Thrissur Bus | വടക്കേച്ചിറ ബസ് ഹബ്ബും പരിസരവും

Поделиться
HTML-код
  • Опубликовано: 18 окт 2024
  • _______________________________________________________________________
    തൃശ്ശൂര്‍ ജില്ലയ്ക്കുള്ളിലെ ബസ്സ് മേഖല പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുകയും ബസ്സ് മേഖലയിലെ മാതൃകാപരവും മഹത്വപരവുമായ കഥകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന യൂട്യൂബ് ചാനല്‍ ആണ് തൃശ്ശൂര്‍ ബസ്സ് വീഡിയോചാനല്‍.
    _______________________________________________
    തൃശ്ശൂര്‍ ജില്ലയുടെ ബസ്സ് മേഖലയിലെ പിന്നാമ്പുറ കാഴ്ചകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് കാണാം ഫോളോ ചെയ്യാം ലിങ്ക്: / thrissurbuses
    ________________________________________
    കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തിക്കൊപ്പം ബസ്സ് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ബസ് എക്‌സ്പീരിയ
    ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം ലിങ്ക്: / busexperia
    _____________________________________________________
    Powered By: www.greenpage.in

Комментарии •