54 വർഷം മുൻപ്ഉള്ള തൃശ്ശൂർ പൂരം

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #oldisgold #old #pooram #pooram2024 #pooramvibes #kerala #keralaelephant #kadavoor #thrikadavoor_shivaraju #thechikottukavu #thechikottukavu_ramachandran #gajamela #vedikettu #melam #vibes #thrissurpooram2024

Комментарии • 15

  • @shajikk9685
    @shajikk9685 Месяц назад +2

    അന്നത്തെ ആനകളുടെ ആകാര ഭംഗി.. വൗ.. ❤❤❤❤

  • @moorthyambika5204
    @moorthyambika5204 Месяц назад +2

    40 വർഷം മുമ്പുള്ള വീഡിയോ 😊

  • @tgno.1676
    @tgno.1676 Месяц назад +1

    🥰🥰🥰🥰🥰🙏👌👌👌👌

  • @sreekumarvu6934
    @sreekumarvu6934 Месяц назад +3

    ഞാൻ കണ്ട പൂരം❤🙏

  • @subashchandranpoduval3627
    @subashchandranpoduval3627 Месяц назад +5

    ഒരു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല ആകാലത്ത്, പൂരതിന്ന് വെടിമരുന്നിന്ന് തീ കൊളുത്തുമ്പോൾ ഒരു സിഗ്നൽ ഒരു ചെറിയ വിസിലടിയും എല്ലാവരും തേക്കിൻകാട് മൈതാനിയിൽ നിന്നും പടക്കം പൊട്ടുന്നത് അനുസരിച്ച് ഒഴിഞ്ഞു പോയിരുന്നു ആരും പറയാതെ.. അത് ഒരു കാലം. അന്നു തിരക്കിന്ന് ഒരു കുറവും ഉണ്ടായിരുന്നില്ല, വീഡിയോ ശ്രദ്ധിച്ചാൽ മനസിലാവും. ഇന്ന് എല്ലാത്തിനും ഒരു അനവശ്യമായ പല നിയന്ത്രണങ്ങളും. അത് ഒരു കാലം അല്ലേ 😂

    • @user-wq8il3lw2t
      @user-wq8il3lw2t Месяц назад

      Correct

    • @user-wq8il3lw2t
      @user-wq8il3lw2t Месяц назад

      ഇന്നത്തെ പൂരം പോലീസുകാരുടെ മാത്രം ആയി

  • @sabukt9675
    @sabukt9675 Месяц назад +2

    1970 ൽ കളർ വീഡിയോ ഉണ്ടോ,,,,, അന്ന് ടെലിവിഷനും ഡിസ്‌കവറി ചാനൽ ഒക്കെ ഉണ്ടോ,,,,?

    • @user-on5sp6yj2w
      @user-on5sp6yj2w 3 дня назад

      Foreign medias , 1950s ilൽ ഒണ്ട് കളർ വീഡിയോസ്

  • @albertiralbertir7215
    @albertiralbertir7215 Месяц назад +2

    1970alla sure

  • @viswanathanpillais2944
    @viswanathanpillais2944 Месяц назад +2

    പൂരം വലിയ ആഘോഷത്തോടെ നടത്തുന്നു
    എന്നാൽ വടക്കും നാഥന്റെ ആ ക്ഷേത്രം ഒന്നു വൃത്തി ആക്കി പെയിന്റ് അടിച്ചു മനോഹരമാക്കിക്കൂടെ? ജീർണ്ണോധാരണങ്ങൾ നടത്തിക്കൂടെ? അടുത്ത വർഷം ആദ്യം ക്ഷേത്രം പുതുക്കി മോടി പിടിപിച്ചതിനു ശേഷം പൂരം നടത്തുക.

    • @janusvlogs5359
      @janusvlogs5359  Месяц назад +2

      Chettaa ethu kurey varshgalkku munney ullathanu

    • @user-kn6ri3oy9m
      @user-kn6ri3oy9m Месяц назад +1

      Vadakumnathan Poonam akoshikunnila but decimal vannu akoshikunnu plus near templesum vadakum Nathan ambalathil Anne divas am sadarana Pooja Kal mathram ullu