'എന്റടുത്ത് ആളാവാൻ വരല്ലേ'; മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി | Suresh Gopi

Поделиться
HTML-код
  • Опубликовано: 2 ноя 2023
  • 'എന്റടുത്ത് ആളാവാൻ വരല്ലേ'; മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി
    #sureshgopi
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 9 тыс.

  • @sujithchittakathu
    @sujithchittakathu 7 месяцев назад +5122

    റിപ്പോർട്ടർ ചാനലിന് അർഹിച്ച അംഗീകാരം നൽകിയ സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് ❤❤❤

    • @abhijith4020
      @abhijith4020 7 месяцев назад +14

      👌😂😂😂👏👏👏

    • @joset2p
      @joset2p 7 месяцев назад +37

      O ru aanum pennum kettavande channel alle athra standerd undaavullu. Anyway ,Suresh Gopi sir, Salute u.

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад +3

      @@joset2p ....2.41 MILLION SUBSCRIBERS UNDU .....NINNE KONDU SAAADHIKKUVO?

    • @nibindevasia9752
      @nibindevasia9752 7 месяцев назад +11

      ​@@shijukiriyath1410sir അതും ഇതും തമ്മിൽ എന്ത് ബന്ധം

    • @riyassalim123
      @riyassalim123 7 месяцев назад +2

      Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

  • @neeraj_x98
    @neeraj_x98 7 месяцев назад +3059

    ക്ഷമിക്കുന്നതിനു ഒരു പരിധിയില്ലേ 😡 സുരേഷ് ചേട്ടൻ ധൈര്യമായി മുന്നോട്ട് പോവൂ ഞങ്ങൾ ഉണ്ട് കൂടെ 🔥🔥

    • @jafarjazz5780
      @jafarjazz5780 7 месяцев назад +30

      Nee mathramundavum.budhiyulla malayalikalundavilla

    • @neeraj_x98
      @neeraj_x98 7 месяцев назад +40

      @@jafarjazz5780 എന്നിട്ട് ആരാ ഇല്ലാത്തത് സുരേഷേട്ടന്റെ കൂടെ ഭൂരിപക്ഷം പേർ ഉണ്ട് ബുദ്ധി ഇല്ലാത്തത് നിനക്ക്

    • @wolverinejay3406
      @wolverinejay3406 7 месяцев назад +26

      ​@@jafarjazz5780മദ്രസ പൊട്ടനാണോ ബുദ്ധിയുള്ളതു അതു കുബുദ്ധിയല്ലേ കോയ 🤣

    • @DedSec_47
      @DedSec_47 7 месяцев назад

      @@jafarjazz5780 athu nee aanoda naaye theerumanikunne.....ninpole 4 sudappikkal ozhich bakki bhooripaksham janagalum SGkku oppam thanneya 🔥🔥🔥🔥🔥

    • @sreejumukkam4164
      @sreejumukkam4164 7 месяцев назад +7

      ഓൺലൈൻ സപ്പോർട്ട് അല്ലെ 😂😂😂

  • @ramyamanu12ramyamanu12-wi9of
    @ramyamanu12ramyamanu12-wi9of 7 месяцев назад +85

    ഇങ്ങനെ തന്നെ തുടരുക ധൈര്യത്തോടെ. ജനങ്ങൾ നിങ്ങടെ കൂടെ ഉണ്ട്. നേരോടെ നിർഭയം നിരന്തരം 🥰👍

  • @Factsbee-ch7zn
    @Factsbee-ch7zn 7 месяцев назад +55

    മാധ്യമ ധമ്മത്തെ ഇന്ന് പലരും മനഃപൂർവം മറക്കുന്നു.😢

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +5659

    ഇക്കാര്യത്തിൽ മാത്രം ഞാൻ സുരേഷ് ഗോപിയോടൊപ്പം ആണ് മാധ്യമപ്രവർത്തകർ അവറ്റകളെ അടുപ്പിക്കരുത് my opnion

    • @NirmalKL-bt6wg
      @NirmalKL-bt6wg 7 месяцев назад +41

      മുഴുവൻ പേരും അങ്ങനെ അല്ല സുഹൃത്തേ അല്ലേ

    • @user-js7lu7tk3q
      @user-js7lu7tk3q 7 месяцев назад +11

      Leesham ulupp

    • @manoharanpk6884
      @manoharanpk6884 7 месяцев назад +17

      @@NirmalKL-bt6wg നിൻ്റെ വേണ്ട

    • @manoharanpk6884
      @manoharanpk6884 7 месяцев назад +30

      @@user-js7lu7tk3q ആർക്ക്? ആ പെണ്ണിനാ?

    • @kbfc557
      @kbfc557 7 месяцев назад +4

      Pinne kaanikkunna show evide kaanikkum 😂😂

  • @Kilikkoodu1060
    @Kilikkoodu1060 7 месяцев назад +5618

    അദ്ദേഹവും ഒരു മനുഷ്യൻ അല്ലേ. പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണം. 💯💯

    • @shihabshihabt2644
      @shihabshihabt2644 7 месяцев назад +14

      Sadanam,pogunnad,oru,thettano😂

    • @cyruswest7986
      @cyruswest7986 7 месяцев назад +32

      ​@@shihabshihabt2644അത് തെറ്റല്ല. പക്ഷെ ആത്മ നിയന്ത്രണം അത്യാവശ്യം വേണം. എല്ലാർക്കും പൊതുസ്ഥലത്തു സവാദടിക്കാൻ പറ്റില്ലല്ലോ 🤭

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 7 месяцев назад +50

      ​@@shihabshihabt2644അങ്ങനെ ഒരു ഗതികേട് അദ്ദേഹത്തിന് ഇല്ല,, നിന്റെ സംസ്കാരം അങ്ങനെ ആണോ സ്ത്രീ എന്ന ആൾ അമ്മയാണെങ്കിലും താങ്കൾക്ക്‌ അങ്ങനെ ഒരു വികാരം ഉണ്ടാകുമോ

    • @neenavasudevan9381
      @neenavasudevan9381 7 месяцев назад +3

      Sathyam

    • @riyassalim123
      @riyassalim123 7 месяцев назад +1

      ​@@shihabshihabt2644sadaganam pongunath 9 vayasulla kunjumole polum veruthe vidatha pocso muhammed inu....

  • @priyanknair6177
    @priyanknair6177 7 месяцев назад +169

    Full support to Suresh Gopi 👍

    • @Mayaaavi
      @Mayaaavi 7 месяцев назад +1

      Kunna

    • @fahimfiros6139
      @fahimfiros6139 7 месяцев назад

      ​@@Mayaaavielaadthum replying indalo mayavi kutta😂

  • @ViSuDhan
    @ViSuDhan 7 месяцев назад +56

    One of the rarest of the rare individuals and finest of the fine human beings who places humanity above everything else!! Suresh Gopi Sir, we stand with you!!! Praying for your good health, success , happiness and peace of mind!!! Always remain the God Blessed Being that you are!!!🙌🏽😍❤️

    • @thetruth-in7xp
      @thetruth-in7xp 7 месяцев назад +2

      നിന്നെ കേറി പിടിക്കുമ്പോ ഈ തത്വം പറഞ്ഞു നടന്നോ

    • @digivitti8434
      @digivitti8434 7 месяцев назад +1

      He is none of what you said. He has feudalistic mindset. Very clear in his behaviour

    • @mr.ajayjose
      @mr.ajayjose 7 месяцев назад +1

      Poda patti

  • @midhunkp4293
    @midhunkp4293 7 месяцев назад +4804

    ആ പാവം മനുഷ്യനെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഇങ്ങനെ വേട്ടയാടരുത്...

