ഒരേ കടൽ | Ore Kadal | Mammootty, Meera Jasmine | Amrita TV

Поделиться
HTML-код
  • Опубликовано: 19 июн 2018
  • Ore Kadal (English: The Sea Within) is a 2007 Malayalam film written and directed by Shyamaprasad. The film examines the extra-marital relationship between an intellectual economist and a housewife. It stars Mammootty, Meera Jasmine, Narain and Ramya Krishnan
    Directed by - Shyamaprasad
    Produced by - Vindhayan
    Written by - Shyamaprasad
    Starring - Mammootty, Meera Jasmine, Narain, Ramya Krishnan
    Music by - Ouseppachan
    Cinematography - Alagappan N
    Edited by - Vinod Sukumaran
    Release date - 27 August 2007
  • РазвлеченияРазвлечения

Комментарии • 872

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Год назад +66

    നാഥൻ ഒരു സത്യമല്ലേ ഒരു സ്ത്രീയുടെ ദാരിദ്ര ത്തെയും നിസ്സഹായത്തെയും മുതലെടുക്കുന്ന നാഥന്മാർ എപ്പോഴും ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് (അനുവാദത്തോടെ അനുഭവിക്കുന്ന നാഥൻ തന്റെ ഭാഗം മാത്രം ചിന്തിക്കുന്നു)

  • @amysusan3454
    @amysusan3454 3 года назад +158

    ഞാൻ കുഞ്ഞിലേ കണ്ട പടം ആയിരുന്നു ഇതിലെ യമുന വെറുതെ എന്ന പാട്ട് കെട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു മീരയുടെ അഭിനയം കാണാൻ ഞാൻ ഈ പടം സ്ഥിരം കാണുവായിരുന്നു ഇപ്പോൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സിനിമ ആണ് ഹൃദയം കീറി മുറിക്കുന്നത് പോലെയാണ് ♥️♥️♥️♥️

    • @shanushanshan2805
      @shanushanshan2805 5 месяцев назад +2

      മീരയുടെ മാത്രം അഭിനയമാണോ രണ്ടു പേരും നന്നായി അഭിനയിച്ചു

  • @RAINDROPSCreation
    @RAINDROPSCreation 5 месяцев назад +15

    2024 ഇൽ ആണ് കാണുന്നത്.. പറയാൻ വാക്കുകളില്ല... മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത.. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരേ കടൽ ( ഇംഗ്ലീഷ്: The Sea Within ). സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലായ ഹിരാക് ദീപ്തിയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ബുദ്ധിജീവിയായ സാമ്പത്തിക വിദഗ്ധനും വീട്ടമ്മയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് സിനിമ പരിശോധിക്കുന്നത്

  • @user-pw1sb8hc9u
    @user-pw1sb8hc9u 3 года назад +170

    എന്തൊരു ഫീലാണ് ഈ പടം കാണുമ്പോൾ 😢മമ്മൂക്ക, മീരാജാസ്മിൻ തകർത്തഭിനയിച്ചു
    റിലീസ് ദിവസം തിയേറ്ററിൽ പോയി കണ്ട മൂവി 👌👌

    • @itzzmeeroopa3208
      @itzzmeeroopa3208 2 года назад +1

      W

    • @asia6474
      @asia6474 2 года назад

      നാനും

    • @lekhasasidharan6661
      @lekhasasidharan6661 5 месяцев назад

      ലാസ്റ്റ് എന്താണ്

    • @Puthu-Manithan
      @Puthu-Manithan 5 месяцев назад +2

      ​@@lekhasasidharan6661 നാഥാൻ ദീപ്തിയേയും മക്കളേയും സ്വന്തമായി സ്വീകരിച്ചു; അവർ ഒരേ കടലിൽ ലയിച്ചു..!

  • @sahabrehman
    @sahabrehman 4 года назад +316

    എല്ലാത്തരം സിനിമകളുടെയും
    എല്ലാത്തരം സംവിധായകരുടെയും നടൻ...
    മമ്മൂട്ടി ❣️❣️

  • @harikrishnanmidhun1644
    @harikrishnanmidhun1644 Год назад +36

    Shyamaprasad 🙏🏼🙏🏼😭. More than watching a film. This is a gem. Background score takes it to a different plane altogether.

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 3 месяца назад +5

    ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ കണ്ടു അപ്പോൾ പച്ചക്ക് പറഞ്ഞാൽ മീര ജാസ്മിനെ കാണാൻ ആണ് പക്ഷെ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ കാണുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിൽ ആയതു ഈ ലോകം മനുഷ്യൻ മാരുടെ മാനസിക അവസ്ഥ ഓഹ് ഭയങ്കരം എല്ലാം എല്ലാം

  • @kunhappam2565
    @kunhappam2565 6 месяцев назад +12

    മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ സിനിമയിൽ. മീര ജാസ്മിന്റെയും. ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചിത്രവും *ഒരേ കടൽ* തന്നെ. കാണാത്തവർ ഇങ്ങനെയല്ല; സാധ്യമായത്ര വലിയ ഫ്രെയ്മിൽ കാണുക ❤

  • @mathewcomrade5756
    @mathewcomrade5756 3 года назад +41

    സ്നേഹം മധുരമളള ഒരു നോവലാണെന്നും കയ്പ്പുളള ചഷകമാണെന്നും ഈ സിനിമ കാണിച്ചുതന്നുണ്ട്
    സ്നേഹ നിരാസത്തിൽ നിന്നും നമ്മെ സ്നേഹം എന്താണെനന്നും സ്നേഹം ഇല്ലാതെ ജീവിതം ഇല്ലെന്നും പഠിപ്പിക്കുണ്ട് ഈ സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @sandhyapk1929
    @sandhyapk1929 9 месяцев назад +54

    ആദ്യമായി ഇന്ന് ഈ സിനിമ മുഴുവനായും കണ്ടു....
    കണ്ണീരണിഞ്ഞു അന്തം വിട്ടിരിക്കുന്നു...😢😢😢❤❤❤❤

