How to make double Jumaka |ജിമിക്കി കമ്മൽ | party wear jhumka | easy earring making

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 72

  • @GramaViseshangal
    @GramaViseshangal 2 года назад

    ജിമിക്കി കമ്മൽ ... ഒരു ഗൃഹാതുരത നിറഞ്ഞ ഓർമ്മയാണ് പലർക്കും സമ്മാനിക്കുക ... അവയുടെ നിർമ്മാണം പരിചയപ്പെടുത്തിയതിന് നന്ദി ...

  • @nivanibin4928
    @nivanibin4928 2 года назад

    ഇതുപോലുള്ള വീഡിയോകൾ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്... കമ്മൽ അടിപൊളി ആയിട്ടുണ്ട്

  • @kadalkaattu5874
    @kadalkaattu5874 2 года назад

    നിങ്ങൾ ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

  • @gini.1814
    @gini.1814 2 года назад

    പുറത്തു നിന്ന് ഇത് പോലെ യുള്ള ജിമിക്കി വാങ്ങുമ്പോൾ ഒത്തിരി ക്യാഷ് ആകും ഇത് അടിപൊളി ആണ്..

  • @nazaledarikode1783
    @nazaledarikode1783 2 года назад

    നല്ല ഭംഗിയുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @bazimmuhammed5300
    @bazimmuhammed5300 2 года назад

    Manoharamaaya desighn work kondulla jimukki.... Nannayittundu...

  • @abm777vlog3
    @abm777vlog3 2 года назад

    മനോഹരമായിട്ടുണ്ട്. എല്ലാ വർക്കും പോലെ ഇതും.

  • @drawwithtricks352
    @drawwithtricks352 2 года назад

    കമ്മൽ വളരെ നന്നായിട്ടുണ്ട് ട്ടോ. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ ചെയ്യുന്നതു കാണാൻ....

  • @ajantharts8539
    @ajantharts8539 2 года назад

    വളരെ മനോഹരം ആയിരുന്നു ജിമിക്കി കമ്മൽ ഉണ്ടാക്കുന്നത് ഇതിനു വേണ്ടി എടുത്ത effortinu ഒരു ബിഗ് സല്യൂട്

  • @afimol8385
    @afimol8385 2 года назад

    Nalla baghiyinf jimikki kaanan

  • @indubaby1531
    @indubaby1531 2 года назад

    Best colour കോമ്പിനേഷൻ. അടിപൊളി ജിമുക്കി 👍👍

  • @kichenvlog5261
    @kichenvlog5261 2 года назад

    നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് അടിപൊളിയാണ്

  • @goldwinner3144
    @goldwinner3144 2 года назад

    ആദ്യമായി ആണ് ജിമ്മിക്കി ഉണ്ടാക്കുന്നത് കാണുന്നത് വളരെ മനോഹരമായി ഉണ്ടാക്കി വീണ്ടും ഇതേപോലെ ഉള്ള നല്ല വീഡിയോസ് പ്രതീഷിക്കുന്നു

  • @ansonmadathanat2963
    @ansonmadathanat2963 2 года назад

    നല്ല കളർ... കാണാൻ നല്ല രസമുണ്ട്.... എല്ലാം വ്യക്തമായി കാണിച്ചു തന്നു... എല്ലാ വീഡിയോയും സൂപ്പർ ആണ്

  • @laibalalloo3333
    @laibalalloo3333 2 года назад

    Wow നിങ്ങൾ ഇത് അതി മനോഹരമായി ചെയ്തിട്ടുണ്ട് 👌

  • @anuxavier7110
    @anuxavier7110 2 года назад

    വളരെ നന്നായി കാണിച്ചു തന്നു... നന്നായി explain ചെയ്തു... ഇത് കണ്ട് ആർക്കും ഉണ്ടാക്കിനോക്കാം.... വീഡിയോ അത്രയ്ക്ക് നന്നായിട്ടുണ്ട്