    • @anshadabdu
      @anshadabdu 7 месяцев назад

      നമുക്ക് സനാതന ധര്മത്തിലെ മുലക്കരം തിരിച്ചു കൊണ്ട് വരണം, എന്നിട്ട് ഇതുപോലെ ചോദ്യം ചോദിക്കുന്ന പെണ്ണുങ്ങളുടെ കയ്യിൽ നിന്നും മുലക്കരം വേടിക്കണം... പിന്നെ ചോദ്യം ചോദിക്കുന്ന മറ്റു മാധ്യമപ്രവർത്തകർക്ക് സനാതന മനുസ്മ്രിതിയിൽ പറഞ്ഞിരിക്കുന്നപോലെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുകയും ചെയ്യണം. ജയ് സങ്ക ശക്തി

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад +19

      RASHTREEYAM UPEKSHIKKATTEY ENNAAL AKRAMANAVUM THAANEY NILKKUM

    • @bhargaviamma7273
      @bhargaviamma7273 7 месяцев назад

      നല്ലതിനെ ശല്യപ്പെടുത്താൻ ക്രിമി കീടാദികൾക്ക് നല്ല ചുറുചുറുക്കാ....
      പക്ഷെ മനുഷ്യർ അവറ്റകളെ അല്പം insecticide തളിച്ച് ശരിയാക്കും... അതും അറിയാമല്ലേ...😅

    • @nxndz
      @nxndz 7 месяцев назад +43

      ​@@shijukiriyath1410pacha life anallee

    • @riyassalim123
      @riyassalim123 7 месяцев назад +28

      ​@@shijukiriyath1410enth mangatholi ado parayunath.. Natukare motham sahayikkan ayal athrak kodeeswaran alla..adhikaram undenkile sahayikkan pattu... India bharikkuna partyl jayichal adhehathinu enthoram sahayangal cheyyan pattum keralathil?

  • @kworld-ku3ut
    @kworld-ku3ut 7 месяцев назад +2679

    സുരേഷ് ഗോപി നല്ല ഒരു മനുഷ്യനാണ് . രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുന്നു.

    • @Mowglihere
      @Mowglihere 7 месяцев назад +57

      അദ്ദേഹത്തിൻ്റെ രാഷ്ട്രീയം തന്നെയാണ് അയാളുടെ സ്വഭാവവും.

    • @niteshr8790
      @niteshr8790 7 месяцев назад +18

      ലൂക്ക് ഇല്ലാത്തത് കാരണം ചാനലിൽ വരാൻ കഴിയാത്ത മറ്റൊരു റിപ്പോർട്ടർ മാപ്രാ ...ഇരന്നു വാങ്ങി...😅😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 месяцев назад +12

      ​@@Mowgliherepinarayiyepole😂😂

    • @jinnjinn515
      @jinnjinn515 7 месяцев назад +5

      🐕🐕🐕🐕 സുരേഷ് ഗോപി

    • @user-pv8cs2nh1c
      @user-pv8cs2nh1c 7 месяцев назад +9

      Podo avidannu permission illadhe oru penninde Mellu kayyvakkunnadhanno nala manushayn😅😂

  • @praji
    @praji 7 месяцев назад +2

    അവളുടെ സംസാരം കേട്ടിട്ട് ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം. ആവശ്യമുള്ള ചോദ്യം ചോദിച്ചാൽ പോരേ.സുരേഷേട്ടന് ഒരു big Salute🥰🥰

  • @josephjohn7684
    @josephjohn7684 7 месяцев назад +28

    I support him, he is a good person at heart! ❤❤

  • @user-cc3ei2fv9j
    @user-cc3ei2fv9j 7 месяцев назад +3961

    ഒരു നിയമത്തെ എങ്ങിനെ ദുരുപയോഗം ചെയ്യാൻ കഴിയും എന്ന് ഈ സംഭവം കാണിച്ചു തരുന്നു....support SG❤❤❤

    • @rajumoan2250
      @rajumoan2250 7 месяцев назад +23

      നിയമം വളച്ചു ഒടിക്കുന്ന കോടതിയും ഉണ്ട്

    • @user-yu3un4dq3j
      @user-yu3un4dq3j 7 месяцев назад +42

      സുരേഷ് ഏട്ടൻ മുന്നോട്ട് കുതിക്കട്ടെ ✌🏻✌🏻

    • @shajahan.k5164
      @shajahan.k5164 7 месяцев назад +1

      😂

    • @sslssj1485
      @sslssj1485 7 месяцев назад +23

      കോടതിയെ പുച്ചിച്ച മാധ്യമ പ്രവർത്തകക്ക് സുരേഷ് ഗോപിയിൽ നിന്നും നീതിലഭിക്കാൻ കോടതിയെ സമീപിക്കാവുന്നതാണ് 😂😂😂അടുത്ത capsule

    • @LoneOldMonk
      @LoneOldMonk 7 месяцев назад +4

      Oru vaak kittiyapol atil pidich kayari🤣🤣🤣🤣🤣

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 7 месяцев назад +4095

    മാന്യത വിടരുതെ പ്രകോപനം പലതും ഉണ്ടാക്കം. ആണുങ്ങളെ കുടുക്കുകയാണ് ഇവകളുടെ പ്രധാന തന്ത്ര്യo

    • @najimibrahim6195
      @najimibrahim6195 7 месяцев назад +38

      മാന്യതയാണല്ലോ കാണിക്കുന്നതൊക്കെ ഇവനാര് madampiyo

    • @santhigopan9596
      @santhigopan9596 7 месяцев назад

      CPMന്റെ മന്ത്രിമാരുടെ മാന്യത ജനങ്ങൾ കണ്ടു കൊണ്ടു ഇരിക്കുകയാണല്ലൊ ഫൂ....

    • @sudheshbabu6726
      @sudheshbabu6726 7 месяцев назад +29

      വാപ്പാ ആണെന്ന് കരുതി ആണോ ചീത്ത വിളിക്കുന്നത്‌

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 месяцев назад +22

      ​@@najimibrahim6195pinarayi paranarikkakam😂😂

    • @ammu78216
      @ammu78216 7 месяцев назад

      Athe

  • @littythankappan8951
    @littythankappan8951 7 месяцев назад +72

    Full support to Suresh sir ❤

  • @chillyschannel...5735
    @chillyschannel...5735 7 месяцев назад +17

    ഈ മനുഷ്യൻ വളരെ നല്ല ഒരാളാണ്

  • @user-im4vy8ov5x
    @user-im4vy8ov5x 7 месяцев назад +4601

    കൺഗ്രാചുലേഷൻ സുരേഷ് ഗോപി .👏👏👏👏👏

    • @bennyjoseph1269
      @bennyjoseph1269 7 месяцев назад +28

      എന്തിന്? ഞാൻ കേരളം എടുക്കും പറഞ്ഞേക്കാം. ഇയാൾ😂😂😂😂😂

    • @manoharanpk6884
      @manoharanpk6884 7 месяцев назад

      @@bennyjoseph1269 Fool

    • @ameerbinbasheer81
      @ameerbinbasheer81 7 месяцев назад +24

      പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ദേഹത്ത് കൈ വെച്ചതിനോ???😁😂🤣🤣🤣🤣😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 месяцев назад +28

      ​@@ameerbinbasheer81innale Mammootty shobhanayude chanthikkpidichath anuvadham chodhichano😁😡🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 месяцев назад +6

      ​@@bennyjoseph1269rashtreeyam enthayalum sureshgopi ishtam😅😅

  • @unniayilam
    @unniayilam 7 месяцев назад +3585

    ഒരു പ്രശ്നം അത് കോടതിയിലെത്തി.. കോടതിയിലെത്തിയ വിഷയം ചോദ്യം ചെയ്യാൻ മാധ്യമപ്രവർത്തകയ്ക്ക് അവകാശമില്ലല്ലോ .. അവിടെ പഴയ കാര്യം ഓർമപ്പെടുത്തി പ്രകോപിതനാക്കേണ്ട കാര്യവുമില്ല. വീണ്ടും ഒരു സ്ത്രീയെ മുന്നിൽ നിർത്തി റിപ്പോർട്ടർ ചാനൽ കൂടി കരുക്കൾ നീക്കുമ്പോൾ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തം.

    • @sivanpm2395
      @sivanpm2395 7 месяцев назад +61

      ഗവർണർക്ക് ചില ചാനൽകാര ഒഴിവാക്കാം അതുപോലെ തന്നെ ജിപി യും ഒഴിവാക്കുക കടക്ക് പുറത്ത് എന്ന് പറയണം.