    • @rajirajan7920
      @rajirajan7920 9 месяцев назад +4

      ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു 😔

    • @navaseu6065
      @navaseu6065 5 месяцев назад +1

      ഒരുപാട്... സുഖിച്ചു കിടന്നു......❤❤

    • @user-lk5tr4bp5f
      @user-lk5tr4bp5f 5 месяцев назад +1

      സത്യം ഞാൻ ഇന്നാണ് ഇത് കാണുന്നത് റിയലി അടിപൊളി പടം 🔥🔥🔥🔥

  • @anithavinod2195
    @anithavinod2195 2 года назад +24

    ഞാനും നീയും എന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്... എന്റെ ഞാനെന്ന ഭാവം ❣️❣️❣️

  • @Nisa-wq3rk
    @Nisa-wq3rk 11 месяцев назад +110

    " ഭാവനയിലാണെങ്കിൽ പോലും ഓരോരുത്തരും കടന്നു പോകുന്ന പാത...... ചിലർ ജീവിതത്തിലും "🖤

  • @muthumanimuthumani8836
    @muthumanimuthumani8836 3 года назад +58

    മനസിനെ എപ്പോഴും തട്ടി ഉണർത്തുന്നു, ആദ്യമായി ഡയറക്ടർ സറിനും മ്യൂസിക് ഡയറക്ടർ റിനും നന്ദി, മമ്മൂക്ക, മീര 💕💕💕💕

  • @flowers6983
    @flowers6983 2 года назад +47

    എപ്പോൾ ഈ മൂവി കണ്ടാലും കണ്ണ് നിറഞ്ഞു ഒഴുകും എനിക്കും എപ്പോഴും ഒരു ഒറ്റപ്പെടൽ ഇതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒകെ വല്ലാത്ത ഫീൽ ആണ്

  • @devamemoriesdarsha3232
    @devamemoriesdarsha3232 2 месяца назад +3

    ഈ ബേല അന്നാണ് ജനിച്ചത്‌.....വിശന്നു മരിച്ച എന്റെ കുഞ്ഞാണ് എന്നെ പ്രസവിച്ചത്......... ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @unnichippysworld5666
    @unnichippysworld5666 Год назад +34

    വല്ലാത്ത ഒരു സിനിമ..ഹൃദയം തകർത്തു കളഞ്ഞു...ഒരുപാട് കരയിപ്പിച്ചു..ഗുഡ് ഫിലിം

  • @-Mukkoodu_sisters_136.
    @-Mukkoodu_sisters_136. 3 года назад +56

    മനസിനെ ഒരു തൂവലാക്കിയിട്ടു ആ തൂവൽ കൊണ്ട് നെഞ്ചു പൊള്ളിച്ച സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം അതു പറയുവാൻ വാക്കുകൾ ഇല്ല... അമ്മയായും പെൺ മനസായും മനുഷ്യനായും മനുഷ്യത്യമായും പിന്നേ കുറേ ജീവിതങ്ങളെ പല വഴികളിലൂടെ ഒരേ കടലിലേക്ക് 🙏🙏🙏

    • @user-ln7zu4yn3x
      @user-ln7zu4yn3x 2 года назад +2

      Yes crct

    • @liyafathima3009kamarunneesa
      @liyafathima3009kamarunneesa 11 месяцев назад

      ഭർത്താവ് എവിടെ

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад +2

      Her husbend did a mistake. He never to force to go near another man to ask a help. There began the problem . So that Jayan became a poor victim. He lost his family but he got a good job. I think Jayan knew the relation between Deepthy and Dr. Nadhan.Anyway Dr. Nadhan got a family and became satisfy. Exelant performance of Mammookka and Meena Jasmin comparably great. Mr.Shyamapresad is legend and did a great and wonderful work with Mammookka. Can't stop tears from eyes.Ma❤mm🎉oo💚kka💯💥✌️🙏

  • @mohamedsaju5047
    @mohamedsaju5047 3 года назад +42

    Mammootty enna nadane pati parayumbol adhehathinte e movie yile abinayathe pati aarum anghane paramarshichu kandtilla .. Mammootty enna nadante veritta abhinayam kazhcjavecha movie. Sharikkum vismaya prakadanam .. 👌👌

  • @mid1032
    @mid1032 3 года назад +30

    Just superb, must watchable movie ,wonderful acting especially mammootty, meera jasmine ,direction is too good,background score makes it more soulful,

  • @nileshkannan7661
    @nileshkannan7661 3 года назад +102

    പറയാൻ വാക്കുകളില്ല.. ഗംഭീരം.. ഞാൻ എന്തെ.. വൈകി..ഈ പ്രണയത്തിന്റെ തീരമാലകളെ കാണാൻ...നന്ദി.. ശ്യാമപ്രസാദ്.. നന്ദി.. മമ്മൂക്ക.. നന്ദി.. നരേൻ. ഇത്രയും നല്ല ഒരു സൃഷ്ടിയുടെ ഭാഗമായറതിന്...

    • @SumeshSumu-ut5rq
      @SumeshSumu-ut5rq 7 месяцев назад +5

      ഇതിന് പ്രണയം എന്ന് പറയില്ല നാടൻ ഭാഷയിൽ തേപ്പ് എന്ന് പറയും 👈

  • @sreekumariammas6632
    @sreekumariammas6632 2 месяца назад +3

    12 - 5 - 2024 am watched the Tamil version of this movie bez I wish to know the comments about this movie . So sorry to say many people don't understand the depth of this great work of Mr. Shyamapresad with the great legend Mammookka. They say very crual about Deepthy & Dr. Nadhan . They all consider the relationship is for lust. But this is the inner mind of two human beings. There no lut but is precious love . The love between the weaves of an ocean has deep depth .❤❤❤

  • @atheist6176
    @atheist6176 4 года назад +95

    ജീവിതത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടിയ സിനിമ , ആദ്യമായി കണ്ടപ്പോൾ ഒന്നും തോന്നാത്ത സാധാരണ സിനിമ പ്രായവും ജീവിതാനുഭവവും വന്നപ്പോൾ ഒരു അത്ഭുതം ആയി മാറി
    ഇന്ന് ഞാനും ഒരു നാഥനാണ് ജീവിതത്തിൽ ഒരു നിർണായക നിമിഷത്തിലെ ഞാനെന്ന ഭാവം തകർത്ത ജീവിതം

  • @tissatitus8665
    @tissatitus8665 2 года назад +26

    ആർത്തിരമ്പുന്ന കടൽ പോലെ ഈ നൊമ്പരം വീണ്ടും വീണ്ടും.....
    മീര മമ്മൂട്ടി നരേൻ 🥰

  • @preethabaiju173
    @preethabaiju173 4 месяца назад +62

    2024 മാർച്ചിൽ കാണുന്ന ഞാൻ

  • @user-ik7ig3sp2u
    @user-ik7ig3sp2u 11 месяцев назад +23

    No words to express. Mamooty lived in the character.

