വീട് പണിയുമ്പോൾ ഈ അബദ്ധം ഒരിക്കലും പറ്റരുത് | V. B. UNNITHAN | VASTUSASTHRA

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 19

  • @MohanaSatheesh
    @MohanaSatheesh 8 дней назад

    നമസ്തേ സാർ

  • @preethaunnithan1213
    @preethaunnithan1213 2 месяца назад +3

    കഷ്ടം ഒരുപാട് പേർക് ഈ അബദ്ധം പറ്റിയിട്ടുണ്ട് ഈ അറിവിലൂടെ ഇനി ആർക്കും പറ്റാതിരിക്കട്ടെ 🙏🙏

  • @bindusasikumar110
    @bindusasikumar110 2 месяца назад

    Siir, towards east, plinthil pedadhe, irakku pole south east corner work area dosham tharumo. Kitchen south east. House facing north

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 месяца назад +1

    JOSSEPH V CHACKO 🎉

  • @bijunv1540
    @bijunv1540 2 месяца назад +1

    എന്റെ വീടിന്റെ മുഖം കിഴക്ക് നടുക്കു varandah മാത്രം തള്ളി നിൽക്കുന്നു ഇത് ദോഷം ഉണ്ടോ?

  • @SmithaS-w3q
    @SmithaS-w3q 2 месяца назад

    മധ്യ സൂത്രം കടന്നുപോകുന്ന അകത്തെ ഭിത്തിയിൽ hole ഇട്ടാൽ മതിയോ?

    • @rashtrabendhu4071
      @rashtrabendhu4071  2 месяца назад

      പോരാ

    • @devanandhansunil8038
      @devanandhansunil8038 2 месяца назад

      @@rashtrabendhu4071 പിന്നെ എന്തു ചെയ്യണം ....?

    • @rashtrabendhu4071
      @rashtrabendhu4071  2 месяца назад

      അധികം വന്ന തള്ളൽ മുറിച്ചു കളയണം

  • @sasidharanpr5882
    @sasidharanpr5882 2 месяца назад +3

    സാർ താങ്കൾ പറയുന്നത് പോലെ കോട്ടയം ഇടുക്കി ജില്ലകളിൽ വളരെ കൂടുതൽ ആണ്.ഈ രീതിയിൽ നിർമിച്ച വീടുകൾ പലതും താമസിക്കാൻ ആളില്ലാത്ത കിടക്കുന്നു.കോട്ടയം പാലായിൽ ഇത്തരം വീടുകൾ ധാരാളം ഉണ്ട്.ചിലർ കിടക്കാൻ ആണ് എന്ന് പറഞ്ഞു വീട് നിർമിച്ചിട്ട് വീട്ടു ഉടമസ്ഥൻ കിടന്ന കിടപ്പിൽ ആണ്.

  • @JackSparrow-jk2px
    @JackSparrow-jk2px 2 месяца назад

    ഞങ്കൽടെ വീടിൻ്റെ തെക്ക് ഭാഗത്ത് സെമിത്തേരി ആണ്. അവിടെ ജനാലകൾ ഒന്നുമില്ല. തെക്കു ബാഗത്ത് എയർ ഹോൾ കൊടുക്കണോ.

  • @maheshmaheshpreeth5691
    @maheshmaheshpreeth5691 2 месяца назад

    ഇതൊക്കെ എവിടെ നിന്നാണ് നിങ്ങൾ ഇത്രയും പഠിച്ചത് സമ്മതിക്കണം കേട്ടോ നിങ്ങളെ

  • @devanandhansunil8038
    @devanandhansunil8038 2 месяца назад

    കണക്ക് നോക്കി പണിതാൽ കുഴപ്പമുണ്ടാ ....?

    • @rashtrabendhu4071
      @rashtrabendhu4071  2 месяца назад

      കുഴപ്പം തന്നെ

    • @devanandhansunil8038
      @devanandhansunil8038 2 месяца назад

      @@rashtrabendhu4071 അപ്പൊ .. ഒരു വീട് പണിതാൽ പിന്നീട് അതിന് ചുറ്റും ചാർത്ത് ഒന്നും എടുക്കാൻ പറ്റില്ല അല്ലെ .....

  • @sathishkumar7672
    @sathishkumar7672 2 месяца назад

    താങ്കൾക്ക് വേറെ പണികുന്നുമില്ലേ സഹോദരാ
    പൊട്ടത്തരം പറഞ്ഞ് ജനങ്ങളെ പറ്റിക്കാതെ വേപണിതോക്ക് ചങ്ങായി