കർത്താവ് വരാറായി | ലക്ഷണങ്ങൾ | The Tree of God | Second coming of Jesus christ

Поделиться
HTML-код
  • Опубликовано: 24 окт 2024
  • കർത്താവ് വരാറായി | ലക്ഷണങ്ങൾ | The Tree of God | Second coming of Jesus christ #jesus
    _________________________________________________
    #jesus #history #christiandevotionalmalayalamsongs #biblestudy #devotional #tamil #christiansongsmalayalamdevotional #christianbiblestudy #love #beautifulchristiandevotionalsongsmalayalam # #jesus #malayalam #devotional #bibleverses #malayalamchristiansongs #bible #song #biblestudy #christiandevotionalsongs #malayalamchristiandevotionalsongs #secondcomingofjesus #biblestudy

Комментарии • 133

  • @georgeoommen846
    @georgeoommen846 3 месяца назад +13

    Awaiting Rapture...prayers dear brother...appreciations.

    • @RetroMaverick
      @RetroMaverick 3 месяца назад +1

      2025 Rapture

    • @shobyabraham5207
      @shobyabraham5207 2 месяца назад

      ​@@RetroMaverick2025 il engane rapture sambavikkum? Lokam muzhuvan suvisesham ethiyal mathrame yesu varu. Yesu enna Peru polum kelkkatha alukal India yil thanne undu.

    • @RetroMaverick
      @RetroMaverick 2 месяца назад

      @@shobyabraham5207 എന്നാരു പറഞ്ഞ്. ദൈവത്തെ അന്വേഷിക്കാത്തവൻ എങ്ങനെ സുവിശേഷം കേട്ടാൽ വിശ്വസിക്കും? ആ കാലം നോഹയുടെ കാലം പോലെയും ലോത്തിന്റെ കാലം പോലെയും ആണ്. അന്ന് നോഹ പറഞ്ഞിട്ട് ആരും കേട്ടില്ല അപ്പോഴാ. കർത്താവ് ഏത് നേരം വേണമെങ്കിലും വരാം അത് ഇന്നോ ഇപ്പോഴോ ആകാം.

    • @RetroMaverick
      @RetroMaverick 2 месяца назад

      ​@@shobyabraham5207അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല കർത്താവ് വരാൻ സമയം ആയി. ദൈവത്തെ അന്വേഷിക്കുന്നവൻ എന്തായാലും സുവിശേഷം കേൾക്കും. 2000 വർഷം ദൈവം ദീർഘ ക്ഷമ കാണിച്ചു.

    • @aroangthomas2270
      @aroangthomas2270 Месяц назад

      ​@@shobyabraham5207 lokathu muzhuvanum suvidhesham chennu saho athu thangalkku ariyille pakshe ariyathirikkan sathan orotharudeyum mind mattunnu

  • @EbinkSamuel67
    @EbinkSamuel67 Месяц назад +1

    Amen❤

  • @aroangthomas2270
    @aroangthomas2270 Месяц назад +1

    Hallelujah

  • @nidhinkn5980
    @nidhinkn5980 25 дней назад +1

    I Miss 😭

  • @MOSSADmossad139
    @MOSSADmossad139 3 месяца назад +14

    ആ നാളും നാഴികയും സംബന്ധിച്ചു സ്വർഗത്തിലെ പിതാവിന് അല്ലാതെ പുത്രനും കൂടെ അറിയുന്നില്ല. പിതാവ് അനുവദിക്കുമ്പോൾ പുത്രൻ വരും. ആ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കും ❤.

  • @jessybiju-n2r
    @jessybiju-n2r 3 месяца назад +2

    Praise the Lord 🙏🙏🙏🙏🙏🙏🙏❤❤❤❤❤ amen

  • @AnishPk-f1z
    @AnishPk-f1z 3 месяца назад +4

    ആമേൻ യേശു അപ്പാ❤❤❤❤❤

  • @wintergreens1233
    @wintergreens1233 2 месяца назад +1

    Jesus my Saviour

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +5

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @pratheepalexander6462
    @pratheepalexander6462 3 месяца назад +3

    Amen prayers 🙏

  • @jeenamargaret8673
    @jeenamargaret8673 2 месяца назад +1

    Amen Amen Hallelluya..