  • @shanavasshanavas3879
    @shanavasshanavas3879 Год назад +53

    ഈ പടം നേരത്തെ കാണാതെ പോയല്ലോ എന്നോർത്ത് ഇപ്പോൾ ഞാൻ ദുഃഖിക്കുന്നു മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്ന സിനിമ

  • @nazarpk6030
    @nazarpk6030 2 года назад +12

    ആര്‍ത്തിരമ്പുന്ന കടല്‍ പോലെ ഈ തീവ്ര പ്രണയം.! .നൊമ്പരം !!!
    ശ്യാമപ്രസാദ് - മമ്മൂട്ടി - മീരാ ജാസ്മിന്‍..
    മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ...

  • @adarshsudharman2993
    @adarshsudharman2993 6 месяцев назад +11

    ഒരേ കടൽ... കാവ്യ നീതിപോലെ...
    കലുഷിതമായ മനുഷ്യ മനസ്സിനെ കോറിയിട്ട മനോഹരമായ ദൃശ്യവിസ്മയം... സ്ത്രീ എന്നാല് ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന നാഥൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തറഞ്ഞു കയറുന്ന ദീപ്തി.. നാഥൻ തൻ്റെ സ്വത്വം തിരിച്ചറിയുന്നു..
    കണ്ടിരിക്കുന്ന ഓരോ മനുഷ്യൻ്റെ മനസിനെയും കടൽ പോലെ പ്രക്ഷുബ്ധമാക്കുന്ന ഒരേ കടൽ🔥
    ശ്യാമപ്രസാദ് സാറിൻ്റെ ഏറ്റവും ബ്രില്യൻ്റ്‌സ് വർക്ക്... മമ്മൂട്ടി മീരാജാസ്മിൻ.. ഇരുവരും നടത്തിയ പ്രകടനം വാക്കുകൾക്ക് അതീതം ❤...
    Mammootty ❤️ patriarch 🔥 ഒരിക്കൽ കൂടി അടിവര ഇടുന്നു🎉

  • @vidyabalan5815
    @vidyabalan5815 2 года назад +36

    ഒരു സാധാരണ പെണ്ണിന്റെ മനസ്സ് എത്ര കൃത്യമായി മനസിലാക്കിയിരിക്കുന്നു...
    വാട്ട്‌ എ ഫിലിം യാ........

  • @somethingstrange123
    @somethingstrange123 4 года назад +59

    Meera is brilliant actor

  • @abdulmajeedt1018
    @abdulmajeedt1018 10 месяцев назад +23

    ദാരിദ്ര്യം മനുഷ്യനെ എവിടെയെല്ലാമെത്തിക്കും എന്ന് പറയാൻ പറ്റില്ല

  • @babeeshkaladi
    @babeeshkaladi 6 месяцев назад +4

    ചില പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു കാണിച്ച സിനിമ. കാലിക പ്രസക്തം. മമ്മൂക്കയും, മീരയും നല്ല പെർഫോമൻസ്. 👍👍

  • @Rejoice809
    @Rejoice809 4 года назад +56

    Meera looks very beautiful.. The boy who played the role of Deepthi's son❤😘

  • @ajayp.b.s.m696
    @ajayp.b.s.m696 Год назад +8

    இந்த படம் கண்டதும் மனதில் பயங்கர வலி பத்து வருடங்களுக்கு முன்பே கண்டதா பைத்தியம் பிடித்தால் கூட அனைத்தும் மறந்து விடும் சராசரிமனமோ வாழ்க்கை முழுவதும் வலி பெண்ணின் வாழ்க்கையில் இப்படி சம்பவம் உண்டு என்று படம்பிடித்து காட்டிய கதாசிரியர்க்கு வணக்கம் ஒரு நன்றி

  • @nanma_stardust
    @nanma_stardust 2 года назад +54

    Felt like reading Perumbadavam's novel 'oru sangeerthanam pole" ...cant even imagine someone else as Faydor other than Mammootty.. Shyamaprasad is the king of Malayalam classics...

  • @venkatkoushik5470
    @venkatkoushik5470 2 года назад +47

    Pain of love ..... sadness, happiness and anger comes together. We have emotions all over of our life ....love comes with full of emotions we must keep going on entire of our life ....... There is magic of acting from Mammootty sir. his expressions, acting always touches to my heart .

  • @XTheSpartanX7
    @XTheSpartanX7 4 года назад +32

    i love all Shyamaprasad movies, what a genius!!

  • @chuttichannel2020
    @chuttichannel2020 3 месяца назад +1

    അസാധ്യ സംഗീതം❤️❤️❤️
    ഔസേപ്പച്ചൻ 🔥🔥🔥
    അസാധ്യവരികൾ ❤️❤️❤️
    ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
    ഒരേ രാഗത്തിലാണ് എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    സിനിമയുടെ ആദ്യാവസാനം വരെ ഒരേ മൂഡ് നിലനിർത്താൻ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.

