അതു കൊള്ളാമല്ലോ " ? സലിം ചൗദരിയക്കു മുന്നെ സംഗീത രംഗത്തു വന്ന ഇളയരാജ എങ്ങിനെ ശിഷ്യനാകും ശ്യാമും സലിൻ ചൗദരിയുമായി ഒരു ബന്ധവുമില്ല ചുമ്മാ തോന്നിയത് എഴുന്നള്ളിക്കരുത്
ശ്യാമിൻ്റെ മികച്ച ഒരു പാട്ടേ ഇതിലുള്ളൂ .തുഷാരം, തൃഷ്ണ, കടത്ത്, അനുബന്ധം, ഒരു നോക്ക് കാണാൻ ,എങ്ങനെ നീ മറക്കും നാടോടിക്കാറ്റ് ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാന സിനിമകൾ.
ലവ്സ്റ്റോറി, ഡെയ്സി,അധിപൻ, ദൂരെദൂരെ ഒരു കൂടു കൂട്ടാം, ഈ നാട്, അനുബന്ധം, കൂട്ടിനിളംകിളി, ആനക്കൊരുമ്മ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അങ്ങാടിക്കപ്പുറത്ത്, നിറക്കൂട്ട്, ചക്കരയുമ്മ, ദീപം, പച്ചവെളിച്ചം, നാളെ ഞങ്ങളുടെ വിവാഹം, കാണാമറയ ത്ത്, etc.. എല്ലാംഹിറ്റ്പാട്ടുകളാണ്.
എൺപതുകളിൽ ചിത്ര ചേച്ചി പാടിയ മനോഹരമായ... ഒന്നാ നാo മലർ മാമല പൊയ്കയിൽ ഒരായില്യം കിളി കൂട്.. എന്ന ഗാനം ഏത് സിനിമയിൽ ഉള്ളതാണെന്ന് ആർകെങ്കിലും അറിയാം എങ്കിൽ കമന്റ് ചെയ്യാമോ... 💕pls 🙏
പ്രേമം അഭിനയിക്കാൻ ശങ്കർ കൂടുതൽ മികവ് കാണിച്ചു ടൈപ്പ് ചെയ്യപ്പെട്ടുപോയി അതിന് മുൻപ് ഇതേ പോലെ ടൈപ്പ് ചെയ്യപ്പെട്ടുപോയ ഒരു രാജാവ് ഉണ്ടായിരുന്നു മലയാളത്തിൽ പ്രേമനസീർ അദ്ദേഹം അതിൽ മരണം വരെ ദുഖിതനായിരുന്നു
ആരോമമണി ആ കാലഘട്ടത്തിൽ ഒരുപാട് നല്ല സിനിമകൾ നിർമിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ചുനക്കര, ശ്യാം കൂട്ട് കെട്ടിൽ ഒരുപിടി നല്ല ഗാനങ്ങൾ പിറന്നിരുന്നു. ശങ്കർ, മേനക ജോടികൾ ക്ലിക്ക് ആയിരുന്ന ഒരു കാലഘട്ടം കൂടിയയായിരുന്നു.
പിന്നെ ശങ്കർ അത്ര വലിയ സംഭവം ഒന്നും അല്ല. കുറച്ച് വേഷങ്ങൾ കിട്ടി അത് പുള്ളിക്ക് അഭിനയിച്ച് പൊലിപ്പിക്കാൻ കഴിഞ്ഞു അത്രയേ ഉള്ളു അല്ലാതെ അയാളെ ഒതുക്കി എന്ന് പറയാൻ വേണ്ടിയിട്ടുള്ള കഴിവ് ഇല്ല..
