ഇതാണ് ഗിമ്മിക്ക്. നാളത്തെ മന്ത്രിയോ, ഏതെങ്കിലും ബോർഡ്, കോർപ്പറേഷൻ ചെയർപേഴ്സണോ ആയി കാണാം. ഈ തരം താഴത്തൽ ദിവ്യയുമായി ആലോചിച്ച് ഉടനെ തന്നെ വലിയ പോസ്റ്റ് കൊടുക്കാമെന്ന ധാരണയായിക്കാണും!
ഇതുപോലെ പണ്ട് ഞരമ്പു രോഗത്തിന് പാർട്ടിയിൽ നിന്നു പുറത്താക്കിയ ആളുടെ ഫോറിബിൾ ( ഡബിൾ ട്രിപ്പിൾ അതുക്കും മേലെ) പ്രൊമോഷൻ ചരിത്രം ഓർത്തു ഉള്ളിൽ ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കടന്നു വരൂ
വളരെ വൈകിപ്പോയി, ആദ്യം തന്നെ ഇത് ചെയ്യാമായിരുന്നില്ലേ, പാർട്ടിയെ നശിപ്പിച്ചിട്ട് വേണമായിരുന്നു ഈ തീരുമാനം കൈക്കൊള്ളാൻ, ബ്രാഞ്ചിൽ നിന്നും പുറത്താക്കേണ്ടതാണ്
ഇതിനേക്കാൾ പാർട്ടിക്ക് നാണക്കേടും ന്യായീകരണ തൊഴിലാളികൾക്ക് ദീർഘകാല മാനസിക സമ്മർദ്ദവും ഉണ്ടാക്കിയത് മാസപ്പടി കേസ് ആയിരുന്നു. ഇക്കണക്കിന് നോക്കിയാൽ പിണറായിയെ പാർട്ടിയുടെ അടിത്തട്ടിലേക്ക് തരം താഴ്‌ത്തേണ്ടതായിരുന്നില്ലേ?
ഇപ്പോൾ തത്കാലം ഇങ്ങനെയൊരു ചെറിയ നടപടി എടുക്കുന്നു എന്നു മാത്രം. ഈ എതിർപ്പുകൾ കുറയുമ്പോൾ ഇതിലും ഉന്നതസ്ഥാനത്ത് ഇരുത്തി കൊള്ളാമേ! ഇപ്പോൾ ഒന്നു സഹകരിക്കണം.
കടന്നു വരുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ എട്ടുനിലയിൽ പൊട്ടുമെന്നു ബോധ്യമായപ്പോൾ ഒരു അടവ് ഉപയോഗിക്കുന്നു എന്ന് വിചാരിച്ചാൽ മതി. " പശു മച്ചിയാണെങ്കിൾ തൊഴുത്ത് മാറ്റി കെട്ടിയാലും മച്ചി പശു പ്രസവിക്കുകയില്ല."😂😂😂
Kannil podi idunna trick. But CPM should know that voters are not brainless/fools and therefore they will face the consequences in election and also in future.
ഈ ഓഫർ ഇലക്ഷൻ കഴിയുന്നത് വരെ മാത്രം... 👹
ദിവ്യ യുടെ പേരിൽ നടപടി എടുക്കുന്നതിലൂടെ. ആത്മ ഹത്യ ആക്കി മാറ്റുകയാണ്.. കൊലപാതി കളെ രക്ഷിക്കാൻ.?
ചെയ്യേണ്ടത് പാർട്ടിയിൽ നിന്നും പുറത്താക്കണം. ഇനി. ഇവരെ വിശ്വസിക്കുന്നത് ശരിയാണോ?
Without Divya, party is imperfect. All criminal must be landed in cpm.