  • @harmony4844
    @harmony4844 2 года назад +40

    The whole world knows about mamooty's caliber, but what meera did in this film was outstanding, perhaps the finest actress next only to the great manju varier. Also fine performance by narin, a much underrated actor. Hats off to shyamaprasad for the brilliant direction

    • @revanth3508
      @revanth3508 2 года назад +5

      Not next to but above anyone in this

    • @Rosh_annah
      @Rosh_annah Год назад +13

      Better than Manju chechy ..... Meera is outstanding

    • @bindupankaj8791
      @bindupankaj8791 9 месяцев назад

    • @sruthi4167
      @sruthi4167 7 месяцев назад

      Great Manju Warrier!?

  • @dishumdishum4000
    @dishumdishum4000 11 месяцев назад +86

    സിനിമയിൽ ആയതുകൊണ്ട് എല്ലാവരും നല്ലവർ.. Ith ജീവിതത്തിൽ ആണെങ്കിലോ..... എന്തൊക്കെ കേൾക്കേണ്ടി വരും 😔

  • @Meta963
    @Meta963 2 года назад +18

    ശ്രീ ശ്യാമപ്രസാദ്.... പോലുള്ള പ്രതിഭകളുടെ കൈകളിലെത്തുമ്പോഴാണ് ശ്രീ മമ്മൂട്ടിയുടെ Great Potential പ്രേക്ഷകർക്ക് അനുഭവയോഗ്യമാവുന്നത് !!!

  • @Hand690
    @Hand690 4 года назад +284

    ഇത്രയും depth ഉള്ള ഒരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടാവില്ല, എന്തൊരു പശ്ചാത്തല സംഗീതം, എന്തൊരു സിനിമ❤❤❤

    • @Hand690
      @Hand690 4 года назад +3

      @@MrHari007krishna കയ്യൊപ്പ് വെറും നന്മ മരം

    • @smrithi2393
      @smrithi2393 3 года назад +17

      Paleri manikyam, ponthanmaada,peranb,mrigaya.....

    • @shibishaji9588
      @shibishaji9588 3 года назад +4

      Nice movie... Life experience...

    • @hritikroshan2009
      @hritikroshan2009 3 года назад +6

      Credit goes to Shyamaprasad

    • @user-pj1ss1ud2q
      @user-pj1ss1ud2q 3 года назад +18

      ഭൂതക്കണ്ണാടി, ❤️❤️

  • @sibik9478
    @sibik9478 6 месяцев назад +4

    Meera Jasmine ❤❤...enthaa abhinayam. Perumazhakkalam...paadam onnu....kasthoorimaan...ellam ethra nalla padangalaanu... Meera Jasmine athilokke jeevikkunnathupole thonnum....urvasikkum, manju variyar kkum sesham enik ettavum ishtamulla nadi

  • @thomaskj4150
    @thomaskj4150 5 месяцев назад +3

    മീരാ ജാസ്മിൻ... മമ്മൂട്ടിയെ വെല്ലുന്ന അഭിനയ പ്രതിഭ 🌹

  • @rafeekarahman89
    @rafeekarahman89 6 месяцев назад +18

    നല്ല ഒരു ഭർത്താവിന്റെ മനസ്സും സ്നേഹവും ഇതിൽ ആരും കണ്ടില്ലേ. നിഷ്കളങ്കൻ ആയ ഭർത്താവിനെ

    • @vishnupriya2309
      @vishnupriya2309 5 месяцев назад +1

      സത്യം അയാൾ പാവം അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്

    • @Khadeejasidheeq110
      @Khadeejasidheeq110 3 месяца назад +1

      Athe

  • @emerson9060
    @emerson9060 4 года назад +174

    I think malayalam cinema should explore more of this genre 💓

    • @VivekBillionaire
      @VivekBillionaire 3 года назад +13

      We (other states) look up to Malayalam movies.

    • @gemsree5226
      @gemsree5226 9 месяцев назад +1

      Only Malayalam cinema has done this much in india 🤷🏻‍♀️

  • @sreekumariammas6632
    @sreekumariammas6632 3 месяца назад +2

    12 April ൽ കണുന്നു In the climax Dr. Nadhan hugs Deepthy's elder son with rainy eyes. Dr. Nadhan loves Deepthy and Deepthy's son . Mind blowing love story with Dr. Nadhan Mammookka great great great .❤❤❤❤❤

  • @beingyorker80
    @beingyorker80 5 лет назад +133

    Mammokka...shyama Prasad...Meera Jasmin...പറയാൻ വാക്കുകളില്ല...ഒരനുഭവം...

    • @Hand690
      @Hand690 5 лет назад +10

      എന്തൊരു സിനിമയാണ് സഹോദരാ ലയിച്ച് പോകുന്നു, ലയിക്കുംമ്പോൾ ശരീരം പെരുത്ത് കയറുന്നു

    • @nadeermuhammed3637
      @nadeermuhammed3637 4 года назад +4

      Atheyyyyy.... what a movie ❤️❤️❤️❤️❤️❤️

  • @vishramam
    @vishramam 10 месяцев назад +6

    How wise, practical and bold Ramya’s role !

  • @ratnaislam3455
    @ratnaislam3455 Год назад +10

    So much ....heart touching movie
    Some moments people couldn't control his/her soul in the between of right or wrong .

  • @libinbabu5737
    @libinbabu5737 8 месяцев назад +13

    മനുഷ്യന്റെ മനസ് നിയത്രണാതീതമാണ് അത് വികാരങ്ങൾക് അടിമപ്പെട്ടിരിക്കുന്നു പ്രണയം മോഹം മോഹഭഗം നഷ്ടപെടലുകൾ വേദനകൾ ഇതൊന്നും അവന്റെ നിയത്രണത്തിൽ അല്ല അവൻ പോലും അറിയാതെ അവൻ അതിന്റെ ആഴങളിലേക്കു വഴുതി വീഴുകയാണ്... വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ...

