ഭിന്നശേഷി കുട്ടികളെ വളർത്തുന്ന മാതാപിതാക്കളെ കാണാതെ പോകരുതേ .....

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 72

  • @shamsin3362
    @shamsin3362 Год назад +16

    എന്ത് നല്ല അഭിനയം ഒറിജിനൽ ആണെന്ന് തോന്നിപ്പോയി ഇങ്ങനത്തെ മക്കളെ നോക്കുന്ന മാതാപിതാക്കൾക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @ummermt6587
    @ummermt6587 Год назад +4

    എൻറെ പേര് ഉമ്മർ എം ടി മലപ്പുറം ജില്ല കരുവാരകുണ്ട് എനിക്ക് ഇതുപോലെത്തെ ഒരു കുട്ടിയുണ്ട് 19 വയസ്സായി
    ഇവരെ സംരക്ഷിക്കാൻ ഹൃദയ വിശാലതയുള്ളവരുടെ കയ്യിലെ ദൈവം ഈ മക്കളെ ഏൽപ്പിക്കുക യുള്ളൂ നിങ്ങൾ ഇങ്ങനെയുള്ള കുട്ടിയുടെ രക്ഷിതാവ് ആണെങ്കിൽ സന്തോഷിക്കുക ദൈവം അനുഗ്രഹിച്ച ഒരു കുഞ്ഞിൻറെ രക്ഷിതാവാണ് നമ്മൾ

  • @davoodmampuza520
    @davoodmampuza520 Год назад +10

    മയമുട്ടി കാക എല്ലാ വീഡിയോ നന്നായി അഭിനയിക്കുന്നു. ❤

  • @vilakkandathilhouse6456
    @vilakkandathilhouse6456 Год назад +22

    എനിക്കും ഉണ്ട് ഇങ്ങനെത്തെ ഒരു കുട്ടി.. അള്ളാഹു നമ്മൾക്കു അവർക്കും ദീര്ഗായുസും ആഫിയത്തും കൊടുക്കട്ടെ

  • @SirajSiraj-k4r
    @SirajSiraj-k4r 10 месяцев назад

    നല്ലഉയര ത്തിൽ എത്തട്ടെ എല്ലാവരും, അടിപൊളി നല്ല കഥാ പാത്രം

  • @AbidaMuthuvaden-hx1so
    @AbidaMuthuvaden-hx1so Год назад +4

    ഇതുപോലെ കഴിവുള്ള ആൾകാർ സമൂഹത്തിൽ ഒരുപാട് ഉണ്ട് അവസരം കിട്ടിയപ്പോൾ നന്നായി അഭിനയിക്കുന്നു ഓരോ എപ്പിസോഡിലും വെവ്വേറെ വേഷം നന്നായി ചെയ്യുന്ന muhamuttikka നല്ല കലാകാരൻ ആണ് ബെസ്റ്റ് wishes

  • @babu-zw8cs
    @babu-zw8cs Год назад +10

    കുഞ്ഞി മോൻ പൊളി 👍

  • @MohammedAli-g4i8r
    @MohammedAli-g4i8r Год назад +4

    😢 valare vedhanikkunna maathapithakkalan njangalum thavakkalthu alallah

  • @sajithasaji7192
    @sajithasaji7192 Год назад +9

    മയമോട്ടിക്കാ നന്നായി അഭിനയിച്ചു 👌👌👌👌

  • @abdulazeez7947
    @abdulazeez7947 Год назад +7

    കുഞ്ഞിമോൻ പൊളിച്ചു 😂😂😂😂

  • @nibusvlog9160
    @nibusvlog9160 Год назад +2

    കുഞ്ഞോനും ഉപ്പയും നന്നായി അഭിനയിക്കുന്നുണ്ട് .❤❤

  • @sinanmediawing4811
    @sinanmediawing4811 Год назад +10

    വളരെ നന്നായിട്ടുണ്ട് എനിക്കും 90 ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള ഒരു മോനുണ്ട് നാളെ സ്വർഗത്തിലേക്കുള്ള മോൻ

