ശ്രീരുദ്രം മന്ത്രം പതിനഞ്ച് | Vedapushpam വേദപുഷ്പം ഭാഗം 177 | ആചാര്യശ്രീ രാജേഷ്‌

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 61

  • @Ramla2315
    @Ramla2315 14 дней назад

    🙏🏻 ഗുരുദേവ അങ്ങ് ഞങ്ങളുടെ സംരക്ഷണത്തിനായും ലോക രക്ഷയ്ക്കയും പഠിപ്പിക്കുന്ന ഈ മന്ത്രങ്ങൾ എല്ലാവര്ക്കും രക്ഷ നൽകട്ടെ. അങ്ങക്ക് നന്ദി 🙏🏻 വന്ദനം 🙏🏻

  • @rajeevanvv486
    @rajeevanvv486 15 дней назад

    ഇത്തരം മഹാ മന്ത്രങ്ങൾ പഠിക്കാനുള്ള ഞങ്ങളുടെ യോഗ്യതയും നിലനിർത്തണേ

  • @mukundankp2074
    @mukundankp2074 14 дней назад

    🙏നമസ്തേ, ആചാര്യ ശ്രീ, നമസ്തേ 🙏🙏🙏🙏

  • @lasitharani8355
    @lasitharani8355 14 дней назад

    🙏 ശ്രീരുദ്ര ദേവനോട് ഉള്ള പ്രകൃതി സംരക്ഷണത്തിനായുള്ള ഈ പ്രാർഥന ഞങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിതമാക്കണേ
    ഓം ശ്രീ ഗുരുഭ്യോ നമ:🙏

  • @anithadileep6959
    @anithadileep6959 14 дней назад

    നമസ്തേ ആചാര്യ ശ്രീ .
    ഈ മന്ത്രങ്ങൾ പഠിക്കാൻ അവസരമുണ്ടാക്കിതന്ന ഗുരുനാഥന് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി ❤

  • @subhashinia465
    @subhashinia465 15 дней назад

    നമസ്തേ ഗുരു നാഥാ🙏🏻

  • @chandramohanank3884
    @chandramohanank3884 13 дней назад

    നമസ്തേ ഗുരു നാഥൻ ജി....

  • @lasitharani8355
    @lasitharani8355 13 дней назад

    🙏 ഒരു പാട് അർഥതലങ്ങളുള്ള ശ്രീ രുദ്രമന്ത്രങ്ങളുടെശരിയായ അർഥം ചോർന്നുപോകാതെ ലളിതമായ രീതിയിൽ അങ്ങുന്ന് പറഞ്ഞു തരുന്നതു കൊണ്ടു മാത്രമാണ് സാധാരണക്കാർക്ക് അല്പമെങ്കിലും ഗ്രഹിക്കാൻ കഴിയുന്നത് ഇങ്ങനെ ഒരു ഉദ്യമത്തിന് അങ്ങ് മുതിർന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളെപ്പോലെയുള്ളവർ ഇവ കാണാതെ കേൾക്കാതെ പോയേനേ അങ്ങയുടെ വിശാലമനസ്കതയ്ക്കു മുമ്പിൽ നന്ദി നമസ്ക്കാരം🙏💐

  • @sreekandans4474
    @sreekandans4474 15 дней назад

    നമസ്തേ ആചാര്യ ശ്രീ 🙏🕉️

  • @lathababu8879
    @lathababu8879 14 дней назад

    നമസ്‍തേ.ആചാര്യശ്രീ🙏🙏🙏

  • @preamalathasnair3550
    @preamalathasnair3550 15 дней назад +1

    🙏രുദ്രദേവ ഞങ്ങൾക്ക് യോഗ്യത ഉള്ള ഗുരുക്കന്മാർ അവരാണ് സംസ്ക്കാര യോഗ്യത നിലനിർത്തുന്നത്, ഞങ്ങൾ മാതാ പിതാ ഗുരു ദയെവം എന്ന് കരുതുന്നു ഇവരെല്ലാം നല്ല രീതിയിൽ കൊണ്ട് പോവാൻ ഞങ്ങൾ ക്കും ആരോഗ്യം ഉണ്ടാവണം. അടുത്ത തലമുറ നാടിന് ശ്രെയസ് ഉണ്ടാക്കുന്നവരും ആകാൻ അനുഗ്രഹം ആഗ്രഹി ക്കുന്നു. കാരണം അപ്പോഴേ സർവ്വ ശ്രേഷ്ഠമായി വർത്തിക്കു 🕉️🙏

