കണ്ണന്ന്.. നേരിട്ട് നേദിച്ച കഥ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 364

  • @valsalamurali6378
    @valsalamurali6378 6 месяцев назад +4

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ എന്തു രസമാണ് . കണ്ണന്റെ കഥകൾ പറയുമ്പോൾ താങ്കളുടെ കണ്ണുകൾ നിറയുന്നതുപോലെ കേൾക്കുന്ന ഞങ്ങളുടെയും കണ്ണു നിറയുന്നു നെഞ്ച് പൊടിയുന്നു. കണ്ണാ എത്ര ഭാഗ്യവാൻ ആണ് ഈ തിരുമേനി ഹരേ കൃഷ്ണാ കാത്തുകൊള്ളണേ 🙏❤️

  • @sheebakrishana7615
    @sheebakrishana7615 3 года назад +3

    ഞാൻ ഒരാഴ്ചയെ ആയിട്ടുള്ളു അങ്ങയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട്... അങ്ങ് പറഞ്ഞതുപോലെ രാവിലെയും, ഉച്ചക്കും വൈകുന്നേരം എല്ലാം അടുക്കളയിൽ പണിയെടുക്കുമ്പോൾ പോലും കേട്ടുകൊണ്ടിക്കുകയാണ് മതിയാകുന്നില്ല.. അങ്ങ് കഥ പറയുന്നത് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും മനസ് ആനന്ദത്തിൽ ആറാടുകയാണ് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല... എന്ത് സുകൃതം ആണ് ഞാൻ ചെയ്തിട്ടുള്ളത് മനസിലാകുന്നില്ല, ഈ ആനന്ദം അനുഭവിക്കാൻ, അങ്ങേക്ക് കോടി പാദ നമസ്കാരം 🙏🙏🙏

  • @omanarajendran1098
    @omanarajendran1098 4 года назад +19

    അങ്ങയുടെ ഭക്തി എത്രത്തോളം എന്ന്അറിയാൻ ഈ ഒരു കഥ മാത്രം കേട്ടാൽ മതിയല്ലോ കേൾക്കുന്നവരുടെ മനസും അതിലേറെ നിറഞ്ഞു 🙏🙏🙏ആ കണ്ണു നീരിൽ എല്ലാം ഉണ്ട് 🙏🙏🙏ഞങ്ങൾക്കും കൂടി വേണ്ടി ഭാഗവാനോട് പ്രാർത്ഥിക്കണേ കണ്ണാ അനുഗ്രഹിക്കണേ കണ്ണാ.... എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 3 года назад +43

    കൃഷ്ണപ്രേമലഹരിയിൽ ഹരി ലഹരിയിൽ എല്ലാം മറന്ന് രസിച്ചുകൊണ്ട് ഉന്മത്തനായി ഇരിക്കുന്നവർ ഭാഗ്യവാന്മാർ. ❤️❤️❤️

  • @V1shnu25
    @V1shnu25 3 года назад +21

    അങ്ങയുടെ കഥ കേൾക്കാൻ എനിക്കു ഒരുപാട് ഭാഗ്യമുണ്ടായി.
    എത്ര കേട്ടാലും മതിവരുന്നില്ല.
    ഇനിയും അങ്ങയുടെ ഒരു പാട് കഥ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
    ഹരേ കൃഷ്ണാ............ 🙏
    ഗുരുവായൂരപ്പാ.............. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @jaidevchinnan
    @jaidevchinnan 4 года назад +34

    ഹേ മഹാനുഭാവാ അങ്ങയുടെ അവതരണം അങ്ങിനെ നിറഞ്ഞു നില്ക്കാ മനസ്സിൽ. ഒരു ശ്രേഷ്ഠഭക്തശിരോമണിക്കു മാത്രമേ ഇത്രയും ഹൃദയസ്പർശിയായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയൂ. അങ്ങയുടെ കണ്ണുനീർ തുളസീദളമായി പൊന്നുണ്ണി നീലശ്യാമകോമളവർണ്ണന്റെ തൃപ്പാദങ്ങളിൽ അർച്ചനാപുഷ്പ്പമായി നിപതിക്കട്ടെ