  • @vsreelekshmi591
    @vsreelekshmi591 2 года назад +26

    Naren is seriously underrated

  • @iliendas4991
    @iliendas4991 Год назад +10

    MAMMOOKKA യുടെ ഓരോ സിനിമയും പല തവണ ആയി ഞാൻ കാണാറുണ്ട് മമ്മൂക്ക ❤️😘😘😘❤️

  • @vimalabharath
    @vimalabharath 4 года назад +24

    Super movie, mamooty acting 👌

  • @athulkariyil6411
    @athulkariyil6411 2 года назад +111

    55:00
    ഈ ബേല അന്നാണ് ജനിച്ചത്...
    വിശന്നു മരിച്ച കുഞ്ഞാണ് എന്നെ പ്രസവിച്ചത്....
    അതിതീഷ്ണമായ എഴുത്ത്..

  • @salidennydenny9104
    @salidennydenny9104 2 года назад +16

    പിന്നെ എന്തൊക്കെ സ്നേഹം മുൻപ് ഉണ്ടായാലും കുട്ടി ആയിക്കഴിഞ്ഞാൽ പിന്നെ അവരാണ് ആ സ്നേഹത്തിനു അവകാശികൾ.

  • @dhanyaknarayanan7192
    @dhanyaknarayanan7192 11 месяцев назад +21

    Brilliant perfomance by Mammootty ,meera jasmine, naren & remya krishna. Mammooka idhu vare cheyyatha polulla role❤

  • @bittubaby6968
    @bittubaby6968 4 года назад +56

    ഈ കടലിൽ മുങ്ങിത്താഴാൻ ഞാൻ എന്തേ ഇത്ര വൈകീ...

  • @sijujacob03
    @sijujacob03 2 года назад +9

    Super classic movie 🎬 outstanding performance..

  • @maniyanpillai441
    @maniyanpillai441 2 года назад +19

    സത്യം പറഞ്ഞാൽ ശരിക്കും ഹൃദയത്തിൽ തൊട്ട മനോഹര സ്റ്റോറി mammukka🌹🌹🙏🙏🌹🌹. Nice മൂവി

  • @memorylane7877
    @memorylane7877 3 года назад +64

    Fresh in every watch ❤ I would never get tired of watching this gem.
    Looking forward for Mammookka - Shyamaprasad combo again, probably Sara Joseph's Alohari Anandam.

  • @gracetharakan7733
    @gracetharakan7733 3 года назад +11

    വീണ്ടും വീണ്ടും കാണുമ്പോഴും കാണാൻ തോന്നുന്നു.

  • @malathynair5137
    @malathynair5137 11 месяцев назад +5

    Excellent movie..Very good acting..Very goog story...there may be lots of real stories like this.

  • @Rooneey_
    @Rooneey_ 4 года назад +123

    2020 il kandavar undo

  • @kusharief8279
    @kusharief8279 2 года назад +13

    ഓരോ ജീവിതങ്ങൾ ഹൃദയ സ്പർശി💯👍

  • @ahuman798
    @ahuman798 3 месяца назад +7

    ദാരിദ്ര്യം, അത്‌ പണത്തിന്റെ കാര്യത്തിലായാലും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ശരി, ഒരു ശരാശരി പെണ്ണിനെ എവിടെയൊക്കെ എത്തിക്കുന്നു എന്ന് പറയാനാവില്ല... ഇതിലെ നാഥൻ ഹൃദയമുള്ളവനാണ്.. പക്ഷെ അധികം നാഥന്മാർക്കും ഹൃദയമില്ല....

