SHE WANTS BIRIYANI AT 4 AM 🤯

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #biriyani #night
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

Комментарии • 2,1 тыс.

  • @user-rc1lm6wl4r
    @user-rc1lm6wl4r 6 месяцев назад +5715

    സ്നേഹിച്ച പെണ്ണിനെ സ്വന്തംമാക്കാനും വേണം ഒരു ഭാഗ്യം ❤️ പ്രവീൺ ചേട്ടനെ പോലെ ഒരു husband നെ കിട്ടിയത് mrudula ചേച്ചിയുടെ ഒരു ഭാഗ്യം ആണ് 🫶🏻
    (Edit : ആദ്യമായിട്ടാണ് ഇത്രെയും like കിട്ടുന്നത് tnx❤️ )

    • @Dosyboy287
      @Dosyboy287 5 месяцев назад +18

      Ooh! Sathyam😅😅

    • @rrr20203
      @rrr20203 5 месяцев назад +45

      Swanthamakeet aagrahicha pole jeevikan aanu yogam and efforts vendath🥰

    • @shimshimashima3015
      @shimshimashima3015 5 месяцев назад +15

      Enik nalla agrahamind 😊😊 pakshe 😢

    • @angelapj8507
      @angelapj8507 5 месяцев назад +14

      Angne agrhm ulla boysude venam.

    • @minuzzzzworld6666
      @minuzzzzworld6666 5 месяцев назад +9

      1k nanakiyath ann ee😂

  • @Anupamhh_anuz
    @Anupamhh_anuz 6 месяцев назад +1889

    ഭാര്യക്ക് വേണ്ടുന്ന കാര്യങ്ങൾ ഒരു ഭർത്താവ് ചെയ്തു കൊടുക്കുക എന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യം തന്നേ ആണ്!!😍🫂❤️

  • @Naaaaaachh
    @Naaaaaachh 6 месяцев назад +1530

    Boss ഇലാതത്തകൊണ്ട് . Vedio romantic ആയി . Kochu ഉണ്ടെങ്കിൽ വേറെ vibe അയേർന്ന 😂❤

  • @mohammedshamil2736
    @mohammedshamil2736 5 месяцев назад +128

    പ്രവീ.... പൊളിച്ചു ട്ടോ....❤❤❤❤. രാത്രി മൂന്ന് മൂന്നരക്ക് എണീറ്റ് വെശക്കുന്നു... എനിക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കിത്താ എന്നു പറഞ്ഞാൽ ജഗതിച്ചേട്ടൻറ ഭാഷയിൽ പറഞ്ഞാൽ "പോയിക്കെടന്നുറങ്ങ് പെണ്ണേ...😂" എന്ന് പറയുന്നവരാകും ഭൂരിഭാഗം ഭർത്താക്കന്മാരും. ഇത് പ്രവി കലക്കി❤❤❤.
    മൃദൂ...... Really you are very lucky ❤❤❤