  • @mukundnair8362
    @mukundnair8362 4 года назад +24

    ഹരേ കൃഷ്ണ...ഇനിയും അങ്ങയുടെ കഥകൾ രാജൻ സാറിന്റെ പക്കൽനിന്നും കേൾക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകേണമേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

    • @sobhanaa1476
      @sobhanaa1476 4 года назад

      കൃഷ്ണായ വാസുദേവായാ ദേവ കെ നന്ദ നായ ച.

  • @babychandra4256
    @babychandra4256 3 года назад +16

    സുകൃതം .കണ്ണൻ്റെ കഥകൾ ഇത്രയും കേൾക്കാൻ കഴിയുന്നത് . നന്ദി കോടി പ്രണാമം ഭഗവാനേ

  • @retnammagopal1579
    @retnammagopal1579 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏അങ്ങയും കഴിഞ്ഞ ജന്മം ചെയ്ത പുണ്യം. ഭഗവാനെ സേവിക്കാനും ഭഗവാന്റെകഥ അനുഭവിച്ചു പറയാനും കഴിഞ്ഞില്ലേ അതാണ് പുണ്യം 🙏🙏🙏ഈ കഥ കേട്ട് പൊട്ടി പൊട്ടികരഞ്ഞു പോയി ഹരേ കൃഷ്ണ കുഞ്ഞുണ്ണി കണ്ണാ 🙏

  • @radhakrishnannair7232
    @radhakrishnannair7232 4 года назад +27

    കണ്ണ് നിറഞ്ഞു പോയി കൃഷ്ണാ

    • @radhakrishnank1481
      @radhakrishnank1481 3 года назад

      അതെ എന്റെയും🙏🙏 ഭഗവാനെ :രക്ഷിക്കണെ

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +7

    എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നല്ലോ എന്റെ കണ്ണാ.... കൃഷ്ണ ഭക്തനിലൂടെ ഈ കഥ കേട്ടിട്ട്...... കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ ❤❤❤❤❤🙏🙏🙏🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 3 года назад

