WATERMELON CHICKEN BIRYANI | Yummy Watermelon Dum Biryani Recipe | Village food

Поделиться
HTML-код
  • Опубликовано: 22 мар 2024
  • Watermelon Chicken Dum Biryani Recip
  • ХоббиХобби

Комментарии • 1,1 тыс.

  • @harishh3981
    @harishh3981 4 месяца назад +2727

    Thank you all...for 2.3k likes

  • @Ashmil1084
    @Ashmil1084 4 месяца назад +1390

    ഒരിടത്ത് മൊഹബത് ക സർബത്ത്
    മറ്റൊരിടത്തു watermelon biriyaani
    Wowwwww😀♥️( thanks for 1.3K likes)

  • @CsMalabar_1
    @CsMalabar_1 4 месяца назад +356

    ഈ നോമ്പ് കാലത്ത് പൊരി വെയിലത്ത് വച്ച് ബിരിയാണി ഉണ്ടാക്കുന്ന നിങ്ങൾക് ഇരിക്കട്ടെ ഒരു ചുവന്ന ഹൃദയം....❤❤

  • @Trivian_mallu
    @Trivian_mallu 4 месяца назад +262

    ജിയോ മച്ചാനും ഫിറോസ് ഇക്കയും what a coinsidance രണ്ടു പേരും ഒരേ ദിവസം തണ്ണിമത്തനും ആയി വന്നിരിക്കുന്നു ❤️❤️

  • @AjithKumar-fr1in
    @AjithKumar-fr1in 4 месяца назад +350

    അടിപൊളി ബിരിയാണി... കൊതിപ്പിച്ചു

    • @Jk-jb6yt
      @Jk-jb6yt 4 месяца назад +21

      ഉണ്ടാക്കിയിട്ട് പറ.. My.....

    • @arunsreenivasan6366
      @arunsreenivasan6366 4 месяца назад

      Nee വളി ​@@Jk-jb6yt

    • @amalraj3562
      @amalraj3562 4 месяца назад +3

      Nii kazhicho athinu Pottatharam parayalle 😢

    • @nxaze86
      @nxaze86 4 месяца назад +3

      കമന്റിന് റിപ്ലൈ ഇട്ട രണ്ട് മൊണ്ണകളും ആദ്യം പോയ്‌ മലയാളം പടിക്ക് എന്നിട്ട് കൊണക്കാൻ വാ

    • @vishnun1078
      @vishnun1078 4 месяца назад

      അലുവയും മത്തിക്കറിയും പോലെ 🤢

  • @Thahira-tm1nr
    @Thahira-tm1nr 4 месяца назад +175

    Nomb muriche athyam kannunna vedio🎉❤

    • @nazeerthajudeenn7938
      @nazeerthajudeenn7938 4 месяца назад +2

      Najanum

    • @Jafarpkd6371
      @Jafarpkd6371 4 месяца назад +1

      Same 🤩🤩

    • @soniavs8045
      @soniavs8045 4 месяца назад +1

      😢😢😢 കൊതി വരണ്

    • @AmbraZzz312
      @AmbraZzz312 4 месяца назад +4

      ആണോ എന്നാൽ നാളെ പത്രത്തിൽ കൊടുക്ക 😁🤪

    • @user-js4dp3bh1i
      @user-js4dp3bh1i 4 месяца назад

      😂😂😂

  • @binilmathew1705
    @binilmathew1705 4 месяца назад +46

    Firoz ekka നോമ്പ് തുറക്കുന്ന സമയത്ത് video cheyu അപ്പോൾ എല്ലാവരും കൂടി ഇരുന്ന് ഒരുമിച്ച് കഴിക്കുന്നത് ആണ് കുറിച്ചു കൂടി രസം
    We love all the people contribute in village food channel ❤❤❤❤❤