  • @parvathyk3150
    @parvathyk3150 13 дней назад

    നമസ്തേ ആചാര്യശ്രീ🙏🙏🙏

  • @gangalovejoy1350
    @gangalovejoy1350 15 дней назад

    നമസ്തേ ആചാര്യ ശ്രീ 🙏🙏🙏

  • @abiraj1122
    @abiraj1122 15 дней назад

    ഓം നമസ്തേ 🙏

  • @remanic1483
    @remanic1483 14 дней назад

    നമസ്തേ ആചാര്യ ശ്രീ

  • @suseelagopinath4639
    @suseelagopinath4639 13 дней назад

    നമസ്കാരം ഗുരുനാഥാ..🙏🙏🙏

  • @ladhadevi6487
    @ladhadevi6487 14 дней назад

    ഓം ശ്രീ ഗുരുഭ്യൂയോ നമഃ 🙏🙏🙏

  • @vijeesha619
    @vijeesha619 15 дней назад

    നമസ്തേ ആചര്യ 🙏🏻

  • @indirag1663
    @indirag1663 14 дней назад

    നമസ്ക്കാരം ആചാര്യ ശ്രീ.

  • @SugunaVelayudhan
    @SugunaVelayudhan 14 дней назад

    നമസ്കാരം ആചാര്യശ്രീ

  • @anithacr9769
    @anithacr9769 14 дней назад

    Namasthe gurunadha

  • @SamareshT
    @SamareshT 11 дней назад

    mമസ്ക്കാരം 🙏🙏🙏🙏

  • @lalithasreekumartdpa
    @lalithasreekumartdpa 14 дней назад

    നമസ്തേ ആചാര്യാ

  • @balakrishnanvayaleri1943
    @balakrishnanvayaleri1943 14 дней назад

    Namasthe om

  • @geethapt1772
    @geethapt1772 15 дней назад +1

    ,🙏🙏🙏

  • @bineeshkp5467
    @bineeshkp5467 11 дней назад

    ഭഗവാൻ

  • @tlganeshktr4717
    @tlganeshktr4717 14 дней назад

    ആചാര്യശ്രീക്ക് നമസ്കാരം

  • @ramdas826
    @ramdas826 14 дней назад

    ഓം

  • @girijasajit3773
    @girijasajit3773 15 дней назад

    Namaste Guruji 🙏 namaste

  • @vasantharaveendran6495
    @vasantharaveendran6495 14 дней назад

    om sree Gurubyonama

  • @anoopmadhav8046
    @anoopmadhav8046 15 дней назад

    🔥

  • @binduuday2942
    @binduuday2942 14 дней назад

    🙏🙏

  • @bineeshkp5467
    @bineeshkp5467 11 дней назад

    🙏🏾🙏🏾🙏🏾🙏🏾

  • @mukundankp2074
    @mukundankp2074 14 дней назад

    🙏🙏❤️

  • @dascreation2023
    @dascreation2023 15 дней назад

  • @daliyakrishnam5346
    @daliyakrishnam5346 14 дней назад

    🙏🕉️

  • @babuuralungal3495
    @babuuralungal3495 15 дней назад

    🕉🕉🕉🙏🙏🙏

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 14 дней назад

    ദീർഘ സ്വരിത, സ്വരിത , ഉദാത്ത, അനു ഉദാത്ത ... ഇങ്ങനെ ഉച്ചാരണത്തിലും സ്വരത്തിലും, ഒക്കെ വളരെ ഏറെ ശ്രദ്ധ നൽകി വേണം വേദ മന്ത്രങ്ങൾ ഉച്ചരിക്കാൻ.. അല്ലെങ്കിൽ വിപരീത ഫലം ഉണ്ടാവും എന്നാണ് പറയുന്നത്... ഇദ്ദേഹത്തിന്റെ വീഡിയോയിൽ ഒന്നും ഇതേ കുറിച്ചു പറയുന്നില്ല... മലയാള ഭാഷയിൽ ഇത് വായിച്ചാൽ അത് പൂർണ ആവില്ല.. സ്വരങ്ങളുടെ സിംബൽ അതിൽ ഇല്ലെങ്കിൽ... (" ,' , _ , -) എന്നിവ