  • @mohammedrafirafi4498
    @mohammedrafirafi4498 Год назад +1

    എനിക്കും ഉണ്ട് ഇത് പോലെ ഒരു മോന്
    എല്ലാം സഹിച്ചും
    ക്ഷമിചും---------

  • @sajithasaji7192
    @sajithasaji7192 Год назад +4

    മനസ്സലിയിപ്പിച്ച വീഡിയോ. 👍🏻👍🏻

  • @shabnashabna6304
    @shabnashabna6304 Год назад +4

    നിങ്ങൾ എന്നും vdo ഇടണം ട്ടോ ഞാൻ എന്നും കാത്തിരിക്കും എല്ലാം spr👍🏽 ആണ് ട്ടോ vdo

  • @ubaidubaid1203
    @ubaidubaid1203 Год назад +10

    മാഷാ അടിച്ചു മുകളിലോട്ട് കയറിക്കൊണ്ടിരിക്കുകയാണ് എല്ലാം ടീമും ഒന്നിനൊന്നു മെച്ചമുള്ള പരിപാടികൾ ഒരുപാട് സങ്കടം തോന്നി ആ കാക്കയുടെയും. മോൻ്റെയും അവസ്ഥകൾ കണ്ടു. എന്തായാലും സൂപ്പർ ആയിട്ടുണ്ട്😭😭😭😭

  • @balagopalmathompat3007
    @balagopalmathompat3007 Год назад +3

    Ellavarum nannayi abhinayichu , super !

  • @kottakkalummu9164
    @kottakkalummu9164 Год назад +5

    അതെ റബ്ബിന്റെ അടുത്തുനിന്ന് കൂലി കിട്ടുന്ന പ്രതീക്ഷയോടെ മാത്രം ജീവിച്ച പോണത് ഓരോ ഭിന്നശേഷിക്കാരുടെയും മാതാപിതാക്കൾ😭😭😭😭😭🤲🤲🤲🤲🤲 എനിക്കുമുണ്ട് ഒരു ഭിന്നശേഷി മോന് പക്ഷേ എന്റെ മോനെ നടക്കൂല മിണ്ടൂല സംസാരിക്കൂല്ല ഇതിലാ ഇക്ക പറഞ്ഞ പോലെ കല്യാണങ്ങളോ വിരുന്നു കള എല്ലാരുടെ കൂടെയും ആസ്വദിച്ച് ഇരിക്കാനുള്ള സമയം ഞങ്ങൾക്കില്ല മക്കളുമായി വീടിനുള്ളിൽ അടച്ചിട്ട് ജീവിതങ്ങൾ അങ്ങനെ പോണു

  • @ponnuvlog2236
    @ponnuvlog2236 Год назад +3

    കുഞ്ഞൻ തക്കർത്തു അടിപൊളി സ്കിറ്റ്

  • @abdulazeez7947
    @abdulazeez7947 Год назад +3

    കുഞ്ഞിമോന്റെ പാട്ട് അടിപൊളി

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Год назад +3

    അഭിനയം കലക്കി

  • @ummermt6587
    @ummermt6587 Год назад +1

    എൻറെ പേര് ഉമ്മർ എം ടി മലപ്പുറം ജില്ല കരുവാരകുണ്ട് എനിക്ക് ഇതുപോലെഎൻറെ പേര് ഉമ്മർ എം ടി മലപ്പുറം ജില്ല കരുവാരകുണ്ട് എനിക്ക് ഇതുപോലെത്തെ ഒരു കുട്ടിയുണ്ട് 19 വയസ്സായി
    ഇവരെ സംരക്ഷിക്കാൻ ഹൃദയ വിശാലതയുള്ളവരുടെ കയ്യിലെ ദൈവം ഈ മക്കളെ ഏൽപ്പിക്കുക യുള്ളൂ നിങ്ങൾ ഇങ്ങനെയുള്ള കുട്ടിയുടെ രക്ഷിതാവ് ആണെങ്കിൽ സന്തോഷിക്കുക ദൈവം അനുഗ്രഹിച്ച ഒരു കുഞ്ഞിൻറെ രക്ഷിതാവാണ് നമ്മൾത്തെ ഒരു കുട്ടിയുണ്ട് 19 വയസ്സായി
    ഇവരെ സംരക്ഷിക്കാൻ ഹൃദയ വിശാലതയുള്ളവരുടെ കയ്യിലെ ദൈവം ഈ മക്കളെ ഏൽപ്പിക്കുക യുള്ളൂ നിങ്ങൾ ഇങ്ങനെയുള്ള കുട്ടിയുടെ രക്ഷിതാവ് ആണെങ്കിൽ സന്തോഷിക്കുക ദൈവം അനുഗ്രഹിച്ച ഒരു കുഞ്ഞിൻറെ രക്ഷിതാവാണ് നമ്മൾ