  • @vijiashi1991
    @vijiashi1991 5 месяцев назад +30

    കൊച്ചുവിനെ വിളിക്കാമായിരുന്നു അവന്റ കോമഡി മിസ്സ്‌ ചെയ്തു ❤❤

  • @mkgeneralstore148
    @mkgeneralstore148 6 месяцев назад +5069

    ഇവരെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ❤❤❤

  • @suniltone249
    @suniltone249 6 месяцев назад +929

    പാവം കൊച്ചു ഒന്നും അറിയാതെ ഉറങ്ങുന്നു ❤love this combo too much❤

    • @suniltone249
      @suniltone249 5 месяцев назад +6

      Thankyou for your likes❤❤❤

    • @HaseebaAnseem
      @HaseebaAnseem 5 месяцев назад +2

      Avan anu camara man😂

    • @suniltone249
      @suniltone249 5 месяцев назад +1

      Really

    • @Itsmekunjuz.
      @Itsmekunjuz. 5 месяцев назад +5

      ​@@HaseebaAnseem Ayirikilla Camara stand undlo

    • @aba111n
      @aba111n Месяц назад

      @@HaseebaAnseem olakka aan

  • @mkgeneralstore148
    @mkgeneralstore148 6 месяцев назад +887

    നിങ്ങളുടെ ഈ സ്നേഹം ജീവിതാവസാനം വരെ നിലനിൽക്കട്ടെ🥰🥰🥰🥰❤️

    • @dinuzz423
      @dinuzz423 5 месяцев назад +1

      🤲🤲

  • @SIuuuBOyefx
    @SIuuuBOyefx 5 месяцев назад +134

    morning 3 manikkulla ROMANCE 😂😂😂😂😂
    PAVAM KOCHU

  • @vygans105
    @vygans105 5 месяцев назад +36

    Kochu vine miss cheyunu 🥺 but adipoli ayiru vlog 😂

  • @ponnumkudamponnumkudam5552
    @ponnumkudamponnumkudam5552 6 месяцев назад +402

    Aa veluppamkalath biriyani vech kodtha aa Manas ondallo ithaan parayane men in luv hits different enn❤

    • @Nafezzsag
      @Nafezzsag 5 месяцев назад +5

      Ente husum undakki tharum😍😍😍

    • @Varshanandhan1
      @Varshanandhan1 5 месяцев назад

      Ss

  • @jesnachinju7359
    @jesnachinju7359 6 месяцев назад +542

    01:39 pavam praveen chettan😅mrudula chechi😂

  • @abhiramaadhi1461
    @abhiramaadhi1461 6 месяцев назад +521

    ഉറക്കത്തിൽ ദാഹിച്ചാൽ പോലും വെള്ളമെടുത്തു കുടിക്കാൻ മടിയ, അപ്പോള ബിരിയാണി 😂😂

  • @ShaharasshaharasShaharas
    @ShaharasshaharasShaharas 5 месяцев назад +47

    Mrdulachechiyum praveenchetanum best combo aann❤❤❤❤

  • @sandeepas7543
    @sandeepas7543 5 месяцев назад +19

    God bless ...santhoshamayi ennum ithupole irikkate

  • @DJ_Couples89
    @DJ_Couples89 5 месяцев назад +473

    3:32 Lipstick ittu vannekka Muru 😄😄

  • @annajustine4675
    @annajustine4675 6 месяцев назад +772

    പ്രവീണു മുടി വളർത്തുന്നതിലും മുടി വെട്ടിയത് നല്ലത് 🥰

  • @safeenashihab6448
    @safeenashihab6448 5 месяцев назад +532

    വീട്ടുകാരുടെ റിയാക്ഷൻ കൂടി ഇടേണ്ടതായിരുന്നു 😄😄😄

  • @honeymolm.s5016
    @honeymolm.s5016 5 месяцев назад +29

    Praveen chettante aa dialogue kollam "shathrukalkk polum ee gathi varalle"

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 5 месяцев назад +11

    ഞാൻ ഗർഫിണി ആയിരിക്കുന്നു സമയത്ത് രാത്രി ഏട്ടനോട് പറഞ്ഞിട്ടുണ്ട് വിശക്കുന്നു എന്ന് അപ്പൊ വല്ല ഏത്തക്കയൊ അല്ലെങ്കിൽ മുട്ടപൊരിച്ചതൊ ഉണ്ടാക്കിത്തരും പക്ഷെ ഉറക്കത്തിൽ വിശന്നപ്പോൾ ബിരിയാണി വേണം എന്ന് പറഞ്ഞ മൃധുവിന്റെ മനസ്സ് ✌️🤗നല്ല സ്നേഹ മുള്ള ഭർത്താവ് ❤❤സൂപ്പർ ജോഡി സൂപ്പർ ഫാമിലി ❤❤❤❤❤❤❤

    • @deepthyvs3566
      @deepthyvs3566 5 месяцев назад

      അഞ്ചാം മാസം ഞാൻ ഒരു രാത്രി വിശപ്പ് പറഞ്ഞു ഫ്രിഡ്ജിൽ വച്ച തണ്ണി മത്തൻ ഏട്ടൻ എടുത്തു തന്നു, ഒരാഴ്ച്ച ആണ് പനി പിടിച്ചു ഹോസ്പിറ്റലിൽ കിടന്നത്.

