സിൻവാറിന്റെ ചലനങ്ങൾ അറിയിക്കാം; ഇസ്രായേലിന് ഓഫറുമായി അമേരിക്ക | CIA |

Поделиться
HTML-код
  • Опубликовано: 12 май 2024
  • സിൻവാർ അടക്കം ഹമാസ് നേതൃത്വത്തെ കൂടി ലക്ഷ്യമിട്ടാണ് റഫ ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. അതിനാലാണ് സിൻവാറിന്റെ നീക്കങ്ങൾ അറിയിച്ചാൽ റഫയിൽ നിന്ന് പിൻവാങ്ങുമോയെന്ന ചോദ്യം അമേരിക്ക ഉയർത്തിയതെന്നാണ് റിപ്പോർട്ട്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 139

  • @hm2globalbm901
    @hm2globalbm901 Месяц назад +28

    അമേരിക്കയ്ക്ക് സീൽവർ എവിടെ ഇരിക്കുന്നു എന്നറിയാം ബന്ധികൾ എവിടെ ഇരിക്കണതെന്നു അറിയില്ല
    ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന ഒരു ചൊല്ലുണ്ടല്ലോ

    • @almadeena7529
      @almadeena7529 Месяц назад

      😂

    • @bijudavid6666
      @bijudavid6666 Месяц назад

      Politics do brain

    • @shereefkmbilushereef1500
      @shereefkmbilushereef1500 Месяц назад

      ഈ ഊളകളെയാണ് ലോകരാജ്യം ലോകപൊലീസ് എന്നും പറഞ്ഞു പേടിച്ചിരുന്നത്.

  • @kappadkoyilandy5691
    @kappadkoyilandy5691 Месяц назад +45

    ഒരു സിൻവാർ രക്തസാക്ഷി ആയാൽ 100 സിൻവാറുകൾ ഉയിർത്തെഴുന്നേൽക്കും അതാണ് ഹമാസ്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Месяц назад

      പ്രവാചക രീതിയിൽ ഇസ്രായേൽ യുദ്ധം ചെയ്താൽ 2 മാസം കൊണ്ട് പലസ്തീൻ എന്നെന്നേക്കുമായി കൂട്ടിച്ചേർക്കാം

    • @vargheesekc2742
      @vargheesekc2742 Месяц назад

      ഹമാസിന്റെ കൊതം കീറി മക്കളെ 😂😂

    • @nisaniaansel1
      @nisaniaansel1 Месяц назад +9

      പലസ്‌തീനിലെ ഹമാസിനെ ഇസ്രായലിനു തീർക്കാം പക്ഷെ കേരളത്തിലെ ഹമാസിനെ തൊടാൻ ഇസ്രായേലിനു കഴിയില്ല

    • @gjpets5506
      @gjpets5506 Месяц назад +9

      സൂര്യൻ ചെളിക്കുഴിയിൽ അസ്തമിക്കുന്നു എന്ന വിഢിവർത്തമാനം പറഞ്ഞ ഒരു വ്യാജപടച്ചോന് വേണ്ടിയല്ലേ??😂

    • @PJsUntoldStories
      @PJsUntoldStories Месяц назад +7

      അതാണ് ഹമാസ്.. ( ഇന്ന് വീരവാദം )

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад +17

    സിനൻവാമയുടെ പേര് പറഞ്ഞാലല്ലേ റഫ തകർക്കാൻ പറ്റൂ

  • @user-wy5pu9cf2g
    @user-wy5pu9cf2g Месяц назад +33

    ഇതൊക്കെ ഒരു നാടകം... പക്ഷെ പലസ്‌തീൻ. കുലുങ്ങില്ല..റബ്ബിന്റെ സംരക്ഷണം ഉള്ള മണ്ണാണ്. ജയിക്കാൻ കഴിയില്ല 🔥🔥🔥

    • @pillaithampi9627
      @pillaithampi9627 Месяц назад +13

      ഏതാണ്ട് 35000 പാലസ്തീൻകാരെ റബ്ബർ സഹായിച്ചു കഴിഞ്ഞു. ഇനി കുറഞ്ഞത് ഒരു ലക്ഷം പേരെ കൂടി റബ്ബർ സഹായിക്കും.