  • @safiyasafiya.m246
    @safiyasafiya.m246 Год назад +2

    സൂപ്പർ 👍🏻👍🏻🌹

  • @hareeshmadathil6843
    @hareeshmadathil6843 Год назад +3

    great 👍

  • @kottakkalummu9164
    @kottakkalummu9164 Год назад

    100% അവരെ പുഞ്ചിരി മതി മനസ്സിന് വല്ലാത്ത സന്തോഷ

  • @SaduMuhammad
    @SaduMuhammad Год назад

    Super🎉🎉🎉

  • @nibusvlog9160
    @nibusvlog9160 Год назад

    🤤🤤🤤 പലതരം അച്ചാറുകൾ

  • @riyaspp5681
    @riyaspp5681 Год назад +3

    Adipoli

  • @shoukathali4424
    @shoukathali4424 Год назад +36

    ✍️ മദ്രസ്സക്ക് ലീവ് കൊടുത്തത് ഓണം ആഘോഷിക്കാൻ അല്ല പരീക്ഷ കഴിഞ്ഞപ്പോൾ ലീവ് കൊടുത്തതാണ് ഇത് പോലെ ഓണത്തിന് പരീക്ഷ വരാറില്ല പൊതുവേ ....അത് ഇതിൽ ചേർക്കണ്ടായിരുന്നു

    • @kottakkalummu9164
      @kottakkalummu9164 Год назад +3

      S ആ സമയമായതുകൊണ്ട് എല്ലാവരും അത് പറഞ്ഞു ആഘോഷമാക്കി EKക്കാര് ഓണാഘോഷിച്ചു എന്ന് പറഞ്ഞിട്ട്

    • @fathimakv1822
      @fathimakv1822 Год назад +1

      😊😅

    • @safaraztha2481
      @safaraztha2481 7 месяцев назад +1

      ഇനി ഒന്ന് ലീവ് കൊടുത്തു എന്ന് പറയുന്നത് കൊണ്ട് ന്താപ്പോ ഇത്ര പ്രശ്നം???

    • @MuhammedKunjj
      @MuhammedKunjj 4 месяца назад

      ❤❤😊

  • @shamalshahzadshamal7682
    @shamalshahzadshamal7682 Год назад +3

    നല്ല അഭിനയം 😃

  • @mictkerala9437
    @mictkerala9437 Год назад +2

    So sad 😢😒😎

  • @mujeebrahaman182
    @mujeebrahaman182 Год назад +4

    Kunhon super

  • @naseera9759
    @naseera9759 Год назад +2

    ❤️🥰

  • @AbidaMuthuvaden-hx1so
    @AbidaMuthuvaden-hx1so Год назад +3

    മകനെ കൊന്ന് അച്ഛൻ മരിച്ച കാര്യം പറഞ്ഞില്ലേ ആ അച്ഛനെ കുറിച് നന്നായി അറിയാം എന്റെ നാട്ടുകാരനാണ് മകനെ നന്നായി സ്നേഹിക്കുന്ന കുടുമ്പത്തെ നന്നായി നോക്കുന്ന അച്ഛനാനുബാബുവേട്ടൻ മകനെ കൊണ്ട് പലരീതിയിൽ ബുദ്ധിമുട്ടുണ്ട് അദ്ദേഹത്തിന് ഭാര്യയും മകളും ഉണ്ട് ബുദ്ധിയില്ലാത്ത മകൻ അവരെയും ഉപദ്രവിക്കുന്നു പല തരത്തിലും അതുകൊണ്ട് നിവൃത്തികേടുകൊണ്ട് ചെയ്‌തുപോയതാണ് മകൻ കാരണം മറ്റൊരാളോട് തുറന്നു പറയാൻ കഴിയാത്ത പലതും സഹിക്കുന്നു ബുദ്ധിയില്ലാത്ത മകനല്ലേ

