*Laapataa Ladies* "Don't apologise for having a dream..." മനസ്സ് നിറഞ്ഞ് കണ്ടു തീർത്ത ഒരു സിനിമ... Characters എല്ലാവരെയും എന്ത് രസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..❤️ Performances and music 💯 For me its a must watch 🙌🏼
അത് പോലെ ഫോട്ടോ കാണിച്ച് ഒരു കടകരനോട് ചോദിക്കുമ്പോൾ ഇങ്ങനെ മൂടി വെച്ചാൽ എങ്ങനെ തിരിച്ചറിയാനാ എന്ന് പറഞ്ഞ് കളിയാകുമ്പോൾ പുള്ളിടെ wife burkha ഇട്ട് വന്ന് ചായ കൊടുക്കുന്നു😂😂
Laapataa Ladies ട്രൈലെർ Delhi PVR ലും inox ലും ഒകെ കാണിക്കുമായിരുന്നു സ്ഥിരം. എല്ലാരും ചിരിക്കും.ഓരോ പ്ലോട്ടും ഡയലോഗും പോലും എത്ര അർത്ഥവത്താണ്. Just love it. എന്നിട്ടും ഞാൻ തീയേറ്ററിൽ പോയി കണ്ടില്ല. We often fail as audience.
ഇടയ്ക്ക് ഒരു UPSC mock interview ൻ്റെ വീഡിയോ കണ്ടപ്പോൾ അതിലെ ഒരു ചോദ്യം ghoonghatനെ പറ്റി ആയിരുന്നു. ആ interviewee താൻ അതിൽ വിശ്വാസിക്കുന്നില്ല എന്നും വിവാഹം കഴിക്കുമ്പോൾ ആ tradition follow ചെയ്യില്ല എന്നുമാണ് മറുപടി കൊടുത്തത്. ആ വീഡിയോടെ കമൻ്റ് ബോക്സ് full സംസ്കാരത്തെ നശിപ്പിക്കുന്നു എന്ന് പറഞ്ഞിട്ടുള്ള നെഗറ്റീവ് കമൻ്റ്സ് ആയിരുന്നു. ലാപ്പത്താ ലേഡീസ് കണ്ടപ്പൊ ആ കമൻ്റിട്ട ആൾക്കാരെ ഓർത്തുപോയി.
Jaya is already strong and educated. She knows what she wants. There was not much character growth. But phool was nothing. She was taught and believed in patriarchal values. But she grew from nothing to powerful. The character growth is so beautiful. That's why phool is being praised and celebrated. Most
Lapata ladies I watched twice, the music is also so good. Why you left out mentioning Ravi kishen I don't know. He was so funny and amazing in this and he is the main character in the movie. I watched asunta case but I felt it's a bit stretched.it was a bit boring. I found it very similar to Arushi Talwar case
What a movie...😍How beautifully narrated the rural Indian culture and social reality... No words about casting & direction👏 Just loved it ❣️ A must watch one 🥰🎉🎉🎉🎉
@@imhere5225പേര് എന്നാൽ ഐഡൻ്റിറ്റി ആണ്.. തോന്നിയത് പോലെ വിളിക്കാൻ ആണെങ്കിൽ പേരിൻ്റെ ആവിശ്യം ഉണ്ടോ? ഇല്ല എന്നാണ് നിൻ്റെ ഉത്തരം എങ്കിൽ, നിന്നെ ഞാൻ നിന്നെ ഇനി തൊട്ട് "മലരേ" എന്ന് വിളിക്കട്ടെ?