  • @babujoseph2423
    @babujoseph2423 2 месяца назад +1

    ആമേൻ

  • @VishnurajVishnuraj-n3m
    @VishnurajVishnuraj-n3m 3 месяца назад +1

    Amen

  • @playbox1187
    @playbox1187 3 месяца назад +3

    Praise the Lord 🙏

  • @MalayamSujith
    @MalayamSujith 3 месяца назад +2

    amen

  • @playbox1187
    @playbox1187 3 месяца назад +2

    Amen yesuve vegam varaname.......🙏

  • @tibintomy668
    @tibintomy668 3 месяца назад +2

    Jesus❤❤❤

  • @Thankamma-kw7lv
    @Thankamma-kw7lv 3 месяца назад +1

    I love you jesus❤❤❤❤❤❤❤

  • @babujoseph2423
    @babujoseph2423 2 месяца назад +1

    ഐ ലവ്‌ ജീസസ്

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +3

    "കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +4

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +6

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7

  • @sameerkhan-ss5hw
    @sameerkhan-ss5hw 3 месяца назад +3

    ഐ🌹🌹🌹🌹🌹🌹🌹🌹 ലവ്🌹🌹🌹🌹🌹 ജീസസ് 🌹🌹🌹🌹

  • @Nature-w9q
    @Nature-w9q 2 месяца назад +1

    Insha allah pettann thanne varatte

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +3

    "ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +2

    "ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +3

    "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1

  • @Kinnor.Home.Studios
    @Kinnor.Home.Studios 3 месяца назад +2

    Amen, ഇനി നടക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രവചന നിവർത്തി rapture ആണ്. 2024 summer കഴിയാറായി ഇനി അടുത്തത് വരാനിരിക്കുന്നത് വിളവെടുപ്പിൻ്റെ മാസങ്ങൾ ആണ്.

  • @liyaligin6033
    @liyaligin6033 3 месяца назад +14

    7:50 കർത്താവിന്റെ വരവ് ഏതു സമയത്തും നടക്കും ഒരുങ്ങിയിരിക്കുക 2030മുൻപ് വരും

    • @rejivarughese3693
      @rejivarughese3693 3 месяца назад +6

      Wrong teachings! No one knows when Christ will come!

    • @Tencil577
      @Tencil577 3 месяца назад +9

      ആ സമയം പിതാവായ ദൈവത്തിനല്ലാതെ ആർക്കും അറിയില്ല

    • @thomasmathew1820
      @thomasmathew1820 3 месяца назад +4

      തെറ്റായ പടിപ്പിലാണ്.. പിതാവല്ലാതെ പുത്രൻ പോലും കർത്താവിന്റെ വരവിന്റെ സമയം അറിയുന്നില്ല എന്നാണ് മറുപടി

    • @lijojose8475
      @lijojose8475 3 месяца назад +1

      Ys 2030 നു മുൻപ് ലോകം അവസാനിക്കും

    • @jaison223
      @jaison223 3 месяца назад

      ​@@lijojose8475 ആ ദിവസത്തെ കുറിച്ച് പിതാവിനെ അറിയൂ. പുത്രന് പോലും അറിയില്ല. എന്ന് ബൈബിളിൽ ഉണ്ട്

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 2 месяца назад +1

    നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രൻ്റെ ദിവസങ്ങളിലും ലൂക്കാ.17:26 '

  • @thomasjoseph1873
    @thomasjoseph1873 3 месяца назад +2

    Paul നു മര്മങ്ങൾ വെളിപ്പെടുത്തിക്കൊടുത്തത് 25 - 30 വര്ഷത്തൂടെയാണ്. മര്മങ്ങൾ വെളിപ്പെടുത്തിയതും ഘട്ടം ഘട്ടമായിട്ടായിരുന്നു
    ഒരു തരത്തിലുമുള്ള ചെപ്പിടി വിദ്യാകളാലോ പ്രവർത്തിയാലോ അല്ല.
    Only by faith in God's word and trusting in the propitiational death burial resurrection of Christ jesus and redemption thereof.
    God bless🙏🏾❤️

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 месяца назад +1

    Goood. Around within 25 years. Eesa. Varuga thanne cheyyoum annu 90% jinnugal. Eesa nabiye kandu shishyaham aaya jinnugal care said this😊to me

  • @loone.wolf_01
    @loone.wolf_01 3 месяца назад +1

    Nee narakathil pokum

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      Praise the Lord . God bless you brother 🙏

  • @LoidPaiva
    @LoidPaiva 3 месяца назад +3

    എനിക്ക് പേടിയാകുന്നേ!

  • @godspeed7717
    @godspeed7717 3 месяца назад +2

    അപ്പോൾ ദേവാലയം തകർന്നപ്പോ കർത്താവ്‌ വന്നില്ലാ എന്ന് എങ്ങനെ തീരുമാനിച്ചു?

