തബ്‌ലീഗ് ജമാഅത്തിനോട് സ്നേഹപൂർവ്വം | Proof Point | EP 33

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 269

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 5 месяцев назад +9

    റസൂലുള്ളാഹി സ്വല്ലല്ലാഹു തങ്ങളുടെ പരിശ്രമം ജനങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടിയായിരുന്നു മൗലവിയുടെ പരിശ്രമം ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയാണ്

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 4 месяца назад

      Quran ന് നബി യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഒന്നിക്കാൻ എല്ലാവരും തയ്യാറായാൽ വിജയിച്ചു ... അപ്പോൾ മാല മൗലൂദ് ഖബർ പൂജ , അടിയന്തരം കണ്ണോക് , മരിച്ചവരെ വിളിച് തേടൽ , അല്ലാഹു അല്ലാത്തവർക് നേർച്ചയാക്കൽ എല്ലാം എല്ലാവരും അവസാനിപ്പിക്കണം .

  • @HariKrishnanMsw
    @HariKrishnanMsw 5 месяцев назад +9

    ഞങ്ങൾ അല്ലാത്ത എല്ലാവരും വഴി പിഴച്ചവർ എന്ന ചിന്ത മതിയാവും നരകത്തിൽ എത്തിക്കാൻ.. ഇവിടെ വട്ടം കൂടിയിരുന്നു ബാക്കി ഉള്ളവരെ മോശക്കാരും ഞങ്ങൾ ഉത്തമരും എന്ന് സ്ഥാപിക്കുന്നു... അള്ളാഹു മനസ്സിന് നല്ല ചിന്ത നൽകുമാറാകട്ടെ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад +5

      അത് തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്തത് കൊണ്ട് തോന്നുന്നതാണ്......
      തൗഹീദ് എന്നാൽ എന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മറുപടിയെവിടെ.....???

    • @nazeerameezanazeerameeza9781
      @nazeerameezanazeerameeza9781 5 месяцев назад +5

      തെളിവിൻ്റെ അടിസ്ഥാനത്തിലല്ലേ അവർ സംസാരിക്കുന്നത്

    • @suniljm5999
      @suniljm5999 5 месяцев назад +2

      തെളിവുകലല്ലേ പ്രധാനം

    • @athankuttys433
      @athankuttys433 5 месяцев назад

      കോടതി ആണ് അല്ലേ

  • @aboobackerndw5142
    @aboobackerndw5142 5 месяцев назад +6

    ഇത് എല്ലാ ap, ek സമസ്തക്കാർ കേട്ടിരുന്നെങ്കിൽ വളരെ ഉപകാരപ്പെടും

  • @riyassv2650
    @riyassv2650 5 месяцев назад +9

    ദാറുൽ ഉലൂം ദേവ് ബന്ദും, 'മൗലാനാ അബുൽ ഹസ്സൻ അലി നദ് വി എന്നിവരെ പറ്റിയൊന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു.

  • @aboobackerndw5142
    @aboobackerndw5142 5 месяцев назад +10

    തബ്ലീഗ് ജമാഅത്തിനെ ആളുകൾ അളക്കുന്നത് കിതാബ് കൊണ്ടും യൂട്യൂബ്, സോഷ്യൽ മീഡിയ, ചർച്ച പ്രസംഗം, അവതരണം കൊണ്ടല്ല... മറിച്ച് ജീവിതം കൊണ്ടാണ്.......
    നമ്മൾ കാണുന്ന തബ്ലീഗ് ജമാത്തും ഈ വിസ്ഡ ടീമം അവതരിപ്പിക്കുന്ന തബ്ലീഗ് ജമാത്തും തമ്മിലുള്ള വ്യത്യാസം....ആനയും ചേമ്പും തമ്മിലുള്ള മാറ്റമുണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад +1

      നബിതങ്ങളോട് സഹായം ചോദിക്കാമോ.....???

    • @ивєє-ь9ы
      @ивєє-ь9ы 5 месяцев назад +1

      Satyam parishramikkanam ennund allahu towfeek nalkatee dua cheyy

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@ивєє-ь9ы
      insha'e Allhah....എല്ലാം ശരിയാകും സഹോദരാ.....
      അള്ളാഹു കൂടെയുണ്ട്.....
      അള്ളാഹു എല്ലാം കാണുന്നുണ്ട്.....
      അള്ളാഹു എല്ലാത്തിനും സാക്ഷിയാണ്......

    • @ajmalpa7471
      @ajmalpa7471 5 месяцев назад +6

      ഞാൻ 40 ദിവസവും 3 ദിവസം പലപ്പോഴായും ജമാഅത്ത് പോയതാണ്. അതിൻെ ഗുണം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഉണ്ട്. നമ്മുടെ ഈമാൻ നല്ല നിലയിൽ ആകും. പക്ഷെ ബിദ്അത്തിൻ്റെ കാര്യത്തിലും വേണ്ട പരിഗണന നൽകുന്നില്ല. ഒരിക്കൽ പോലും ബിദ്അത്ത് തെറ്റാണെന്നോ അതുമായി ബന്ധപ്പെടാൻ പാടില്ലന്നോ പറഞ്ഞ് തന്നിട്ടില്ല, ജമാഅത്ത് പോകുന്നവർക്കിടയിൽ പോലും അത് ചർച്ച ചെയുകയോ അവരോട് തെറ്റാണെന്ന് പറയുകയോ ചെയ്യുന്നില്ല. എൻ്റെ കൂടെ ജമാഅത്ത് വന്ന മെയിൻ പ്രവർത്തകർ പോലും നബിദിനം വരുമ്പോൾ നബിദിനത്തിൻ്റ ഭാഗമായി നടത്തുന്ന മൗലൂദുകളിൽ യാതൊരു മടിയുമില്ലാതെ പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കാവോ ഇത് തെറ്റല്ലേ എന്ന് അവരോട് ചോദിച്ചാൽ പറയും എന്തിനാ നമ്മൾ വെറുതെ ഫിത്‌ന ഉണ്ടാക്കുന്നത് എന്ന്. നബിദിനം മാത്രമല്ല മരണാനന്തരം നടക്കുന്ന മൂന്നാം സിയാറത്ത് നാൽപത്, ദിഖ്ർ, ആണ്ട് എന്നിവയിലെല്ലാം പങ്കെടുക്കും. സ്ഥിരമായി ജമാഅത്ത് പോയിട്ടും ഇനിലൊന്നും മാറ്റം വരുന്നില്ലെങ്കിൽ മനസ്സിലാക്കല്ലോ ജമാഅത്തിൻ്റെ ഇൽമിൻ്റെ കുറവ്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ദഅവ സംഘം തബ്ലീഗ് തന്നെയാണ് പക്ഷെ ബിദ്അത്തിനെ കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയതും അതിൽ നിന്നും വിട്ടു നിൽക്കാൻ കാരണമായതും മുജാഹിദ് സംഘടനകളുടെ ഇത് പോലുള്ള പരിശ്രമം കൊണ്ടാണ്. ബിദ്അത്തുകൾ നമ്മളെ നരഗത്തിൽ എത്തിക്കും എന്നറിയാഞ്ഞിട്ടാണോ തബ്ലീഗ് ജമാത്തത്ത് അതിന് പ്രാധാന്യം കൊടുക്കാത്തത് എന്ന് മനസ്സിലായിട്ടില്ല. ഫിത്‌ന ഉണ്ടാകും എന്ന് പറഞ്ഞ് നടന്നാൽ ഖിയാമത്ത് നാൾ വരെ തെറ്റ് കണ്ടാൽ എതിർക്കാൻ പറ്റില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@ajmalpa7471
      Baarakallhah feekkum.....

  • @officialjalal-r7t
    @officialjalal-r7t 5 месяцев назад +1

    " faisal moulaviyod sneha poorvam"
    ningal oru 3 day jamaath poyaal kollamaayirunnu,
    ennu praarthikkugayum cheyyunnu🤝,

    • @ubus8378
      @ubus8378 5 месяцев назад

      ദീനിന്റെ asll പഠിക്കൂ സുഹൃത്തേ

    • @officialjalal-r7t
      @officialjalal-r7t 5 месяцев назад

      @@ubus8378 padicha kurachalugal jamaathil purappedatte , ennal athil ninnum kurachu padikkam, avidunnum padikkanund❤

  • @akp3202
    @akp3202 4 месяца назад

    അഞ്ജന മെന്നത് ഞാനറിയും അത് മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞപോലെ യാണ് നിങ്ങളുടെ തബ്ലീഗ് വിശകലനം

  • @saidalavikunnekadan2111
    @saidalavikunnekadan2111 5 месяцев назад +2

    എത്ര കാലമായി മൂന്നാളുകളെ തബ്ലഗിനെ പഠിക്കാതെ നടക്കുന്നു. നിങ്ങൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലാം തെറ്റാണ്. നിങ്ങളുടെ കൂട്ടത്തിൽ നിന്നും ധാരാളം ആളുകൾ ഈ പരിശ്രമവുമായി ബന്ധപെട്ടിട്ടുണ്ട്.
    അവരിൽ ആരെങ്കിലും ഒരാളുമായി ചോദിച്ചാൽ നിങ്ങൾ ഇവിടെ ഉന്നയിച്ച എല്ലാറ്റിനും ഉത്തരം കിട്ടും. അല്ലെങ്കിൽ പുതുതായി 3 ദിവസം ജമാഅത്തിൽ പോയി തിരിച്ചു വന്ന് അവരുടെ അനുഭവങ്ങൾ പറയുന്ന സദസ്സിൽ വന്നിരുന്നാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവും.
    അത് കൊണ്ട് സത്യം അറിഞ്ഞു വിമർശിക്കാൻ വേണ്ടിയങ്കിലും നിങ്ങൾ മൂന്ന് പേരും 3 ദിവസം തബ്ലീഗ ജമാഅത്തിൽ പോയാൽ നന്നായിരുന്നു.
    ജമാഅത്തിൽ പോയ സാദാരക്കാർക്ക് പോലും നിങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ എത്ര നിസ്സാരമാണ് എന്ന് അറിയുന്നതാണ്.
    ദയവ് ചെയ്ത് ആഖിറം ഉദ്ദേശിച്ചെങ്കിലും ഇത്തരം തെറ്റായ കാര്യങ്ങൾ പരസ്യമായി പറയാതിരിക്കിൻ '
    ( ഒരാളുടെ മേൽ ആരോപിക്കപെടുന്ന കാര്യങ്ങൾ അയാളില്ലെങ്കിൽ തിരിച്ചടിക്കാൻ സാദ്ധ്യതയില്ലേ )

    • @ajmalpa7471
      @ajmalpa7471 5 месяцев назад

      ഞാൻ 40 ദിവസവും 3 ദിവസം പലപ്പോഴായും ജമാഅത്ത് പോയതാണ്. അതിൻെ ഗുണം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഉണ്ട്. നമ്മുടെ ഈമാൻ നല്ല നിലയിൽ ആകും. പക്ഷെ ബിദ്അത്തിൻ്റെ കാര്യത്തിലും വേണ്ട പരിഗണന നൽകുന്നില്ല. ഒരിക്കൽ പോലും ബിദ്അത്ത് തെറ്റാണെന്നോ അതുമായി ബന്ധപ്പെടാൻ പാടില്ലന്നോ പറഞ്ഞ് തന്നിട്ടില്ല, ജമാഅത്ത് പോകുന്നവർക്കിടയിൽ പോലും അത് ചർച്ച ചെയുകയോ അവരോട് തെറ്റാണെന്ന് പറയുകയോ ചെയ്യുന്നില്ല. എൻ്റെ കൂടെ ജമാഅത്ത് വന്ന മെയിൻ പ്രവർത്തകർ പോലും നബിദിനം വരുമ്പോൾ നബിദിനത്തിൻ്റ ഭാഗമായി നടത്തുന്ന മൗലൂദുകളിൽ യാതൊരു മടിയുമില്ലാതെ പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കാവോ ഇത് തെറ്റല്ലേ എന്ന് അവരോട് ചോദിച്ചാൽ പറയും എന്തിനാ നമ്മൾ വെറുതെ ഫിത്‌ന ഉണ്ടാക്കുന്നത് എന്ന്. നബിദിനം മാത്രമല്ല മരണാനന്തരം നടക്കുന്ന മൂന്നാം സിയാറത്ത് നാൽപത്, ദിഖ്ർ, ആണ്ട് എന്നിവയിലെല്ലാം പങ്കെടുക്കും. സ്ഥിരമായി ജമാഅത്ത് പോയിട്ടും ഇനിലൊന്നും മാറ്റം വരുന്നില്ലെങ്കിൽ മനസ്സിലാക്കല്ലോ ജമാഅത്തിൻ്റെ ഇൽമിൻ്റെ കുറവ്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ദഅവ സംഘം തബ്ലീഗ് തന്നെയാണ് പക്ഷെ ബിദ്അത്തിനെ കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയതും അതിൽ നിന്നും വിട്ടു നിൽക്കാൻ കാരണമായതും മുജാഹിദ് സംഘടനകളുടെ ഇത് പോലുള്ള പരിശ്രമം കൊണ്ടാണ്. ബിദ്അത്തുകൾ നമ്മളെ നരഗത്തിൽ എത്തിക്കും എന്നറിയാഞ്ഞിട്ടാണോ തബ്ലീഗ് ജമാത്തത്ത് അതിന് പ്രാധാന്യം കൊടുക്കാത്തത് എന്ന് മനസ്സിലായിട്ടില്ല. ഫിത്‌ന ഉണ്ടാകും എന്ന് പറഞ്ഞ് നടന്നാൽ ഖിയാമത്ത് നാൾ വരെ തെറ്റ് കണ്ടാൽ എതിർക്കാൻ പറ്റില്ല.

