HACHI A Dog's Tale Movie Explained in Malayalam | Hachi കഥ മലയാളത്തിൽ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Download movie "@MEMalayalam" telegram channel
    10 വർഷം തന്റെ യജമാനനെ കാത്തിരുന്ന ഒരു നായയുടെ സൗഹൃദത്തിന്റെ കഥ
    #MovieExplainer #MovieExplainerMalayalam #MalayalamExplanation #HachiExplained #HachiMalayalamExplanation
    നമ്മൾ മലയാളികൾ നല്ല സിനിമകൾ ആസ്വദിക്കുന്നവരാണ്. ഭാഷയുടെ അതിർവരമ്പുകൾ കാരണം ലോകസിനിമയുടെ ആസ്വാദനം നമുക്ക് നഷ്ടപ്പെടാറുണ്ട്. Movie Explainer മലയാളം എന്ന ഈ ചാനൽ നിങ്ങളുടെ ആസ്വാദനം ഒട്ടും നഷ്ടപ്പെടാതെ ആ കഥകൾ നിങ്ങൾക്ക് പറഞ്ഞുതരാം.
    Copyright Disclaimer Under Section 107 of the Copyright Act 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hi! Everyone this is our Channel we are here to explain world class movies in our own native language with good explanation from the materials actually what we have and we are putting our efforts to make this so we also know how much efforts taken for the completion of this movies we don't violate your movies hopefully we are promoting your movies with our explanation in good way.
    Our main intention is to educate and entertain the viewers. We don't own the clips. we are using most of the clips without violating RUclips policies under Fair Use rules. However if any owner of the content clips want's us to remove our video we have no problem for removing it. We will remove it so as fast as possible.
    If you would like to remove any movie clips we have used in our videos, contact us through our email omnathalvoor@gmail.com
    Your clips will be removed immediately.
    Please do not give copyright strike. We have invested lot of time and effort for making this video and to raise our Channel. So please ask us to remove your movie clips otherwise give as a copyright claim to get our advertisement revenue we have no problem and we are happy for giving the revenue to you.
    Thanking you!!

Комментарии • 3,2 тыс.

  • @kumbidipsycho
    @kumbidipsycho 2 года назад +36

    Njan Japan ill poyappol hachico yude pradhima kandittund pin cheuvo

  • @a710dollar5
    @a710dollar5 3 года назад +187

    ഹൃദയത്തിൽ തൊട്ട ഒരു കഥയാണിത് ഒരിക്കലും മറക്കില്ല😫🥺🥺😫🥺😫🥺

  • @oldisgoldvintage452
    @oldisgoldvintage452 3 года назад +298

    ഇത് ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവം ആണ്. ഹചിക്കോ എന്നാണ്
    അവന്റെ പേര് തന്റെ യജമാനൻ മരിച്ചു
    9 വർഷം കരിഞ്ചിട്ടും ഒരു ദിവസം പോലും മുടങ്ങാതെ യജമാനന്റെ വരവും കത്ത് ഹച്ചി വരുമായിരുന്നു
    അവന്റെ മരണ ശേഷം ഹച്ചിയുടെയും
    യജമാനന്റെയും പ്രതിമ റെയിൽവേ സ്റ്റേഷനിൽ സ്റ്റാപിച്ചു ഇപ്പോഴും അത് അവിടെ ഉണ്ട്

  • @pavicvr2719
    @pavicvr2719 3 года назад +1106

    മൃഗസ്നേഹികൾ ഇവിടെ വാ 👇👇👇👇

  • @poposgaming2888
    @poposgaming2888 3 года назад +441

    ചേട്ടൻ ഈ പറഞ്ഞ മൂവി ഞാൻ പണ്ട് കണ്ടിട്ടുണ്ട് ഞാൻ ഒരുപാട് കരഞ്ഞ മൂവി ആണ് ഇത് വീണ്ടും കാണിച്ചു തന്ന തിന് ഒരുപാട് നന്ദി

  • @anandugovind8259
    @anandugovind8259 3 года назад +367

    അധികമൊന്നും കരയാത്ത ഞാൻ ഇത് കണ്ടു പൊട്ടി കരഞ്ഞു ബ്രോ heart touching story ❤

  • @sabithavlogz7472
    @sabithavlogz7472 3 года назад +60

    എന്റെ വീട്ടിലെ പട്ടിയുടെ പേര് റോക്കി എന്നാണ് ഞാൻ കുറെ കരയാതെ നിൽക്കാൻ ശ്രമിച്ചു പക്ഷേ എന്റെ വീട്ടിൽ ഞാൻ മാത്രമായിരുന്നു സിനിമ ഒറ്റയ്ക്ക് കണ്ടതെന്ന് ഞാൻ കരയുന്നത് കണ്ട് എല്ലാവരും എന്റെ അടുത്തു വന്നു എന്റെ റോക്കി ഇതുപോലെയാണ് ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ വീടിന്റെ ഗേറ്റ് വരെ എന്റെ കൂടെ വന്നു നിൽക്കും ഞാൻ വരാൻ സമയത്ത് ഗേറ്റിനടുത്ത് വന്നുനിൽക്കും

  • @midhulasvlog4273
    @midhulasvlog4273 3 года назад +182

    ഹാച്ചിയുടെ മുഖം മനസ്സിൽ നിന്നു പോകുന്നതേ ഇല്ല. ചങ്കു തകർത്തുകളഞ്ഞ സിനിമ. നിസ്സാര കാര്യങ്ങൾക്കു ഉപേക്ഷിച്ചു പോകുന്ന മനുഷ്യർക്കിടയിൽ യഥാർത്ഥ സ്നേഹം എന്തെന്ന് കാണിക്കാൻ ഒരു നായ വേണ്ടി വന്നു❤️❤️❤️

  • @kbahul9
    @kbahul9 3 года назад +104

    "ഹച്ചിക്കോ"എത്ര പ്രാവശ്യം കണ്ടു കണ്ണീർ വാർത്തു!!😢😢നടന്ന ഒരു സംഭവമാണെന്ന് വിശ്വസിക്കില്ല!!!!