      ഹരേ കൃഷ്ണ ❤️

    • @BinduMadhu-kj5vj
      @BinduMadhu-kj5vj 3 года назад +1

      കണ്ണന്റെ കഥകൾ കേൾക്കുന്നതു തന്നെ മഹാപുണ്യം ..... ഹരേ കൃഷ്ണ

  • @Sreeshailam.
    @Sreeshailam. 4 года назад +52

    🙏 ഹരേ കൃഷ്ണാ 🙏
    തിരുമനസ്സേ... അവിടുത്തെ നാവിൽ നിന്നും കണ്ണന്റെ കഥകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഞങ്ങളുടെ ജന്മസുകൃതം എന്ന് കരുതട്ടെ.... ഈ കഥ കേട്ടപ്പോൾ മനസ്സിൽ ഓടി വന്നത് എല്ലാ മാസവും ഏകാദശിക്ക്‌ നേദ്യസമയത്തു അമ്മമാരോടൊപ്പം ഇരുന്നു ജപിക്കുന്ന ഒരു കീർത്തനം ഉണ്ട്.... കാവ്യകൗസ്തുഭം ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട് രചിച്ച " തിരുഅമൃതേത്ത് ". ഈ കീർത്തനം അവിടുത്തെ അനുവാദാനുഗ്രഹത്തോടെ ഇവിടെ കുറിക്കുകയാണ്.... 🙏
    വെയിലുകൊണ്ടു നിൻപൂവുടലയ്യോ !
    താളുപോലെ തളർന്നുപോയ്
    മണ്ണിലോടിക്കളിച്ചതുമതി
    കണ്ണനുണ്ണി മാമുണ്ണണേ !
    മങ്ങീടുന്നുവിശപ്പാൽ നിന്മുഖം
    കിങ്ങിണി കിഴിഞ്ഞീടുന്നു ;
    നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ
    കണ്ണനുണ്ണി മാമുണ്ണണേ !
    വർത്തുപ്പേരിയും കാളനും ചോറും
    കട്ടത്തൈരും ചമ്മന്തിയും
    വെണ്ണ നെയ്യും വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ !
    ഉപ്പുമാമ്പഴം രാമയ്യങ്കറി
    ഉപ്പിലിട്ടതു പപ്പടം
    എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ !
    നിന്നുടെ പൊന്നിൻ കിണ്ണത്തിൻ ചുറ്റും
    ധന്യരാം ഗോപബാലന്മാർ
    കിണ്ണവും വെച്ച് കാത്തിരിക്കുന്നു
    കണ്ണനുണ്ണി മാമുണ്ണണേ !
    കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം
    പമ്പരം വെയ്ക്കാമങ്കത്തിൽ
    അന്യന്മാരാരും വന്നെടുക്കില്ല
    കണ്ണനുണ്ണി മാമുണ്ണണേ !
    തൃഷ്ണയോടെ വരുന്നുശങ്കരൻ
    വിഷ്ണുനിർമ്മാല്യമുണ്ണാനും
    പുണ്യം നേടാനും കാകവേഷത്തിൽ
    കണ്ണനുണ്ണി മാമുണ്ണണേ !
    ലാക്കുനോക്കുന്നു, നീയുണ്ടകിണ്ണം
    നക്കിത്തോർത്തി നുണയുവാൻ
    വിണ്ണവർ ബിഡാലംഗം പൂണ്ടവർ
    കണ്ണനുണ്ണി മാമുണ്ണണേ !
    വെണ്ണ പാൽ പഞ്ചസാരപ്പായസ --
    മെന്നിവയെല്ലാം ധാരാളം
    ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
    കണ്ണനുണ്ണി മാമുണ്ണണേ !
    കട്ടത്തൈരും പരിപ്പും വെണ്ണയും
    ചട്ടവും കൂട്ടിയുണ്ണാഞ്ഞാൽ
    ചൂർണ്ണകുന്തളം നീളം വെയ്ക്കില്ല
    കണ്ണനുണ്ണി മാമുണ്ണണേ !
    ആരുകൊണ്ടുപോയ്‌ കാക്കകൊണ്ടുപോയ്
    പൂച്ചകൊണ്ടുപോയ് ചോറെല്ലാം
    കിണ്ണത്തിലൊന്നുമില്ലാതാവാറായ്‌
    കണ്ണനുണ്ണി മാമുണ്ണണേ !
    അക്ഷരത്തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ 🙏
    🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    🙏ശ്രീ വാതലയേശാ ശരണം 🙏

    • @sreedevir9160
      @sreedevir9160 3 года назад +1

      Mahabhagyam

    • @srnkp
      @srnkp 3 года назад +1

      Oh beautiful👍👍👍👌

    • @girijakk9374
      @girijakk9374 3 года назад +1

      @@sreedevir9160 . കണ്ണനുണ്ണി മാമുന്നേനെ.