    • @Ismail-bf3kf
      @Ismail-bf3kf 5 месяцев назад

      ​@@ajmalpa7471*فليغيره(ഗൈയ്യർ) change it*
      وفي الحديث الصحيح يقول ﷺ: من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان
      *യുഗയ്യുറു* فليغيره بيده،
      എന്നതിൻ്റെ അർത്ഥം
      കൈ കൊണ്ട് തടയുക എന്നാണോ ! (ഈ അർഥത്തിലാണ് പ്രശ്നം)
      മാറ്റപ്പെടുത്തുക (ഗൈയ്യർ فليغيره)change it എന്നല്ലെ (ഓപ്പോസിറ്റ് അവസ്ഥയിലേക്ക് മാറ്റപ്പെടുക) അത് ഒരു പ്രോസസിലൂടെ സമയം എടുത്താണങ്കിലും സംമ്പവിപ്പിക്കേണ്ടതല്ലെ
      ആത്മാർത്ഥത ഉള്ളിടത്ത് അങ്ങിനെ അല്ലെ ഉണ്ടാകേണ്ടത് അല്ലാതെ കേവല പോസ്റ്റ്മാൻ പണി അല്ലല്ലോ നടക്കേണ്ടത്.!!
      അമുസ് ലിങ്ങളോട് ഇസ്‌ലാമിനെക്കുറിച്ചും ഉലൂഹിയത്തുകളും പറയുന്ന പോലെ മുസ്‌ലിങ്ങളുടെ ഇടയിൽ മാത്രം പരിശ്രമിക്കുമ്പോൾ സമൂഹത്തെ മുഷിരിക്കായി കണ്ട് കൊണ്ട് താർക്കികമായി സംസാരിക്കാറില്ലാന്നുള്ളത് ശരിയാണ് '
      ലെക്ഷക്കണക്കിന് മുഹിയദ്ദീൻ ശൈഖ് മാർ കൂടിയാലും ഒരു സ്വഹാബിയുടെ സ്താനത്തേക്ക് എത്തുകയില്ല, ലക്ഷക്കണക്കിന് സ്വഹാബാക്കൾ കൂടിയാലും ഒരു നബിയുടെ സ്താനത്തേക്ക് എത്തുകയില്ല ലക്ഷക്കണക്കിന് നബിമാർ കൂടിയാലും അള്ളാഹുവിൻ്റെ സ്താനത്തേക്ക് എത്തുകയില്ല എല്ലാറ്റിനും ഒരു സ്ഥാനമുണ്ട് അത് തെറ്റിച്ച് അള്ളാഹുവിനേട് ചോദിക്കേണ്ടത് വിളക്കണച്ച് തൊണ്ട കീറുമാർ എത്ര ഉച്ചത്തിൽ എവിടന്ന് വിളിച്ചാലും ജീവിച്ചിരിക്കുന്ന ഔലിയാക്കളാണങ്കിലും ശരി ഇറാഖിലേക്ക് കേൾക്കുകയില്ല എത്തുകയില്ല.
      അള്ളാഹുവാണ് സ്രഷ്ടാവ് അള്ളാഹു അല്ലാത്തത് എല്ലാം സ്രഷ്ടികളാണ് (വെക്തികൾ, ശക്തികൾ വസ്തുക്കൾ അവസ്തകൾ .....) സ്രഷ്ടികൾക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ സ്വന്തമായി ഒരു കഴിവും ഇല്ല അള്ളാഹു ഉദേഷിച്ചാലെല്ലാതെ. അള്ളാഹുവിനെ കൊണ്ട് മാത്രമേ കാര്യങ്ങൾ നടക്കൂ ന്നുള്ള എക്കീൻ ഹുദയത്തിൽ പരിശ്രമിച്ചുണ്ടാക്കേണ്ടതുണ്ട്
      സ്രഷ്ടികളുടെ മഹത്ത്വം മാത്രം കേട്ട് പറഞ്ഞ് സ്രഷ്ടികളിലേക്കും തിരിയുന്നവരെ അള്ളാഹുവിൻ്റെ വലിപ്പത്തരം (റുബൂബിയത്ത്) പറഞ്ഞ് കൊടുത്ത്
      സ്രഷ്ടാവിൻ്റെ സിഫാത്ത് കുദ്റത്ത് ജലാലിയത്ത്,മുത്തക്കബ്ബിരിയത്ത് സ്വന്തം മനസ്സിലാക്കിയ ഏത് ഒരാളും ആരാധനയിലും, ആവശ്യങ്ങളിലും അള്ളാഹുവിലേക്ക്
      (ഉലൂഹിയത്തിലേക്) മാത്രമേ തിരിയൂ അതിലൂടെയായിരിക്കും പൂർണ്ണ ഇഖ്ലാസും ഉണ്ടായിരിക്കുക ഇതാണ് തബ് ലീഗിൻ്റെ ഉലൂഹിയ്യത്ത് പ്രായോഗിഗത.
      ഏത് നിനോ നതികളിലും ആരിലേക്കാണ് എൻ്റെ അടിമ ആദ്യം തിരിയുന്നത് എന്ന പരീക്ഷണമാണ് ഇവിടെ ഉള്ളത് , ഭൂമിയിൽ നിന്ന് പോയാൽ കമ്പറിൽ ആദ്യം മലക്കുകൾ ചോദിക്കുന്ന ചോദ്യം തന്നെ അന്നത്തെ ആലമുൽഅറ് വായിലെ ചോദ്യമാണ് മൻ റബ്ബുക്ക എന്നാണ് മൻ ഇലാഹുക്ക എന്ന ചോദ്യം പോലും ഇല്ല,
      സ്വഹാബാക്കളെ ചെരുപ്പിൻ്റെ വാറ് പോട്ടിയാൽ പോലും ആദ്യം അള്ളാഹുവിലേക്ക് തിരിയുന്ന ജീവിത ഗന്തിയായ തൗഹീദാണ് പടിപ്പിക്കപ്പെട്ടത് മറ്റുള്ളവരെ ഷിർക്കും കുഫ്റ് ആരോപിക്കുന്ന വാചക കഷർത്ത് ആയിട്ടല്ല.. നബിമാരുടെ ഉലൂഹിയ്യത്തിൻ്റെ ദഅവത്ത് മുഷിരിക്കീങ്ങളോട് പോലും ചെയ്തത്, ഷിർക്ക് കണ്ടെത്തി മുഷിരിക് ആക്കാത്തതിനാൽ നിങ്ങളുടെ ആരേപണം നിലനിൽക്കുന്നതാണ്.
      : ആരാധിക്കുമ്പോ (സുജൂദിൽ), പ്രസഗങ്ങളിലും മാത്രം അള്ളാഹുവിന് മാത്രം എന്ന് കേവലം വാജികമായിപറഞ്ഞ് അതെല്ലാത്തപ്പോഴെല്ലാം അള്ളാഹു അല്ലാത്തവർക്ക് സമർപ്പിച്ച് ജീവിക്കുന്നവരുടെ ഹൃദയത്തിൽ യഥാർത്ഥമായ പൂർണ്ണ തൗഹീദ് എവിടെ ഇരിക്കുന്നു br..
      ഇ എസി നെരാല💐

    • @saidalavikunnekadan2111
      @saidalavikunnekadan2111 5 месяцев назад

      നിങ്ങൾ പറയുന്നത് ഒട്ടും ശരിയല്ല കാരണം ആയിരകണക്കിന് ആളുകൾ പരിശ്രമത്തിൽ മുന്നോട്ട് വരുമ്പോൾ നിങ്ങൾ ഈ പറയുന്ന കാര്യങ്ങളിൽ ഒട്ടുംതന്നെ ഉണ്ടാവില്ല നാട്ടിൽ കാണുന്ന എല്ലാ വിധ സംഘടനയിൽ ഈ പരിശ്ര ത്തിലേക്ക് വരുന്നുണ്ട്. അത് കൊണ്ടാണ് നിങ്ങൾ പറയുന്ന പോലെ സംഭവിക്കുന്നത്. ക്ഷമിക്കിൻ 'തൗഹീദിദിൻ്റെ കാര്യത്തിൽ ഉൽപദിഷ്ണു പ്രസ്ഥാനക്കാർ പറയുന്നതിനേക്കാൾ എത്രയോ കടുപ്പമാണ്.
      അത് താങ്കൾക്ക് ജമാഅത്ത് പോയത് കൊണ്ട് അറിയുമായിരിക്കും. ഏത് കാര്യങ്ങളും ക്രമേണ മാത്ര മെല്ലേ നടക്കുകയുള്ളു
      സഹാബാക്കൾക്ക് തന്നെ എത്ര കാലമെടുത്തു
      അവർ പറയുമായിരുന്നു. ഞങ്ങൾ ഈമാൻ പഠിച്ചു - പിന്നെ ഖുർആൻ പഠിച്ചു. 'ഇതൊക്കെ നിങ്ങൾക്കു അറിയുന്ന കാര്യങ്ങളെല്ലെ അത് കൊണ്ട് ക്ഷമീക്കൂ
      ജാഹൽ ഹക്ക് zaakal. ബാത്തിലു ഇന്ന ബാത്തിലു കാന zai hookai '

  • @muhammedashraf908
    @muhammedashraf908 4 месяца назад

    Wisdam പ്രവർത്തകർ തബ്ലീഗ് പ്രവത്തനവുമായി അനുഭാവ കാണിക്കുന്നുണ്ട് അതിൽ വിറളി പൂണ്ടു ആണ് ഇങ്ങനെ ഒരു പരിപാടി wisdom നടത്തിയത് no problum സത്യം കാലം തെളിയിക്കും

  • @HariKrishnanMsw
    @HariKrishnanMsw 5 месяцев назад +5

    തബ്ലീഗ് പരിശ്രമവുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള അല്ലെങ്കിൽ തബ്ലീഗ് ജമാഅത്തിനെ കുറച്ചെങ്കിലും മനസ്സിലാക്കിയ വിസ്‌ഡം പ്രവർത്തകർ ഇവരുടെ സംസാരം കേൾക്കുന്നത് തബ്ലീഗിനെ കുറിച്ച് എത്രത്തോളം കളവ് ആണ് ഇവർ പറഞ്ഞുണ്ടാക്കുന്നത് എന്ന കാര്യം മനസിലാക്കാൻ സാധിക്കും...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад +1

      മരണപെട്ടവരോട് സഹായം ചോദിക്കാമോ.....???

    • @ивєє-ь9ы
      @ивєє-ь9ы 5 месяцев назад +1

      ​@@MUHAMMEDALI-99.Istigasa എന്ന പേരിട്ടു നടത്തുന്നത് ശിർക് തന്നെ എന്താ സംശയം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@ивєє-ь9ы
      ഇപ്പോൾ നബിതങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ,ആ ചോദ്യം നബിതങ്ങൾ പരിധിയില്ലാതെ,എപ്പോഴും കേട്ട്,അതിന് നബിതങ്ങൾ ഉത്തരം നൽകുമെന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണ് സഹോദരാ.....
      കാരണം പരിധിയില്ലാതെ,എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകാൻ കഴിവുള്ളവൻ ആരാണോ,അവനാണ് ആരാധനക്കർഹൻ അഥവാ ഇലാഹ്.
      ഈ കഴിവ് ഏതെങ്കിലും സൃഷ്ടികൾക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ,അതിനെയാണ് ഈ വിഷയത്തിൽ ആരാധനക്കർഹനിൽ പങ്ക് ചേർക്കൽ,അഥവാ ശിർക്ക് എന്ന് പറയുന്നത്......

