ്ങനെ ആറന്മുള കണ്ണാടി സ്വന്തമാക്കാം എന്ന കൗതുക കരമായ കാഴ്ചകൾ ആണ് ഇൗ വീഡിയോ യിൽ...
    പരമ്പരാഗത നിർമ്മാണ രീതിയിൽ നിർമിച്ച ആറന്മുള കണ്ണാടികൾക്ക് ബന്ധപെടുക.
    Sri Murukan R Achary
    Aranmula Handicrafts
    www.aranmulakannadi.in
    +91 9497103033, +91 8589013033
    #Holystararanmulakannadi #Aranmulakannadi #murukantekada

Комментарии • 47