    • @ChinnuUnni-eg8bj
      @ChinnuUnni-eg8bj 5 месяцев назад

      @@deepthyvs3566 😊🥰

  • @shamlasiddique2352
    @shamlasiddique2352 6 месяцев назад +785

    Kochu chettanemiss cheythavarundo😊😊😊❤

    • @MR-DRAWING-WHEELS
      @MR-DRAWING-WHEELS 6 месяцев назад +3

      Nee ara athinu🤬🤬🤬🤬😡😡 1:56 1:56 1:56

    • @Spyrotdm
      @Spyrotdm 6 месяцев назад +18

      ​@@MR-DRAWING-WHEELSnigal ellahm ara 😂

    • @igspyro4788
      @igspyro4788 6 месяцев назад +1

      ​@@Spyrotdmaaaaa😂

    • @aydin_zaad
      @aydin_zaad 5 месяцев назад +25

      Illaa... Ellathilum ivrde idayil Kochu Kochu nn paranj varelle pls🤌🏻... Let them have their own tym.. Kure cringe fans🤮

    • @angelchinnu-xu3tn
      @angelchinnu-xu3tn 5 месяцев назад +3

      Njan 🥺

  • @manjuaby592
    @manjuaby592 6 месяцев назад +86

    muru is lucky to have a husband like praveen ..may god be with u guyz🥰..stay blesses💖

  • @binilaanil8207
    @binilaanil8207 6 месяцев назад +105

    Kochu chettane miss chyyunn 😢 ethil chetanum koode ondarunel adipoli😂

  • @harshadas7475
    @harshadas7475 5 месяцев назад +9

    Njnum nte husbandum egana...natta pathirak randalum koode kitchen poyi snacks fruits um kazhikum....

  • @dhibinshaibudeen4964
    @dhibinshaibudeen4964 5 месяцев назад +5

    Hello...ningalde video kandu thudangeetu kurache aaitulla....but superb...ningal Ellavarum adipoliya...the whole family...nalla entertaining and positive vibe aanu ningalde video yil ...this video also.. superb

  • @devika_devuz_
    @devika_devuz_ 6 месяцев назад +257

    ചേച്ചിടെ ആഗ്രഹം ആ നേരം തന്നെ സാധിച്ചു കൊടുത്ത പ്രവീൺ ചേട്ടനാണ് real hus 🤗🤩🥳❤

    • @Mehfutty
      @Mehfutty 5 месяцев назад +4

      Videok vendi cashn vendi😂

    • @swathiiiiiichandran
      @swathiiiiiichandran 5 месяцев назад +4

      Vlog aayond undaki.. Ithonnum illathond baki hus cheyyunnath aarum ariyillenn mathram

  • @user-ayisha_h
    @user-ayisha_h 6 месяцев назад +734

    Public exam ayitum ivarude vlog kanunavar indohh!! ❤

  • @renjinisudhi1831
    @renjinisudhi1831 6 месяцев назад +58

    സ്നേഹിക്കുന്ന സമയത്തു എന്തൊക്കെ ആയിരുന്നു ഇപ്പോൾ ചേട്ടന് വിശന്നാലും എനിക്ക് വിശന്നാലും ഞാൻ തന്നെ ഉണ്ടാക്കണം 😄😄

  • @shinashussain4738
    @shinashussain4738 5 месяцев назад +2

    ഇവരെ നേരിൽ ഞാൻ കണ്ടിട്ടുണ്ട് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഇവരെ കാണണം എന്നത് അത് സാധിച്ചു വളരെ നല്ല ഫാമിലി ആണിത് ❤️❤️❤️❤️❤️

  • @user-di8xw5kp9u
    @user-di8xw5kp9u 5 месяцев назад +3

    Ee vedio kanappo enikku orupadu santhosham thonni. Randuperkkum nallathu varatte. Ennum ingane tanne parasparam snehikkan kazhiyatte.

