Jawa 42 review in Malayalam ll Jawa Forty Two

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 327

  • @cksajeevkumar
    @cksajeevkumar 5 лет назад +40

    സുഹൃത്തേ, ഒരു അഭിപ്രായം പറയട്ടെ. വളരെ 'ഫോർമൽ' ആയ വിവരണമാണ് വീഡിയോക്കൊപ്പം താങ്കൾ നൽകുന്നത്, നല്ലത് തന്നെ. ഒരു പക്ഷേ പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന, ഔപചാരികതയുടെ ആവരണങ്ങളില്ലാത്ത ഒരു ആഖ്യാന രീതി സ്വീകരിച്ചാൽ താങ്കൾക്ക് ഇനിയുമേറെ ശോഭിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്തു തന്നെ പറഞ്ഞോളൂ, പക്ഷേ അതിൽ നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കണം. എനിക്കു തോന്നിയ ഒരു അഭിപ്രായമാണ്, ഇനിയും മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @SKRmotovlogs
      @SKRmotovlogs  5 лет назад +11

      ആദ്യംതന്നെ പറയട്ടെ.. താങ്കൾ വളരെ കവിതാത്മകമായിട്ടാണ് ഈ കമെന്റ് ചെയ്തിരിക്കുന്നത്. എഴുതാറുണ്ടെന്നു കരുതുന്നു. ജനുവിൻ ആയിട്ടുള്ള അഭിപ്രായമാണ് താങ്കളുടേത് . വളരെ സന്തോഷം. ഞാൻ ഒരു തുടക്കകാരനാണ് വ്‌ളോഗിംഗിൽ...അതുകൊണ്ട് പല നല്ല അഭിപ്രായങ്ങളും ഞാൻ നല്ലതാണെങ്കിൽ ഒരു പ്രയാസവുംകൂടാതെ അത് സ്വീകരിക്കും. താങ്കളുടേതും ഞാൻ സ്വീകരിക്കുന്നു.!! വരും വീഡിയോകളിൽ ഞാൻ അത് ചെയ്യാൻ തീർച്ചയായും ശ്രമിക്കുന്നതാണ്.

    • @weatherwizard7637
      @weatherwizard7637 5 лет назад

      @@SKRmotovlogs 😂😂 mess

  • @bharathreddy1845
    @bharathreddy1845 5 лет назад +6

    I love malayalam people

  • @SKRmotovlogs
    @SKRmotovlogs  5 лет назад +7

    Colour nte karyathil oru cheriyamistake unde.. 4 mate finish & 2 Glossy aane.

    • @binukoshycheriyan
      @binukoshycheriyan 5 лет назад

      Hello bro Royal Enfield Gun metal Grey Abs review idamoooo😊😊☺️

  • @satheesh115
    @satheesh115 5 лет назад +11

    ഇവർക്കു ഒരു kick starter കൂടി വച്ചാൽ എന്താ... വലിയൊരു cons ആണ്.

  • @SKRmotovlogs
    @SKRmotovlogs  5 лет назад

    Jawa Kollam showroom inauguration on 27th at 10 am. Mob: 7902566661.
    Jawa Thrissur 28th Feb, 10 am

  • @walkwithlenin3798
    @walkwithlenin3798 5 лет назад +3

    Ithu Odiyan pole aayo? Entho valiyath Vanna pole yaa. Ippo aarum onnum paranju kelkkunnilla.
    Nallathano?
    Royal Enfield nekkalum overall nallathano? Paisa mudakkunnavanu chanku idikkum. Hype Chandi product vare undaakkum

    • @SKRmotovlogs
      @SKRmotovlogs  5 лет назад +2

      Be positive bro, Njan cheyyunna review il ellaa karyangalum nishpakshmaayi parayan sramikkarund. Athu enikku ishtapetta vandikoodiyanengilum +ve um -ve um ellaam parayum. Pinne oro brandinum hype kodukkunnathu viewvers aaya nammalthanneyalle… Njan cheyyunna review kandit ningal bike book cheyyaruth orikkalum… ningalthanne test ride nadathi bodhyapetta shesham mathrame edukkavu, athanu njan ellaarodum parayunnath. Oru bike um perfect alla bro, prashnangalokke undaakum futureil.… Jawa quality wise alpam betteraanu… That is my personal opinion. (aalukale nirasharakkillennu karuthunnu). Thanks bro.

  • @ronaldoselecao
    @ronaldoselecao 5 лет назад +1

    Standard Review bro...Nalla sound.. Language styleum kidu✌️✌️

  • @sanalkumar2208
    @sanalkumar2208 4 года назад +2

    Hi bro ,, from mysore, nyan jawa 42 book cheyidirukeyanu,, I love jawa

  • @vinaykavallur
    @vinaykavallur 5 лет назад +2

    Good job. I liked the way you presented the motorcycle.