ശങ്കർ മേനക ജോഡികളായ ബ്യൂട്ടിഫുൾ സോങ് ഒത്തിരി ഇഷ്ടം ആ കാലഘട്ടം ഫിലിം❤
😊gg
എൺപതുകളിലെ പാട്ടിന്റെ ചിത്രീകരണങ്ങൾ കണ്ടാൽ നമ്മുടെ കേരളതനിമ ഒന്നു വേറെ തന്നെ👍🙏👍👍👍❤️❤️
ഞാൻ ശ്രദ്ധിച്ചത് അന്നത്തെ പരിസരങ്ങളിലെ വൃത്തി യാണ്. 😍😍😍 ഒരു പ്ലാസ്റ്റിക് കുപ്പി പോലും എവിടെയും കണ്ടില്ല. പാട്ടുകൾ സൂപ്പർ
Nammalthannannumalinammaakkumthu
Mm, ഓർക്കുമ്പോൾ നെഞ്ച് പൊട്ടുവാ, എന്റെ ഒക്കെ കുട്ടിക്കാലം 😭, എന്തൊരു നല്ല നാടായിരുന്നു, ഇപ്പോൾ, രാഷ്ട്രിയം, മതങ്ങൾ എല്ലാവരും കൂടി നശിപ്പിച്ചു 😢
❤❤❤❤😊😊😊
അന്ന് മിനറല്‍ വാട്ടര്‍ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കില്‍ കുപ്പികള്‍ കണ്ടേനെ
@@Suresh-bf6methooo. Oru kunthavum ariyadhe veruthe thooran vannolum. Annu ninde kaalath matham,rashtreeyam cheytha thandha illatharam abcd ariyatha chetta. Shhhh 🤫
ശെരിക്കും ഒരു നൊസ്റ്റാൾജിക്ക് ഫീൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ താങ്ക്യൂ സാർ 🙏🏾
ശ്യാo സാറിൻ്റെ സംഗീതം വേറെ ലവൽ
ഒരു രക്ഷയുമില്ല അതിമനോഹരം
ഇന്ന് ഒരു ഗാനം പോലും ഇല്ല രണ്ടു ദിവസം പോലും നിൽക്കില്ല
ഗതകാല സ്മരണകൾ ഉണർത്തുന്ന ഈ ഗാനങ്ങൾ എല്ലാം എന്റെ ഇഷ്ടഗാനങ്ങൾ..... നിങ്ങൾക്കോ?🙏
%#
😊
ദാസേട്ടൻ അന്നത്തെ യുവനടൻമാരുടെ ഭാഗ്യം പല ചിത്രങ്ങളും പരാജയമായിരുന്നെങ്കിലും പാട്ട് കൾ ഹിറ്റായിരുന്നു
എന്തൊരു സുഖമാണ് അന്നത്തെ പാട്ടുകൾ കേൾക്കാൻ..... Really Great 🥰🥰
എത്ര സുന്ദരാമായ ഗാനങ്ങൾ. മനസിന് ഒത്തിരി കുളിർമ നൽകുന്ന ഗാനങ്ങൾ
ആ കാലം സുവർണ കാലം എന്റെ ഒക്കെ യുവത്വം ആഘോഷം ആക്കിയ സിനിമകൾ... ചുനക്കര സാർ ശ്യാം സാർ ഹിറ്റ് മേക്കർ മാർ..... ആശംസകൾ.... 💕
ശ്യാം ഇളയരാജ ഇവരുടെ ഹിറ്റ്കൾ കൂടുതലും 80 കളിൽ ആണ് രണ്ടു പേരും സലീൽ ചൗദരി യുടെ ശിക്ഷ്യൻ മാരാണ്
❤🎉😅😂
34:19
ആണോ
അതു കൊള്ളാമല്ലോ " ? സലിം ചൗദരിയക്കു മുന്നെ സംഗീത രംഗത്തു വന്ന ഇളയരാജ എങ്ങിനെ ശിഷ്യനാകും ശ്യാമും സലിൻ ചൗദരിയുമായി ഒരു ബന്ധവുമില്ല ചുമ്മാ തോന്നിയത് എഴുന്നള്ളിക്കരുത്
@@SajiVallothyamala ഇളയരാജ സലിൽ ചാൗദ്ധരിക്ക് മുന്നെയോ ? രാജ 80 കളിൽ സലിൽ 70 കളിൽ
ഇനിയും നിത്യതയുടെ തീരത്ത് ഈ പാട്ടുകൾ ആസ്വദിക്കാം എന്ന് ഈ വയസ്സ് കാലത്ത് ഞാൻ🙏💐
ആ നല്ല സോങ്‌സ് ഇന്നു കേൾക്കുന്നതുകൊണ്ട് മനസിന് ഒരു സന്തോഷം എങ്കിലും ഉണ്ട് അല്ലേൽ എന്തുണ്ട് ഈ ലോകത്തു സ്സന്തോഷിക്കാനുള്ളത് tks ശ്യം സർ 🙏🙏🙏🙏🙏
സത്യം..എൻ്റെയും സന്തോഷം,ഊർജ്ജം എല്ലാം ഈ ഗാനങ്ങൾ ,പഴയ സിനിമകൾ,ഒക്കെയാണ്...❤
ഒരു നല്ല കാലം, ഭാവിയുടെ ഒത്തിരി അസ്വസ്ഥതകൾ ഉണ്ടായിരുന്നു എങ്കിലും.