    • @Sunil-nz1mv
      @Sunil-nz1mv 7 месяцев назад +54

      കുടുക്കാനുള്ള അജണ്ടയാ😡

    • @user-xm8xo1mg8b
      @user-xm8xo1mg8b 7 месяцев назад +36

      Avale valiyaa aalaythaa.....
      Kammi sudapikluda balathil

    • @riyassalim123
      @riyassalim123 7 месяцев назад +16

      Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

    • @pinkysandpilusworld7871
      @pinkysandpilusworld7871 7 месяцев назад +1

      @@riyassalim123 ആരെങ്കിലും ഇത് അദ്ദേഹത്തോട് പറയൂ ഇവറ്റകളെ അടുപ്പിക്കാതെ ഇരിക്കാൻ

  • @dhanyapd7476
    @dhanyapd7476 7 месяцев назад +3

    എന്തിനാണ് പിന്നാലെ നടന്നു ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്....... അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്‌...... ഒരു മാധ്യമങ്ങൾ........ പുച്ഛം മാത്രം

  • @theerthaa.
    @theerthaa. 7 месяцев назад +7

    എന്ത് കോടതി എന്നോ...ബെസ്റ്റ് മാധ്യമ പ്രവർത്തക😅

  • @diyyyaahhh10
    @diyyyaahhh10 7 месяцев назад +683

    Equality സ്ത്രീക്കും പുരുഷനും ബാധകമാണ് 😊 അദ്ദേഹത്തിൻ്റെ നിലപാട് ഈ അവസരത്തിൽ നല്ലതാണ് 😊

    • @Yessssssss755
      @Yessssssss755 11 дней назад +1

      Equality ആണെന്ന് പറഞ്ഞ് കുറച്ച് കഴിയുമ്പോൾ വേണുങ്ങളും തുണി ഇടാതെ നടക്കും

  • @dhaneshnr320
    @dhaneshnr320 7 месяцев назад +1320

    കടക്കു പുറത്തു എന്ന് ആട്ടി വിട്ടാൽ കുഴപ്പം ഇല്ല പോയി തെണ്ടി കൂടെ എന്ന് പറഞ്ഞാൽ കുഴപ്പം ഇല്ല, കേട്ടോണ്ട് നിൽക്കും. സുരേഷ് ഗോപി ❤️❤️❤️❤️

    • @arj2263
      @arj2263 7 месяцев назад +50

      ഇവരിൽ പലർക്കും akg സെന്ററിൽ നിന്ന് എന്തൊക്കെയോ കിട്ടുന്നു. അതും വാങ്ങിച്ചു ചിലരുടെ അടുത്ത് കുരയ്ക്കുന്നു 🤣

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 7 месяцев назад +34

      ഇവറ്റകളോട് പോയി തെണ്ടാൻ പറഞ്ഞ ദത്തൻ സാറിന് അഭിനന്ദനങ്ങൾ.

    • @sumigenesh6287
      @sumigenesh6287 7 месяцев назад +3

      😂😂😂

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад

      @@thulasidharanjanardhanan9678 DATHAN ENNA KAMMIYODU SANGHI CHANNEL CHORIYAAN POYI VAANGIKKOOTTI
      SURESH KAAVI ENNA CHANAKATHINODU NISHPAKSHA CHANNELUKAL CHORIYUNNU....ITHU THANNEYAANU SADHARANAKKAARUDEY MANASSIL CHURESH KAAVIKKULLA STHAANAM
      KUREY BMS AUTO KARANMAAREY VIDEOYIL KAANICHU PROMOTION NADATHIYAALOKKEY KALLI POLIYUM

    • @riyassalim123
      @riyassalim123 7 месяцев назад +3

      Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

  • @Royal_arms
    @Royal_arms 7 месяцев назад +2

    ഒരു രാഷ്ട്രീയക്കാരൻ ആവാനുള്ള ഒരു കഴിവും ഇദ്ദേഹത്തിന് ഇല്ല ഇത് സിനിമയല്ല സാർ😂

  • @anaghvk4519
    @anaghvk4519 7 месяцев назад +2

    ഒരു മാധ്യമപ്രവർത്തിക ഒരു public platform ൽ വച്ച്.എന്ത് കോടതി എന്ന് പറയണമെങ്കിൽ അവൾ ഒട്ടും കോടതിയെ value ചെയ്യണില്ല എന്ന് തന്നെയാണ്. അർത്ഥം അവൾക്ക് എന്ത് അർഹതയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ. കഷ്ട്ടം .. Suresh Gopi sir ❤️❤️full support 🧡🧡

  • @parvathysuresh319
    @parvathysuresh319 7 месяцев назад +601

    ചേട്ടാ അവളുമാരുടെ ഒന്നും അടുത്തൂടെ പോകല്ലേ 🥰

    • @bigbose6998
      @bigbose6998 7 месяцев назад +12

      ശെരി എട്ടായി 😂😂😂

    • @bs35612
      @bs35612 7 месяцев назад +3

      Auff 😂

    • @PmMedia-oj8cz
      @PmMedia-oj8cz 7 месяцев назад +3

      Pooyaalum pidikkaruth

    • @90sthegoldenera84
      @90sthegoldenera84 7 месяцев назад +16

      പുരുഷ വിദ്വേഷം വളർത്തുന്ന നിയമങ്ങൾ മണ്ടന്മാരായ ആണുങ്ങൾ തന്നെ ഉണ്ടാക്കി വച്ചു 😂😂

    • @vijivarghese1494
      @vijivarghese1494 7 месяцев назад

      😂😂😂👍👍

  • @joseantony9352
    @joseantony9352 7 месяцев назад +2660

    സുരേഷ് സാർ ഗോ ഹെഡ് കനത്തിൽ പറയേണ്ടെടുത്തു അത് തന്നെ വേണം 🙏🇮🇳🙏

    • @gracevarghese7717
      @gracevarghese7717 7 месяцев назад +7

      Exactly.

    • @riyassalim123
      @riyassalim123 7 месяцев назад

      Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

    • @vinodmarath1679
      @vinodmarath1679 7 месяцев назад +7

      ഓന് പ്രെഷർ നല്ല കൂടുതൽ ആണ്, കണ്ടില്ലേ അവന്റ മുഖം വികാരം പൂണ്ട് ഇരിക്കാണ്

    • @faisalkpvalappil3404
      @faisalkpvalappil3404 7 месяцев назад

      ​@@vinodmarath1679pressure അല്ല കാമം ആണ്

    • @eldiablo8301
      @eldiablo8301 7 месяцев назад

      ​@@vinodmarath1679പോടാ വേട്ടാവളിയ പോയി അവളുടെ അടി താങ്ങികോഡ്

  • @Miles425
    @Miles425 7 месяцев назад +4

    രാഷ്ട്രീയ മില്ലാത്ത എല്ലാ സാധാരണ ക്കാരുടെയും പ്രതീകമായി ആ പെൺകുട്ടി യുടെ ചോദ്യം.
    Big salute to her 🫡🫡🫡

  • @harisj371
    @harisj371 7 месяцев назад +3

    മാധ്യമപ്രവർത്തകയ്ക്ക് വേണ്ടത് കിട്ടിയപ്പോൾ തൃപ്തിയായി ഒരുപാട് ചൊറിയാൻ പോയാൽ എസ് ജി പോലീസ് സ്റ്റൈൽ എടുക്കും 🎉🎉 ✌️😂😂😂

  • @Abh103
    @Abh103 7 месяцев назад +620

    ഇവിടെ ഇട്ട കമന്റ്‌ കളിൽ 95 % അങ്ങയെ പിന്തുണച്ച് കൊണ്ട് ആണ് sir, അതിനർത്ഥം സാധരണകാരായ ജനങ്ങൾ അങ്ങയെ മനസ്സിൽ ആക്കുന്നു വളരെ വകതമായി തന്നെ സുരേഷ് ഗോപി sir❤🥰😘....

    • @hii-vo6uh
      @hii-vo6uh 7 месяцев назад

      എല്ലാം ചാണകംങ്ങൾ ആണ് 😂😂😂

    • @Sensiblethinker
      @Sensiblethinker 7 месяцев назад

      മനസ്സിൽ സംഘി അനുകൂല അസുഖം ഉള്ളവർ മാത്രമാണ് അഹങ്കാരികളെയും സ്ത്രീ കളെ നിന്ദിച്ചവരെയും സപ്പോർട്ട് ചെയ്യുക. ഇന്ത്യയിൽ പൊതുബോധം ഇങ്ങനെയാണ്. സത്യം നീതി നൻമ യാഥാർത്ഥ്യം എന്നിവയല്ല ചിലർക്ക് വലുത്.. ജാതി പ്രാന്ത്, ഇതര മതങ്ങളോടുള്ള വിരോധം ഇതെല്ലാം ആണ് സപ്പോർട്ട് ടീമിന്റെ അസുഖം.