  • @bincyalphonce4445
    @bincyalphonce4445 6 месяцев назад +315

    Enikkum ithupole vishakkar und 😂

  • @faseehasumayya4058
    @faseehasumayya4058 6 месяцев назад +657

    എനിക്കും ഇങ്ങനെ പാതിരാത്രിയിൽ വേഷക്കാറുണ്ട് പിന്നെ നമുക്ക് പറയാൻ ആരുമില്ലടെയ് 🤣🤣

    • @Fai-koofa
      @Fai-koofa 5 месяцев назад +14

      എനിക്കും ഇല്യ വേണമെങ്കിൽ 🫣😂

    • @faseehasumayya4058
      @faseehasumayya4058 5 месяцев назад +8

      എനിക്ക് 12 വയസ്സേ ആയുള്ളൂ 😁

    • @GAngeL99
      @GAngeL99 5 месяцев назад +1

      💯 😂

    • @satheeshdr6371
      @satheeshdr6371 5 месяцев назад

      ​@@faseehasumayya4058it's okay I'm 14 okay aanenkil onn nokkam 😅

    • @satheeshdr6371
      @satheeshdr6371 5 месяцев назад

      ​@@faseehasumayya4058it's okay I'm 14...Okay aanenkil onn try cheyyam 😌😌

  • @mohammadfaheem1526
    @mohammadfaheem1526 6 месяцев назад +58

    Praveen chettante aa shathrukkalod polum inganonnum cheyyaruth enn prnj dailogu with dhayaneeya bavam🤣😂
    Nte mmo super🔥🤣

  • @abhrahamezra8982
    @abhrahamezra8982 5 месяцев назад +12

    Kettyonum kettiyolum superaaa

  • @RidhaPk-kb4mz
    @RidhaPk-kb4mz 5 месяцев назад +12

    Pervine muru purakilude kedipidichapo inte husne enik ormma vnnu😢😢
    Inshallah enikum inte hus aduthek pokanam glfil an 😢😢

  • @user-yc8lg8zs2y
    @user-yc8lg8zs2y 6 месяцев назад +50

    Praveen chettanteyum Mridula chechiyudeyum bond orupad eshdamaan ❤❤❤

  • @Anfi_3064
    @Anfi_3064 6 месяцев назад +26

    ആഹാ ന്ത്‌ സ്നേഹമുള്ള ഭർത്താവ് 😅😊❤അയ്യോ പാവം 😢 muru നീയും ഇതുപോലെ ഒക്കെ അങ്ങോട്ടും ചെയ്ത് കൊടുക്കണം ട്ടാ 😂😌

  • @Archanaanilz22
    @Archanaanilz22 6 месяцев назад +122

    Egene oru husband nn kiitythl chechi lucky ahnu ❤❤️

    • @my__wld
      @my__wld 6 месяцев назад +16

      content 😢 social media life ellam real anen viswasikunvrum ipozom ondo 🤣🤣

    • @lookayt6614
      @lookayt6614 5 месяцев назад +8

      Noki iruno content inu vendi mathram aan 1 lkh thanne ie vdio il ninu indaki kanum💯

  • @dhakshinadruvam3761
    @dhakshinadruvam3761 5 месяцев назад +3

    Kochu ഇത് അറിഞ്ഞില്ല... ബട്ട്‌ ഇതൊരു വേറെ ലെവൽ ആയിരുന്നു... റൊമാൻസ് ലവ്... നൈറ്റ്‌ മൂഡ് എനിവേ കിടു വിഡിയോ... ❤️❤️ ❤️