  • @vishnuleo7891
    @vishnuleo7891 3 года назад +215

    😢😢ഈ സിനിമ മുഴുവൻ , skip ചെയ്യാതെ കണ്ടവരുണ്ടോ.... Hachi 🤗🤗 👌👌😘😘

  • @psycho_kaztro3277
    @psycho_kaztro3277 3 года назад +78

    പല മൂവീസ് ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ ഇതുപോലെ കണ്ണ് നിറഞ്ഞ സിനിമ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല, കാരണം മൃഗങ്ങളെ ജീവന് തുല്യം സ്നേഹികുന്നവർക്കു ഒരിക്കലും ഈ സിനിമ കണ്ണ് നിറയാതെ കണ്ട് തീരാൻ സാധിക്കില്ല.........😌🤗😪

  • @gokulnandhan3069
    @gokulnandhan3069 3 года назад +359

    ഇതിൽ അഭിനയിച്ച നായയെ സമ്മതിക്കണം ❣️

  • @sajiliprasad6876
    @sajiliprasad6876 3 года назад +1009

    ഈ കഥ കേട്ടിട്ട് കരഞ്ഞവർ ആരൊക്കെ

  • @beautylifewithsabeena2358
    @beautylifewithsabeena2358 3 года назад +1318

    കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢😢

  • @ansarmuhammed2094
    @ansarmuhammed2094 3 года назад +889

    ഈ കഥ ഇഷ്ടമായി എന്നുളളവർ ലൈക് അടി

    • @rinas180
      @rinas180 3 года назад +5

      Hai

    • @Gamestrikers
      @Gamestrikers 3 года назад +2

      Do ithu kathyalla , aaa pattiyude jeevithamanu

  • @sreethukrishna6635
    @sreethukrishna6635 3 года назад +316

    സ്വന്തമായി വീട്ടിൽ ഡോഗ് ഉള്ളവർ അടിക്ക് ലൈക്

    • @smithab7547
      @smithab7547 3 года назад +5

      3 ഉണ്ടായിരുന്നു. ഒരെണ്ണം മരിച്ചു.

    • @sreepriyaks5168
      @sreepriyaks5168 3 года назад +6

      1 alla 8 Ennam end 20 ennathollam endayrnnu

    • @prakashaudios3569
      @prakashaudios3569 3 года назад +1

      U de

    • @noyalrajeev9852
      @noyalrajeev9852 3 года назад +2

      രണ്ടെണ്ണമുണ്ട് അത് സഹിക്കാൻ വയ്യ

    • @prakashaudios3569
      @prakashaudios3569 3 года назад +3

      അതെന്താ അങ്ങനെ എന്റെ വീട്ടിൽ കേറുന്ന വർ വിറക്കും കാരണം എന്റെ പട്ടികളെ എല്ലാവർക്കും പേടിയും ആണ് സ്നേ🔥ഹവുമാണ്❤️

  • @സാത്താൻസേവിയർ-ട9ല

    എന്റെ അമ്മോ ഈ video കണ്ടത് ഒരു ബസ് സ്റ്റാൻഡിൽ നിന്നാണ് കരച്ചിൽ ഒളിപ്പിക്കാൻ ഞാൻ പെട്ട പാട് 🙏🙏🙏🙏🙏☹️❤️

    • @BabuBabu-rz3zf
      @BabuBabu-rz3zf 3 года назад +1

      😂😂😂😂😂😂😂😂😂

    • @ajithprasanthram2256
      @ajithprasanthram2256 3 года назад +2

      ഓഫീസിൽ ഇരുന്നു കണ്ടു പെട്ടുപോയ ഞാൻ 😢

    • @nazeerhussain3516
      @nazeerhussain3516 3 года назад +1

      @ashmal pop cm mu ❤️🙏

  • @joelthomas2614
    @joelthomas2614 3 года назад +85

    ആരൊക്കെ കരഞ്ഞു എന്നറിയാൻ comment നോക്കിയാൽ മതി
    😢😢😢😭

  • @Sujamrudhul
    @Sujamrudhul 3 года назад +36

    ഇത് പോലെ ഒരു നായ കുട്ടി ella 😒❤️but പൂച്ച കുഞ്ഞ് onde avale പിരിഞ്ഞു ഒരു നിമിഷം മാറി നില്കാൻ തോന്നില്ല അവരുടെ സ്നേഹം അത് വേറെ leval ആണ് 😍

  • @nnvlog1216
    @nnvlog1216 3 года назад +348

    അവസാനത്തെ ആ സീൻ ഓർക്കുമ്പോൾ എന്താണെന്നറിയയില്ല അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരും

  • @shabaniyaalif9559
    @shabaniyaalif9559 3 года назад +186

    ഞാൻ ഒരു ഗർഭിണി ആണ്. എന്റെ കഴിവിന്റെ പരമാവധി കരയാതെ പിടിച്ചു നിന്നു. പക്ഷെ അവസാനം കരയേണ്ടി വന്നു.😭😭😭😭

  • @febinmuhammed1599
    @febinmuhammed1599 3 года назад +11

    ഇപ്പോയ കാണുന്നത് കരയില്ല എന്ന് ഉറപ്പോടെ കണ്ട്
    😢😢😢😢😢😢കരഞ്ഞു...
    കരയിപ്പിച്ചു..