പരസ്പര ധാരണ.. കൈക്കൂലി കൊടുത്തു എന്നു പറഞ്ഞവനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല
എല്ലാം ഒരു പിപ്പിടി വിദ്യ'
ദിവ്യക് ഏതൊക്കെ വാഗ്ദാനങ്ങൾ നൽകിയാണ് തത്കാലം അവളെക്കൊണ്ട് ഈ നടപടി അംഗീകരിപ്പിച്ചത്
ഇതാണ് ഗിമ്മിക്ക്.
നാളത്തെ മന്ത്രിയോ,
ഏതെങ്കിലും ബോർഡ്,
കോർപ്പറേഷൻ ചെയർപേഴ്സണോ ആയി
കാണാം.
ഈ തരം താഴത്തൽ ദിവ്യയുമായി ആലോചിച്ച്
ഉടനെ തന്നെ വലിയ പോസ്റ്റ്
കൊടുക്കാമെന്ന ധാരണയായിക്കാണും!
ഈങ്കിലാ ചിന്താവാ 💪
ഇതുപോലെ പണ്ട് ഞരമ്പു രോഗത്തിന് പാർട്ടിയിൽ നിന്നു പുറത്താക്കിയ ആളുടെ ഫോറിബിൾ ( ഡബിൾ ട്രിപ്പിൾ അതുക്കും മേലെ) പ്രൊമോഷൻ ചരിത്രം ഓർത്തു ഉള്ളിൽ ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കടന്നു വരൂ
വളരെ വൈകിപ്പോയി, ആദ്യം തന്നെ ഇത് ചെയ്യാമായിരുന്നില്ലേ, പാർട്ടിയെ നശിപ്പിച്ചിട്ട് വേണമായിരുന്നു ഈ തീരുമാനം കൈക്കൊള്ളാൻ, ബ്രാഞ്ചിൽ നിന്നും പുറത്താക്കേണ്ടതാണ്
ഇതിനേക്കാൾ പാർട്ടിക്ക് നാണക്കേടും ന്യായീകരണ തൊഴിലാളികൾക്ക് ദീർഘകാല മാനസിക സമ്മർദ്ദവും ഉണ്ടാക്കിയത് മാസപ്പടി കേസ് ആയിരുന്നു. ഇക്കണക്കിന് നോക്കിയാൽ പിണറായിയെ പാർട്ടിയുടെ അടിത്തട്ടിലേക്ക് തരം താഴ്‌ത്തേണ്ടതായിരുന്നില്ലേ?
Election offer...😂
പാർട്ടിയിൽ തന്നെ വച്ചു കൊണ്ടിരിക്കരുത് പൊതുജന വികാരം അതിരൂക്ഷമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ
ഇപ്പോൾ തത്കാലം ഇങ്ങനെയൊരു ചെറിയ നടപടി എടുക്കുന്നു എന്നു മാത്രം. ഈ എതിർപ്പുകൾ കുറയുമ്പോൾ ഇതിലും ഉന്നതസ്ഥാനത്ത് ഇരുത്തി കൊള്ളാമേ! ഇപ്പോൾ ഒന്നു സഹകരിക്കണം.
Why so? She should be removed from the Party itself
ഗുഡ്
ഡൈനമിട്ടു അങ്ങനെ വെറും ഓല്ല പടക്കം ആയി
കടന്നു വരുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ എട്ടുനിലയിൽ പൊട്ടുമെന്നു ബോധ്യമായപ്പോൾ ഒരു അടവ് ഉപയോഗിക്കുന്നു എന്ന് വിചാരിച്ചാൽ മതി. " പശു മച്ചിയാണെങ്കിൾ തൊഴുത്ത് മാറ്റി കെട്ടിയാലും മച്ചി പശു പ്രസവിക്കുകയില്ല."😂😂😂
പുറത്താക്കുകയല്ലേ വേണ്ടത്
Joke of the year.😂 26ൽ എം എൽ എ ആയി തിരിച്ചു വരും.
