ടിപ്പു സുൽത്താന്റെ ജാതകം എഴുതിയ കോട്ട 🔥🔥🔥| Palakkad Fort | TravelGunia | Vlog 95

Поделиться
HTML-код
  • Опубликовано: 8 фев 2025
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    വിശ്വാസം വലിയൊരു പ്രതീക്ഷയോടെ മനുഷ്യൻ കൊണ്ടുനടക്കുന്ന മനോഭാവമാണ്. അത് കുട്ടിക്കാലം മുതൽ മനസ്സിലേക്ക് വന്നു നിറഞ്ഞു കൊണ്ടേയിരിക്കും. ഇത്തരത്തിൽ പുതുതായി പരിചയപ്പെടുന്ന അറിവുകളും അനുഭവങ്ങളും മുൻപ് അതുവരെ കൊണ്ടുനടന്നിരുന്ന പല വിശ്വാസങ്ങളെയും തകർത്തു തരിപ്പണമാക്കിയേക്കാം. യാത്രകളിൽ നമ്മൾ പുതിയതായി കണ്ടുമുട്ടുന്ന ഇത്തരം അനുഭവങ്ങൾ നമ്മെ പുതിയ മനുഷ്യരാക്കി പുതുക്കിപ്പണിതുകൊണ്ടിരിക്കും. P പഴയ പല വിശ്വാസങ്ങളും മാറിമറിഞ്ഞ അനുഭവങ്ങൾ യാത്രകളുടെ ഇടയിൽ ഉണ്ടാകുന്നു. ടിപ്പു സുൽത്താനെ കുറിച്ച് നമ്മുടെ നാട്ടിൽ പലതരം കഥകൾ പ്രചാരത്തിലുണ്ട്. ഇതിൽ ഏതൊക്കെയാണ് സത്യം എന്നോ കള്ളം എന്നോ പറയാൻ വലിയ ഗവേഷണങ്ങൾ തന്നെ വേണ്ടി വന്നേക്കാം. സത്യം ആയാലും കളവ് ആയാലും ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ചില വിശ്വാസങ്ങൾ തനിയെ മാറില്ല. എല്ലാ മനുഷ്യരുടെയും കാര്യത്തിൽ ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാം. ടിപ്പുസുൽത്താന്റെ ജീവിതത്തിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ തന്നെ മാറ്റിമറിച്ച അനുഭവങ്ങൾ ചിലത് കേട്ടറിഞ്ഞു. അത് അദ്ദേഹത്തിന്റെ ജാതകം എഴുതിക്കുന്നതിനു വരെ കാരണമായി. വ്യത്യസ്തമായ മതങ്ങളിലെ വിഭിന്നങ്ങളായ വിശ്വാസങ്ങളെ കൂട്ടിച്ചേർക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് രാജകീയമായ ഒരു ഉദാഹരണം ടിപ്പുസുൽത്താൻ ധാരാളം സൃഷ്ടിച്ചിട്ടുണ്ട്. ഇങ്ങനെ ചരിത്രവും വിശ്വാസവും കൂടിക്കലർന്ന കോട്ടകൊത്തളങ്ങൾ നമ്മുടെ മുന്നിൽ വിസ്മയങ്ങൾ തീർക്കുന്നു. ഇതൊക്കെ അഭിമാനത്തോടെ നമ്മുടെ മുൻ തലമുറയെ ഓർത്തെടുക്കാൻ ഉള്ള അവസരങ്ങൾ തരുന്നു. സ്വന്തമായി അത്യാധുനിക ആയുധങ്ങളും പലതരത്തിലുള്ള യുദ്ധമുറകൾ പരിശീലിക്കാൻ പഠനങ്ങളും ഗവേഷണങ്ങളും ടിപ്പുസുൽത്താന്റെ കാലത്ത് ഉണ്ടായിരുന്നത്രേ. ഈ ചരിത്രങ്ങൾ ഒക്കെ പുസ്തകങ്ങളിൽനിന്നും വായിച്ച് അറിയുന്നതിലും ലളിതമായി തിരിച്ചറിയാൻ ആ പടയോട്ട പാതയിലൂടെ ഒരു യാത്ര മതിയാകും.
    #PalakkadFort #TipuSultanFort #TravelGunia

Комментарии • 93

  • @vahabc3257
    @vahabc3257 2 года назад +1

    ഞാൻ രണ്ട് തവണ കോട്ടയിൽ വന്നിരുന്നു .വീണ്ടും വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ.വളരെയേറെ സൻദോഷം

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +3

    ടിപ്പു സുൽത്താൻ ചരിത്രം ഇനിയും ഒരുപാട് explore ചെയ്യാനുണ്ട്.... 🔥🔥🔥🔥

  • @abunoor5732
    @abunoor5732 3 года назад +7

    കോട്ടക്ക്‌ മുകളിൽ നിങ്ങൾ കയറിയ ഭാഗത്ത്‌ തന്നെ ഒരു സൂര്യഘടികാരം ഉണ്ട്‌, അത്‌ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെന്ന് തോന്നുന്നു.