  • @sajithomas5829
    @sajithomas5829 2 месяца назад +1

    Any time rapture

  • @sunnygeorge-je4vg
    @sunnygeorge-je4vg 3 месяца назад +1

    Jesus doesn’t know the timeline, Heavenly Father only knows, How can you interpret this is that time?
    Be prepared to face Jesus
    End time is not our concern, according to Jesus

  • @vargheseambattu5737
    @vargheseambattu5737 3 месяца назад +2

    " രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14

    • @sherlyshibu448
      @sherlyshibu448 2 месяца назад

      Rapture നെ shasham 144000 ദൈവം മുദ്ര ഇട്ടവർ രാജ്യത്തി ൻ്റെ സുവിശേഷം അറിയിക്കും

  • @thomasjoseph1873
    @thomasjoseph1873 3 месяца назад +2

    00:48 Matt 24 ൽ rapture നീ പ്പറ്റി പന്തിരുവരോട് വെളിപ്പെടുത്തിയിട്ടില്ല, സഹോദരാ.
    അന്നത് മർമമായി സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കയാണ്.
    യേശുവിന്റെ സ്വർഗത്തിലേക്കുള്ള എടുക്കപ്പെടൽ കഴിഞ്ഞു ഏതാനും വര്ഷങ്ങള്ക്കു ശേഷമാണ് ജാതികളെ മർമം അറിയിക്കേണ്ടതിനു പൗലോസിനെ തെരഞ്ഞെടുത്തതുതന്നെ., ആമേൻ 🙏🏾

    • @TheTreeofGod
      @TheTreeofGod  3 месяца назад +2

      Matthew 24:3, Matthew 24:36,37 ഇത് ശരിയായി വായിക്കുകയും വീഡിയോ മുഴുവനായി കാണുകയും ചെയ്യുക

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 месяца назад +1

    With out accep. Family M F on 3☪️🕉️✝️o good to salpaandhaav 😊 my family ye on jinn on 3☪️🕉️✝️🌎7 avare to good life rathnakooddarathil nidhra on 3☪️🕉️✝️caste 2nnd🌎34567🌎 goora vanathil descuss 😊 ishdam Ulla jn family anne kond pogum vivida roobam maarum 🤒🧚🧘😘sarppa manikyem 😮 koolam mmaariuaal 12age illa jn kanyaga 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 месяца назад

    100% I says frm 7 skyappuam. A big late samsarikkunna soumyem aayi. Hallaje ante moon muhallimul Quranu. Ante roohUlla eeaaa nabide nikahil ulpedaan Aagraham ille adhoo ante bahrunnoor's aduth hallaje ninte aduth irikkaan aanoo Aagraham annu 2 vaddam

  • @faisalcp5977
    @faisalcp5977 3 месяца назад +2

    ഈസ നബി വരും നിങ്ങളുടെ കർത്താവ് ആയിട്ടല്ല അല്ലാഹ് ന്റെ അനുഗ്രഹത്താൽ ഈസ നബി സിറിയ യിൽ വന്നിറങ്ങും

    • @shobyabraham5207
      @shobyabraham5207 2 месяца назад +2

      John.14:3 "njan poyi ningalkkulla sthalam orukkikazhiyumbol , njan ayirikkunnidathu ningalum ayirikuvan njan thanne vannu ningale koottikondupokum."

    • @shobyabraham5207
      @shobyabraham5207 2 месяца назад +2

      Apostle acts: 1:11 " allayo galeeliyare..ningal akasathekku nokki nilkunnathenthu? Ningalilninnum swargathilekku samvahikkapetta yesu , swargathilekku pokunnathayi ningal kandapole thanne thirichu varum."

    • @shobyabraham5207
      @shobyabraham5207 2 месяца назад +2

      Ippol manassilayo? Njangalude karthavayi thanneyanu madanghi varan pokunnathu. Allathe Allahu enna ningalude Dhaivathinte order prakaramalla. Dhaivathinu Allahu enna Peru illa. Yesu adhyanum , andhyanumanu. Ellam kurissil poorthiyakkiyittanu yesu poyathu. Niyamavum , pravachakanmarum snapaka yohannan vareyanu. Athu kazhinju puthranaya yesu. Athinu sesham oru pravachakan illa. " I am Alfa and omega.".

    • @jojojoseph486
      @jojojoseph486 Месяц назад +1

      Bibilil ellam copy adichu oru pusthakam undakki quran

  • @MrMhrafi
    @MrMhrafi 3 месяца назад

    Jesus is died 2K year before.