Asunta Case kandathaan, but Eng audio its kandapoll, dialogues aa realistic tone ellaathe poyi. Nallath original lang audio can. Pine, nalla lang indaayirunnu. It was a one time watch for me
Laapatha ladies showed the simple life that a girl (Phool) goes through in a middle class family. They are so much not exposed to the world at all before marriage that it becomes a luck or no luck if they get a good life after marriage. Even then you never experience life … you just live and die … without knowing what the real world is!!! This is what would have happened to phool had she not gone ‘laapatha’. In that sense, the number of days that she spends on the railway station becomes her real awakening! She becomes a real adult and also gains confidence to be independent! That was so awesome and so very important a realization for the majority of girls in India. Hope every girl gets such an opportunity for self-realization. The movie was just amazing!
Ithu oru 15years back nadakuna katha alle.. mobile phone oke ellarum upayogikan thudangunnathinu munne ulla kaalam.. ipolum india ingane anu ennu paranjathu kondu paranju enne ollu...😅
my movie suggestions: Aattam(mal) smile(eng) blink(kannada) three of us(hindi) vash(gujarathi) 3 body problems ( eng series) gulak( hindi series) sapne vs everyone (hindi tvf show available in RUclips) like if u agree with my recommendation
*Laapataa Ladies*
"Don't apologise for having a dream..."
മനസ്സ് നിറഞ്ഞ് കണ്ടു തീർത്ത ഒരു സിനിമ... Characters എല്ലാവരെയും എന്ത് രസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..❤️ Performances and music 💯
For me its a must watch 🙌🏼
Malayalam indo
ലപട്ട അല്ല ലാപതാ
Shradhikkande ambaane
Lol
Oh. no fucking Sherlock homes
😂😂😂😂
My friend also read it same way😂😂.. 🤣
Laapataa ലേഡീസിൽ ഒരു സീൻ ഉണ്ട് ഇതാണ് സാർ ഭാര്യ എന്നും പറഞ്ഞ് ഫോട്ടോ കൊടുക്കുമ്പോൾ പോലീസുകാരൻ: waw behut suder he be 😂 ചിരിച്ചു ചത്തു
അത് പോലെ ഫോട്ടോ കാണിച്ച് ഒരു കടകരനോട് ചോദിക്കുമ്പോൾ ഇങ്ങനെ മൂടി വെച്ചാൽ എങ്ങനെ തിരിച്ചറിയാനാ എന്ന് പറഞ്ഞ് കളിയാകുമ്പോൾ പുള്ളിടെ wife burkha ഇട്ട് വന്ന് ചായ കൊടുക്കുന്നു😂😂
Laapataa Ladies ട്രൈലെർ Delhi PVR ലും inox ലും ഒകെ കാണിക്കുമായിരുന്നു സ്ഥിരം. എല്ലാരും ചിരിക്കും.ഓരോ പ്ലോട്ടും ഡയലോഗും പോലും എത്ര അർത്ഥവത്താണ്. Just love it. എന്നിട്ടും ഞാൻ തീയേറ്ററിൽ പോയി കണ്ടില്ല.
We often fail as audience.
I’m happy that I saw this film at lulu pvr.. such a good film ❤️
ഇടയ്ക്ക് ഒരു UPSC mock interview ൻ്റെ വീഡിയോ കണ്ടപ്പോൾ അതിലെ ഒരു ചോദ്യം ghoonghatനെ പറ്റി ആയിരുന്നു. ആ interviewee താൻ അതിൽ വിശ്വാസിക്കുന്നില്ല എന്നും വിവാഹം കഴിക്കുമ്പോൾ ആ tradition follow ചെയ്യില്ല എന്നുമാണ് മറുപടി കൊടുത്തത്. ആ വീഡിയോടെ കമൻ്റ് ബോക്സ് full സംസ്കാരത്തെ നശിപ്പിക്കുന്നു എന്ന് പറഞ്ഞിട്ടുള്ള നെഗറ്റീവ് കമൻ്റ്സ് ആയിരുന്നു. ലാപ്പത്താ ലേഡീസ് കണ്ടപ്പൊ ആ കമൻ്റിട്ട ആൾക്കാരെ ഓർത്തുപോയി.
