ഗായത്രിയെ ആര് ഉപാസിക്കുന്നുവോ ലോകം അവർക്ക് ചുറ്റും ഭ്രമണം ചെയ്യും - Gayathri Gurukulam

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 43

  • @prosperityking1870
    @prosperityking1870 3 месяца назад +4

    ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഞാൻ ഐശ്വര്യത്തിന്റെ രാജാവായി ജീവിക്കുന്നു, വിശ്വാസത്തോടെ എന്റെ അടുത്ത് വരുന്നവർക്കും ഐശ്വര്യം കിട്ടുന്നു. എല്ലാം എന്റെ ഉപാസനാ മൂർത്തിയുടെ അനുഗ്രഹം.

    • @rishikeshnarayanan9924
      @rishikeshnarayanan9924 2 месяца назад

      ആരാണ് അങ്ങയുടെ ഉപാസനാ മൂർത്തി?

  • @ramanip6763
    @ramanip6763 3 месяца назад +5

    ഗുരുവിന് പാദാരവിന്ദ നമസ്ക്കാരം ഇത്രയും വിശദമായി വിവരണം ഇതുവരേയും ഞാൻ കേട്ടിട്ടില്ല

  • @manoharankk3467
    @manoharankk3467 3 месяца назад +1

    ശ്രേഷ്ഠമായ ഇത്തരം ചിന്തകൾ വ്യക്തി ജീവിതത്തിൽ എല്ലാവരും പ്രാവർത്തികമാക്കിയിരുന്നുവെങ്കിൽ ലോകം എത്ര സുന്ദരമായേനേ.....,

  • @sanjait.j2399
    @sanjait.j2399 3 месяца назад +3

    ഓം ഹ്രീം ശ്രീം ഗുരുഭ്യോനമ: 🙏🙏🙏

  • @roganjoe4992
    @roganjoe4992 2 месяца назад

    joy maa tara💙

  • @Purushothaman-g7c
    @Purushothaman-g7c 2 месяца назад

    Namasthe Aum Gurubhyo Nama

  • @Babu-g1p
    @Babu-g1p 3 месяца назад +1

    നമസ്കാരം ഗുരുജി അങ്ങയെ വളരെ ഇഷ്ടം

  • @s.harikumar8453
    @s.harikumar8453 3 месяца назад +1

    അനുഗ്രഹിക്കണേ മഹാ ഗുരുവേ.ഞാൻ വളരെ പ്രതിസന്തിയിലാണ്

  • @lekharavindran3068
    @lekharavindran3068 3 месяца назад +4

    അപ്പോൾ ലോകത്തിന്റെ ഗൂഢമായ കടകോലാണ് ഗായത്രി അല്ലെ ആചാര്യ 🙏🏻
    പ്രകൃതീശ്വരിയുടെ പ്രിയ മാതാവിന്റെ പ്രകാശിക്കുന്ന ബോധം അനേകകോടി സൃഷ്ടികളായി പരിണമിച്ചു🙏🏻
    ബ്രഹ്മ സ്വരൂപികളായി, വിശ്വത്തിന്റെ മിത്രമായി മാറിയവർക്ക് മാത്രമേ അച്ചുതണ്ടാവാൻ സാധിക്കുകയുള്ളു. അവർ എവിടെ വസിക്കുന്നുവോ അവിടെയൊക്കെ ഭാരതദേശം പിറവിയെടുക്കുന്നു...
    വിശ്വമിത്രങ്ങൾ പറയുന്നത് ചെവിതുറന്നു ശ്രദ്ധിക്കു.. നമുക്കറിയേണ്ടത്, അതും ആരാലും പറയപ്പെടാൻ പറ്റാത്തത് പലതും അതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് 😍
    ഇന്നാത്മഘാതികളെ ലോകം നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്നു.. ആ അച്ചുതണ്ടുകൾ തിരിക്കുന്നതിനനുസരിച്ചു പ്രകൃതിയെ നശിപ്പിക്കുന്ന വിശ്വശത്രുക്കൾ നിറഞ്ഞാടുന്ന ലോകത്ത് ആചാര്യന്റെ വേദവാണിയാൽ രക്ഷിതമായ ഗുരുകുലം നമുക്ക് കൃഷ്ണന്റെ ഗോവർദ്ധന ഗിരി പോലെയാണ്..

