നിത്യഹരിത നായകൻ പ്രേം നസിറിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ | HITS OF PREM NAZIR

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 99

  • @Kanakalatha1234
    @Kanakalatha1234 4 месяца назад +4

    ദാസേട്ടന്റെ ഗാനത്തിന്നോടൊപ്പംപാടി അഭിനയിക്കാൻ നസീറിക്കായുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതി യാകില്ല👍👍👍👍🙏🙏🙏🙏 13:19

  • @abcmotorspvt.ltd.automobil7160
    @abcmotorspvt.ltd.automobil7160 Год назад +16

    1960 to 1990 വരെ മലയാള സിനിമ ഈ അനശ്വര നടന് ചുറ്റും മാത്രമായി ചുരുങ്ങി. മലയാളിക്ക് എന്നും ഓർക്കാനായി എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ. അനശ്വര ഗാനങ്ങൾ! പാടിയത്: പ്രേംനസീർ സർ.......

  • @udhayankumar9862
    @udhayankumar9862 Год назад +18

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്

  • @sheelatn3700
    @sheelatn3700 Год назад +7

    അന്ന് സൂപ്പർ സ്റ്റാർ പദവികളോ തരം തിരിവോ ഇല്ല all are equal.great man

  • @ABdulSALAM-id2xx
    @ABdulSALAM-id2xx Год назад +24

    ഇങ്ങിനെ ആർക്കാണ്
    ശ്രുതിയും താളവും
    ചേർന്ന് പാടി അഭിനയിക്കാൻ
    കഴിയുക മരണമില്ല
    നസീറിന് ❤❤❤

  • @abdulrahim-fe8dj
    @abdulrahim-fe8dj Год назад +18

    നസിറിന് പകരം വെക്കാൻ നസീർ മാത്രം. അന്ന് അവർഡൊന്നുമില്ലെങ്കിലും ജനങ്ങളുടെ സൂപ്പർമേഘസ്റ്റർ അദ്ദേഹം തന്നെ. 🙏🙏🙏

  • @sreedharana1675
    @sreedharana1675 Год назад +9

    പാട്ടുസീനുകൾ എത്ര മനോഹരമായാണ് നസീർ സാർ അഭിനയിക്കുന്നത്... തലമുറകളെത്തന്നെ സിനിമകളിലൂടെ ആനന്ദഭരിതമാക്കി ആ മഹാ നടൻ...🙏

  • @sujathanair3390
    @sujathanair3390 Год назад +9

    നസീർ സാറിന് പകരം ആരും ഇല്ല ❤️❤️❤️

  • @BabyUsha-ic2qm
    @BabyUsha-ic2qm Год назад +7

    നസീർ സർ ഒരു അത്ഭുതം തന്നെ പറയാതിരിക്കാൻ വയ്യ ❤️🙏👍👌🌹

  • @velayudhanputhiyoth337
    @velayudhanputhiyoth337 Год назад +10

    പ്രേനസീർ യേശുദാസ് ....മനോഹരം....

  • @fotbool3519
    @fotbool3519 Год назад +18

    അതി സുന്ദരമായ ഗാനങ്ങൾ പൂർണ്ണതയിലെത്തണ്ണമെങ്കിൽ , അതി മനോഹരൻ നിത്യ ഹരിത നായകൻ തന്നെ വേണ്ണം..!!!

  • @Narayananvk-g6m
    @Narayananvk-g6m 10 месяцев назад +2

    മലയാള സിനിമാ വേദിയിലെ അനശ്വര നായിക നായകൻ മാർക്ക് ആദരാഞ്ജലികൾ

  • @RajeenaSharafudheen
    @RajeenaSharafudheen 8 месяцев назад +3

    എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤❤❤❤

  • @sivadasnr3293
    @sivadasnr3293 Год назад +12

    നിത്യഹരിതം... ഈ വാക്കിനു പൂർണഅർഥം വരുന്നത്... ഇപ്പോൾ ആണ്... അത് അങ്ങനെ തന്നെ... ലോകാവസാനം വരെ...

  • @MinefortKerala
    @MinefortKerala Год назад +7

    ഈ ഗാനങ്ങൾ അന്നും എന്നും ഇപ്പോൾ വിടർന്ന pookale പോലെ കാട്ടിൽ തുടിക്കുന്നു

  • @NpRadhakrishnan
    @NpRadhakrishnan 7 месяцев назад +2

    പഴയകാല സിനിമകൾ ഇന്നും ഒരു നവജീവൻ

  • @pradeepkarippara3632
    @pradeepkarippara3632 9 месяцев назад +4

    Prem Nazeer most lovable to Malayalam cinema

  • @Sharafshann
    @Sharafshann 10 месяцев назад +6

    Naseer super super ❤❤❤❤

  • @madhavant9516
    @madhavant9516 Год назад +12

    Prem Nazeer - the real and only super star of Malayalam movies.