  • @mjohn8294
    @mjohn8294 2 года назад +78

    Dear all.. ഈ സിനിമ കണ്ട ശേഷം എന്നെ അത്ഭുതപ്പെടുത്തിയത് ഇതിലെ comments ആണ്. ഈ സിനിമ പോലെ ആർക്കും നിർവചിക്കാൻ കഴിയില്ല പലരുടെ മനസ്സും. സ്നേഹം തന്നെ ആണ് ഇതിന്റെ ഇതിവൃത്തം അത് overwhelm ചെയ്താലേ I think ഈ സിനിമയെ മനസിലാക്കാൻ പറ്റു. പലരും ഇതിൽ മീരയുടെ കഥാപാത്രത്തെ കുറ്റപെടുത്തിയപ്പോൾ സങ്കടം തോന്നി. ഇതിൽ ഒരു epic type scene ഉണ്ട്. 1:25:00 to 1:28:00 വരെ കാണു. നരെയ്ൻ ഒരു നല്ല ഭർത്താവും അതിലുപരി സ്നേഹം നിറഞ്ഞവൻ ആണ്. അയാൾക്ക്‌ നടന്നതെല്ലാം മനസ്സിലാകുന്നുണ്ട് (that scene) അതോടൊപ്പം അവൾ പാവമാണെന്നും അറിയാം. അതുപോലെ മമ്മൂട്ടിയെയും അയാൾ മനസിലാക്കുന്നു. അതുകൊണ്ടു അയാൾ 2 പേരോടും നീതി പുലർത്തുന്ന നല്ലൊരു ഭർത്താവ് ആകുന്നു. മീര പറയുന്നുണ്ട് അതിൽ പിന്നെ അവൾ ഒരു പുരുഷന്റെ കൂടെ കിടന്നിട്ടില്ല എന്ന്. അതിൽ നിന്ന് തന്നെ ആ പെണ്കുഞ്ഞു തന്റെ അല്ല എന്ന് കരുതാൻ സാധിക്കും. തന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഭാര്യ കെട്ടിപിടിക്കുമ്പോൾ പോലും (സിനിമ തുടക്കം) അയാൾക്കു ഒരു physical റിലേഷൻ പോലും താല്പര്യം കാണിക്കുന്നില്ല. എന്തിനു തന്റെ കുഞ്ഞിന് മരുന്ന് മേടിക്കാൻ പോലും അയാൾക്ക്‌ കഴിയുന്നില്ല. ഇതെല്ലാം തന്റെ അവസ്ഥ ആയിരുന്നു എന്ന് നരെയ്ൻ കരുതുന്നുണ്ട് അവസാനം വരെ.
    ഇനി മീരയിലേക്കു വരുമ്പോൾ വളരെ സ്വപ്നങ്ങൾ ഉള്ളവൾ പഠിക്കാൻ മിടുക്കി എങ്ങും എത്താതെ പോയതിന്റെ സങ്കടം ഇതൊക്കെ ഉണ്ട്. മമൂട്ടിയുടെ മുറിയിൽ ആദ്യം വരുമ്പോൾ പുസ്തകം എല്ലാം ആശ്ചര്യത്തോടെ അവൾ നോക്കുന്നു. ഞാൻ ആയിട്ടുള്ള physical relation അവളും ആസ്വദിച്ചല്ലോ എന്ന് മമ്മൂട്ടി ചോദിക്കുന്നുണ്ട് സുഹൃത്ത് ആയ രമ്യ കൃഷ്ണനോട്. പക്ഷെ മീര കുറെ സ്വപ്നങ്ങൾ ഉള്ള പക്ഷെ അതോടൊപ്പം സാധുവായ അവൾ താൻ ചെയ്തതു ഒരു പാപം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഒരു ദൈവത്തിനും അത് മായ്ക്കാൻ പറ്റില്ല എന്ന് വിശ്വസിക്കുന്നു.
    മമ്മൂട്ടി ഇതിൽ തുടക്കത്തിൽ സ്നേഹത്തിനു യാതൊരു വില കാണിക്കുന്നില്ല (Ex . അമ്മമ്മയുടെ മരണം, poverty നെ പറ്റി എഴുതുന്ന അയാൾ ഒരു പൈസ പോലും ധർമ്മം കൊടുക്കുന്നില്ല) പക്ഷെ രമ്യയുടെ കഥാപാത്രം അവന്റെ കൂടെ എപ്പോഴും (2 അവസ്ഥയിലും) നടക്കുമ്പോഴും സ്നേഹം പഠിപ്പിക്കുകയും താൻ ആ അവസ്ഥയിൽ ആവാൻ കാരണം miss use ചെയ്യപ്പെട്ട തന്റെ ബാല്യം ആണെന്നും പറയുന്നു. (ഒരു bulding വെച്ച് ഇരന്ന ഒരു കുഞ്ഞിന് മമ്മൂട്ടി നിരസിക്കുമ്പോൾ അവൾ പണം കൊടുക്കുന്നു).
    ഇതു മാത്രം അല്ല മീരയെ കേറി പിടിക്കുന്ന സ്നേഹിച്ചു കല്യാണം കഴിച്ചവൻ സഹായത്തോടൊപ്പം അവളുടെ ശരീരത്തെയും ചോദിക്കുമ്പോൾ ഭംഗിയായി അവൾ "ശവം" പ്രതികരിക്കുമ്പോൾ അതിൽ മമ്മൂട്ടി അയാളേക്കാൾ വ്യത്യസ്തൻ ആണെന്നും ഒടുവിൽ mammootty സ്നേഹത്തിനു മുമ്പിൽ കീഴടങ്ങുന്നു എന്നും കാണിക്കുന്നു.
    നരേനും മീരയും മമ്മൂട്ടിയും രമ്യയും ആ കുഞ്ഞുങ്ങളും എല്ലാം ഒടുവിൽ സ്നേഹത്തിന്റെ വിവിധ മുഖം ആകുന്നു ഒടുവിൽ. ആ അയൽവാസി ഒഴികെ. തന്റെ പിറക്കാത്ത മീരയുടെ മകനെ പോലും അയാൾ (മമ്മൂട്ടി) സ്വീകരിക്കുന്നു ഒടുവിൽ.
    എല്ലാവരോടും കടമെടുത്ത ഒരു വാക്ക് കുറിക്കുകയാണ് "സ്നേഹമാണ് അഖില സാരമൂഴിയിൽ".

    • @Zomisomi
      @Zomisomi 2 года назад +5

      Woww sprb...!!!!!!

    • @sreepriya530
      @sreepriya530 2 года назад +10

      മീരയുടെ മകനെ മമ്മൂട്ടി സ്വീകരിക്കുമ്പോ സ്വന്തം അച്ഛന് മകനെ നഷ്ടപെടുന്നു..

    • @mjohn8294
      @mjohn8294 2 года назад +5

      @@sreepriya530 you didn’t realize the movie. It’s love not lose. Think that way.

    • @mjohn8294
      @mjohn8294 2 года назад +16

      @@sreepriya530 നരേൻ തന്റെ മകനെ നഷ്ടപ്പെട്ടു എന്ന് ക്ലൈമാക്സ് സീനിൽ കാണിക്കുന്നുണ്ടോ ? അതല്ല അവിടെ കാണിക്കുന്നത് പകരം മമ്മൂട്ടി സ്നേഹം അറിഞ്ഞിരിക്കുന്നു.... സ്നേഹിക്കാനും

    • @mjohn8294
      @mjohn8294 2 года назад +6

      ഉപാധികൾ ഇല്ലാതെ ... എല്ലാവരെയും

  • @aneetasdelight2400
    @aneetasdelight2400 4 года назад +17

    What a movie !!❤️

  • @KATLEES.
    @KATLEES. 4 года назад +30

    Release divasam kanhangad kailas teatril ninn kanda cinema..
    Vallaathoru feel aan ee cinema😍😍

    • @vindujavin4376
      @vindujavin4376 4 года назад +1

      lucky you;(

    • @saleembabuta
      @saleembabuta 4 года назад +2

      @@vindujavin4376 ഞാനും... മലപ്പുറം പത്മം തിയേറ്ററിൽ നിന്നും...

    • @nadeermuhammed3637
      @nadeermuhammed3637 3 года назад +1

      New vinakayil alle release aaayathu ? Anagne aaaanu Ente orma !!! Njaaanum release first show kandaayirunnu

  • @user-lw4tk6wx9d
    @user-lw4tk6wx9d 10 месяцев назад +5

    ഞാനും നിയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്...എൻ്റെ ഞാൻ എന്ന ഭാവവും.....

  • @Sona-zo5ck
    @Sona-zo5ck 2 года назад +19

    songs from this movies are pure gems♥♥

    • @vishramam
      @vishramam 10 месяцев назад

      Kadhayude athmavu ulkkoda’ragam selection’ sangeetha samvidhanam.

