ഭഗവതിയുടെ ആ ലീലാവിനോദത്തിന്റെ, ഹർഷോൻമാദത്തിന്റെ ഉന്മത്തയിൽ വീണ്ടും ഒരായിരം ഹർഷങ്ങൾ പൊട്ടിവിടർന്ന് ആദിയിൽ കളങ്കലേശമില്ലാത്ത ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവൾ ശ്രീമാതയായി❤️. ഉടയവളായി ഉടവാള് കൊണ്ട് അവളുടെ കേളീനിലയനത്തിന്റെ താളക്രമത്തെ കെടുത്തുന്നവരുടെ രാജ്ഞിയായി. പിന്നെഎല്ലാറ്റിനുമുള്ളിൽ ഇരിപ്പുറപ്പിച്ചു, തന്നിലേക്ക് ശരണം ഗമിച്ചവരെ അവൾ രക്ഷിച്ചു 🙏🏻 ഈശ്വരിയുടെ ഉല്ലാസമാർന്ന കരവിരുത്തതാൽ ഉരുവം കൊണ്ടതുകൊണ്ട് ആ കലയുടെ ചാരുത അവൾ സൃഷ്ടിച്ച ഏതിലുമുള്ളതു പോലെ എന്നിലുമുണ്ടാവുമല്ലോ എന്ന ഭാവന നല്ല സന്തോഷം തരുന്നു 😊
വന്ദേ ഗുരു പരമ്പരാം 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏
Om gurave nama🙏
എന്റെ ഉപാസനാ മൂർത്തി എന്നെ കൊണ്ട് ലോകം ഭരിപ്പിക്കും.
പ്രണാമം 🙏 ഗുരുവേ
Namaste, Happy to listen
VedaVani .
ഭഗവതിയുടെ ആ ലീലാവിനോദത്തിന്റെ, ഹർഷോൻമാദത്തിന്റെ ഉന്മത്തയിൽ വീണ്ടും ഒരായിരം ഹർഷങ്ങൾ പൊട്ടിവിടർന്ന് ആദിയിൽ കളങ്കലേശമില്ലാത്ത ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവൾ ശ്രീമാതയായി❤️.
ഉടയവളായി ഉടവാള് കൊണ്ട് അവളുടെ കേളീനിലയനത്തിന്റെ താളക്രമത്തെ കെടുത്തുന്നവരുടെ രാജ്ഞിയായി. പിന്നെഎല്ലാറ്റിനുമുള്ളിൽ ഇരിപ്പുറപ്പിച്ചു, തന്നിലേക്ക് ശരണം ഗമിച്ചവരെ അവൾ രക്ഷിച്ചു 🙏🏻
ഈശ്വരിയുടെ ഉല്ലാസമാർന്ന കരവിരുത്തതാൽ ഉരുവം കൊണ്ടതുകൊണ്ട് ആ കലയുടെ ചാരുത അവൾ സൃഷ്ടിച്ച ഏതിലുമുള്ളതു പോലെ എന്നിലുമുണ്ടാവുമല്ലോ എന്ന ഭാവന നല്ല സന്തോഷം തരുന്നു 😊
ശ്രീരാമജയം 🙏🙏🙏
ഓം ഗുരുവേ ❤നമഃ
👍👍🙏🙏🙏🙏
🙏🙏🙏
ശ്രീ ഗുരുഭ്യോ നമഃ. ലീല ആടുന്നവൻ ദേവൻ, പ്രകാശിക്കുന്നവൻ ദേവൻ, പ്രകാശം പരത്തുന്നവൻ ദേവൻ, പ്രകാശം പരത്തുന്ന ഈശ്വരൻ ഗുരു.
PranamamGuruveNamasskaram🙏🙏🙏❤️
Nice
ഗാണപത്യ ആരാധന ക്രമം വിശധീകരിക്കാമോ
🙏🙏🙏❤