ഹരിവരാസനം കുഴൽ പറ്റിലൂടെ🔥🔥.... പാണ്ടി മേളത്തിനിടയ്ക്കു....

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #melam #chendamelam #utsav #pandimelam

Комментарии • 120

  • @abilashraju
    @abilashraju Год назад +62

    പറയാൻ വാക്കുകളില്ല
    ഗംഭീരം അതി ഗംഭീരം
    സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @krishnakumarkallatt3308
    @krishnakumarkallatt3308 Год назад +24

    തകർത്തു കലാകാരന് നമസ്കാരം

  • @radamaniamma749
    @radamaniamma749 Год назад +11

    അതി മനോഹരമായ ആലാപനം - നമസ്ക്കാരം സകലകലാകാരന്മാർക്കും നമസ്ക്കാരം

  • @user-ww1gc8bq6e
    @user-ww1gc8bq6e Год назад +7

    Super 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
    Mind blowing music

  • @ganeshpillai9360
    @ganeshpillai9360 Год назад +7

    🕉️🛕🕉️🛕🛕🕉️🛕🕉️🛕🕉️🛕
    Swamiye Saranam Ayyappa
    🕉️🛕🕉️🛕🕉️🛕🕉️🛕🕉️🛕🕉️

  • @sujithsuresh6019
    @sujithsuresh6019 Год назад +1

    ഒന്നും പറയാൻ ഇല്ല
    അടിപൊളിയായിട്ടുണ്ട്

  • @krcmarar9931
    @krcmarar9931 Год назад +6

    Beautiful performance ❤👍👌

  • @prasannannair772
    @prasannannair772 Год назад +2

    മനോഹരം 🙏

  • @ajiparadise6725
    @ajiparadise6725 Год назад +1

    ഗംഭീരം...