  • @tinupaul2602
    @tinupaul2602 5 лет назад +4

    Royal Enfield 350 ano atho Jawa 42 which is best motor vehicle

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Advanced technology - Jawa

    • @tinupaul2602
      @tinupaul2602 5 лет назад

      @@SKRmotovlogs sure boss Jawa is good

  • @muhammadmusthafa8240
    @muhammadmusthafa8240 4 года назад

    Vandi odikkumbol frontil ninnum sidel ninnumulla shots ella vedios lum kond varanam vandiyude handle mathram kand vedio kanunnathilum nallathalle
    Subscribed

  • @ajayml5445
    @ajayml5445 5 лет назад +14

    ബ്രോയുടെ അവതരണ രീതി powliya

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      താങ്ക്സ് കേട്ടോ. സപ്പോർട് ചെയ്യുന്നതിന്.

  • @nixonvaij
    @nixonvaij 5 лет назад +1

    Bro nice review 👌, thank you. I have to book.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Thanks bro, All the best. Ride safe

  • @annishtony
    @annishtony 5 лет назад +2

    What a look !!! Road king jawa

  • @alexanderjacob77
    @alexanderjacob77 5 лет назад

    I'm one of your new subscriber. Well made video and detailed review. Xlnt

  • @saneshvn434
    @saneshvn434 5 лет назад +2

    Good review.

  • @farhantriple_4
    @farhantriple_4 5 лет назад

    Brother plz rpy mee njn confused ann idhanno RF anno idukendadh ?? Enik udhesham long ride ann ....

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      2 bikesum test ride eduth nokku ennit decide cheyu. Jawayude engine better aanu keto, comfortum kollam.

  • @vipin.vkurup554
    @vipin.vkurup554 5 лет назад +1

    Bhai unicorn 150,160bikes review cheyyaavo. Athupoley re Thunderbird 350x seriesinteyum video cheyyaamo

  • @shibasprithvi364
    @shibasprithvi364 5 лет назад +1

    Kuttam parayunnathalla chettan normal aayi enganaya samsaarikkune ath pole paranjaal adipoly aayirikkum eth entho cenimayil oke narration parayunnath pole thonunnu..
    Strellinte vdo kaanunnath kondaano eni🤔😍

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ruclips.net/video/-iRFR6DQdEw/видео.html

  • @muhammadsafwanp
    @muhammadsafwanp 5 лет назад +1

    എന്നു ഡെലിവറി start ചെയ്യും ന്നു വല്ല idea യും ഉണ്ടോ ഞാൻ നവംബർ 21,2018 യിൽ ബുക്ക് ചെയ്തത് ആണ്

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      March 1st week. Batch wise aayirikkum delivery. Booking date anusarich. 😄

    • @babyzworld6601
      @babyzworld6601 5 лет назад

      Bro test drive cheythappol vibration undayirunnoo...?? Enikk valland feel cheythu

  • @koretek7031
    @koretek7031 5 лет назад +1

    in chennai 1.94 lakhs on road price with dual disk.

  • @adarshg8228
    @adarshg8228 4 года назад

    bs6 duel channel abs jawa 42 onroad price etra?

  • @happy2video
    @happy2video 5 лет назад

    off road enna element nokathe jawa 42 yum himalayan thammilum oru comparison cheyyo ... enik himalayan look bayangarayi ishttayi ... ithinte powerum handlingum ... millage oru prathana villain aayi

  • @praKash-pi9vm
    @praKash-pi9vm 5 лет назад +5

    എണ്ണ അടിച്ചു മുടിയും അത് ഉറപ്പാണ്.... ഒരു ആവേശത്തിന് വണ്ടി എടുകാം എന്നിട്ടു milage കുറവാണു എന്ന് അറിയുമ്പോൾ വണ്ടി തട്ടും പുറത്തു കേറ്റി വയ്‌ക്കേണ്ടി വരും

  • @sanjuj2918
    @sanjuj2918 5 лет назад

    Bro bhp anu speed nokkunnathu cc anu power nokkunnathu angana nokkuka anenkkil bullet alle power

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      സിമ്പിളായി പറഞ്ഞാൽ എൻജിന്റെ ഉള്ളിൽ പിസ്റ്റൺ ഹെഡ് മുതൽ ബോറിന് ഉള്ളിൽ വരുന്ന ഒരു വോളിയം ഉണ്ട് അതാണ് സിസി. അതൊരു ഗ്ലാസ്സിനുള്ളിൽ നമ്മൾ അളവ് നോക്കുന്നതുപോലെ. ആ വ്യാപ്‌തി അല്ലെങ്കിൽ അളവിനെയാണ് സി സി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബി എച് പി എന്നാൽ എൻജിനിൽ നിന്നും ഒരു എൻജിൻ ഫ്ലൈ വീലിലേക്ക് കിട്ടുന്ന മൊത്തം പവർ ഔട്ട് പുട്ടാണ് (BHP). അതെ സമയം എഞ്ചിന്റെയും ക്ലച്ചിന്റെയും ട്രാൻസ്മിഷൻ പ്രവർത്തനങ്ങളും ഒക്കെ കഴിഞ്ഞു ലഭിക്കുന്ന പവറാണ് ഹോഴ്സ് പവർ (HP). റ്റു വീലറുകളിൽ ഇത് മിനിമം 15 % കുറവായിരിക്കും BHP യെ ആപേക്ഷിച്.
      RE 350 ബൈക്കുകളിൽ 346 cc യിൽ നിന്നും 19.8 Bhp @ 5250 rpm ആണ് പവർ പ്രൊഡ്യൂസ് ചെയുന്നത്. പക്ഷെ RPM കുറഞ്ഞ അനുപാതത്തിലാണ്. അതെ സമയം Jawa യിൽ 293cc ആണെങ്കിലും Rotation Per Minute (RPM) ഉയർന്ന രീതിയിലാണ്. . ( 5250 rpm നു മുകളിലാണ്.) അതുകൊണ്ടാണ് RE 346 CC യെക്കാൾ Jawa 293 CC പവറിൻറെ കാര്യത്തിൽ മുന്നിൽ ആയിരിക്കുന്നത്.
      കൂടുതൽ അറിവുള്ളവർ കമന്റ് ബോക്സിൽ അല്പംകൂടി വിശദീകരിച്ചു പറഞ്ഞാൽ മറ്റുള്ളവർക്കും അതുപകരിക്കും.