  • @movieworld8548
    @movieworld8548 3 года назад +378

    ചേട്ടൻ പറഞ്ഞില്ലേ സിനിമ കരയാതെ കാണാൻ കഴിയില്ലെന്ന് ഞാൻ കരയില്ല എന്ന് ഉറപ്പിച്ചു പക്ഷേ കരഞ്ഞുപോയി 😞😞😞😭

  • @anjaligreeshjith976
    @anjaligreeshjith976 3 года назад +155

    ഈ film കണ്ടു കുറെ കരഞ്ഞു.. പിന്നെ ഒരു പട്ടികുഞ്ഞിനെ വാങ്ങി... അവളെ ഞങ്ങൾ ഹാച്ചി എന്ന് വിളിക്കുന്നു ❤️❤️❤️

  • @jimsonsijikunnassery5812
    @jimsonsijikunnassery5812 3 года назад +57

    ഇതൊരു ട്രൂ സ്റ്റോറി ആണെന്ന് ഓർക്കുമ്പോഴാണ് സങ്കടം വിങ്ങി പൊട്ടുന്നത്.

  • @RajeshRajesh-xs1jw
    @RajeshRajesh-xs1jw 3 года назад +149

    ശെരിക്കും കരയിച്ചു അത്രമാത്രം വിഷമം തോന്നി😭😭😭😭😢😢😢😭😭😭😭😭😢😢

  • @sufaidsv4991
    @sufaidsv4991 3 года назад +80

    ഒരുവിതംപെട്ട എല്ലാം sad ആയിട്ടുള്ള
    സിനിമകളും കണ്ടിട്ട് വിഷമിക്കാത്ത ഒരാളാണ് ഞാൻ. പക്ഷെ ഇത് കണ്ടപ്പോൾ കരഞ്ഞില്ലെങ്കിലും നന്നായി വിഷമം വന്നു 😔😔😔😔

  • @John-zp7ot
    @John-zp7ot 3 года назад +260

    ഈ കഥ ഇഷ്ടപ്പെട്ടവർ ലൈക്‌ അടി

  • @shahbinp.u1706
    @shahbinp.u1706 3 года назад +36

    ഒരു തവണ അല്ല പല തവണ കരന്നു hatchi❤യെ പോലെ ഒരു pet നെ കിട്ടിയിരുന്നെങ്കിൽ. ഇത് കാണാൻ ഇടയാക്കിയ ചേട്ടൻ ❤️ big thanx

  • @foodtrickbyibru
    @foodtrickbyibru 3 года назад +531

    ഒരു നായികുട്ടീനെ വാങ്ങാൻ തോന്നിയവരുണ്ടോ 😪

  • @dream-kk9kb
    @dream-kk9kb 3 года назад +31

    എനിക്ക് ഒരു പൂച്ച ഇണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും 🤣. രാവിലെ തന്നെ കട്ടിലിൽ വന്ന്‌ എണീപ്പിപ്പിക്കും 🤣🤣

  • @hareeshharidas6672
    @hareeshharidas6672 3 года назад +28

    ഞാൻ ഇത് വർഷങ്ങൾക്ക് മുമ്പ് കണ്ട സിനിമയാണ്. ഇത് ഒരു heart touching മുവിയാണ്❣️🥰

  • @RajeshRajesh-xs1jw
    @RajeshRajesh-xs1jw 3 года назад +38

    ഈ മൂവി ഞാൻ ഇന്നലെയാണ് കണ്ടത് കണ്ടു കഴിഞ്ഞ് ഉറങ്ങാൻ കിടന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നു കണ്ണീരൊഴുക്കി ആ നായ അവസാനം സ്വപ്നം കണ്ട ആ സീൻ ഓർത്തപ്പോൾ അറിയാതെ കരഞ്ഞു പോയി😢😢😢

  • @knapz19
    @knapz19 3 года назад +78

    പണ്ട് എന്നോ കണ്ടതാ.. വേറൊന്നുടെ ഉണ്ട്.. HEARTY PAWS.. ഇത് രണ്ടും കരയിപ്പിച്ചു. രണ്ടും നായകളുടെ കഥ 😍

  • @user-jx4nc8sk3c
    @user-jx4nc8sk3c 3 года назад +66

    സുശാന്ത് sing rajput nte pattiye ഓർമ വന്നു, അദ്ദേഹം മരിച്ചതിനു ശേഷം ആ പട്ടി ആ photo നോക്കി കരയുന്നത് കണ്ടിരുന്നു.

    • @sidharth5802
      @sidharth5802 3 года назад +4

      Right 🤧

    • @adithyac.s3016
      @adithyac.s3016 3 года назад +2

      Athai

    • @bijupk361
      @bijupk361 3 года назад +3

      Sathyam 😭 njn sushant inte big fan aanu .