ഒരുകാലത്തെ സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങൾ
എന്റെ അമ്മയുടെ favourite music ഡയറക്ടർ..
പാട്ടിൻ്റെ ചുനക്കര ശ്യാമ കാലം
❤❤❤
(80) സൂപ്പർ സ്റ്റാർ ശങ്കർ 🌹🤟🏻🤟🏻🤟🏻❤❤❤❤❤😘😘😘
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 👌👌👌👍
നല്ല പാട്ടുകൾ എല്ലാം കൊള്ളാം ഇപ്പോഴും പാട്ടുകൾ കേൾക്കാൻ കൊള്ളില്ല
😡😡😡😡
ശ്യാമിൻ്റെ മികച്ച ഒരു പാട്ടേ ഇതിലുള്ളൂ .തുഷാരം, തൃഷ്ണ, കടത്ത്, അനുബന്ധം, ഒരു നോക്ക് കാണാൻ ,എങ്ങനെ നീ മറക്കും നാടോടിക്കാറ്റ് ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാന സിനിമകൾ.
യെസ് ബാക്കി ആവറേജ് മാത്രം
ലവ്സ്റ്റോറി, ഡെയ്സി,അധിപൻ, ദൂരെദൂരെ ഒരു കൂടു കൂട്ടാം, ഈ നാട്, അനുബന്ധം, കൂട്ടിനിളംകിളി, ആനക്കൊരുമ്മ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അങ്ങാടിക്കപ്പുറത്ത്, നിറക്കൂട്ട്, ചക്കരയുമ്മ, ദീപം, പച്ചവെളിച്ചം, നാളെ ഞങ്ങളുടെ വിവാഹം, കാണാമറയ ത്ത്, etc.. എല്ലാംഹിറ്റ്പാട്ടുകളാണ്.
@@nazarismail2139yes 👍
എൺപതുകളുടെ ഹരമായിരുന്നു ശങ്കർ മേനക ജോഡികൾ
ചുനക്കര ശ്യാം യേശുദാസ്❤
Evergreen Combo ❤❤
സൂപ്പർഹിറ്റ് സോങ്ങ്സ് ഇനിയും ധാരാളമുണ്ട്... ശ്യാം സാറിന്റെ പാട്ടുകൾ കേൾക്കുവാൻ തന്നെ എന്തു രസമാണ്
കരൾ കവരും നാടാണ് നീ ❤❤
I❤my country 🙏
ദൂരദർശനിൽ ചിത്രഗീതവും black and white സിനിമയും ശ്രീകൃഷ്ണ യും ഒക്കെ കണ്ട കാലം മറക്കാൻ ആവില്ല......
Athe
എത്രകേട്ടാലും മതി വരത്ത ഗാനം എനിക്ക് വളരെ ഇഷ്ടമാണ്
കാലഘട്ടത്തിൻ്റെ പ്രത്യേകത.......😢
ALL, SONGS, SUPER HIT,, CONGRATULATIONS 👏👏🎉👍👍👏😀😂
കണ്ണിൽ നീ തേൻ മലരായി വാ....
Once upon a time കേരളം എന്ത് മനോഹരം ആയിരുന്നു ❤️❤️❤️❤️
ശ്യാം സാറിൻ്റെ ഗാനങ്ങൾ ഇനിയും പോരട്ടെ
പറ്റുമെങ്കിൽ അദ്ദേഹത്തിൻ്റെ tamil compositions കൂടെ ചേർക്കുമോ
ശങ്കറിനെ എന്നും ഇഷ്ടം ❤❤❤
ഒരിക്കലും മറക്കില്ല
ഏതൊരു കവിതയും ഗാനമാകുന്നത് ഒരു സംഗീത സംവിധായകന്റെ കയ്യൊപ്പ് പതിയുമ്പോഴാണ്. രാഘവൻ മാസ്റ്റർ 🙏🙏🙏🙏
ശങ്കർ ❤️, കോലാഹല മേഡ് ചിത്രി കരിച്ച സിനിമ
ദാസേട്ടൻ...........,........................................................,
നല്ല പാട്ടുകൾ 👏🏻👏🏻👏🏻😜💐💐💐💐💐
Shankar is my favorite hero nice songs nalini bangalore
Romantic hero
എൺപതുകളിൽ ചിത്ര ചേച്ചി പാടിയ മനോഹരമായ... ഒന്നാ നാo മലർ മാമല പൊയ്കയിൽ ഒരായില്യം കിളി കൂട്.. എന്ന ഗാനം ഏത് സിനിമയിൽ ഉള്ളതാണെന്ന് ആർകെങ്കിലും അറിയാം എങ്കിൽ കമന്റ് ചെയ്യാമോ... 💕pls 🙏
Google search cheythal pore
Sindoora thilakavumay..one of my favourite song..u have always to expect unexpected..first time seeing vedio..it was about cheating ..😢
പാട്ടിന്റെ ചിത്രീകരണങ്ങൾ ഒരു നല്ല കാലം.