  • @vishnuathira8780
    @vishnuathira8780 5 лет назад

    Chetta avatharanam super.. Ella karyagalum manasilakunnund... Trivandrum show roomil eppol varumennariyamo.. Plzzz reply me

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      January last or Feb 1st week anennu aanu ariyan kazhinje

    • @vishnuathira8780
      @vishnuathira8780 5 лет назад

      @@SKRmotovlogs Thanks broooo👍👍👍

  • @TheWolfOfempty
    @TheWolfOfempty 5 лет назад

    ബ്രോ Java 42 ആണോ Bullet 350 ആണോ കൂടുതൽ mainatance ഉള്ളത്

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Jawayude karyathil maintenance kuravarikkannanu chans. 350 pothuve maintenance kooduthalaanu bro.

  • @abhijithpayyanattu7606
    @abhijithpayyanattu7606 5 лет назад

    Online booking close cheythu enn pareena kettu.
    Eni vandi book cheyan entha vazhi?
    Keralathil peten dealership varuo.
    Angana vann kainjal avudunn book cheyan kayuo?

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Keralathil showrooms Jan last or feb 1st week openaakan chansundennu kettu. avidunn book cheyyam. 5k booking charge. But waiting period alpam kooduthalaanu.

    • @abhijithpayyanattu7606
      @abhijithpayyanattu7606 5 лет назад

      @@SKRmotovlogs
      Waiting period ethra ayirikum?
      September kazhiyuo vandi kitan?
      Online book cheythavark vandi kitan September vare akum enn kettirinu.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@abhijithpayyanattu7606 Athe bro.. booking orupaduper cheythittunde. so alpam weit cheyendi varum. adyathe batchil book cheyan sramikku.. showroom openaayal. apol alpam fastaayi delivery aakum.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ഫെബ്രുവരി 6ന് ഓപ്പൺ ആകും Kochi

  • @Lalo_Salamancaa
    @Lalo_Salamancaa 5 лет назад +1

    Chetan supera...

  • @sreerag343
    @sreerag343 5 лет назад +1

    Chettan book vaykknnano

  • @wefor5027
    @wefor5027 5 лет назад +1

    പെട്ടന്ന് ഹീറ്റ് ആകുന്നുണ്ടെന്ന് കേട്ടു. ശെരിയാണോ.. അത് പോലെ സീറ്റ്‌ comfortable എങ്ങനെ

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 5 лет назад

      Back grabrail illa. But comfortable aanu

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@harikrishnanvinayakam7191 Thanks bro for the comment.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Heating issue angane karyamaayi feel cheythilla bro. Seat nalla comfortund, alpam legnth kuravaanu. Grab rail accessories aayi kittan chansund. like RE

    • @aroonole602
      @aroonole602 5 лет назад

      ഹീറ്റ് ഉണ്ടാവാൻ വഴിയില്ല ലി ക്വഡ് കൂൾ എഞ്ചിനല്ലേ നിശ്ചിത സമയം കഴിഞ്ഞാൽ കൂളൻറ് പ്രവർത്തിക്കും

    • @adithyanaa2327
      @adithyanaa2327 5 лет назад

      Melinjittu medium hight ulavarkku vandi pakka comfort aanu onnum parayanilla but nalla hight ulla fat aayittulla oralkku vandi handle cheyyan ithiri seen aanu njan test drive adichathond paranjanneyullu.but power delivery onnum onnum parayanilla bro kiduva

  • @gokulghoshunni9829
    @gokulghoshunni9829 5 лет назад

    Curve edukkumbol silencer touch avanindo?

  • @bimithp9781
    @bimithp9781 5 лет назад +1

    Bro jawa 42 njan book cheythitund .. ee review nannay help cheythu...otta vaakil parayanekil vandi angane und bro?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +3

      Comfort + power + smoothness = JAWA. All the best bro, selection moshamaavilla keto. RE compare cheythal alpam compact design aanu. 170kg, easyayi odikkam.

    • @bimithp9781
      @bimithp9781 5 лет назад

      @@SKRmotovlogs thank you bro 👍...