  • @smartpai
    @smartpai 7 месяцев назад

  • @narayankutty744
    @narayankutty744 Год назад +4

    Excellent rendition

  • @madhurammadhuryam1246
    @madhurammadhuryam1246 Год назад

    എന്തൊരു ഭംഗിയായി ആണ് അവതരണം
    🙏🙏🙏

  • @renjithp4141
    @renjithp4141 Год назад +1

    Super👌👌👌👌

  • @akshayramkrishnan7854
    @akshayramkrishnan7854 Год назад +5

    Nice performance 🎉

  • @hareendranperil6191
    @hareendranperil6191 Год назад +3

    Beautiful rendering of Harivarasanam 🙏🏻🙏🏻

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 Год назад +2

    കടമ്പൂർ രാജകുമാരൻ 👌👌👌

  • @mynation7056
    @mynation7056 Год назад

    വളരെ നന്നായി🙏🙏🙏

  • @sagarammusic2907
    @sagarammusic2907 11 месяцев назад

    അടിപൊളി ❤

  • @alexandermathews3483
    @alexandermathews3483 Год назад

    Super🙏🏻

  • @nprasannakumar6759
    @nprasannakumar6759 Год назад

    Swamy Saranam,Super

  • @bharathivengayil1655
    @bharathivengayil1655 Год назад

    Super

  • @kamblyvlogs1078
    @kamblyvlogs1078 Год назад +2

    രോമാഞ്ചം ♥

  • @rinejpt4347
    @rinejpt4347 Год назад

    ലയിച്ചു പോകു m കലാകാരൻ തന്നെ e🙏🥰❤

  • @arunm6433
    @arunm6433 Год назад

    Super 😍

  • @IndiraAmma-xs9yb
    @IndiraAmma-xs9yb Год назад

    Verivetigood

  • @catworld3917
    @catworld3917 Год назад +2

    കടമ്പൂർ രാജകുമാരൻ 😍
    കാഞ്ഞിലശേരി അരവിന്ദൻ

  • @VenugopalT-lc4ip
    @VenugopalT-lc4ip Год назад +2

    💖🙏

  • @RanjithNair001
    @RanjithNair001 Год назад

    തകർത്തു ❤❤

  • @sujeshe6229
    @sujeshe6229 Год назад +1

    Pleasant

  • @Ravi-hf1vq
    @Ravi-hf1vq Год назад

    Namaskaram

  • @gopakumarnair9236
    @gopakumarnair9236 Год назад +1

    Swami saranam

  • @binducp7208
    @binducp7208 Год назад

    👍

  • @jineshpdrjinesh7052
    @jineshpdrjinesh7052 Год назад

    🙏🙏🙏🥰

  • @qmsarge
    @qmsarge Год назад +1

    ഏതു നാട്ടിൽ ആണ് ഇത് ?

  • @jishnupillai4979
    @jishnupillai4979 Год назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sajeevan3102
    @sajeevan3102 Год назад +13

    മേളത്തിന്റെ പ്രസക്തിക്കു ഭംഗം വരും....ഉറക്ക് പാട്ടാണ് ഹരിവരാസനം....

  • @viswanathvivek5711
    @viswanathvivek5711 Год назад

    👏👏👏

  • @anandanp.a.8756
    @anandanp.a.8756 Год назад

    ❤❤❤

  • @kv3610
    @kv3610 Год назад

    Nice

  • @mukundanpv3981
    @mukundanpv3981 Год назад +3

    ഇങ്ങിനെയെങ്കിൽ ശിങ്കാരിമേളം കേട്ടാൽ പോരെ ?

    • @raistar9026
      @raistar9026 5 месяцев назад

      Shinkariyil evdeyado kuzhal🥴

  • @vinodvinu333
    @vinodvinu333 Год назад

    ❤❤❤🎉

  • @vijayannair7951
    @vijayannair7951 Год назад

    🙏🙏🙏

  • @mohankumar-xo2uf
    @mohankumar-xo2uf Год назад +1

    Ethu veeno.melam kulamayi

  • @karunakaranvvkalamangalath8093

    ഇത് ഞങ്ങളുടെ കൊയിലാണ്ടി മേലൂർ ശിവക്ഷേത്രം . കാഞ്ഞിലശ്ശേരി വിനോദ് മാരാരോടൊപ്പം കലാമണ്ഡലം ശിവദാസും .

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 Год назад +2

    ഞാൻ ഉണ്ടായിരുന്നു ഈ വേദിയിൽ
    മേലൂർ ശിവക്ഷേത്രം

  • @pravindave4194
    @pravindave4194 Год назад

    MANY TEA HOTELS IN RAJKOT

  • @Arjun39765
    @Arjun39765 Год назад

    Vinodettan, sivadasan marar, veliyannour sathyan marar, muchukunnu sasi marar, 👏🏻

  • @govindmenon7600
    @govindmenon7600 Год назад +5

    മേളം കഴിഞ്ഞിട്ട് പര്യവസാനമായിട്ടു മതിയായിരുന്നു ഹരീവരാസനം!

  • @namburippad
    @namburippad Год назад

    അസ്സലായി വായിച്ചു.. പക്ഷേ മേളത്തിന്റെ ഇടയ്ക്ക് വേണമായിരുന്നോ എന്നാണ്..

  • @muralimarath6251
    @muralimarath6251 Год назад

    മേളത്തിന്റെ ആസ്വാദനം നഷ്ടപ്പെടുത്തി

  • @user-jp6in1jn1e
    @user-jp6in1jn1e Год назад +3

    ശികരി ആക്കരുത് 🙏🏻

  • @elementsmalayalam7082
    @elementsmalayalam7082 Год назад

    Shingari melathill evideyya paatt vaikkunnee🤣🤣

  • @arunprasad2578
    @arunprasad2578 Год назад

    Radhy

  • @satheeshmk6601
    @satheeshmk6601 Год назад +8

    അയ്യേ.... ബാൻഡ് മേളമാക്കി മാറ്റി. 🤭

  • @akhilpa3877
    @akhilpa3877 Год назад

    ശിങ്കാരി മേളമാണോ..