    • @CMS35455
      @CMS35455 7 месяцев назад +15

      ഇവിടെ കമന്റിട്ടതിൽ 95% വും നമ്മുടെ IT സെല്ലുകാരാണ്, ബാക്കി 5% ആണ് പ്രേക്ഷകർ 😂😂

    • @pcrahmbhr
      @pcrahmbhr 7 месяцев назад

      ഇതൊന്നും സാദാരണ ക്കാരായ ജനങ്ങൾ അല്ല എന്ന് ആർക്കാനറിയാത്തത്. ഭക്ത അടിമകളും പിന്നെ കൊറേ ബോട് കളും. ബിജെപി ഐ ടി സെൽ സുരേഷേട്ടനെ വെളുപ്പിച്ചെടുക്കൽ തുടങ്ങി

    • @Angel-ue5vc
      @Angel-ue5vc 7 месяцев назад

      ⁠@@CMS35455hahaha ellam kuttiyum parich erangiyirikkuvanu, paymentum vaangichond it cell ilnn PR😮

  • @multientertainmentmedia9311
    @multientertainmentmedia9311 7 месяцев назад +2153

    മാധ്യമങ്ങളുടെ അനാവശ്യമായ ചോദ്യങ്ങൾ നിർത്തുക.. മര്യാദക്ക് നടക്കുന്ന ആളെപോലും ദേഷ്യം പിടിപ്പിക്കുന്ന ഇത്തരം പത്ര പ്രവർത്തകരെ നിയാന്ത്രിക്കേണ്ട സമയം അതിക്രമിച്ചു

    • @madathilkrishnadas
      @madathilkrishnadas 7 месяцев назад +19

      Yes

    • @ayshu_Rimshu
      @ayshu_Rimshu 7 месяцев назад +6

      Yes verde vittude endakilum kitto kathirikukayane

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад

      OHO APPOL SURESH GOPIYODU MANYMAAYA CHODYANGAL CHODICHAAL PRASHNAM AANU ALLEY.....SANGHI CHANNELUKAL VALLAVANTEYUM KIDAPPARAYIL ETHI NOKKIYAAL ORU KUZHAPPAVUM ILLA ALLEY....???
      NINTEYOKKEY MARUNADAN MARUTHAYODU MADHYAMA DHARMAM PAALIKKAAN PARA.....ILLEL KERALATHILULLA MADHYAMA PADA SANGHIKALUDEY CHAARAM ODAYIL OZHUKKUM

    • @skannur4855
      @skannur4855 7 месяцев назад +1

      പിന്നീട് വിശദമായി പറയാം എന്ന് പറഞൂടെ

    • @vinumol6328
      @vinumol6328 7 месяцев назад +2

      വളരെ സത്യം....

  • @devikad995
    @devikad995 7 месяцев назад +2

    ഞാൻ ഒരു പാർട്ടി യിലും ഇല്ല but eganey ഉള്ള news കാണുമ്പൊൾ പറയുന്നതാ ഉമ്മൻചാണ്ടി sir cm ആയിരിക്കുമ്പോൾ ഇതുപോലെ ഒരു കേസ് കൊണ്ട് വന്നു cm പദവിയിൽ നിന്നും ഇറക്കി അതുപോലെ അടുത്തത് സുരേഷ് ഗോപി ചേട്ടനെ കേസിൽ പെടുത്താൻ ശ്രമിക്കുന്നു ഇനി ഒരു തിരഞ്ഞെടുപ്പ് ഈ സർകാർ പേടിക്കുന്നു അവർക്ക് അറിയാം ജയികില്ല എന്നു പെൻഷൻ ഓണക്കിttu ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പല നല്ലവരുടെയ് സഹായങ്ങൾ കൊണ്ട് പലരും ജീവിക്കുന്നു govt ചയണ്ടത് പലതും അവർ chayrude സുരേഷ് ഗോപി sir അതിൽ ഒരാളാണ് ഒരു മീഡിയാ പ്രവർത്ത kayke എന്തു കൊണ്ട് അപോൾ പ്രതികരിച്ചില്ല ആത്രെയും mideas അവിടെ ഉണ്ടാരുന്നു ഓരോ escuse അതിനു shaysham parayaruthe

  • @Suryakanthi747
    @Suryakanthi747 7 месяцев назад +2

    റിപ്പോർട്ടർ ചാനൽ വാലും പൊക്കി ഓടിയല്ലോ...
    എന്തു കോടതി എന്നു പറഞ്ഞ് കോടതിയെ അപമാനിച്ച അവർക്കെതിരെ കേസ് എടുക്കണം 😀😀

  • @cinemafreak8982
    @cinemafreak8982 7 месяцев назад +882

    എന്തൊരു കഷ്ട്ടം ആണ് 😭. I support Suresh Gopi👍🏻👍🏻. ഞാൻ രണ്ടുതവണയും LDF ന് വോട്ട് ചെയ്തവൻ ആണ്😢. അതിൽ ഞാൻ ഇപ്പോൾ കേതിക്കുന്നു

    • @topdrive95
      @topdrive95 7 месяцев назад

      LDF inu vote koduth oombi ille ipo

    • @manucr77
      @manucr77 7 месяцев назад

      കോപ്പാണ് 😂നീ എപ്പോഴും കുത്തുന്ന ആ താമരക്ക് തന്നെ ഇനിയും കുത്തിയാൽ മതി 😂😂ഇതും ldf ഉം തമ്മിൽ എന്താ ബന്ധം 😂😂

    • @justinjoseph223
      @justinjoseph223 7 месяцев назад +20

      ഒന്നു പോടെയ് 😂😂😂

    • @jayasreepremachandran8399
      @jayasreepremachandran8399 7 месяцев назад +17

      Good decision support him through ur vote

    • @aswathibhama1996
      @aswathibhama1996 7 месяцев назад +17

      LDF Vote um ithum thammil enthaa bhandam 😂😂

  • @shivaadi9662
    @shivaadi9662 7 месяцев назад +813

    മാധ്യമ പ്രവർത്തകർക്ക് ഒരു വിചാരം ഉണ്ട് എന്തും എത്തും kanikam എന്ന്

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 7 месяцев назад +6

      സത്യം ആണ് 😡മാധ്യമധർമ്മം എവിടെയോ പോയിമറഞ്ഞു 🔥🔥

    • @awmassasin1426
      @awmassasin1426 7 месяцев назад

      സത്യം

  • @3one323
    @3one323 7 месяцев назад +50

    Full support to Suresh Gopi uncle.❤❤❤❤

    • @Mayaaavi
      @Mayaaavi 7 месяцев назад

      നിന്റെ അമ്മയുടെ പിടിക്കാൻ പറ 😂

  • @arakkalabuco704
    @arakkalabuco704 7 месяцев назад +1

    കോടതിയെ അവഹേളിച്ചതിനു കേസ് എടുക്കുക

  • @manjushabiju9585
    @manjushabiju9585 7 месяцев назад +86

    താങ്കൾ ഒരുനല്ല മനുഷ്യനാണ് അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കണം

  • @Theempty-co4xe
    @Theempty-co4xe 7 месяцев назад +741

    ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആണെങ്കിലും ഈ ഒരു വിഷയത്തിൽ എൻറെ സപ്പോർട്ട് സുരേഷ് ഗോപിയുടെ നിലപാട് ഒപ്പം..👍👍👍👍❤❤❤❤❤

    • @MsMsplive
      @MsMsplive 7 месяцев назад +4

      😂😂😂

    • @Delta63367
      @Delta63367 7 месяцев назад +8

      Ok sir... പാവം സകാവ്‌

    • @funonly9849
      @funonly9849 7 месяцев назад +2

      Athu pratyekam parayenamenk nee oru communist alla😂

    • @joejon385
      @joejon385 7 месяцев назад +11

      Ano arinjilla sangii 😂

    • @funonly9849
      @funonly9849 7 месяцев назад

      @@joejon385 ororu mandanmarude karyam ivarenne comment itu kure workers like adikum ennitu gopiku full support ennu varuthitheerkal😂

  • @manojkumarb7508
    @manojkumarb7508 7 месяцев назад +35

    Full support to suresh gopi👌🏻

  • @user-sy4rh4le8m
    @user-sy4rh4le8m 7 месяцев назад +1

    എന്ത് കോടതി. നല്ല മാധ്യമ പ്രവർത്തനം.

  • @sheelamanoj9249
    @sheelamanoj9249 7 месяцев назад +610

    ഇത്രയും നല്ല മനുഷ്യനെ വേട്ടയാടുന്ന കുറച്ചു വിവരം കെട്ടവർക്ക് കിട്ടേണ്ട മറുപടി കൊടുത്ത സുരേഷ് ഗോപി സാറിന് ബിഗ് സല്യൂട്ട്.

    • @rawtharshamad4010
      @rawtharshamad4010 7 месяцев назад +4

      Sangi.

