ഉണ്ണിക്കണ്ണന്റെ തിരുമുറ്റത്ത് ഉണ്ണിക്കുട്ടൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഉണ്ണിക്കണ്ണന്റെ തിരുമുറ്റത്ത് ഉണ്ണിക്കുട്ടൻ #Unnikuttan #AmritaTV

Комментарии • 178

  • @haneefa14
    @haneefa14 4 года назад +47

    കുഞ്ഞേ അറിവുകൾ എനിയും കീഴടക്കണം. ഭാരതത്തിന്റെ ഒരു മുതൽ കൂട്ടാണ് അങ്ങ്.

  • @vasantham6240
    @vasantham6240 3 года назад +8

    എൻറെ ഭഗവാനെ.....ഇത്രയും കാലം ജീവിച്ച ഞങ്ങൾക്ക് ഇങ്ങനെ അനുഭവം പറയാൻ പറ്റില്ല....എൻറെ ഈശ്വര...എങ്ങനെ ഈ കുരുന്നു മനസ്സിൽ ഇത്രയും ആശയങ്ങൾ അനുഭവം പോലെ പറയാൻ അതും ശ്ലോകങ്ങൾ സഹിതം...വ്യാഖ്യാനം...മഹാ അത്ഭുതം....നമിക്കുന്നു...കുഞ്ഞേ...💖💖💖🤔🤔🤔🤔🤔

  • @ramdaspp2202
    @ramdaspp2202 4 года назад +16

    കണ്ണാ പ്രണാമം.സനാതന ധർമo ഉണ്ണിക്കുട്ടനിലൂടെ ലോകം മുഴുവൻ നിറയട്ടെ

  • @lakshmananpp9285
    @lakshmananpp9285 4 года назад +35

    ഉണ്ണിക്കുട്ടാ നമസ്ക്കാരം

  • @user-ue1ti1oj2x
    @user-ue1ti1oj2x 3 года назад +10

    ഈശ്വരാനുഗ്രഹമുള്ള കുഞ്ഞ്.. ഗുരുവായൂരപ്പൻ ഇനിയുമിനിയും അനുഗ്രഹങ്ങൾ ചൊരിയട്ടെ...🙏🙏

  • @vinodkumarkg
    @vinodkumarkg 4 года назад +50

    ഈ ഉണ്ണിക്കുട്ടൻ തീർച്ചയായും ഒരു മഹാത്മാവിന്റെ പുനർജ്ജന്മം തന്നെ.

  • @csm939
    @csm939 4 года назад +17

    Blessed kid...സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @ushapillai6471
    @ushapillai6471 4 года назад +24

    ഉണ്ണിക്കുട്ടൻ. ഈ ജന്മത്തിന്റെ അവതാരം. അറിവിന്റെ കൊടുമുടി കയറുന്ന പൊന്നുമോൻ. ഈശ്വരൻ കൂടെയുണ്ട്. സുകൃതം ചെയ്ത അച്ഛനും അമ്മയും.

  • @indiraravindranathan1742
    @indiraravindranathan1742 4 года назад +29

    ഭഗവാനെ ഈ കുഞ്ഞിന്റെ ഉള്ളിൽ എങ്ങനെ ഇത്രയും അറിവ് നിറയുന്നത്...

  • @rameshkailath9641
    @rameshkailath9641 4 года назад +15

    എൻ്റെ കൃഷ്ണാ..

  • @radhakripakadaksham2505
    @radhakripakadaksham2505 11 месяцев назад +2

    ഉണ്ണിക്കണ്ണൻ എപ്പോഴും കൂട്ടായിരിക്കട്ടെ🙏

  • @gopika506
    @gopika506 4 года назад +15

    കൃഷ്ണാ...പറയാൻ വാക്കുകൾ ഇല്ല... നമിക്കുന്നു ഉണ്ണികുട്ടാ

  • @vinodkumarkg
    @vinodkumarkg 4 года назад +23

    ഇത്രയും നന്നായി പ്രഭാഷണം ചെയ്യുന്ന ഈ പിഞ്ചു പൈതലിന്റെ ഈ വീഡിയോ UNLIKE ചെയ്ത 11 പേരുടെ ചേതോവികാരം എന്തായിരിക്കും

    • @minisoman982
      @minisoman982 4 года назад

      പൈശാചികത അല്ലാതെന്ത്

    • @ajilbabu13
      @ajilbabu13 4 года назад

      🤭

    • @binoop369
      @binoop369 Год назад

      ഈ കുഞ്ഞിനെ കുറെ മതഭ്രാന്തന്മാർ നശിപ്പിക്കും..