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 года назад +1

      @@bijupk361 ആ പട്ടി ഇപ്പോഴും ഉണ്ടോ, ചിലർ പറയുന്നു athu മരിച്ചെന്നു സത്യം ആണോ 🙄

    • @jijinack7655
      @jijinack7655 3 года назад

      @@Positive_vibe_onlyy ഹൈദരാബാദ് 😂p0

  • @arathig2724
    @arathig2724 3 года назад +4

    ഇത് കണ്ട് കരയും എന്ന് caption കൊടുത്തെങ്കിലും ഇത്ര കട്ടക്ക് heart touch ആകും എന്ന് കരുതിയില്ല. Fantastic story. എനിക്കും ഏറ്റവും ഇഷ്ടമുള്ള ഒരു animal ആണ് dogs എന്ന് പറയുന്നത്. അതുകൊണ്ട് ആയിരിക്കണം അവസാനം ആ കണ്ണുകൾ അടഞ്ഞപ്പോൾ ഹൃദയം അറിയാതെ വിങ്ങി പോയത്. 🥺🥺

  • @happiestmind4088
    @happiestmind4088 3 года назад +31

    എനിക്കൊന്നും പറയാനില്ല കരഞ്ഞുപോയി😥😥😥

  • @evelyn8269
    @evelyn8269 3 года назад +119

    കഥ പറഞ്ഞു പറഞ്ഞു നീയും കരഞ്ഞു കുടെ നിൻ്റെ കഥ കേട്ട ഞങ്ങളും ❤️

  • @annamolantony2377
    @annamolantony2377 3 года назад +37

    ഞാനും കരഞ്ഞു. ശരിക്കും കരഞ്ഞു... കാരണം എനിക്കും ഇതുപോലൊരു pet ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ അവനെ മിസ്സ്‌ ചെയ്യുന്നു

  • @familyforever5222
    @familyforever5222 3 года назад +40

    Broyude വോയിസ്‌ spr ആണുട്ടോ... പിന്നെ ഫിലിംമും 😜👌👌

  • @robstertv8995
    @robstertv8995 3 года назад +492

    ഇതുകണ്ട് കണ്ണീർ വാർത്തവർ ഇവിടെ കമോൺ 😭😭

    • @hmayurvedic4949
      @hmayurvedic4949 3 года назад +4

      Nhan

    • @lovingme666
      @lovingme666 3 года назад +4

      😭

    • @mayaravikumar900
      @mayaravikumar900 3 года назад +2

      👍👎

    • @SINCE-nattie
      @SINCE-nattie 3 года назад +3

      Njan

    • @ridergirl5423
      @ridergirl5423 3 года назад +1

      അപ്പോൾ എനിക്ക് മാത്രം അല്ല കണ്ണീർ വരാത്തത് നിങ്ങൾ ചെലവര്ക്കും ഉണ്ട് അല്ലെ ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് എന്ന്

  • @akeditz9951
    @akeditz9951 3 года назад +25

    സുശാന്ത് സിംഗ് രാജ്പുതിനെയും അദ്ദേഹത്തിന്റെ നായയെയും ഓർമവന്നു😔😔

  • @joee10x
    @joee10x 3 года назад +112

    എനിക്ക് 4 പൂച്ച കുട്ടികൾ ഉണ്ട് 😘😘😘 നന്നി ഉള്ളവർഗം അന്നേ
    മനുഷ്യരെ കളും 😘😘😍

    • @shhabbaaa
      @shhabbaaa 3 года назад +3

      🥰

    • @υαα-ζ1ν
      @υαα-ζ1ν 3 года назад +2

      Nkk 2 😍😘

    • @sarath1266
      @sarath1266 3 года назад +2

      Enikk 3ennam

    • @joee10x
      @joee10x 3 года назад +3

      @@honey-ho9zl 😬😬😍😍😍 ഭാഗ്യവാൻ 😘

    • @shaimashaima4882
      @shaimashaima4882 3 года назад

      Poochakalku Nandi kuravanu

  • @sangeeth688
    @sangeeth688 3 года назад +18

    ഇ സിനിമ ഞാൻ കാണുബോൾ കരയിലെന്നാണ് വിചാരിച്ചത് എന്നാൽ ഇ സിനിമയുടെ ആവശ്യനഭാഗത്തെ ആ sin അറിയാതെ തനെ ഏതാകയോ മനസ് മുഴുവൻ 😭😭😭

  • @advaidh4864
    @advaidh4864 3 года назад +41

    എന്റെ അമ്മാമ വരെ കരഞ്ഞു.

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 3 года назад +38

    ഒരു യഥാർഥമായ കഥയായതുകൊണ്ട് ഞാൻ ഈ സിനിമ കണ്ടു ഹച്ചി നെക്കുറിച്ച് സ്റ്റാറ്റസ് അടക്കം വെച്ച്.. 😞😞😞

  • @bao0.1
    @bao0.1 3 года назад +79

    കരയിപ്പിച്ചു കളഞ്ഞാലോ 😭😭😭😭😭😭

  • @hidashdon4518
    @hidashdon4518 3 года назад +14

    ഞാൻ കരയില്ല എന്നും പറന്നു എടുത്തതാണ് പക്ഷേ ഞാൻ അറിയാതെ കരഞ്ഞു പോയി

  • @yesudas8852
    @yesudas8852 3 года назад +158

    ഇതൊക്കെ കേട്ടിട്ട് സുഖമായി ഉറങ്ങുന്ന എൻ്റെ പട്ടിയെ വിളിച്ച് എണീപ്പിച്ചു മടിയിൽ ഇരുത്തി കെട്ടിപ്പിടിച്ച ലെ ഞാൻ🥺