ശങ്കർ നിർഭാഗ്യ വാനായ നായകൻ
അല്ലല്ല കൈ നിറയെ മലയാളം തമിഴ് സിനിമ ഉണ്ടായിരുന്ന ഒരു ഭാഗ്യവാൻ ആണ് ശങ്കർ
പ്രേമം അഭിനയിക്കാൻ ശങ്കർ കൂടുതൽ മികവ് കാണിച്ചു ടൈപ്പ് ചെയ്യപ്പെട്ടുപോയി
അതിന് മുൻപ് ഇതേ പോലെ ടൈപ്പ് ചെയ്യപ്പെട്ടുപോയ ഒരു രാജാവ് ഉണ്ടായിരുന്നു മലയാളത്തിൽ പ്രേമനസീർ അദ്ദേഹം അതിൽ മരണം വരെ ദുഖിതനായിരുന്നു
@@csatheesc1234 yes മമ്മൂട്ടി. മോഹൻലാൽ. ഇവർക്ക് മുൻപേ സൂപ്പർ താരം ആകുകയും അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ ഔട്ട് ആവുകയും ചെയ്തു
Kaalatha athijeevikkunna acting illa sankarinu
@@csatheesc1234 ആണെന്ന് തോന്നുന്നില്ല അദ്ദേഹം 80 കൾക്ക് ശേഷം വേഷങ്ങൾ മാറ്റി പിടിച്ചിട്ടുണ്ട്,
എൻ്റെ.ബാല്യം.thiruvannur.സ്കൂൾ.കോഴിക്കോട്
Syam sir best evergreen song
Beautiful feeling ❣️ child hood memories Nice Selection Songs 👌 watching 14.07.2024 🌺🌺🌺🌺🌺
എല്ലാം നല്ല പാട്ടുകൾ ❤️🥰🥰
Evergreen song
Annu ethra nalla kaalamayirunnu😔😔
ആരോമമണി ആ കാലഘട്ടത്തിൽ ഒരുപാട് നല്ല സിനിമകൾ നിർമിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ചുനക്കര, ശ്യാം കൂട്ട് കെട്ടിൽ ഒരുപിടി നല്ല ഗാനങ്ങൾ പിറന്നിരുന്നു. ശങ്കർ, മേനക ജോടികൾ ക്ലിക്ക് ആയിരുന്ന ഒരു കാലഘട്ടം കൂടിയയായിരുന്നു.
Ellam ivarude pattu anallo👌👌❤️🌹
Eettavum...ishtam
Maranjuu...deivamaaa
Vaanil
.madhichuuu...kowravar...mannil..
❤❤❤❤😊😊😊
Sindhura thilagavumay enna ganam super aa chereya pillare vechulla seenukal moshamaayippoyi ayye mosham ennu parayine seenukal athu avarkkuthanne mosham alle pavam makkal
Ivaru onnakendathayirunnu❤️❤️❤️👍
അവരിപ്പോഴും നല്ല സുഹൃത്തുക്കളാണ്
Ennitt venam randum randu vazhikkai ennu kelkkan
Super ❤
Nostalgic songs super ❤
Super super ❤️❤️❤️❤️❤️
❤🎉
അന്ന് മനുഷ്യർ ജീവിച്ചു ഇന്ന്
Supar.song❤❤❤❤
29:20 ഇതെന്താ അടിപൊളി പാട്ടിൽ ശോകം അഭിനയം
ഒരു തേങ്ങയും അറിഞ്ഞുകൂടാ എങ്കിൽ പ്രതികരിക്കരുത് ന്യൂജനറേഷൻ കൂതറകൾക്ക് ഇവയെ സംബന്ധിച്ച് ഒരു പുണ്ണാക്കും അറിയില്ല അതുകൊണ്ട് കുരയ്ക്കാതെ പോടാ😜
Muthoodu മുത്ത്
Super
Super songs
My good old days💕
🎉🎉🎉❤❤❤❤❤
❤❤❤
Super.... ❤️❤️❤️
മേനക , രോഹിണി ഇവരൊക്കെ ഉർവശിയേക്കാൾ എനിക്കിഷ്ടം
But urvasi is always the best, to b very frank
Master Rakhu.... where are you.?