ലപട്ട ❌ ലാപതാ ✅
സ്പർശ ❌ സ്പർഷ് ✅
Prathibha rana❌ prathibha ranta✅
പുള്ളി ഒന്ന് മലയാളികരിച്ചതാ
This guy is not doing proper research.. I have found other mistakes in videos as well .....
Aamir Khan Productions ❤
I like the character jaya more than phool....nice movie
Jaya is already strong and educated. She knows what she wants. There was not much character growth. But phool was nothing. She was taught and believed in patriarchal values. But she grew from nothing to powerful. The character growth is so beautiful. That's why phool is being praised and celebrated. Most
@@hymajaya8347💯
Agree👍🏻@@hymajaya8347
Laapataa ladies കിടിലൻ പടമാണ്. കാണാത്തവർ എന്തായാലും കാണണം. എനിക്ക് ഇഷ്ട്ടപ്പെട്ടു❤
Malayalam available ahnno
@@milanmohan2951subtitle
Eath movie aanengilum athinte original audio il subtitle itt kelkkunnathan enikk ishtam. Dubbed kanunnavar entho miss cheyyunnapoleya thinnum😂
Yes👍🏻
True
3 ദിവസം മുമ്പ് unexpected ആയി "laapatha dairies" കണ്ടു. നല്ല ഒരു feel good സിനിമയാണ്. ❤
Ladies*
Laapata Ladies is a brilliant movie 👏.
Inventing Anna is interesting as you said.
Lapata ladies I watched twice, the music is also so good. Why you left out mentioning Ravi kishen I don't know. He was so funny and amazing in this and he is the main character in the movie. I watched asunta case but I felt it's a bit stretched.it was a bit boring. I found it very similar to Arushi Talwar case
Laapataa ladies 🔥🔥
Laapataa ladies what a movie simply amazing
What a movie...😍How beautifully narrated the rural Indian culture and social reality... No words about casting & direction👏 Just loved it ❣️ A must watch one 🥰🎉🎉🎉🎉
Casting ❤️... No words
@@athirabiju4970 ,,, ohhhh athe enthaa movie,,, 🤗🤗🤗🤗,
@@athirabiju4970 ,,,,, athe,,, adipoli movie 🥰🥰🥰👏
Lapatta ladies is an amazing movie. Must watch.
1:23 oh my ruth langmore ☺️
Lappata ladies is a wonderful and must watch movie 😢❤
Laapataa ladies, such a heartwarming masterpiece 🤌✨
Review ചെയ്യുമ്പോ movie de name എങ്കിലും correct ആയി പറയണ്ടേ bro
ലാപ്പട്ട അല്ല ലാപ്പതാ means missing
Ninak manasilayille ..pinne kidann rodhikkunnath enthina 😅
@@imhere5225പേര് എന്നാൽ ഐഡൻ്റിറ്റി ആണ്.. തോന്നിയത് പോലെ വിളിക്കാൻ ആണെങ്കിൽ പേരിൻ്റെ ആവിശ്യം ഉണ്ടോ?
ഇല്ല എന്നാണ് നിൻ്റെ ഉത്തരം എങ്കിൽ, നിന്നെ ഞാൻ നിന്നെ ഇനി തൊട്ട് "മലരേ" എന്ന് വിളിക്കട്ടെ?
@@aswinprakash3372 ayin nee ethada malare 😂
@@imhere5225 എന്നെ അറിയില്ലേ? എന്താടാ "മോനെ" ആളെ തിരിയുന്നില്ലേ നിനക്ക്?
@@aswinprakash3372Can you pronounce English words correctly? I bet you can’t, same as Hindi or any other languages, people make mistakes.
Asunta Case kandathaan, but Eng audio its kandapoll, dialogues aa realistic tone ellaathe poyi. Nallath original lang audio can. Pine, nalla lang indaayirunnu. It was a one time watch for me
Inventing Anna yentte favourite series ahnu..
