How to make a lift for construction work ലിഫ്റ്റ് എങ്ങനെ ഉണ്ടാക്കാം Mini lift for home # mini lift

Поделиться
HTML-код
  • Опубликовано: 29 авг 2024

Комментарии • 115

  • @mohammedzageer
    @mohammedzageer Год назад +1

    brother, പകുതി വഴിക്ക് സപ്ലെ ഓഫായാൽ എന്തു ചെയ്യും എങ്ങിനെ സാധനം താഴേയിറക്കും.
    ഞാനിതു് വാങ്ങി ഉപയോഗിച്ചു. അടിപൊളി
    താങ്കളുടെ നിർദ്ദേശപ്രകാരമാണ് ചെയ്തെടുത്തത്.
    നന്ദി.
    എനിക്ക് തോന്നിയ സംശയമാണ് മുകളിൽ പറഞ്ഞത്. മറുപടി തരുമല്ലോ.

  • @arvindkamboj8089
    @arvindkamboj8089 Месяц назад +1

    length of each angle and pipe ?????🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lijoraji9227
    @lijoraji9227 Год назад +1

    കൊള്ളാം ബ്രോ സൂപ്പർ ഐഡിയ

  • @Dev_Anand_C
    @Dev_Anand_C 4 месяца назад +1

    Great

  • @mohammedzageer
    @mohammedzageer 2 года назад +2

    അടിപൊളി , സാധനം അൺലോഡു ചെയ്യുമ്പോൽ കൗണ്ടർ വെയിറ്റു വേണ്ടേ ?
    90 ഡിഗ്രി തിരിയുമ്പോൽ .......

    • @Team4dream1
      @Team4dream1  2 года назад +1

      Back weight kodukkanam, koduthittundu

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +2

    കൊള്ളാം 🤚

  • @sreenivasanm4303
    @sreenivasanm4303 Год назад

    Very good idea and thanks for uploading. It can also be rented.

  • @deepakk1060
    @deepakk1060 2 года назад +2

    Adipoli

  • @kiranop7070
    @kiranop7070 2 года назад +1

    Good work

  • @sheenadeepusheenadeepu9330
    @sheenadeepusheenadeepu9330 2 года назад +2

    Super

  • @ratheeshmr2154
    @ratheeshmr2154 2 года назад +1

    Good idea

  • @saheedp3218
    @saheedp3218 Год назад +1

    എനിക്കിഷ്ടപ്പെട്ടു

  • @aryavinu10gathulkrishna6e5
    @aryavinu10gathulkrishna6e5 2 года назад +1

    Gudwork🤝

  • @saleem-gx8xs
    @saleem-gx8xs 7 месяцев назад +1

    Super ,moter etraya rate?etra watts?

    • @Team4dream1
      @Team4dream1  6 месяцев назад

      Ippol 14000 undennu thonnunnu

  • @A-SVabby.7789
    @A-SVabby.7789 7 месяцев назад +1

    Pipe ka thickness Kitna

  • @rajeshdhiya9047
    @rajeshdhiya9047 2 года назад +1

    Bro mukallilekku allathe nellathil kondu pokan enthegilum margam undo.?

    • @Team4dream1
      @Team4dream1  2 года назад

      ഇതിനു പകരം ട്രാക്ക് ആൻഡ് ട്രോളി ഉണ്ടാക്കിയാൽ മതി athi

  • @yoosafkk7
    @yoosafkk7 2 года назад +3

    1.5 ഇഞ്ച് ഗി sqoir ടൂബിൻന്റെ നീളം എത്ര?

  • @rajirinoy1234
    @rajirinoy1234 2 года назад +1

    👍👍👍 super

  • @ELECTRICMURALI
    @ELECTRICMURALI 2 месяца назад +1

    ഹി രാജേഷ് ഈ മോട്ടോർ എവിടുന്നാ വാങ്ങിയെ?????? ഒന്ന് ഹെല്പ് ചെയ്യാമോ????? എനിക്ക് എന്റെ സ്ഥാപനത്തിലേക്കു ഇങ്ങനെ ഒരു ലിഫ്റ്റ് പണിയാൻ vendiyittanu

  • @mohammedsiddique8230
    @mohammedsiddique8230 Год назад +1

    Where can I buy this motor in Chennai? Pls let me know.