    • @TheTreeofGod
      @TheTreeofGod  2 месяца назад

      Jesus loves you

    • @MrMhrafi
      @MrMhrafi 2 месяца назад

      ​@@TheTreeofGodi too love him from the bottom of my heart. But i can't put his place as God.
      He came to reduce the gap between Israelites and God but unfortunately Jews don't understand his status and St Paul utilized him.

  • @sunnygeorge-je4vg
    @sunnygeorge-je4vg 3 месяца назад +1

    Jesus Himself doesn’t know that time, then how can you know that time. Jesus said that you have to do nothing with that time, be always prepared to be in front of Him

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      @@sunnygeorge-je4vg We don't have said the time . We just said the signs of Jesus's second coming.

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      @@sunnygeorge-je4vg Watch full video
      God bless you

    • @sunnygeorge-je4vg
      @sunnygeorge-je4vg 3 месяца назад +1

      @@TheTreeofGod I agree with you
      But no need to be curious about the second coming rather than be prepared to face Jesus at any time.
      I consider whoever preaching about second coming rather than the world we are living and directing us to face Jesus is absolutely time wasting friends

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      Our ultimate goal is to enter the eternal life,We need to be with Jesus christ If He comes before our death. God bless you brother with prayers......

  • @deepaks5157
    @deepaks5157 3 месяца назад +2

    താങ്കൾ ഇടയ്ക്കിടയ്ക്ക് ആമേൻ പറയുന്നതിന്റെ കാരണം എന്താ അതൊക്കെ അങ്ങനെ സംഭവിക്കട്ടെ എന്നാണ് അതിന്റെ അർത്ഥം???
    അമിത ഭക്ഷണം കഴിക്കുന്ന പെന്തക്കോസുകാരാണ്

  • @jamesmathew1532
    @jamesmathew1532 2 месяца назад

    കർത്താവ് വന്നു പോയി അത് കഴിഞ്ഞു ഇനി വരവില്ല😂😂

    • @shobyabraham5207
      @shobyabraham5207 2 месяца назад

      Oh...thirichupokumbol ningalude koode karthavu 2 peg adichu ennu paranjillallo.

    • @TheTreeofGod
      @TheTreeofGod  2 месяца назад

      Jesus loves you

  • @BijuPatinharekandy
    @BijuPatinharekandy 3 месяца назад +1

    ചില ബൈബിൾ വിദ്യാർഥികൾ പറയുന്നു..500 വർഷത്തിനുശേഷം മാത്രമേ കർത്താവിൻറെ വരവ് ഉണ്ടാകുകയുള്ളൂ എന്ന്..
    അതുവരെ ഭൂമിയിൽ പലതും നടക്കുവാൻ ഉണ്ട്

    • @TheTreeofGod
      @TheTreeofGod  3 месяца назад +3

      @@BijuPatinharekandy പുത്രൻ എപ്പോൾ ആണ് വരുന്നതെന്ന് പിതാവാം ദൈവത്തിന് മാത്രമേ അറിയുകയുള്ളു

    • @Rosamma-ex9hs
      @Rosamma-ex9hs 3 месяца назад +1

      Good

    • @anilalbert902
      @anilalbert902 3 месяца назад +1

      2034​@@TheTreeofGod

    • @azeezkk3750
      @azeezkk3750 3 месяца назад

      ​@@anilalbert9022033 - 2034 സാധ്യത ധാരാളം ----33 വയസിലാണ് ഉയർന്നത് 2000 വർഷം തികയുമ്പോൾ വരും എന്നാണ് പലതും പറയുന്നത്

    • @azeezkk3750
      @azeezkk3750 3 месяца назад

      ​@@anilalbert902- '2033 : 2034

  • @sanilchelluresanil378
    @sanilchelluresanil378 3 месяца назад +3

    മണ്ടത്തരം, വിവരമില്ലായ്മ

    • @TheTreeofGod
      @TheTreeofGod  3 месяца назад +4

      @@sanilchelluresanil378 Jesus loves You

  • @abrahamvaidhyan786
    @abrahamvaidhyan786 3 месяца назад

    പെന്തകൊസ്തുകാരുടെ ഭാഷയിൽ...യേശു ക്രിസ്തു വന്നു...1978,1992,1998,2000തികയ്ക്കില്ല....??😂

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      @@abrahamvaidhyan786 Jesus loves you

  • @abhizexperiment533
    @abhizexperiment533 3 месяца назад

    Da..mandda ..nentea jevithathil ..ne ..veedum janikkumpo .2 varavu..sambavithu ..kazijirkunnu ....