    • @unnikrishnan3510
      @unnikrishnan3510 3 года назад +1

      ഹരേ കൃഷ്ണ 🙏🙏🙏

    • @radhakrishnank1481
      @radhakrishnank1481 3 года назад +1

      🙏🙏🙏 കൃഷ്ണാ കാത്തു രക്ഷിക്കണെ

  • @valsagangadharan3397
    @valsagangadharan3397 8 месяцев назад

    വളരെ സന്തോഷമായി. എത്ര കേട്ടാലും മതിവരാത്ത ഭഗവാന്റെ ലീലകൾ. ഹരേ കൃഷ്ണ.18:35

  • @ggrinfotainmentchannel
    @ggrinfotainmentchannel 7 месяцев назад +1

    Ohm Nnamo Nnaaraayannaaya🙏

  • @Sree12354yejejeje
    @Sree12354yejejeje Год назад

    കണ്ണാ ഗുരുവായൂയൂരപ്പാ 🙏🙏🙏 കണ്ണ് നിറയാതെ കേൾക്കാൻ പട്ടണില്ലലോ ഉണ്ണീ 🙏🙏🙏🙏

  • @SatwaParamatma
    @SatwaParamatma 3 года назад +6

    ഭഗവാനെ എത്ര കണ്ടാലും മതി വരില്ല...ഭഗവാന്റെ കഥയോ??.....കൃഷ്ണാ...കൃഷ്ണാ...🙏

  • @chanchal3559
    @chanchal3559 4 года назад +13

    RADHE RADHE 🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dr.shimakapil6446
    @dr.shimakapil6446 4 года назад +2

    നാരായണാ... ഗുരുവായൂരപ്പാ... കണ്ണ് നിറഞ്ഞൊഴുകുന്നു...എന്തൊരു രസായിട്ടാ അങ്ങ് കഥകൾ അവതരിപ്പിക്കുന്നത്...🙏🙏🙏🙏🙏🙏നിഷ്കളങ്കവും നിസ്സംശയഭക്തിയും ചേരുന്നിടത്ത് ഭഗവാൻ കൂടെ ഉണ്ടെന്നു തീർച്ച....🙏🙏🙏🙏🙏🙏🙏

  • @atheeshvrm9696
    @atheeshvrm9696 2 года назад +1

    എത്ര കേട്ടാലും മതിയാവുന്നില്ല കണ്ണാ

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 3 года назад +2

    അങ്ങയ്ക്ക് നമസ്കാരം. കണ്ണൻ്റെ കഥ കേട്ട് കണ്ണുകൾ നിറഞ്ഞു. കണ്ണൻ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. കണ്ണാ ഗുരുവായൂരപ്പാ ശരണം ശരണം.

  • @prakash310
    @prakash310 3 года назад +2

    അങ്ങ് പറയുന്ന കണ്ണന്റെ കഥകൾ അതി മനോഹരം... അതോടൊപ്പം ഭഗവാനോട് കൂടുതൽ അടുപ്പവും ഭക്തിയും തരുന്നു... എല്ലാം കണ്ണന്റെ അനുഗ്രഹം തന്നെ.. അങ്ങേക്ക് ഒരുകോടി പാദ നമസ്കാരം 🌹❤🌹🙏🙏🙏🙏

    • @Ravipk-yv8hg
      @Ravipk-yv8hg 7 месяцев назад

      Kannan vannu niveedyam kazhichu

  • @sharmilamk1568
    @sharmilamk1568 4 года назад +5

    അതിമനോഹരം.....കണ്ണാ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Remaniramachandran-o5o
    @Remaniramachandran-o5o Месяц назад

    ഞാൻ 2: day ആയിട്ട് ഉള്ളൂ ഈ കഥ കേൾക്കാൻ തുടങ്ങിട്ട്. എന്താ ഒരു രസം അത് കെട്ടിരിക്കാൻ.. കണ്ണാ കൂടെ ഉണ്ടാവാണേ
    . മക്കളെ കാത്തോളണേ കൃഷ്ണാ...

  • @divyakrishnan8174
    @divyakrishnan8174 3 года назад +3

    വളരെ നല്ല അവതരണം .... ഒരുപാട് ഇഷ്ടമായി .... ഹരേ കൃഷ്ണ ...🙏

  • @rekharamesh8596
    @rekharamesh8596 4 года назад +11

    Govinda Hari Govinda hari Govinda hari Govinda....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajimb512
    @shajimb512 4 года назад +3

    കണ്ണൻ എന്നും അങ്ങേക്കൊപ്പം ഉണ്ടാവട്ടെ. പ്രാർത്ഥനയോടെ..