  • @hareeshharidas6672
    @hareeshharidas6672 3 года назад +11

    ഇതിൽ ഏറ്റവും വലിയ ഒരു പോയിൻ്റ് എന്തെന്നാൽ ഹാച്ചിയും പാർക്കറും ഒരുപാട് വർഷങ്ങൾ ഒന്നും ഒന്നിച്ച് ഉണ്ടായിരുന്നില്ല 2 വർഷം മാത്രമേ ഇവരുടെ സ്നേഹം നിലനിന്നുള്ളു (പാർക്കർ മരിച്ചത്തിനാൽ ) 2 വർഷത്തെ സ്നേഹം മാത്രമാണ് അവനെ 9 വർഷം കാത്തിരിപ്പിച്ചത് I Love This movie

  • @jinishajinu3010
    @jinishajinu3010 3 года назад +65

    ഈ സ്റ്റോറി കേട്ടപ്പോൾ സങ്കടം തോന്നി 😪 പക്ഷെ ഞാൻ കരഞ്ഞില്ല 😉

    • @lency263
      @lency263 3 года назад +3

      Army!! 😂

    • @shimna2405
      @shimna2405 3 года назад

      armyyy

    • @Agent_kaz123
      @Agent_kaz123 3 года назад +6

      അത് ഞങ്ങൾ വിശ്വസിക്കണം അല്ലെ.. ഓക്കെ ബൈ

    • @sanaammuzz9550
      @sanaammuzz9550 3 года назад +1

      Ballatha jathi🤣

  • @greeshmaprasanth1905
    @greeshmaprasanth1905 3 года назад +97

    ഞാൻ ഈ ഫിലിം എത്രയോ തവണ കണ്ടതാ...കണ്ട അത്രയും തവണ കരഞ്ഞു 😢😢😢

  • @AB-tu7eu
    @AB-tu7eu 3 года назад +27

    വെല്ലുവിളിയിൽ ഞാൻ തോറ്റു. ശെരിക്കും കരയിപ്പിച്ചുകളഞ്ഞല്ലോ😭😭

  • @mollyreji3274
    @mollyreji3274 3 года назад +19

    ഞാൻ ഒരു സ്റ്റോറിയും കേട്ട് ഇത്രേം കരഞ്ഞിട്ടില്ല

  • @Mahesh-gr1be
    @Mahesh-gr1be 3 года назад +33

    ഈ Movie കണ്ടിട്ട് 😓കണ്ണു നിറഞ്ഞവറുേണ്ടാ

  • @anjalyrajeev2185
    @anjalyrajeev2185 3 года назад +11

    ഇത്രെം കരയിപ്പിക്കരുതായിരുന്നു.. 😥😥😥😥😥😥😥😥😥😥

  • @ayushmanbhava8461
    @ayushmanbhava8461 3 года назад +15

    😭😭😭😭😭😭😭😭😭njan ഒരുപാടു കറഞു climax il njan വേണു പോയി 😭😭😭😭😭😭😭😭😭😭😭

  • @saradamt4158
    @saradamt4158 3 года назад +29

    കരയില്ല എന്ന് പോയിട്ട് ഒരു ഫീലിങ്ങും ഇണ്ടാവില്ല എന്ന് നിങ്ങളെ വെല്ലുവിളിച്ചു vdo കാണാൻ ഇരുന്നു...... Vdo കഴിഞ്ഞപ്പോൾ ഞാൻ പോലും അറിയതെ കണ്ണ് നനഞ്ഞിരിക്കുന്നു.. 💔
    ഇതുപോലെ ആർകെങ്കിലും ഉണ്ടായോ....... 💔😣

  • @mikasaackerman_01
    @mikasaackerman_01 3 года назад +73

    കരയാതിരിക്കാൻ ശ്രമിച്ചു! പക്ഷെ അറിയാതെ വിങ്ങി കരഞ്ഞു പോകുന്നു😓🥺🥺🥺

    • @avanir2275
      @avanir2275 3 года назад

      ഡീ വാട്സ്ആപ്പ് നബർ snd

    • @AbhishekkSaju
      @AbhishekkSaju 3 года назад +1

      Njn num 🐶♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @AbhishekkSaju
      @AbhishekkSaju 3 года назад +1