  • @mujeebmujji3406
    @mujeebmujji3406 3 года назад +8

    ബ്രോ അടിപൊളി ttipu sullthana എന്ന pullikuttiya ആർക്കും അറിയില്ല athaan മൈസൂർ കടുവ

  • @shabnasiraj6932
    @shabnasiraj6932 3 года назад +4

    ഹേയ്........ നമ്മുടെ പാലക്കാട്‌ കോട്ട....... 🤗🤗🤗🤗🤗

  • @kerala2270
    @kerala2270 3 года назад +2

    ചരിത്രം അത് എന്നും കുളിർമയുള്ള താണ്

  • @saviourgeorge8531
    @saviourgeorge8531 3 года назад +2

    ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അവതരണം

  • @abunoor5732
    @abunoor5732 3 года назад +8

    പാലക്കാട്‌ കോട്ട ഇന്നത്തെ രൂപത്തിൽ നിർമ്മിച്ചത്‌ ഹൈദരലിയാണ്‌. അതിനു മുന്നെ അവിടെ അച്ചന്മാർ നിർമ്മിച്ച മൺ കോട്ടയാണ്‌ ഉണ്ടായിരുന്നത്‌. വിശാലമായ നെൽവയൽ നിലങ്ങളായിരുന്നു ഇവിടമാകെ. പാലക്കാട്‌ അച്ചന്മാരിൽ നിന്ന് കോട്ട നിലം ഏറ്റെടുത്ത്‌ ഹൈദരലിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇന്ന് കാണുന്ന തരത്തിലുളള കോട്ട നിർമ്മിച്ചത്‌.

  • @mohandaskc4161
    @mohandaskc4161 3 года назад +16

    ബ്രോയുടെ വീഡിയോ കണ്ട് കണ്ട് ബ്രോയുടെ വീഡിയോ കാണാൻ പറ്റാതെ ഇരിക്കാൻ പറ്റുന്നില്ല 😄😜🤗❤️😍

  • @naveenvp6423
    @naveenvp6423 3 года назад +5

    Polliyanee♥♥💥

  • @athilkmuhammed7779
    @athilkmuhammed7779 3 года назад +4

    Tippu the real hero

  • @Angel-cv8tb
    @Angel-cv8tb 3 года назад +2

    Waiting for your next video friends ❤️😊😊😊

  • @DEEPADEEPA-kd5yf
    @DEEPADEEPA-kd5yf 3 года назад +4

    First 🔥🔥🔥

  • @anandhukarnnan6980
    @anandhukarnnan6980 3 года назад +3

    Super bro😍 ini kollathe fort koodi vedio eduthal kollarunnu

  • @poojakichu6396
    @poojakichu6396 3 года назад +1

    Ningade oro vedio km katta support m katta waiting a .. thanks ☺️....

  • @_vignesh.sn_
    @_vignesh.sn_ 2 года назад +2

    😇 pwoli ayitund bro

  • @aneessabu6701
    @aneessabu6701 3 года назад +1

    Really good bro . keep going

  • @Natureels
    @Natureels 3 года назад +3

    അടിപൊളി കോട്ട. ഒരു സംശയം ആ കിടങ്ങിലുള്ള വെള്ളം എങ്ങനെയാണ്? ഉറവ ആണോ അതോ വെള്ളം നിറക്കുന്നതോ? അല്ലെങ്കിൽ പണ്ടെങ്ങോ ഉള്ള ഒരു തടാകത്തിൻ്റെ നടുവിൽ കോട്ട പണിതത് ആണോ? കണ്ടപ്പോൾ തോന്നിയ ഒരു സംശയം ആണ്😛

