ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം.|Mridangasaileswari temple|Kerala Temples

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 76

  • @chachuz8844
    @chachuz8844 2 месяца назад +4

    ഈ ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് വീഡിയോസ് കണ്ടിരുന്നെങ്കിലും മിഴാവ് ന്റെ history കേട്ടത് ഇപ്പോഴാണ്... Thanku 🙏🏽

  • @manjucv3810
    @manjucv3810 11 дней назад +3

    അമ്മേ, ദേവീ, മൃദംഗശൈലേശ്വരീ '''''' എന്നും തുണയായി എൻ്റെ അമ്മയായി കൂടെ ഉണ്ടാകണേ🙏🏻🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 10 месяцев назад +5

    ഓം ശ്രീ മൃദങ്ക ശൈലേശ്വരി നമഃ 🙏🙏

  • @theju294
    @theju294 3 месяца назад +3

    ഓം ശ്രീ മൃദ്ം ഗശൈലിസ്വരി നമഃ

  • @ShymaSathyankavil
    @ShymaSathyankavil Месяц назад +2

    Omm sree mridhanka saileseri Nama rakshikane

  • @littleideaentertainments2190
    @littleideaentertainments2190 10 месяцев назад +4

    അവിടെ പോവാനുള്ള ഭാഗ്യം എനിക്ക് സാധിച്ചു വീട്ടിൽ ഫോട്ടോ ഉണ്ട് പൂജാമുറിയിൽ 🙏🙏അറിവുകൾക്ക് നന്ദി നമസ്കാരം 🙏🙏🙏

  • @surekhasurekha5021
    @surekhasurekha5021 7 месяцев назад +4

    അമ്മേ ദേവി 🙏ഞാൻ ദേവിയുടെ അടുത്ത് എത്തി പ്രാർത്ഥിക്കുവാൻ ആ ശിക്കുന്നു. കാത്തു കൊള്ളേമേ 🙏🙏

  • @abineshv9440
    @abineshv9440 2 года назад +12

    മാതംഗാനനമബ്ജവാസരമണീം
    ഗോവിന്ദമാദ്യം ഗുരും....
    ദുർഗാംഞ്ചാപി മൃദംഗശൈലനിലായാം
    ശ്രീ പോർക്കലീമിഷ്ടദാം
    ഭക്ത്യാനിത്യമുപാസ്മഹേ സപദി നഃ
    കുർവ്വന്ദ്വമീ മംഗളം.’’

  • @krishnakumarih3312
    @krishnakumarih3312 3 года назад +7

    ഓം മഹാദേവ്യൈ നമഃ. എല്ലാവരേയും കാത്തു രക്ഷിക്കണേ അമ്മേ.

  • @balaraobajajbala6892
    @balaraobajajbala6892 2 года назад +5

    അമ്മേ ശരണം ദേവീ ശരണം 🙏🔱
    മുഴക്കുന്നു രാജരാജേശ്വരി ശ്രീ മൃദംഗ ശൈലേശ്വരി ദേവീ ശരണം 🙏🔱

  • @prasannakumari1201
    @prasannakumari1201 3 года назад +6

    അമ്മേ ഞങ്ങളെയും രക്ഷപെടുത്തണേ ദേവി അമ്മേ എന്നെ മക്കളെക്കം എല്ലാവരും

  • @pavithranm7400
    @pavithranm7400 Год назад +2

    ഓം മൃതംഗ ശൈലേശ്വേരിയേ നമ: 🌹🌹🌹

  • @anusree9384
    @anusree9384 Год назад +7

    അമ്മേ ഞാൻ അവിടെ വന്നപ്പോൾ ഒത്തിരി ശാരീരിക ബുദ്ധിമുട്ട് കാരണം മനമുരുകി ഒന്ന് പ്രാർത്ഥിക്കാൻ പറ്റിയില്ല. അത്രയും ബുദ്ധിമുട്ട് ആണ് ഞൻ അവിടെ എത്തിയത്.... എന്നെ +2 pass ആകേണമേ അമ്മേ... അമ്മ എന്നെ പാസ്സ് ആക്കിയാൽ അടുത്ത പ്രാവിശ്യം വരുമ്പോൾ നെയ്വിളക് ഞാൻ നേരും അതിനുള്ള ഭാഗ്യം തരേണമേ....