    • @ajmalpa7471
      @ajmalpa7471 5 месяцев назад +1

      ഞാൻ 40 ദിവസവും 3 ദിവസം പലപ്പോഴായും ജമാഅത്ത് പോയതാണ്. അതിൻെ ഗുണം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഉണ്ട്. നമ്മുടെ ഈമാൻ നല്ല നിലയിൽ ആകും. പക്ഷെ ബിദ്അത്തിൻ്റെ കാര്യത്തിലും വേണ്ട പരിഗണന നൽകുന്നില്ല. ഒരിക്കൽ പോലും ബിദ്അത്ത് തെറ്റാണെന്നോ അതുമായി ബന്ധപ്പെടാൻ പാടില്ലന്നോ പറഞ്ഞ് തന്നിട്ടില്ല, ജമാഅത്ത് പോകുന്നവർക്കിടയിൽ പോലും അത് ചർച്ച ചെയുകയോ അവരോട് തെറ്റാണെന്ന് പറയുകയോ ചെയ്യുന്നില്ല. എൻ്റെ കൂടെ ജമാഅത്ത് വന്ന മെയിൻ പ്രവർത്തകർ പോലും നബിദിനം വരുമ്പോൾ നബിദിനത്തിൻ്റ ഭാഗമായി നടത്തുന്ന മൗലൂദുകളിൽ യാതൊരു മടിയുമില്ലാതെ പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കാവോ ഇത് തെറ്റല്ലേ എന്ന് അവരോട് ചോദിച്ചാൽ പറയും എന്തിനാ നമ്മൾ വെറുതെ ഫിത്‌ന ഉണ്ടാക്കുന്നത് എന്ന്. നബിദിനം മാത്രമല്ല മരണാനന്തരം നടക്കുന്ന മൂന്നാം സിയാറത്ത് നാൽപത്, ദിഖ്ർ, ആണ്ട് എന്നിവയിലെല്ലാം പങ്കെടുക്കും. സ്ഥിരമായി ജമാഅത്ത് പോയിട്ടും ഇനിലൊന്നും മാറ്റം വരുന്നില്ലെങ്കിൽ മനസ്സിലാക്കല്ലോ ജമാഅത്തിൻ്റെ ഇൽമിൻ്റെ കുറവ്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ദഅവ സംഘം തബ്ലീഗ് തന്നെയാണ് പക്ഷെ ബിദ്അത്തിനെ കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയതും അതിൽ നിന്നും വിട്ടു നിൽക്കാൻ കാരണമായതും മുജാഹിദ് സംഘടനകളുടെ ഇത് പോലുള്ള പരിശ്രമം കൊണ്ടാണ്. ബിദ്അത്തുകൾ നമ്മളെ നരഗത്തിൽ എത്തിക്കും എന്നറിയാഞ്ഞിട്ടാണോ തബ്ലീഗ് ജമാത്തത്ത് അതിന് പ്രാധാന്യം കൊടുക്കാത്തത് എന്ന് മനസ്സിലായിട്ടില്ല. ഫിത്‌ന ഉണ്ടാകും എന്ന് പറഞ്ഞ് നടന്നാൽ ഖിയാമത്ത് നാൾ വരെ തെറ്റ് കണ്ടാൽ എതിർക്കാൻ പറ്റില്ല.

    • @musthafa5876
      @musthafa5876 5 месяцев назад

      എന്നാൽ തേങ്ങാ കൊല കാണിച്ച് വർത്താനം പറയാതെ പ്രമാണം ഉദ്ദരിച്ച് മറുപടി പറയ്

  • @mdrafiqknadaf8959
    @mdrafiqknadaf8959 4 месяца назад +1

    Ooo people what do you know about Maulana Zakariyya who wrote AwjaUl Masalik Commentary on Kitb Muwatta Imam Malik in Arabic ,which has 6 volume .You can find his book in All Saudi library even in Library of Makka and madina

  • @mohammedrihab7447
    @mohammedrihab7447 5 месяцев назад +3

    Im follow salafi but I go to jamath because going to jamath increases the eeman and these type of things I not found from them yet.

    • @officialjalal-r7t
      @officialjalal-r7t 5 месяцев назад

      im also,🤍

    • @Ismail-bf3kf
      @Ismail-bf3kf 5 месяцев назад

      കാലിനടിയിൽ നിന്ന് നീങ്ങുന്നത് തന്നെയാണ് മു ജായിലീങ്ങളുടെ പ്രശ്നം
      ആരാണങ്കിലും അറിയാത്തക്കാര്യം പറഞ്ഞപ്പോൾ മൂന്ന് ദിവസമെങ്കിലും ജമാഅത്തിൽ പോയ് അറിഞ്ഞവൻ്റെ മുമ്പിൽ നഴ്സറി കുഞ്ഞിൻ്റെ നിലവാരം പോലും ഇല്ലാത്തവനായത് കണ്ടില്ലെ കഷ്ട്ടം.

    • @HariKrishnanMsw
      @HariKrishnanMsw 5 месяцев назад

      ഒരുപാട് സലഫി ആശയക്കാർ ഇന്ന് തബ്ലീഗ് പരിശ്രമത്തിൽ സജീവമായിട്ടുണ്ട്.. അതിനെ തടഞ്ഞു നിർത്താൻ ഇത്തരം കളവുകൾ നിരത്തിയാൽ അവർ സംഘടന വിടും എന്നല്ലാതെ തബ്ലീഗ് പരിശ്രമത്തെ തള്ളിക്കളയില്ല...

  • @abdulsamad-yp4cs
    @abdulsamad-yp4cs 5 месяцев назад +2

    ശീയത്ത് ത്വരീഖത്ത് വിഘടന പാതകളിൽ നിന്നും തബ്ലീഗ് സബീലില്ലാഹ് പിൻപറ്റി വന്നവരുടെ പൂർവ്വ ചരിത ചരിത്ര ങ്ങൾ ഒരിക്കലും ശരി ആയിരിക്കുച ഇല്ല.
    يا أَيُّهَا الَّذينَ آمَنُوا اتَّقُوا اللَّهَ وَابتَغوا إِلَيهِ الوَسيلَةَ وَجاهِدوا في سَبيلِهِ لَعَلَّكُم تُفلِحونَ﴾ [Q:5/35]

  • @MajeedKhan-b4v
    @MajeedKhan-b4v 5 месяцев назад +1

    മൗലവിമാരെ തലയിൽ ഒരു മുണ്ടും കൂടി ഉണ്ടായിരുന്നു എങ്കിൽ ഇമാന്റെ അടയാളം മുഖത്ത് ഉണ്ടായേനെ. അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ.

  • @Ismail-bf3kf
    @Ismail-bf3kf 5 месяцев назад +2

    തെറ്റിദ്ധരിക്കുകയും ചിലർ തെറ്റിദ്ധരിപ്പിക്കൽ ജോലി ആയി സ്വീകരിക്കുകയും ചെയ്തതിനാൽ സമൂഹത്തിൽ ഗുരുതരമായ അവസ്ഥകൾ നിലനിൽക്കുന്നുണ്ട്.
    കമൻ്റ് ബന്താക്കി മാപ്പ്സ്വരത്തിലുള്ള തിരുത്തലുകളിൽ അണികളുടെ കാര്യമാണ് കഷ്ട്ടം തൗഹീദിൻ്റെ പേരിൽ പോലും എന്ത് ഉറപ്പാണ് അവർക്ക് നിങ്ങളിൽ നിന്ന് ഉള്ളത് പൂർവ നബിമാരുടെ ഉമ്മത്തിലോ, അഹ്ലുസുന്നയിലോ തൗഹീദിലെ സംശയങ്ങൾ നിങ്ങളെ പോലെ ഇത്ര എണ്ണം ഉണ്ടായിരുന്നോ.!!?
    ഇപ്പോൾ ഈ അറിയാത്ത കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിൽ സംശയം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് എഥാർത്ഥ തൗഹീദ് ജീവിതത്തിൽ സ്വന്തത്തിലും, കുടുംബത്തിലും, ഉമ്മത്തിലും ലോകത്ത് ഉണ്ടാക്കി തീർക്കാൻ പരിസ്രമിക്കാൻ സ്വന്തം സമ്പത്തും ,സമയവും (ശരീരം) എടുത്ത് പുറപെട്ടു കൂടെ എന്നാൽ അക്ഷര തർജിമയുടെ സംശയമല്ല വഹിയുടെ ബർക്കത്ത് (കിത്താബിലും, വാജികങ്ങളിലും ഉള്ളത്) ജീവിതത്തിൽ ഉണ്ടാകും അത് അനുഭവേദ്യമായ ലെസത്താണ് അനുഭവവേദ്യമായതിനെ വാജികമായി സമർപ്പിക്കാൻ കഴിയില്ലല്ലോ
    അതിനാൽ കേവല ബുദ്ധി പറയുന്നത് എതിർക്കാൻ വേണ്ടി എങ്കിലും ഇത് എന്താന്ന് അറിയാൻ ഒരു മൂന്ന് ദിവസമെങ്കിലും ജമാഅത്തിൽ പുറപ്പെട്ട് അറിയാൻ പരിശ്രമിക്കണേ.
    കിത്താബീ (സംഘടനാ) പണ്ഡിതരുടെ അഭിപ്രായവിത്യാസങ്ങൾ എല്ലാം തബ് ലീഗിലേക്ക് തള്ളി കേറ്റിയാൽ കയറില്ല അത് അവിടെ വേവില്ല അതിന് ഉസൂൽ ഉണ്ട്
    അത്തരക്കാരുടെ ചർച്ചകളെ നമ്മൾ കേൾക്കാറോള്ളൂ എന്ന് മാത്രം
    നിങ്ങളും പുറപ്പെടുകയായിരുന്നെങ്കിൽ
    നിങ്ങളിൽ നിന്നും ഒരു പാട് കാര്യം പടിക്കാനും തിരുത്താനും പറ്റുമല്ലോ മാറി നിന്ന് കല്ല് എറിയുന്നത് ഒന്നിനും പരിഹാരമല്ല അള്ളാഹു കബൂലാക്കട്ടെ.
    (ഏത് കാര്യത്തിലും എന്ന പോലെ തരീഖത്തുകളിലും ബറേൽവികൾ ഷിർക്കും , ബിദ് അത്തുകൾ കൊണ്ടും മലീമസമാക്കീട്ടുണ്ട്
    അബുൽ ഹസ്സൻ അലി നദ് വി അടക്കമുള്ള തബ്ലീഗി പണ്ഡിതന്മാർ ആത്മസംസ്ക്കരണത്തിൻ്റെ പാത സൂക്ഷിച്ച് നിലനിർത്തീട്ടുമുണ്ട്
    ദേവ്ബന്ദികളും , ബറേൽവികളും തമ്മിലുള്ള ടിബേറ്റുകൾ ശ്രദ്ധിച്ചാൽ എല്ലാറ്റിനുമുള്ള മറുപടികളാണ്.
    പൂർവ്വികർ ഇൽമ് തഹ്ഖീഖ് ചെയ്യാൻ എത്ര യാത്ര വലിയ ത്യാഗങ്ങൾ ചെയ്തവരാണ്
    പക്ഷാപാതിത്വം, വെറും ആക്ഷേപകർ സത്യസന്ദരല്ലന്നുള്ളതാണ് ഉറപ്പാക്കുന്നത്)

  • @akp3202
    @akp3202 4 месяца назад

    മൂന്ന് മഹാ പണ്ഡിതൻ മാരും കൂടി ഒരു 4മാസം ജമാ അതിൽ പുറപ്പെട്ടാൽ കാര്യങ്ങൾ ശരിക്കും മനസ്സിലാകും

