എന്റെ ഹാർട്ട് റേറ്റ് ക്രമാധീതമായി ഉയരുന്നതായി പല തവണ Apple Watch മുന്നറിയിപ്പ് തന്നിരുന്നു . എന്നാൽ ഞാൻ അത് കാര്യമാക്കിയിരുന്നില്ല അവസാനം എന്റെ stage മോശമായി ഞാൻ hospitalized ആവുന്നത് വരെ . ഏപ്രിൽ last ഞാൻ സൗദിയിൽ admit ആവുകയും key Hole സർജറിക്ക് വിധേയൻ ആവുകയും പിന്നെ നാട്ടിൽ വന്നു ഒരു മേജർ ഹാർട്ട് സർജറിക്ക് വിധേയൻ ആവുകയും ചെയ്തു . ആദ്യ ഘട്ടങ്ങളിൽ മുന്നറിയിപ്പ് കണ്ടപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയിരുന്നേൽ കുറേക്കൂടി കാര്യങ്ങൾ ലഘൂകരിക്കാമായിരുന്നു എന്ന് തോന്നുന്നു .
എന്ത് കൊണ്ട് അത് വാങ്ങുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ... കാരണം അത് വാങ്ങാനുള്ള പൈസ എന്റേൽ ഇല്ല.....🥴 കയ്യിൽ ഉള്ളത് ഒരു fastrack ന്റെ വാച്ചാണ്..4 കൊല്ലമായി....ഒരു കുഴപ്പവുമില്ല, ചാർജും ചെയ്യണ്ട ബാറ്ററി ഇപ്പൊ തീരും എന്ന പേടിയും ഇല്ല...❤
Macbook Pro 2017 iPhone 14 Pro Apple Watch 8 Apple AirPods Pro 2nd Generation That's what I have now. Looking to buy one iPad in the next 3 months' time
Ipad Air 5 Iphone 14 pro max Airpods pro 2nd generation Apple watch series 8 Kayyil hp Ryzen 5 ulathu kondu macbook medichila.. Will buy macbook next year Apple❤❤❤
Bro ente iphone xs max charge kuthy ittal chila samayam kerunnilla phone nu thonnumbol charge keriyaal aayi cable iloode current oke pass cheyyunund but kerunnillaa
Milan ji my first Apple product is Mac Then iphone 14 pro max And finally airpod pro 2 nd generation My next aim is apple watch 8 I wish your timely help for suitable apple product
Milan bro .. good going well explained ❤❤ Planning to purchase watch 8 cellular model Can I use same Esim mob No as in iPhone at the same time I mean both Esim active at same time ❓❓❓
Hii milan broo... ഞാൻ ഈ ഇടക്ക് ആപ്പിൾ watch SE Gps+Cellular version purchase ചെയ്തു... But എനിക്ക് അതിൽ latest software version update ചെയ്യാൻ പറ്റുന്നില്ല.. കൂടാതെ watch password വെച്ച് lock ചെയ്യാനും പറ്റുന്നില്ല... ഞാൻ എന്ത് ചെയ്യും? If you can plz reply....
Hi cellular date enganaya watch ell use cheiunna athe aaani watch ell date plan cheiyano call engaya watch ell kittuna sim edano athina kurichu oru video cheiyamo?