  • @satyagreig2390
    @satyagreig2390 3 месяца назад +1

    ഗുരുവേ ശരണം🙏✨✨✨✨🙏

  • @minimohan1307
    @minimohan1307 3 месяца назад

    നമസ്കാരം ഗുരുജി 🙏🙏🙏

  • @raveendranp.k487
    @raveendranp.k487 3 месяца назад +1

    പ്രണാമം ഗുരോ 🙏🙏🙏

  • @sindhur2471
    @sindhur2471 3 месяца назад

    Namaste guruji

  • @kanakamoniammal6204
    @kanakamoniammal6204 3 месяца назад

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏 നന്ദി നമസ്കാരം 🙏🙏🙏

  • @sreekalal8718
    @sreekalal8718 3 месяца назад +1

    Pranamam Guruji

  • @MrPeet1955
    @MrPeet1955 3 месяца назад

    Thanks

  • @narayananpattukuth7653
    @narayananpattukuth7653 3 месяца назад

    🙏🙏🙏🙏🙏 ശ്രീ രാമ ജയം

  • @renjithbrahmananandan5682
    @renjithbrahmananandan5682 3 месяца назад

    നമസ്തേ❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 месяца назад

    ❤❤❤❤❤❤❤❤

  • @parvathyk3150
    @parvathyk3150 3 месяца назад

    🙏🙏🙏

  • @dhanyasunil9420
    @dhanyasunil9420 3 месяца назад

    🙏🙏❤️❤️

  • @hansanair7805
    @hansanair7805 3 месяца назад

    🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SomyXavier-op9xd
    @SomyXavier-op9xd 3 месяца назад

    Om.......

  • @vaishakhp
    @vaishakhp 3 месяца назад

    ഗായന്ദം ത്രായതെ ഇതി ഗായത്രി
    വിശ്വാമിത്ര ഋഷി ഗായത്രി ഛന്ദ സവിതാ ദേവത
    ഓം ഭൂർ ഭുവസ്വ തത് സവിദുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്

  • @bijuks4899
    @bijuks4899 3 месяца назад +1

    ഓം ശ്രീ ഗുരുർഭ്യോ നമഃ

  • @roganjoe4992
    @roganjoe4992 2 месяца назад

    ❤❤

  • @smithank454
    @smithank454 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 3 месяца назад

    🙏🏻🙏🏻🙏🏻🙇🏻‍♂️

  • @santhakumarikm4028
    @santhakumarikm4028 3 месяца назад

    🙏🙏🙏

  • @surendranp.n6443
    @surendranp.n6443 2 месяца назад

    ❤❤❤❤

  • @ragilkr2390
    @ragilkr2390 3 месяца назад

    🙏

  • @saraswathiamma5440
    @saraswathiamma5440 3 месяца назад

    🙏🏻🙏🏻🙏🏻

  • @ushamenon3765
    @ushamenon3765 3 месяца назад

    🙏🙏🙏

  • @sobhanath3550
    @sobhanath3550 3 месяца назад

    🙏🙏🙏❤

  • @deepthikrishnan9507
    @deepthikrishnan9507 3 месяца назад

    🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 3 месяца назад

    🙏🌹💕

  • @DRamadevi-mj9bp
    @DRamadevi-mj9bp 3 месяца назад

    🙏

  • @pappusoumya
    @pappusoumya 3 месяца назад

    🙏🙏

  • @littyprasad5577
    @littyprasad5577 3 месяца назад

    🙏🙏🙏

  • @mininarayanan1037
    @mininarayanan1037 3 месяца назад

    🙏🙏

  • @adithyansurya8077
    @adithyansurya8077 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