  • @sahilimpulse
    @sahilimpulse 19 дней назад

    അസ്സലാമു അലയ്ക്കും. എന്റെ കുഞ്ഞുനാൾ മുതൽ ഇന്ന് വരെ നമസ്കാരത്തിലൊട്ടും ദീനിലോട്ടും ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് തബിലിഗ് ജമാഅത്തിന്റെ ആളുകളാണ്.
    ഈ വീഡിയോകൾ ദീനുമായി ബന്ധമില്ലാതായലുകള് ഒരിക്കലും കാണില്ല അങ്ങനെയുള്ളവരെ അവരുടെ വീട്ടിൽ പോയി കണ്ടു അല്ലാഹുവിന്റെ ഏകത്തെത്തെ കുറിച്ചും നബി (സ) രിസാലതയെ കുറിച്ചും ദുനിയാവിന്റെ നിസരതയെ കുറിച്ചും അഹീറത്തിന്റെ വലിപ്പത്തെ കുറിച്ചും ഉണർത്തി അവരെ പള്ളിലൊട്ട് ക്ഷണിക്കും. നോക്കൂ സുഹൃത്തെ നിങ്ങൾ പറയുന്നു. പണ്ഡിതൻമാർ എവിടെ യെന്ന് ഇൽമും ഇമാനും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. കുറഞ്ഞ അറിവാണെങ്കിലും അത് സ്വന്തം ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിൽ എത്തിച്ചു കൊടുക്കുകയും ചെയ്യണം എന്നാണ് റസൂൽ (സ) നമ്മെ പഠിപ്പിച്ചത്. ആനിലയ്ക്ക് നോക്കുമ്പോൾ തബിലിഗ് അത് നല്ലരീതിയിൽ ചെയ്യുന്നു. തബിലിഗ് ജമാഅത്ത് നബി (സ) സുന്നത്ത് ഒരുവിധം നല്ല രീതിയിൽ പിന്പറ്റുകയും അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കനും ശ്രമിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നു. ദികിറിലും, qran പാരായണത്തിലും, ഹദീസ് ചരിത്രം വായനയിലും,പള്ളിയിൽ കഴിച്ചുകൂട്ടുന്നു,
    നിങ്ങൾ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ തബിലിഗ് ജമാഅത്ത് അത് തിരുത്താൻ ശ്രമിക്കണം.
    സ്നേഹപൂർവ്വം നിങ്ങളോട്. നിങ്ങൾ തൊപ്പി ധരിച്ചാൽ നന്നായിരിക്കും അതുകരണമായി നിങ്ങൾ മുസിലിമണ്ണെന്ന് നിങ്ങളെ അറിയാത്ത ജനങ്ങൾക്കു മനസിലലാക്കാൻ സാധിക്കും. നിങ്ങൾ റോഡിലൂടെ നടന്നു പോകുമ്പോൾ നിങ്ങളെ അറിയാത്തവർ വരെ നിങ്ങൾക്ക് സലാം പറയും. അതാണ് തൊപ്പി വെച്ചാലുള്ള ഗുണം

    • @sahilimpulse
      @sahilimpulse 17 дней назад

      നിങ്ങൾ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ തബിലിഗ് ജമാഅത്ത് അത് തിരുത്താൻ ശ്രമിക്കണം.

  • @HariKrishnanMsw
    @HariKrishnanMsw 5 месяцев назад +3

    അള്ളാഹുവാണേ സത്യം അനുഭവത്തിൽ പറയുകയാണ്...സ്വന്തം വാദത്തിനു ബലം നൽകാൻ പച്ചക്കള്ളം പറയുന്ന ആളാണ്‌ ഈ ഫൈസൽ മൗലവി...ജനങ്ങളുടെ ഇടയിൽ ഞാൻ വിദഗ്ദനാണ് എന്ന് കാണിക്കുന്നതിനിടയിൽ അള്ളാഹു ഇതെല്ലാം അറിയുന്നു എന്ന കാര്യം അദ്ദേഹം മറന്നു പോകുന്നു..
    ഒരു പക്ഷെ വിസ്‌ഡം പ്രവർത്തകരിൽ പലരും തബ്ലീഗ് പരിശ്രമവുമായി ബന്ധം സ്ഥാപിക്കുന്നതിലുള്ള പ്രയാസം ആയിരിക്കും...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മരണപെട്ടവരോട് സഹായം ചോദിക്കാമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മറുപടിയെവിടെ.....???

    • @athankuttys433
      @athankuttys433 5 месяцев назад

      ഞാൻ ഉരു വിസ്ടോം പരിപാടി കാണാൻ പോയപ്പോൾ അവിടെ ഉള്ള കുറേ ആളുകൾ ടാബ്‌ലീഗ് പരിശ്രമം ആയി ബന്ധമുള്ളവർ

    • @HariKrishnanMsw
      @HariKrishnanMsw 5 месяцев назад

      @@MUHAMMEDALI-99. നേരിട്ട് കാണുക പോലും ചെയ്യാത്തവരെ മുഷ്‌രിക്കും തൗഹീദ് മനസ്സിലാക്കാത്തവരും ആയി കാണുന്ന ചിന്ത നമുക്കുണ്ടെങ്കിൽ ആദ്യം ചികിത്സിക്കേണ്ടത് നമ്മളെ ആണ്.. കാരണം ഞാൻ വലിയ അറിവുകാരനാണ് മറ്റുള്ളവർക്കൊന്നും അതൊന്നും മനസ്സിലായിട്ടില്ല എന്ന ചിന്ത ഇബ്‌ലീസ് ന്റെ ഭാഗത്തു നിന്നുള്ളതാണ്...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@HariKrishnanMsw
      ഇപ്പോൾ നബിതങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ,അത് നബിതങ്ങൾ കേഴ്ക്കുമോ......???

  • @riyassv2650
    @riyassv2650 5 месяцев назад +1

    ലോകത്തിലെ എല്ലാ ഭാഗങ്ങളിലും ഒട്ടു മിക്ക ഭൂഖണ്ഡങ്ങളിലും ദേവ് ബസിന് branch കളുണ്ട്
    ഈ മലബാറിലെ ഇട്ടാവട്ടത്ത് പോലും ഐക്യ ത്തോടെ ഒരു കാര്യം ചെയ്യാൻ നിങ്ങളുടെ കയ്യിലെ പ്രമാണങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ പിന്നെ നിങ്ങളുടെ കൂട്ടായ്മകൾക്ക് എന്ത് പ്രയോജനം.

    • @officialjalal-r7t
      @officialjalal-r7t 5 месяцев назад

      miniootyil oru jaamia alhindund,
      mattullathnnum avar kaanilla,
      avar aa kann thurakkilla

  • @englishclub1356
    @englishclub1356 5 месяцев назад +1

    ഇവക്കൊക്കെ മൈക്കിൽ മാത്രമേ ദീനുള്ളു, മനസ്സ് മുഴുവൻ ദുനിയാവാണ്, അത് കൊണ്ടല്ലേ ഇവരുടെ എല്ലാ പള്ളിയിലും ഇമാമുമ്മാർ ബീഹാറികളും ബംഗാളികളും... 😁

  • @JasimAbdulGafoor
    @JasimAbdulGafoor 5 месяцев назад

  • @gloomy6346
    @gloomy6346 5 месяцев назад +1

    ഫൈസൽ മൗലവി മുന്നേ ഒരു പരിപാടിക്ക് പറഞ്ഞ ഒരു പച്ച കളവുണ്ട്. യൂറ്റുബിൽ ഉണ്ട്.
    തബ്ലീഗ് ജമാഅത്തിന്റെ പള്ളിക്കൊക്കെ നൂർ മസ്ജിദ് എന്നാണ് പേര് എന്ന്. അത് തുർക്കിയിലോ മറ്റോ ഒരു സ്ഥലം പറഞ്ഞു. അവിടെ ഉള്ള ഒരാളെ നൂർ എന്ന പേര് വച്ചാണ് എന്ന്.
    ഈ കളവ് പറയുന്ന സമയത്ത് ഒന്ന് അവരെ പള്ളികളെ പേര് എങ്കിലും അന്വേഷിച്ചു കൂടായിരുന്നോ.. ഞാൻ കണ്ട പള്ളികളെ പേര്
    നൂർ മസ്ജിദ്, മസ്ജിദ് ഹിദായ, അൻസാർ മസ്ജിദ്, മസ്ജിദ് സ്വഹാബ എന്നിങ്ങനെ ആണ്. ഞാൻ കണ്ട കുറച്ച മസ്ജിദിൽ തന്നെ ഇങ്ങനെ ആണ് പേര്.
    ഇങ്ങനെ കളവ് പ്രചരിപ്പിക്കുന്നതിനെ പടച്ചോന്റെ അടുത്ത് പ്രശ്നം ഒന്നും ഇല്ലായിരിക്കും അല്ലേ മൗലവീ..

    • @askar57
      @askar57 5 месяцев назад

      ഈ മൂന്നുപേരും എന്തിനാണ് ഊഹങ്ങളെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്

  • @riyassv2650
    @riyassv2650 5 месяцев назад +1

    ലോകത്തിലെ സലഫിസവും മലബാറിലെ സലഫിസവും തമ്മിൽ ഇമ്മാറത്തിൻ്റെ അടിസ്ഥാനത്തിൽ എന്ത് ബന്ധമാണ് ഉള്ളത്?