  • @hafnaponnu5723
    @hafnaponnu5723 5 месяцев назад +4

    😅❤Adipoli family njn aa kochuvinteyum ammayudeyum ethranal paat sean kand vannadhernn pinne full addicted. Njn oru vlogsum kanatha aalan ennal nigaldh kanadhe irikan pattadhe aayi😍

  • @Aswathy8594
    @Aswathy8594 6 месяцев назад +339

    നമ്മളൊക്കെ 4 മണി കാണുന്നത് തന്നെ വൈകുന്നേരം ആണ് 😆

    • @user-be3uq7zw3i
      @user-be3uq7zw3i 5 месяцев назад +2

      Ithu ravile 4:00 am aanu allandu evening 4:00 alla 😂😂

    • @Aswathy8594
      @Aswathy8594 5 месяцев назад +5

      @@user-be3uq7zw3i ath enik mansilayi raavile 4 aanenn...
      Nammalokke aa time urakkam alle, athaa njaan udeshiche 🙂

    • @user-be3uq7zw3i
      @user-be3uq7zw3i 5 месяцев назад +2

      hha ok 😊

  • @Adnan12323
    @Adnan12323 6 месяцев назад +207

    4മണിക്ക് എണ്ണിച്ചു ലിപ്സ്റ്റിക് ഇടാൻ തോന്നിയ മനസ്സ് ❤‍🔥....

  • @miniunnimaya575
    @miniunnimaya575 6 месяцев назад +57

    പാവം പ്രവീൺ ❤‍🔥❤‍🔥❤‍🔥ചെക്കൻ പൊളി ആയി ബിരിയാണി ഉണ്ടാക്കി 🥳🥳🥳🥳

  • @MuzammilMuzammilk
    @MuzammilMuzammilk 5 месяцев назад +25

    Kochuu murunn vilikkunnath kelkaan ndh bangiyaaa❤❤❤

  • @harinandhana5687
    @harinandhana5687 5 месяцев назад +5

    1:39 paavam praveenettan 😅

  • @Apsaramani07
    @Apsaramani07 6 месяцев назад +40

    Great message from praveen especially for lovers❤😂

  • @vinuk.a4070
    @vinuk.a4070 6 месяцев назад +86

    Mrudula chechiye polle enikkum biriyani kazhikkan thonnunnu❤😂 ee familye istamullavar undo❤❤

  • @kannanRaahul
    @kannanRaahul 5 месяцев назад +29

    Mrudula chechine prank cheyunne video venam plzz

  • @user-vf4bx8hc8b
    @user-vf4bx8hc8b 5 месяцев назад +4

    Njan onnil kuduthal kandu dailly blog cheyyu please mridula chechi super anu chechiye orupad istamanu ❤❤❤

  • @priyas.vlog..2689
    @priyas.vlog..2689 5 месяцев назад +3

    യൂടുബ് വീഡിയോ ചെയ്യുന്ന എല്ലാ പയ്യന്മാരുടെ ഭാര്യമാർക്കും രാത്രി 3മണിക്ക് ബിരിയാണി കഴിക്കാൻ തോന്നുന്നുണ്ട് ഇതൊക്കെ അറിഞ്ഞുകൊണ്ട് തോന്നുന്നതാണെന്നു ആരും പറയെ ഇല്ലാ 😂

  • @Sandra_ponnuzz
    @Sandra_ponnuzz 6 месяцев назад +17

    Ninghlde ella vediosum valare interesting anh gyuz.. Otta shortso, videoso onnum miss akkarilla .. Lovely fam.. Onnu kanan patti irunnenkil ellarem orumichu❤😊

  • @sreyasabu06
    @sreyasabu06 6 месяцев назад +198

    Randalum polichuu❤
    Kochune miss cheythavarindo🙂

    • @user-vt7cz2jc4g
      @user-vt7cz2jc4g 6 месяцев назад +1

      Mm miss cheyythu

    • @aydin_zaad
      @aydin_zaad 5 месяцев назад +14

      Illaa... Ellathilum ivrde idayil Kochu Kochu nn paranj varelle pls🤌🏻... Let them have their own tym.. Kure cringe fans🤮