    • @rajendranakkanassery7225
      @rajendranakkanassery7225 11 месяцев назад

      സദ്‌ബുധി ഭഗവൻ തന്നെ കൊടുക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @sukumarankv5327
    @sukumarankv5327 4 года назад +39

    വന്ദനം വന്നു നമ്മുക്ക് രക്ഷിക്കാം
    നമസ്തെ മോനെ കൃഷ്ണാ നീ തന്നെ തന്നെ സാരഥി
    അമ്മ ഹൃദയമാണ് ജെയ് മാ
    രാഷ്ട്ര മാ വിശ്വ മാ ജെയ്
    അമ്മേ നാരായണ
    ജയിക്കുക തന്നെ ചെയ്യും
    വന്ദനം

  • @sheejas3095
    @sheejas3095 2 года назад +6

    ഉണ്ണികുട്ടാ... വാക്കുകളില്ല കണ്ണാ... മഹനീയ ജന്മം!പുണ്യജന്മം!🙏🙏🙏🙏🌸🌿🌸🌿🌿🌹🌷🌷🌷🌿ഹരേ.. കൃഷ്ണാ..🌷🌹

  • @Thithiksha
    @Thithiksha 4 года назад +12

    Proud of you unnikkutta..

  • @sweetheart2895
    @sweetheart2895 4 года назад +36

    കുഞ്ഞേ, നീ ആരാണ്, നീ തന്നെയല്ലേ എന്റെ ആരാധന മൂർത്തിയായ ആ ഉണ്ണിക്കണ്ണൻ 🙏🙏🙏

  • @haripajeer3269
    @haripajeer3269 3 года назад +7

    No word to explain.. i m from karnataka..working at afghanistan.. i am always watching Unnikuttan Shrestbharath program...i am always prying to god, in my endof life before i want see this godgift kid..👏👏👏👌

  • @mohanannair518
    @mohanannair518 11 месяцев назад +1

    എന്റെ ഉണ്ണികുട്ടാ മോൻ ഭഗവാൻ്റെ അവതാരം തന്നെ തീർച്ച, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @padmagopinath1479
    @padmagopinath1479 4 года назад +7

    This kid is really an Avathara purusha!

  • @myentertainme
    @myentertainme 4 года назад +14

    അമൃത ടിവിക്ക് നന്ദി.. ഉണ്ണിക്കുട്ടാ അറിവിൽ നീ വലിയ കുട്ടനാണ്

    • @binoop369
      @binoop369 Год назад +1

      🤣🤣🤣... ഇതൊക്കെ ആണോ അറിവ് 🤣🤣..

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +9

    Unnikuttaaaaaaa 🙏😍😘😘😘😘😘😘😘😘😘

    • @binoop369
      @binoop369 Год назад

      എന്തോ.....

  • @Raveendranc
    @Raveendranc 4 года назад +9

    ഭാരതീയ സംസ്കരരത്തെ കുറിച്ചും ആധ്യാത്മിക ജ്ഞാനത്തെ കുറിച്ചും ലോക ജനതക്ക് അറിവെകാ ൻ ഉണ്ണിക്കണ്ണൻ ഒത്തിരി കഴിവും ശക്തിയും ഭഗവൻ കൊടുക്കട്ടെ !!
    ആ വലിയ മഹാമനസ്സിനെ നമിക്കുന്നു

  • @mahalingeshwarabhat5184
    @mahalingeshwarabhat5184 4 года назад +5

    No words Kanna....

  • @natesanachary7267
    @natesanachary7267 4 года назад +8

    ഉണ്ണികുട്ടാ 👏👏👏

  • @knsiva2009
    @knsiva2009 4 года назад +9

    Blessed boy!! Such depth at this age, God Bless

  • @thomsonjohn3039
    @thomsonjohn3039 4 года назад +7

    Ammayude unnikuttan

  • @prasannamadhukuttan180
    @prasannamadhukuttan180 4 года назад +5

    Really blessed boy...maygod bless you

  • @sindhum.k2656
    @sindhum.k2656 4 года назад +7

    I bow to u our little treasure,I pray for your good health n prosperity always

  • @indiamusicindiamusic525
    @indiamusicindiamusic525 4 года назад +9

    ഓം നമോ നാരായണ 🙏

  • @anjusudheesh5125
    @anjusudheesh5125 4 года назад +6

    Super unnikutaaaa...