    • @Team4dream1
      @Team4dream1  Год назад +2

      Pls do online purchase, search the term "electrical mini hoist"

    • @mohammedsiddique8230
      @mohammedsiddique8230 Год назад

      Valara nanni Thank you very much

  • @truesafetylift8515
    @truesafetylift8515 2 месяца назад +1

    No one should use this method as the rope will not rotate properly and will result in failure and waste of our money. Better to try something else.

  • @anshadadbulmajeed3985
    @anshadadbulmajeed3985 Год назад +1

    Good atempt

  • @mohammedzageer
    @mohammedzageer Год назад +1

    Brother, ഇതിന്റെ steel rope ഗ്രീസ് / ഓയിൽ ചെയ്യുകയാണെങ്കിൽ നല്ലതല്ലേ.

  • @BEN-mm9ki
    @BEN-mm9ki 7 месяцев назад +1

    It Can. Buy

  • @shibuanchalshibuanchal1551
    @shibuanchalshibuanchal1551 2 года назад +2

    നല്ല ആശയം

  • @manojm7691
    @manojm7691 2 года назад +1

    മോട്ടർ എവിടെ കിട്ടും .. എത്ര HP ആണ് .. ഓൺലൈൻ പർച്ചയിസ് ലിങ്ക് അയച്ച് തരുമോ ..

    • @Team4dream1
      @Team4dream1  2 года назад +1

      Ernakulam TD road il ninnum vangiyathanu rate 11000 Rs 1.5hp 1200watts, sorry for the delay

  • @ajithvb6768
    @ajithvb6768 2 года назад +1

    👏👏

  • @reginjose4157
    @reginjose4157 2 года назад +2

    ഒരു നല്ല ആശയം Thanks

  • @khalidhani429
    @khalidhani429 2 года назад +1

    good

  • @vimalg6113
    @vimalg6113 Год назад +1

    Which and what type of motor was used?

  • @narsingraokumbala8048
    @narsingraokumbala8048 Год назад +1

    Frame must to make heavy,

  • @user-si7ey8yj1z
    @user-si7ey8yj1z 2 года назад +2

    ബ്രോ.. എന്റെ ഷോപ്പിൽ ഇങ്ങനെ ഉള്ള ലിഫ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു.. ഈ മോട്ടോറിന്റ ഡീറ്റെയിൽസ് പറയാമോ. എത്ര hp.. Rate മോഡൽ നെയിം തുടങ്ങി

    • @Team4dream1
      @Team4dream1  2 года назад +1

      Power bull,Mini electrical hoist, model -PA 600,1200 w, 1.5 bhp

    • @btwyasarop2804
      @btwyasarop2804 2 года назад +2

      എവിടെയാണ് നിങ്ങളുടെ shop

  • @nujoom.s5346
    @nujoom.s5346 Год назад +1

    ❤❤

  • @shafin5100
    @shafin5100 Год назад +1

    ചേട്ടാ.. ഈമോട്ടോർ എവടെ നിന്ന് മേടിച്ചതാ എത്ര രൂപേയായി

    • @Team4dream1
      @Team4dream1  Год назад +3

      Ernakulam market 11500

    • @ajus799
      @ajus799 Год назад

      Ekm el എവിടെ ആണ് മോട്ടോർ എങ്ങനെ ഉണ്ട്

  • @umeshguptha3319
    @umeshguptha3319 24 дня назад +1

    Cost plz

    • @Team4dream1
      @Team4dream1  16 дней назад +1

      No sale

    • @user-sd8ke1nk2q
      @user-sd8ke1nk2q 2 дня назад

      ​@@Team4dream1വില അറിയാനാണ് താങ്ങാവുന്നതാണെങ്കിൽ ഉണ്ടാക്കാമല്ലോ

  • @santhoshpraabu6956
    @santhoshpraabu6956 6 месяцев назад +1

    Motor price ?