Laapataa ladies with msone subtitle kidu❤❤
Lapata ladies കണ്ട് super movie. എനിക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ടു
Laapatha ladies matramann kandath enik vayankara ishtapettu actors ellavarum nannay avarude role cheythu.....Deepak character valare innocent ayttund
Laapataa Ladies cinema premise nadakkunnath 2001il aanu ,so 0:34 il parayumpole,cinemail parayunna social circumstances innum nadakkunnathayi cinemayil parayunnu ennu parayaan pattilla..
But innum northil ingane okke und
Laapatha ladies showed the simple life that a girl (Phool) goes through in a middle class family. They are so much not exposed to the world at all before marriage that it becomes a luck or no luck if they get a good life after marriage. Even then you never experience life … you just live and die … without knowing what the real world is!!! This is what would have happened to phool had she not gone ‘laapatha’. In that sense, the number of days that she spends on the railway station becomes her real awakening! She becomes a real adult and also gains confidence to be independent! That was so awesome and so very important a realization for the majority of girls in India. Hope every girl gets such an opportunity for self-realization. The movie was just amazing!
Ithu oru 15years back nadakuna katha alle.. mobile phone oke ellarum upayogikan thudangunnathinu munne ulla kaalam.. ipolum india ingane anu ennu paranjathu kondu paranju enne ollu...😅
my movie suggestions:
Aattam(mal)
smile(eng)
blink(kannada)
three of us(hindi)
vash(gujarathi)
3 body problems ( eng series)
gulak( hindi series)
sapne vs everyone (hindi tvf show available in RUclips)
like if u agree with my recommendation
ലാപതാ കണ്ടു . നല്ല നിലവാരം . സൂപർ .
കാണേണ്ടത് .
സാധാരണക്കാരെ ഹിന്ദി സിനിമയൽ കാണുന്നത് മുമ്പ് വളരെ വിരളമായിരുന്നു
Lapatta ladies kanan chettan koodi ondarnolu 👍🏻
Vivek bro. Oru correction.
The pronounciation of the name is ലാപാത ladies , Not ലപട്ട. Laapatha - missing .
Wow... I have watched all 3 and loved all of those!
വീഡിയോകൾ ഒക്കെ നന്നാവുന്നുണ്ട്
As always
Smile Pola Ulla movie suggestions parayamo arelum?
Anatomy of a fall valare nalloru cinemayanu
👉🏻ലാപത 👈🏻
'ലാ പതാ ലേഡീസ്' ഒരു മാജിക് ആണ്. ഗംഭീര സിനിമ 💛
ലാപതാ ലേഡീസ് കണ്ടു. വളരെ നന്നായിട്ടുണ്ട്. കാണാതായ പെണ്ണുങ്ങൾ
ലപ്പാട്ട അല്ല ട്ടോ 😂
First and last kandittundu. Loved it them both. ❤❤
താങ്കളെക്കുറിച്ച് മോശം കമൻ്റ് സ് വന്നാൽ ബോക്സിലിടാറില്ലല്ലേ..
Your videos are amazing, thank you for doing such good quality videos.
'ലാപതാ'.... pls refer for actual pronunciation before presenting....
ലാപതാ ❌ ലപ്പട്ടാ ✅😅
Shaitaan 🔥🔥🔥🔥🔥
ലാപതാ
'ലാപതാ' Ladies!
laapata means missing.
Laapatha = missing.
Chirippikkalle.. ലപട്ട എല്ലാ "ലാപതാ"
Laapataa ladies 🫶 ❤❤
Easily understanding English series/movie suggest cheyuo anybody... English improve cheyananu
ലാപത്താ ആണ് പത്താ എന്നു വച്ചാൽ അഡ്രസ്. ലാ എന്നാൽ ഇല്ല എന്ന അർത്ഥം
Missing ladies
I am watching Asunta series now. Did lots of search on this terrible event. Why. Why. Why...