    • @shameerahmed6139
      @shameerahmed6139 5 лет назад

      Bimith ningal evide aanu book cheythath

    • @shameerahmed6139
      @shameerahmed6139 5 лет назад

      Keralathil evideyokke aanu booking ullath

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@shameerahmed6139 Kerala showrooms ellam feb15th munp openaakum. Alleppy, Calicut, Kochin, kannur,Kollam, Thrissur, Trivandrum. ivide booking cheyam athinu shesham.

  • @shamnasm1718
    @shamnasm1718 5 лет назад

    Showroom open aayal thanne online book cheythavark bike delivery cheyyumo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Yes, depends on the booking date bro.

  • @bibinsabu7642
    @bibinsabu7642 5 лет назад

    Bro njan vega ryker bolder nokki... but m size mathramullu... m size means 580mm anno... plz reply...😇

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Yes bro, 580 mm. Veega RYKER helmet Small size available alla.

    • @bibinsabu7642
      @bibinsabu7642 5 лет назад

      Ente 580mm annu studds

    • @bibinsabu7642
      @bibinsabu7642 5 лет назад

      Engane und? Color etha bttr?

    • @bibinsabu7642
      @bibinsabu7642 5 лет назад

      Studds shifter or vega ryker bolder enthannu? Bttr

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      @@bibinsabu7642 Studds oru podikk better aanu, alpam weight koduthalaanu compare to Veega Ryker. 1.92 kg Stds, Veega 1.47 kg

  • @ebineldose6360
    @ebineldose6360 5 лет назад

    Classic 350 vs jawa 42.Which one is better?Plsss reply

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ഈ റിവ്യൂ ഒന്ന് കണ്ടോളു ruclips.net/video/-iRFR6DQdEw/видео.html

    • @shanavasnazar6271
      @shanavasnazar6271 5 лет назад

      jawa42

  • @nithinbabu8918
    @nithinbabu8918 5 лет назад

    Superrr ashaneeee super mass

  • @asharafpa4331
    @asharafpa4331 5 лет назад

    Java42and java300 ithil ഏതാണ് നല്ലത്‌

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      2 um kollam, but Jawa classic nte handle bar raisedaanu alpam, so alpamkoodi relaxed position aanu. But look wise 42 is bit better

  • @chrisronjohnson6350
    @chrisronjohnson6350 5 лет назад

    Seat length കുറവായതുകൊണ്ട് 2 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുമോ? Back rest വക്കാൻ സൗകര്യം ഉണ്ടോ? മുൻപിൽ safety crash guard( like in bullet ) വക്കാൻ സാധിക്കുമോ?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      നല്ല തടിയുള്ളവരാണെങ്കിൽ പണിയാകും ബ്രോ, മീഡിയം വെയിറ്റൊക്കെ ഓക്കേ ആണ്. safety crash guard വെക്കാനുള്ള ഹോൾ ഫ്രെയിമിലുണ്ട്, Back rest വെക്കാനും പറ്റും. RE പോലെ ജാവാ ഓപ്‌ഷണൽ ആക്‌സെസറീസ് നൽകാൻ സാധ്യതയുണ്ട്.

    • @chrisronjohnson6350
      @chrisronjohnson6350 5 лет назад

      THQ FOR REPLY
      JAWA വലുപ്പത്തിൽ RE പോലെ എടുപ്പ് ഉണ്ടോ? അതോ സാധാരണ ബൈക്ക് പോലെ RE ആയി compare ചെയ്യുമ്പോൾ ചെറുതാണോ?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      @@chrisronjohnson6350 RE yekkal alpam cheruthayi thonni bro. seet hight low ayathukondanennu karuthunnu.

    • @chrisronjohnson6350
      @chrisronjohnson6350 5 лет назад

      Is Dual channel ABS available now?

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@chrisronjohnson6350 will be available with dual-channel ABS after June 2019

  • @sabahshahil7484
    @sabahshahil7484 5 лет назад

    എൻജിൻ ബ്രേക്കിങ് എന്നാൽ എന്താണ് ?വിശദമായി പറയുമോ

    • @SKRmotovlogs
      @SKRmotovlogs  5 лет назад +2

      ബ്രേക്ക് ഉപയോഗിച്ചു വണ്ടി സ്ലോ ചെയ്യുന്നതിന് പകരം എൻജിന്റെ ഘർഷണം ഉപയോഗിച്ച സ്ലോ ചെയുന്ന രീതിയാണ്. ഡൌൺ ഷിഫ്റ്റ് ചെയ്തു സ്ലോ ചെയുകയാണ് ഇവിടെ. Eg : 80 kmph 5th ഗിയറിൽ പോകുകയാണെന്ന് കരുതുക, ബ്രേക്ക് ഉപയോഗിക്കാതെ പെട്ടന്ന് ഗിയർ ഡൌൺ ചെയ്ത 4th ഓർ 3rd ഗിയറിലേക് ചെയ്‌താൽ വണ്ടി പെട്ടന്ന് സ്ലോ ആകുന്നത് കാണാം. ഇവിടെയാണ് സ്ലിപ്പർ ക്ലച്ചിന്റെ പ്രാധാന്യം. 5th ഗിയറിൽ നിന്നും പെട്ടന്നുതന്നെ 2nd ലേക്കോ 1st ലേക്കോ വീൽ ലോക്കാവാതെ സ്ലോ ചെയ്യാൻ സാധിക്കും. സ്ലിപ്പർ ക്ളച്ച് ഇല്ലാത്ത വണ്ടികളിൽ പെട്ടന്നുതന്നെ 5th ൽ നിന്നും 1st ഗിയറിലേക് മാറ്റാൻ പ്രയാസമാണ്.