പാർട്ടിയിൽ നിന്നും പുറത്താക്കണം
ഇവർക്ക് ജനങ്ങൾക്കിടയിൽ എന്ത് വിശ്വാസ്യത ആണുള്ളത്....പാർട്ടിയിൽ നിന്ന് പുറത്താക്കണം
കാണേണ്ട ആളുകളെ കണ്ട് അതിലും വലിയ സ്ഥാനത്തു തിരിച്ചെത്തും തീർച്ച
ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപടി.. അത് കഴിഞ്ഞാൽ പഴയത് പോലെ...
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുനു
ഇപ്പോളും പാർട്ടിയെ മനസ്സിൽ തട്ടി സ്നേഹിക്കുന്നവർ ഉണ്ട് 🌹പക്ഷേ ഇതൊക്കെ കാണുമ്പോൾ ഇതുപോലെ ഉള്ളവരെ പുറത്താക്കി ശുദ്ധികലസം നടത്തു 🌹
👍🏻
പോരാ ഇതുപോലെ ഉള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കണം അപ്പോൾ പാർട്ടിയുടെ വില പോകാതെ നില്കും ലാൽസലാം 🌹
ഓ എന്തിന് നവീൻ ബാബുവിനെ ഉപദേശിച്ചതിനോ കഷ്ട്ടമായിപ്പോയി എന്തായാലും കോടതി നടപടി വേഗം എടുത്തു ജീവപര്യന്ത്യം കിട്ടട്ടെ
പിന്നീട് ഏതോ വലിയ സ്ഥാനം കൊടുക്കാൻ ആകും ഇപ്പൊ ഇങ്ങനെ..
ദിവ്യത്വം മഹാസ്ചര്യം
Too little too late !
നാടകം മൂന്നാം ഭാഗം 😂
ആ കുട്ടി ഇത് എങ്ങനെ സഹിക്കും.... ഒന്ന് പോയേ...
എന്ത് മാപ്രായാണ് അവതാരക 🤥
വ്യവസ്ഥാപിത മാർഗങ്ങളിലൂടെ തന്നെയല്ലെ നടപടി ഉണ്ടാകേണ്ടത് ..
ഇത്ര വലിയ നടപടിയായിട്ടും immatured അവതാരകക്ക് തൃപ്തിയില്ല 🙄
She should be terminated from the party immediately…
VAlya karyam ❤
Mantriyakkum
Bayankara siksha
ജനങ്ങളെ പറ്റിക്കലാണെങ്കിൽ പോലും, 20 ദിവസം കഴിഞ്ഞ് സഖാത്തിക്ക് civil death ... പാവം...
Nalla blanket kodukkanam mosquito netum kodukkanam ethu onnum silamilla
This is just an eye wash to people of kerala makèthem fools after alĺkannur cpm
Ezhuthi vacho shashi thirichu vannthu pole divya varum
Election alle
Angane venam
Ithreyum kadutha shiksha veyndaayirinnu ! 😱🥴
Election special offer, election kazhinjitt revoke cheyyum, pandu election kit koduthath pole😂
Election offer....
Election Offeranu
Kannil podi idunna trick. But CPM should know that voters are not brainless/fools and therefore they will face the consequences in election and also in future.
ശശിയുടെ കുറ്റി ആണെന്നാണ് പൊതുജനം പറയുന്നത് ഉള്ളതോ എന്തോ 😏
Nimmude chirimathikku veendum chiri potti.
ELECTION. KAZHINJAL. DIvYA. Head il ethikkumo. CPM. 😅😅😅😅😂😂. Olaa Divya. Oolaaaaa
This is only for time being. Mallu ko mallu ullu bana rahe. Be careful public.
Divya partti vanda annu yheerumanichalo? Konnu kalayuo? Vishama gattathil charthu nirthatha partti kondu anthu prayojanaam?
പറി
നാളെ ജാമ്യം കിട്ടും....... 🤣🤣🤣🤣🤣🤣🤣🤣🤣
😂
ഇലക്ഷൻ കഴിഞ്ഞാൽ PB യിൽ എടുക്കും😜🤪