Kodungallur Meena Bharani | Kavu Theendal | Bharani Pattu | Kurumba Bhagavathy Temple Festival 2023

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Kodungallur Bharani 2023 festival is conducted at the famous Sri Lokambika / Sri Kurumba Bhagavathy Temple in Kodungalloor at Thrissur Kerala . The famous bharani pattu thanaro thannaro with the intense ritual kavu theendal and velichappadu thullal are making this a major Hindu temple festival in Kerala . Kodungallur Bhagavathy Temple is often accredited as the original form of Goddess Kali which represents Devi in her fierce form. In the Malayalam month of Meenam devotees come to the land of Goddess Kodungallooramma , where the yearly Meena Bharani festival is the center of attraction. The deity Kodungallur Amma is the representation of goddess Bhadrakali, a form of Mahakali , Durga or Aadi Parashakthi who is believed to protect her devotees from disasters. Kozhikkallu moodal is the starting ritual where devotees dedicate cocks over red clothes. Kavutheendal or Kavu Theendal in Kodungalloor Bharani festival is a key ritual where all devotees sing and dance to Kodungallur Amma devotional songs called bharani pattu . Vellichapads or Komaram dresses like goddess and waving sword as part of the ceremony . Both male and females perforom the velichappadu thullal or komaram thullal , a frenzied dance around this Hindu temple singing bharanippattu .
    ഭക്തിയുടെ രൗദ്ര ഭാവം കുടികൊള്ളുന്ന കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ക്ഷേത്രം ഭരണി ഉത്സവത്തിൻെറ നിറവിലാണ്. കൊടുങ്ങല്ലൂരമ്മ എന്ന സങ്കൽപ്പം അനിർവചനീയമാണ്... അമ്മയുടെ ഭക്തർക്ക് കൊടുങ്ങല്ലൂർ ഭരണി ആവേശവുമാണ്...
    അമ്മേ ലോകാംബികേ !!!
    അമ്മ ദൈവ സങ്കൽപ്പങ്ങളുടെ മൂർത്തീഭാവം വിളങ്ങുന്ന കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിയോട് അനുബന്ധിച്ചുള്ള ചടങ്ങിൻെറ വിവരങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    #kodungallurbharani #kodungallurtemple #bharanipattu #keralatemples #templefestival #hindufestival

Комментарии • 267

  • @airdropsmadeeasy9793
    @airdropsmadeeasy9793 День назад

    ദേവീ അമ്മേ അമ്മയുടെ അനുഗ്രഹത്താൽ അമ്മയെ സന്തോഷത്തോടെ വന്ന് ദർശനം
    നടത്താൻ സാധിപ്പിക്കണേ'. മക്കളുടെ കൂടെ തുണയായി എപ്പോഴും ഉണ്ടാകണേ' അവരുടെ ആഗ്രഹം സാധിച്ചു തരണെ ' അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീരണം ഭദ്രേ ശരണം ദുർഗ്ഗേ ശരണം.

  • @harikrishnank7584
    @harikrishnank7584 5 месяцев назад +9

    സർവലോകങ്ങൾക്കും ആധാരകാരിണി.. ശ്രീ കൊടുങ്ങല്ലൂരിലമ്മ തിരുവടി 🙏🙏

  • @jagadeepbalan3512
    @jagadeepbalan3512 4 месяца назад

    അമ്മേ കൊടുങലൂർ അമ്മേ ഭാത്രകാളി കാത്തു രക്ഷികണേ ഞാൻ അനുഭവിക്കുന്ന ഈ സങ്കടത്തിൽ നിന്നും കാത്തു രക്ഷികണേ കൊടുങലൂർ അമ്മേ ഭാത്രകാളി 🙏🏻🙏🏻🙏🏻

  • @komalakumaris6598
    @komalakumaris6598 Год назад +2

    Amme saranam devi saranam kodungalloor amme kakkane🙏🙏🙏🙏🙏🙏

  • @girijamenon6454
    @girijamenon6454 Год назад +17

    സമ്മതിച്ചു ട്ടോ!!! ഇത്ര വിപുലമായ രീതിയിൽ ഈ വീഡിയോ ചെയ്യാൻ ദേവി ടെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമേ സാധിക്കുള്ളു. അവിടം സന്നർശിച്ചതു പോലെ തന്നെ യാണ് ഇത് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.
    Really hats off to the entire team for coordinating and video handling and editing. This is such a powerful video. After this even if other videos come out, it will not have the same effect as watching this.
    God bless you all.