Bought iPhone 12 first ,later bought Macbook Air M1 and an year later bought Series 8 apple watch and Airpods Pro 2 …. Airpods Pro is the best money I spent on so far, cant live without them now…
എടുക്കുവാണേൽ സെല്ലുലാർ എടുക്കണം -PHONE ചാർജ് I ഇട്ട് എവിടേലും പോവേം ചെയ്യാം EVEN..PHONE ഓഫ് ആയാലും നമ്മുക്ക് WATCH L CALL MSGS ചെയ്യാം -⏱ (IN CELLULAR MODEL WATCH)
@@milanthomas bro ith njan kandarnu Phonil e sim add akmbol physical simil range cut akumallo so athanu njan choiche .. athe pole phonile physical sim apple watch e sim akmbol pinne phonil range kittummo annu oru cheriya doubt atha bro…☺️
Hi, video full kandu . Ennalum beginner enna nilayik oru chodym , 8 series with cellular edukano se edukano. 41mm and 44mm differences ntha, etha better
13 eduth box pies but the real probelam is camera yil pic eduth galley poyi nokkumbho photo dul aayi kanunu 😮😮😮enthelum vayi indo One year warrnty ind thirich kodutha vere kittuvo
Milan Bro, I bought watch ultra with trail loop black/grey after watching your unboxing video, but now I regret because it’s getting too dirty on the orange accent always, even if you don’t do anything !! And now I saw you changed that strap!! 😢😢😢
മണ്ണാങ്കട്ട.. Dual സിം ഇല്ലാത്തോണ്ട് പ്രൈമറി നമ്പർ e സിം ആക്കി. നാട്ടിൽ വന്നു ഒരാഴ്ച കഴിഞ്ഞപ്പോ 13 പ്രൊ മുഴുവനായി ഡെഡ് ആയി. Hardware പ്രോബ്ലം. ഫിസികൽ സിം ആയിരുന്നെങ്കിൽ മാറ്റി വേറെ ഫോണിൽ എങ്കിലും ഇടാമായിരുന്നു. ഇതിപ്പോ ലോക്ക് ആയി. OTP വരാത്തൊണ്ട് ഒരു ബാങ്കിംഗ് ട്രാൻസക്ഷനും നടത്താൻ പറ്റുന്നില്ല. ഇനി തിരിച്ചു പോയിട്ട് വേണം സർവീസ് പ്രൊവിഡറുടെ അടുത്ത് നിന്നും പുതിയ സിം വാങ്ങി പുതിയ ഒരു ഫോൺ വാങ്ങി ഇടാൻ
ബിൽഡ് കോളിറ്റി (watch series 5 ) അത്ര നല്ലത് എന്ന് പറയാൻ കഴിയില്ല ,കാരണം body paint നന്നായിട്ട് പോകുന്നുണ്ട്. വിയർപ്പ് ടച്ച് ചെയ്യുന്ന ഭാഗത്താണ് ഇത് സംഭവിക്കുന്നത്. ഇത്രയും വിലയുള്ള ഒരു പ്രോഡക്ടിന് ഇത് നല്ലതല്ല. ഐഫോണിന് പോലും പെയിന്റഡ് ഭാഗങ്ങളിൽ ഇത് സംഭവിക്കുന്നുണ്ട്
@@financefix32 yeh, it has but we can't live without a phone but we can live without a watch. Avoiding maximum radiation emitting device is what I meant and unlike phones, the watch is always on your hand
@@milanthomas bro didn't comment it as a point for debate... I follow ur reviews, and have made a lot of tech based purchases on that... Total respect to you.... Just made a general statement... 😊
ആപ്പിൾ വാച്ചിൽ ഫോൺ അടുത്ത്ഇല്ലെങ്കിൽ നെറ്റ് വർക്ക് എങ്ങിനെ കിട്ടും ഞാൻ ആപ്പിൾ അൾട്ര ഉപയോഗിക്കുന്ന ആളാണ് എനിക്ക് ഫോൺ അടുത്ത്ഇല്ലെങ്കിൽ നെറ്റ് വർക്ക് ഇല്ല എന്നാണ് എഴുതി കാണിക്കുന്നത് എന്ത് സെറ്റിങ്സ് ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞി തരാമോ
എന്റെ ഹാർട്ട് റേറ്റ് ക്രമാധീതമായി ഉയരുന്നതായി പല തവണ Apple Watch മുന്നറിയിപ്പ് തന്നിരുന്നു . എന്നാൽ ഞാൻ അത് കാര്യമാക്കിയിരുന്നില്ല അവസാനം എന്റെ stage മോശമായി ഞാൻ hospitalized ആവുന്നത് വരെ . ഏപ്രിൽ last ഞാൻ സൗദിയിൽ admit ആവുകയും key Hole സർജറിക്ക് വിധേയൻ ആവുകയും പിന്നെ നാട്ടിൽ വന്നു ഒരു മേജർ ഹാർട്ട് സർജറിക്ക് വിധേയൻ ആവുകയും ചെയ്തു . ആദ്യ ഘട്ടങ്ങളിൽ മുന്നറിയിപ്പ് കണ്ടപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയിരുന്നേൽ കുറേക്കൂടി കാര്യങ്ങൾ ലഘൂകരിക്കാമായിരുന്നു എന്ന് തോന്നുന്നു .
Watch model ?
@@Pk12986series 7 . Gps only
Eth watch, means model?