  • @officialjalal-r7t
    @officialjalal-r7t 5 месяцев назад +2

    ഒരാൾ (വിസ്‌ഡം + തബ്ലീഗ്) ആയാൽ കുഴപ്പമാണോ ?.
    ആദര്ശം കൊണ്ട് wisdom ,കർമം കൊണ്ട് തബ്‌ലീഗും .
    തബ്ലീഗ് മോഡൽ തർബിയത് ഇന്ന് ആരും ചെയ്യുന്നില്ല.wisdom ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ ധാരാളം ഉണ്ട് , സമൂഹത്തിനും ഉമ്മത്തിനും വളരെ ആവശ്യമായവ ,
    എന്ന് വിചാരിച്ചു തബ്ലീഗ് ന്റെ പരിശ്രമം വേണ്ടാന്ന് വെക്കാൻ മനസ്സുവരുന്നില്ല . കാരണം തർബിയത്തിന്റെ level ൽ നോക്കുമ്പോൾ അതാണ് നല്ലത് .
    കാരണം ഒരാൾ wisdom പോലെ യുള്ള പ്രവത്തനത്തിലേക്ക് എത്തി നോക്കണമെങ്കിൽ ഒരു ഈമാനികമായ ലെവൽ വേണം,അത് പോലുമില്ലാത്തവരാണ് സൊസൈറ്റി യിലധികവും ,
    ഒരാൾ ദീനി പ്രഭാഷണങ്ങൾ കേൾക്കണമെങ്കിൽ , കുറച്ച ഈമാൻ വേണ്ടേ,
    പക്ഷെ തബ്ലീഗിന്റെ ആൾകാർ അങ്ങോട്ട് ചെന്ന് ക്യാൻവാസ് ചെയ്യുന്നു,
    തീരെ ദീനുമായി ടച്ച് ഇല്ലാത്ത മോശമായി ജീവിച്ചിരുന്നവർ തബ്ലീഗിൽ വന്നു ഈമാന്റെ റൂട്ട് ൽ പ്രവേശിച്ചവരുണ്ട്, തബലീഗ് ഒരു basic root ലെവൽ പരിശ്രമമാണ്, and that root level movements is also an essential thing for ummah ,
    ബാസിലും ടീമും നിരീശ്വര വാദികളേം atheism ത്തിനേം നല്ലരീതിയിൽ ഹാൻഡിലെ ചെയ്യുന്നുണ്ട് മാഷാ അല്ലാഹ് ,but ഒരാൾ ബേസിക്കലി ദീനിൽ നിന്നകലുന്നത് ഈമആനിൽ നിന്ന് അവൻ എന്നോ അകന്നിട്ടുണ്ടാവും ,അപ്പൊ ആദ്യം ഈമാനികമായ എംപവറിങ് പരിശ്രമങ്ങളും സൊസൈറ്റി യിൽ വേണം.ഉമ്മത്തിനെ സീറ പഠിപ്പിക്കണം ,അത് തബ്ലീഗ് ഉഷാറായി ചെയ്യുന്നു .
    പിന്നെ ഇൽമ് പഠിക്കുന്നില്ല എന്നതൊക്കെ വെറുതെ .കാരണം എല്ലാ തബലീഗ് പ്രവർത്തകന്റെ വീട്ടിലും , ഒരു മോനെ യെങ്കിലും ഹാഫിലും ആലിമുമാകണെമെന്ന് എല്ലാ വാപ്പമാരും ആഗ്രഹിക്കും.ഉദാഹരണത്തിന് എന്റെ വീട്ടിൽ തന്നെ നോക്കുവാണേൽ എന്നെ ചേർത്തി , എനിക്ക് തൗഫീഖ് കിട്ടീല , നേരെ അനിയനെ ചേർത്തി , അവനും കിട്ടീല , അവസാനം ചെറിയ അനിയൻ ഇപ്പൊ ഹാഫിളാണ് .ആലിം കോഴ്സ് 5th year ആണ്.
    എന്റെ locality യിലെ മസ്ജിദ് ന്റെ പരിസരത്തു തന്നെ ആകെ നാല് തബലീഗ് പ്രവർത്തകരുള്ളതിൽ 7 ഓളം കുട്ടികൾ കിതാബ് പഠിതാക്കളുണ്ട്,
    പിന്നെ ഇൽമിനെ സ്ഥാപനങ്ങൾ നോക്കുവാണേൽ , നദ്‌വി,ദയൂബന്ദ് ,ബാഖവി ,കൗസരി ,നജ്മുൽ ഉലൂം മഞ്ചേരി , പിന്നെ പ്രാദേശിക തലത്തിൽ ധാരാളമുണ്ട്, പക്ഷെ അതൊന്നും wisdom പണ്ഡിതന്മാർക്ക് വിലപ്പോവില്ലല്ലോ , ജാമിയ അൽഹിന്ദ് മാത്രമല്ലലോ ഇല്മിൻറെ സ്ഥാനാപനം ,
    So . വിമര്ശിക്കുമ്പോ,ഒരു മാന്യത നല്ലതാണ്, വെറും ഒരു കാദിയാനിസം പോലെ യങ് compare ചെയ്യുന്നത് ശെരിയല്ല , അങ്ങനത്തെ narrative ഒക്കെ കാണുമ്പോൾ wisdom സ്വന്തം വില നഷ്ടപ്പെടുത്തുന്ന പോലെ ആണ് തോന്നുന്നത് , wisdom അല്ലാത്ത എല്ലാരേം ഷിയാ ക്കളായി മുദ്ര കുത്തരുത് ,
    കാദിയാനി compare ആരേലും നടത്തി എന്ന വെച്ച,അത് വെച്ച miss lead ചെയ്യേണ്ടതുണ്ടോ , അത് സലഫി ഫണ്ടമെന്റലിസ്റ് മാത്രമായ പണ്ഡിതന്മാർ അതല്ല അതിലുമപ്പുറത്തേക്ക് narrate ചെയ്യും ,
    ഉദാഹരണമായി ഗൾഫിലെ ഫത്വ ബോർഡിൽ നിന്ന് കേരളത്തിലെ വിസ്‌ഡം പിഴച്ച കക്ഷിയാണെന്ന narrative വന്നിരുന്നു. അതിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയ യിൽ കറങ്ങുന്നുണ്ട്, എന്ന കരുതി വിസ്‌ഡത്തെ വിലയുരുത്തിയാൽ എന്താ അവസ്ഥ ,അതൊരു മിസ് understanding ആണെന്ന് നിങ്ങൾ തന്നെ പറയുന്നു , അപ്പൊ അവർക്കും തെറ്റ് സംഭവിക്കാം ,അവരും മഅസൂമൊന്നുമല്ലല്ലോ ,
    നിസാമുദീനിൽ നിന്ന് തൊപ്പിയും താടിയും വെച്ചൊരാൾ പൂക്കൊട്ടയുമായി ദർഗയിൽ പോയെന്നു വെച്ച് എല്ലാ തബ്ലീഗ് കരേം ദർഗ്ഗക്കാരാക്കരുത്,
    ഒരാൾ തബ്ലീഗിൽ പ്രവർത്തിക്കും തോറും തൗഹീദിലേക്ക് അടുക്കുകയാണ് ചെയ്യുക, ഉത്തരേന്ത്യയിൽ കുറെ ദർഗ ആരാധന മാത്രമായിരുന്ന നാടുകളിൽ തബ്ലീഗിന്റെ പരിശ്രമം കാരണമാണ് കുറച്ചെങ്കിലും തൗഹീദ് എത്തിയത്, example ആയി പറഞ്ഞാൽ തമിഴ്നാട് മേല്വിഷരം, ഉത്തരേന്ത്യയിലെ മേവാത് പ്രവിശ്യാസ് , അവിടെ പോയാൽ യഥാർത്ഥ പ്രാക്ടിക്കൽ ഇസ്‌ലാമെന്താണെന്ന് വ്യക്തമാവും , വെറും തിയറി മാത്രം സംസാരിക്കാൻ വളരെ എളുപ്പമാണ് ,
    world ലെവൽ നോക്കുമ്പോൾ തബ്ലീഗ് influence വിലമതിക്കാനാവാത്തതാണ് , ആഫ്രിക്ക യൂറോപ്പിലൊക്കെ സഞ്ചരിച്ചാലും ഇവ വ്യക്തമാവും ,
    so , അഹ്ലുസ്സുന്നയിൽ നിന്ന് പുറത്താക്കാനോ അകത്താക്കാനോ ആർക്കും അധികാരമില്ല ,
    സോഷ്യൽ മീഡിയ വഴിയുള്ള ധഅവത്തിനു പുറമെ സ്വതം ശരീരവും സമയവും സമ്പത്തും ഒരു പോലെ ചിലവഴിക്കപ്പെടണം ,
    പിന്നെ ധഅവത്തിനും ഒരു നബവി നഹ്ജ് follow ചെയ്യണം ,
    അള്ളാഹു ഹിദായത്തിൽ അടിയുറപ്പിച്ചു നിർത്തട്ടെ എന്ന പ്രാർത്ഥിക്കാം

    • @jalalmuhammed238
      @jalalmuhammed238 5 месяцев назад

      Absolutely❤

    • @riyassv2650
      @riyassv2650 5 месяцев назад

    • @sahilimpulse
      @sahilimpulse 19 дней назад

      @@riyassv2650 👍

    • @Yousaf-o1r
      @Yousaf-o1r 18 дней назад

      ഇത്രയും എഴുതാൻ ഏത്ര പ്രയാസപ്പെട്ട് കാണും? തൗഹിതിൽ ഉറച്ച് നിന്നുവെക്കിൽ? ആരാധനക്ക്‌ അർഹൻ അള്ളാ മാത്രം എന്ന കാര്യം ത്തിൽ എന്ക്കിൽ ദർഗ്ഗകരോട് പ്രാർത്ഥിക്കുക! ബിത് ആത്ത് കാണുപ്പോൾ തടയാതിരിക്കുക?അതിലും നമസ്കരിക്കാൻ പറയുന്നതിന്റെ മുൻപായി ലാ ഇലാഹ ഇല്ല അള്ളാ എന്നതിനെ പറഞ്ഞു കൊടുക്കുക ഇതിലെല്ലാം!! ദിന് നെ മുറുകെ പിടിപ്പിക്കുന്നവരായി മാറ്റുക

  • @Fasil-CH-Nilambur
    @Fasil-CH-Nilambur 5 месяцев назад

    الله اكبر

  • @PeaceGuaranteed
    @PeaceGuaranteed 5 месяцев назад +6

    ലെറ്റർ പാഡ് ഇല്ല എന്ന് പറഞ്ഞു സംവാദത്തിൽ നിന്ന് ഓടിപ്പോയ ടീമ്സ് ആണ്.

    • @123abdullahahad
      @123abdullahahad 5 месяцев назад +2

      സംവാദം എല്ലാവരും കണ്ടൂ.. ഓടിപോയവരെ എല്ലാർക്കും മനസ്സിലായി.. സംവാദം വേണ്ട, just ഒരു പത്ത് മിനിട്ട് അഖീദ സംസാരിക്കാൻ പോലും പറ്റാത്തവർ ഇപ്പോഴും ഓടികൊണ്ടിരിക്കുന്നു

    • @hamzamp14
      @hamzamp14 5 месяцев назад

      കിണറ്റിലെ തവളകളോട് എന്ത് പറയാൻ.

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 месяцев назад

    ഇൻശാ allaah, ഞാൻ ഉംറക്ക് പോയാൽ മദീനയിൽ റസൂലിൻ്റെ. ചാരത്തു .channu "റസൂലേ,എനിക്കുവേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കne" എന്ന് അപേക്ഷിക്കാമോ... മാഷാ allaah...വിസ്ഡത്തിൽ നിന്ന് ദീൻ padhikkunna. Allaan .... മറുപടി പ്രതീക്ഷിക്കുന്നു...🤲🤲🤲

    • @pndsaid
      @pndsaid 5 месяцев назад +2

      പാടില്ല ശിർക്കാണ്......... ദുആ അല്ലാഹുവിനോട് മാത്രം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@pndsaid
      Yes....

  • @athankuttys433
    @athankuttys433 5 месяцев назад

    ഓരോന്നും ശരി ആയി അങ്ങനെ വരട്ടെ അപ്പഴ്കും കുറേ ബസ്സുകൾ പോയിട്ണ്ടാവും

  • @Ubaid-pm
    @Ubaid-pm 5 месяцев назад +1

    മുഖാമുഖം കാണാൻ ഓർമ്മപ്പെടുത്തിയത് നന്നായി ബാക്കിയുള്ള മണ്ണും ഒലിച്ചു പോയിക്കോളും.
    😂😂😂

  • @muhammedashraf908
    @muhammedashraf908 5 месяцев назад

    Oo

  • @goodarivumedia567
    @goodarivumedia567 5 месяцев назад +6

    ആകെ ടോട്ടൽ സ്വർഗത്തിലേക്ക് എത്ര പേര് ഉണ്ടാകും
    Wisdom full ഉണ്ടാവോലെ

    • @shajimitkwt
      @shajimitkwt 5 месяцев назад +2

      അതെല്ലാം പടച്ചവൻ്റെ കൈയ്യിൽ അല്ലെ കുറാഫി.

  • @Akw9752
    @Akw9752 5 месяцев назад

    ❤❤❤❤❤

  • @Ismail-bf3kf
    @Ismail-bf3kf 5 месяцев назад

    *നിശാമുദ്ധീൻ ദർഘയും, തബ്ലീഗിൻ്റെ മർക്കസും*
    ഒരേ വൈയിൽ അടുത്താണ് നിലകൊള്ളുന്നത്
    എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ മുമ്പ് മുജായിലീങ്ങളായവർ പോയ്ട്ടുണ്ടാകാം ഈ പറയുന്ന താടി ക്കാരനും ഈ അർഥത്തിൽ ദർഘയിൽ പോയിട്ടുണ്ടാകാം. സിയാറത്ത് എന്ന നിലക്ക് പോകുന്ന ആർക്കും മനസ്സിലാകും അവിടെ കബറിൻ്റെ മുകളിലെ പൂവ് തിന്നുന്നതും തവ്വാഫും, സുജൂദ് ചെയ്യുന്നത് ഒരിക്കൽ കണ്ട ഒരു തൗഹീദുള്ളവൻ പിന്നെ അങ്ങോട്ട് പോകുകയില്ലന്ന് ഉറപ്പല്ലെ!
    ചരിത്രത്തിൽ പൂർവിക മഹത്തുക്കൾ ഇൽമ് തഹഖീക്ക് ആക്കാൻ എത്ര വലി ത്യാഗങ്ങൾളും യാത്രകളുമാണ് നടത്തീട്ടുള്ളത്!.
    ഇദ്ദേഹത്തിൻ്റെ ഇൽമിൻ്റെ കാര്യത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവനാണ് താനന്ന് ഈ പറയുന്നവൻ തന്നെ സ്വയം തെളിയിക്കുന്നു.
    : അധിശയോക്തിയോടെ സംഘനക്കാർ തള്ളുന്ന നേതാക്കളാണ് പണ്ഡിതർ എന്ന് വിജാരിച്ച് പോയോ
    അഫ്ളലുൽ ഉലമയും പാർട്ടൈയിമായി ബുസ്തകവായനാ ഇൽമ് മാത്രം ഉള്ളവർക്ക് പണ്ഡിതന്മാരെ എവിടെ തിരിച്ചറിയാൻ ഇന്ത്യ, പാക്കിസ്ഥാൻ, ബഗ്ലാ, അഫ്ഖാൻ,ലെങ്ക , ആഫ്രിക്കൻ പണ്ഡിതർ പ്രത്യാഗിച്ച് വേൾഡിലെ അനഫി പണ്ഡിതരുടെ ഇൽമി (ഹദീസ്) സനദ് ആരിലൂടെ ഒക്കെയാണ് കടന്ന് പോയിട്ടുള്ളത് എന്ന് പടിക്കാൻ തയ്യാറായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു ദേവ്ബന്ദുമായി ബന്ധപ്പെട്ടവരിൽ പണ്ഡിതന്മാരുണ്ടോന്നുള്ളത്.
    : ഇത് ഒരു വർഷോപ്പ് ആണ് അവിടെ കരിപിടിച്ച തുണി പോട്ടിയ, ടയർ, ഗ്രീഷ്, അങ്ങിനെ പലതും അത് നോക്കിയല്ല വിമർശിക്കേണ്ടത് ഇവിടെന്ന് ഇറങ്ങി പുറത്ത് ഓടി കൊണ്ടിരിക്കുന്ന വണ്ടി നോക്കി പറ പ്രത്യാഗിച്ച് നിങ്ങൾക്ക് അടുത്തുള്ളതിനെ പറ്റി അവരിൽ എത്ര ഷിർക്കുണ്ട് ബിദ് അത്തുണ്ട് എന്ന് ആലോജിക്കൂ.
    പ്രവർത്തനരംഗത്ത് ഇല്ലാത്തവരും, ഒരിക്കൽ പുറപ്പെട്ട് എവിടെയോ കിടന്ന് താടിയും കുപ്പായവും വലുതായവനും നാട്ടിലും, ഗ്രൂപ്പിലും തബ്ലീഗാരനണല്ലോ!
    ഇന്നലെ വരെ നമ്മുക്ക് ഇടയിൽ എങ്ങിനെയായിരുന്നു എന്ന ആകണ്ണിലൂടെ നോക്കിയാൽ നിങ്ങൾക്ക് നിങ്ങളിൽ ഇല്ലാത്ത ഒരുപാട് ഗുണങ്ങൾ അവരിൽ കാണാൻ പറ്റും
    അല്ലാതെ അവുലിയാക്കളെ നോക്കുന്ന ധാരണയിൽ കണ്ണുരുട്ടി തബ്ലീഗാരനാക്കി നോക്കിയാൽ ആരിലാണ് കുറ്റം കുറവുകൾ ഇല്ലാത്തത്. ശരിയായി കൊള്ളും നിങ്ങൾക്ക് അഭിപ്രായം ഇല്ലാത്തതാണെങ്കിലും കെട്ടി കിടക്കാതെ ഒഴുകാൻ തുടങ്ങിയാൽ നന്നായിക്കോളും മറ്റുള്ളതിനേയും അത് ശുദ്ധമാക്കും ഇ :അ.
    ഇനി ശുദ്ധമായതാണെങ്കിലും കെട്ടികിടന്നാൽ അശുദ്ധമാകുകില്ലേ .
    അള്ളാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ട് പരിശ്രമിക്കുന്നവർക്ക് അതിൻ്റെ ഗുണങ്ങൾ ഉണ്ട്
    അവർ ഇവിടെ ഗ്രൂപ്പിൽ ഇതൊക്കെ കേൾക്കാനോ മറുപടി കോഴി കൊത്തിന് വരുന്നവരുമല്ലാന്നുറപ്പുമാണ് bro..
    (ഏത് കാര്യത്തിലും എന്ന പോലെ തരീഖത്തുകളിലും ബറേൽവികൾ ഷിർക്കും , ബിദ് അത്തുകൾ കൊണ്ടും മലീമസമാക്കീട്ടുണ്ട്
    അബുൽ ഹസ്സൻ അലി നദ് വി അടക്കമുള്ള തബ്ലീഗി പണ്ഡിതന്മാർ ആത്മസംസ്ക്കരണത്തിൻ്റെ പാത സൂക്ഷിച്ച് നിലനിർത്തീട്ടുമുണ്ട്
    ദേവ്ബന്ദികളും , ബറേൽവികളും തമ്മിലുള്ള ടിബേറ്റുകൾ ശ്രദ്ധിച്ചാൽ എല്ലാറ്റിനുമുള്ള മറുപടികളാണ്. പക്ഷാപാതിത്വം, വെറും ആക്ഷേപകർ സത്യസന്ദരല്ലന്നുള്ളതാണ് ഉറപ്പാകുന്നത്)
    പൂർവ്വികർ പറയേണ്ടുന്ന ഇൽമ് തഹ്ഖീഖ് ചെയ്യാൻ എത്ര യാത്ര വലിയ ത്യാഗങ്ങൾ ചെയ്തവരാണ്