    • @EverydaySunshine
      @EverydaySunshine  Год назад +1

      Thank you so much for the support ☺️🙏

    • @sumamp.s5847
      @sumamp.s5847 Год назад

      വീരന്മാരെ എല്ലാം ചതിച്ചു കൊന്നു ഷേഖ്ത്രവും നാടും പിടിച്ചെടുത്തു ബ്രഹ്‌മാന്യം അടിച് ഏൽപ്പിച്ചു അത്ര തന്നെ വിഡ്ഢികൾ അടിമത്തം ചുമക്കുന്നു

  • @sudhikb937
    @sudhikb937 Год назад +7

    വാഴക്കാത്തോടും ഇടകലർന്നു ദേവി ഭരണി കുളവും ഇടകലർന്നു.. പള്ളി മുക്കാലും ഇടകലർന്നു ദേവി ഭൂതഗണങ്ങളോടൊത്തുകൂടി..
    നാടായ നാട് വിളയാടുവാനായി ഭൂതഗണങ്ങളും ദേവിയാളും..
    ഊരകം നോക്കി വഴി നടന്നു ദേവി ഊരകത്തമ്മ തിരുനടയിൽ..
    ഊരകത്തമ്മ തിരുവടിയെ എന്ന് നാലും മൂന്നെഴു വിളി വിളിച്ച്..
    വിളി കേട്ട് അമ്മ തിരുവടി അന്നേരം അരുളിയ ദേവിയോട് ഈ വണ്ണമായി..
    ആരാണെടോ ഏതാണ് ഡോ.. എന്നെ ഇല്ല പേർ ചൊല്ലി വിളിക്കണത്..
    മറ്റാരുമല്ല വിളിക്കണതംബികെ.. ഹരനുടെ മകള് ഞാൻ കാളിയാണേ.. നിങ്ങൾ ഒരു അമ്മ തിരുവടി ആണെങ്കിൽ ഞാനൊരു അമ്മ ഭഗവതിയാ..
    ഇത് കേട്ടിട്ട് അമ്മ തിരുവടി അന്നേരം അരുളിയാം ദേവിയോട് ഈ വണ്ണമായി...
    എനിക്കായുള്ള നേർച്ച വഴിപാട് ഉണ്ടെങ്കിൽ ശ്രീ ഭണ്ഡാരത്തിൽ അങ്ങിട്ടിട്ടു പോ..
    നാടായ നാട് വിളയാടി പോന്നിട്ട് പള്ളിവാൾ വയ്ക്കാൻ പറഞ്ഞതില്ല..
    പള്ളിവാൾ വയ്ക്കാൻ പറഞ്ഞോരമ്മയ്ക്ക് എന്തൊരു നേർച്ച ഞാൻ നൽകിടേണ്ടു..
    ദേവി കൊടുങ്ങല്ലൂർ അമ്മയ്ക്ക് അന്നേരം തൃക്കണ്ണിൽ മുന്നേ കലി മറഞ്ഞു..
    തിരുമുടിയിൽ ചൂടിയ വെള്ളിമണി പൂവ് പൊന്നിൻ പൂവായി പോറ്റിയമ്മ..
    പൊന്നിൻ പൂവാണ് എന്റെ നേർച്ച വഴിപാട് എടുത്തോളൂ എന്റെ അമ്മ തിരുവടിയെ..
    പൊന്നിൻ പൂവാണ് വഴിപാട് എന്ന് കേട്ടപ്പോൾ കൊതികൊണ്ട് നിന്ന് വിറ തുടങ്ങി.. ❤️❤️❤️❤️🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 6 месяцев назад +1

    അമ്മേ ദേവി ശത്രു ദോഷം മാറ്റിതരണേ 🙏

  • @chandrikamohanan1770
    @chandrikamohanan1770 5 месяцев назад +1

    🕉️ കൊടുങ്ങല്ലൂർ അമ്മേ ശരണം 🌹🙏🏽

  • @Black_TFS
    @Black_TFS Год назад +12

    എനിക്ക് ഇതുവരെയായിട്ടും അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്നെങ്കിലും ഒരിക്കൽ കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം സാധ്യമാവും എന്ന പ്രതീക്ഷയിലാണ് അമ്മേ 🙏🙏
    എല്ലാം ജഗത് മാതയുടെ ലീല വിലാസങ്ങൾ 🙏🥰🙏❤️❤️