  • @babujoseph4965
    @babujoseph4965 5 лет назад +15

    Super......excellent climax

  • @kilukkam.2691
    @kilukkam.2691 11 месяцев назад +18

    മുൻപ് ഈ ഫിലിം കണ്ടു പക്ഷെ ഇന്ന് കണ്ടപ്പോൾ എനിക്ക് എന്താ എന്ന് അറിയില്ല വല്ലാതെ കണ്ണുകൾ നിറഞ്ഞു 🙏🙏😔

    • @kilukkam.2691
      @kilukkam.2691 11 месяцев назад +1

      സ്നേഹം ഓരോരുത്തർക്കും ഒരോ തലത്തിൽ ആണ് പ്രതിഭലിക്കുന്നത് 🙏🙏

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      ​@@kilukkam.2691correct

  • @malvikakrishnan658
    @malvikakrishnan658 2 года назад +12

    What a movie❤️ music is very intense ❤️

  • @sreekumariammas6632
    @sreekumariammas6632 3 месяца назад +1

    22 - 4 - 2024 at midnight am waching this fantastic movie again . Heart breaking movie as an ocean , love as deapth of an ocean. Weaves weaves and weaves of love btvn Deepthy and Dr. Nathan. ❤❤❤

  • @AjeeshGNath82
    @AjeeshGNath82 2 года назад +26

    കടൽ പോലെ പ്രക്ഷുബ്ധമായൊരു കവിതയാണീ ചിത്രം...! ഗാനങ്ങൾ കഥയുമായി ഇത്രയും ഇഴചേർന്നു കിടക്കുന്ന സിനിമകൾ നമുക്കു വിരളമാണ്..! മനസ്സു കൊണ്ട് ഈ ചിത്രം കാണുന്ന ഓരോരുത്തരുടേയും നെഞ്ചിൽ ഒരിക്കലുമുണങ്ങാത്തൊരു മുറിപ്പാടായ് ശേഷിക്കുന്നു ഇത്..!

  • @muhammedismail7314
    @muhammedismail7314 2 года назад +8

    What a fantastic film ❤️💯

  • @ISTORIA1986
    @ISTORIA1986 Год назад +5

    സുനിൽ ഗംഗോപാധ്യായയുടെ ദീപ്തിമയി എന്ന കഥക്ക് ആധാരം ആക്കി രചിച്ചത്

  • @human123.universe-earth
    @human123.universe-earth 10 месяцев назад +36

    I was 14 years when I watched this movie for the first time but I didn't actually get the soul of the movie then..I don't know how many times I have watched this. Each time It feels fresh.. It makes me cry, feel insecure and emotions which I can't explain by words.. Classic movie ❤️

    • @Shreya76541
      @Shreya76541 9 месяцев назад +1

      മമ്മൂട്ടിയുടെ പൗരുഷം 🔥🔥🔥.. Best actor.. Underrated Mammotty performance

    • @human123.universe-earth
      @human123.universe-earth 9 месяцев назад +4

      @@Shreya76541 പൗരുഷം അല്ല ബ്രോ എന്നെ ആകർഷിച്ചത് .. സ്നേഹം എന്നത് ഭയമായി തീരുന്നതും ഇമോഷണലി insecure ആയ ഒരു സ്ത്രീ എങ്ങനെ മറ്റൊരു വ്യക്തിയെ ആശ്രയമാക്കുന്നതും.. How sex became the ultimate expression of love എന്നതും ഒക്കെയാണ്. The way mammootty performed the character is the best 👍🏻

    • @Shreya76541
      @Shreya76541 9 месяцев назад

      @@human123.universe-earth This is underrated Perfomances of every actors in this movie..

  • @saikrishnakrishna2499
    @saikrishnakrishna2499 6 месяцев назад +5

    എത്ര കണ്ടാലും മതി വരാത്ത മൂവി ❤️

  • @shylamathews6181
    @shylamathews6181 Год назад +20

    മമ്മുട്ടിയുടെ ഇങ്ങനെയൊരഭിനയം ആദ്യമായി കാണുന്നു👌👌👌

    • @lekhasarma5481
      @lekhasarma5481 Год назад +3

      മമ്മൂട്ടിയുടെ "തനിയാവർത്തനം " കാണേണ്ടതു തന്നെയാണ്

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад

      Bhuthkkannady , mathilukal , mada , sooryamanasam , mrygaya , amaram , so and so.......
      But my all time favorite movie is enthino pookkunna pookkal . There Mr.Gopinath babu did a great work with mammookka the character Sivaraman the bullock cart man's love to his unbourn sister Savitry .Savitry's Sivaramettan is exelend excellent excellent excellent...oh wonderful.

  • @budesetiawati4483
    @budesetiawati4483 4 года назад +34

    Lot of good Malayalam movie classic drama here in YT but problem mostly without Subtitle ... Hoping admin Will upload the movie with Englishsub ..as Malayalam nowdays on global ...
    ❤️Malayalam Fan from Indonesia 😍

  • @sumasuma195
    @sumasuma195 2 года назад +3

    Ithreum feelum perfectum mammookaude abhinym sooper meera jasminum nall oru filim kure varshengalku sheshm kandathe.manasili ninne marunnilla a feel.good verygood filim aniku nanne ishtapettu

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 2 года назад +5

    Beyond words...must be real story

  • @amaljithvijayan2641
    @amaljithvijayan2641 2 года назад +12

    🥺❤GEM..... One of the GOAT perfomance of mammookkaaa.... ❤🥺

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад +8

    Mammookka exelend performances as Dr. Nadhan. He began to love and realizes the relationship . Good movie says the value of love with no boundaries in between. Love , any kind of love is precious and it has no death. Mammookka is being the charecter and meera and Remya are good.

  • @SumaSuma-ob4xo
    @SumaSuma-ob4xo 3 года назад +15

    This film shows the reality of life

  • @Psychosaudi
    @Psychosaudi 9 дней назад

    Ee movieyk shesham enik mammukka enthellamo aayi theernnnu love u mammukkkka

  • @pramodgovindan7410
    @pramodgovindan7410 5 месяцев назад +1

    ഈ Movie ഞാൻ release ആയ സമയത്ത് കണ്ടതാ . But today unfortunately Ijust watched this movie right now. But previously I didn't carefully went through each and every situation. But today I watched it totally. Iam just crying what a movie, Meera Jasmine acted very well.