    • @_j-u-s.
      @_j-u-s. 5 месяцев назад

      Ella

  • @amithaammu441
    @amithaammu441 6 месяцев назад +20

    U both are so lucky❤❤ee fam bhayankara ishtam aanu..jaada ilatha family❤❤

  • @simijoseph5524
    @simijoseph5524 5 месяцев назад +13

    Pavam praveenite urakathil ninum eneettulla dayaniyama nottam😂😂😂😂...😊😊😊stay blessed ❤❤❤lovely couple ❤

  • @Neerusnote
    @Neerusnote 5 месяцев назад +3

    Mrudula chechi makeup Ittalum ittillenkilum sunderiya ❤❤

  • @afralatheef6603
    @afralatheef6603 5 месяцев назад +115

    13:40 Praveen expression😂😂😂

  • @fidafathima5579
    @fidafathima5579 6 месяцев назад +25

    Kollalloo mrudhula cheachi.ingane veanam paranjayellam pareekshichu nokkanam😅😂

  • @user-li7rg7ji5g
    @user-li7rg7ji5g 6 месяцев назад +55

    വെളുപ്പങ്കാലത് mrudula chechi lipstick idan kanicha manasu. Super

  • @ponnachanchacko.5415
    @ponnachanchacko.5415 5 месяцев назад +4

    Biriyani ready ayapoll mridula chechi Dee santhosham kandoo😂😂😂
    Luvv youu both.
    Looking like a Wow!!!!
    Kochu chettan ondayirunekill
    le kochu chettan : enikk cringe adikannn njan ponn❤❤❤

  • @Sathyam301
    @Sathyam301 5 месяцев назад +3

    Planned.... നട്ട pathiri light ആണല്ലോ വീട്ടിൽ

  • @anitharijo2801
    @anitharijo2801 5 месяцев назад +62

    veetukar de reaction idanam❤❤❤❤❤

  • @rosmyrinto5833
    @rosmyrinto5833 6 месяцев назад +19

    ഈ സ്നേഹം ജീവിതാവസാനം വരെ നിലനിൽക്കട്ടെ ♥️♥️

  • @adwaithar.v5577
    @adwaithar.v5577 6 месяцев назад +39

    Sheayy last kochuu varunnu pratheekshichu....avasanm kochunem vilich biriyani kodukarnu.😂...kochune miss chythavrindo🙊🥺
    Awww thiss bonddd🥹🫀🤌💘
    Praveen chettan ❤ Muru❤️‍🔥❤️‍🔥

    • @sajinasuneesh383
      @sajinasuneesh383 5 месяцев назад +1

    • @aydin_zaad
      @aydin_zaad 5 месяцев назад +7

      Illaa... Ellathilum ivrde idayil Kochu Kochu nn paranj varelle pls🤌🏻... Let them have their own tym.. Kure cringe fans🤮

    • @sajinasuneesh383
      @sajinasuneesh383 5 месяцев назад +1

      Avarde quality time avar ottak thenne enjoy chyyinnindagaam...They are currently Happy with kochu in between them...pinna kaanunnavark prashnam thonnunnuvennkil ath mentalityde preshnam aan...And this is not because people watching their video are there fans...moreover viewers enjoy the presence of pranav in the vlog even if muru is there...❤️

    • @adwaithar.v5577
      @adwaithar.v5577 5 месяцев назад +2

      ​​@@aydin_zaadith vrohde mind inte kozhapm aavumh...ante character aavanenn illallo ellarkum....ee familyde vdeos thudakkam muthal kanunnavark manasilavum avrde bond❤ And last Q and A lum avr parnjittond....last kochum kuude indrrnel vere vibe aayene...that's it..
      Anyways.... we always love this family❤
      Achan ammma and the trio Muru❤️‍🔥kochu❣️praveen❤️

