എൻ്റെ ചന്ദ്രനിലെ സ്ഥലത്തിൻ്റെ ആധാരം ലഭിച്ചു|happiness of lake

Поделиться
HTML-код
  • Опубликовано: 23 янв 2024
  • എൻ്റെ ചന്ദ്രനിലെ സ്ഥലത്തിൻ്റെ ആധാരം ലഭിച്ചു|happiness of lake
    #hamzaanchumukkil
  • НаукаНаука

Комментарии • 50

  • @arshadah3007
    @arshadah3007 6 месяцев назад +8

    പത്ത് പേജ്! അടുത്ത computer cafe വരെ പോയാൽ അവര് നൂറ് രൂപയ്ക്ക് ചൊവ്വായിലേത് ഉണ്ടാക്കി തരും😂

  • @5zy.
    @5zy. 6 месяцев назад +3

    അടുത്ത ആഴ്ച്ച ഞാൻ പോന്നുണ്ട്‌,വല്ല മാവിൻ തയ്യൊ തെങ്ങിൻ തയ്യൊ ഉണ്ടെങ്കിൽ തന്നേക്ക്‌😂

  • @mubarakabdulkareem5822
    @mubarakabdulkareem5822 6 месяцев назад +1

    സാർ, താങ്കൾ വാങ്ങിയ സ്ഥലത്ത് ലേക് ഓഫ് ഹാപ്പിനസ് എന്ന് അവരിട്ട പേര് മാറ്റി, അഞ്ചു മുക്കിൽ എന്ന് ഇടണം. താങ്കളുടെ സ്ഥലത്തിന് ഉചിതമായത് ആ പേരാണ് 🎉

  • @kareemam4264
    @kareemam4264 6 месяцев назад

    Excellent 👍 പുലി

  • @user-on6ob5ss7d
    @user-on6ob5ss7d 6 месяцев назад +1

    Marana shesham kayyil kittum

  • @ahammedkabeer9252
    @ahammedkabeer9252 6 месяцев назад +8

    ലോകത്ത് ഇങ്ങനെയും മണ്ടത്തരങ്ങൾ ഉണ്ടോ 😢

  • @richuvolg3710
    @richuvolg3710 6 месяцев назад +2

    ഇനിയിപ്പോ മേലോട്ട് ചന്ദ്രനെ നോക്കി കിടന്നുറങ്ങാം

  • @sreejachandran7654
    @sreejachandran7654 3 месяца назад

    ചന്ദ്രനിൽ വീട് വെക്കുമ്പോൾ പറയണേ.....

  • @hamiuppala122
    @hamiuppala122 6 месяцев назад

    Chandranil poyitt ningalude sthalam yhethanennu yengane thirichariyum ?

  • @mayeemayeez1919
    @mayeemayeez1919 6 месяцев назад

    Ollakkkaaaaaa ...🧘

  • @nenjonenjo
    @nenjonenjo 6 месяцев назад +1

    ഇപ്പൊ പോയാൽ അവിടുത്തെ സുൽത്താൻ ആകാട്ടോ

  • @mu.koatta1592
    @mu.koatta1592 6 месяцев назад +4

    പൈസ ഉണ്ടാക്കാനുള്ള ഓരോ വഴിയേ

  • @user-zr1gr7iv5e
    @user-zr1gr7iv5e 6 месяцев назад +2

    അവിടെ തോട്ടം പണിക് ആളെ വേണമെങ്കിൽ അറിയിക്കണം

  • @childcreative8873
    @childcreative8873 6 месяцев назад +2

    ചന്ദ്രനിൽ സോളാർ ചെയ്യാനുണ്ട്...... Mr Hamza Anchumukkil എൻ്റെ ചന്ദ്രനിലെ ഒഫീസുമായി ബന്ധപ്പെടുക

  • @anithaak1484
    @anithaak1484 6 месяцев назад +6

    ഏതായാലും നന്നായി... കേരളത്തിൽ നിൽക്കാൻ പറ്റാത്തവരുമ്പോ ഈ പേപ്പറും കൊണ്ട് അങ്ങോട്ട് പോയാൽ മതിയല്ലോ 😂😂😅😅😇😇😇

  • @kareemam4264
    @kareemam4264 6 месяцев назад +2

    അങ്ങനെ ചന്ദ്രനെയും വിറ്റു കാശാക്കി

  • @Wellsaid-tn3zz
    @Wellsaid-tn3zz 6 месяцев назад

    Ethra cent ?

  • @Smarty78
    @Smarty78 6 месяцев назад

    Pokumbo oru load parayum manalum cement um koode kondu pokaan marakkaruth... Oru kakkoosenkilum paniyaam... 😮😮😮

  • @sabinrajsabin8819
    @sabinrajsabin8819 6 месяцев назад +5

    അങ്ങനെ നിങ്ങളെയും പറ്റിച്ചു.

  • @user-sr3uu2ub6i
    @user-sr3uu2ub6i 5 месяцев назад

    Moosàക്ക അസമില്ലേ ഉദിന്റെ വിഡിയോ ചെയ്യുമോ

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 6 месяцев назад +3

    എന്തിനാണ് ആ സ്ഥലം ഒരു തെങ്ങ് തൈയ്യ് പോലും വെക്കാൻ പറ്റാത്ത സ്ഥലം 😂😂

  • @rasakvt6361
    @rasakvt6361 6 месяцев назад

    എന്റെ രണ്ട് ഏക്കർ സ്ഥലം അവിടെയുണ്ട്

  • @irshadirshuPv
    @irshadirshuPv 6 месяцев назад

    Nigal ano free service nadathunath

  • @Channel_Master
    @Channel_Master 6 месяцев назад

    Who gave you Dr. Title ?