  • @jishnuchandran9812
    @jishnuchandran9812 5 лет назад

    jawa perak double seet akkan pattumo bro?

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ippol parayan chansilla bro. Perak oru bobber type bike aanu. Triumph pole... So mikkavarum single seat akaananu chans. Ithupole cdp.azureedge.net/products-private/prod/a539b5ec-ee92-4e2c-8314-981afefa16dd/2a41fda5-1b45-4d0c-bed5-a5ec00e6bf57/00000000-0000-0000-0000-000000000000/c099ca4d-d42c-4d24-a1a4-a8030113caff/f1fccba4-d7c3-4d8a-b879-a80c01671624/6000000002.jpg

  • @rvdind
    @rvdind 5 лет назад +1

    Good job

  • @Deerraa
    @Deerraa 5 лет назад +3

    Bullet 350 Standard self start review cheyy moo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Sure bro, cheyyum

    • @Deerraa
      @Deerraa 5 лет назад

      @@SKRmotovlogs thanks Brother

  • @akhilts6405
    @akhilts6405 5 лет назад

    Off road nu pattunnathano...? Ground clearance kuravalle...?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      center stand idak cheruthayi thattan chansund. but Offroad valya sceneilla,

    • @zulfiqar7967
      @zulfiqar7967 5 лет назад

      @@SKRmotovlogs sherikum?

  • @AB-pc123
    @AB-pc123 5 лет назад

    Bro CBR 150 r India Lunch cheyyan valla chance um undeoo?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Theerchayayum launch cheyum. 2019 il. Updates kittiyal njan ariyikkam.

    • @AB-pc123
      @AB-pc123 5 лет назад

      Kk bro

  • @Javad3222
    @Javad3222 5 лет назад +1

    Height കുറഞ്ഞവർക് comfortable ahno.. 160 or above

  • @babuputhiyaparambil8082
    @babuputhiyaparambil8082 5 лет назад

    അവതരണം നന്നായിട്ടുണ്ട്.

  • @sidhinraj1553
    @sidhinraj1553 5 лет назад +2

    Bro..42nte... update aayittulla.. video's idane.. book cheyyananu..

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Theerchayaayum idum bro.. Stay tune for the upcoming videos. Thanks

    • @onemanarmy8446
      @onemanarmy8446 5 лет назад +1

      Review kidu✌️👏👏

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@onemanarmy8446 Thanks unde... 😍😍

  • @arunarunbabu613
    @arunarunbabu613 5 лет назад

    Should I go for interceptor or Jawa is good enough???

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Its depends on your budjet. Twins are not comparable with JAWA. Its a 650 cc know.. So if you need an extra ordinary power, then you choose interceptor. If you are looking for daily commmuting or city use.. u can prefer Jawa.

    • @shanavasnazar6271
      @shanavasnazar6271 5 лет назад

      cash undenkil interceptor best

  • @GEO-js7xl
    @GEO-js7xl 5 лет назад

    Handling super ano. Java bike royal enfield kattum super ano

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ഹാൻഡ്‌ലിംഗ് വളരെ വളരെ ഈസിയാണ്. കംഫർട്ടും നല്ലോണമുണ്ട്. നോ വൈബ്രേഷൻ. സെർവീസിങ്ങിൻറെ കാര്യംകൂടി ഓക്കേ ആയാൽ ജാവ ഹിറ്റാവും. RE യും ജാവാ യും തമ്മിൽ ടൈറ്റ് കോമ്പറ്റിഷൻ ഉണ്ടാകാൻ ചാൻസുണ്ട്.

  • @zainabhaidary9706
    @zainabhaidary9706 5 лет назад

    5അടി നീളം ഉള്ളവർക്ക് ഇത്‌ ഡ്രൈവ് ചെയ്യാൻ പറ്റുമോ

  • @chimbu1444
    @chimbu1444 5 лет назад

    അടിപൊളി 😍🤙

  • @shajahan.rfrickindialtd9121
    @shajahan.rfrickindialtd9121 5 лет назад

    Company 37.5 anu milage parayanee

  • @rahul4550
    @rahul4550 5 лет назад

    Nalla avatharanam. ✌️✌️✌️

  • @amaleasokan3937
    @amaleasokan3937 5 лет назад

    idhinu kicker start ille?

  • @daisonkevin297
    @daisonkevin297 5 лет назад

    Milege etrya?