  • @AquaticManiaShorts
    @AquaticManiaShorts 4 месяца назад +203

    Avde jio irakeeppo thanne ivde ikka irakkii😂😂

    • @user-yg5rb2rs7m
      @user-yg5rb2rs7m 4 месяца назад

      ruclips.net/video/8q8WGwTt4RQ/видео.htmlsi=LUvEbG9GX-qEAhar

  • @leelakumaris6265
    @leelakumaris6265 4 месяца назад +4

    Super variety biriyani 👍

  • @arafathbinaliyar
    @arafathbinaliyar 4 месяца назад +110

    Nature and food : Infinite love combo❤🥺

  • @Jijujohn-2381
    @Jijujohn-2381 4 месяца назад +8

    Ummm.... Nalla taste unde.... ❣️❣️

  • @jithinvpjithu3966
    @jithinvpjithu3966 4 месяца назад +23

    Super biriyani lover ❤ ekka poli

  • @jsjs6691
    @jsjs6691 4 месяца назад +64

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി ഉഷാറാണ്.. പവർ ഫുൾ ആണ് 😍

  • @manuss1795
    @manuss1795 4 месяца назад +3

    Lovely video in ramadan . Good receipe for iftar 🥰

  • @abualahmedabusvlog7717
    @abualahmedabusvlog7717 4 месяца назад +2

    Wow solid briyani ❤❤ I just love it 😋

  • @mansoorqatar1566
    @mansoorqatar1566 4 месяца назад +4

    വിഷയ ദാരിദ്ര്യം

  • @vaishnav7700
    @vaishnav7700 4 месяца назад +17

    Ikka : jithu sherikk enganund
    Jithu : Nalla taste und
    Ikka : Hya😂😂

  • @Abhimanyu423
    @Abhimanyu423 4 месяца назад +30

    തണ്ണിമത്തൻ മുറിക്കാൻ ഒരുപാട് technique ഒന്നിച്ചു കണ്ടു ❤

  • @lawalaplanb777
    @lawalaplanb777 4 месяца назад

    Sangat sedap,so delicious

  • @sangeethats7180
    @sangeethats7180 4 месяца назад

    ശരിക്കും mouthwatering😋

  • @user-nd7od2qi2c
    @user-nd7od2qi2c 4 месяца назад +30

    ജിയോ മച്ചാൻ തണ്ണിമത്തൻ വച്ചു സർബത്ത് ഉണ്ടാക്കിയപ്പോ ഫിറോസ് ഇക്ക ബിരിയാണി ഉണ്ടാക്കി ❤❤