    • @EverydaySunshine
      @EverydaySunshine  Год назад

      🙏

    • @kanakasunil7224
      @kanakasunil7224 Год назад +1

      മനമുരുകി പ്രാർത്ഥിച്ചോ
      അമ്മ കാളി ആഗ്രഹം നടത്തി തരും ഉറപ്പ് 🙏🙏🙏🙏🙏

  • @krishnakumari8567
    @krishnakumari8567 Год назад +23

    അമ്മേ ദേവീ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gopinair5030
    @gopinair5030 Год назад +11

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏 🌹🙏♥️♥️♥️

  • @valsalanathan8088
    @valsalanathan8088 Год назад +2

    Amme Kodungalluramme katholane
    Amme saranam 🙏🙏🙏

  • @kalakumari8459
    @kalakumari8459 6 месяцев назад +1

    അമ്മേ ശരണം 🙏🪔🪔🪔🙏🙏🌹🌹🌹🙏🌹🌹🌹🙏🌹🌹🌹🙏🙏🪔🪔🪔🙏

  • @rahulbudha2405
    @rahulbudha2405 3 месяца назад

    🧡

  • @MiniSatheesh-r4n
    @MiniSatheesh-r4n 5 месяцев назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @mindrefreshingfarm3699
    @mindrefreshingfarm3699 Год назад +10

    നല്ല അവതരണം. ഓരോ കാര്യങ്ങളും നന്നായി വിശദീകരിച്ചു തന്നു.കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
    Vdo ഒരുപാട് മെനക്കെട്ട് എടുത്തതാണെന്ന് മനസ്സിലാവുന്നുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @Divya-xl3gm
    @Divya-xl3gm Год назад

    അമ്മേ ഭഗവതി കാത്തുരഷിക്കണേ കൊടുങ്ങല്ലൂർ കവിൾ അമ്മേ

  • @lakshmigayu
    @lakshmigayu Год назад +10

    അമ്മേ ദേവി ശരണം 🙏🏼

  • @walkwithmeashi
    @walkwithmeashi Год назад +5

    എന്റെ പൊന്നു കൊടുങ്ങല്ലൂർ കാവിൽ വാഴും തമ്പുരാട്ടി കാക്കണേ അമ്മേ 🙏🙏🙏

  • @jayasreereghunath55
    @jayasreereghunath55 Год назад +5

    അമ്മേ ശരണം ദേവി ശരണം

  • @OceanKNOXX
    @OceanKNOXX 9 месяцев назад +2

    Amme Sharanam

  • @sobhamenon7479
    @sobhamenon7479 Год назад

    Om vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay

  • @Ram9048
    @Ram9048 Год назад +1

    Amme Sharanam ....Avyaja Karuna Moorthy Ambe❤

  • @akhil8402
    @akhil8402 Год назад

    Amma saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @unnimon-cp8qq
    @unnimon-cp8qq 5 месяцев назад

    🙏അമ്മേ ശരണം ദേവീ ശരണം കൊടുങ്ങല്ലൂർ അമ്മേ ശരണം🙏❤🙏❤🙏❤🙏

  • @madhavamss4457
    @madhavamss4457 Год назад +3

    കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏

  • @user-eb1uw6og1z
    @user-eb1uw6og1z 5 месяцев назад

    അമ്മേ ദേവി ശരണം

  • @kallayilmukundan1855
    @kallayilmukundan1855 5 месяцев назад

    Amme devi saranam

  • @jayaprakashjp9484
    @jayaprakashjp9484 Год назад +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ദേവീ നാരായണ

    • @EverydaySunshine
      @EverydaySunshine  Год назад

      🙏

    • @rajagopalanck856
      @rajagopalanck856 Год назад

      നല്ലൊരു കാഴ്ച്ച, പോകാൻ പറ്റാത്തവർക്ക് ഒരാനുഗ്രഹമായി

  • @rohinikuttyamma7846
    @rohinikuttyamma7846 Год назад +2

    Amme Narayana,Devi Narayana,Durge Narayana,Bhadre Narayana.🙏🙏🙏🙏🙏🙏🙏🙏🙏

  • @venugopale2705
    @venugopale2705 5 месяцев назад

    Kodumgalloramme Sharanam

  • @padmakumar72
    @padmakumar72 Год назад

    Amme Saranam Devi Saranam

  • @sobhamenon7479
    @sobhamenon7479 Год назад

    Sree kodunghalloor bhaghavathy namaha kathu rakshikanamay

  • @mathangimenon5669
    @mathangimenon5669 Год назад +1

    Kodungalloor devi enikku othiri viswasam ulla devi aanu. Pakshe Kodungalloor bharani agoshangal adhyam aayittanu kaanunnathu. Narration and presentation super.