      🐶♥️

    • @avanir2275
      @avanir2275 3 года назад

      Dee

    • @avanir2275
      @avanir2275 3 года назад

      Sub kootty tharam wtsp nbr snd

  • @instructormalayalam
    @instructormalayalam 3 года назад

    പൊളി explaination..... ഉമ്മിയുടെ ഒപ്പമാണ് കണ്ടത്... സാധാരണ njn ആരോടേലും ഒപ്പം ഇരുന്ന് എന്ത് കണ്ടാലും മാക്സിമം കരയാണ്ട് നോക്കും... എത്ര സങ്കടം വന്നാലും...... ഒരു കടുത്ത പൂച്ചസ്‌നേഹിയും മൃഗസ്‌നേഹിയുമായ njn ഇത് കണ്ട് എങ്ങനാ കരയാണ്ട് ഇരിക്കുക...... കഥ തീർന്നപ്പോൾ രണ്ട് കണ്ണിൽ നിന്നും കണ്നീർ തുറന്നു വിട്ട പോലെ ഓലിക്കാണ് ..... എന്റെ പൂച്ചയെ വീട്ടിൽ നിന്നും കൊണ്ടോയി കളഞ്ഞു..... ശല്യനാണ് എന്ന് പറഞ്ഞിട്ട്....... അന്ന് ഞൻ ഒരുപാട് കരഞ്ഞു.. njn vtl ഉറങ്ങിയ ടൈമിൽ എല്ലാരോടെ ചേർന്നിട്ട് 😰😤......... അതോണ്ട് ഇങ്ങനെ ഉള്ള വീഡിയോ കൾ ഞൻ ഇവരെ മാക്സിമം കാണിക്കും......................നാം മൃഗങ്ങൾക് വേണ്ടി കരയുമ്പോൾ കാണുന്നവർക്ക് പരിഹാസമാണ്....... പട്ടിയെ കെട്ടി ഇട്ട് തല്ലി എന്നന്യൂസ്‌ കേട്ട് rooksham കൊള്ളുന്ന ചില മൊതല കണ്ണീർ ഉള്ള ആളുകൾക്ക് പ്രതീകിച്..........ഇപ്പോഴും ഞൻ പറയുന്നു........ enikk ഇഷ്ടനെഗിൽ ഞൻ വളർത്തും...... athaar എതിർത്താലും......... കാരണം എന്നെ ഇഷ്ടപ്പെടുത്തിയത് padachoonaan......... ഇതിൽ എതിർക്കുന്നവർക്കുള്ള റീസൺ ഒന്നും അത്രമേൽ മൂല്യമുള്ളതല്ല......... ഇവറ്റകളെ സ്‌നേഹിക്കുന്നത് തെറ്റാണ് എന്ന് കരുതുന്നുമില്ല...... ഇൻഷാ അല്ലാഹ്..... enikk ഒരു പൂച്ചയെ വാങ്ണം 😘.. എങ്കിലും എന്റെ satner നെ പോലെ ആകൂല്ലല്ലോ... 😰... ബോയ് ആണന്നു കരുതി... but, she aayipoyi..... 🤭............. ipolum ഓർമ്മയിൽ ഉണ്ട് ☺️☺️☺️.............. നിങ്ങൾക്ക് ചികയാനാകും..... വീണ്ടുവോളം moosham പറയാം...... pakshee ഹൃദയത്തിൽ അലിഞ്ഞു ചേർന്നതൊന്നും പറിച്ചുമാറ്റാൻ കഴിയില്ല......... തളർത്താനോ തകർത്താനോ നോക്കേണ്ട...... 🤫😏............. കാരണം ഞങ്ങൾ മൃഗങ്ങൾയും മറ്റും സ്‌നേഹിക്കുന്നവരാണ്..... real ലെജൻഡ്സ് ⚔️🔥🔥🔥🔥⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @laluvss9588
    @laluvss9588 3 года назад +36

    Movie pandu Kandu,,, heart touching movie, 🐕🐶

  • @Jaeeeeeee009
    @Jaeeeeeee009 3 года назад +3

    Oh my god ഞാൻ ഈ കഥ ഒരിക്കലും മറക്കില്ല കാരണം അത്രക്ക് ഈ കഥ എന്നെ വിഷമിപ്പിച്ചു പാർക്കർ മരിക്കുന്ന സീൻ തൊട്ട് എന്റെ കണ്ണ് നിറഞ്ഞു വന്നു ഒന്നും പറയാനില്ല ഇതുവരെ കണ്ടതിൽ വച്ചും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്റ്റോറി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @armysworld5405
    @armysworld5405 3 года назад +17

    എത്ര കഴിഞ്ഞെന്ന് എനിക്ക് പോലും അറിയില്ല അത്രയ്ക്ക് കരഞ്ഞുപോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @storywithfire7122
    @storywithfire7122 3 года назад +20

    ഇത് മൂവി ആയിരുന്നെങ്കിലും ഞാൻ ഇത്രയും കരയില്ല പക്ഷെ ഇത് real story ആണ് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Mobiledocter-rz1ri
    @Mobiledocter-rz1ri 3 года назад +17

    ഇത് full ഞാൻ kandit ഇല്ല
    കാരണം ഞാൻ കരയും

  • @subin9347
    @subin9347 3 года назад +16

    കരഞ്ഞു പോകും, ഒരു യജമാനോട് ഉള്ള സ്നേഹം, മനുഷ്യൻ ആണെങ്കിൽ പറഞ്ഞാൽ മനസിലാകും, അവൻ കാത്തിരുന്ന് അവന്റെ ആയുസ് അവസാനം വരെ 😭

  • @mohdsameeh
    @mohdsameeh 3 года назад +17

    ഞാൻ ഒറ്റക് കണ്ടത് ആണെങ്കിൽ ഞാൻ കരന്നത് തന്നെ
    ഞാൻ എന്റെ ഫ്രണ്ട്സിന്റെ കൂടെ ആണ് നോക്കിയത് ചെറിയ സങ്കടം ഉണ്ട് 🥰🥺

  • @dhanya8707
    @dhanya8707 3 года назад +10

    ചേട്ടന്റെ വോയിസ്‌ കേൾക്കുമ്പോ തന്നെ കരച്ചിൽ വരുന്നു.😔 ഇമോഷണൽ വോയിസ്‌ ❤

  • @sumisultan1481
    @sumisultan1481 3 года назад +1

    ഇത് കാണുമ്പോൾ എനിക്ക് എന്റെ ജാക്കിയെ ഓർമ്മ വരുന്നു.... കുറച്ച് നാളുകൾക്ക് മുൻപ് ഞങ്ങടെ ജാക്കിയെ ഒരാൾ വിഷം കൊടുത്ത് കൊന്നു 😭😭😭🥺🥺🥺.... Miss u Jacky....
    Good explanation ❤