    • @user-wy5pu9cf2g
      @user-wy5pu9cf2g Месяц назад +10

      @@pillaithampi9627 ആര അവിടെ മരിച്ചത് കുട്ടികളും സ്ത്രീകളും യുദ്ധം തുടങ്ങിയിട്ട് എത്രയായി.. ഇപ്പോൾ അങ്ങ് ചെത്തും എന്ന് പോയിട്ടെന്തേ തടവ് പുള്ളികളെ രക്ഷപ്പെടുത്താൻ കഴിയാത്തത്...ഇസ്രായേൽ എത്ര ടാങ്കുകൾ ഉൾപ്പെടെ എത്ര ഡൈപ്പറുകൾ ഇപ്പോൾ നരകത്തിൽ ചെന്നിട്ടുണ്ട്... വെല്ലുവിളി ദൈവത്തോട് വേണ്ട അത് നീയായാലും ഞാനായാലും പണി പാളും...

    • @no0ne-98
      @no0ne-98 Месяц назад

      റബ്ബിന്റെ ചിറകുള്ള കഴുതയെ കെട്ടിയിട്ട മണ്ണ് ❤❤❤❤

    • @gladu2218
      @gladu2218 Месяц назад

      ​@@user-wy5pu9cf2g ആക്രമം നടത്തിയാൽ അവരും മരിക്കും. So ഘട്ടം ഘട്ടം ആയി അവർ ആക്രമിക്കുന്നത്. ഇപ്പൊ ഒരു ഇവർ ഒരു മൂലക്കയില്ലേ..
      ഞാൻ ഇസ്രായേലിനിലോ, ഹമാസിനോ സപ്പോർട്ട് അല്ല... യുദ്ധം നാശം മാത്രം കൊടുക്കൂ...
      പക്ഷേ യുദ്ധ തന്ത്രം അതു ഇസ്രായേലിൻ്റെ കയിൽ തന്നെ ആണ്.. കൂട്ട് വന്ന ഇറാൻ പോലും ഒറ്റ ദിവസം കൊണ്ട് മുണ്ടാതെ ആയി...

    • @pillaithampi9627
      @pillaithampi9627 Месяц назад

      എന്തായാലും മുസ്ലിങ്ങളെ റബ്ബർ സഹായിക്കുന്നത് പോലെ മറ്റു മതക്കാരെ സഹായിക്കുന്നില്ല​😢😢😢😢@@user-wy5pu9cf2g

  • @ynptyty
    @ynptyty Месяц назад +3

    My Love and respect to the Palestine National 🇵🇸 Leader Yahyah Sinwar.. ...

  • @hamzakp592
    @hamzakp592 Месяц назад +17

    ജൂത, നസ്റാണി ഭീകര തീവ്രവാദികളിൽ നിന്ന് ഫലസ്തീന് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട്.

    • @joselidhias
      @joselidhias Месяц назад +2

      കൊതം കലൂർ സ്റ്റേഡിയം പോലെ വിശാലമാക്കണേ നാഥാ..... സർക്കത്തും ബർക്കത്തും അല്പം പോർക്കത്തും നൽകണേ.....