  • @abdulrauf1818
    @abdulrauf1818 Год назад +5

    എത്ര കണ്ടാലും എത്ര കേട്ടാലും മതി വരുന്നില്ല

  • @sureshbabu1461
    @sureshbabu1461 7 месяцев назад +2

    My Nazeer sir,
    Mammootty, Mohanlal...no one can overcome..such a positive position sir maintained
    Suresh Babu B

  • @saneeshkumar8223
    @saneeshkumar8223 Год назад +6

    One and only Evergreen super star Prem Nazir sir❤❤❤❤❤❤

  • @cherianvarghese8993
    @cherianvarghese8993 Год назад +7

    Nazeersir is the only super star in malayalam film world and I like him very much.😊

  • @jothijo-881
    @jothijo-881 Год назад +2

    എത്രകേട്ടാ ഋതി മതി ...വരാത്ത ഗാനം

  • @viswanadhan9880
    @viswanadhan9880 Год назад +7

    ഗാനങ്ങൾ നസീർ സാറിനു വേണ്ടി സ്വന്തം ചങ്ക് ദാസേട്ടൻ പാടുന്നു.

  • @Abdulmajeed-b6h
    @Abdulmajeed-b6h Год назад +4

    പാട്ടുകൾ,കണ്ടിരിക്കാൻ
    എൻ്റുരസം

  • @vijayanmukkonath9948
    @vijayanmukkonath9948 Год назад +3

    Sri Premnazir was a great personality. He was so accomodative with all crew members of a set with high commitment.
    Present Super stars, having no commitment to the society, got to learn a lot from this great person..Pranamam..

  • @girijaek8912
    @girijaek8912 Год назад +9

    premnazir and sheela super jodi

  • @spm2506
    @spm2506 Год назад +7

    പ്രേനസീറിന് പിൻഗാമി ഒരേ ❣️ഒരാൾ മാത്രം അത് നമ്മുടെ മോഹൻലാൽ ഇങ്ങനെ പാടി അഭിനയിക്കാൻ ❣️❣️❣️

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Год назад +1

    😂🤣 അതിമനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല

  • @gobipk9376
    @gobipk9376 Год назад +1

    ഈ പടം ഞാൻ രണ്ടു പ്രാവശ്യം കണ്ടു നല്ല പടമാണ് എനിക്ക് ഒരുപാട്

  • @mohammada.nessar9105
    @mohammada.nessar9105 Год назад +16

    പകരം വേയിക്കാനില്ലാത്ത, മലയാളത്തിന്റെ രാജകുമാരൻ....

  • @SahiyatulNiza
    @SahiyatulNiza 5 месяцев назад +1

    Athra ketalum mathi varatha patukal❤❤❤❤❤

  • @visweshwarav3353
    @visweshwarav3353 Год назад +4

    Nazeer sir is the very very fantastic actor and great human being in the indian cinema imdustry, no doubt, pranamam sir

  • @ramachandrankandathody1992
    @ramachandrankandathody1992 Год назад +3

    പ്രേം നസീർ ദാസേട്ടൻ combo സൂപ്പർ

  • @AbulKareem-mo5zv
    @AbulKareem-mo5zv 10 месяцев назад +2

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ യേശുദാസിനെയാണ് ദൈവം കൊടുത്ത കഴിവിനെയാണ് ഞാൻ ചിന്തി ക്കുന്നത് എന്റെ ചെറുപ്പകാലത്ത് മുതൽ എന്ത് മനോഹരമായ ശബ്ദത്തിൽ എത്ര എത്ര പാട്ടുകൾ

  • @SreedharanPillai-f9z
    @SreedharanPillai-f9z Год назад +3

    🙏🙏🙏🌷🥀😢😢Pranams at the feet of this great artist who loved his profession but NOT MONEY.

  • @maryvarghese4798
    @maryvarghese4798 11 месяцев назад +1

    മറക്കാൻ കഴിയാത്ത താര
    ജോഡി എന്നും മായാത്ത
    താരങ്ങൾ. ഇവരുടെ
    പാട്ടു സീനുകൾക്കു
    പറഞ്ഞറിയിക്കാൻ
    പറ്റാത്ത ഫീൽ. ഇതൊന്നും
    ഇപ്പോഴത്തെ സിനിമയിൽ
    കിട്ടില്ല. ഇനി കിട്ടുകയുമില്ല
    എന്തൊരു sweetness ആണ്
    ഓരോ പാട്ടുകളും അഭിനയവും
    മലയാള സിനിമയുടെ വസന്ത
    കാലം.

    • @chandramohank6580
      @chandramohank6580 10 месяцев назад

      Nazeersirneppole manoharanaya oruvekthiye ennevarakandittilla enikananumkazhiyilla

  • @SomanP-z6v
    @SomanP-z6v 9 месяцев назад +2

    Yeshudhania mikacha gayagan aakkiyathu prem nazeer only

  • @jacobpathrose1770
    @jacobpathrose1770 Год назад +19

    സൂപ്പർ നസിർ സാർ. ഇങ്ങനെ പാടി അഭിനയിക്കാൻ ഇനി ആരുണ്ട് 👍👍👍👍👍👍

    • @SantoshKumarK1959
      @SantoshKumarK1959 Год назад +1

      നസീർ സാറിന് തുല്യം നസീർ സർ മാത്രം. എത്ര ശ്രമിച്ചാലും ആരും പകരമാവില്ല. ആ സൗന്ദര്യവും അഭിനയവും ചില നേരങ്ങളിൽ കാണിക്കുന്ന കോമഡിയും മറ്റാർക്കും അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
      May His SOUL REST IN PEACE.