ലാ പതാ 🙏🏼
Arcadian 2024
A nice movie
Mammootty പുഴു movie issue നെ പറ്റി എന്താ ആരും പ്രതികരിക്കാതെ....
ശാഖ ഇളക്കി ഇരിക്കുവാ
Just ignore. പ്രതികരിക്കുമ്പോൾ importance കൊടുക്കണ പോലെ ആവും .
@@AryaAmsexactly
ഇതുപോലുള്ള വിഷയങ്ങളിൽ സംഖികളെ അവഗണിക്കുക അതാണ് സമൂഹത്തിന് നല്ലത്
Mammootty pacha sudapi aan
@@mohammedanwarsha3798thankal fake name il vanna katta sangiyum
Laa pata ladies Malayalam dubbed version undoo..
ലാപതാ - missing, lapatta alla
ലാപതാ നല്ല movie
ലാപ്പട്ട 😃
ലാപ്പത്ത
ലാപതാ ലേഡീസ്❤❤
Thanks
Lapatta alla anna… laa pa tha(missing )
ലാപത ലേഡീസ്
Bro Anatomy of a fall kandirunno?
ഇല്ലാ കാണണം
Enium venam ethupole suggetion
Lepata alla it's pronounced as lapatha
Must watch movies ennum paranju series, series enn parayunnu
Please do videos of best animation movies
Simple alla gambeeram aanu lapta
Laa-pa-tha pronounciation
Its ലാപതാ
ലാപത ലേഡീസ്... പടം കിടു ആണ് ❤️
laapataaa.....😂😂😂😂
ighalthe video iniyum cheyyanam
ലപ്പെട്ട അല്ല ലാപത അതവാ മിസ്സിംഗ്........😅😅😅
ലപ്പട്ടാ അല്ല ബ്രോ ദുപ്പട്ടാ.. 😝😝😝😝
Adipoli anu
ലാപതാ 😂😂
Laapatha , “അഡ്രസ് അറിയാത്ത ” എന്നാണോ pronunciation ennoru doubt
Loved inventing Anna❤
Chumma thallal mathram. Kuttam parayan midukan 😂😂
Correct 😂
Double correct 😂
ലാ പതാ
❤
Kabir Singh
Animal
Animal 2 animal park
Must watch
കരിക്ക് പൊരുൾ റിവ്യൂ ചെയ്യുമോ
എന്തോ മൂഞ്ചാൻ 😢
Daridram
കൊച്ച് എങ്ങനെയാണ് മരിച്ചത്? ഒന്നും മനസിലായില്ല
അതിൽ ഒരു തേങ്ങയും ഇല്ല
@@NeoLeo877 തട്ടിൻപുറത്ത് പണിത ചെറിയ മുറിയിൽ കുടുങ്ങി
ലാപ്പ😂ട്ട
👍👍👍
ഈ പ്രകൃതി പടം അല്ലാതെ വേറെ എന്തേലും ഉണ്ടോ?
പടം കണ്ടിട്ട് പറ ബ്രോ
ലപ്പട്ട അല്ലെടാ ലാപത്ത ആണ്. എന്ന് വെച്ചാൽ കാണാതായ എന്നാണർത്ഥം
First🥰
Laapataa overrated movie aanu.. 🙄
Vann🙄 ithrayum manoharamaaya movie ye aano parayunnath
@@ZoyaKhan-pd4zi Athinu mosham movie aanennu njan paranjo?
@@Shamlan19 over rated aanenn paranjille. Sherikkum underrated aan
@@ZoyaKhan-pd4zi Enik overrated aayitta thonniye..
Kure cliche scenesum predictable scensum ind. Pinne aalkkar thallimaricha athra onnum illa movie..
But overall one time watchable cinema thanne..
Valare valare nalla movie aanu. Mikkavarum thaankalku hindi ariyillayirikum. Athu kondaakum over rated aayi feel aayath
😍😍
❤❤❤❤