  • @abubanichu7929
    @abubanichu7929 4 месяца назад +12

    ഇതൊക്കെ എവിടുന്നു കിട്ടുന്നു എന്റെ ഫിറോസിക്കാ 😍😍

  • @onaip5998
    @onaip5998 4 месяца назад +12

    Pwoli sanam😍👌

  • @shameerm1077
    @shameerm1077 4 месяца назад +33

    നോമ്പ് ആയിട്ടും കൂടി hard work എടുക്കുന്ന ഇക്ക 👌👌❤❤

  • @efootballer777
    @efootballer777 4 месяца назад +26

    വാഴയിലയിൽ ബിരിയാണി, ചില്ല് ഗ്ലാസ്സിൽ ജ്യൂസും ഹാ അന്തസ്❤

  • @jithinr1729
    @jithinr1729 4 месяца назад +25

    Biriyani lovers 😍

  • @farissabu7024
    @farissabu7024 4 месяца назад +80

    Adyam ayitt first video kanunna aal akunne

    • @Alekhine-lr9cp
      @Alekhine-lr9cp 4 месяца назад +8

      Ini Onnum nokkanilla Nale Akhirathil nere swargathilott

    • @rukki7795
      @rukki7795 4 месяца назад +1

      😂😂😂😂​@@Alekhine-lr9cp

  • @karthikeyanks8119
    @karthikeyanks8119 2 месяца назад +7

    5 like pls😢

    • @sTARZO0
      @sTARZO0 11 дней назад

      Congratulations you got 5 like😊

  • @HITECHMallu
    @HITECHMallu 4 месяца назад +79

    6:15 ആ ചിരി 😂😂

  • @Modokff
    @Modokff 4 месяца назад +27

    Firozikka fan👍🏻

  • @ambilyambilyshaji1338
    @ambilyambilyshaji1338 3 месяца назад +2

    അടിപൊളി സാംബാവോട്ട 🤤❤️❤️

  • @abdulbasith4437
    @abdulbasith4437 4 месяца назад +8

    വെറുതെ നോമ്പ് എടുക്കാതെ നടക്കുന്നവർക്കൊരു പാടമാണ് ഫിറോസിക്ക 👍🏻👍🏻😊😊

  • @Febin-_-
    @Febin-_- 4 месяца назад +38

    Variety ആണ് സാറേ ഇവരുടെ main ❤

    • @JINEESH4444
      @JINEESH4444 4 месяца назад +2

      7:34 ചെക്കന്റെ സ്ഥിരം ഡയലോഗ്

    • @Febin-_-
      @Febin-_- 4 месяца назад

      ​@@JINEESH4444 മടുത്ത്🥲

    • @Febin-_-
      @Febin-_- 4 месяца назад +1

      @@JINEESH4444 മടുത്ത് 🥲

  • @sm........3900
    @sm........3900 4 месяца назад +4

    Love from മലപ്പുറം

  • @PonmaniHotel
    @PonmaniHotel 4 месяца назад +2

    different idea but looking nice ✌✌

  • @muhammedsinankk3861
    @muhammedsinankk3861 4 месяца назад +21

    Adipoli enikk ishttapettu
    Love from Antarctica 🌎💎

  • @athulmt1851
    @athulmt1851 4 месяца назад +9

    Its a recipe of chef harish. Watermelon rice. But its look different. WATERMELON BRIYANI 👍🏽🫵🏽

  • @ajinmanoj5657
    @ajinmanoj5657 4 месяца назад +22

    Jio Machan watermelon vech Mohabathkka sarbath 💗
    Ikka Watermelon vech Biriyani 💗

  • @am.adarshll
    @am.adarshll 4 месяца назад +10

    🍉 +🧂+ 🍗= 👌🏻

  • @Aviyal_Frames
    @Aviyal_Frames 3 месяца назад +1

    Variety anu sire njagalude main❤

  • @thejasthayyil6715
    @thejasthayyil6715 4 месяца назад +5

    നല്ല ടേസ്റ്റ് ഉണ്ട് 😋😋😜😜

  • @deekshithtech3421
    @deekshithtech3421 4 месяца назад +61

    Target 1 like🥺

  • @Priya34231
    @Priya34231 4 месяца назад +2

    വെറൈറ്റി വാട്ടർ മെലൺ ചിക്കൻ ബിരിയാണി 😘😘😘😘😘😘😘😘😘😘😘

  • @arafathbinaliyar
    @arafathbinaliyar 4 месяца назад +15

    Ratheesh annen fans🔥

  • @amjithck3647
    @amjithck3647 4 месяца назад +15

    നോമ്പ് തുറക്കുന്ന സമയത് തന്നെ വിഡീയോ വന്നല്ലോ❤😊

  • @am.adarshll
    @am.adarshll 4 месяца назад +7

    Mmm.. nalla taste ind തണ്ണിമത്തന്റെ ജ്യൂസ്സ് ഒഴിച്ചപ്പാ 👌🏻✅

  • @MaheshN142
    @MaheshN142 4 месяца назад +1

    super aanu. watermelone Chicken Biriyani. What a Variey Man..Awesomee..🥰 I like this...Keep Going

  • @ALfaMALE-bx3vw
    @ALfaMALE-bx3vw 4 месяца назад +2

    Kazhich kazhich jithun jawline vannu

  • @ahammedshafi6809
    @ahammedshafi6809 4 месяца назад +5

    നന്നായിട്ടുണ്ട് ❤

  • @AmritBajagain-zz5cl
    @AmritBajagain-zz5cl 4 месяца назад +20

    Is this really tasty 🤔🤔🤔

    • @sujithjithztm3512
      @sujithjithztm3512 4 месяца назад +2

      Not really

    • @Malavikadas
      @Malavikadas 4 месяца назад +4

      Mambazha pullishery pinnapple kichadi oke kazhikille athupole avum

  • @krishnavkd6193
    @krishnavkd6193 4 месяца назад

    Firosikka nobu ayirikkum.nallthu. Verity super

  • @ambadivlogs7218
    @ambadivlogs7218 4 месяца назад +1

    Nalla taste nd ❤

  • @shamigudalur9557
    @shamigudalur9557 4 месяца назад +3

    Masha Allah ❤

  • @ramanan__
    @ramanan__ 4 месяца назад +7

    8:40 നല്ല ടേസ്റ്റ് ഉണ്ട് എന്ന് കേൾക്കാൻ വേണ്ടി ഫിറോസിക്കാ😅

  • @vahabvahu2078
    @vahabvahu2078 4 месяца назад +2

    ഈന്ന് ജിയോ മച്ചാൻ നോബ് തുറയു ഫിറോസ്ക് വാട്ടർ മിലൻ ചിക്കൻ ബിരിയാണി 😍

  • @Sha_Vlogz
    @Sha_Vlogz 4 месяца назад +1

    Pwoli❤❤❤❤❤

  • @gavizz5589
    @gavizz5589 4 месяца назад +3

    Nalla taste undu

  • @junaidksd5997
    @junaidksd5997 4 месяца назад +3

    Haii firozka ingal yettiya 😍 poli Ikka ingal nallaru vektiyan Njan Kasaragod kolliyail tattukada ilek varananam 😋