  • @lulujunu4328
    @lulujunu4328 2 года назад

    Nalla baghiyumd ie jimikki kammal kaanan,nalla colour

  • @jisthivlog6459
    @jisthivlog6459 2 года назад

    Jimikki super.chechide orovideosum valare manoharaman

  • @madhavikailasnath6825
    @madhavikailasnath6825 2 года назад

    Excellent. Beautiful design

  • @bijus3562
    @bijus3562 2 года назад

    ഞാനിപ്പോൾ ചേച്ചിയുടെ വീഡിയോകൾ ക്കായി കാത്തിരിക്കാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @Creative_kids123
    @Creative_kids123 2 года назад

    Nalla rasamundaayirunnu.. Athinte bhangi paranjaal theeroolla...

  • @calicutmehboob9
    @calicutmehboob9 2 года назад

    ജിസ്ന ബൈജുന്റെ ഓരോ വീഡിയോകളും അതി ഘഭിരമാണ് Thanks for sharing

  • @nanumkuddoosum4346
    @nanumkuddoosum4346 2 года назад

    Presentation nannaytund ,jimikki orupishtapettu

  • @malayalivibe8311
    @malayalivibe8311 2 года назад

    Chechiyude ella workkukalum kanarund pakshe ith enikk valarebere ishtapettu nalloru work

  • @sonykxsony8870
    @sonykxsony8870 2 года назад

    വീഡിയോ വളരെ ഇഷ്ട്ടമായി

  • @visanthvs6082
    @visanthvs6082 2 года назад

    Valare nannayitundu. Nice colour

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад

    Beautiful work. Well presented 👌👌ഒത്തിരി ഇഷ്ടപ്പെട്ടു 👌

  • @merintpeter5565
    @merintpeter5565 2 года назад

    സൂപ്പർ 👌👌ആദ്യമായാണ് വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു..

  • @johnbyju3423
    @johnbyju3423 2 года назад

    എല്ലാ വർക്കും ഞാൻ കാണാറുണ്ട്. ഈ വർക്കും സൂപ്പറായിട്ടോ.

  • @truefactor6781
    @truefactor6781 2 года назад

    വീഡിയോ വളരെ നന്നായിട്ടുണ്ട് അതുപോലെ നല്ല അവതരണവും ജിമിക്കി അടിപൊളി ആയിട്ടുണ്ട്

  • @akivascorner1
    @akivascorner1 2 года назад

    കളർ കോമ്പിനേഷൻ അടിപൊളി

  • @remyabg1248
    @remyabg1248 2 года назад

    Jimikki enikk ishtam anu sariyil thilagan ithumathi supperr

  • @achuachu1836
    @achuachu1836 2 года назад

    നല്ല ഭംഗി ആയിട്ടുണ്ട്

  • @annamma3265
    @annamma3265 2 года назад

    Creativity super

  • @badrinadh.b4a266
    @badrinadh.b4a266 2 года назад

    ചേച്ചിയുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ്. Wait for next video

  • @worldofquotes9098
    @worldofquotes9098 2 года назад

    Beautifully made as usual.

  • @dancewithkrishna8534
    @dancewithkrishna8534 2 года назад

    ചേച്ചി സൂപ്പർ. ഒത്തിരി ഇഷ്ടപ്പെട്ടു. ഓരോ ആഴ്ചയും ചേച്ചിയുടെ വീഡിയോ ക്ക്‌ വേണ്ടി കാത്തിരിക്കുന്നു

  • @nazalnoushad2590
    @nazalnoushad2590 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @silvermedia201
    @silvermedia201 2 года назад

    അടിപൊളി ജിമുക്കി.. കളർ കോമ്പിനേഷൻ പൊളിയാണ് ട്ടോ

  • @ivathelabrador4245
    @ivathelabrador4245 2 года назад

    Adipoli jimikki ...Nalla preparation and narration

  • @shajilsubair4557
    @shajilsubair4557 2 года назад

    Great work suprb well presentation

  • @vishnucinemas9715
    @vishnucinemas9715 2 года назад

    Excellent work &beautifull double jhumaka kammal...