    • @AjithVaidik
      @AjithVaidik 13 дней назад +1

      സുഹൃത്തേ, അര്‍ഥബോധനത്തിനാണ് ശിക്ഷാശാസ്ത്രം പോലും ഉണ്ടായത് എന്നാണ് യാസ്‌കമഹര്‍ഷി പറയുന്നത്. അതിന്റെ ഭാഗമായാണ് വാസ്തവത്തില്‍ സ്വരിച്ചുചൊല്ലല്‍ ഉണ്ടായത്. സ്വരം എന്നാല്‍തന്നെ രണ്ട് വിധമുണ്ട്. പാഠ്യസ്വരവും ഗേയസ്വരവും. ഗേയത്തില്‍ ഉദാത്ത-അനുദാത്ത-സ്വരിതങ്ങളുടെ സ്പഷ്ടീകരണം അപ്രധാനമാണ്. മാത്രമല്ല, ഗേയസ്വരത്തില്‍ ചൊല്ലുന്നവര്‍ ഇന്നാരാണുള്ളത്? പാഠ്യസ്വരമാണെങ്കില്‍ അത് ഓരോ ദേശത്തിലും ഓരോ പോലെയാണ്. കേരളത്തിലെ രീതിയല്ല, തമിഴ്നാട്ടിലേത്. അതല്ല മഹാരാഷ്ട്രയിലേത്, ഉത്തരേന്ത്യയിലേക്ക് പോകുംതോറും പാഠ്യസ്വരം അപ്രധാനമായി വരുന്നു. കാശ്മീരപാഠത്തില്‍ സ്വരാങ്കനപ്രകാരവും സ്ഥാനവും ഏറെ ഭിന്നമാണെന്ന് കേള്‍ക്കുന്നു. സ്വരത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍തന്നെ, സ്വരം വാക്കുകൊണ്ടുമാത്രം വ്യക്തമാക്കാത്തതുകൊണ്ട് ഹസ്തപരിചാലനവും, ശിരഃകമ്പനവും പോലുള്ള രീതികള്‍ വന്നുചേരുന്നു. സ്വരിച്ചുചൊല്ലുന്നവരില്‍തന്നെ, ശിക്ഷാഭേദംകാരണം 'സഹസ്രശീര്‍ഷാപുരുഷാ' എന്നത് 'സഹസ്രശീര്‍ഖാപുരുഖ' എന്നായും തത്സവിതുര്‍വരേണ്യം എന്നത് തല്‍സവിതുര്‍വരേണ്യം എന്നുമെല്ലാമായി മാറുന്നു. അപ്പോള്‍ ഇതില്‍ ഏത് സമ്പ്രദായമാണ് ശരി? വേദപുഷ്പത്തില്‍ ആചാര്യശ്രീയുടെ ലക്ഷ്യം ഇത്തരം പ്രാദേശിക സാമ്പ്രദായിക വേദപാരായണരീതികളുടെ പ്രദര്‍ശനമല്ല. സാധാരണക്കാരായ ആളുകള്‍ക്ക് വേദസൂക്തങ്ങള്‍ അവരുടെ ജീവിതത്തില്‍ ആശ്രയമാക്കിത്തീര്‍ക്കാനായി അര്‍ഥമറിഞ്ഞ് ഒന്നു ചൊല്ലാന്‍ പഠിപ്പിക്കുക എന്നത് മാത്രമാണ്. അതിന് ഏകതാനത്തില്‍ ചൊല്ലലാണ് എന്തുകൊണ്ടും നല്ലത്. കൂടുതല്‍ സങ്കീര്‍ണമാക്കി ആളുകളുടെ മനസ്സില്‍ 'ഇത് അടുക്കാനാകാത്ത എന്തോ ഭീകരസംഗതിയാണല്ലോ ഭഗവാനേ' എന്ന് തോന്നിപ്പിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.

    • @daliyakrishnam5346
      @daliyakrishnam5346 8 дней назад

      ​@@AjithVaidik🙏💐🕉️

  • @nandakumarp9488
    @nandakumarp9488 15 дней назад

    നമസ്തേ ആചാര്യശ്രീ 🙏🙏

  • @UPENDRANT
    @UPENDRANT 14 дней назад

    ഓം

  • @nalinit2656
    @nalinit2656 14 дней назад

    🙏🙏

  • @mukundankp2074
    @mukundankp2074 15 дней назад

    🙏🙏❤️

  • @anandavallitc8860
    @anandavallitc8860 15 дней назад

    🙏🏾🙏🏾🙏🏾

  • @Prabhavathy62
    @Prabhavathy62 15 дней назад

    🙏🕉️

  • @omanacherakkara2958
    @omanacherakkara2958 15 дней назад

    നമസ്തേ ആചാര്യശ്രീ 🙏🙏🙏

  • @lalivijayan1893
    @lalivijayan1893 14 дней назад

    🙏

  • @akhilesha6247
    @akhilesha6247 14 дней назад

    🙏

  • @minishaibu
    @minishaibu 15 дней назад

    🙏🏻🙏🏻🙏🏻

  • @sudhamk1173
    @sudhamk1173 13 дней назад

    🙏🙏🙏

  • @sreejakrishnadas1267
    @sreejakrishnadas1267 14 дней назад

    🙏🙏🙏

  • @ajeeshlal382
    @ajeeshlal382 14 дней назад

    🙏🙏🙏

  • @radhateacher5780
    @radhateacher5780 14 дней назад

    🙏🙏🙏

  • @girijanandan3742
    @girijanandan3742 14 дней назад

    🙏🙏🙏

  • @praseethakannan6225
    @praseethakannan6225 15 дней назад

    🙏🙏🙏

  • @prabhasomanathan6352
    @prabhasomanathan6352 15 дней назад

    🙏🏼🕉️

  • @nstproduction492
    @nstproduction492 15 дней назад

    🙏🕉️