  • @binoymathew8270
    @binoymathew8270 4 года назад +4

    Ente ponu muthee 😍😍😍

  • @jayarajank2762
    @jayarajank2762 4 года назад +6

    അഭിനന്ദനങ്ങൾ

  • @reshmaekanth5597
    @reshmaekanth5597 4 года назад +7

    നമസ്കാരം ഉണ്ണിക്കുട്ടാ🙏🏼

  • @jayarajnair8535
    @jayarajnair8535 4 года назад +5

    Great. No words.

  • @PM-rd5dx
    @PM-rd5dx 2 года назад +3

    Really delighted to see this young gem of sanatan culture,,,love u from bottom of my heart

  • @HaHa-mp2jn
    @HaHa-mp2jn 4 года назад +4

    Unnikuttanu pranammam kodi

  • @vidhyasuresh5814
    @vidhyasuresh5814 4 года назад +6

    Unnikutta 😍😘😘😘😘😘

  • @pournamivm6583
    @pournamivm6583 4 года назад +6

    Ummah ....unnikannA kannu kittathe erikkate Kuji kanna guruvayoorappa 🙏👍😘😘😘

    • @haneefa14
      @haneefa14 4 года назад +5

      ജന്മപുണ്യ സുകൃതം എന്നല്ലാതെ എന്തു പറയാൻ! ഭാവിയിലെ . സ്വാമി വിവേകാനന്ദൻ ആവുമെന്ന് പ്രതീക്ഷിക്കാം.

  • @avanthikaarun3094
    @avanthikaarun3094 2 года назад +1

    അമ്മയുടെ കൃപ ഉണ്ണിക്കുട്ടൻ ഉണ്ടാവണേ🙏

  • @geethageethu1856
    @geethageethu1856 4 года назад +3

    Unnikutta god bless you

  • @gopakumargopakumar4618
    @gopakumargopakumar4618 Год назад +2

    ഉണ്ണിക്കുട്ടന് ചക്കര ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ ദീർഖായ സും ആയുരാരാരോഗ്യവും ഗുരുവായൂരപ്പ ൻ അനുഗ്രഹിക്കട്ടെ

  • @DrReemaPadmakumar
    @DrReemaPadmakumar 4 года назад +3

    Unnikkuttaa 🙏😍

    • @shobhanak1767
      @shobhanak1767 4 года назад +1

      മോനേ....നീ ഈ കലികാലത്ത്
      ഉദിച്ച അവതാരമാണ്....തീർച്ച......

  • @chandrikadevi8359
    @chandrikadevi8359 4 года назад +3

    Unnikutta 🙏🙏🙏🙏🙏🙏👏👏👏👏👏👏👏😘😘😘😘😘❤️❤️❤️❤️❤️

  • @rajasreer5452
    @rajasreer5452 4 года назад +3

    Unnikutta...🙏🙏😍😍😘😘

  • @anithascatering1728
    @anithascatering1728 4 года назад +5

    Unnikuttan 👋👋👋👋

  • @sijeshr4027
    @sijeshr4027 4 года назад +7

    കണ്ണാ നീ ത ന്നെമായ.. ഈ ഉണ്ണിക്കു ട്ടന്റെ മനസ്സിലും നീ മാ യ യായി നിറഞ്ഞു നിൽക്കുന്നു....

  • @beenavenu6640
    @beenavenu6640 4 года назад +5

    Namaste unnikutta🙏🙏🙏

  • @sreedharannair8860
    @sreedharannair8860 4 года назад +3

    Unnikuttane 1000 namsskaram
    Namaskaram to Amritamayi Devi.