  • @vipinparameswaran2555
    @vipinparameswaran2555 4 года назад +10

    You need to love...
    You need to be loved...

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад +2

    Mr.Syamapresad did a well classic with Mammookka. His briliant is presents in the last scene that Dr.Nadhan calls that boy child by near him and he hugs the kid with great love.Remember that not his girl kid but elder child of Deepthy. Dr Nadhan becomes love with. Deepthy and her boy kid madly.This is a classic , take it or leave it as you wish.

  • @sreekumariammas6632
    @sreekumariammas6632 4 месяца назад +1

    Am rewatching this evergreen fantastic heart broken movie at 20 - 3 - 2024 . I also get depth in this wonderful ocean . Any way this movie make me stand in the rainy day. Yah Allah may save Mammookka always like this ❤ Alhanthullah ❤❤❤❤❤

  • @divyabs8436
    @divyabs8436 2 года назад +4

    Unconditional love ❣

  • @mirashmira398
    @mirashmira398 2 года назад +49

    കപ്പിനും ചുണ്ടിനും ഇടക്ക് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നഷ്‍ടപ്പെട്ട സിനിമ... തിരക്കഥ സഹായിച്ചു എന്നാണ് അന്നവർ പറഞ്ഞ കാരണം...
    പിന്നെ മീരജാസ്മിന് ഭ്രാന്ത് വരുന്നത് വിശ്വസനീയമല്ല എന്നും... വലിയ വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത ഒരു കൊച്ചു പെണ്ണിന്റെ മനസിന്‌ താളം തെറ്റിയപ്പോ അത് മനസിലാക്കാൻ ജൂറിക്കു കഴിഞ്ഞില്ല... Postpartom syndrom ഉം ആകാമല്ലോ... കുഞ്ഞ് ഉണ്ടായ ഉടനെ ആണ് ദീപ്തിയ്ക്കു അസുഖം വരുന്നത്.. ഉറങ്ങാതെ ഇരുന്നു കുട്ടിയെ നോക്കുന്നത് ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്...

    • @adwai8455
      @adwai8455 2 года назад +16

      നാഷണൽ അവാർഡ് നഷ്ടമായത് മീരക്കാണ്. അവസാന ഘട്ടം വരെയും മീരയുണ്ടായിരുന്നു. കന്നഡ നടി ഉമശ്രീ യും മീര ജാസ്മിനും തമ്മിൽ ആയിരുന്നു മത്സരം. ഉമശ്രീ മികച്ച നടിയായി.മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിരുന്നില്ല. സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിക്ക് നഷ്ടമായത്. മീര സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.

    • @tharunk8113
      @tharunk8113 2 года назад

      😍😍😍

    • @GSMedia-dc2gl
      @GSMedia-dc2gl 2 года назад +1

      സിബി മലയിൽ ആണ് മീര ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടാൻ കാരണം ആയതു

    • @achu490
      @achu490 Год назад +1

      Meera Jasmine Jyothika and Umashree were the final round for the National Award for the Best actress . Meera and Jyothika lost by the whisker and Uma shree was awarded the best actress .
      It was Meera who was in the contender not Mammootty .

    • @achu490
      @achu490 Год назад

      @@adwai8455 😇❤️

  • @ushaprabhakaran8241
    @ushaprabhakaran8241 8 месяцев назад +3

    മമ്മൂക്ക സൂപ്പർ മീര നരേൻ എല്ലാരും സൂപ്പർ ഒന്നിനൊന്ന് കലക്കി

  • @Shreya76541
    @Shreya76541 Год назад +7

    Underrrated movie of Mammootty best 😔

  • @welcometoamerica690
    @welcometoamerica690 2 года назад +52

    ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കനം. വളരെ നല്ല സിനിമ, പക്ഷേ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.

    • @patriyot1679
      @patriyot1679 Год назад

      Kannendiyirunila nu parajhatendaa..!!

    • @jaimonjohn2516
      @jaimonjohn2516 9 месяцев назад

      അപ്പോൾ കിരീടോം ചെങ്കോലും കണ്ടതോ അതിന്റെ അത്രേം depressing അല്ല ഇ പടം

    • @jaimonjohn2516
      @jaimonjohn2516 5 месяцев назад

      ഇതൊക്കെ എന്ത് കിരീടോം ചെങ്കോലും കാണാൻ ശ്രമിച്ചു നോക്ക് മനസ്സ് മുരടിക്കും

  • @anugeorge6622
    @anugeorge6622 8 месяцев назад +3

    Ee filim nte soul. Ithile songs m athinte placement aanu
    Waht a movie 🔥🔥

  • @jishaprasad7135
    @jishaprasad7135 6 месяцев назад +2

    I felt more when child entered the room. And the girl child was searching her brother and mother.. That scene left a big feel in my heart..

  • @thabseelct9921
    @thabseelct9921 4 года назад +169

    പ്രണയം നഗനമായ പ്രണയം,മനോനില തെറ്റിക്കുന്ന പ്രണയം…ആനന്ദത്തിനപ്പുറത്തുള്ള പ്രണയം…

    • @tjolelagan20
      @tjolelagan20 3 года назад +12

      Pranayam...alla..kaamam

    • @sarika9031
      @sarika9031 3 года назад +17

      @@tjolelagan20 kamam anel athu apol theernenem.. thudarcha kanilla pinthudarchayum..

    • @anoop_online
      @anoop_online 3 года назад +4

      @@sarika9031കാമത്തിന് പിന്തുടർച്ച ഉണ്ട്

    • @maryamzuvizuvi1343
      @maryamzuvizuvi1343 Год назад +2

      പ്രണയം 😂😂😂

    • @-V6984
      @-V6984 Год назад

      ​@@anoop_onlineKaamathil pranayam undakile thudarchayullu.Allengil kaamathinu maduppu thonnum