എന്ത് കൊണ്ട് അത് വാങ്ങുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ... കാരണം അത് വാങ്ങാനുള്ള പൈസ എന്റേൽ ഇല്ല.....🥴 കയ്യിൽ ഉള്ളത് ഒരു fastrack ന്റെ വാച്ചാണ്..4 കൊല്ലമായി....ഒരു കുഴപ്പവുമില്ല, ചാർജും ചെയ്യണ്ട ബാറ്ററി ഇപ്പൊ തീരും എന്ന പേടിയും ഇല്ല...❤
Habibi come to Dubai
@@Me-lz6xpHabibi give me job
ഹാ ശരാശരി മലയാളീസ് അത് ദാരാളം......ആപ്പിൾ വാങ്ങണം എന്ന് ആപ്പിൾ പറയാനില്ല.
Bro fast track which model using
iPad Pro and Apple Watch cellular these are the best apple products ❤ once you start using it there is no going back ❤
Macbook Pro 2017
iPhone 14 Pro
Apple Watch 8
Apple AirPods Pro 2nd Generation
That's what I have now.
Looking to buy one iPad in the next 3 months' time
Ayinu?
So what?😂
Awesome ecosystem bro!
Ipad set annu 🎉
@@vishnukj9609😂😂😂
Ipad Air 5
Iphone 14 pro max
Airpods pro 2nd generation
Apple watch series 8
Kayyil hp Ryzen 5 ulathu kondu macbook medichila..
Will buy macbook next year
Apple❤❤❤
Iphone 13 mini
Apple watch 8
Hompod mini
Macbook air
Ipad 9 th gen
Airpods pro
Apple is an emotion ❤
Now I understood that you are a fool in real life😂.
@@George_kuttywhy is he a fool? Care to explain more
@@George_kuttyhuh ?
@@mronion597broh …. He is an Android User I Guess 😂😂😂😂😂
@@George_kuttyprobably a fandroid
I went my g store . I found Apple Watch is giving an output without wearing the watch (heart beats)
Bro ente iphone xs max charge kuthy ittal chila samayam kerunnilla phone nu thonnumbol charge keriyaal aayi cable iloode current oke pass cheyyunund but kerunnillaa
Milan ji my first Apple product is Mac
Then iphone 14 pro max
And finally airpod pro 2 nd generation
My next aim is apple watch 8
I wish your timely help for suitable apple product
Milan bro .. good going
well explained ❤❤
Planning to purchase watch 8 cellular model
Can I use same Esim mob No as in iPhone at the same time
I mean both Esim active at same time ❓❓❓
Here you go…
How to Setup eSim on Apple Watch Cellular- in Malayalam
ruclips.net/video/sw0ltkclHMM/видео.html
Welcome you’re
Apple Watch 8 GPS 41mm -This month Sale timel Flipkart l 29k undarnnu ...
Hii milan broo...
ഞാൻ ഈ ഇടക്ക് ആപ്പിൾ watch SE Gps+Cellular version purchase ചെയ്തു... But എനിക്ക് അതിൽ latest software version update ചെയ്യാൻ പറ്റുന്നില്ല.. കൂടാതെ watch password വെച്ച് lock ചെയ്യാനും പറ്റുന്നില്ല... ഞാൻ എന്ത് ചെയ്യും?
If you can plz reply....
Try to update software version with Wi-Fi
Charge backup 01 day kittyal ayeeee
I watch se 1st gen gps+cellular ❤
Bro apple watch ultra യിൽ എങ്ങിനെയാണ് whatsapp use ചെയ്യുന്നേ ?...
Hi bro , I have a doubt , hope you will clear it 🙂.
Does Apple Watch bought from New Zealand works in India (Cellular model) ?
Sure it will
Bro series 7 aahn entel ullath jio e sim activation aayi but airtel not eligible enn kaanikunnu atgenba?😊
Airtel prepaid not available supports only post paid. Jio all versions support. In india jio and Airtel(poatpaid) only
Chetta cellular edutha 2 sim edukande ?
ആപ്പിൾ വാച്ച് series 8 gps വേർഷനിൽ whats app voice kelkkanum send cheyyanum pattuo? കുറെ നാളത്തെ ഡൌട്ട് ആണ് ഒന്ന് പറഞ്ഞുതരണം പ്ലീസ്
Which loop is seen in this watch ?
Hi cellular date enganaya watch ell use cheiunna athe aaani watch ell date plan cheiyano call engaya watch ell kittuna sim edano athina kurichu oru video cheiyamo?