  • @mayadevi8224
    @mayadevi8224 4 года назад +26

    ശരിയാണ് സർ... ആർക്കാണ് കണ്ണന്റെ കഥകൾ കേട്ടാൽ മതി വരുന്നത്... 😘🙏

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 4 года назад +1

      Athe.. ethra kettalum mathiyavunnilla 🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏

    • @geethatc2434
      @geethatc2434 4 года назад

      Shariyanu ethra kettalum mathiyavilla unnikannante kathakal guruvayurappa Sharanam 🙏🙏🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +10

    ഹരേ കൃഷ്ണ 🙏🙏🙏

  • @Supathma
    @Supathma 3 года назад +2

    ഹരേ കൃഷ്ണ.....
    ഓരോ വാക്കി ലും നിറയുന്ന ഭഗവത് ചൈയ് തന്യ ചിത്രങ്ങള്ളായി മനസ്സിൽ തെളിഞ്ഞു കാണുന്നു. 🙏🙏🙏നാരായണ...🙏🙏

  • @sumavijay3045
    @sumavijay3045 4 года назад +2

    ഭഗവാനെ കണ്ണ് നിറഞ്ഞ പോകുന്നു....🙏... എന്റെ ഭഗവാനെ 🙏🙏ഒരുപാട് നന്ദി ഇങ്ങനെ ഭഗവാന്റെ കഥ പറഞ്ഞു തരുന്നതിനു 🙏🙏🙏അങ്ങേക്ക് കോടി നമസ്കാരം 🙏

  • @Mpramodkrishns
    @Mpramodkrishns 3 года назад +5

    അങ്ങയുടെ വാക്കുകൾ കേൾക്കാൻ എനിക്ക് ഭഗവാൻ തന്നെ ഭാഗ്യം തന്നു. 🙏🙏🙏

  • @appusari7615
    @appusari7615 4 года назад +10

    Hare rama hare krishnaaaaa🙏🙏🙏🌹🌹🌹

  • @shyamalanair2193
    @shyamalanair2193 4 года назад +3

    🙏🙏🙏 ഭഗവാന്റെകഥകൾകേട്ട് കേട്ട്ഭക്തി തരണേ ഭഗവാനെകൃഷ്ണാ ഗുരുവായൂരപ്പാശരണം

  • @chanchal3559
    @chanchal3559 4 года назад

    Hare krishna Hare krishna
    Krishna krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare
    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamveliyanadu3384
    @syamveliyanadu3384 4 года назад +6

    ഇത്രയും ലഹരി.... വേറെന്തിന് കിട്ടും...!

  • @മുരളീരവംകൃഷ്ണശ്രീ

    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @thulasireghunath9677
    @thulasireghunath9677 3 года назад

    നിഷ്കളങ്ക ഭക്തി ഉണ്ടാക്കി തരണേ എന്റെ കൃഷ്ണ 🙏🏻🙏🏻

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Krishna guruvaayoorappaa 🙏🙏 🙏🙏 narayanaya krishna guruvaayoorappaa 🙏🙏

  • @iam-iyer
    @iam-iyer 4 года назад +15

    ബ്രഹ്‌മശ്രീ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകളുടെ ഭാഗവത സപ്താഹം കേട്ട പ്രതീതി.... കല്ലു വേണോ നീലനിറം പോലും നല്ല കല്ലു വേണോ....... ഹരേ കൃഷ്ണ