  • @user-gq8bg7qw3c
    @user-gq8bg7qw3c 11 месяцев назад +1

    Ethra rpm il anu karangunne ennu ariyo

    • @Team4dream1
      @Team4dream1  11 месяцев назад +1

      Single line speed 10mtr/min double line speed 5mtr/min

    • @user-gq8bg7qw3c
      @user-gq8bg7qw3c 11 месяцев назад +1

      @@Team4dream1 speed alla bro , oru min il gear nte end shaft ethra karakkam anu karangunne

    • @Team4dream1
      @Team4dream1  11 месяцев назад

      അങ്ങനെ എഴുതിയിട്ടില്ല, slow running ആണ്

    • @user-gq8bg7qw3c
      @user-gq8bg7qw3c 11 месяцев назад

      @@Team4dream1 actually ente kail motor and gear box indu , ee item ethra rpm il anu karununne ennu arinjal , build cheyana , athil mark cheythittu 1 min ethra karakkam varum ennu count cheyan patto

  • @indianfinearts4560
    @indianfinearts4560 Год назад +1

    നല്ല മീശ.

  • @yoosafkk7
    @yoosafkk7 2 года назад +1

    ഇത് വീട്ടിൽ വന്നു ഉണ്ടാക്കി തരാമോ സാധനങ്ങൾ എല്ലാം വാങ്ങിത്തരാം. കൂടാതെ ലേബർ chargum തരാം ur no

  • @rojanskuruvila
    @rojanskuruvila Год назад +1

    കിണറ്റിലെ കല്ല് ചെളി ഇവ കയറ്റാൻ പറ്റില്ലേ

  • @user-sz8iw5vv7f
    @user-sz8iw5vv7f Год назад +1

    പവർബുൾ മോട്ടർ വില എത്ര

    • @Team4dream1
      @Team4dream1  Год назад +1

      12000

    • @user-sz8iw5vv7f
      @user-sz8iw5vv7f Год назад

      കാസറഗോഡ് വാങ്ങാൻ കിട്ടുമോ

  • @Orappingal
    @Orappingal 2 года назад +1

    Motor price etreya chetta

  • @abdullatheef5989
    @abdullatheef5989 2 года назад +1

    How much rate

  • @ubaidbava791
    @ubaidbava791 Год назад +1

    👍 നിങ്ങളുടെ പേര് പറയുമോ

  • @satheeshkappoor7009
    @satheeshkappoor7009 2 года назад +1

    എത്ര രുപ ആവും. ഇങ്ങനെ ഉണ്ടാകാൻ

  • @bijuvijayan6469
    @bijuvijayan6469 2 года назад +1

    എത്ര അടി ഉയരത്തിൽ കയറ്റാൻ പറ്റും

    • @Team4dream1
      @Team4dream1  2 года назад

      25 അടി ഉയരത്തിൽ വരെ കയറ്റിയിട്ടുണ്ട്, അതിന്റെ ആവശ്യമേ vannullu

  • @shuhaibmp4907
    @shuhaibmp4907 2 года назад +1

    മുത്തേ ഇതിന്റെ ചിലവ് എത്ര വരും നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ഒന്ന് ആവശ്യമുണ്ട്