  • @jollybiju6446
    @jollybiju6446 4 месяца назад +1

    നന്നായിട്ടുണ്ട്😍 വേറെ ലെവൽ😋 💞

  • @Abhinandh-ik4rk
    @Abhinandh-ik4rk 4 месяца назад

    Firz ikk Mmm miss cheyunu 😋

  • @amee4429
    @amee4429 4 месяца назад +4

    Ith kanunna sslc pullar inde like adi 😁🖐️.... ❤️

  • @pckidboy217
    @pckidboy217 4 месяца назад +37

    100 like tero->

    • @shamlakmuneer8681
      @shamlakmuneer8681 4 месяца назад +1

      Ennit evide povanaa🤣

    • @pckidboy217
      @pckidboy217 4 месяца назад

      @@shamlakmuneer8681 😂😂

    • @jamshirali6599
      @jamshirali6599 4 месяца назад +2

      ഇങ്ങനെ ഇരക്കാതെ ഡേയ്.... 😄

    • @dgamer3949
      @dgamer3949 4 месяца назад

      Illa

  • @nitheeshvp7041
    @nitheeshvp7041 4 месяца назад +1

    9 minutes Done. No boring ❤

  • @orunaadanfamily6517
    @orunaadanfamily6517 4 месяца назад

    അടിപൊളി 👍👍👍👍👍👍👍👍

  • @chinoyhealingfoodstravels8888
    @chinoyhealingfoodstravels8888 4 месяца назад +14

    Greetings from Redondo Beach CA 🇺🇸What a great way to give back to your community. So delicious food you shared and a lot of work put into it. Cheers 🥂

    • @uwais713
      @uwais713 3 месяца назад +1

      ❤❤

  • @SujithKaimal
    @SujithKaimal 4 месяца назад +3

    Love from Thrissur ❤

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 4 месяца назад +2

    ഇത് ഒരു വെറൈറ്റി ആയിരുന്നു

  • @anamikamangatill7184
    @anamikamangatill7184 4 месяца назад +2

    Wow adi polli😂❤

  • @HITECHMallu
    @HITECHMallu 4 месяца назад +4

    Watermelon biriyani എന്ന് കേട്ടപ്പോൾ ഓടി വന്നവർ ഉണ്ടോ എന്നെ പോലെ

  • @rajeshr.v4479
    @rajeshr.v4479 4 месяца назад +148

    Actually is this good ? Or they acting 😂?

  • @user-sf3tm8iz5q
    @user-sf3tm8iz5q 4 месяца назад

    കിടിലൻ വീഡിയോ ❤️

  • @denniesmathew47
    @denniesmathew47 4 месяца назад +2

    Ashane ithu paali poyi thonanu..iniyum variety agrahichu.aduta videoku vendi wait chaiyanu😊

  • @sakthivelp6577
    @sakthivelp6577 4 месяца назад +68

    Who is tamilnadu fans Watching 😂 like mee

    • @J24985
      @J24985 4 месяца назад +5

      Anne vannakam

    • @abufasalpv8725
      @abufasalpv8725 4 месяца назад +3

      Nallaaarkka ungalk

    • @VK-oo7oi
      @VK-oo7oi 4 месяца назад +1

      Vannakkam annaachi

  • @noufalpc3598
    @noufalpc3598 4 месяца назад +3

    നോമ്പ് തുറന്ന ഉടനെ കാണുന്നവർ....

