ശങ്കർ ചേട്ടന്റെ ഒരുകാലത്തെ ലുക്ക് അത് പറഞ്ഞറിയിക്കാൻ പറ്റില്ല മോഹൻലാൽ പോലും അന്ന് നിങ്ങൾക്കു താഴെ ആയിരുന്നു നിങ്ങൾ തമിഴ് സിനിമയിലേക്ക് അഭിനയിക്കാൻ പോയത് കൊണ്ട്കൂടി ആകാം മോഹൻലാലിൻറെ സമയം തെളിഞ്ഞത് എന്ന് തോന്നുന്നത് നിങ്ങൾ പറഞ്ഞു സിനിമ ഒരു ഭാഗ്യം ആണെന്ന് 👍🏼 ഇനി സിനിമ എടുക്കുമ്പോൾ കണ്ണീരിൽ കുതിർന്ന സിനിമകൾ എടുക്കരുത് വിജയിക്കാൻ പാടാണ് കാലം മാറി തിയേറ്ററിൽ പോയി രണ്ട് മണിക്കൂർ എൻജോയ് ചെയ്യണം ഇന്നത്തെ കാലത്ത് മൂന്നര മണികൂർ സിനിമ എടുത്ത് ജനങ്ങളുടെ ചന്തി തരിപ്പിക്കുന്നത് ആർക്കും ഇഷ്ടം അല്ല അതിനുള്ള സമയവും ഇല്ല 😀
സത്യം ശങ്കർ നല്ലൊരു നടൻ ആയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് നമ്മുടെ നിർമാതകൾ ഉപയോഗിച്ചില്ല. ശങ്കർ കൂടുതൽ സിനിമ അഭിനയിച്ചിരുന്നു എങ്കിൽ മോഹൻലാൽ ഇന്നും വില്ലൻ ആയി തന്നെ ഇരുന്നേനെ. ശങ്കരിന്റെ മുമ്പിൽ മോഹൻലാൽ ഒന്നും ഇല്ല.
സുഖമോ ദേവി ❤ ഇപ്പോഴും ആ ഗ്ലാമർ നിലനിർത്താൻ പറ്റിയ ഒരേയൊരു നടൻ ശങ്കർ മാത്രം❤
ശങ്കർ ഏട്ടൻ അടിപൊളിയാണ് ഇപ്പോഴും
ശങ്കർ ചേട്ടൻ, എൻ്റെ ഇഷ്ട നടൻ എന്നും ❤❤❤
എഴുത്തോല 👍👍👍 അടിപൊളി മൂവി
Sankar ❤എൺപതുകളിൽ മലയാള സിനിമ പ്രേമികളുടെ ഇഷ്ടനായകൻ.. പ്രത്യേകിച്ച് youngsters ന്റെ 5:24 ❤❤
I grew up watching Shanker's films. This is a good speech from him and very motivational for the new filmmakers.
ശബ്ദം എ൦ജി യെ പോലെ😊
നല്ല നടൻ നല്ല മനുഷ്യൻ ഒരു പെണ്ണ് കേസിലും ഇല്ലാത്ത നടൻ
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ oh ഓർമ വരുന്നു
His talking voice like MG Sreekumar
നല്ല സിനിമ കണ്ടിരിക്കും
Good look❤
ഹലോ .. ഷാങ്കി ബ്രോ 👋🏻👋🏻
65 vayassu avarayi. Good looking still.
ഇയ്യാൾടെ പ്രശ്നം ഇയ്യാളുടെ ഡയലോഗ് ഡെലിവറിയാണ് (ഒരു punch ഇല്ല) .... സിനിമയിൽ ഡബ്ബിംഗ് ഉപയോഗിച്ചിരുന്നെങ്കിൽ വിജയിച്ചേനേ.....
👍
🥰
അറിഞ്ഞില്ല ശങ്കറേട്ടാ താങ്കൾ എന്റെ നാട്ടിൽ വന്നത്. അന്ന് ലക്കിടി തിയ്യറ്റർ ഉദ്ഘാടനത്തിനു താങ്കൾ വന്നപ്പോ നമ്മൾ ഒരുമിച്ച് ഫോട്ടോ എടുത്തു.
Mamutiyum lalum. Mudiyum skinnum. Protect cheyan. Pedudunnapaadum. Idheh. Valare naturalayi payayathu. Pole nilanilkunathum. Orkumpol. Sankar thane monjan
ശങ്കർ ചേട്ടന്റെ ഒരുകാലത്തെ ലുക്ക് അത് പറഞ്ഞറിയിക്കാൻ പറ്റില്ല മോഹൻലാൽ പോലും അന്ന് നിങ്ങൾക്കു താഴെ ആയിരുന്നു നിങ്ങൾ തമിഴ് സിനിമയിലേക്ക് അഭിനയിക്കാൻ പോയത് കൊണ്ട്കൂടി ആകാം മോഹൻലാലിൻറെ സമയം തെളിഞ്ഞത് എന്ന് തോന്നുന്നത് നിങ്ങൾ പറഞ്ഞു സിനിമ ഒരു ഭാഗ്യം ആണെന്ന് 👍🏼 ഇനി സിനിമ എടുക്കുമ്പോൾ കണ്ണീരിൽ കുതിർന്ന സിനിമകൾ എടുക്കരുത് വിജയിക്കാൻ പാടാണ് കാലം മാറി തിയേറ്ററിൽ പോയി രണ്ട് മണിക്കൂർ എൻജോയ് ചെയ്യണം ഇന്നത്തെ കാലത്ത് മൂന്നര മണികൂർ സിനിമ എടുത്ത് ജനങ്ങളുടെ ചന്തി തരിപ്പിക്കുന്നത് ആർക്കും ഇഷ്ടം അല്ല അതിനുള്ള സമയവും ഇല്ല 😀
സത്യം ശങ്കർ നല്ലൊരു നടൻ ആയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് നമ്മുടെ നിർമാതകൾ ഉപയോഗിച്ചില്ല. ശങ്കർ കൂടുതൽ സിനിമ അഭിനയിച്ചിരുന്നു എങ്കിൽ മോഹൻലാൽ ഇന്നും വില്ലൻ ആയി തന്നെ ഇരുന്നേനെ. ശങ്കരിന്റെ മുമ്പിൽ മോഹൻലാൽ ഒന്നും ഇല്ല.
ശങ്കർ ഉള്ളപ്പോ തന്നെ ആണ് മോഹൻലാൽ നായകൻ ആയത് @@jamesphilippose6279
ശങ്കർ ഏട്ടൻ അടിപൊളിയാണ് ഇപ്പോഴും