  • @familyforever5222
    @familyforever5222 3 года назад +25

    ഒരുപാട് കരഞ്ഞു പോയി 😥😥😥

  • @Withlove001
    @Withlove001 3 года назад +38

    ഇത് യഥാർത്ഥ കഥ ആണല്ലോ.. പത്രത്തിൽ ഉണ്ടായിരുന്നു. പ്രതിമ കാണാം അവിടെ

    • @achuvinteamma1926
      @achuvinteamma1926 3 года назад +3

      Ha Ithu Sherikkum Nadannatha❤️

    • @Withlove001
      @Withlove001 3 года назад +1

      @@achuvinteamma1926 അതെ ശെരിക്കും നടന്ന സംഭവം..

    • @Withlove001
      @Withlove001 3 года назад +2

      @Pooja R 🙄🙄🙄🙄🙄 ശെരിക്കും സത്യം സത്യം സത്യം

  • @alfredsahil5123
    @alfredsahil5123 3 года назад +2

    Yes. ഈ സിനിമ ഞാൻ പലതവണ കണ്ടു കരഞ്ഞിട്ടുണ്ട്. ഇപ്പോഴും എന്റെ ലാപ്ടോപ്പിലുണ്ട്. (രണ്ടു നായ്ക്കളെ ഞാൻ വളർത്തുന്നുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോഴുള്ള സങ്കടവും തിരിച്ചു വരുമ്പോഴുള്ള സന്തോഷവും. ഹോ കാണേണ്ടതു തന്നെ) I love them abundantly and they love me too

  • @h4-huntersgroup450
    @h4-huntersgroup450 3 года назад +10

    എന്റെ പൊന്നളിയ.. കരഞ്ഞു പോയി.. ഇങ്ങനെ കഥ പറയല്ലേ.. 😔👌👌👌

  • @roshanjosevlog4179
    @roshanjosevlog4179 3 года назад +21

    ശെരിക്കും കാണേണ്ട ഒരു movie ആണ് ഇത് 😥😥😥😥😥😥😥😥😥😥😢😢😢😢😢😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @abhijithsajeev9718
    @abhijithsajeev9718 3 года назад +188

    Pets ഇല്ലെങ്കിലും കരഞ്ഞവർ ഉണ്ടോ 😶

  • @neenuelizebeth93
    @neenuelizebeth93 3 года назад +14

    അറിയാതെ കണ്ണു നിറഞ്ഞു പോയ്‌.. ഒരുപാട് സങ്കടം ആയി..

  • @amaljagadeesh2385
    @amaljagadeesh2385 3 года назад +13

    ശെരിക്കും ഞാൻ കരഞ്ഞുപോയി 😭 എനിക്ക് ഇഷ്ട്ടപെട്ടു

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt 3 года назад +15

    കരയില്ല എന്ന് പറഞ്ഞാണ് കണ്ടത് പക്ഷേ അറിയാതെ കരഞ്ഞു പോയി

  • @vrindakuttuzen7227
    @vrindakuttuzen7227 3 года назад +6

    Ndhoru cute Ane patti kutti🥰🥰😍😍.. Cho cute😍😍🥰🤗🤗 enikathine tharuo🥰

  • @Fidxa
    @Fidxa 3 года назад +23

    ഭയങ്കര സങ്കടം ആയി ഈ സ്റ്റോറി കണ്ടിട്ട് 😔😔

  • @Angel-rq4sc
    @Angel-rq4sc 3 года назад +1

    കണണം എന്ന് ആഗ്രഹിച്ച്
    1 മണിക്കൂർ ഓർത്ത് ഓർത്ത് കരഞ്ഞു🐕🐕 ഒരു പാട് സ്നേഹം കൊടുക്കാനറിയുന്നവർക്ക് ഒരു സല്യൂട്ട് കൊടുക്കണം. കാരണം അത് നഷ്ടപ്പെട്ടാ ഹൃദയം തകർന്നു പോകും. ഇപ്പൊ ഇത് ടൈപ്പ് ചെയ്യുമ്പോൾ കണ്ണീന്ന് വെള്ളം വരുന്നു. 😭😭🙏🙏 ഈ സിനിമ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി Thank you ❤️❤️

  • @gamingbuddy8179
    @gamingbuddy8179 3 года назад +16

    ഞാൻ ഈ വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല 😭😭

  • @Anirudhkm577
    @Anirudhkm577 3 года назад +42

    രണ്ടു ദിവസത്തേക്ക് സമാധാനം കിട്ടില്ല 😭😭

  • @moviesinternational3659
    @moviesinternational3659 3 года назад +7

    ആരെയും കരയിപ്പിക്കുന്ന ഒരു മികച്ച സിനിമയാണ് ഇത്

  • @Anugraha20
    @Anugraha20 3 года назад +23

    ഞാൻ ഒരുപാട് കരഞ്ഞു 😢😭. ഭയങ്കര വേഷമായി. നാനിപ്പഴാ ഇത് കാണുന്നത്. ഒത്തിരി ഒത്തിരി കരഞ്ഞു 😢😭😭