  • @renjithsasikumar7298
    @renjithsasikumar7298 Год назад

    എന്റെ കണ്ണാ 🙏🙏🙏ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏

  • @മനസ്വിനികവിതകൾ

    കൃഷ്ണ കഥ കേട്ടു കണ്ണുകൾ നിറഞ്ഞു പോയി കണ്ണാ 🙏🙏🙏🙏

  • @girijaprabhakaran1603
    @girijaprabhakaran1603 3 года назад

    .കഥ കേൾക്കാൻ ഇപ്പഴാണ് യോഗമായത് ,ഹരേ കൃഷ്ണ

  • @ammunishanth
    @ammunishanth 4 года назад +3

    Krishna Guruvayurappa 🙏🙏😍

  • @sinishibukannan5381
    @sinishibukannan5381 4 года назад +12

    കൃഷ്ണാ....ഗുരുവായൂരപ്പാ....🙏അമ്പലപ്പുഴ ഉണ്ണി കണ്ണാ..... ശരണം 🙏

  • @Mpramodkrishns
    @Mpramodkrishns 3 года назад

    എന്റെ ഭഗവാന്റെ നാമങ്ങളും കഥകളും പറഞ് തരുന്ന തിരുമനസ്സേ അങ്ങയുടെ പാദങ്ങൾ തൊട്ട് വന്ദിക്കുന്നു നമസ്തേ🙏🙏 കൃഷ്ണാ🙏🙏 നാരായണാ ഗുരുവായൂരപ്പാ🙏🙏

  • @shreelekha5398
    @shreelekha5398 Год назад

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    കഥ കേട്ട് കാതുകൾക്കു പുണ്യം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🙏🌹

  • @jeenaprakash6573
    @jeenaprakash6573 3 года назад +1

    Hare Krishna Hare Krishna
    Krishna Krishna Hare Hare....

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 года назад +6

    Thirumeni....purakil annarakannan kalikkunnunde😘😘😘 ....sakshal Ponnunnikannan kadha kelkkan vannathanennu thonnunnu.🙏🙏🙏🙏🙏🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 года назад +1

    കണ്ണാ എന്താ പറയേണ്ടത് ഞാൻ ഈകഥ കേൾക്കാനുള്ള ഭാഗ്യം തന്നല്ലോ കണ്ണാ പ്രണാമം ഗുരു ജീ, 🙏 🙏🙏🙏

  • @damodharannamboothiri3643
    @damodharannamboothiri3643 4 года назад +1

    Excellent/hare Krishna Prabhu

  • @sumasuma2156
    @sumasuma2156 5 месяцев назад

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @Sreelatha555
    @Sreelatha555 4 года назад +7

    ഹരേ കൃഷ്ണാ 🙏❤🙏

  • @pradeeppk9660
    @pradeeppk9660 4 года назад +17

    നീണ്മണി ഉണ്ണിയോട് കൂടെ കട്ട തൈരും ഉപ്പു മാങ്ങയും വാങ്ങി വയറു നിറച്ചു ഉണ്ടവൻ ആണ് എന്റെ ഗുരുവായൂരപ്പൻ, നിഷ്ക്കാമവും നിർവാജ്യവും ആയ ഭക്തി മാത്രമേ അവിടുത്തെ അടുത്തേക്ക് എത്തി പെടുവാൻ ഉള്ള ഏക മാർഗം..ഭക്ത പൂന്താനം ആവുക, കൃഷ്ണ ഭക്തി യിൽ ആറാടുക.. ഹരേ കൃഷ്ണ. ശ്രീ ഗുരുവായൂരപ്പാ

  • @kuttunus
    @kuttunus 3 года назад +1

    Hare Rama hare Rama Rama Rama hare hare. Hare Krishna hare Krishna Krishna Krishna hare hare🙏🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Год назад

    Hare Krishna 🙏🌷🌷🌷

  • @sethumadhavank8029
    @sethumadhavank8029 4 года назад +4

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @ambikay8721
    @ambikay8721 4 месяца назад

    namasthe thirumeni 🙏 ponnunnideyum ponnubhagavaanteyum
    hridaysamrat nirakkunna
    anubhava paranju thanna
    angekku othiri kooppu kai 👏💅

  • @Mpramodkrishns
    @Mpramodkrishns 3 года назад

    നാരായണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @nirmalavk5755
    @nirmalavk5755 3 года назад +1