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 2 месяца назад +1

    അമ്മേ ഭഗവതി ഒരു നല്ല കഥകളി ഗായകനാകാൻ ആഗ്രഹിച്ചു സാധിച്ചില്ല എന്നാൽ ഒരു വെള്ളിയാഴ്ച ദിനം അവിടെ വന്നു തൊഴാനും കോട്ടയം തമ്പുരാൻ്റെ ഓഡിറ്റോറിയത്തിൽ നിന്ന് മാതംഗനാനം എന്നു തുടങ്ങുന്നവനു തുടങ്ങുന്ന വന്ദനശ്ലോകം ചൊല്ലാനുളള ഭാഗ്യം എനിക്കുണ്ടായി
    അമ്മേ ശരണം
    എൻ്റെ ശബ്ദം പതറിപ്പോകരുതേ

  • @sanuroopsanuroop4804
    @sanuroopsanuroop4804 5 месяцев назад +1

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 8 месяцев назад +2

    Amme saranam devi saranam🙏❤

  • @jayasreereghunath55
    @jayasreereghunath55 Год назад +1

    അമ്മേ ദേവി കാത്തു കൊള്ള നെ. ഭഗവതി ശരണം

  • @rathnachettur2907
    @rathnachettur2907 3 года назад +5

    അമ്മേ ശരണം

  • @divyanair5560
    @divyanair5560 3 года назад +4

    Amme narayana 🙏🏾🙏🏾🙏🏾

  • @sojajose9886
    @sojajose9886 3 года назад +4

    അമ്മേ ഭഗവതി .................🙏🙏🙏🙏🙏

  • @kunjiMinnu
    @kunjiMinnu 6 месяцев назад +1

    Very nice presentation ❤❤

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 года назад +5

    അമ്മേ നാരായണ ദേവി നാരായണ,ഭദ്രേ നാരായണ, ദുർഗ്ഗാ നാരായണ. 🙏🙏🙏🙏🙏🙏🙏

  • @bindhus4202
    @bindhus4202 2 года назад +2

    🙏🙏🙏അമ്മേ ശരണം

  • @pankajampankajam9077
    @pankajampankajam9077 3 года назад +2

    Amme Devi koote undavane 🙏 anugrahikane 🙏🙏

  • @willsonpp4493
    @willsonpp4493 2 года назад +2

    അമ്മേ ശരണം ദേവീ ശരണം മഹാമായേ ശരണം

  • @lathamohan5138
    @lathamohan5138 Год назад +1

    മൃദംഗ ശൈലേശ്വരി ദേവി നമ:🙏🙏🙏

  • @sheelaunni5630
    @sheelaunni5630 2 года назад +2

    Amme saranam

  • @chiccammachix7069
    @chiccammachix7069 3 года назад +3

    A must visit temple,. So serei and the positive aura u feel once u step in

  • @geethaprasadd8709
    @geethaprasadd8709 3 года назад +4

    എന്റെ പൊന്നു അമ്മ 🙏🙏🙏🙏

  • @manojakk7839
    @manojakk7839 3 года назад +3

    Amme mahamaye

  • @beenamohanan5586
    @beenamohanan5586 2 года назад +1

    Ammay narayana Devi narayana

  • @ArunDazz-vr7qj
    @ArunDazz-vr7qj Год назад +1

    Devii......

  • @PriyaPriya-rd1kr
    @PriyaPriya-rd1kr Год назад +1

    ഞാൻ വീണ്ടും പോയി അമ്മേ എനിക്കു ഇനിയും അവിടെ വരാൻ സാധിക്കണേ 🙏🙏🙏

  • @avv9006
    @avv9006 Год назад

    Amme sharanam 🙏

  • @sreevalsam1043
    @sreevalsam1043 8 месяцев назад +2

    Amme...baghavathi poornnamaya...vedio

  • @sanoopramakrishnan6710
    @sanoopramakrishnan6710 Год назад +1

    Amme naarayana

  • @sobhanad3109
    @sobhanad3109 Год назад

    അമ്മേ ദേവി. രക്ഷിക്കണേ.