    • @TravelGunia
      @TravelGunia  3 года назад

      ഉറവയും കാണും..
      പിന്നെ..വെള്ളം കെട്ടി നിലകുന്നു

  • @tommy___croos
    @tommy___croos 3 года назад +2

    Palakkade 🔥🔥🔥 power 💪

  • @carpdiem6637
    @carpdiem6637 2 года назад +2

    നമ്മുടെ പാലക്കാട്‌💪💪💪

  • @satheeshsateesh3693
    @satheeshsateesh3693 3 года назад +3

    Adipoli🌹🥀💐

  • @sreejamadhu228
    @sreejamadhu228 3 года назад +4

    Superrr 😍😍😍❤❤

  • @nabeelmohammed2737
    @nabeelmohammed2737 3 года назад +4

    🤩🤩🤩🤩

  • @ani_ka.
    @ani_ka. 3 года назад +4

    👌👌

  • @vishnus6946
    @vishnus6946 3 года назад +1

    Broo ente vide pkd ane njn fortile kore vanitinde but Bronte video kanumpozhane fortinte manoharitha manasilavune....super video❤️ pkd eniyum kore adhe manoharamaya sthalanghal ende.... malampuzha dam avde chutuvatam kanan thane ende patiyal evde oru video cheyu💥

    • @TravelGunia
      @TravelGunia  3 года назад +1

      Okay...Cheyyaam🤗🤗🤗

  • @sreehari3127
    @sreehari3127 2 года назад +2

    7:30 practical alla ennu namukku parayam, but ithu pazhaya kalathe aalukalude kazhivvanu, verum oru paar kallu kondu kettidam paniyan ulla kazhivu, athum namukku ee kalathe modern technology vachu paniyan budhimuttullathu paniyan kazhivulla aalukal ayirunnupandu ivide undayirunnathu. So thurangam enikkum practical alla ennu thonunnundengilum paniyan pattilla ennu thonunnilla

  • @faisalsvlog
    @faisalsvlog Год назад +1

    കാളവണ്ടി അത് കാണണമെങ്കിൽ അത് പാലക്കാട് തന്നെ വരണം

  • @kaleelkaleel356
    @kaleelkaleel356 3 года назад +2

    ഗുഡ് 🌹🌹ബ്രോ 👌👌👌

  • @Eternalife10.0
    @Eternalife10.0 2 года назад +1

    Batheryil ninnu Mysore vare tunnel undu

  • @Jalaluddeen-qk1rs
    @Jalaluddeen-qk1rs 3 года назад +2

    Kasaragod fortilekk vaa 😍poliyaan veliya kotayaan😍

  • @sajeeshsajeesh6901
    @sajeeshsajeesh6901 3 года назад +1

    സൂപ്പർ

  • @rohivlogs5949
    @rohivlogs5949 3 года назад +4

    Ippo palakkad undoo njn oru palakkatukarananu❤️

  • @dreamtovlog2585
    @dreamtovlog2585 3 года назад +4

    😍😍😍😍

  • @akhilsukukumar
    @akhilsukukumar 3 года назад +2

    Super broo

  • @rajesweri5054
    @rajesweri5054 3 года назад +1

    ജയമോനെ ഞാൻ മിണ്ടാതില്ല ഞാൻ മുമ്പേ പറഞ്ഞിരുന്നു ഇവിടെ വരാനും വരുമ്പോൾ ഒന്നു പറയാനും മിസ്സ് ചെയ്തു

    • @TravelGunia
      @TravelGunia  3 года назад +1

      😔

    • @rajesweri5054
      @rajesweri5054 3 года назад +1

      @@TravelGunia എത്ര പ്രവാസ്യം പറഞ്ഞതാണ് പാലക്കാട് കോട്ട കാണാൻ ഉണ്ട് എന്നു ഇനിയും ഒരുപാട് കാണാൻ ഉണ്ട് ട്ടോ

    • @TravelGunia
      @TravelGunia  3 года назад +1

      Contact us

  • @nadiyaaari1225
    @nadiyaaari1225 2 года назад +1

    ♥️🥰♥️🥰♥️

  • @nilamburyathra7564
    @nilamburyathra7564 3 года назад +3

    👍

  • @jalaludheendeshamangalam
    @jalaludheendeshamangalam 3 года назад +1

    കോട്ടയുടെ നടു ഭാഗത്തു ഒരു തുരംഗം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @ameeralameer3328
    @ameeralameer3328 3 года назад +2