  • @mohammedajmal4527
    @mohammedajmal4527 5 лет назад

    Jawa perak expected date ariyumo

  • @achugs3266
    @achugs3266 5 лет назад +2

    2.28... Oru Mojo alle aa poyath? 😍

    • @SKRmotovlogs
      @SKRmotovlogs  5 лет назад +3

      Athe bro, avar vazhikkvech enne pidichu... aa vdo coming daysil idaam.. 😍

    • @achugs3266
      @achugs3266 5 лет назад +1

      Haha 😀👍

  • @noelmoothedath3538
    @noelmoothedath3538 5 лет назад +1

    jawa ബൈക്കുകൾക്ക് ഇപ്പോൾ complaint കാണിച്ചു തുടങ്ങിയല്ലോ ?
    NEWS വരെ ആയി. അതിനെക്കുറിച്ചു എന്താ പറയുന്നേ ??

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Udane Production model with highway ride review cheyunnunde, editing is going on. So athilellaa karyangalum njan vishadamaayi parayame..

    • @noelmoothedath3538
      @noelmoothedath3538 5 лет назад

      ജാവാ എടുക്കണോ അതോ Enfield എടുക്കണോ എന്ന് confusion ആണ്. help.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@noelmoothedath3538 ruclips.net/video/-iRFR6DQdEw/видео.html

    • @differentworld96
      @differentworld96 5 лет назад +2

      Noel Moothedath bro jawa adutho 💞

    • @noelmoothedath3538
      @noelmoothedath3538 5 лет назад

      ജാവാ പക്ഷെ പെട്ടെന്ന് തുരുമ്പ് വരുന്നു എന്ന് complnt കണ്ടല്ലോ ?

  • @mujuzack6227
    @mujuzack6227 5 лет назад

    Waiting bro

  • @Jin-zz6eh
    @Jin-zz6eh 5 лет назад +1

    Down payment ethra varum bro

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Booking charge 5 k aanu Bangaloril. Keralathilum same akaananu chans.

  • @nfl1142
    @nfl1142 5 лет назад

    Bro which is best RE or jawa?

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      RE has lot of models bro, Jawa has only 2 models. so its depends. if you are comparing with classic 350 Jawa has a refined engine with enough power and good comfort machine.

    • @nfl1142
      @nfl1142 5 лет назад

      @@SKRmotovlogsif ur compare classic 350 and jawa what is ur suggestion

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@nfl1142 ഈ റിവ്യൂ ഒന്ന് കണ്ടോളു ruclips.net/video/-iRFR6DQdEw/видео.html

  • @ebinbabyvelutheppilly6241
    @ebinbabyvelutheppilly6241 5 лет назад

    How is this colour ....

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Personally i felt the glossy finish is better

  • @lijeshpadamvayalil
    @lijeshpadamvayalil 5 лет назад

    Bro Thunderbird 350x review onnu chayamo

  • @autotechtravelbysachu8428
    @autotechtravelbysachu8428 5 лет назад

    Ethee camera yya use cheyunnathe

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Action camerayum DSLR um use cheyunnund bro. Panasonic A1: Ultra-Light Wearable HD Action Cam - HX-A1MK www.amazon.in/gp/product/B00VAIKFXS/ref=s9_acsd_simh_hd_bw_b3iPVMN_c_x_w?pf_rd_m=A1VBAL9TL5WCBF&pf_rd_s=merchandised-search-3&pf_rd_r=S6VZXSB1NMEG13KMYZMK&pf_rd_r=S6VZXSB1NMEG13KMYZMK&pf_rd_t=101&pf_rd_p=28c1dc4b-d698-5fdd-b56f-c5a4bc1fdbe6&pf_rd_p=28c1dc4b-d698-5fdd-b56f-c5a4bc1fdbe6&pf_rd_i=3404636031#customerReviews
      DSLR - Nikon D5300

  • @mithuncg9315
    @mithuncg9315 5 лет назад

    Camera polii,

  • @shanifsinan5946
    @shanifsinan5946 5 лет назад

    Brw anik 6.5 height und apo jawa eduthal bore avumoooo
    Classic 350 ano athoo jawa 42 ano anik. Better

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Broyude hight vech classic aayirkkuum better. Jawakku low seat hight aanu. long rideil knee pain varan chansundavum.

    • @shanifsinan5946
      @shanifsinan5946 5 лет назад

      @@SKRmotovlogs
      Brw Minimum eth height ulavrkanu jawa 42 comfort
      avukaaaa

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@shanifsinan5946 Ente hight 5.9 ane. enik ok ayit thonni. athinu mukalikke poyal alpam paniya, les than that its fine. Short ayittullavarkum mediyum hight ullavarkum ok aanu.

    • @shanifsinan5946
      @shanifsinan5946 5 лет назад

      Tnq brw
      Apo njn clsic 350 gunmetal grey book chunuuuu

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@shanifsinan5946 Ok, (but my personal openion) Himalyan broyude height nu best aanu. Anyway all the best bro

  • @jibingeorge7259
    @jibingeorge7259 5 лет назад

    Bro kidu😁

  • @riderz2609
    @riderz2609 5 лет назад

    Jawa perak eppoza release aaunnad. Onnparayoo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Spetember kazhiyum bro, updates kittiyal ariyikkam keto.