    • @hamzakp592
      @hamzakp592 Месяц назад

      @@joselidhias ഇടവകകുഞ്ഞാടുകളുടെ കൊതം വിശാലമാക്കി കൊടുക്കണേ മരപ്പാപ്പേ🤣🤣🤣🤣🤣

  • @JalwaJadeerTechy
    @JalwaJadeerTechy Месяц назад +6

    ഇത് വരെയും ഇദ്ദേഹത്തിന്റെ നീകങ്ങൾ ഇസ്രായേൽനെ അറിയിച്ചു കൊടുത്തിട്ടില്ല

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +19

    അമേരക്കൻ്റെ ഒക്കത്തിരിക്കുന്ന ക്കുഞ്ഞ് തഴത്ത് വെച്ചാ മിസൈ യിൽ അരിക്കും തലയിൽവെച്ചാൽ ട്രോണരിക്കും പറഞ്ഞത് കേൾക്കുന്നില്ലക്കുഞ് അവസാനം പൊടിപോലുമില്ല ക്കണ്ട് പിടിക്കാൻ എന്ന അവസ്ഥയിലെത്തും ടൈപ്പർഫോഴ്സ്😊 മരണത്തെ സ്നേഹിക്കുന്നവർക്ക് എന്ത് പേടി ലോകം മുഴുവൻ വെട്ടിപ്പിടിച്ച് സുഖിക്കുന്നവർക്കാണ് മരണത്തെ പേടിക്കേണ്ടത് ഇത്രയും ഫലസ്തീനികളെക്കൊന്നിട്ട് സുഖമായി ജീവിച്ച് പോകാം എന്നുള്ളത് വെറും സ്വനം😊

    • @nisaniaansel1
      @nisaniaansel1 Месяц назад

      അതെ ആ സ്വപ്നം ആണ് പൊലിഞ്ഞതു, കുറെ ജനങ്ങളെ വെടിവെച്ചു കൊന്നും ബാക്കിയുള്ളവരെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയാൽ ഇസ്രായേൽ വഴങ്ങും എന്ന് വിചാരിച്ചവർക്കുള്ള പണിയാണ് ഇപ്പോൾ കൊടുത്തോണ്ടിരിക്കുന്നതു കിട്ടുന്നത് വാങ്ങി ചുമ്മാതെ ഇരുന്നോ ഇനി ഇരവാദം വിലപ്പോകില്ല

    • @RenjithrameshAppu
      @RenjithrameshAppu Месяц назад +2

      Koya rhodhan 😂😂😂😂😢😢😢

    • @rayzi4747
      @rayzi4747 Месяц назад

      മരണത്തെ പേടി ഉള്ളത് കൊണ്ട് ആണ് ഹാമാസ് നേതാക്കൾ ഖത്തറിലും മറ്റു സേഫ് ആയിട്ടുള്ള രാജ്യങ്ങളിലും താമസിക്കുന്നത്. പിന്നെ മരണത്തെ പേടി ഉള്ളത് കൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും ബന്ധികളെയും മനുഷ്യ കവചം ആയിട്ട് ഉപയോഗിക്കുന്നത്.. മരണത്തെ പേടി ഉള്ളത് കൊണ്ടാണ് തുരങ്കം കുത്തി ഇരിക്കുന്നത്..

    • @joselidhias
      @joselidhias Месяц назад +4

      തെക്കോട്ടോടി വടക്കോട്ടോടി കിഴക്കോട്ടോടി പടിഞ്ഞാട്ടോടി..... ഇനി മെഡിറ്റ റേനിയനിലേയ്ക്ക് ഓടാം.

    • @Govinda-Mamukoya
      @Govinda-Mamukoya 28 дней назад

      ഗാസ തവിടുപൊടി എന്നിട്ടും വീരവാദം😂😂

  • @snoobymac1847
    @snoobymac1847 Месяц назад +6

    അമേരിക്കയുടെ ചവിട്ടു നാടകം😮

  • @nazarnakatil5224
    @nazarnakatil5224 Месяц назад +3

    ബെഞ്ചമിൻ നെതന്യാഹു എന്ന വംശഹത്യാ ഭീകരനെ അറസ്റ്റു ചെയ്താൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ് '

    • @joselidhias
      @joselidhias Месяц назад +1

      നെതന്യാഹു എന്ന സുമ്മാവാ?

  • @thetru4659
    @thetru4659 Месяц назад +10

    ഇത്പ്പോലെ നെതന്യാഹുവിനെ അവസാനിപ്പിക്കുവാൻ ഹമാസിനും കഴിയുക ഇല്ലെ.

    • @MohammedAli-pl2bn
      @MohammedAli-pl2bn Месяц назад +2

      അതുടനെ തന്നെ അറിയാം അത് ഇറാനോ യമനോഇറാക്കോ ബഹറൈനോ ഹമാസോ എന്നേ അറിയേണ്ടതുള്ളു

    • @bijudavid6666
      @bijudavid6666 Месяц назад

      Think your future

    • @thetru4659
      @thetru4659 Месяц назад

      @@bijudavid6666 Same also you

  • @hamsahk4576
    @hamsahk4576 Месяц назад +6

    കൂട്ടിക്കൊടുപ്പും ഒറ്റുകൊടുപ്പും മ്മടെ വർഗാവകാശമാണ് കുഞ്ഞാടുകളെ 😂വെള്ളിക്കാശു കൊടുത്താൽ പെറ്റമ്മയെ വരെ കൂട്ടിക്കൊടുക്കും കാസ പിതാക്കൾ

  • @harisarattukadavu8866
    @harisarattukadavu8866 Месяц назад +10

    എന്തൊക്കെ നാടകങ്ങൾ കാണണം...