  • @pvvgopalpvvg5326
    @pvvgopalpvvg5326 3 года назад +2

    Ammeanugrahikkane

  • @saljithc8549
    @saljithc8549 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @chandrabhanun6988
    @chandrabhanun6988 2 года назад

    Om Namo Namaha
    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
    🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @nanaa_j400
    @nanaa_j400 2 года назад +2

    👌👌👌

  • @renjithar1296
    @renjithar1296 3 года назад +3

    🔥🔥

  • @tradeiinstock
    @tradeiinstock 4 месяца назад +1

    🎉🎉🙏🙏

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 3 года назад +2

    Devi Bhagavathi

  • @shandammapn8047
    @shandammapn8047 6 месяцев назад +1

    Ente prardhanakal amma kettu enne anudhrahichu . Phone no kittananu 🙏🙏🙏

  • @vijayakumarikallorath5278
    @vijayakumarikallorath5278 2 года назад +1

    Very very nicely explained⁸I am
    Chirakkal Rajavamsam
    Unithiri and Kozhikkode Samoothiri are not Thampuran unlike kochi.
    Vamsam.
    Prasnavasal chirakkal was informed that
    2 or 3 persons from
    Royal family are wondering in Pazhassi
    and they should be given a part to rule.that is how they are known.
    Thammekkat nambiar is the first to offer ghee and from pazhassi
    zhassi

  • @KhairunnissappKhairunnissapp
    @KhairunnissappKhairunnissapp 6 месяцев назад +1

    Karyasadyam. Vazipadu. Neran. Pattumo?

  • @amrithaappu294
    @amrithaappu294 2 года назад +1

    Amma avda varan anugrahikanne

  • @mahadevarealestatesulthanb6193
    @mahadevarealestatesulthanb6193 2 месяца назад +2

    എനിക്ക് 2 തവണ പോകാൻ കഴിഞ്ഞു. അമ്മേ

    • @keralatemples1349
      @keralatemples1349  2 месяца назад

      @@mahadevarealestatesulthanb6193 Amme narayana🙏

  • @arjunaravindakshan7151
    @arjunaravindakshan7151 3 года назад +2

    🙏♥️♥️

  • @abeditztutorials8190
    @abeditztutorials8190 3 года назад +2

    ❤️

  • @KomalamV.N
    @KomalamV.N Год назад +2

    നമ്പർ പ്ലീസ്

  • @sojajose9886
    @sojajose9886 3 года назад +2

    കലിയുഗം അവസാനിക്കും... കലി ഉറഞ്ഞ് തുള്ളും ...അതോടെ എല്ലാം തീരും

  • @shandammapn8047
    @shandammapn8047 6 месяцев назад +1

    Ivduthe Phone number onnayakumo vazhipadu ayakananu G pay number plzzz plzzz 🙏🙏🙏

  • @beenaratheesh3757
    @beenaratheesh3757 8 месяцев назад +1

    🙏🙏

  • @chitravelayudh1644
    @chitravelayudh1644 2 года назад +1

    Amme Narayana🙏🙏🙏

  • @VipinKumar-bu3ko
    @VipinKumar-bu3ko 2 года назад

    Amme narayana

  • @bestfoods3890
    @bestfoods3890 3 года назад +1

    🙏

  • @aswathysudhi9496
    @aswathysudhi9496 5 месяцев назад +1

    🙏🙏

  • @bestfoods3890
    @bestfoods3890 3 года назад +1

    🙏

  • @sanjulam2235
    @sanjulam2235 2 года назад

    🙏🙏🙏🙏

  • @rajeshneroth6353
    @rajeshneroth6353 3 года назад +2

    🙏🙏🙏

  • @jayeshpj9683
    @jayeshpj9683 2 года назад +1

    🙏🙏🙏

  • @premanarayan.8653
    @premanarayan.8653 2 года назад +1

    🙏🙏🙏