    • @riderz2609
      @riderz2609 5 лет назад

      @@SKRmotovlogs ok tnks

  • @shamnasm1718
    @shamnasm1718 5 лет назад

    Bro calicut eppo open aakum

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      All Kerala show room will open before Feb 15th. Showroom owners ellaam settayi kazhinju, they are just waiting to get the aproval from Jawa.

  • @salmansulfikar6483
    @salmansulfikar6483 5 лет назад

    Bro long ride best ethan
    RE 350 ano atho Java 42 ano

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Long ride RE Himalayan kollaam. 350 city & commutting, 42 city & commutting. Retro Jawa anel weekend ridinokke kollaam.

    • @salmansulfikar6483
      @salmansulfikar6483 5 лет назад

      Video poli bro

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@salmansulfikar6483 Thanks bro...

  • @gouthamrmattam1820
    @gouthamrmattam1820 5 лет назад

    Bro ente height 5.11 und bore aakumo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      kaalu nallonam bend cheyth irikkendivarum hight koodiyavark, medium & short height ullavarkaarikkum pakka suitavunnathu bro.

    • @gouthamrmattam1820
      @gouthamrmattam1820 5 лет назад

      Last showroomil poyi book cheythu. Suit okke aakunnunnd, cuz I am slim

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@gouthamrmattam1820 ok, but long ride nokkendivarum. All the best bro

    • @gouthamrmattam1820
      @gouthamrmattam1820 5 лет назад

      @@SKRmotovlogs brother, thangalude personal abhiprayam enthanu

  • @carlosrobertogaribaldi2823
    @carlosrobertogaribaldi2823 5 лет назад

    When does he arrive in Brasil

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Not sure bro, I will update you if i get any news.

  • @Rayaanmuneer
    @Rayaanmuneer 5 лет назад

    Broo java perak eppazya irangunneaa

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      July -sept idayil aakanaanu chans. Kaaranam ipol irangiya bikes marketil enganeyund responsennokke research nadathiyitte avar Perak launch cheyikku. 31BHP power und Jawa Perakinu. athenthyaaalum polikkum.

  • @5vineeth
    @5vineeth 5 лет назад

    Rear Disc brake, Rpm & trip Meter, kick start ഇത്ര കൂടി ഉണ്ടായിരുന്നു എങ്കിൽ അടുക്കാൻ ഞാൻ ready ആയിരുന്നു. even full Cash വരെ ready ആക്കി വച്ചിരുന്നു ജാവാ വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ. ഈ review കൂടെ കണ്ടതോടെ ഇനി എടുക്കില്ല

    • @SKRmotovlogs
      @SKRmotovlogs  5 лет назад +2

      Dual channel ABS optionalaayi und bro, Kick start BS6 enginukalkk inimuthal undavaan chansilla, bcz engine valare complex ayathukond. Oru test ride nadathiyit theerumanikku

  • @nithinbabu8918
    @nithinbabu8918 5 лет назад

    Music pleasant onee

  • @VishalKottarathil
    @VishalKottarathil 5 лет назад

    Which showroom?

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Pls check the description box or Intro, you could see the details. Thanks

  • @munawirc9790
    @munawirc9790 5 лет назад

    Mileage ariyo

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Ipol cler alla bro, 30 company parayunnu. cityil oru 25 okke pratheekkunnu. Updated vdo pinned cheyunnund.

  • @rennymondy1897
    @rennymondy1897 5 лет назад

    Nalla video

  • @Kurudi_and_Co.
    @Kurudi_and_Co. 5 лет назад

    Jawa 42 Supr

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      താങ്ക്സ് ബ്രോ

  • @tinupaul2602
    @tinupaul2602 5 лет назад

    Please tell me correct

  • @shibisvp
    @shibisvp 5 лет назад

    Kerala showrooms details kittumo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      showrooms work nadakkunne ullu ennaanu ariyan kazhinjathu. I will try to update it.

    • @shafeekshafeekshaa5649
      @shafeekshafeekshaa5649 5 лет назад

      Kollam. Kazhakuttam

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Jawa Kochi
      Address: Classic Motors, Illikkat Building, Koonamthai, Edappally P.O Ernakulam, Kochi, Kerala 682024
      Phone: 079023 00700
      .......................................
      ജാവ കോഴിക്കോട്
      Royal Motors
      Address: ASR Building, 39/1265 G,H & I, Kannur Rd, Puthiyangadi, Kozhikode, Kerala 673021
      Phone: 098477 66066
      ...........................................
      ജാവ തിരുവനന്തപുരം
      Address:
      Malayalam Motors
      NH 66, Neeramankara JN, Kaimanam PO, Thiruvananthapuram, Kerala 695040
      Mob: 79025 66661

  • @anuvalliyil8877
    @anuvalliyil8877 5 лет назад

    കേരളത്തിൽ എപ്പോൾ ഇറങ്ങും ജാവ 42

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      All Kerala show room will open before Feb 15th

  • @Anand-lf2vz
    @Anand-lf2vz 5 лет назад

    mileage details please

  • @renjithropheca8311
    @renjithropheca8311 5 лет назад

    Bro keralathil shoroom vannoo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      January last week pratheeshikkam keto.