  • @mohanannair518
    @mohanannair518 11 месяцев назад +1

    ശ്രീ അമൃതാനന്ദമയി നമഃ 🙏🙏🙏❤️❤️❤️🌹🌹🌹

  • @pushpavalli....5792
    @pushpavalli....5792 2 года назад +1

    ഹരേ കൃഷ്ണാ..🙏❤️
    പൊന്നുണ്ണീക്കണ്ണാ..🥰

  • @mohanannair518
    @mohanannair518 11 месяцев назад +1

    ഉണ്ണി കുട്ടന്റെ കാൽപാദങ്ങൾ എന്റെ പ്രണാമം പ്രണാമം പ്രണാമം, ഓം അമൃതാനന്ദമയി നമഃ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sudhamani3590
    @sudhamani3590 4 года назад +3

    Ente krishna bagavane

  • @sajithasajithadayal6613
    @sajithasajithadayal6613 4 года назад +1

    Unnikuttente Geetha prabhashanam epozhum kelkkarunde 🙏🙏🙏🙏🙏

  • @maninair1793
    @maninair1793 4 года назад +3

    God bless you

  • @sobhanarajendran7065
    @sobhanarajendran7065 4 года назад +3

    Unnikutta namskaram

  • @kamalavarma1580
    @kamalavarma1580 2 года назад +1

    ഭഗവാൻ ശ്രീകൃഷ്ണൻ വിഭൂതിയെവർണ്ണിക്കുന്ന ശ്ലോകം ,
    അഹമാത്മാ ഗുഡാകേശ
    സർവ ഭൂതാശയസ്ഥിതാ,
    അഹമാദിശ്ച മധ്യം ച ഭൂതാനാ-മന്തമേവച.
    ഉണ്ണിക്കുട്ടനിലും ഈസവിശേഷത അധികമായി കാണാൻ കഴിയുന്നു.ഉണ്ണിക്കുട്ടന് ഈകഴിവ് എന്നും നില നിൽക്കണേ പ്രാർത്ഥനയോടെ .🙏🙏🙏🙏🙏🙏🙏

  • @lalithag7732
    @lalithag7732 4 года назад +1

    Unnikkanna pranamam

  • @shanthanayar5547
    @shanthanayar5547 Год назад +2

    Really a WONDER KID! Unbelievable!How can such a young age he can talk without any break and clearly talk about d most tough subject so easily and convincingly? All d best and my sincere Pranab to this child prodigy❤!

  • @enjoyindianmusic
    @enjoyindianmusic 4 месяца назад

    ഉണ്ണി കുട്ടൻമാർ ഇനിയും ഭാരതത്തിൽ ഉണ്ടാകും 🙏♥️

  • @mynation7056
    @mynation7056 2 года назад +2

    ഉണ്ണികുട്ടൻ ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആൾ🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @sumathip6020
    @sumathip6020 4 года назад +5

    നമസ്കാരം മോനു

  • @geethamenon854
    @geethamenon854 11 месяцев назад +1

    ഈശ്വര കൃപ മോനേ.. നമിക്കുന്നു

  • @prabhanair2756
    @prabhanair2756 4 года назад +1

    Unnikutta...mone ninnil njanghal Bhagavane kanunnu....ariyunnu
    Monte prabhashanathilude e bharathathile jananghale arivullavarakkatte....

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +1

    Mone...nee Bhagavante punarjanmam ano? Atho sakshal Kannan thanneyano🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @anupillai071
    @anupillai071 4 года назад +2

    🙏ഓം നമോ നാരായണ🙏

  • @krishnarpanam26
    @krishnarpanam26 4 года назад +2

    Unnikutta unnikanna

  • @mayadevigopinath4564
    @mayadevigopinath4564 4 года назад +2

    ഭഗവാനെ ഈ കുഞ്ഞുമോനെ ആരുടെ പുനർജന്മമാണ്‌ ഈശ്വരാ കൊടുത്തത് ആയുസ്സും ആരോഗ്യം ഈ കുഞ്ഞുകുട്ടിക്ക് കൊടുക്കണം

  • @mkranjitham6834
    @mkranjitham6834 2 года назад +2

    Keralam is Gods own land. The time of birth of Unnikuttan must have been thought of God himself as the % of Hindu followers got diminished in Gods own land. Let us grasp the voice of god himself in speech of Unnikuttan and cherish Hinduism @ sanatana dharmam. Highly spiritual. He is doing what swami Vivekananda did not do. May all attracted by Unnikuttan knowledge of wisdom for good deeds.

  • @srikantanrajagopal2612
    @srikantanrajagopal2612 4 года назад +5

    Tremendous knowledge at this age. He has all the talents. May God blesshim.