    • @sweetwisdom7708
      @sweetwisdom7708 7 месяцев назад +1

      ​@@rawtharshamad4010matham vittal kollanam enu parnja kodum vargiyavathi anu bro...😊

    • @jacksonjacob7571
      @jacksonjacob7571 7 месяцев назад +2

      ​@@rawtharshamad4010suresh gopi is a good person

    • @spylock8816
      @spylock8816 7 месяцев назад

      Reporter tv is itself.... BJP leaning channel... They are doing this planned drama 😂 💯!
      To white wash him to be such a saint.
      Remember what had happened to the boy who put his hands on aparna while taking selfie? Was he given a second chance like suresh gopi!? 😂... Why this double standard???

    • @user-py8sg3mb9m
      @user-py8sg3mb9m 7 месяцев назад

      Kopp manushyan

  • @ChanduChandu-eb8wb
    @ChanduChandu-eb8wb 7 месяцев назад +115

    Congratulations സുരേഷേട്ടാ 👍🏼👍🏼

  • @shaijuorshai3487
    @shaijuorshai3487 7 месяцев назад +2

    മാപ്രകൾക്ക് ഇത് തന്നെ വേണം... കുറച്ച് കുറഞ്ഞുപോയി...

  • @bushrabindhbushra9599
    @bushrabindhbushra9599 7 месяцев назад +3

    ഒരു കുട്ടിയെ പീഡിപ്പിച്ചാൽ അയാളെ എന്തുകൊണ്ട് ഇതുപോലെ മാധ്യമ പ്രവർത്തകർക്ക് വിട്ട് കൊടുക്കാത്തത്... അല്ലാതെ എന്തെങ്കിലും ഒന്ന് കേൾക്കുമ്പോഴേക്കും മാന്യമായി ജീവിക്കുന്ന ജനങ്ങളുടെ നെഞ്ചിലേക്ക് കേറി വരികയല്ല വേണ്ടത്...

  • @reghuprakash
    @reghuprakash 7 месяцев назад +99

    അതു കലക്കി. "Do You want me to continue?? Ask her to move back" reporter ചാനല്‍ നെ തേച്ച് ഇറക്കിവിട്ടു 😂😂

    • @beeyem7093
      @beeyem7093 7 месяцев назад +3

      reporter

    • @JSVKK
      @JSVKK 7 месяцев назад +4

      Reporter alle?

    • @anitharajan8280
      @anitharajan8280 7 месяцев назад +4

      മീഡിയ വൺ അല്ല റിപ്പോർട്ടർ ചാനൽ ആണ്

    • @shelvijobinvarghese2292
      @shelvijobinvarghese2292 7 месяцев назад +1

      റിപ്പോർട്ടർ

    • @ashwinc3394
      @ashwinc3394 7 месяцев назад

      Media one aanen karudi santhoshicho 😂 athu reporter tv aanu...😂😂😂

  • @devakiajith8391
    @devakiajith8391 7 месяцев назад +2009

    Full support to Suresh Gopi sir ❤️🙏

    • @user-yu3un4dq3j
      @user-yu3un4dq3j 7 месяцев назад

      സ്ത്രീകളെ മുന്നിൽ നിർത്തി സുരേഷ് ഗോപി യെ വേട്ടയാടാൻ ശ്രമിക്കുനവരെ ജനം ഒറ്റപ്പെടുത്തുക

    • @sarathsasi1237
      @sarathsasi1237 7 месяцев назад

      നിന്നെ പോലെ ഒള്ള ഒരു പെണ്ണിനെ ആണ് അപനിച്ചത്

    • @sarathsasi1237
      @sarathsasi1237 7 месяцев назад +4

      ഇതിപ്പോ വേറെ ആരേലും ആയിരുന്നേൽ മോദി വരുന്നു, അമിത്ഷാ വരുന്നു....ആകെ ബഹളം

    • @manshadmohammed34
      @manshadmohammed34 7 месяцев назад +7

      Sir alla... Pooor

    • @spylock8816
      @spylock8816 7 месяцев назад +7

      Reporter tv is itself.... BJP leaning channel... They are doing this planned drama 😂 💯!
      To white wash him to be such a saint.
      Remember what had happened to the boy who put his hands on aparna while taking selfie? Was he given a second chance like suresh gopi!? 😂... Why this double standard???

  • @informativeandintrestingfa5756
    @informativeandintrestingfa5756 7 месяцев назад +2

    ലെ റിപ്പോർട്ടർ : ഒന്ന്‌ ഭുദ്ധിജീവി കാണിക്കാൻ നോക്കിതാ... ചീറ്റിപോയി... 😜😜

  • @aneeshbabukochi8828
    @aneeshbabukochi8828 7 месяцев назад

    അനാവശ്യ ചൊറിച്ചാലിനു ചുട്ട മറുപടി കൊടുക്കണം... സുരേഷ് ഗോപി ❤❤

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw 7 месяцев назад +850

    സിനിമയിലും, ജീവിതത്തിലും ഒരേ ശൈലി 👏🏻👏🏻👏🏻. സുരേഷ് ഏട്ടൻ ❤️

    • @simplehuman8088
      @simplehuman8088 7 месяцев назад +5

      🤣🤣🤣🤣

    • @nazeeryazer3998
      @nazeeryazer3998 7 месяцев назад

      Thendi theettam RSS sangi

    • @nuhadhaneennafiayoosuf8577
      @nuhadhaneennafiayoosuf8577 7 месяцев назад

      😅

    • @NAA89
      @NAA89 7 месяцев назад +5

      ഇയാൾക്ക് എന്തോ തകരാറുണ്ടോ😂

    • @noushadnoushar8186
      @noushadnoushar8186 7 месяцев назад +1

      ​@@NAA89തൃശൂർ കൊടുക്കാത്തത് കൊണ്ട് കാണുന്ന വരോടക്കെ ഇപ്പൊ വല്ലാത്ത ദേഷ്യം

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 7 месяцев назад +311

    🙏സുരേഷ് ഗോപി... ഈ പത്രപ്രവർത്തനം നടത്തുന്നവർ മറ്റുള്ളവരുടെ മാനസിക അവസ്ഥ കൂടെ മനസ്സിൽ ആക്കുക. ഒരു പത്രപ്രവർത്തകയുടെ അഹംകാരം കേട്ടില്ലേ ? എന്ത് കോടതി എന്ന്. വളരെ കഷ്ടം. 🙏🙏

    • @mujeebpm5908
      @mujeebpm5908 7 месяцев назад +7

      അയാൾ ഒരു ബിജെപി ക്കാരൻ
      അത് കൊണ്ട് ഇഷ്ടമല്ല
      അദ്ദേഹം ഒരു സിനിമ ക്കാരൻ
      അത് കൊണ്ട് ഈ താരത്തെ ഇഷ്ടമാണ് 😊

    • @shijith1000
      @shijith1000 7 месяцев назад +3

      അടിമ ആണ്

    • @sreeragr3190
      @sreeragr3190 7 месяцев назад +13

      അടുത്ത ആറ്റം ബോംബിനെ തള്ളി വീട്ടിരിക്കുവാ... ഇത്‌ ആള് വേറെയാ മോളെ..s. G.. ♥️♥️♥️

    • @riyassalim123
      @riyassalim123 7 месяцев назад +2

      ​@@sreeragr3190Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

  • @dinkan3
    @dinkan3 7 месяцев назад +1

    എന്ത് ചെറ്റ മാധ്യമപ്രവർത്തനം ആണിത്??
    സുരേഷ്‌ഗോപി 👍👍👍❤❤❤❤

  • @robinthomas5372
    @robinthomas5372 12 дней назад +1

    Sg എടുത്തു തൃശൂർ. ഈ റിപ്പോർട്ടർ എവിടെ ഇപ്പോൾ. ജോലിയും കൂലിയും ഇല്ലാതെ അലയുന്നുണ്ടാവും പാവം

  • @shaijijoseph2255
    @shaijijoseph2255 7 месяцев назад +524

    കോടതിയെ പോലും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന മാധ്യമപ്രവർത്തക...നന്നായിട്ടുണ്ട്

    • @AnilKumar-hh6kx
      @AnilKumar-hh6kx 7 месяцев назад +5

      അവളൊക്കെ വരുന്ന സ്ഥലം അതുപോലുള്ള സ്ഥലം ആണ്, എനിക്ക് അറിയാഞ്ഞിട്ട ചോദിക്കുന്നത് എന്തിന് ഇവർ വരുമ്പോൾ നിന്നു കൊടുക്കുന്നു. അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ എപ്പോളെങ്കിലും ആരെയെങ്കിലും വിളിച്ചു ഇന്റർവ്യൂ കൊടുത്താൽ പോരെ

    • @2dayis2010
      @2dayis2010 7 месяцев назад +8

      ഇയാൾ തന്നെ അല്ലെ ശബരിമല സമയത് കോടതിവിധി എതിരെ സമരം ചെയ്തത് ..... അഭിനയം അഭിനയം എല്ലായിടത്തും

    • @roopesh7539
      @roopesh7539 7 месяцев назад +4

      കോടതിയെ ബഹുമാനിക്കുന്ന ആളുകൾ ബിജെപി കാർ അല്ലേ തമാശ

    • @jalexrosh
      @jalexrosh 7 месяцев назад

      നീയോ കോഴിയോ ഒക്കെ ആരെടാ അതു തീരുമാനിക്കാൻ?