  • @shamlashihab4576
    @shamlashihab4576 Год назад +8

    ഞാനും മദ്റസയിൽ പോവുന്ന കാലത്ത് ലീവ് ഇല്ലായിരുന്നു ഇപ്പൊൾ ഓണതിനും ലീവ്🤔

  • @shihabkottakkal-oc7er
    @shihabkottakkal-oc7er Год назад +4

    😭😭😭🤲🤲

  • @salihshihab47
    @salihshihab47 Год назад

    എനിക്കും ഉണ്ട് വയ്യാത്ത കുട്ടി😭😭😭

  • @shabeebasahil6030
    @shabeebasahil6030 6 месяцев назад

    Noabinayikaann

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +6

    ഇങ്ങിനെയുള മകൾ കുടുംബതിന് ബർക്കത്ത്😅😅😅🤲🤲🤲

  • @sareenac1217
    @sareenac1217 Год назад +3

    😢😢😢

  • @Nihadk56890
    @Nihadk56890 Год назад +4

    😢😢😢😢😢

  • @shamlashihab4576
    @shamlashihab4576 Год назад +4

    😭😭

  • @jahfarmaanu
    @jahfarmaanu Год назад +5

    മദ്രസയിൽ പരീക്ഷ കഴിഞ്ഞ് ലീവ് കൊടുത്തതാണ്

  • @ummermt6587
    @ummermt6587 Год назад

    എനിക്കും 19 വയസുള്ളഒരു മോനുണ്ട്

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +6

    ഞങ്ങൾ മദ്രാസ് പഠികുന്ന് കാലത്ത് ഓണതിന് ലിവി ഇല്ലായിരുന്നു🏵️🏵️🏵️😅😅😅

    • @sinanmediawing4811
      @sinanmediawing4811 Год назад +1

      നല്ല ക്കഥ ഞാൻ ഇത്തരം തലചോറു റക്കാത്ത മക്കളുടെ രക്ഷിതാക്കളുടെ സംഘനയായ. പരിവാർ ' എന്ന സംഘടനയിലെ പ്രവർത്തകനാണ് അവരുടെ ഗ്രൂപ്പിൽ ഞാനിത് ഷയർ ചെയ്തു നല്ല പ്രതീകരണമാണ്
      പരിവാറുമായി കോ യാക്ക. ബന്ധപെടണം

    • @bappayummakkalum
      @bappayummakkalum  Год назад

      നിങ്ങളുടെ മൊബൈൽ നമ്പർ അയക്കൂ ഞാൻ തിരിച്ചു വിളിക്കാം

    • @vpsmannurvpsmannur3642
      @vpsmannurvpsmannur3642 Год назад +1

      ഇന്നത്തെ കാലത്ത് സ്കൂൾ അവധിക്ക് 4 ദിവസമെങ്കിലും മദ്രസക്ക് അവധി കൊടുത്തില്ലെങ്കിൽ ഉസ്താദ്മാർക്ക് കുട്ടികളെ പഠിപ്പിക്കാൻ കിട്ടില്ല. ഓരോ ദിവസവും ഒന്നും രണ്ടും കുട്ടികൾ ലീവായിരിക്കും. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് സമസ്ത അവധി കൊടുക്കുന്നത്

  • @muhammadrafikk9158
    @muhammadrafikk9158 Год назад +2

    നൗഷാദ് ബീരാൻ കാക്ക 🤭

  • @rafeeqvk9879
    @rafeeqvk9879 Год назад +3

    ❤❤😢😢😭

  • @naseera9759
    @naseera9759 Год назад +2

    😂😂😂😂😂😅

  • @suhrasuhra939
    @suhrasuhra939 Год назад +1

    Njanumidupolattekuttikalwnokalanujooli

  • @AlikakakPoduvath-ze1yf
    @AlikakakPoduvath-ze1yf Год назад +2

    😂😂😂😂😂

  • @jahfarjahfar9743
    @jahfarjahfar9743 Год назад +11

    ബീരാക്ക മദ്റസ ലീവ് നൽകിയത് ഓണത്തിന അല്ല ട്ടോ ?
    നിങ്ങളുടെ ചില വീഡിയോസ് കാണുമ്പോൾ വളരെ പ്രയാസം തോന്നാറുണ്ട്.
    ഓണത്തിന് മദ്റസ ലീവ് എന്ന് പറഞ്ഞ് നിങ്ങൾ കളിയാക്കിയത് ഒരു മതത്തെയാണ് ട്രോളിയത്.

    • @rajeenaraji-rajeena
      @rajeenaraji-rajeena Год назад

      ഞാൻ എന്നും വീടിയോസ് കാണുന്നവരാണ് പക്ഷേ മതത്തെ കളിയാക്കിയത് പറ്റിയില്ല മദ്രസ ഓണത്തിന്പൂട്ടിയതല്ല പരീക്ഷലീവ്

  • @sinanksinank1866
    @sinanksinank1866 Год назад

    😅😮😅

  • @abdulfayisfayis3465
    @abdulfayisfayis3465 Год назад +8

    ഓണപ്പരിപാടിക്ക് പോവാം . മദ്രസ ലീവ് കൊടുത്തതിന് ട്രോൾ ചൊറിയൽ👎👎👎👎👎

  • @saithalaviacharath8732
    @saithalaviacharath8732 Год назад +1

    ഇങ്ങനെയൊക്കെ അഭിനയിക്കണമോ ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് എന്തിനാണ് ഈ കുട്ടിക്ക് യഥാർത്ഥത്തിൽ ഭിന്ന ശേഷി ഉള്ളതാണോ?

  • @JeevyaMylove
    @JeevyaMylove 3 месяца назад

    നിക്കുണ്ടൊരുമോൾ അവളെന്റെ മുത്താണ്

  • @RIDERROSHAN-j8k
    @RIDERROSHAN-j8k Год назад +2

    ഇത് ശരിക്കും സുഖമില്ലാത്ത ആളാണോ

  • @aboobakkarsaibu6000
    @aboobakkarsaibu6000 Год назад

    😥😥🤲🤲🤲