    • @devayani665
      @devayani665 Год назад

    • @RadhaKrishnan-rd8ig
      @RadhaKrishnan-rd8ig Год назад

      ​@@SantoshKumarK1959 ...….9.9....

    • @RadhaKrishnan-rd8ig
      @RadhaKrishnan-rd8ig Год назад

      ll lm in

    • @sivarajans9406
      @sivarajans9406 Год назад +1

      ആരുമില്ല 🙄

  • @umarmajeed6530
    @umarmajeed6530 11 дней назад +1

    ❤️

  • @aswathymolcs2051
    @aswathymolcs2051 Год назад +1

    Super songs nazeer sir super

  • @swapnarani1968
    @swapnarani1968 Год назад +5

    Nazir Sheela super

  • @sudhapramod9338
    @sudhapramod9338 11 месяцев назад +2

    ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @gopalkrishnan1791
    @gopalkrishnan1791 Год назад +1

    Still very nice to hear and see Nazrer

  • @Jacobsebastian-jf1ku
    @Jacobsebastian-jf1ku Год назад +1

    great moments

  • @Gopalan-xh2zw
    @Gopalan-xh2zw 6 месяцев назад

    👌

  • @sulaimanalampara9939
    @sulaimanalampara9939 Год назад

    I saw him 1983. But i never forget his Face he is like I dont no friends how to ...

  • @AsokanKamala
    @AsokanKamala Год назад +1

    🙏🙏

  • @PresathTP
    @PresathTP Год назад +4

    I like him very much

  • @johnychempilav7832
    @johnychempilav7832 Год назад +3

    Super songs

  • @navaneethkrishan1319
    @navaneethkrishan1319 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lakshmiraghavan1749
    @lakshmiraghavan1749 11 месяцев назад

    nice

  • @BalachandrannambiarnBalachandr
    @BalachandrannambiarnBalachandr Год назад +1

    Super

  • @pvgeorge1047
    @pvgeorge1047 11 месяцев назад

    ❤❤❤

  • @ShambuNv-h9g
    @ShambuNv-h9g Год назад +1

    Fine.

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 Год назад +8

    Gréât memories of nazeer sir🎉❤

  • @geethanair3941
    @geethanair3941 Год назад

    Beautiful old songs.

  • @vvssst
    @vvssst Год назад +1

    Dassettan ❤❤❤❤❤❤❤

  • @sudheerpm707
    @sudheerpm707 Год назад

    Old. Is gold

  • @thomasjacob9225
    @thomasjacob9225 Год назад +1

    Super❤😂🎵Song is🏆👌
    July 18/2023

  • @sivarajans9406
    @sivarajans9406 Год назад +55

    നസിർ സർ ന് പകരം നസിർ സർ പകരം ആരുമില്ല..... ഉണ്ടോ?🙄

    • @balagopalanp2443
      @balagopalanp2443 Год назад

      😊😅

    • @bogsllc6367
      @bogsllc6367 Год назад +1

      വളരെ പണ്ട് ഒരു സിനിമ നിരൂപകൻ പറഞ്ഞ ഒരു കാര്യം ഉണ്ട്.. ഒരു സാരിയും രണ്ട് ചിരട്ടയും ഉണ്ടെങ്കിൽ പെൺ വേഷം കെട്ടാൻ നസിറിനെ പോലെ മറ്റാരും ഇല്ല

    • @BabyUsha-ic2qm
      @BabyUsha-ic2qm Год назад +1

      ഓ..... ഇല്ലേ 😄👌👍

    • @sivarajans9406
      @sivarajans9406 Год назад

      @@BabyUsha-ic2qm 👌🙏

    • @nairgb7074
      @nairgb7074 Год назад

      ​@@balagopalanp2443qq..7

  • @AbdulNasar-u7d
    @AbdulNasar-u7d Год назад +3

    Hai

  • @kunj0081
    @kunj0081 Год назад

    🙏🙏🙏❤️❤️❤️

  • @Lijo-ry9vs
    @Lijo-ry9vs 10 месяцев назад

    Dasattan prime naszer inpactu

  • @AllINONE-fu9oo
    @AllINONE-fu9oo Год назад +6

    Prem

  • @shukkoore2755
    @shukkoore2755 Год назад +1

    Shukkoor

    • @raghavanpalachal6167
      @raghavanpalachal6167 Год назад +1

      Pakaram vekkanillatha malayala cinemsyude ever green supper star.

  • @sasikalabalakrishnan1223
    @sasikalabalakrishnan1223 6 месяцев назад

    ഇല്ല

  • @ShahulHameed-dy1hi
    @ShahulHameed-dy1hi Год назад

    Good songs

  • @manuelaugustine3274
    @manuelaugustine3274 Год назад

    ❤❤❤❤❤❤

  • @ShambuNv-h9g
    @ShambuNv-h9g Год назад

    Super.