In US, running a shop.
Good.night.thanks.
Super ❤❤❤
Thannam thannam paadidam....Ithu SHYAM Sir te Music aano?
Ethanu film?
തന്നം തന്നം ജെറി അമല്ദേവിന്റെയാണ്
ഈ മാസ്റ്റർ reghu ippol evideyanu
❤❤❤❤❤❤❤❤
ഒരിക്കലും നിങ്ങൾ റമ്മി കളിക്കരുത് എങ്ങിനെ കളിച്ചാലും നമുക്ക് കാശ് കിട്ടില്ല നമ്മുടെ പൈസ പോകും
Master.Raghu.neeipolevidyannu.
❤❤❤❤❤❤❤ wow❤❤❤❤❤❤❤ super❤❤❤❤❤ song❤❤❤❤😊😊😊😊
Sangare.l.love.you.
😊
Annayitunnu daivathinte swantham nade enno😢
What. A. Feeeling
ഇപ്പോൾ ഓർക്കുന്നു മമ്മൂട്ടിയും മോഹൻലാലും ഒതുക്കിയതായിരിക്കുംംശങ്കറിനെ 100 ശതമാനം
ഒന്നു പോടേ..... ആ ഊളയ്ക്ക് അഭിനയ്ക്കാൻ അറിയാത്തതിന് ആരെന്ത് പിഴച്ചു.......
കഴിവ് ആണ് പ്രധാനം... അവർക്ക് പറ്റുന്ന റോൾ കിട്ടും... Hand right.. നന്നാവാതെ പേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
അത്ര നല്ല അഭിനയം ആണങ്കിൽ പിടിച്ചു നിൽകുമായിരുന്നില്ലേ
അഭിനയം പോര
അതുകൊണ്ട് ജനം തിരസ്കരിച്ചു അത്ര മാത്രം
Onnu podo. Evidunnu kittunnu ingane ullavark budhi 🤮🤦🏼🤦🏼🤦🏼
പിന്നെ ശങ്കർ അത്ര വലിയ സംഭവം ഒന്നും അല്ല. കുറച്ച് വേഷങ്ങൾ കിട്ടി അത് പുള്ളിക്ക് അഭിനയിച്ച് പൊലിപ്പിക്കാൻ കഴിഞ്ഞു അത്രയേ ഉള്ളു അല്ലാതെ അയാളെ ഒതുക്കി എന്ന് പറയാൻ വേണ്ടിയിട്ടുള്ള കഴിവ് ഇല്ല..
2023❤
16.28
Ithile thannam thannam padidam enna Pattu music Shyam sir alla jeri amaldev aanu chithram KANATHAYA PENKUTTY
പ്ലാസ്റ്റിക് ഫ്രീീ...😂😂
പാട്ടുകൾ എല്ലാം sooooper. But സീനുകൾ കണ്ടാൽ ചിരി വരും.. Over acting
അത് പഴയ സിനിമകൾ എല്ലാം അങ്ങനെതന്നെ.കേട്ടിരുക്കുന്നതാണ് നല്ലത്.അപ്പോൾ നമുക്ക് നമ്മുടേതായ ഭാവനയിൽ നെയ്തെടുക്കാം.ശ്രെമിച്ചുനോക്കിക്കേ.
ചിരി വന്നു സഹിക്കാൻ വയ്യെങ്കിൽ വല്ല ആശുപത്രിയിലും പോ.... ഇതെന്താ വല്ല കോമഡി ഷോ വല്ലതും ആണോ🙄
Please
Sankar.bhagyvanaya.nadan.
നിനക്ക് എന്ദ് അർഹത അതു പറയാൻ
Supper❤❤
❤❤❤
❤