    • @Team4dream1
      @Team4dream1  2 года назад +1

      Motor rate 12000 mob:8921487374

    • @shuhaibmp4907
      @shuhaibmp4907 2 года назад +1

      നമ്പർ എവിടെ

    • @shuhaibmp4907
      @shuhaibmp4907 2 года назад +1

      Ok

    • @shuhaibmp4907
      @shuhaibmp4907 2 года назад +1

      അങ്ങിനെ സെറ്റ് ചെയ്തു കിട്ടാൻ എത്ര വരും

    • @Team4dream1
      @Team4dream1  2 года назад

      8921487374

  • @sayyidshakirmp
    @sayyidshakirmp 2 года назад +1

    ഇപ്പോൾ ഇതിന്റെ അവസ്ഥ എന്താണ്

    • @Team4dream1
      @Team4dream1  2 года назад +1

      Working

    • @sayyidshakirmp
      @sayyidshakirmp 2 года назад +1

      ഞാൻ എന്റെ വീട് മുകളിൽ എടുക്കാൻ തീരുമാനിച്ചു 2000 കല്ല്‌ വേണ്ടിവരും അപ്പോൾ ഇതൊന്ന് വാങ്ങുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു ഒരു കല്ല്‌ മുകളിൽ എത്തിക്കാൻ 8 രൂപ ആണ് നിങ്ങളെ അഭിപ്രയം എന്താ

    • @Team4dream1
      @Team4dream1  2 года назад

      Ith vangan chilavu 15000 akum, 2000 kallu matram kayattan 16000,appol valiyoru labham undavilla

    • @azeezjasmine9840
      @azeezjasmine9840 Год назад

      @@Team4dream1 rentn koduthal madhi

  • @mithunjs2533
    @mithunjs2533 2 года назад +1

    ഇതാണോ ചിലവ് ചിരിക്കുന്നത് ഇത് ഉണ്ടാക്കാൻ തന്നെ 50000 രൂപ മേലെ വേണോലോ

    • @Team4dream1
      @Team4dream1  2 года назад +3

      എനിക്ക് ഇതുണ്ടാക്കാൻ 15000 രൂപയേ ആയുള്ളൂ, ഒരു ഷോപ്പിൽ കൊടുത്തു ചെയ്യിച്ചാൽ 20000 ആകുമായിരിക്കും, നിങ്ങളോടാരു പറഞ്ഞു 50000 ആകുമെന്ന്?

    • @beenadileepkumar3502
      @beenadileepkumar3502 Год назад

      ​@@Team4dream1

  • @naishadhladva4979
    @naishadhladva4979 Год назад

    इसे ज्यादा मजबूत बनाना चाहिए 9:55

  • @RamLSgoogle
    @RamLSgoogle Год назад +1

    ഉടായിപ്പ് video കാണിച്ച പൈസ പറ്റികാൻ. ഞാൻ മേടിച്ചു waste ആണു

    • @vinibalajie6877
      @vinibalajie6877 Год назад

      എന്ത് പറ്റി എങ്ങനെ ആണ് weast ആയത്

    • @rainbow4059
      @rainbow4059 6 месяцев назад

      ഞാൻ വേടിച്ചു പൈസ പോയി ഇപ്പോൾ വേറെ ടൈപ്പ് വാങ്ങി സൂപ്പർ

  • @rainbow4059
    @rainbow4059 6 месяцев назад +2

    ഈ പണിക്ക് ഇത് പറ്റില്ല മോട്ടോർ ചുടാകും അപ്പൊ മോട്ടോർ നിൽക്കും നിങ്ങളുടെ പൈസ കളയണ്ട എനിക്ക് ഇതിന്റെ വർക്ക് ഉണ്ടായിരുന്നു

    • @Team4dream1
      @Team4dream1  6 месяцев назад +1

      Njan ee motor use cheyth puthiya lift undakki video kandu nokku

    • @sajeevktsivadam946
      @sajeevktsivadam946 2 дня назад

      നമ്പർ plz​@@Team4dream1

    • @babuthomaskk6067
      @babuthomaskk6067 2 дня назад

      ഒരു നിലയ്ക്കുള്ള നൂറ്റമ്പത് കിലോ ലോഡ് വരുന്ന മുന്നൂറ് കിലോ കപ്പാസിറ്റി ഉള്ള നല്ല മോട്ടോർ ഏതാണ്

  • @sakeerp4491
    @sakeerp4491 2 года назад +1

    Pleas number