    • @TheTreeofGod
      @TheTreeofGod  3 месяца назад +1

      God bless you.......

    • @binukuttu3574
      @binukuttu3574 3 месяца назад +1

      Urappayum janikum...suhurthe rebirth ennu kettitundo athu Jesus matramalla ullath eee video upload cheytha alkum indd...nalla alukal punarjanika thanne cheyum.... athu daivam paranjitund...Matramalla rebirth orupad madanitum und....kuttam parayunna samayam kond youtubil nokku rebirth nadanitundo elliyonnu...kanan kazhiyum orupad udhaharanaggal❤❤

  • @RasheedaSubairRasheeda
    @RasheedaSubairRasheeda 3 месяца назад +2

    വെറുതെ കാത്തിരുന്നു സമയം കളയാതെ വല്ല കൂലി പണിക്കും പോകടെ

    • @TheTreeofGod
      @TheTreeofGod  3 месяца назад +8

      Jesus loves you

    • @AnishPk-f1z
      @AnishPk-f1z 3 месяца назад +2

      ഗോഡ് ബ്ലെസ് യൂ സഹോദര

    • @AnishPk-f1z
      @AnishPk-f1z 3 месяца назад +4

      കർത്താവ് അനുഗ്രഹിക്കും തങ്ങളെ

  • @ajitnair3916
    @ajitnair3916 2 месяца назад

    Onnu pode manusia

  • @sarathssanthiss6568
    @sarathssanthiss6568 2 месяца назад +1

    Amen ❤

  • @elzybenjamin4008
    @elzybenjamin4008 2 месяца назад +1

    🙏 Amen

  • @sameerkhan-ss5hw
    @sameerkhan-ss5hw 3 месяца назад +1

    ആമേൻ

  • @sameerkhan-ss5hw
    @sameerkhan-ss5hw 3 месяца назад +1

    Amen

  • @r-p-g3222
    @r-p-g3222 3 месяца назад +1

    Praise the lord ❤

  • @jayanthin1754
    @jayanthin1754 2 месяца назад +2

    Amen❤

  • @jodmodyt5980
    @jodmodyt5980 3 месяца назад +1

    Amen ❤

  • @VishnuNummani
    @VishnuNummani 3 месяца назад

    Amen❤

  • @Apostleeby
    @Apostleeby 3 месяца назад +2

    Amen❤

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      🙏🏾ഞങ്ങളാരും കർത്താവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കുന്നവരല്ല. പാവം വിശ്വാസികളെ വഞ്ചിക്കരുതേ!
      മഹാത്വപ്രത്യക്ഷത എന്നാണെന്നാണ് താങ്കൾ ഇരിക്കുന്നത്.
      Gentile dogs സിനോടുള്ള വാഗ്ദത്തമതല്ല.
      1 Cori 15:1-4 പ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ കാൽവറി യാഗ അടക്കു പുനര് ഉദ്ധാന വീണ്ടെടുപ്പിൽ വിശ്വസിച്ചു കർത്താവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചിട്ടുള്ളവർ ക്രിസ്തുവിന്റെ mystical body of Christ' ന്റെ ഭാഗമാണ്.
      ☝🏾അവരെ ചേർക്കുവാൻ യേശു വാന മേഖങ്ങളിൽ വരുമ്പോൾ 1 Thess 4:16ff പ്രകാരം ഇപ്പോൾ live ആയിട്ടുള്ള 'Body of Christ' മാത്രം എടുക്കപ്പെടും.
      താങ്കളെപ്പോലുള്ള യഹൂദയ വിശ്വാസക്കാർ - ഞാൻ 'Bride of Christ' എന്നു അബദ്ധത്തിൽ കരുതിയിരിക്കുന്നവർ എടുക്കപ്പെടത്തുമില്ല, വെളിപ്പാടിലെ മഹോപദ്രവ അവസാനമേ മഹാത്വ പ്രത്യക്ഷത ഉണ്ടാവുകയുമുള്ളു.
      മഹോപദ്രവത്തെ അതിജീവിക്കാൻ പ്രത്യേക കൃപ ആവശ്യമാണ്. അതു യഹൂദനു ലഭിക്കും. താങ്കളെപ്പോലുള്ളവർക്കല്ല, താങ്കൾ യഹൂദനല്ലെകിൽ!
      God bless🙏🏾❤️

  • @ThelmaJoshy
    @ThelmaJoshy 3 месяца назад +1

    Hallelujah ❤ amen

  • @joshmakes4449Y
    @joshmakes4449Y 3 месяца назад +2

    Praise the Lord 🙏🏻