  • @pktalks7281
    @pktalks7281 Год назад +2

    ഇതെന്നാടാ ബാന്റ് മേളമോ

  • @madhusoodanan1237
    @madhusoodanan1237 Год назад

    പണ്ഡിമേളത്തിൽ ഇങ്ങനെ യൊരുകാലം?????

  • @ambikaraja9865
    @ambikaraja9865 Год назад

    കുഴൽവാദ്യം നന്നായിട്ടുണ്ട്. പക്ഷെ ഇതെന്ത് മേളമാണ്. എഴുന്നള്ളിച്ച് നിൽക്കൂന്ന ഭഗവാൻ്റെ മുമ്പിൽ ഇതാണോ മേളം'

  • @omdev6615
    @omdev6615 Год назад

    ഹരിവരാസനം എന്ന കീർത്തനം എന്തിന് ഉപയോഗിക്കുന്നതാണ്, അത് കൂടി ഓർക്കുന്നത് നല്ലതാ.കുറച്ച് വർഷം മുന്നേ നർത്തകി ആശാ ശരത്ത് ഇത് കീർത്തനം ഉപയോഗിച്ച് ഒരു നൃത്തം ചെയ്തു, അന്ന് ഒരു തിരുമേനി അത് ചോത്യം ചെയ്തതാണ്, സിനിമ നടൻ ജഗതി ശ്രീകുമാർ ഒരു തവണ ഇതേ കാര്യം പറഞ്ഞിട്ടുണ്ട് ..... എന്തായാലും കൊള്ളാം, നല്ല വിവേകം ഉള്ള സമൂഹം.

  • @hvk3929
    @hvk3929 Год назад

    സംഭവം ഒക്കെ നന്ന്. പക്ഷേ മേളത്തിനിടയ്ക്ക്, ശരിയായില്ല.

  • @cpjohn9948
    @cpjohn9948 Год назад +2

    ഹരിവാസനം ഇഷ്ടമാണ്
    പക്ഷെ പാണ്ടിമേളത്തിനിടയിൽ ആകുമ്പോൾ രണ്ടിന്റെയും ചിട്ട നഷ്ടപ്പെടും..
    ചെണ്ടയുടെ അകമ്പടിയിൽ കുഴൽ കച്ചേരി തന്നെ നടത്താമല്ലോ..

  • @cricket_102
    @cricket_102 Год назад

    മേളം കൊള്ളാം. പക്ഷേ ആമിന്താപ്രാണിയോടുചെയ്യുന്നത്ക്രൂരതയാണ്😢😢😢

  • @arunshajan453
    @arunshajan453 Год назад

    Shinkarimelam nadaswaram fusion aanu ithu allathe pandimelamalla

  • @muralidharan4433
    @muralidharan4433 Год назад +1

    Inganayum kasundakkunnu chilar🤪

  • @pK-vo1wz
    @pK-vo1wz Год назад

    കലാകാരന്റെ കഴിവുകൾ അംഗീകരിക്കുന്നു അത് ഈശ്വരാനുഗ്രഹം തന്നെ പക്ഷെ പാണ്ടിയുടെ ഇടയിൽ ഇതൊക്കെ വേണോ

    • @travelogicsbyvarun
      @travelogicsbyvarun  Год назад

      ഒരു പരീക്ഷണം ആയിരിക്കാം

    • @catworld3917
      @catworld3917 Год назад

      പാണ്ടിമേളം കഴിഞ്ഞ് അടുത്ത കാലം കൊട്ടുമ്പോൾ ആണ് ഇങ്ങനെ കീർത്തനങ്ങൾ വായിക്കുന്നത്.