    🔥🔥
    Tiger of hindhusthan

  • @ridewithme5857
    @ridewithme5857 3 года назад +2

    🥰🥰🥰

  • @rajasreehari9426
    @rajasreehari9426 3 года назад +1

    Poomulli mana. Kaanikumo

  • @abhimanuetr5263
    @abhimanuetr5263 3 года назад +2

    Poli

  • @yaathra6402
    @yaathra6402 3 года назад +1

    👍👍👍👍

  • @manilalramanujan5022
    @manilalramanujan5022 3 года назад +1

    Nigal Randu perudem friendship anu eee chaneel munot pokune

  • @nandakumarp.c322
    @nandakumarp.c322 Год назад +1

    Athrayo ambalangal tkarthittunu Tippu

  • @mujeebmujji3406
    @mujeebmujji3406 3 года назад +2

    ബ്രോ അകൊട്ടയില്ലെ കുള്ളതിൽ ഒരു തുരഗം ഉണ്ട് അതു വഴിയാ ttipu sullthaan രേക്ഷ പെടുക്ക

    • @TravelGunia
      @TravelGunia  3 года назад

      Mmm

    • @mujeebmujji3406
      @mujeebmujji3406 3 года назад +1

      അടുത്ത video എവിടെ പാലക്കാട് ആണോ ബ്രോ ബ്രോ യുടെ വീട് എവിടെയാ

    • @TravelGunia
      @TravelGunia  3 года назад +1

      യൂണിവേഴ്‌സിറ്റി , കാലിക്കറ്റ്

    • @mujeebmujji3406
      @mujeebmujji3406 3 года назад

      Ok

  • @Ai_mallu-
    @Ai_mallu- 3 года назад +2

    Ente veetilot varuo njn palakkad aa bro and a big fan

  • @nsctechvlog
    @nsctechvlog 3 года назад +7

    ഇതിലും വലിയ കോട്ട കാസർകോടുണ്ട്. Bekal Fort 🥰🤩❣️❤️👌💕👌👌👌

  • @abhimanuetr5263
    @abhimanuetr5263 3 года назад +2

    Eni bekal fort il pokanam

  • @sanishsainu9363
    @sanishsainu9363 2 года назад +1

    ബേക്കൽ കോട്ടയെ കുറിച്ചൊന്നും അറീല്ല അല്ലെ.. അവിടേം ഉണ്ട് കോട്ടയ്ക്ക് ഉള്ളിൽ ഹനുമാന്റെ അമ്പലം സംരക്ഷിച്ചിട്ട്. ഇവിടെ മാത്രം എന്ന് പറയല്ല

  • @ssworld1696
    @ssworld1696 3 года назад +1

    ചേട്ടാ അടുത്ത videoഇൽ
    സച്ചിന് ഹായി എന്ന് പറയണം
    Please

    • @TravelGunia
      @TravelGunia  3 года назад

      🤔

    • @ssworld1696
      @ssworld1696 3 года назад

      Thank you

    • @ssworld1696
      @ssworld1696 3 года назад

      അടുത്ത വീടായൊ എന്നാണ് upload
      ചെയ്യുന്നത്

  • @anazabbas5117
    @anazabbas5117 3 года назад +1

    Travelgunia Brosnde num kitto neritt vilich abhinandanagal ariyikkanam ennund pls🤗

    • @TravelGunia
      @TravelGunia  3 года назад +1

      Channel about sectionil undallo

    • @anazabbas5117
      @anazabbas5117 3 года назад +1

      @@TravelGunia vilichu samsaarichu 🤩🤩🤩🤩

  • @MARCO76-21
    @MARCO76-21 3 года назад +1

    Channel name matanam………Angane oru idea mindil varunna moment ningalude channel eppol kanunna reach ayirikkila🙌

  • @anamikaanubtsarmygirl1848
    @anamikaanubtsarmygirl1848 3 года назад +1

    PKD❤️🥳✌️

  • @itsfalcongaming2466
    @itsfalcongaming2466 3 года назад +1

    ഒരു 5 കൊല്ലം കൊണ്ടെങ്കിലും നിങ്ങൾ 100k ആക്കോ ???

  • @shakheenapk5250
    @shakheenapk5250 3 года назад +1

    DP Pune cotonou internet at Pune Mysore Tipu

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 3 года назад

    👏🏻💐👍🏼👍🏼👍🏼😄❤🌹💐💐💐💐🎁🎁

  • @brigitboby7546
    @brigitboby7546 3 года назад

    4🐂 1🦚 👍🏻👍🏻👍🏻

  • @athilkmuhammed7779
    @athilkmuhammed7779 3 года назад +1

    Innu tippu rajya dhrohiyum india ye ottikoduthavar rajya snehikalum shame