മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും എങ്ങനെ എല്ലാവർക്കും ഉപയോഗപ്പെടുത്താം..? |malayalam
HTML-код
- Опубликовано: 20 сен 2024
- നാം അനുഭവിക്കുന്ന മരണഭയം, രോഗ ദുരിതങ്ങൾ, അപകട ഭയം മനസ്സമാധാനം ഇല്ലായ്മ തുടങ്ങി പലവിധ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം നൽകാൻ കഴിയുന്ന വളരെ ശക്തമായ മന്ത്രമാണ് മഹാ മൃത്യുഞ്ജയമന്ത്രം. മന്ത്ര ജപത്തിൻ്റെ ഫലസിദ്ധികളെന്തെന്നും ജപിക്കേണ്ട രീതിയും ഹോമം കഴിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വീഡിയോ പൂർണ്ണമായും കണ്ട് മനസ്സിലാക്കാവുന്നതാണ്.
ജ്യോതിഷപരമായ സേവനങ്ങക്ക് ബുക്ക് ചെയ്യാവുന്നതാണ്.
ജ്യോൽസ്യൻ : പി. സത്യശീലൻ
Ph: 8304091652
#malayalam
#jyothisham
#prarthanakal
#homam
Nice presentation
വളരെ സന്തോഷം..
അമ്യത് എന്തുവ?
"മൃത്യോർമുക്ഷീയ മാമൃതാത് :- മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും പക്ഷേ അമരത്വത്തിൽ നിന്നുമല്ല"
@@SubhadramJyothishapatham പൂജക്ക് ഉപയോഗിക്കിന്ന സാധനങ്ങളുടെ കൂട്ടത്തിൽ പറഞ്ഞതി൯െറ് കാര്യവ ചോദിച്ചത്?
@@sumeshs4020 അമൃത് ഹോമങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ്. ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ അങ്ങാടി കടകളിലും ലഭ്യമാണ്.
@@SubhadramJyothishapatham Thanks