    • @saltoreplyok
      @saltoreplyok Месяц назад

      ithu sthyethara kaalamanu.
      sathyathe kalavum , kalavine sathyamakuna kaalam
      pakshe nishcayamayum sthyam jayikkum. ath ella marayum neeki purathu varum.
      pakshe aa prayaanathil yadaartha vishwasikaleyum allathavareyum verthirikapedum, bidhnillah.
      Allahu nammale yadaartha vishwasathil adiyurapich nirthatte

  • @vargheesekc2742
    @vargheesekc2742 Месяц назад +13

    ഹമാസോളികൾ ഇനി ഗുദത്തിൽ വെച്ച് പൊട്ടാഷ് പൊട്ടിക്കും 😂😂

    • @nissamsali8695
      @nissamsali8695 Месяц назад +2

      Ah ninte gudhathil ittu pottash pottikkum krisanghi

    • @thabsheerathabsheera7405
      @thabsheerathabsheera7405 Месяц назад

      Nasaranikalku gudhamay ormayundakoo. Aramanakalil adhannallo nadakkunnathu.

  • @ynptyty
    @ynptyty Месяц назад +1

    My Love and respect to the Palestine 🇵🇸 Leader Anwar Sinwar.. ...

  • @sainulabid9261
    @sainulabid9261 Месяц назад +2

    അമേരിക്കക്ക് ഭാവിയിൽ മേനി പറച്ചിലിന് ഒരു ഇടപെടൽ. അത്രയും കിട്ടിയാൽ മതിയല്ലോ വട്ട് അറബികൾക്ക്..

    • @user-uh6jy6tp5o
      @user-uh6jy6tp5o Месяц назад

      Hahahaaaaaaaaaa
      Yes thats it
      Appo ninakkriyam TERTTIRIKKUM Avane kadalil adakkum enn alle

  • @sabeekabdul
    @sabeekabdul Месяц назад +3

    ഇതിന്റെ ഒന്നും ആവശ്യമില്ല ഇതെല്ലാം വെറും ഇരട്ടത്താപ്പുകളും ലോകരാജ്യങ്ങളെ പറ്റിക്കാനുള്ള പരിപാടിയാണ് അമേരിക്ക ആയുസ്സും കൊടുക്കുന്നത് മാത്രമല്ല അമേരിക്കയുടെ ആശ്രയം അല്ലെങ്കിൽ അവരുടെ സപ്പോർട്ട് ഇസ്രായേലിന് ഉണ്ടാവാതിരുന്നാൽ മണിക്കൂറുകൾ ദിവസങ്ങൾക്കകം ഇസ്രയേൽ ചാമ്പലായി തീരും അത് യാതൊരു സംശയവും വേണ്ട

