ഇതാണ് ജീവിത വിജയത്തിന്റെ രഹസ്യം, ഇതറിയാതെ പോവരുത് | VASTUSASTHRA | V. B. UNNITHAN

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 19

  • @beenashibu6791
    @beenashibu6791 28 дней назад

    സ്വമി എത്രാ നല്ല അറിവുകൾ ആണ് പറഞ്ഞ് തരുന്നത്. ഇങ്ങനെ ഒന്നും ആരു പറഞ്ഞ് തരാറില്ല. വളരെ നന്ദി ഉണ്ട് സ്വമി🙏🙏🙏🙏🙏🙏 എല്ലാ നല്ല ' നല്ല അറിവ് പകർന്നു നൽകിയ സ്വമിക്ക് നന്ദി🙏🙏❤

  • @shajialex4814
    @shajialex4814 6 месяцев назад +2

    Good spech

  • @saijyothishammalayalam3695
    @saijyothishammalayalam3695 6 месяцев назад +1

    നമസ്ക്കാരം ഗുരുനാഥാ❤❤❤❤❤❤❤

  • @a.haria.hari.659
    @a.haria.hari.659 6 месяцев назад +7

    ജനന സമയത്ത് ഗ്രഹങ്ങൾ നല്ല സ്ഥാനത്തിൽ നിന്ന്നാൽ മതി എല്ലാം നല്ലരീതിയിൽ ജീവിക്കാൻ പറ്റും.അവർക്ക് വാസ്തു ഒരു പ്രശ്നവും ഉണ്ടാക്കില്ല.

    • @jyothiswarup7634
      @jyothiswarup7634 6 месяцев назад +1

      ശരിയാണ്. നല്ല ഗ്രഹനിലക്ക് അടിസ്ഥാനം കർമ ഫലങ്ങളാണ്. 🙏🏽

    • @Rajani19804
      @Rajani19804 5 месяцев назад

      ഒരേ ദിവസം ഒരേ സമയം janicha രണ്ടു ആള്ക്കാര് ക്കു ഒരേ ഫലം ആണോ?? ജാതകം മാത്രം പോരാ സുഹൃത്തേ തസിക്കുന്ന വീട് ശെരിയല്ലെങ്കിൽ നശിച്ചു അടങ്ങിപ്പോകും... അനുഭവം ഗുരു...

  • @soumyarupesh7885
    @soumyarupesh7885 6 месяцев назад +3

    Sir, എന്റെ വീട് തെക്ക് ദർശനമാണ്. തെക്കോട്ടിറ ങ്ങി കിഴക്കോട്ടും പടിഞ്ഞാറോട്ടുമാണ് റോഡ്. എന്തെങ്കിലും ദോഷമുണ്ടോ.

  • @James-yf2jv
    @James-yf2jv 6 месяцев назад +2

    Don't worry, be happy!

  • @vjayakumar8201
    @vjayakumar8201 3 месяца назад

    🙏🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 6 месяцев назад +1

    JOSSEPH V CHACKO 🎉

  • @sony8181
    @sony8181 6 месяцев назад +1

    സാർ എൻ്റെ വീട് കിഴക്ക് ദർശനമാണ് വടക്ക് കിഴക്ക് ഭഗത്തുനിന്നും മുറ്റത്തിന് പുറത്തുകൂടി തെക്കോട്ട് വഴിയിറങ്ങി കിഴക്കുപടിഞ്ഞാറ് റോഡിൽ എത്തുന്നു എന്തെങ്കിലും ദോഷമാണോ വഴി

    • @rashtrabendhu4071
      @rashtrabendhu4071  6 месяцев назад

      വഴി വേറെ എടുക്കുന്നതാണ് നല്ലത്

  • @bhavanithampuran1215
    @bhavanithampuran1215 6 месяцев назад +2

    ഞാൻ വാങ്ങിക്കാൻ നോക്കിയ വീടിൻ്റെ ദർശനം തെക്കോട്ടാണ്Hallലേക്ക് കടന്നാൽ വടക്കേ അറ്റത്ത് വലിയ ജ ന ൽ ഉണ്ട് വീടിൻ്റെ തെക്കുവശത്ത് പടിഞ്ഞാറെ അറ്റത്തായികിണർ ഉണ്ട് അത് വാങ്ങിക്കുന്നതിൽ എന്താ അഭിപ്രായം

    • @rashtrabendhu4071
      @rashtrabendhu4071  6 месяцев назад

      വാങ്ങരുത്

    • @bibindasbibin2030
      @bibindasbibin2030 5 месяцев назад

      njan nirmmikkan pokunna veedu vadakku mugamayittanu.kitchen south east koduthu.north est living and pooja space.southwest and north west bedroom aanu.ithinte madhyathil common bathroom aanu.frond sitout loode kayari nere thekku ventulation undu.kitchenilude eastleykkanu outerway.sir plz just your oppenion

  • @kumarakrishnan9641
    @kumarakrishnan9641 6 месяцев назад +1

    2 നീല വീടോ?

  • @DasanHari-du4yc
    @DasanHari-du4yc 6 месяцев назад

    വിദിക്കായി നിർമ്മിച്ചിട്ടുള്ള വീട് എങ്ങിനെയാണ് ശരിയാക്കി നിർമ്മിക്കാൻ സാധിക്കുക വീടിൻ്റെ മുന്നിൽ റോഡ് ഉണ്ട്. മറ്റുള്ള ദിക്കിലേക്ക് റോഡില്ല ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു pls Reply

    • @rashtrabendhu4071
      @rashtrabendhu4071  6 месяцев назад

      വിദിക് ഉള്ള വസ്തുവിൽ വീട് നല്ലതല്ല.ജീവിതം വിവിധ പ്രശ്നങ്ങളിൽ നിറയും. ആ സ്ഥലത്തു നിന്ന് മാറി താമസിക്കണം. ആ സ്ഥലം ഗൃഹത്തിന് യോജിച്ചതല്ല. കമർഷ്യൽ purpuse നു മാത്രം ഉപോയോഗിക്കുക

  • @aadviklekshmi7241
    @aadviklekshmi7241 6 месяцев назад

    🙏🏻🙏🏻🙏🏻