  • @vanajanairkrishnan5350
    @vanajanairkrishnan5350 Год назад

    Ammey....dhevee....saranam...

  • @reenaram6143
    @reenaram6143 Год назад

    Amme sharanam 🙏🙏🙏🙏🙏🙏

  • @savithrikavanad3820
    @savithrikavanad3820 Год назад

    അമ്മേ ശരണം

  • @sudhantk6325
    @sudhantk6325 Год назад +2

    Kodungullor Amme Maha Maye Kathoolne 🙏🙏🙏🙏🙏

  • @anithamurali1965
    @anithamurali1965 Год назад +3

    അമ്മേ നാരായണ 🙏🙏🙏

  • @paru.1111
    @paru.1111 Год назад +2

    അമ്മേ ശരണം ദേവി ശരണം🙏🙏🙏❤❤കാത്തുകൊള്ളണമേ അമ്മേ 😘

  • @rajdevantu.3561
    @rajdevantu.3561 5 месяцев назад

    ദേവി ശരണം

  • @ramanirajkumar7580
    @ramanirajkumar7580 Год назад

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾

  • @dayanandparapurath4590
    @dayanandparapurath4590 Год назад

    Amme Saranam 🙏🙏🙏🕉🕉🕉

  • @geethavijay8080
    @geethavijay8080 Год назад +2

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻

  • @sunithajayaraj857
    @sunithajayaraj857 Год назад

    അമ്മേ മഹാമായേ saranam

  • @PSCAudioclasses
    @PSCAudioclasses Год назад +2

    🙏

  • @mahendranvasudavan8002
    @mahendranvasudavan8002 Год назад

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @seethakr4794
    @seethakr4794 Год назад

    Kodungallor ammayil viswasikunnavar barani pattu kananum kavu theendal kananum poyal thettundo.... Amme devii🙏🏻

  • @arunm6433
    @arunm6433 Год назад

    Amme saranam Devi saranam 🙏🙏🙏🙏 clearly explained 👍👍👍

  • @sreehari.l.s9544
    @sreehari.l.s9544 6 месяцев назад

    ❤എന്റെ ദേവി കാത്തോളണേ ❤️

  • @sobhamenon7479
    @sobhamenon7479 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NITYAz-lt1qc
    @NITYAz-lt1qc Год назад

    അമ്മേ ദേവി 🥺🙏🏻

  • @bhavinmadhav.k.s7776
    @bhavinmadhav.k.s7776 Год назад +7

    Excellent coverage.... 🔥🔥🔥🔥

  • @sudhakarankoottampally7987
    @sudhakarankoottampally7987 Год назад +1

    ഭഗവതി ഈ ശക്തി ദുഷ്ട ശക്തികളെ നശിപ്പിക്കാൻ കരുത്ത് നൽകണേ.

  • @AnilKumar07
    @AnilKumar07 Год назад +6

    Awesome work Vipin. Congrats to entire team

  • @ArunAromal
    @ArunAromal Год назад +1

    അമ്മേ ലോകഅംബികേ രാജരാജേശ്വരി 🙏

  • @YedhukrishnanKD-yn4pv
    @YedhukrishnanKD-yn4pv 6 месяцев назад

  • @vinodp1795
    @vinodp1795 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @muralidharankurup9244
    @muralidharankurup9244 Год назад

    Good vedeography and commentary
    God bless 🙏 you

  • @kavithakamaladas4035
    @kavithakamaladas4035 Год назад

    ♥️🙏🏻🙏🏻

  • @JayaJanvi-gd4ou
    @JayaJanvi-gd4ou 20 дней назад +1

    Amme ente ammayama ente husinte pengalu anitha husinte etan kumaran evvar 3 perum adharmam chayunnavare evarveneyum husineyum sqmshayqm akunnu ethane evarud parupadi athum choli nagal vazhak koodan eeparayunnavar enteyum husinteyum oru karyathilum edapedan vararuth