  • @nasimudeenak7682
    @nasimudeenak7682 Месяц назад +3

    അല്ലാഹു ഉദ്ദേശിച്ചാൽ ആദ്യം തന്നെ നിശ്ചയിക്കാൻ കഴിയും ഉദ്ദേശിക്കുന്നത് പോലെ ലോകത്ത് എല്ലാ കാര്യങ്ങളും എന്നും നടത്താമെന്ന് ഒരുപക്ഷേ ചിന്തിക്കുന്നുണ്ടായിരിക്കും തുടക്കമായിരിക്കാം ഒക്ടോബർ 7 എന്നത് ഉദ്ദേശിക്കാം. അതുകൊണ്ട് നെതന്യാ ഭീകര ചിന്ത അവസാനിക്കണമെന്നില്ല ഇസ്രായേലിന്റെ അന്ത്യവും തകർച്ചയും തുടങ്ങിയതായിരിക്കണം ഒക്ടോബർ 7 ഇതിന്റെ അഹങ്കാരമാണ് ഈ ഭീകരന്റെ നെഞ്ചത്ത് കട്ട പിടിച്ചിരിക്കുന്നത്. അയാൾ പറഞ്ഞത് കേട്ടില്ലേ ഞങ്ങൾ ഒറ്റയ്ക്ക് യുദ്ധം ചെയ്തുകൊള്ളാം ഞങ്ങളെ വംശഹത്യ ചെയ്ത ഭീകരന്മാർക്കെതിരെയാണ് ഞങ്ങൾ പോരാടുന്നതെന്ന് ഈ തെമ്മാടി നുണ ലോക ജനതയോട് വിളിച്ചു പറയുമ്പോൾ ഹിറ്റ്ലർ എന്ന് പറയുന്നത് മുസ്ലിമായിരുന്നു ക്രിസ്ത്യാനിയാണെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. ക്രൈസ്തവ ഭീകരതയുടെ ഏറ്റവും വലിയ ഭീകരതയാണ് ഹിറ്റ്ലർ ജർമ്മനിയിൽ മാരെ കൊന്നത്.

    • @gladu2218
      @gladu2218 Месяц назад

      ഇടയിൽ കൂടി ക്രൈസ്തവരെ എന്തിനാണ് വലിച്ചു ഇഴക്കുന്നത്...
      നാണം ഇല്ലേ..

  • @jobin4292
    @jobin4292 Месяц назад +2

    പിറന്നുവീണ മണ്ണിനു വേണ്ടിയുള്ള ജീവൻ മരണ പോരാട്ടം ഇന്ത്യൻ സുബാഷ് ചന്ദ്ര ബോസിനെ ഓർമ്മ വരുന്നു

  • @noorudheenkalidh2190
    @noorudheenkalidh2190 Месяц назад +2

    എല്ലാം.അമേരിക്ക.ചെയ്യുന്നത്.അമേരിക്കയുടെ.ജോലി.മുസ്ലിങ്ങളെ.ഉന്മൂലനം.ചെയ്യുക.ഇറകിലും.അഫ്ഗാനിലും.സിറയയിലും.ഓടിവന്ന.അമേരിക്ക.ഇസ്രയിൽ. യിലിൽ.ഒന്നൂംചെയ്യുന്നില്ല.ഇസ്രയിലിനെ.സഹായിക്കുന്നു.പലസ്തീനികളെകൊന്നടുക്കുന്നു.ലോകമുസ്ലിങ്ങൾ.തിരിച്ചറിയുക 3:07 3:07 യത്

  • @ummarcm8544
    @ummarcm8544 Месяц назад +2

    തൽക്കാലം ഇസ്രായേലിനെ സെന്‍വാറി കാരണം സിനിമാറിന്റെ പേര് പറഞ്ഞ് ഫലസ്തീനികളെ എല്ലാം കൊന്ന് ഉന്മൂലനം ചെയ്യാമല്ലോ എന്നാണ് തന്നെയാഹുവിന്റെ ആഗ്രഹം😂 ഇസ്രായേലിന്റെ ആഗ്രഹം

  • @almadeena7529
    @almadeena7529 Месяц назад +1

    യാങ്കി യുടെ ഓഫർ....😂

  • @kasimtrippanachi2610
    @kasimtrippanachi2610 Месяц назад

    അമേരിക്കക്കറിയാം ഒരറ്റ ജൂത സേനയും ജീവനോടെ തിരിച്ച് പോകൂല എന്ന്😂

  • @nazarm.m6793
    @nazarm.m6793 Месяц назад

    ഇസ്രയേലിന് അറിയില്ല സിൻ വാർ എവിടെ ആണെന്ന് അമേരിക്ക അറിഞ്ഞു അമേരിക്ക ഒരു സംഭവം തന്നെ അമേരിക്ക കൊടുത്ത ആയുധം വെച്ച് റഫയെ തകർത്താൽ ലോക രാജ്യങ്ങളോട് സമാധാനം പറയണം👍

  • @sayyidali3284
    @sayyidali3284 Месяц назад +1

    Aww what a wonderful offer from US.. ..