  • @_kiran.ramesh
    @_kiran.ramesh 5 лет назад +1

    Height ilavrkk cheryuoo

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      6 feetinu mukalil alpam prashnamaanu

    • @_kiran.ramesh
      @_kiran.ramesh 5 лет назад

      @@SKRmotovlogs enikk 6 feet mukalill ind

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      @@_kiran.ramesh engil ithiri scene arikkum bro. bro oru test ride nadathinoku.

    • @_kiran.ramesh
      @_kiran.ramesh 5 лет назад

      @@SKRmotovlogs ok bro

    • @adithyanaa2327
      @adithyanaa2327 5 лет назад

      Njan 6 feet adukke ind athond enikku seen aanu but ente friend test cheythu avan.maximum 5feet ollu avanu comfort aanu

  • @revmatch4780
    @revmatch4780 5 лет назад +1

    too formal
    talk freely.....

  • @hrxsscruxenticer1496
    @hrxsscruxenticer1496 5 лет назад

    West Bengal or kab ayega

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Not sure bro, but I think 2 showrooms are there in WB. They didnt open yet. Please check this link auto.ndtv.com/jawa-bikes/dealers/kolkata
      They might be open before March.

  • @Jenishkumar1995
    @Jenishkumar1995 5 лет назад

    Not all colors are matte finish

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Yes bro, I updated it in my comment box earlier. Thanks

  • @satheesh115
    @satheesh115 5 лет назад +4

    ഈ review കണ്ടപ്പോൾ മനസിലായി.. ഇത് ഒരിക്കലും royal enfield ഇന് വെല്ലുവിളി ഉയർത്തില്ല

  • @KrishnaDasPC
    @KrishnaDasPC 5 лет назад

    കൊച്ചിയിൽ ഷോറൂം ഉണ്ടോ?

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Ippol showroom openayittilla, but January last or Feb 1st week openavan chansundennu aanu ariyan kazhinjathu.

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      ഫെബ്രുവരി 6ന് ഓപ്പൺ ആകും Kochi

    • @junaid3551
      @junaid3551 5 лет назад

      SKR feb6 😴

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@junaid3551 All Kerala Jawa showroom guys are ready to open the showrooms, but just waiting for the confirmation of Jawa officials. I hope soon they would give the approval

    • @junaid3551
      @junaid3551 5 лет назад

      SKR Feb13,14,15 datesil Tvm,Kochi,Calicut open aavunnundenn announce cheythu😍

  • @vishnumc7523
    @vishnumc7523 5 лет назад

    dual abs varunnudellooo

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Und bro..

    • @vishnumc7523
      @vishnumc7523 5 лет назад

      @@SKRmotovlogs athine kurich onnum parjillalloo atha chouchee😘😘 njn book cheythittund

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@vishnumc7523 all the best bro. Ride safe

  • @AB-pc123
    @AB-pc123 5 лет назад +1

    Bro CBR 250r review cheyyu plss

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Cheyyam bro

    • @AB-pc123
      @AB-pc123 5 лет назад

      Bro 2019 model Colour change varueoo

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      @@AB-pc123 Ipol parayan pattila bro. i will update it later.

    • @AB-pc123
      @AB-pc123 5 лет назад

      Kk bro

  • @shuhaibsap9568
    @shuhaibsap9568 5 лет назад

    bro rtr 200 review

  • @mujeebrahman8589
    @mujeebrahman8589 5 лет назад

    മച്ചാ,എത്രയാ, വില

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      2.10 in Bangalore. Kerala athrayum varilla.

  • @Muhammedrafin-hi6kg
    @Muhammedrafin-hi6kg 5 лет назад

    Mileage 40 allea

  • @shuhaibshoukath8987
    @shuhaibshoukath8987 5 лет назад

    ജാവ ഒരു ലാവ ആകുമോ അവസാനം

  • @user-jg8fb6kp9i
    @user-jg8fb6kp9i 5 лет назад

    BGM NICE AYITTUNDALLO

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      aano.. alpam Retroyum Modern feelum ulla orennam ayikkotte ennu karuthi ittathaa. Thanks

    • @user-jg8fb6kp9i
      @user-jg8fb6kp9i 5 лет назад

      @@SKRmotovlogs 650 TWIN INTERSEPTOUR REVIEW CHEYYUMO

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      @@user-jg8fb6kp9i Theerchayayum Cheyunnunde...

  • @sarathknair6706
    @sarathknair6706 5 лет назад

    Classic 500 ...42nm torque

    • @SKRmotovlogs
      @SKRmotovlogs  5 лет назад +1

      Yes, I said about the initial power is same for both bikes. RE is bit aggressive style, Jawa is linear style

  • @arunarunbabu613
    @arunarunbabu613 5 лет назад

    Is it good or not

    • @SKRmotovlogs
      @SKRmotovlogs  5 лет назад

      Its a nice bike bro no doubt. Only I felt Jawa is bit smaller in size but giving enough power & comfort.