    • @user-it8zo9fw7y
      @user-it8zo9fw7y 7 месяцев назад

      I respect sg

  • @Harlem-fu7fr
    @Harlem-fu7fr 7 месяцев назад +382

    നിങ്ങളെ പരമാവധി പ്രാകോപിപ്പിക്കുക എന്നതാണ് ഇവറ്റകൾ ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ട് , അതിൽ വീഴാതിരിക്കുക. just ignore

    • @BalachandranMp-hi7rx
      @BalachandranMp-hi7rx 7 месяцев назад +6

      ഇവറ്റകൾ അല്ല ഇവളുമാർ

    • @appsjp8408
      @appsjp8408 7 месяцев назад +1

      ​@@BalachandranMp-hi7rxഎല്ലാവരും ഉണ്ട്..

  • @sreelekshmisurendran6232
    @sreelekshmisurendran6232 7 месяцев назад +1

    മാന്യത ഇല്ലാതെ ഇത്ര മിടുക്കി ആയി സംസാരിച്ച ആ അസുരവിത്ത് ആയ സ്ത്രീ യെ കൂടി കാണാൻ പറ്റിയെങ്കിൽ കൊള്ളാമായിരുന്നു 😌😌

  • @vishnuunnithan7007
    @vishnuunnithan7007 7 месяцев назад +1

    നികേഷിന് കൊടുത്ത മറുപടിക്ക് ബിഗ് സല്യൂട്ട്

  • @jhsdfjhgjh
    @jhsdfjhgjh 7 месяцев назад +650

    പാർട്ടി ഏതായാലും സുരേഷേട്ടനെ എന്നും ഇഷ്ടവും വിശ്വാസവുമുണ്ട്.. ❤️❤️❤️

    • @sheejak1513
      @sheejak1513 7 месяцев назад

      👍

    • @nuhadhaneennafiayoosuf8577
      @nuhadhaneennafiayoosuf8577 7 месяцев назад +1

      😂

    • @riyassalim123
      @riyassalim123 7 месяцев назад +4

      ​@@nuhadhaneennafiayoosuf8577da.. Ninte dp yil ulla kunjinte athrak prayamulla 9 vayasulla kunjumole polum veruthe vidatha pocso muhammed fan thanne alle ne koya?

    • @arunma776
      @arunma776 7 месяцев назад

      ​@@nuhadhaneennafiayoosuf8577enna kunney ithinum mathram tholikn.. ninte mamad inte kuth kada allalo ivde paranjathu

    • @jacksonjacob7571
      @jacksonjacob7571 7 месяцев назад

      ​@@nuhadhaneennafiayoosuf8577suresh gopi is a good person

  • @syamprakash3986
    @syamprakash3986 7 месяцев назад +43

    കൊടുക്കേണ്ടത് കൊടുത്തു.. 😂😂😂... ഇങ്ങോട്ട് മാന്യത കിട്ടിയാൽ മാത്രം തിരിച്ചു കൊടുക്കുക... അല്ലെങ്കിൽ ഇതുപോലെ മാറ്റി നിർത്തുക

  • @Amrutha...1271
    @Amrutha...1271 7 месяцев назад +1

    ഇന്ന് അദ്ദേഹത്തെ കുറ്റം പറഞ്ഞും പരിഹസിച്ചും നടക്കുന്ന എല്ലാവരേക്കാൾ എത്രയോ നല്ലവനാണ് അദ്ദേഹം.. മറ്റുള്ളവർക് നന്മകൾ ചെയ്യുന്ന ആളുകൾ ഒരിക്കലും തനിച്ചാവില്ല.. പാർട്ടി നോക്കി മാത്രം ആളുകളെ വിലയിരുത്തുന്ന ഈ നാട്ടിൽ ആളുകൾക്ക് വിവരം കൂടെ ഉണ്ടാവുന്നത് നല്ലതാണ്.. നല്ല മനുഷ്യരെ ആദ്യം തിരിച്ചറിയണം അല്ലാതെ രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടെന്ന കാരണത്താൽ ഒരു മനുഷ്യനെയും ഇതുപോലെ കരിവാരി thelkan നിൽക്കരുത്..

  • @MrSunildeth
    @MrSunildeth 7 месяцев назад +1

    ഗരുഡൻ പടത്തിൽ കിട്ടിയ പണം sg sir പാവൾക്കു വേണ്ടി ചിലവഴിക്കും കേരളത്തിന്റെ ദൈവം ആണ് sg

  • @veenadeviv8931
    @veenadeviv8931 7 месяцев назад +78

    ചെയ്യാത്ത തെറ്റിന് പിന്നെയും പിന്നെയും ആ ചോദ്യം ചോദിച്ചു അദ്ദേഹത്തെ എന്തിനാ ഇവർ ഉപദ്രവിക്കുന്നത് 😢😢

  • @smithakrishnan1882
    @smithakrishnan1882 7 месяцев назад +18

    കമന്റ്‌ box കണ്ടപ്പോൾ ഹാപ്പി ആയി.... എല്ലാരും സാറിനു സപ്പോർട്ട് ❤❤❤❤SG ❤️

  • @NiranchVs
    @NiranchVs 7 месяцев назад +1

    സുരേഷേട്ടാ ജനങ്ങൾ ഉണ്ട് കൂടെ നിങ്ങൾ ജയിക്കും

  • @kiranraj897
    @kiranraj897 7 месяцев назад +2

    മാധ്യമ പ്രവർത്തക കയർത്തു സംസാരിച്ചത് കുഴപില്ലെ??

  • @user-ep3qx4iu3u
    @user-ep3qx4iu3u 7 месяцев назад +136

    Full support chettaaa❤❤❤

  • @ManojKumar-ok8nd
    @ManojKumar-ok8nd 7 месяцев назад +388

    സുരേഷേട്ടൻ സപ്പോർട്ട് 👍👍

  • @vincentthomas3895
    @vincentthomas3895 7 месяцев назад +8

    അടുത്ത ഇലക്ഷനിൽ suresh gobi ജയിക്കും ❤❤❤👍

    • @agsnoufal9074
      @agsnoufal9074 7 месяцев назад

      അതിനു chance ഇല്ല bro..

  • @AbclkjM
    @AbclkjM Месяц назад +1

    VerygoodmindSir.sureshgopiB.j.p.kerala❤❤❤

  • @mallikamallika7505
    @mallikamallika7505 7 месяцев назад +48

    റിപ്പോർട്ടർ കാരിക്ക് വയറ് നിറഞ്ഞു. -- മുക്കാല് എവിടെ? കൈരളി എവിടെ? കുറച്ച് അവർക്കും കൊടുത്തേക്ക്😂

  • @sobhavadyath9536
    @sobhavadyath9536 7 месяцев назад +457

    സുരേഷ് ഗോപി സർ താങ്കൾ ഒരു വലിയ മനുഷ്യനാണ്

    • @daliammageorge
      @daliammageorge 7 месяцев назад +18

      വലിപ്പം കൊണ്ടായിരിക്കും വലിയ മനുഷ്യൻ ഇവൻ ഒരു വർഗീയ വിഷമാണ് ഇവനിൽ വലിയ നന്മ ഉണ്ടെന്ന് പറയുന്നതൊക്കെ വെറും പൊള്ളത്തരം എല്ലാം കാര്യസാധ്യത്തിന് വേണ്ടി

    • @jaihind7981
      @jaihind7981 7 месяцев назад +2

      ​@@daliammageorge👌👌👌🌹🌹🌹

    • @prasanthimanu1906
      @prasanthimanu1906 7 месяцев назад

      ​@@daliammageorgeഇവിടെ ഭരിക്കുന്നവർക്കും ജിഹാദികൾക്കും ഉള്ള അത്രയും വർഗീയതാ ഇല്ല പിന്നെ ചൊറിഞ്ഞോണ്ടിരുന്നു വാങ്ങി കുട്ടുമ്പോൾ മാത്രം വർഗീയത ആയി വരുന്നവന്മാരോട് പുച്ഛം മാത്രം

    • @prasanthimanu1906
      @prasanthimanu1906 7 месяцев назад

      ​@@jaihind7981😏

    • @raaaz6572
      @raaaz6572 7 месяцев назад +9

      6 അടി പൊക്കം ഇത്ര വലുതാണോ? ഞാനും ഉണ്ടല്ലോ 6 അടി 😌😌

  • @karthikvinod3810
    @karthikvinod3810 7 месяцев назад +6

    Pavam manushiyan❤

  • @usmanmukkandath9575
    @usmanmukkandath9575 7 месяцев назад +1

    ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത ആളാണ്. എന്നാൽ ഇദ്ദേഹത്തെ ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നു. മുൻ ദുരനുഭവം ഉള്ളതിനാൽ തന്നെ സ്ത്രീ റിപ്പോർട്ടർമാർ മാരോട് കുറച്ച് അകന്നു നിൽക്കാൻ പറയുക സ്വാഭാവികം. അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും അതു തന്നെയേ ചെയ്യൂ.