  • @MohammedAli-pl2bn
    @MohammedAli-pl2bn Месяц назад +1

    കാട്ടുകുതിര എന്ന സിനിമയിലെ തിലകൻ ഇന്നസെൻ്റിനെ റ ചെവിയിൽ പറയുന്നതാണ് ബൈഡൻ്റെയും അവൻ്റെയും ചെവിയിൽ പറഞ്ഞു കൊടുക്കേണ്ടത്

  • @ShukkurShukkur-vh1cs
    @ShukkurShukkur-vh1cs Месяц назад

    ഇരട്ടതാപ്പ്നുണയൻ ബൈഡൻ്റെ നുണ -മീഡിയ വൺ ഇപ്പോഴും വിശ്വസിക്കുന്നല്ലോ!

  • @shejeerekkandy2842
    @shejeerekkandy2842 Месяц назад

    അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നവർ ആണ് സിയോണിസ്റ്റുകളും അവരുടെ രഹ്യാന്വേഷ്വണ വിഭാഗം ആയ മൊസാദ് അവർ വിജാരിച്ചിട്ട് കണ്ടത്താൻ കഴിഞ്ഞില്ല എന്നിട്ടല്ലേ😂

  • @aseesabdul6725
    @aseesabdul6725 Месяц назад +1

    Ippo evideyanenn ariyilla kand pidich kanich tharam 😂😂😂😂😂😂😂😂😂

  • @bennykochappan7772
    @bennykochappan7772 Месяц назад

    സദാം ഹുസൈൻ, ബില്ലാ ദൻ , യാസർ അറാഫത്ത് ,മക്കൾ,മരുമക്കൾ എവിടെ... മദിയായില്ലെ....😢

  • @rafeequemanu8606
    @rafeequemanu8606 Месяц назад +1

    ഇത് ബോബനും മോളിയും കളി ആണ് അമേരിക്ക ഇസ്രായേൽ

  • @Malabariii
    @Malabariii Месяц назад

    പുട്ടിനെ മുന്നിൽ കണ്ട് കളിക്കണ്ട 👏😅

  • @sureshkumar-vp3qo
    @sureshkumar-vp3qo Месяц назад

    who started it

  • @sureshkumar-vp3qo
    @sureshkumar-vp3qo Месяц назад +1

    be a human being first

  • @PatriotsDay008
    @PatriotsDay008 Месяц назад +1

    Exclusive news from media one 😅

  • @ashikmattil1723
    @ashikmattil1723 Месяц назад +2

    6 മാസമായില്ലേ .. ഇനിയും നമ്മൾ എന്ത്‌ ചെയ്യും മല്ലയ്യാ...😂

    • @abdulazeez4137
      @abdulazeez4137 Месяц назад

      എത്ര ലക്ഷം പേരെ കൊന്നാലും ഇസ്രായിൽ ജയിക്കില്ല ലോക ജന മനസ്സുകൾ ഇസ്രായിലിന്റെ ആണ്ണാക്കിലേക്ക് കാർക്കിച്ചു തുപ്പുകയല്ലേ എന്നിട്ടും നാലും മൂന്നും ഏഴ് സന്ഘികൾ പറയുകയാണ്ഇസ്രായിൽ ജയിച്ചു എന്ന്

  • @saleemab7862
    @saleemab7862 Месяц назад

    കഴിഞ്ഞ ദിവസം p മലയാളത്തിൽ പുറത്തിറങ്ങിയ യഹ്‌യാ സിൻവറിൻ്റെ ആത്മകഥ വായിച്ചവർ കൈപൊക്കുക.