  • @nenjonenjo
    @nenjonenjo 6 месяцев назад

    ഇനി അവിടെ പോയി കൃഷി കൂടി നടത്തിക്കോളൂ...

  • @insatmedia8925
    @insatmedia8925 6 месяцев назад

    സ്വർഗത്തിൽ 10 സെന്റ് വാങ്ങിയാലോ

  • @rafimuhammed2315
    @rafimuhammed2315 6 месяцев назад +2

    അവർക്ക് ആകെ ചിലവ് 3 ഡോളർ

  • @Channel_Master
    @Channel_Master 6 месяцев назад

    You eat Brahmi. You must have received it on April 1st

  • @never4638
    @never4638 6 месяцев назад

    ലെ
    പ്രക്ഷകൻ..
    ഇത്
    പോലെ
    വെറുതെ
    കിടക്കുന്ന
    സൂര്യനില്‍
    പത്ത്
    സെന്റ്
    സ്ഥലം
    വേടിക്കണം.. 😅😅

  • @vitube7190
    @vitube7190 6 месяцев назад

    🤭🫢

  • @rakahmed1670
    @rakahmed1670 6 месяцев назад +1

    ചന്ദ്രൻ നിൽ ഭൂമി ഉണ്ടോ 😂😂 ഭൂമി ഭൂമിയിലല്ലേ 😂😂..

  • @kareemp.p6984
    @kareemp.p6984 6 месяцев назад

    ചന്ദ്രനിൽ പൊകാൻ ഒരു റൊക്കറ്റു കുടി മെടി ചീറ്റ് പൊയി ഒരു 4 കുറ്റി ആ ടീച് അതിർ ഇട്ട് ഇങ്ങ് പൊരി ബാക്കിവിടെ ൻ്റെ പണി പിന്നെ തുടങ്ങു ഒക്കെ കരിം കണ്ണൂർ 'വീട്ടിൽ കുടുമ്പൊൾ എന്നെ ശണിക്കൻ മറല്ലെ ഞനു വരുന്നതാണ്

  • @rafimuhammed2315
    @rafimuhammed2315 6 месяцев назад +1

    ആരെടുത്തുന്നാ നിങ്ങള് ഇത് വാങ്ങിയത്, ആളെ പറയൂ

  • @afsalthaha8078
    @afsalthaha8078 6 месяцев назад

    നിസ്സാൻ site ആണോ...

  • @muhammedkutty3767
    @muhammedkutty3767 6 месяцев назад

    നിങ്ങൾക്കു തെറ്റി. ഇതിന്റെ അടിയാധാരം എന്റെ പേരിലാണ്. കുടിക്കടം പകർത്തിയിട്ടില്ല അല്ലേ..?

  • @kesavantk2259
    @kesavantk2259 6 месяцев назад

    പോക്കുവരവു് നടത്തി നാലതിരും തിരിക്കുക. പിന്നെ കൃഷി നടത്തി വീട് വെക്കുക. എന്നിട്ട് പറയൂ

  • @user-nx4lk4tc2t
    @user-nx4lk4tc2t 6 месяцев назад

    വരുന്നവർക്ക് മനസ്സിലാവാണമെങ്കിൽ മലയാളത്തിൽ എഴുതിവെച്ചാളി

  • @smartway9997
    @smartway9997 6 месяцев назад +2

    നിങ്ങളെ പോലുള്ളവർ ഇങ്ങനെ ഉള്ള തട്ടിപ്പിൽ വീഴുമോ 😂

    • @abduljaleelpp7037
      @abduljaleelpp7037 6 месяцев назад

      Youtubil vedio idan oru kandant ayi, athinu ippol mudakkiyathinekkalum varumanavum ayille ath pore

  • @dreamvlogs2406
    @dreamvlogs2406 6 месяцев назад

    നിങ്ങൾക് ഇനി ഭൂമിയിൽ നിൽക്കാൻ പറ്റില്ല

  • @hbmeadia4137
    @hbmeadia4137 6 месяцев назад

    Britco യിൽ തൊഴിൽ പഠിക്കാൻ വരുന്ന കുട്ടികളെ ഡൽഹിയിൽ കൊണ്ടു പോയി തബ്ലീഗ് ആകാൻ നടക്കുന്ന മുത്തുവും ഹംസയും

    • @mmalimmali4746
      @mmalimmali4746 6 месяцев назад

      ഇപ്പോൾ ചന്ദ്രനിലും😊

  • @alameen4766
    @alameen4766 6 месяцев назад +1

    ഇത് തരണമെങ്കിൽ ചന്ദ്രനെ കൈക്കലാക്കിയ ആ മൊതലാളി ആര്? എന്നിട്ടല്ലേ നിങ്ങൾക്കു പട്ടയം തരാൻ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hbmeadia4137
    @hbmeadia4137 6 месяцев назад +1

    ഓരോ ഉടായിപ്പ് ആയി വരും

  • @hbmeadia4137
    @hbmeadia4137 6 месяцев назад

    Britco &bridco എന്ന്
    പേരും വെച്ച് നാട്ടുകാരെ പറ്റിക്കാൻ

  • @abdullakp8016
    @abdullakp8016 6 месяцев назад

    ആദ്യം വാങ്ങിയ 100 പേർക്ക് ടിക്കറ്റ് ഫ്രീയാണ് ജാക്കറ്റ് നിങ്ങൾ വാങ്ങണം