  • @MALABARFOOTBALLKL
    @MALABARFOOTBALLKL 4 месяца назад

    Wisdamaano kaashdamaano ഇത്

  • @mohammedhariss3053
    @mohammedhariss3053 4 месяца назад

    മൂന്നും കഷ്ടം അമേരിക്കയിൽ പോയിട്ടില്ലെങ്കിൽ അമേരിക്ക ഇല്ലെന്നാണ് ഇവർ മൂന്നും തട്ടി വിടുന്നത്

  • @naturecart1966
    @naturecart1966 5 месяцев назад

    പല കാര്യങ്ങളിലും നിങ്ങൾക്ക് തെറ്റിദ്ധാരണകളും , സംശയങ്ങളും ഉണ്ട്.

  • @muhdanasp5632
    @muhdanasp5632 4 месяца назад

    തബ്ലീഗ് ജമാത്തിനോട് സ്നേഹപൂർവ്വംഎന്നല്ല ( വിദോഷപൂർവ്വം) എന്ന് വെക്കലായിരിക്കും നല്ലത്

  • @athankuttys433
    @athankuttys433 5 месяцев назад +1

    ഇനി 500 കൊല്ലം പിന്നിടുമ്പോൾ topi വെക്കും അപ്പോഴ്കും കുറേ ആളുകളുടെ ബസ് പോയിന്റുണ്ടാവും

  • @malayalis7104
    @malayalis7104 5 месяцев назад

    🎉

  • @riyassv2650
    @riyassv2650 5 месяцев назад

    മൗലാന അബുൽ ഹസ്സൻ അലി നദവി, ദേവ് ബന്ത് ദാറുൽ ഉലൂം. ഇതൊന്നും കേട്ടിട്ടില്ലേ.

  • @muhammedashraf908
    @muhammedashraf908 4 месяца назад

    പച്ചക്കള്ളം പറയരുത് മഞ്ചേരി കൊച്ചി കായംകുളം എന്നീ സ്ഥലങ്ങളിൽ ബിരുദം കൊടുക്കുന്നുണ്ട് നജ്മി കൗസരി ഹസനി എന്നീ ബിരുദം നിങ്ങളും സുന്നിങ്ങളും എത്രകാലം ഗന്ധന പ്രസംഗം നടത്തി ഇതിനൊന്നും മറുപടി പറഞ്ഞു സമയം കളയാൻ അവരെ കിട്ടില്ല ഏതായാലും wisdam മാത്രം രക്ഷപ്പെടുകയുള്ളൂ എന്ന് ബോധ്യമായി

  • @athankuttys433
    @athankuttys433 5 месяцев назад

    അടിയാടാ അടി അടി മോനേ അടി

  • @sayyedmohamed4119
    @sayyedmohamed4119 5 месяцев назад +2

    ആദ്യം സ്വന്തത്തിൽ ഉള്ളവരെ മനസ്സിലാക്കിട്ട് പോരെ തബ്ലീഗ് നെ ഇമാൻ പഠിപ്പിക്കാൻ....

    • @MdAshraf-ko8ro
      @MdAshraf-ko8ro 5 месяцев назад

      സഹോദരാ എല്ലാവരോടും പറയണം ഇവർ പറയുന്നതിൻ്റെ ഗണ്ടനം ഉണ്ടങ്കിൽ മറുപടി പറയു

  • @bavamanu3338
    @bavamanu3338 4 месяца назад

    തബ്ലീഗ് -അഹ്‌മദിയാ താരതമ്യം തികച്ചും ബാലിശമായിപ്പോയി. എത്രയോ വർഷങ്ങൾക്കു മുൻപ് ഇസ്ലാമിനെ തകർക്കാൻ ബ്രിട്ടീഷുകാർ വളത്തിയെടുത്തതാണ് വഹാബി പ്രസ്ഥാനം എന്ന് കേരള സമസ്‌തക്കാരിൽ നിന്ന് കേട്ടപ്പോൾ ആ സമസ്തക്കാരോട് തോന്നിയ അതേ പുച്ഛമാണ് അഹ്‌മദിയാ -തബ്ലീഗ് താരതമ്യം കേട്ടപ്പോൾ wisdom കാരോട് തോന്നുന്നത്, wisdom ആശയക്കാരായ ധാരാളം ചെറുപ്പക്കാർ സ്വന്തം thazkiya -tharbiya ക്ക്‌ വേണ്ടി തബ്ലീഗിൽ പോകാറുണ്ട്, അതിൽ വിറളി പിടിച്ചിട്ടാവാം ഇങ്ങനെയൊരു ചർച്ച

  • @saidalavikunnekadan2111
    @saidalavikunnekadan2111 4 месяца назад

    അവമ്പാനം നിങ്ങൾ എവിടെ എത്തിക്കും ഇതൊന്നു ശശിയല്ല

  • @naseerco3287
    @naseerco3287 5 месяцев назад +2

    നിങ്ങൾ വട്ടത്തിൽ ഇരുന്നു തബ്ലീഗ് കാരുടെ കുറവ് പറഞു അറിവിനെ പാഴ്സ്കുകയാണ്. ഇ കാലഘട്ടത്തിൽ ഇമാൻ സംരക്ഷിക്കാൻ നിങ്ങളുടെ ബിടത് പ്രസംഗം കേട്ടാൽ സാധിക്കുകയില്ല. ജാമത്തിൽ പോയി ഇമാൻ പറഞ്ഞും കെട്ടും തയാഗ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു . ഇതു ജാമത്തിൽ പോയാൽ മാത്രമേ സാധിക്കുകയുള്ളു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മരണപെട്ടവർ വിളി കേഴ്ക്കുമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മറുപടിയെവിടെ....???

    • @athankuttys433
      @athankuttys433 5 месяцев назад

      ക്ലിപ്പ് ഉണ്ടോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      വല്ലാ നിലാത്തീന്നും എന്നെ വിളിപ്പോർക്ക്,വായ്കൂടാതുത്തീരം നൽകുമെന്നോവർ എന്ന് നിങ്ങൾ പറയുന്നത് മരണപ്പെട്ട ആളെ സംബന്ധിച്ചാണോ,അല്ലേ.....???