  • @shahzadmoidunny6243
    @shahzadmoidunny6243 4 месяца назад +2

    Wooow

  • @sreejithsree5390
    @sreejithsree5390 4 месяца назад

    പുതുമ ആണ് സാറേ ഇക്കയുടെ മെയിൻ ...❤️😊

  • @Kuttireelsmallu1212
    @Kuttireelsmallu1212 4 месяца назад +4

    നോമ്പ് തുറന്ന ശേഷം കാണുന്നവർ ഉണ്ടോ

  • @_soumya_3942
    @_soumya_3942 4 месяца назад +4

    നല്ല ടേസ്റ്റ് ഉണ്ട് 😂❤❤❤

  • @sumeshpcsumesh820
    @sumeshpcsumesh820 3 месяца назад +1

    ആ നാട്ടുകാരുടെ ഒരു ഭാഗ്യം 🥰🥰🥰ഫിറോസ് ക്കാ 🔥🔥🔥

  • @erkvlogs9886
    @erkvlogs9886 4 месяца назад +2

    കൈതി സിനിമ ഓർമ്മ വന്നു 🤤

  • @MohammedIsmail-cb6ic
    @MohammedIsmail-cb6ic 4 месяца назад +4

    Rathish Chetan veretty catting❤❤❤

  • @techmeetvlogger7905
    @techmeetvlogger7905 4 месяца назад +3

    അടിപൊളി...😋❤🔥

  • @Human558
    @Human558 3 месяца назад +1

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @tech4green
    @tech4green 2 месяца назад

    ഫിറോസ്ക്ക പൊളിയാണ് 👍👌😍😍

  • @samadxbz3874
    @samadxbz3874 4 месяца назад +12

    Last comment ori like tharo

  • @sarangkp4239
    @sarangkp4239 4 месяца назад +3

    Firozkikkaaa fans like.......❤

  • @prajithunnikrishnan1634
    @prajithunnikrishnan1634 4 месяца назад

    ഫിറോസ് ഇക്ക and രതീഷ് ettan ഒന്നൊന്നര combo

  • @satheeshkerala7199
    @satheeshkerala7199 4 месяца назад

    സൂപ്പർ,,, അടിപൊളി 🥰☺️🤭😋😋

  • @deekshithtech3421
    @deekshithtech3421 4 месяца назад +15

    1 like = full A+ in your exam 😌💯💯💯💯
    Like cheythavarkk A+ urapp 😌
    Illathavar potti povum😢

    • @Akm-13
      @Akm-13 4 месяца назад

      Ni ano government vecha putiya valuation sir ninaku like adicha ellavarkum A+ KODUKUVO

    • @user-uo6ui1rv8m
      @user-uo6ui1rv8m 3 месяца назад

      Po myre

    • @lathikak7641
      @lathikak7641 4 дня назад +1

      കഷ്ടം like നു വേണ്ടി A+ കിട്ടുല എന്നൊക്കെ പറയുന്നത് .

    • @deekshithtech3421
      @deekshithtech3421 4 дня назад

      @@lathikak7641 ok da ok

  • @rabeeh.k2744
    @rabeeh.k2744 4 месяца назад +63

    10 like tharmo

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 4 месяца назад

    കണ്ടിട്ട് കൊതിയായി പാടില്ല 😋

  • @bijuravi8522
    @bijuravi8522 4 месяца назад

    നല്ല ടേസ്റ്റ് ഉണ്ട്....

  • @comeontech552
    @comeontech552 4 месяца назад +5

    7:17. ജിത്തുവിനോട് പറ കാല് കഴുകിയിട്ട് കഴിക്കാൻ ഇരിക്കാൻ😊😊

  • @kochumonkochu512
    @kochumonkochu512 4 месяца назад +1

    👍സൂപ്പർ

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 месяца назад +1

    ഇതൊക്കെ ഉണ്ടാക്കുന്ന ദിവസം അവിടെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ 😋😋😋😋

  • @bijoybaby3551
    @bijoybaby3551 4 месяца назад

    Color aayituund❤

  • @capitalvlogs2321
    @capitalvlogs2321 4 месяца назад +1

    ഇക്കാ, രതീഷ് പൊളിച്ച് 🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓പൊളിച്ചില്ലേ തകർത്തു

  • @hprasath761
    @hprasath761 4 месяца назад

    உங்க சமையல் எனக்கு ரொம்ப பிடிக்கும் ❤

  • @TMwithNN
    @TMwithNN 4 месяца назад

    Aaa "mmmmmm" aaanu main😀

  • @prajoshvava7753
    @prajoshvava7753 4 месяца назад

    മോനെ നിന്റെ വിഡിയോ അടിപൊളി സമയം കൊറച്ചു കുട്ടണം എന്നാലു രസമുണ്ട് 👍👍👍