    എത്ര കേട്ടാലും മതിയാകില്ല എന്റെ കണ്ണന്റെ കഥകൾ 🙏🙏

  • @ashlisoman.t5796
    @ashlisoman.t5796 4 года назад +3

    Ente krishna💗💗💗

  • @srudhipv4546
    @srudhipv4546 4 года назад +7

    കൃഷ്ണ.... ഹരേ കൃഷ്ണ.. ന്റെ കണ്ണാ......🙏🙏🙏🙏

  • @aswathyguruvayoourunnikann9088
    @aswathyguruvayoourunnikann9088 3 года назад +1

    സുകൃതം..... നെന്മിനി മനയുടെ അടുത്താണ് എന്റെ വീട് കഥ കേട്ടപ്പോൾ ഒത്തിരി സന്തോഷമായി എത്ര ഭംഗിയായിട്ടാണ് കഥ പറയണത്🙏🙏🙏

  • @priyawarrier8252
    @priyawarrier8252 4 года назад +8

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദാ 🙏🙏🙏🙏🙏🙏

  • @sudhamuralidharan2122
    @sudhamuralidharan2122 11 месяцев назад

    Hare Krishna aaaaa 🙏🙏🙏🌹🌹🌹

  • @bijupk5469
    @bijupk5469 4 года назад +11

    ഗുരുവായൂരപ്പൻ നാവിൽ വിള ങ്ങുന്നു കോടി പ്രണാമം.

  • @deepabiju4133
    @deepabiju4133 3 года назад

    ഹരേ ഗുരുവായൂരപ്പാ.... 🙏

  • @kannanu100
    @kannanu100 Год назад

    എന്റെ കണ്ണുനീരിനെ എനിക്ക് തടുക്കാൻ കഴിഞ്ഞില്ല അത് ഒഴുകൊണ്ടേയിരുന്നു കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @princybiju1159
    @princybiju1159 4 года назад +5

    Manassil ninna varunnatu oro vaakum. Kekkunnavarudeyum manassum niranjhu kaviyum. Namaskaram . Nanni🙏🙏🙏🙏

  • @ganeshkrishnan2935
    @ganeshkrishnan2935 4 года назад +5

    Manasuniranju very good

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад

    കണ്ണാ പൊന്നുണ്ണീ🙏🙏🙏 ഗോവിന്ദാ ഗോവിന്ദ🙏🙏🙏❤

  • @sruthisruthi4811
    @sruthisruthi4811 4 года назад +13

    ഹരേ കൃഷ്ണാ.... ന്റെ ഉണ്ണി കണ്ണാ..... എപ്പോഴും എന്നോടു കൂടെ ഉണ്ടാവണേ.... 🙏🙏🙏

  • @kunju3911
    @kunju3911 3 года назад +1

    Krishnaa 🙏... Guruvayoorappa ❤️❤️🙏

  • @seenarajesh319
    @seenarajesh319 2 месяца назад

    കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suryasuresh7619
    @suryasuresh7619 3 года назад +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി. രാധേ ശ്യാം 🙏

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад

    ന്റെ കണ്ണാ ❤️❤️❤️🙏🙏🙏

  • @madhubala34567
    @madhubala34567 4 года назад +2

    Nishkalanganaya angeku kodi pranamam Hare Krishnaaa

  • @nishashibu8095
    @nishashibu8095 3 года назад +1

    Ariyavunna kadha anenkilum angayude naavil ninum kelkumbo vallathoru anuboothi thaneya....