  • @justinxavier7467
    @justinxavier7467 Месяц назад

    😂😂😂😂😂😂😂

  • @bavak3096
    @bavak3096 Месяц назад

    ഇത് നല്ല തമാശയാണല്ലോ

  • @sajuantony1700
    @sajuantony1700 Месяц назад +1

    പിടിക്കുമെന്ന് ഉറപ്പായപ്പോൾ ദുഷ് പ്രചരണം അവൻ തുലയട്ടെ😂

  • @abdulmajeedmp9209
    @abdulmajeedmp9209 Месяц назад

    സിൻവർ ഇസ്രായേൽ അമേരിക്കൻ സൃഷ്ടി

  • @Mongiko
    @Mongiko Месяц назад

    IDF militarye kulamthondiyaal avide stability undaakum

    • @nisaniaansel1
      @nisaniaansel1 Месяц назад

      ഒക്ടോബർ 7 ശേഷം പിന്നെ ഇസ്രായേലിൽ ഒന്ന് കേറാൻ പോലും പറ്റിയില്ലയോ

    • @Mongiko
      @Mongiko Месяц назад

      @@nisaniaansel1 ennittu ethra Zionist pattala vaanangal chathodungi ennonnu para

  • @lionsap
    @lionsap Месяц назад +3

    തമാശ 🤣🔥🚀

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 Месяц назад

    Marikkunnat. Falasteeni aaanengilum. Muooolam viriyunnat Americayudetaaanu. Atu eantu kond eannu choodichal. Food kazhikkunnavanu manassilaakum 🤣🤣🤣🤣🤣🤣😂😂😂🤭🤭🤪🤭🤪🤭🤭🤪🤭🤪🤭🤪🤭🤪

  • @jimmeyjester7758
    @jimmeyjester7758 Месяц назад

    Israel do not want America's help to find hamas leaders

    • @jannathshas4935
      @jannathshas4935 Месяц назад

      അതെ അമേരിക്കയുടെ സമ്മതമില്ലാതെ നെതന്യാഹു എന്ന തെണ്ടി ക്രിമിനൽ. കക്കൂസിൽ പോലും പോകാറില്ല. അല്ലെങ്കി പാവം സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ പോലും അമേരിക്ക യുടെ സഹായം വേണം

  • @abcdchchkk6651
    @abcdchchkk6651 Месяц назад +1

    ഏത് അമേരിക്ക അല്ല എത്ര വലിയവൻ വിചാരിച്ചാലും അതിനെക്കാൾ ഒരു വലിയവൻആയ അള്ളാഹു എല്ലാം മുകളിൽ ഇരുന്നു കാണുന്നുണ്ട് അവൻ വിചാരിക്കണം

  • @sureshkumar-vp3qo
    @sureshkumar-vp3qo Месяц назад

    shame on you media one

  • @user-mf8py8un6c
    @user-mf8py8un6c Месяц назад +3

    സിൻവാറിനെ കിട്ടില്ല

    • @nisaniaansel1
      @nisaniaansel1 Месяц назад

      മയ്യത്തായോ 😂😂😂

  • @nishpakshan2848
    @nishpakshan2848 Месяц назад

    Kallanum kollakkaaranum othukali thfoooooo.

  • @shifanasalam7en
    @shifanasalam7en Месяц назад

    Sinvarinte romathil polum thodan kaziyatha islamfobia

  • @galileomammali4209
    @galileomammali4209 Месяц назад +1

    ഹമാസ് ജയിച്ചോ 😂😂😂

    • @nishpakshan2848
      @nishpakshan2848 Месяц назад

      Thotittilla tholkkulayumilla.

    • @murshifas3331
      @murshifas3331 Месяц назад +1

      ബ്രടീഷ് അതിനിവേഷത്തെ പിന്തുണച്ചവർ ഇപ്പോൾ ഇസ്രായേൽ അതിനിവേഷത്തെയും ഭീകരതയെയും നന്നായി പിന്തുണക്കുന്നു

    • @joselidhias
      @joselidhias Месяц назад +1

      😂😂😂

  • @rajeshkr4412
    @rajeshkr4412 Месяц назад

    130 ബന്ധികൾ എവിടെ

  • @abdurehman8147
    @abdurehman8147 Месяц назад

    ഒരു അമേരിക്കൻ ബഡായി

  • @ynptyty
    @ynptyty Месяц назад +2

    My Love and respect to the Palestine National 🇵🇸 Leader Yahyah Sinwar.. ...

  • @ynptyty
    @ynptyty Месяц назад +2

    My Love and respect to the Palestine National 🇵🇸 Leader Yahyah Sinwar.. ...

  • @ynptyty
    @ynptyty Месяц назад +6

    My Love and respect to the Palestine National 🇵🇸 Leader Yahyah Sinwar.. ...