Apol inthoo …
How to Setup eSim on Apple Watch Cellular- in Malayalam
ruclips.net/video/sw0ltkclHMM/видео.html
Bro same number phonilum and watchilum use cheyaaan patto?
Bought iPhone 12 first ,later bought Macbook Air M1 and an year later bought Series 8 apple watch and Airpods Pro 2 …. Airpods Pro is the best money I spent on so far, cant live without them now…
Can I use the same eSIM on my iPhone and Apple Watch?
Yes
Battery aahn man prashnam
Atleast 10 days last cheyyunna battery ulla smartwatch irangumbo edukkum 😌
How to connect cellular ?? eSIM using in phone is it possible to connect both
Yes
Broo oru out of subject question
Earbuds full case aadichond poyiii find my vech nokitt pollum kittunilla 😢😢😢😢
For what??
Buy se 2nd generation instead of 8 series or 7 series
Battery life??
Charging ine patti paranjilla heavy use aanel ethre kittum
16 -18 hrs for me
മിലൻ, gestures നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Broh apple magsafe wallet review vdo cheyyumooo plsss
Brode kayyile watch etha rate ethraya
Ente 13 pro max 16.6 update cheythu set adichu poyiii
Bro Njn Apple Watch SE gps vanganan plan ind from Dubai. Cellular option vangiyal enk natil and Europel use cheyan pato.
Cheyam
എടുക്കുവാണേൽ സെല്ലുലാർ എടുക്കണം -PHONE ചാർജ് I ഇട്ട് എവിടേലും പോവേം ചെയ്യാം EVEN..PHONE ഓഫ് ആയാലും നമ്മുക്ക് WATCH L CALL MSGS ചെയ്യാം -⏱ (IN CELLULAR MODEL WATCH)
Charge etra nikum
@@pradeepliaks6703 1 & HALF DAY _(APROXIMATE)
Adinu ee sim venam he
@@YahiyaapYahiyaap-to3si IT CAN SIMPLY SETUP IN > APPLE WATCH SETTING > CELLULAR
@huemanbing no same number as e sim
നല്ല വീഡിയോ ആയിരുന്നു ❤️❤️❤️
Bro iphonil physical sim undel athe same sim e sim aayi watchil upayogikkavoo phonil watchilm aayi…phonil network pokathe…😊
Pinne enthanu ithu bro..
How to Setup eSim on Apple Watch Cellular- in Malayalam
ruclips.net/video/sw0ltkclHMM/видео.html
@@milanthomas bro ith njan kandarnu
Phonil e sim add akmbol physical simil range cut akumallo so athanu njan choiche .. athe pole phonile physical sim apple watch e sim akmbol pinne phonil range kittummo annu oru cheriya doubt atha bro…☺️
Hi, video full kandu . Ennalum beginner enna nilayik oru chodym , 8 series with cellular edukano se edukano.
41mm and 44mm differences ntha, etha better
41 & 44mm display size anu thagalude kayike ethano suit akunathu athu vaagu! 45mm valiya display anu. Ethelum apple storeil poyal neerithu kaanam ennitu mathram edukunathavum nallathu
@@milanthomas Thanjs for the reply . Actually se or series 8 , etha edukende
Ippo eth watch edukanam
13 eduth box pies but the real probelam is camera yil pic eduth galley poyi nokkumbho photo dul aayi kanunu 😮😮😮enthelum vayi indo
One year warrnty ind thirich kodutha vere kittuvo
Kittandathanu
@@NidhinM kittunila
Mag me on Instagram
Good video. Thanks. But no budget and the battery capacity is poor
Bro ee watch nu ethreya amount
Banking apps engane watchil use cheyya onnu paranj tharaamo
Njan HDFC anu use cheyuna .. so athinu dedicated apple watch app develope cheythunde
Ente ICICI aan
Cellular watchil use chaiyyumbole natil extra charge monthly add avunnundo?
No
Bro 16.5.1 download cheyyano
ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ ആപ്പിൾ വാച്ച് ഏതാ bro
se
Milan Bro, I bought watch ultra with trail loop black/grey after watching your unboxing video, but now I regret because it’s getting too dirty on the orange accent always, even if you don’t do anything !! And now I saw you changed that strap!! 😢😢😢
That’s why I don’t bought orange strap ultra 🤷♂️ think wisely bro
After watching yor video i purchased apple 9 watch and sold my fitbit sense 2
Can we get WhatsApp notifications and access the messages?