  • @donatrickschannel8895
    @donatrickschannel8895 2 года назад

    Nice jimmikki

  • @zerowater3574
    @zerowater3574 2 года назад

    nalloru ജിമുക്കി ..... nice design and color choices

  • @mehboobcalicut2506
    @mehboobcalicut2506 2 года назад

    ജിസ്ന ബൈജു ന്റെ ഓരോ വീഡിയോ കളും ഘഭിരമാണ് ഒന്നും പറയാനില്ല

  • @ameenhamdan753
    @ameenhamdan753 2 года назад

    Adipoli gimuki .... nannayitundu video iniyum ithupolulla video

  • @mlpboys6297
    @mlpboys6297 2 года назад

    Chechiyude ella workukalum kanarund ellam nalla ubakaramulla video kalaan next video waiting

  • @gopikabg9727
    @gopikabg9727 2 года назад

    Kammal okke kanumbol happy anu prethyakichu jumka wow

  • @myworld-di7hw
    @myworld-di7hw 2 года назад

    പ്രേസെന്റേഷനും ഡിസൈനിങ്ങും നന്നായിട്ടുണ്ട്

  • @anjushiju7448
    @anjushiju7448 2 года назад

    Nice presentation

  • @aonepower4624
    @aonepower4624 2 года назад

    അടുത്ത വീഡിയോക് വേണ്ടി wait ചെയുന്നു

  • @noushadnazal7838
    @noushadnazal7838 2 года назад

    കളർ കോമ്പിനേഷൻ വളരെ നന്നായിട്ടുണ്ട്

  • @sujithatv9520
    @sujithatv9520 2 года назад

    Good work. Expecting more videos

  • @Aams-embroidery
    @Aams-embroidery 2 года назад

    അടിപൊളി ആയിട്ടുണ്ട്.. Traditional dress ന്റെ കൂടെ നന്നായിരിക്കു൦.

  • @MrBabuunni
    @MrBabuunni 2 года назад

    It's was really interesting video, nice share

  • @heven9020
    @heven9020 2 года назад

    ജുമക്കി ഡിസൈൻ നന്നായിട്ടുണ്ട്

  • @petsparkkannur7167
    @petsparkkannur7167 2 года назад

    സൂപ്പറായിട്ടുണ്ട്

  • @cmbmediacalicutkerala5174
    @cmbmediacalicutkerala5174 2 года назад

    Beautiful jimki kammal and good presentation

  • @ganeemvlog8529
    @ganeemvlog8529 2 года назад

    Chechyude ella videoyum ubagaraprathem

  • @ganeemasvlog6003
    @ganeemasvlog6003 2 года назад

    ജിമിക്കി കമ്മൽ ഇഷ്ടപ്പെട്ടു

  • @swapnasancharikl05
    @swapnasancharikl05 2 года назад

    Nice work keep doing

  • @RiyanaRiyu
    @RiyanaRiyu 2 года назад

    Chechi.. Super... ⭐⭐⭐

  • @calicutmehboob9
    @calicutmehboob9 2 года назад

    Good video nice presentation Thanks for sharing

  • @sanjayjosephotography2352
    @sanjayjosephotography2352 2 года назад

    Well done 👍

  • @tomthomas5762
    @tomthomas5762 2 года назад

    nice

  • @mediacreations2448
    @mediacreations2448 2 года назад

    നല്ല ക്ഷമ വേണം ഇത്തരം വർക്ക്‌ ഒക്കെ ചെയ്തു തീർക്കാൻ.... all the best.. god bless you..

  • @skilltech382
    @skilltech382 2 года назад

    👍👍👍👍nice

  • @malusnair275
    @malusnair275 2 года назад

    Enikishtam anu itharathil ulla jimikka but time illa undakan..keepgoing

  • @mavolikaran8011
    @mavolikaran8011 2 года назад

    Nalloru workayirunnu chechi next workinuvendi kattirikkunnu

  • @KVL437
    @KVL437 2 года назад

    സൂപ്പർ ആണല്ലോ. ഇതിന്റെ rowmetiriyals എവിടുന്ന് കിട്ടി