  • @karuveliltijo3889
    @karuveliltijo3889 3 года назад +18

    "The call of the wild"......... Buck is the hero

  • @ethaldileesh5223
    @ethaldileesh5223 3 года назад +1

    എനിക്കു 2നായ ഉണ്ട്‌ അവരുടെ സ്നേഹവും എനിക്കു അറിയാം.എനിക്കു നായ പൂച്ച അതുപോലെ ഒന്നും ഇല്ല എനിക്കു എല്ലാ വളർത്തു മൃകദിനെയും ഇഷ്ടമാണ്.പക്ഷെ നായകളോട് എനിക്കു എതിരി ഇഷ്ടം കൂടുതലാണ് so I love dogs

  • @Dhanya_1992
    @Dhanya_1992 3 года назад +8

    ഈ സിനിമയിൽ ഹാചികോ അവസാന ഭാഗത്ത് സ്വപ്നം കാണുന്ന പോലെ അവൻ്റെ മരണത്തിലൂടെ യജമാനനെ കാണുന്ന സീൻ ആണ് ഏറ്റവും കരയിപ്പിച്ചത്..ഒരിറ്റു കണ്ണീരു വീഴാതെ ഈ movie ഓർക്കാൻ കഴിയില്ല.

  • @alenpeter4330
    @alenpeter4330 3 года назад +18

    ഇതുപോലെ കരഞ്ഞിട്ടില്ല മറ്റൊരു സിനിമ കണ്ടിട്ടും 😭😭😭

  • @beenabeena8243
    @beenabeena8243 3 года назад +25

    എനിക്കും ഒണ്ട് ഒരു പൂപ്പി എന്റെ ചക്കര മോൻ 🐕🐕♥️♥️♥️🤩🤩🤩

  • @neethumolneethu4990
    @neethumolneethu4990 3 года назад +6

    കരയാതെ കാണാനാവില്ല എന്നു പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. എന്റെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണീർ വന്നു കൊണ്ടിരിക്കുന്നേ....😭😭😭
    ഇന്നലെ എന്റെ 5മാസം പ്രായമായ ഒരു പപ്പി ചത്തു. 'Jerrykuttan'. ഇന്ന് 3 മാസം പ്രായമായതും ചത്തു. 'Cookie' വൈറസ് രോഗമാണെന്നാ ഡോക്ടർ പറഞ്ഞേ. അതിന്റെ വിഷമത്തിലിരിക്കുമ്പോഴാ ഈ വീഡിയോ സജക്ഷൻ വന്നത്. കരയിപ്പിച്ചു കളഞ്ഞു😔❤️
    ഇനി എനിക്കെന്റെ കിറ്റി തങ്കൂസ്🐈 മാത്രമേ ഉള്ളൂ😑

    • @fastermacer242
      @fastermacer242 3 года назад

      പറഞ്ഞത് വിഷമം ഉള്ള കാര്യങ്ങൾ ആയിരുന്നു എങ്കിലും പറഞ്ഞ രീതി കോമഡി ആയ്യിരുന്നു hehe ഇനി എനിക്കി kitty thankuz മാത്രമേ ullu🤪

  • @sruthiramakrishnanindira6324
    @sruthiramakrishnanindira6324 3 года назад +9

    കരഞ്ഞു പണ്ടാരടങ്ങിപ്പോയി, man. ഒരിക്കൽ കണ്ട സിനിമയാ. അന്നും കൊറേ കരഞ്ഞതാ. 😢😢

  • @sheebasatheesh8801
    @sheebasatheesh8801 3 года назад +2

    heart touching film .. karayilla Ennu vijarichu but karanju poyii.....
    Nice movie 👍👍

  • @soumyakk72
    @soumyakk72 3 года назад +14

    കഥ പറഞ്ഞ ആളും കരഞ്ഞു 😢കേട്ടിരുന്ന ഞങ്ങളെയും കരയിപ്പിച്ചു 😔😔👌👌👌👌👌

  • @ratheeshchellapan8394
    @ratheeshchellapan8394 3 года назад +13

    I love u hachi .I saw this movie years back and now also I saw this movie in between. Everytime I saw I cry more and more. Can't stop my tears. Really miss you hatching. Love u 💓

  • @shaijavp209
    @shaijavp209 3 года назад +1

    സൂപ്പർ കഥ ഭായ്.. പക്ഷെ ഈ കഥ ഇത്രയും നന്നായത് നിങ്ങളുടെ അവതരണമാണ്.. അടിപൊളി

  • @agnessebastian407
    @agnessebastian407 3 года назад +12

    Hachiko The faithful Dog 🐕 💔

  • @girishkumarv.m.8705
    @girishkumarv.m.8705 3 года назад +23

    When does Parker is giving to me that doggie puppy then I will I will tell to the Parker give me that I love that doggie I will certainly take that puppy and I will I will keep I will keep on my home

  • @gamingwithkripto
    @gamingwithkripto 3 года назад

    ഞാൻ കരഞ്ഞ് പോയി ഇൗ നായയുടെ സ്നേഹം കണ്ടിട്ട് ..എനിക്കും ഉണ്ടായിരുന്നു ഒരു നായാ എനിക്ക് വളരെ eshttamaayirunu അത് എന്നെ വിട്ട് പോയി ... എനിക്ക് അത്രക്ക് ഇഷ്ട്ടായിരുന്നു ഇൗ വീഡിയോ ഇലൂടെ ഞാൻ എന്റെ നായയെ ഓർക്കുന്നു ... 💔
    Heart touching story .....

  • @manjuraju1472
    @manjuraju1472 3 года назад +8

    പറയാൻ വാക്കുകളില്ല... അത്രയേറെ സങ്കടം ആയി.... ഹാച്ചി love u😪😪