    • @athankuttys433
      @athankuttys433 5 месяцев назад

      മുഹമ്മദ്‌ അലി പോൺ നമ്പർ പറയൂ

  • @Ismail-bf3kf
    @Ismail-bf3kf 5 месяцев назад

    *فليغيره(ഗൈയ്യർ) change it*
    وفي الحديث الصحيح يقول ﷺ: من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان
    *യുഗയ്യുറു* فليغيره بيده،
    എന്നതിൻ്റെ അർത്ഥം
    കൈ കൊണ്ട് തടയുക എന്നാണോ ! (ഈ അർഥത്തിലാണ് പ്രശ്നം)
    മാറ്റപ്പെടുത്തുക (ഗൈയ്യർ فليغيره)change it എന്നല്ലെ (ഓപ്പോസിറ്റ് അവസ്ഥയിലേക്ക് മാറ്റപ്പെടുക) അത് ഒരു പ്രോസസിലൂടെ സമയം എടുത്താണങ്കിലും സംമ്പവിപ്പിക്കേണ്ടതല്ലെ
    ആത്മാർത്ഥത ഉള്ളിടത്ത് അങ്ങിനെ അല്ലെ ഉണ്ടാകേണ്ടത് അല്ലാതെ കേവല പോസ്റ്റ്മാൻ പണി അല്ലല്ലോ നടക്കേണ്ടത്.!!
    അമുസ് ലിങ്ങളോട് ഇസ്‌ലാമിനെക്കുറിച്ചും ഉലൂഹിയത്തുകളും പറയുന്ന പോലെ മുസ്‌ലിങ്ങളുടെ ഇടയിൽ മാത്രം പരിശ്രമിക്കുമ്പോൾ സമൂഹത്തെ മുഷിരിക്കായി കണ്ട് കൊണ്ട് താർക്കികമായി സംസാരിക്കാറില്ലാന്നുള്ളത് ശരിയാണ് '
    ലെക്ഷക്കണക്കിന് മുഹിയദ്ദീൻ ശൈഖ് മാർ കൂടിയാലും ഒരു സ്വഹാബിയുടെ സ്താനത്തേക്ക് എത്തുകയില്ല, ലക്ഷക്കണക്കിന് സ്വഹാബാക്കൾ കൂടിയാലും ഒരു നബിയുടെ സ്താനത്തേക്ക് എത്തുകയില്ല ലക്ഷക്കണക്കിന് നബിമാർ കൂടിയാലും അള്ളാഹുവിൻ്റെ സ്താനത്തേക്ക് എത്തുകയില്ല എല്ലാറ്റിനും ഒരു സ്ഥാനമുണ്ട് അത് തെറ്റിച്ച് അള്ളാഹുവിനേട് ചോദിക്കേണ്ടത് വിളക്കണച്ച് തൊണ്ട കീറുമാർ എത്ര ഉച്ചത്തിൽ എവിടന്ന് വിളിച്ചാലും ജീവിച്ചിരിക്കുന്ന ഔലിയാക്കളാണങ്കിലും ശരി ഇറാഖിലേക്ക് കേൾക്കുകയില്ല എത്തുകയില്ല.
    അള്ളാഹുവാണ് സ്രഷ്ടാവ് അള്ളാഹു അല്ലാത്തത് എല്ലാം സ്രഷ്ടികളാണ് (വെക്തികൾ, ശക്തികൾ വസ്തുക്കൾ അവസ്തകൾ .....) സ്രഷ്ടികൾക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ സ്വന്തമായി ഒരു കഴിവും ഇല്ല അള്ളാഹു ഉദേഷിച്ചാലെല്ലാതെ. അള്ളാഹുവിനെ കൊണ്ട് മാത്രമേ കാര്യങ്ങൾ നടക്കൂ ന്നുള്ള എക്കീൻ ഹുദയത്തിൽ പരിശ്രമിച്ചുണ്ടാക്കേണ്ടതുണ്ട്
    സ്രഷ്ടികളുടെ മഹത്ത്വം മാത്രം കേട്ട് പറഞ്ഞ് സ്രഷ്ടികളിലേക്കും തിരിയുന്നവരെ അള്ളാഹുവിൻ്റെ വലിപ്പത്തരം (റുബൂബിയത്ത്) പറഞ്ഞ് കൊടുത്ത്
    സ്രഷ്ടാവിൻ്റെ സിഫാത്ത് കുദ്റത്ത് ജലാലിയത്ത്,മുത്തക്കബ്ബിരിയത്ത് സ്വന്തം മനസ്സിലാക്കിയ ഏത് ഒരാളും ആരാധനയിലും, ആവശ്യങ്ങളിലും അള്ളാഹുവിലേക്ക്
    (ഉലൂഹിയത്തിലേക്) മാത്രമേ തിരിയൂ അതിലൂടെയായിരിക്കും പൂർണ്ണ ഇഖ്ലാസും ഉണ്ടായിരിക്കുക ഇതാണ് തബ് ലീഗിൻ്റെ ഉലൂഹിയ്യത്ത് പ്രായോഗിഗത.
    ഏത് നിനോ നതികളിലും ആരിലേക്കാണ് എൻ്റെ അടിമ ആദ്യം തിരിയുന്നത് എന്ന പരീക്ഷണമാണ് ഇവിടെ ഉള്ളത് , ഭൂമിയിൽ നിന്ന് പോയാൽ കമ്പറിൽ ആദ്യം മലക്കുകൾ ചോദിക്കുന്ന ചോദ്യം തന്നെ അന്നത്തെ ആലമുൽഅറ് വായിലെ ചോദ്യമാണ് മൻ റബ്ബുക്ക എന്നാണ് മൻ ഇലാഹുക്ക എന്ന ചോദ്യം പോലും ഇല്ല,
    സ്വഹാബാക്കളെ ചെരുപ്പിൻ്റെ വാറ് പോട്ടിയാൽ പോലും ആദ്യം അള്ളാഹുവിലേക്ക് തിരിയുന്ന ജീവിത ഗന്തിയായ തൗഹീദാണ് പടിപ്പിക്കപ്പെട്ടത് മറ്റുള്ളവരെ ഷിർക്കും കുഫ്റ് ആരോപിക്കുന്ന വാചക കഷർത്ത് ആയിട്ടല്ല.. നബിമാരുടെ ഉലൂഹിയ്യത്തിൻ്റെ ദഅവത്ത് മുഷിരിക്കീങ്ങളോട് പോലും ചെയ്തത്, ഷിർക്ക് കണ്ടെത്തി മുഷിരിക് ആക്കാത്തതിനാൽ നിങ്ങളുടെ ആരേപണം നിലനിൽക്കുന്നതാണ്.
    : ആരാധിക്കുമ്പോ (സുജൂദിൽ), പ്രസഗങ്ങളിലും മാത്രം അള്ളാഹുവിന് മാത്രം എന്ന് കേവലം വാജികമായിപറഞ്ഞ് അതെല്ലാത്തപ്പോഴെല്ലാം അള്ളാഹു അല്ലാത്തവർക്ക് സമർപ്പിച്ച് ജീവിക്കുന്നവരുടെ ഹൃദയത്തിൽ യഥാർത്ഥമായ പൂർണ്ണ തൗഹീദ് എവിടെ ഇരിക്കുന്നു br..
    ഇ എസി നെരാല💐

  • @ashraftn6012
    @ashraftn6012 5 месяцев назад

    കള്ളത്തരം ഇന്ന് പൊളിക്കും

  • @abdulsamad-yp4cs
    @abdulsamad-yp4cs 5 месяцев назад

    ഖുർആനിലെ ഇൻസാൻ/അന്നാസ്/ബഷർ/ بَني آدَمَ/آدَمَيَ/എല്ലാം*(आदमी)* ആണ് എന്നും അതിൻറെ ചരിത്രം ഈ ആയത്ത് എങ്കിലും പാണ്ഡ്യത്യം പറയു മെങ്കിൽ ഇന്ത്യയിലെ മുസ്ലിം അക്രമങ്ങൾ മാറി തുടങ്ങും.
    يا بَني آدَمَ(آدَمَيَ) إِمّا يَأتِيَنَّكُم رُسُلٌ مِنكُم يَقُصّونَ عَلَيكُم آياتي فَمَنِ اتَّقى وَأَصلَحَ فَلا خَوفٌ عَلَيهِم وَلا هُم يَحزَنونَ۝وَالَّذينَ كَذَّبوا بِآياتِنا وَاستَكبَروا عَنها أُولئِكَ أَصحابُ النّارِ هُم فيها خالِدونَ۝ *فَمَن أَظلَمُ مِمَّنِ افتَرى عَلَى اللَّهِ كَذِبًا أَو كَذَّبَ بِآياتِهِ* أُولئِكَ يَنالُهُم نَصيبُهُم مِنَ الكِتابِ حَتّى إِذا جاءَتهُم رُسُلُنا يَتَوَفَّونَهُم قالوا أَينَ ما كُنتُم تَدعونَ مِن دونِ اللَّهِ قالوا ضَلّوا عَنّا وَشَهِدوا عَلى أَنفُسِهِم أَنَّهُم كانوا كافِرينَ﴾ [Q:7/35-37]
    അസ്സലാമു അലൈക്കും.

  • @muhammedashraf908
    @muhammedashraf908 5 месяцев назад

    നിങ്ങൾ മൂന്നുദിവസം അവരുടെ കൂടെ സമയം ചെലവഴിക്കാൻ തയ്യാറുണ്ടോ

  • @NK-dn4cx
    @NK-dn4cx 5 месяцев назад

    Ippoyathe Political leaders ne kaal tharam thanupoyi ningal.
    Thableeq karanam deeni jeevithathil ethi njan . Ethu vare enik ariyunna oru thableeq karanum kabar poyi pooja cheyyano pushparchana cheyyano paranjitum illa kondu poitum illa.
    Ningalude sankadana allatha ellarum shirku cheyyunnavar pizhachavar . Allah veruthey vidoola nala ningale

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മരണപെട്ടവരോട് സഹായം ചോദിക്കാമോ.....???

  • @athankuttys433
    @athankuttys433 5 месяцев назад +1

    നിങ്ങൾ കമ്മറ്റി യിൽ പെട്ട ആളാണോ മുഹമ്മദ് അലി കാക കുറേ കമന്റ് ഉണ്ടല്ലോ സുബ്ഹാനള്ളാ എന്ന് ചൊല്ലിക്കോളി

  • @athankuttys433
    @athankuttys433 5 месяцев назад

    1400 കൊല്ലം കഴിഞ്ഞു താടി വെക്കണം എന്ന് മനസ്സിൽ ആകാൻ

  • @ashraftn6012
    @ashraftn6012 5 месяцев назад

    Nisammuddenil pusparchana നടത്തുന്ന thangalude വാപ്പയാണ് പ........

  • @athankuttys433
    @athankuttys433 5 месяцев назад

    നാട്ടുകാർക് ദുനിയാവിൽ ചിന്ത ഇമാം ബീഹാറി

  • @athankuttys433
    @athankuttys433 5 месяцев назад +1

    സുന്നത് നമസ്കാരം കുറഞ്ഞ ഇമാം മാർ

    • @livingworld4777
      @livingworld4777 5 месяцев назад +1

      നിങ്ങൾ കണ്ടിരുന്നോ?

    • @athankuttys433
      @athankuttys433 5 месяцев назад

      ഇപ്പോൾ കുറച്ചു തുടങ്ങി

    • @livingworld4777
      @livingworld4777 5 месяцев назад +1

      എപ്പോൾ തുടങ്ങി? അനാവശ്യ ആരോപണങ്ങള്‍ നടത്തേഡ്ടതുണ്ടോ?
      താങ്കള്‍ ഇവരെ കുറിച്ച് പറഞ്ഞു സുന്നത്ത് നിസ്കാരം കുറഞ്ഞ ഇമാമുമാരെന്ന്. നിങ്ങൾ ഇവർ നിസ്കരിക്കുന്നത് പോയി നോക്കിയിരുന്നോ?

    • @athankuttys433
      @athankuttys433 5 месяцев назад

      നമ്മുടേ നാട്ടിൽ കുറേ ഉണ്ടല്ലോ ഐആം മൊതത്തിൽ പറഞ്ചത് ആണ് ബ്രോ

    • @livingworld4777
      @livingworld4777 5 месяцев назад +1

      @@athankuttys433 അവരെയൊക്കെ ഇമാമുമാരെന്നാണോ പറയൽ?
      കൂട്ടത്തില്‍ പറയട്ടെ, ഇതിലെ ശബീബ് സ്വലാഹിയുടെ പിറകില്‍ ഖിയാമുല്ലൈൽ നിസ്കരിച്ചിട്ടുണ്ട് ഞാൻ. പതിനൊന്ന് റകഅത്ത് ഒക്കെ തന്നെ ഒള്ളൂ. പക്ഷേ 1:30 മുതൽ 4:15 വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു അത്.

  • @athankuttys433
    @athankuttys433 5 месяцев назад

    ദിക്ർ ഖൽബിൽ ആണ്

  • @jafarsadiq8149
    @jafarsadiq8149 Месяц назад

    Ningal samwadathin endh kond thayyaragunilla

  • @abdulhakim9887
    @abdulhakim9887 5 месяцев назад

    ഇപ്പോൾ വേറെ ഒരു പണിയും😊 ഇല്ല,,,,പോയി ഇസ്രയേൽ ന്റെ പണി നോക്കിൻ,, സൗദി അറബ്യ ഇപ്പോൾ എന്താണ് എന്ന് എല്ലാവർക്കും അറിയാം

  • @athankuttys433
    @athankuttys433 5 месяцев назад

    കമ്മിറ്റി ലെറ്റർ പാടും കുറേ ഉണ്ടല്ലോ ചണ്ടയിൽ ചർച്ച ചെയ്യാൻ ഉള്ളത് അല്ല കേട്ടോ

  • @athankuttys433
    @athankuttys433 5 месяцев назад

    വീട്ടിൽ പ്രശ്നം ഉണ്ടായാൽ അങ്ങാടിയിൽ പരസ്പരം തെറി പറയുന്ന ഇമാം മാർ വീട് എന്നാൽ ഉമ്മത്

  • @athankuttys433
    @athankuttys433 5 месяцев назад +7

    ഇതിൽ ആളുകൾ മരണ സമയത്തു കലിമ ചൊല്ലി മരിക്കുന്നു വന്നു കണ്ടോളിൻ

    • @rasheedkk72
      @rasheedkk72 5 месяцев назад +1

      😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      കലിമ ശഹാദ രണ്ടും ചൊല്ലിയാൽ ഒരാൾ മുസ് ലിമാകുമോ.....???

    • @athankuttys433
      @athankuttys433 5 месяцев назад

      സ്വർഗം കിട്ടിയാൽ മുസ്ലിം ആവുമോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      വിശ്വാസിയാകാതേ സ്വർഗം കിട്ടുമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      മറുപടിയെവിടെ.....???

  • @athankuttys433
    @athankuttys433 5 месяцев назад

    ദിക്ർ ചൊല്ലാത്ത ടീം

  • @athankuttys433
    @athankuttys433 5 месяцев назад

    നിംഗൾക് വട്ടത്തിൽ ഇരിക്കാം അല്ലേ ഇമാം മാര്യ

  • @Ubaid-pm
    @Ubaid-pm 5 месяцев назад +1

    ഇവരുടെ ഏറ്റവും വലിയ പ്രശ്നം തബ്ലീഗ് പ്രതികരിക്കുന്നില്ല എന്നതാണ് ... എന്നാൽ മറുപടി തിന്മയുടെ വാതിലിന്റെ താക്കോൽ ആണെന്ന് അവർക്ക് നന്നായി അറിയാം ഹിദായത്തിന്റെ പ്രകാശം ലഭിച്ചവർക്ക് നന്മ കാണാൻ കഴിയും.പരിഹാസം കലർന്ന വാക്കുകൾ അധപതനത്തിന്റെ അടയാളമാണ്.
    തടുപ്പ കൊണ്ട് സൂര്യപ്രകാശം തടുക്കാൻ കഴിയില്ല😮

  • @athankuttys433
    @athankuttys433 5 месяцев назад

    എന്നാണ് നേരം വെളുക്കുക യാ കൗമു

  • @ashraftn6012
    @ashraftn6012 5 месяцев назад

    പച്ച കള്ളം പിന്നെ..........
    Y

  • @Ash-pn8kb
    @Ash-pn8kb 5 месяцев назад

    ആണ്ടി നല്ല അടിക്കാരനാണ് എന്ന് ആണ്ടി (പബ്‌ഡിതന്മാർ ആവേണെമെങ്കിൽ wisdom ആവണം എന്നല്ലേ പറഞ്ഞത് ) നിങ്ങളല്ലാത്ത ഒരു പണ്ഡിതനും ലോകത്തില്ലേ ?