  • @girijadevivg4357
    @girijadevivg4357 7 месяцев назад +578

    ഇതിന്റെ പിറകിൽ രാഷ്ട്രീയം മാത്രം. സുരേഷ്‌ഗോപി ഒരു നല്ല മനുഷ്യനാണ്. മാധ്യമ പ്രവർത്തനം നല്ല കാര്യങ്ങൾക്കു വേണ്ടി ചെയ്യേണ്ടതാണ്. ഇത് മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയതാണ്

    • @riyassalim123
      @riyassalim123 7 месяцев назад +1

      Sir... Ninagle prakopipikkan sramikkunathanu... Manasilakk.... Thug adich ozhivakki vidu... Nishkalangatha ozhivakki crooked avan padikku.....
      Onamath e nanniyillatha malayalikale sahayikkan pocketilnu polum paisa eduth sahayich ath porathond partylum keri sahayikkan mutti nilkkunna thankalk ith kittanam 😢

    • @ajithakk3433
      @ajithakk3433 7 месяцев назад

      Big salut sir

    • @muneermuneerkp8547
      @muneermuneerkp8547 7 месяцев назад

      താൻ പ്രവർത്തിക്കുന്ന പാർട്ടി അനെലും തെറ്റ് കണ്ടാൽ അതിനെ ന്യായീകരിക്കുന്ന ഒരു നേതാവും നല്ലതല്ല അത് സുരേഷ് Gobi ആയാലും

  • @preethamanoj8991
    @preethamanoj8991 7 месяцев назад +64

    നന്നായി, സുരേഷ് ഏട്ടൻ ❤❤ അവർ അത് അർഹിക്കുന്നു

  • @krishnapriya824
    @krishnapriya824 7 месяцев назад +2

    കേറി കേറി അങ്ങോട്ട് തലയിൽ കയറി നിരങ്ങാ. ആരോടും എന്തും ചോദിക്കാമെന്ന അഹങ്കാരം. കൊക്കെത്ര കുളം കണ്ടതാ. എല്ലാവരും ഒരു പോലെയല്ല മോളെ

  • @benthomas5147
    @benthomas5147 7 месяцев назад +1

    എന്ത് കോടതി, എവിടുത്തെ കോടതി?
    പാർട്ടി കോടതി ഉണ്ടല്ലോ!
    കമ്മിക്ക് ചൈനയും, ക്യൂബയും ഒക്കെ ആണ് "സ്വന്തം രാജ്യങ്ങൾ "

  • @karthikeyanr5641
    @karthikeyanr5641 7 месяцев назад +79

    സുരേഷ് ഏട്ടാ ഓരോ ചുവടും ശ്രെദ്ധിക്കുക 🙏❤️❤️❤️ഇവറ്റകളെ അകറ്റി നിർത്തുക 😡😡പേടിയാവുന്നു
    സുരേഷ് ഏട്ടൻ ❤️❤️❤️❤️

  • @inshot315
    @inshot315 7 месяцев назад +121

    Suresh Gopi good reply... കമ്മി മാധ്യമങ്ങളുടെ അടിമയെ ഓടിച്ചു😂😂😂😂😂😂😂

  • @terreditz4935
    @terreditz4935 7 месяцев назад

    റിപ്പോർട്ടർ ന് ഇതിലും വലിയ അവാർഡൊന്നും കിട്ടാനില്ല 🙏🙏🙏👌👌👌

  • @pravinm7058
    @pravinm7058 7 месяцев назад +37

    Full support suresh gopi...

  • @aswaniadhvaidh
    @aswaniadhvaidh 7 месяцев назад +598

    എന്തിനാ ഈ പാവം മനുഷ്യനെ ഒരു പാർട്ടിയുടെ പേരിൽ ക്രൂശിക്കുന്നത്😡. അദ്ദേഹത്തെ പോലെ നല്ലൊരു മനുഷ്യൻ സ്‌നേഹി എവിടെയും ഉണ്ടാകില്ല ❤❤❤SG support.... 🥰👍🏻👨‍👧

    • @arifvengara
      @arifvengara 7 месяцев назад +7

      ബിജെപിക്കാരൻ ആയ ഇയാൾ എങ്ങനെ ഒരു പാവമാവും

    • @alldreams6755
      @alldreams6755 7 месяцев назад

      Illado baaki ellarum vere aarllo aanallo😂

    • @favts9658
      @favts9658 7 месяцев назад +18

      ​@@arifvengaraഅതെന്താ ബിജെപിക്കാരൊന്നും മനുഷ്യരല്ലേ. ഏത് പാർട്ടി ഉണ്ട് നല്ലത്. എല്ലാം കണക്കാ. പിന്നെയും ചില വ്യക്തികൾ ഉണ്ട് നല്ലത്. സുരേഷ് ഗോപി അതുപോലെ ഒരു വ്യക്തിയാണ്

    • @arifvengara
      @arifvengara 7 месяцев назад

      @@favts9658 ഒരു സങ്കിക്ക് നല്ല വ്യക്തിയാകാൻ പറ്റുമോ

    • @kakashi-yu7ok
      @kakashi-yu7ok 7 месяцев назад

      @@arifvengara nice logic! so with this logic can people say that all the peaceful community members are terrorists?

  • @shajinesht6225
    @shajinesht6225 7 месяцев назад +422

    ഫുൾ സപ്പോർട്ട് SG..... പ്രകോപനം ഉണ്ടാവരുത്..... കുടുക്കാനാണ് ശ്രമം

  • @unnikrishnanpp2571
    @unnikrishnanpp2571 7 месяцев назад

    സുരേഷ് ഗോപി സാർ നല്ല മനുഷ്യൻ. അദ്ദേഹത്തിന് വന്ന അപമാനം നില നിൽക്കില്ല. വളരെ തേജസ്സൊടുക്കൂടി ആ സൂര്യൻ പ്രകാശിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾ ജനങ്ങൾ അദ്ദേഹത്തോടൊപ്പം 🥰🥰🥰

  • @mjtalkies6907
    @mjtalkies6907 7 месяцев назад +2

    Full support SG❤❤❤❤❤❤ mutch love you Sir❤❤❤❤❤

  • @funnycat1551
    @funnycat1551 7 месяцев назад +53

    അയ്യോ ഇതിനോടൊക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമ്പോ സൂക്ഷിക്കണം.. ഇനി അതിന്റെ പേരിൽ കേസ് കൊടുക്കും

    • @dilip_s
      @dilip_s 7 месяцев назад +2

      ചുമ്മാ നോക്കിയാലും പറയും പീടിപ്പിച്ചു എന്ന്
      നിയമം അനുകൂലമായത് ശരിക്കും ദുരുപയോഗം ചെയ്യുന്നുണ്ട് ഈ അലവലാതികൾ

  • @aspirer6757
    @aspirer6757 7 месяцев назад +65

    ഈ വീഡിയോ ഫുൾ കണ്ട് അഭിപ്രായം പറയുക... Full support SG👏✨️.. (കടക്ക് പുറത്ത് 🤣)

  • @praveenthankachan4516
    @praveenthankachan4516 7 месяцев назад +1

    ഇവരെല്ലാരുടെ എന്നതിന ഇദ്ദേഹത്തെ ഇങ്ങനെ ഇട്ടു പറയുന്നെ ഇവർക്കൊന്നും വേറെ പണി ഇല്ലെ