  • @sushmanatrajan4112
    @sushmanatrajan4112 4 года назад +10

    Ente kanna ente krishna hare hareeyyy

  • @viswanathanviswanathan3663
    @viswanathanviswanathan3663 4 года назад +5

    Very nice

  • @sathidevi6369
    @sathidevi6369 Год назад

    മറ്റാരും കാണാതെ മാമുണ്ണാനമ്പല_
    മുറ്റത്തിറങ്ങി വാ കണ്ണാ.....
    ഉണ്ണീ വാ.....കണ്ണാ വാ.......🙏

  • @rajammaka4665
    @rajammaka4665 Год назад

    ഭഗവാനേ കണ്ണാ 🙏🙏

  • @shibamanoj7887
    @shibamanoj7887 4 года назад +5

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏

  • @lathasasikumar8143
    @lathasasikumar8143 4 года назад +3

    എന്റെ കണ്ണാ 🙏🙏🙏🙏

  • @surendrants8355
    @surendrants8355 3 года назад

    ഭഗവാന്റെ കഥകൾ അനന്ത കോടിയോളം പറയുവാൻ അവിടുന്ന് തുണയാകണേ : ഞങ്ങൾക്കും കേൾക്കാനും ആസ്വദിക്കാനും കഴിയണേ :ഗുരുവായൂരപ്പാ;പ്രണാമം.

  • @krishnaa......
    @krishnaa...... 2 года назад +1

    എന്നേയും ഭഗവാൻ കാണോ 😭😭😭😭😭 എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 😭😭😭😭

  • @vijayanmannumadam1594
    @vijayanmannumadam1594 4 года назад +1

    Harerama,harerama,harekrishna,harekrishna,krishnakrishnaharehare.....

  • @varsha4335
    @varsha4335 Год назад

    Krishna 🥰🙏🏻💖

  • @aksharagrengaraj
    @aksharagrengaraj 2 года назад +1

    Hare Krishna😍😍

  • @sreekalaajith6843
    @sreekalaajith6843 3 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Guruvayurappan Ellavareyum Anugrahikate 🙏🙏🙏

  • @krishnapriya4021
    @krishnapriya4021 4 года назад +1

    Ee kadhakal kelkuvan kazhiyunnathu janma sukrutham..🙏🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 2 года назад

    കണ്ണാ.. കണ്ണാ കണ്ണാ.. Kannaaaaaaaaa 🌹

  • @atheeshvrm9696
    @atheeshvrm9696 2 года назад

    അങ് പറയുന്നത് കേട്ടു കണ്ണനെ നേരില്കണ്ടത് പോലായി. കരഞ്ഞുപോയി ഞാൻ

  • @sindhuji52sindhu43
    @sindhuji52sindhu43 10 месяцев назад

    Hare guruvayoorappa akila guru sharanam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good morning 🙏💕🙏 sarwam sree Radha Krishnarpanamasthu 🙏💕💕

  • @pullotvasu
    @pullotvasu 3 года назад +1

    Hare Krishna guruvayurappa saranam 🙏🙏🙏🙏

  • @premarajeev5466
    @premarajeev5466 4 года назад +5

    ഹരേ കൃഷ്ണാ രാധേ രാധേശ്യാം.

  • @devoteeofnarayanan5594
    @devoteeofnarayanan5594 3 года назад

    ❣❣❣🥰🥰🥰🙏🙏🙏 vaakukalilla thirumeni

  • @aksharaakku173
    @aksharaakku173 Год назад +1

    Krishna❤

  • @Sree12354yejejeje
    @Sree12354yejejeje Год назад

    കണ്ണനും കണ്ണന്റെ ദേവകി അമ്മയും തമ്മിലുള്ള പുനസമാഗമവും അച്ഛനേം അമ്മയേം മോചിപ്പിക്കുകയും ചെയ്യുന്ന കഥ ഒന്ന് പറയുമോ, അവിടന്ന് പറയുന്ന ആ കഥക്ക് വേണ്ടി കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @poornimatminfopark1036
    @poornimatminfopark1036 2 года назад

    ഹരേകൃഷ്ണാ എന്നും എപ്പോഴും കണ്ണന്‍ കൂടേ ഉണ്ടാകട്ടേ ...രാധേശ്യാം