  • @dipinr
    @dipinr 4 месяца назад

    Nice ❤

  • @pradeepmp339
    @pradeepmp339 6 месяцев назад

    🙏🙏❤️🙏🙏

  • @Abhi_xo_10
    @Abhi_xo_10 Год назад

    Iam wit ❤️‍🔥

  • @kongattildamodaranmenon4863
    @kongattildamodaranmenon4863 Год назад +1

    Very good coverage, thanks

  • @surendranpr2614
    @surendranpr2614 Год назад +39

    അമ്മേ ശരണം ദേവി ശരണം. ഭരണിപ്പാട്ട് നിറുത്തി എന്ന് അറിഞ്ഞാൽ സന്തോഷം 🌹🌹

    • @EverydaySunshine
      @EverydaySunshine  Год назад +2

      🙏

    • @chandrirajan6371
      @chandrirajan6371 Год назад

      ​@@EverydaySunshine c

    • @sudheesh.esudheesh1107
      @sudheesh.esudheesh1107 Год назад

      എന്തെ

    • @9NINES-WORLD
      @9NINES-WORLD Год назад +1

      Arravo nirthiythe bharni pattu

    • @venugopalan9746
      @venugopalan9746 Год назад +15

      ഭരണിപ്പാട്ട് നിർത്തി എന്ന് അറിഞ്ഞ താങ്കൾ നേരിട്ട് ഈ ഉൽസവത്തിൽ പങ്കെടുത്തിട്ടുണ്ടോ ക്ഷേത്രവും പരിസരവും ഫോണിലൂടെയല്ലാതെ നേരിൽ കണ്ടിട്ടുണ്ടോ എന്താണ് ഭരണിപ്പാട്ട് എന്ന് അറിയാമോ കോഴിക്കല്ലു മൂടൽ ചടങ്ങും കാവു തീണ്ടലും നേരിൽ കണ്ട് അതിൽ ഒരു കാഴ്ചക്കാരനായതിനു ശേഷം തീരുമാനിക്കുക ഭരണിപ്പാട്ട് നിർത്തി എന്ന്

  • @nandininandanam6610
    @nandininandanam6610 5 месяцев назад

    𝓐𝓶𝓶𝓮 𝓢𝓪𝓻𝓪𝓷𝓪𝓶

  • @divyashonidivya1748
    @divyashonidivya1748 Год назад

    അമ്മേ ശരണം🙏🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +4

    വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇതു കഴിഞ്ഞ വർഷത്തെ മീന ഭരണി ഉത്സവത്തിന്റേതാണോ? വിഷ്വൽസും വിവരണവും കൊള്ളാം. അത്യാവശ്യം ആചാര കാര്യങ്ങളെക്കുറച്ചൊക്കെ കാണിയ്ക്കാൻ സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. അമ്മേ ശരണം ദേവീ ശരണം കൊടുങ്ങള്ളൂരമ്മേ ശരണം 🙏🙏🙏

    • @EverydaySunshine
      @EverydaySunshine  Год назад

      Yes it is.
      Thank You 😊🙏

    • @sushamamany5846
      @sushamamany5846 Год назад

      അമ്മേ, ജഗദ് o ബി കേ കാത്തോളണ

    • @AK.creation2175
      @AK.creation2175 Год назад

      They ഇന്നലെ കഴിഞ്ഞതിന്റെ ആണ് ❤❤❤

  • @sheelamolshaji4490
    @sheelamolshaji4490 Год назад

    👍👍👍

  • @nirmalk3423
    @nirmalk3423 Год назад

    Beautiful video

  • @geethaumes9338
    @geethaumes9338 Год назад

    ഭക്തിനിർഭരമായ ദ്രാവിഡാചാരങ്ങൾ .... ചുവപ്പ് .... കോമരങ്ങൾ'''''.... തെറിപ്പാട്ട്.... വിശ്വാസങ്ങൾ ....🙏