  • @Miles425
    @Miles425 7 месяцев назад +1

    ആ ചോദ്യം ചോദിച്ച കുട്ടിയുടെ കൂടെ ഇറങ്ങി പോകാതെ വാലാട്ടി നിന്ന നിങ്ങൾ medias കൊള്ളത്തില്ല.
    Shame
    Shameful shame 🥶

    • @Devika_g_m
      @Devika_g_m 7 месяцев назад

      സുരേഷ് ഗോപി filmibeat Malayalam എന്ന ചാനലിൽ വ്യക്തമായി പറയുന്നുണ്ട് തന്റെ പുറകെ മൈക്കുമായി വരരുത് എന്ന്.
      മനോരമ ചാനലിന്റെ റിപ്പോട്ടർ അദ്ദേഹത്തോട് പറയുന്നുണ്ട് സിനിമകയക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞാൽ ഫ്രീയാവും എന്ന്.
      അതുകൊണ്ട് തന്നെ അദ്ദേഹം സിനിമയെപ്പറ്റി സംസാരിക്കാനാണ് നിന്നത്.
      അദ്ദേഹത്തോട് കോടതിയിലെ കേസിനെക്കുറിച്ച് ചോദിച്ച് ആളാവാൻ ശ്രമിച്ചത് ഈ മാധ്യമ തൊഴിലാളി അല്ലെ?
      പിന്നെ മറ്റ് മാധുമ പ്രവർത്തകർ എങ്ങനെ ആ കുട്ടിയുടെ കൂടെ നിൽക്കും?

  • @renymathew420
    @renymathew420 7 месяцев назад +125

    Suresh Gopi super ❤

  • @rathiamaloor5124
    @rathiamaloor5124 7 месяцев назад +359

    ഞങ്ങൾ എല്ലാവരും സുരേഷ് ഗോപി ചേട്ടൻ്റെ കൂടെ ഉണ്ട്❤

    • @sunnyjacob1716
      @sunnyjacob1716 7 месяцев назад +4

      പെണ്ണുപിടിയൻ ആണോ

    • @Voiceofdrbilal
      @Voiceofdrbilal 7 месяцев назад +2

      നീയും നിന്റെ അണ്ണനും ഉണ്ടാവും

    • @anupb8362
      @anupb8362 7 месяцев назад +3

      Njangal illa

    • @albin8851
      @albin8851 7 месяцев назад +2

      Kure antham commikalum sudappikalum ozhichu ellarum undaavum suresh gobide koode❤

    • @hamzacherpulasheryhamza5819
      @hamzacherpulasheryhamza5819 7 месяцев назад

      No

  • @shibitha8148
    @shibitha8148 7 месяцев назад +12

    Full support to sureshettan❤️❤️❤️❤️

  • @ashikshabna43
    @ashikshabna43 7 месяцев назад +13

    Full support to Suresh gopi ❤

  • @udayakumar2522
    @udayakumar2522 7 месяцев назад +67

    കലക്കിട്ടോ 👍🤝

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 7 месяцев назад +29

    ഇതുപോലെ ഇവരെ നിലക്ക് നിർത്തണം. Great going Suresh Gopi! Keep it Up!❤

  • @cmuneer1597
    @cmuneer1597 7 месяцев назад

    സുരേഷ് ജി ആളാവാൻ വരരുത് എന്ന് ശബ്ദത്തിൽ പറഞ്ഞുപേടിപ്പിക്കാൻ നോക്കിയിട്ടും ധീരമായി ചോദ്യം ചോദിച്ച ആ വനിതാ റിപ്പോർട്ടർ വേറെ ലെവൽ💯

  • @ramesantv8168
    @ramesantv8168 7 месяцев назад +5

    ഫുൾ സ്‌പോർട് suresh ഗോപി 👍👍👍👍👍👍❤❤❤❤❤

  • @anithaabraham1440
    @anithaabraham1440 7 месяцев назад +511

    ഞങ്ങൾ വളരെ ബഹുമാനിക്കുന്ന ഇഷ്ടപെടുന്ന നല്ല ഒരു മനുഷ്യനാണ് സുരേഷ് ഗോപി സർ ദൈവം സാറിനെ കാത്തു കൊള്ളും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും

    • @franklinrajss2310
      @franklinrajss2310 7 месяцев назад +4

      മോദിയെ സപ്പോർട്ട് ചെയ്യരുത് എന്ന് മാത്രം

    • @rahulrl979
      @rahulrl979 7 месяцев назад +8

      നിങ്ങളുടെ ഈ പ്രാർഥന തൃശൂർ ലോകസഭ ഇലക്ഷന് കഴിഞ്ഞു വോട്ട് എണ്ണിക്കഴിയുമ്പോൾ തീരാവുന്ന പ്രശ്നമേ യുള്ളൂ...
      Full support മാധ്യമ പ്രവർത്തക.....
      Pls boycott ബിജെപി...
      ലാൽസലാം. 👍👍👍👍👍

    • @BeingL3X
      @BeingL3X 7 месяцев назад +7

      സുരേഷ്ഗോപിയുടെ ഭാര്യയോട് or പെന്മക്കളോട് ഇങ്ങനെ അച്ഛൻ്റെ സ്നേഹം കാണിച്ചാൽ ഇയാള് എങ്ങിനെ പ്രതികരിക്കും...അത് പോലെ തന്നെ മറ്റു സ്ത്രീകളോടും നിക്കാവൂ...
      കണ്ണിൽ കാണുന്ന സ്ത്രീകളെ തലോടാൻ നിക്കുന്നത് ശരിയല്ല...
      Nyaayyekarikkaan ഇറങ്ങുന്ന പെണ്ണുങ്ങൾ ചിലപ്പോൾ അത് ആസ്വദിക്കുന്ന ആൾക്കാർ ആകും

    • @BasithAthi-yc8rn
      @BasithAthi-yc8rn 7 месяцев назад

      Kakkano വേണ്ടയോ എന്നൊക്കെ ദൈവം theerumanicholum

    • @arjun3865
      @arjun3865 7 месяцев назад

      Ahh njangalil njan illa😂

  • @govindankuttypti.7470
    @govindankuttypti.7470 7 месяцев назад +626

    മാപ്രകൾ വിവാദം ഉണ്ടാക്കി വാർത്തകൾ സൃഷ്ടിക്കും സുരേഷ്‌ഗോപി എന്ന നല്ല മനുഷ്യൻ അതിൽ വീഴ രുത്

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад +2

      urangumpol nalla manushyan......allathappol kapada manushya snehi

    • @bms8186
      @bms8186 7 месяцев назад +11

      ​@@shijukiriyath1410നീയാണോ അയാളുടെ കൂടെ കിടന്ന് ഉറങ്ങുന്നത് 😜😜😜

    • @FazanFazan-lz7lg
      @FazanFazan-lz7lg 7 месяцев назад

      Ennitt case kodthadh ninte tharathil ulla kutty aanallo..adh endhe?🤔

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад

      @@bms8186 ALLA NINTEY THALLA SASIKALA VISHAKOODAKALA ENNA KAALAKOODA VISHAM....KARU KARUTHA THALLAYAAYATHU KONDU MUGHAM MARACHAANU KOODEY KIDATHUNNATHU😝😜👅

    • @prasanthimanu1906
      @prasanthimanu1906 7 месяцев назад

      ​@@shijukiriyath1410😏

  • @dhanyaudayan3613
    @dhanyaudayan3613 7 месяцев назад

    ഞാൻ സുരേഷ് ഗോപി എന്ന അച്ഛനെ നടനെ വ്യക്തിയെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ്‌. അന്നും ഇന്നും എന്നും തന്റെ നഷ്ടപ്പെട്ട മകളെ ഓരോ പെണ്‍കുട്ടിയില്ഉം അദ്ദേഹം കണ്ടിട്ടുള്ളു....... അകലെ നിന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷ എനിക്ക് തോന്നുന്നത്. ഇനി ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞാല്‍ എല്ലാ സ്നേഹത്തോടെ എന്റെ അച്ഛാ യെ ketti പിടിക്കും പോലെ ഞാന്‍ അദ്ദേഹത്തെ ketti പിടിക്കും😍

  • @BijuPV-fz4hc
    @BijuPV-fz4hc 7 месяцев назад

    ഇങ്ങനെ വഴി വിടാതെ തടഞ്ഞുനിർത്തി 150 മാധ്യപ്രവർത്തകോട് എങ്ങനെയാണ് ഇദ്ദേഹം സംസാരിക്കും എല്ലാ മാന്യപ്രവർത്തനം കുറച്ചു മാന്യത പാലിക്കണം