Yes
Oru nalla watch case suggest cheyyamo???? SE 2nd gen
Spigen in the description bro
ആപ്പിൾ വാച്ച് 8 gps version എടുത്ത അന്ന് മുതൽ സെല്ലുലാർ വേർഷനിലേക്ക് മാറാൻ വല്ല നിവർത്തിയും ഉണ്ടോന്ന് നോക്കി നടക്കുന്ന ഞാൻ
I phone 14 pro max
Apple AirPods Pro
Apple Watch Series 4
❤❤❤❤
Bro Apple Watch 9 review cheyo
Well Explained 👍
Iphone 14 pro
HomePod mini
Macbook Air M2
Airpods pro 2nd generation
Apple❤
Apple Watch SE aanu entel cellular saanam super aanu 🫶
Pinnalla
Apple Watch 8ഇൽ whatsapp use ചെയ്യാൻ പറ്റുമോ ?
Android phone ill connect aavuo
No
Bro 16.5.1 update shesham phone nte password mattan pattunnilla enthenkilum vazhi undo plz reply
Screen time > content & privacy restrictions > passcode changes > don’t allow matti allow aakiyal password mattan olla option varum
Bro, oru doubt indaayrn Walkie-Talkie (app) uae il ila. Ee Watch india il kond vanaal enik aa Walkie-Talkie (app) work cheyumo?
Can u do some useful tips and tricks
Bro i phone xs max review
Same as Xs
ഫോൺ ഇല്ലാതെ whatsap ഉപയോഗിക്കാനും wts call ചെയ്യാനും പറ്റുമോ ??
Illa, third party apps use cheyth whatsapp message cheyyam
whatsup call കിട്ടില്ല
@@mubasakz7651 thats the problem, thank you
@@umeshuthaman3045 atha prashnam
🍎 watch 8 എടുത്തു. എടുത്ത് കഴിഞ്ഞപ്പോ തോന്നി സെല്ലുലാർ മോഡൽ മതിയാരുന്നെന്ന്.
Cellular postpaid matrame work avvvoooo anubavam😢
@@Hail_569Jio prepaid pattum
മണ്ണാങ്കട്ട.. Dual സിം ഇല്ലാത്തോണ്ട് പ്രൈമറി നമ്പർ e സിം ആക്കി. നാട്ടിൽ വന്നു ഒരാഴ്ച കഴിഞ്ഞപ്പോ 13 പ്രൊ മുഴുവനായി ഡെഡ് ആയി. Hardware പ്രോബ്ലം. ഫിസികൽ സിം ആയിരുന്നെങ്കിൽ മാറ്റി വേറെ ഫോണിൽ എങ്കിലും ഇടാമായിരുന്നു. ഇതിപ്പോ ലോക്ക് ആയി. OTP വരാത്തൊണ്ട് ഒരു ബാങ്കിംഗ് ട്രാൻസക്ഷനും നടത്താൻ പറ്റുന്നില്ല. ഇനി തിരിച്ചു പോയിട്ട് വേണം സർവീസ് പ്രൊവിഡറുടെ അടുത്ത് നിന്നും പുതിയ സിം വാങ്ങി പുതിയ ഒരു ഫോൺ വാങ്ങി ഇടാൻ
so physical sim aan alje better
2023ൽ Low budget ൽ worth ആയിട്ടുള്ള ആപ്പിൾ വാച്ച് ഏതാണ് ?
SE
Se aano 7 aano edukkunnathu nallathu ?
7
200k 🔥🔥🔥🔥🔥
Cellular option ulath vagiyal athilum esim etukano
How to Setup eSim on Apple Watch Cellular- in Malayalam
ruclips.net/video/sw0ltkclHMM/видео.html
SE 2gen Cellular update aavunilla. Plzz help. 9.0.5
Ipol update ayo? Replay para broo
It’s really nice video
Thank you so much 😀
Garmin is better than Apple…most of the features are copied from it
🫡
ബ്രോ സെപ്റ്റംബറിൽ വാച്ച് 9 ലോഞ്ചിങ് ഉണ്ടാകുമോ ?
Yea
Bro njn iPhone 14 pro vangiyitu 4 months akunu ipo BH 99 % ayii ith normal ahno ??
😮 wow athrem aayollo apo Gud
Br
oru apple watch edukkaan irikkuvaanu ee varshamenkilum sadhikkumenn karuthunnu
Apple watch is a gem 💎
2023 Apple Ecosystem video cheyyamo?
With latest top of the line products...!