  • @anilchakkaravava2398
    @anilchakkaravava2398 Год назад

    1.16 #chakkaravava Travels Palakkad 🚍

  • @PNPTechTips
    @PNPTechTips 9 месяцев назад

    good

  • @satheesanvalada3555
    @satheesanvalada3555 Год назад

    🙏🙏🙏🌺🌺🌺 Qatar

  • @sibirajbalu
    @sibirajbalu Год назад

    🔥🔥🔥

  • @bkvijaykumar7015
    @bkvijaykumar7015 Год назад

    Good chance bever to.catvh.st.lades and blaming.davi.of inda

  • @badrinarayanan8367
    @badrinarayanan8367 Год назад

    Amesaramdevisaram

  • @VrindaVinod-sz5le
    @VrindaVinod-sz5le 5 месяцев назад

    🪔🪔🙏🙏🌷🌷

  • @narayananku7770
    @narayananku7770 Год назад

    😀😀😀😮

  • @vlogeraeh2521
    @vlogeraeh2521 Год назад

    അമ്മേ ദേവി 🙏🙏🙏

  • @Anjali-qg3sh
    @Anjali-qg3sh Год назад

    This Friday morning poyal thozan pattumo? Atho valiya Q aayirukumo ?

  • @keerthusulagam7638
    @keerthusulagam7638 Год назад

    Ammayude barani Yullsavamm . Orikkal pollum onnu nerittu kanann pattathathill Vishamiche Erikkum pola ethu kanndathe. Amma kaniche thanna pole thoni. Oru pade nalla video thanku sir.
    Onnu kudi chothikkate ammayude photo halill vekkamo pls reply

  • @z4fact578
    @z4fact578 Год назад

    What's her name

  • @vysakhdas7816
    @vysakhdas7816 Год назад

    കഴിഞ്ഞ വർഷത്തെ അല്ലെ ഇത്.

  • @rajmohanv2279
    @rajmohanv2279 Год назад

    . ,td😂 . Kodungallorpattii

  • @kunjuvava.182
    @kunjuvava.182 Год назад

    Innupoyi entammaye kandu thozhuthu.....amme .....

  • @mohandastc4654
    @mohandastc4654 Год назад

    ഷാജഹാനെ ശ്രദ്ധിക്കുക

  • @omananilaparayil3010
    @omananilaparayil3010 Год назад

    ഈ ആ ചാരങ്ങൾക്ക് കുലസ്ത്രീകൾ ഇല്ലേ

    • @vasanthiravindran9782
      @vasanthiravindran9782 Год назад +1

      Locals will come to Temple only Nadathurappu day.(7 th day only). In old days these people are allowed to see Bhagavathy in Bharani days only. After Kaavutheendal Temple will close for 7days. Today all people can enter the Temple in all days. These people are coming there after taking 41 days Vrutham. Other district people have different cultures. Cultural difference.

  • @raju.kgeorge5338
    @raju.kgeorge5338 4 месяца назад

    പറയാൻ പാടില്ല എങ്കിലും ഇതു എന്തു ദുരചാരം. പെണ്ണുങ്ങൾ പേകോലം തുള്ളുന്നു.

    • @Sana-lx9wz
      @Sana-lx9wz 7 дней назад

      Tan tante daivangalude krym nokkiyamathi oro religion um oro tarattilanu

  • @OMG.244
    @OMG.244 Год назад +3

    എത്ര മനോഹരമായ ആചാരം, അല്ലേ ദാസാ,😂 അല്ല വിജയാ ദുരാചാരം !!

  • @ammaluramakrishnan3785
    @ammaluramakrishnan3785 Год назад

    അമ്മേ ശരണം ദേവി ശരണം

  • @user-gp2xo7fq6h
    @user-gp2xo7fq6h 6 месяцев назад

    Amme. Saranam

  • @AjayanAju-f4z
    @AjayanAju-f4z 8 месяцев назад

    അമ്മേ ശരണം

  • @muraleedharankanayath4689
    @muraleedharankanayath4689 Год назад

    Amme mahamaye saranam

  • @valsalavr587
    @valsalavr587 Год назад +1

    Kodumngalluramma saranam

  • @devudreams.....5324
    @devudreams.....5324 Год назад

    Amme saranam

  • @nadiastella3601
    @nadiastella3601 4 месяца назад

    🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад

    Ammesaranam Devi Saranam🙏🙏🙏🌹

  • @vloggingworldbyashrithkris6255
    @vloggingworldbyashrithkris6255 Год назад +1

    🙏🙏🙏🙏🙏