tips എല്ലാം കണ്ടു. പല്ലികൾ രാജകൊട്ടാരത്തിൽ വരെ കടന്നുചെല്ലുന്നു. ഇവയെ ഓടിക്കാൻ ഞാൻ വളരെ ശ്രമിച്ചു ഞാൻ തോറ്റു അടുക്കള അടയ്ക്കുന്നതിനു മുൻപ് കുറച്ചു ചോറു അവർക്കായി wash basine ൻ്റെ അടുത്തു ആയി വെച്ചേക്കും. രാത്രിയിൽ പല്ലികൾ വന്നു അതു തിന്നിട്ടു പൊയ്ക്കൊള്ളും , daily ചെയ്താൽ അവർ നമ്മളെ തിരിച്ചറിയാൻ തുടങ്ങും , പിന്നെ അവരെ കൊണ്ടു ഉപദ്രവം ഉണ്ടാവില്ല.
എല്ലാ ടിപ്സും വളരെ ഉപകാരപ്രദമായിരുന്നു ടൂത്ത്പേസ്റ്റ് കൊണ്ട് ക്ലീനിങ് വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി അതുപോലെ തന്നെ സൂചി പേനയ്ക്കു ഉള്ളിൽ ആക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇതൊക്കെ ട്രൈ ചെയ്തു നോക്കും വളരെ യൂസ്ഫുൾ ആയ ടിപ്സുകൾ എല്ലാം ❤❤
This is really amazing interesting , and useful video. I really enjoyed watching this video
ഇന്നത്തെ എല്ലാടിപ്പും നന്നായിട്ടുണ്ട്. വെറുതെ കളയുന്ന Paste കൊണ്ട് ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാന്തരം ടിപ്സ്
തേങ്ങ ഉടച്ച് എടുത്തത് ഒട്ടും ശരീയ ല
Vare useful tips anu share cheythathu. Nannayi parannu thannu. Good presentation
Vare useful tips ,thankss
സൂചി സൂക്ഷിക്കാനുള്ള tip സൂപ്പർ ആണ് 👌👌👌തുരുമ്പ് കളയാനുള്ള സൂത്രവും 👌👌👌
Thanku dear🥰🥰❤️
സൂചി കലണ്ടറിൽ കുത്തിവെയ്ക്കുന്ന ഒരു രീതി പരമ്പരാഗതമായി ചെയ്തു വരുന്നുണ്ടു.
Very useful tips dear 🙏
Thanks, like your tips videos
Nalla useful video. Ethallam nalla tip. Try cheyyum
Ellavarkum valare
Usefulaaya tipsukalaan ellam. Theerchayayum ithupoleyokke try cheythu nokkanam
Toothu paystukondulla alla tipsukalum nannayittund..❤
Very useful tips, ellavarkum upkarapradham aya tips nannai present cheythu
Sooo.....per.....!thanks.
Thanks🥰❤️🙏
Useful video for all. Very good presentation and sharing
Kollallo ith valare useful ayitulla video anallo enthayalum try akki noknm
യൂസ്ഫുൾ വീഡിയോ dear♥️
Thanku😘
Tooth paste kondulla tips useful ayittund enthayalum try cheyyam good sharing
Tip polichu
Try cheyannam❤❤❤️
Valuable tips, pls reduce your speed a bit so that people can follow you very well...
👍🏻
അടുക്കളയിൽ ഒരുപാട് ഉപകാരപ്രദമായ കുറെ ടിപ്സുകൾ ആണ് നിങ്ങൾ എന്ന് പറഞ്ഞത് ഒരുപാട് നന്ദി
Very useful tips to keep home clean and tidy. thanks for sharing these useful tips.
Tips adipoli
🥰🥰
these tips are great can you explain in English or Urdu
Enthayaium ipol kanichath ellamthanne supre Ayirunnu
✅
🥰
tips എല്ലാം കണ്ടു.
പല്ലികൾ രാജകൊട്ടാരത്തിൽ വരെ കടന്നുചെല്ലുന്നു. ഇവയെ ഓടിക്കാൻ ഞാൻ വളരെ ശ്രമിച്ചു ഞാൻ തോറ്റു അടുക്കള അടയ്ക്കുന്നതിനു മുൻപ് കുറച്ചു ചോറു അവർക്കായി wash basine ൻ്റെ അടുത്തു ആയി വെച്ചേക്കും. രാത്രിയിൽ പല്ലികൾ വന്നു അതു തിന്നിട്ടു പൊയ്ക്കൊള്ളും , daily ചെയ്താൽ അവർ നമ്മളെ തിരിച്ചറിയാൻ തുടങ്ങും , പിന്നെ അവരെ കൊണ്ടു ഉപദ്രവം ഉണ്ടാവില്ല.
🤣🥰
😊😊pl@@dreamsofcolours
@@dreamsofcolours🎉🎉🎉🎉🎉
Paste tube vechhal palli varathirikkukauilla veruthe thallal matram.
🙏🏻
innum koodi njan chumma kalanju. ini kalayillatto good tips
സബ് സ്ക്രയിബുചെയ്തു.
🥰🙏
@@dreamsofcolours🎉🎉🎉🎉🎉
🥰🥰❤️
❤❤
🥰
🎉🎉🎉 പല്ലും ഇതുപോലെ ദ്രവിച്ചു പോകില്ലേ 😂😂😂🎉🎉 8:23
ഗുഡ് വീഡിയോ 🎉🎉🎉 11:07
👍🏻
use tips aanalloo ellaam veettammamaarkokkee ottiri hlpfull aavum
Suji ഞങ്ങങ്ങളൊക്ക കലണ്ടറിൽ കുത്തി വെക്കല
Ok avise thanne vecholu
Nariyal ka pani peena achha he
🥰👍🏻
എല്ലാ ടിപ്സും വളരെ ഉപകാരപ്രദമായിരുന്നു ടൂത്ത്പേസ്റ്റ് കൊണ്ട് ക്ലീനിങ് വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി അതുപോലെ തന്നെ സൂചി പേനയ്ക്കു ഉള്ളിൽ ആക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇതൊക്കെ ട്രൈ ചെയ്തു നോക്കും വളരെ യൂസ്ഫുൾ ആയ ടിപ്സുകൾ എല്ലാം ❤❤
Thenga vellam kalanjath valare mosa mayi poyi kto
😭
എന്തോന്ന് വീഡിയോ ഒരു തേങ്ങ പൊട്ടിക്കാൻ കൂടി അറിയില്ല.
Iyaalu vannu padippichu tharaamo
ഇന്നത്തെക്കാലത്ത് ദൈവം തന്ന പരിശുദ്ധമായ വെള്ളം(തേങ്ങാവെള്ളം) കളഞ്ഞത് സഹിക്കനെ.വയ്യ
Ayyoo sorry
Short eyes ke beechmem kato vakkatheese
👍🏻