Already cheyithallo bro
@@milanthomas oh my bad. I'll definitely check 🙌🏼🤩 uff that was lightning fast reply at midnight 2:46am
I phone 13 pro
AirPods pro
Apple Watch Series 8
Macbook air
Ipad pro
Once Apple Watch is broken can’t repair it’s a throw away product,remember that also!!!
ബിൽഡ് കോളിറ്റി (watch series 5 ) അത്ര നല്ലത് എന്ന് പറയാൻ കഴിയില്ല ,കാരണം body paint നന്നായിട്ട് പോകുന്നുണ്ട്. വിയർപ്പ് ടച്ച് ചെയ്യുന്ന ഭാഗത്താണ് ഇത് സംഭവിക്കുന്നത്. ഇത്രയും വിലയുള്ള ഒരു പ്രോഡക്ടിന് ഇത് നല്ലതല്ല. ഐഫോണിന് പോലും പെയിന്റഡ് ഭാഗങ്ങളിൽ ഇത് സംഭവിക്കുന്നുണ്ട്
Apol athu repair cheyithathinteum, nammal upayogikunnathineyum kuzapam anu allathe agane varilla
Correct 👍
ബാറ്ററി ബാക്കപ്പ് കിട്ടുമോ ആപ്പിൾ
Satym parayalo original ettu nadanalm 3000 rs watch ananne eppol thonulu
3000rs watch atrak moshm alla oled alathond manasilakn kunnamkulam anen😂
First 😁
Yes you are!
@@milanthomaslove your work bro ❤ 🫂
സംശയം ചോദിക്കുന്നവരെ നീ ബ്ലോക്കാക്കിയാൽ പിന്നെ എങ്ങനെ സംശയം സാധൂകരിക്കും സുഹൃത്തേ 🤔
14pro review upload cheyy Mr.
Onnu wait cheyu mr.
iphone 7. 12 pro
apple watch se 2cellular
bolt airdrop 😂
❤
❤❤
ജിമെയിലിൽ പ്രൊമോഷൻ മെയിലും കുറേ ആവിശ്യമില്ലാത്ത മെയിലും വരുന്നത് ഇല്ലാണ്ടാക്കാൻ എന്തെങ്കിലും വഴി
njanum ath nokkunnund kure nalayii
smart watch ishtamalla😢
Free ayite kittiyal use cheyyumo 😅
@@Rdx_Appu marich vilkkum
@@Rdx_Appu entel 14 pro max
airpod 2 pro
ndada pakshe watch oru thalparyam illa
mac book vedikkanam pattuaanengi
@@RockingStarYashBoss-Toxic oh panakarane endum avalo 😞
@@Rdx_Appuit's Bruce Wayne bruh... He can have anything he wants to 😁
👍🏼👍🏼👍🏼
നോർമൽ ഒരുവാച്ച്ു അതു തന്നെ ധാരാളം സമയ o നോക്കാൻ
Best ecosystem 😂
Mothathil Apple Watch kettiyal ayakkan illa ennh saaram 😂
Radiation 😢. You guys don't even think about it, just research
Check radiation for apple iphones
@@financefix32 yeh, it has but we can't live without a phone but we can live without a watch. Avoiding maximum radiation emitting device is what I meant and unlike phones, the watch is always on your hand
✌🏻🫂☮️
I would Rather call it a "Want" than a Need...
U can call whatever u want, but it is what it is!
@@milanthomas bro didn't comment it as a point for debate... I follow ur reviews, and have made a lot of tech based purchases on that... Total respect to you....
Just made a general statement... 😊
And like u said, it is what it is 👍👍👍
Strap നു എത്രയാ കാശ്.! ലിങ്കുണ്ടൊ?
ആപ്പിൾ വാച്ചിൽ ഫോൺ അടുത്ത്ഇല്ലെങ്കിൽ നെറ്റ് വർക്ക് എങ്ങിനെ കിട്ടും ഞാൻ ആപ്പിൾ അൾട്ര ഉപയോഗിക്കുന്ന ആളാണ് എനിക്ക് ഫോൺ അടുത്ത്ഇല്ലെങ്കിൽ നെറ്റ് വർക്ക് ഇല്ല എന്നാണ് എഴുതി കാണിക്കുന്നത് എന്ത് സെറ്റിങ്സ് ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞി തരാമോ
Apple TV 4k de follow up video evde bro 😢
Waiting for more videos about Apple Watch related ❤