  • @muhammedyoosuf5217
    @muhammedyoosuf5217 4 месяца назад +1

    ലോകമെമ്പാടും നടന്ന് കൊണ്ടിരിക്കുന്ന പരിശുദ്ധമായ ദഅവത്ത് ൻ്റെ പരിശ്രമത്തെ പറ്റി ഈ മൂന്ന് കദ്ദാബീങ്ങൾ പറയുന്ന കാര്യങ്ങൾ മൂന്ന് ദിവസമെങ്കിലും പോയിട്ടുള്ളവർക്ക് മനസ്സിലാകും

    • @Yousaf-o1r
      @Yousaf-o1r 18 дней назад

      ലോകം മുഴുവൻ നടന്നു എന്നത് കൊണ്ട് അത് ശരിയാകണം എന്ന് വരില്ലല്ലോ? ബിദയത്ത് ചെയ്യുന്നകാലത്തോളം തെറ്റ് തന്നെയാണ്!!

  • @athankuttys433
    @athankuttys433 5 месяцев назад +1

    നാട്ടിൽ ഇമാം ഇല്ലാത്ത ബംഗാൾ ഇറക്കുമതി

  • @athankuttys433
    @athankuttys433 5 месяцев назад

    ആരാണ് കലിമ പറഞ്ഞുടു. അവനെ തെര ഞ്ചു പിടിച്ചു കാഫിർ അകികോ സഹോദര നമ്മുടെ പണി അല്ല കേട്ടോ

  • @athankuttys433
    @athankuttys433 5 месяцев назад +3

    മകത് പോയാൽ തല മറക്കും നാട്ടിൽ വന്നാൽ തല മറക്കില്ല ഇമാം മാർ

    • @rasheedkk72
      @rasheedkk72 5 месяцев назад

      ഉംറക്കും ഹജ്ജിനും എന്തുകൊണ്ടാണ് സഹോദരാ തല മറക്കാത്തത് ഇത്രയും പുണ്യം കൽപ്പിക്കുന്നുണ്ടെങ്കിൽ അതിനല്ലേ പ്രാധാന്യം ഉണ്ടാവുക

    • @athankuttys433
      @athankuttys433 5 месяцев назад

      നിങ്ങൾ എല്ലാം എപ്പോഴും ഉംറ വേഷട്ടിൽ ആണല്ലോ

    • @athankuttys433
      @athankuttys433 5 месяцев назад

      കേരളത്തിൽ പുതിയ ദീൻ അടിച്ചു പോളി ദീൻ

    • @athankuttys433
      @athankuttys433 5 месяцев назад

      മുട്ടു പുകളിന്റയ ഇടയിൽ മാർച്ചാൽ മതി പോരായ്‌ ബ്രോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      തൗഹീദ് എന്നാൽ എന്താണ്.....???

  • @abdulvahabmk3726
    @abdulvahabmk3726 5 месяцев назад

    പൊട്ടിച്ചു കൊടുത്ത ദീനാർ അന്ന് കടയിൽ എടുക്കുമോ. സോറി. കഥയിൽ ചോദ്യമില്ലല്ലോ.

  • @saidalavikunnekadan2111
    @saidalavikunnekadan2111 4 месяца назад

    എന്താണടോ തോന്ന്യാസം പറയുന്നത്
    ലോകത്തുള എല്ലാ ബുക്ക്കൾ തബ്ലീഗിൻ്റെ പേരിൽ വെച്ച് കെട്ടല്ലെ. പക്കാ ജാഹിലാണ്

    • @Yousaf-o1r
      @Yousaf-o1r 18 дней назад

      ഒരു അഡ്ഡ്രസ്ഉം ഇല്ലാത്തവർ തബ്ലീഗ്

  • @SarfarnavasThachaparamban
    @SarfarnavasThachaparamban 5 месяцев назад +4

    masha allah നല്ല ചർച്ച.
    കാര്യങ്ങൾ മനസ്സിലാകാൻ പറ്റിയ ചർച്ച .
    വേഷമല്ല പ്രമാണം ആണ് ഇസ്ലാമിൻ്റെ അടിസ്ഥാനം

    • @athankuttys433
      @athankuttys433 5 месяцев назад

      വേഷം ആണ് പ്രദാനം

    • @athankuttys433
      @athankuttys433 5 месяцев назад

      സുന്നതാ യാ വേഷം ധരിച്ചാൽ അതു വെച്ച് കള്ള് ഷാപ്പിൽ പോവാൻ പറ്റില്ല വേശ്യാലയറ്റിൽ പോവാൻ പറ്റില്ല സിനിമകൾ കാണാൻ പറ്റില്ല അങ്ങനേ പലടും ഉണ്ട്‌ സഹോദരാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      ആ വേഷത്തിൽ
      പള്ളിക്കുള്ളിൽ വച്ച് തന്നെ സഖാഫിമാർ കള്ള് കുടിച്ചാലോ.....???

    • @athankuttys433
      @athankuttys433 5 месяцев назад

      അതു അള്ളാഹു കൈകാര്യം ചെയ്യും

    • @athankuttys433
      @athankuttys433 5 месяцев назад

      സകാഫിമാർ ആയാലും നമ്മുടേ ആൾ ആയാലും

  • @athankuttys433
    @athankuttys433 5 месяцев назад

    ഉമ്മത്തിന് പരസ്പരം കാഫിർ മുശരിക് മുർതാദ് ബിടാ ഈ വഹാബി മൗദൂടി ചുണ്ണി കുറഫീ ടാബ്‌ലീഗ് extra😋 ഇത് മുസ്ലിംകൾ പേരുകൾ

    • @athankuttys433
      @athankuttys433 5 месяцев назад

      വിളിക്കുന്ന ഇമാം മാർ

    • @athankuttys433
      @athankuttys433 5 месяцев назад

      നിങ്ങൾക് വേറേ പണി ഒന്നും ഇല്ലേ മല്കുകൾക്കു പണി കളയരുത് പ്ലീസ് പ്ലീസ് പ്ലീസ് ഇമാം മാർ

    • @athankuttys433
      @athankuttys433 5 месяцев назад

      എനിക്ക് തെറ്റു കൂടത്യ പ്രിന്റ് ചെയ്യാൻ അറിയില്ല ഇമാം മാർ

    • @athankuttys433
      @athankuttys433 5 месяцев назад

      അസ്സലാമു അലൈകും അള്ളാഹു നിങ്ങൾകഉം ലോകട്ടുള്ള മുഴുവൻ മനുശ്യർക്കും ഹിദായത് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      തൗഹീദ് എന്നാൽ എന്താണ്.....???

  • @ahammedbasheer8796
    @ahammedbasheer8796 4 месяца назад

    തബ്ലീഗ് ജമാഅത് സർവ്വ ബിദ് അത്തും ശിർക്കും ചെയ്യുന്ന പിഴച്ച കക്ഷികൾ ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കാരണം ഞാൻ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയ ആളാണ്‌.

  • @athankuttys433
    @athankuttys433 5 месяцев назад +1

    അങ്ങടിൽ തുണി മടക്കി കുതി നടക്കുന്ന ഇമാം മാർ

  • @athankuttys433
    @athankuttys433 5 месяцев назад +1

    നിങ്ങൾക് ഉള്ളത് ക്ലീൻ ഷേവ് ചൈഡ പള്ളി ഇമാം മാർ 1

  • @123abdullahahad
    @123abdullahahad 5 месяцев назад

    തബ്ലീഗ് ജമാഅത്ത് ഒരു കുഫുർ ജമാത്ത് തന്നെയാണ്..

    • @athankuttys433
      @athankuttys433 5 месяцев назад

      നീ എന്നാ അള്ളാഹു ആയതു തീരുമാനം വന്നല്ലോ വന്നല്ലോ വനമാല മുസ്ലിം എണ്ണം ഒന്നു പറഞ്ഞു തരുമോ

    • @123abdullahahad
      @123abdullahahad 5 месяцев назад

      @@athankuttys433 നീ ചോദിച്ചത് തന്നെ കുഫ്ര് ആണ്..

    • @athankuttys433
      @athankuttys433 5 месяцев назад +2

      ഒരാൾ കാഫിർ അല്ലങ്കിൽ പറഞ്ഞു
      അളിലേക്കു ആരോപണം മടങ്ങും. ബഹു സഹോദരാ

    • @123abdullahahad
      @123abdullahahad 5 месяцев назад

      @@athankuttys433 ഞാൻ ഒരാളെ കാഫിർ എന്ന് വിളിച്ചില്ല സഹോദരാ.. ഒരു ജാമത്ത് kufr ജമാത്ത് എന്നെ പറഞ്ഞോളൂ.. അതിൽ ഉളളവർ അതിൽ നിന്ന് മടങ്ങാട്ടെ

    • @athankuttys433
      @athankuttys433 5 месяцев назад

      ലാഇലാഹ ഇല്ലല്ലാഹ് ഓരോ അച്ഛരറ്റിനും അർതം വച്ചു കുടുങ്ങേണ്ട പിടുതം വിടും കേട്ടോ

  • @athankuttys433
    @athankuttys433 5 месяцев назад

    2 തല മാറാകട്ട പള്ളി ഇമാം മാർ

  • @athankuttys433
    @athankuttys433 5 месяцев назад

    പരസ്പരം കണ്ടാൽ മിണ്ടാത്ത ഇമാം മാർ

  • @athankuttys433
    @athankuttys433 5 месяцев назад

    ഇപ്പോൽ തല മറക്കത്ത താടിക്കർ കാണുന്നു

  • @athankuttys433
    @athankuttys433 5 месяцев назад

    ഹാഫ് കൈ ഷർട്ട്‌ ധരിക്കുന്ന ഇമാം മാർ

  • @athankuttys433
    @athankuttys433 5 месяцев назад

    മുസ്ലിംകളുട വിചാരണ നടതുന്ന ഇമാം മാർ

    • @mansoorkalodi
      @mansoorkalodi 5 месяцев назад

      ഇതിന് യൂടുബിൽ വീഡിയോ ചെയ്ത് മറുപടി കൊടുത്താൽ പോരെ?

    • @athankuttys433
      @athankuttys433 5 месяцев назад

      അങ്ങാടിയിൽ വന്നു തെറി പറയൽ നമ്മുടെ പണിയല്ല സഹോദരാ

    • @athankuttys433
      @athankuttys433 5 месяцев назад

      നിങ്ങൾക് പറയാൻ ഉള്ളത് മുഴുവൻ പറയൂ കണ്ടപ്പോൾ സഹിക്കട്ട് പറഞ്ഞ താണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      ​@@athankuttys433
      തൗഹീദ് എന്നാൽ എന്താണ്......???

    • @athankuttys433
      @athankuttys433 5 месяцев назад

      മദ്രസയിൽ പോയി ഉസ്താദിനോട് ചോദിക്കൂ മരണത്തിന് മുമ്പ്

  • @athankuttys433
    @athankuttys433 5 месяцев назад

    വെള്ള ഷർട്ട്‌ ഇടാത പള്ളി ഇമാം മാർ

    • @monajeeb5372
      @monajeeb5372 5 месяцев назад

      നിന്റെ പ്രശ്നം എന്താണ് ?

    • @athankuttys433
      @athankuttys433 5 месяцев назад

      എന്റേ പ്രശ്നം മുസ്ലിം ഐഡന്റിറ്റി ഉണ്ട്‌ കേരളത്തിൽ ഇല്ല നിങ്ങൾ വലിയ ഹോജ ആയി വരേണ്ട

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      നീ ഏതെങ്കിലുമൊരു സംഘടനയെ പിന്തുണക്കുന്നുണ്ടോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 5 месяцев назад

      @@athankuttys433
      മറുപടിയെവിടെ.....???

  • @muhammedmuktharr
    @muhammedmuktharr 5 месяцев назад

    👍👍👍