  • @flowerflower1043
    @flowerflower1043 4 года назад +1

    Unnikutta umma

  • @geethap6241
    @geethap6241 2 года назад

    Bhagavante Anugraham Venduvolam Kittiya Ponnu Makananu Unnikkuttan. Ee Cheriya Prayathil Ithrayum Nannayittu Sreemat Bhagavatgeethayude Sarartham Valare Nannayittu Paranju Thanna Ee ponnu Makante Padhanghali MANASSUKONDU NAMASKKARIKKUNNU. Eppozhum Guruvayoorappante Anugraham Undakename Ennu Prarthikkunnu

  • @ambikaselvaraj2884
    @ambikaselvaraj2884 4 года назад +1

    Krishna Guruvayoorappa fhagavane

  • @rajimadhavanpillaimadhavan7023
    @rajimadhavanpillaimadhavan7023 4 года назад +6

    Chakkara unnikutta god is with u

  • @sreelathan1285
    @sreelathan1285 4 года назад +1

    God bless you monu

  • @ajithakumaritk1724
    @ajithakumaritk1724 11 месяцев назад

    ഹരേ യോഗക്ഷേമം വയാ മ്യഹ കൃഷ്ണ നമ🎉🎉🎉

  • @sindhurajeev3270
    @sindhurajeev3270 Год назад

    Eswara avatharam🙏🙏🙏

  • @dileeppriya6116
    @dileeppriya6116 4 года назад +2

    ഉണ്ണീ കുട്ടാ

  • @gopalakrishnanunnithan771
    @gopalakrishnanunnithan771 11 месяцев назад

    ഉണ്ണിക്കുട്ടൻ ശ്രീകൃഷ്ണൻ്റെ അവതാരം ആണ് 🙏

  • @kssubramanian4793
    @kssubramanian4793 4 года назад +1

    I saw Swami Chinmayananda in this child

  • @rajithasivadasan9948
    @rajithasivadasan9948 4 года назад +2

    🙏🙏🙏

  • @user-ip1eu6rs4v
    @user-ip1eu6rs4v 4 года назад

    ഉണ്ണിക്കണ്ണൻ 💕💕💕

  • @meerabiju1294
    @meerabiju1294 2 года назад

    Om Amirtheshwariye Namaha

  • @vijeeshkumar8555
    @vijeeshkumar8555 4 года назад +2

    😘😘😘

  • @unniabha174
    @unniabha174 4 года назад +1

    ഓം നമോ നാരായണ

  • @rejanis6015
    @rejanis6015 4 года назад +1

    Very good

  • @anoopcs9870
    @anoopcs9870 3 года назад

    Eh kuttiyude veedu evideyaa arkkelum ariyumo.. Onn neritt kaanan vendiyaa

  • @lijisharajmohan4632
    @lijisharajmohan4632 4 года назад +1

    🥰🥰😘😘

  • @gkmanikandan4879
    @gkmanikandan4879 4 года назад +1

    Great

  • @vilasanipeethabran5627
    @vilasanipeethabran5627 4 года назад +2

    🕉🙏

  • @karthysivasankar9428
    @karthysivasankar9428 4 года назад

    Unnikuttan's all episodes

  • @thalaanbu4316
    @thalaanbu4316 11 месяцев назад

    Supparkanna,suppar

  • @soniyahemanath1795
    @soniyahemanath1795 3 года назад

    🙇‍♀️🙇‍♀️ Hare Krishna

  • @ujjualujjualjith301
    @ujjualujjualjith301 4 года назад

    Unnikutta neril kanan agraham namaskaram unnikutta

  • @ushaasokan2355
    @ushaasokan2355 4 года назад

    Unnikuttaaa

  • @lalithak8615
    @lalithak8615 2 месяца назад

    ❤❤❤ഉണ്ണി❤ ക്കോടി.നമസ്കാരം

  • @manjushas9310
    @manjushas9310 Год назад

    ❤❤❤❤❤

  • @nellsaravanan7029
    @nellsaravanan7029 11 месяцев назад

    Guruve

  • @PremGNair
    @PremGNair Год назад

    ❤🙏❤

  • @sheebasunil7996
    @sheebasunil7996 3 года назад +1

    നമസ്കാരം ഉണ്ണിക്കുട്ടാ,,,,