  • @vdkvarma
    @vdkvarma Год назад +10

    ഹരിവരാസനം ഒക്കെ നല്ലത് തന്നെ.... പക്ഷെ അത് മേളത്തിന്റെ ഇടക്ക് ആവുമ്പോ ആഭാസതരം ആവും.....

  • @madhup5133
    @madhup5133 Год назад

    ചെണ്ടക്കാർ കൊളാക്കി പലവരും പല വഴിക്കാണ് പോയത്

  • @madhusoodanan1237
    @madhusoodanan1237 Год назад

    ഇത് പാണ്ടിയിൽ ഇല്ല

  • @ulluullas
    @ulluullas Год назад +2

    എടുത്തോണ്ട് പോടൈ. ഹരിവരാസനം പാടാനാണേൽ മേളക്കാരെ വിളിക്കണോ
    (കമന്റെഴുതാൻ മാത്രം വീഡിയോ ഓപ്പൺ ചെയ്തു)

  • @babualoor4491
    @babualoor4491 Год назад +4

    ശിങ്കാരി േമളം : അല്ലാതെ പാണ്ടി േമ്മല്ല

  • @praveenpavi1910
    @praveenpavi1910 Год назад

    😂

  • @JayanN-vb1ud
    @JayanN-vb1ud Год назад +4

    മേളത്തിനിടയ്ക്ക് ഇതൊക്കെ പറ്റുമോ
    മേളത്തിൻ്റെ ആ ഗാംഭീര്യം പോകില്ലേ

    • @travelogicsbyvarun
      @travelogicsbyvarun  Год назад +1

      ✌️no… full video ല്‍ കാണാo

    • @catworld3917
      @catworld3917 Год назад +1

      ഇതൊക്കെ ഒരു അലങ്കാരത്തിന് ചെയ്യുന്നതാണ്

  • @sunilns238
    @sunilns238 Год назад +42

    മേളത്തിന്റെ ഭംഗി കളയാൻ കുറെ പേര് ഇറങ്ങിയിട്ടുണ്ട്

  • @devadasmuchukunnu1295
    @devadasmuchukunnu1295 Год назад +3

    പരീക്ഷണം അനവസരത്തിൽ ആയല്ലോ....

  • @ranjiniwarrier1546
    @ranjiniwarrier1546 Год назад

    Originality poyi

  • @arunkumarp4381
    @arunkumarp4381 Год назад +4

    എന്ത് ചെയ്താലും like & നല്ല comment കിട്ടുമെന്ന് വിചാരിച്ചോ...?
    നന്നായിട്ടില്ല.....

  • @prasoon1094
    @prasoon1094 Год назад

    Best pandimelam... 👎

  • @babuambabuam6330
    @babuambabuam6330 Год назад +8

    ഗംഭീരം ആയിട്ടുണ്ട്. പുതിയ രീതികൾ വരണം . മേളത്തിനെ പാരമ്പര്യത്തിന്റെ ചങ്ങലയിൽ തളക്കരുത്.

  • @kannanchakkamuri2967
    @kannanchakkamuri2967 Год назад

    ഈ ചാനൽ ഒന്ന് കണ്ടു നോക്കൂ

  • @rajendrancg9418
    @rajendrancg9418 Год назад

    ഓണത്തിന്നിടയിലെ പൂട്ട് കച്ചോടം ....
    മേളം മേളമാക്കി നിർത്തുക ... ആ ഉറക്ക് പാട്ടിന്റെ ഭംഗി തന്നെയില്ലാതാക്കല്ലെ !

  • @deepakv.s6227
    @deepakv.s6227 2 месяца назад

  • @akshaykumar-qt9ee
    @akshaykumar-qt9ee Год назад

    അടിപൊളി ❤

  • @suneeshvssuneevava3727
    @suneeshvssuneevava3727 Год назад

    Super

  • @VenugopalT-lc4ip
    @VenugopalT-lc4ip Год назад +1

    💖🙏

  • @__seejayaa
    @__seejayaa Год назад

    ❤❤❤❤🙏