    • @aydin_zaad
      @aydin_zaad 5 месяцев назад +7

      Fans nodu😂ninnod onnhm paranjitt karyamilla nn ariyaa😂🤌🏻........ Ethra bond aayalum couples nu kurachokke personal space kodukka...ath Kochu kodukkunnundavum......Ath kochu kodukkunnundo illayo avrkk preshnamundo illayo ennathil allaa... Avrde idayile enth content vannalum Kochu ne miss cheyyunnu... Ningade idayil Kochu koodi venamaayrnnu enn paranju mezhukunna low class fans nodu aanh njn paranjath......alland bond um thenga de karyam onnuvallaa...

  • @user-fk7hq5fc4e
    @user-fk7hq5fc4e 5 месяцев назад +6

    Missing pranav chettan❤ your love and bond was amazing 🎉💖💞

  • @mariyahanna5160
    @mariyahanna5160 5 месяцев назад +13

    Enikum ithupole vesakkarend😂😂but annettu adukkala vare pokkan Madi ayakond thirinj kedann urangum🚶😆🙂

  • @merinbiju1599
    @merinbiju1599 6 месяцев назад +70

    Anikk ivare Bayenkara ഇഷ്ട 😍❤️

  • @user-xm5bp8pd2d
    @user-xm5bp8pd2d 6 месяцев назад +63

    Mridula lipstick ittathu kando arenglum 😂😂😂😂

  • @Jayalekshmi-xq4mq
    @Jayalekshmi-xq4mq 6 месяцев назад +92

    Evide ente kochu🥰 aa kuruppu evide😊

    • @Mubi361
      @Mubi361 5 месяцев назад

      😂

  • @aleenaswaraj3882
    @aleenaswaraj3882 5 месяцев назад +8

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ നമുക്കും ഇങ്ങനെ ഒരു സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും ഈ വീഡിയോ എഡിറ്റ് ചെയ്തത് ആരാണ്💕

  • @fathimasuhra7075
    @fathimasuhra7075 5 месяцев назад +2

    Praveen chettana pole oru barthav chechikk kittiyadh chechiyude baghyaman ink onn ivare neritt kanan❤ thonnunnu ❤

  • @sreeragsreedhanya8492
    @sreeragsreedhanya8492 6 месяцев назад +76

    She is very lucky to have a this type of husband🤌💗

  • @greeshmaunnithan90
    @greeshmaunnithan90 5 месяцев назад +24

    Niku ningale orupad eshtamanu…. Njn Ningade videos kandu thudangyit 3 masam mukalil ayathe ulu… keep up the good work … love u loads ❤

  • @shefeenakt-xi9gm
    @shefeenakt-xi9gm 5 месяцев назад +34

    എനിക്ക് സ്നേഹിക്കുന്ന സമയത്ത് ഇതുപോലെ പറഞ്ഞായിരുന്നു ഓരോ കാര്യങ്ങൾ ഇന്നും പ്രാവർത്തികമായി കൊണ്ട് നടക്കുന്നുണ്ട് എൻറെ പ്രിയതമൻ എന്നും നിലനിൽക്കാൻ നിങ്ങളും പ്രാർത്ഥിക്കണേ

  • @sonyraj4370
    @sonyraj4370 5 месяцев назад +22

    Pre planned vlog .അടുക്കളയിൽ സൗണ്ട് കേട്ടിട്ട് അമ്മേം അച്ഛനും ഒന്നും അറിഞ്ഞില്ലേ 😂😂

  • @aryaadith2022
    @aryaadith2022 5 месяцев назад +2

    Muru chechi nte bhagyam praveen chettane pole oru husband ne kittiyath 🥰💞💞💞💞

  • @Anupamhh_anuz
    @Anupamhh_anuz 6 месяцев назад +28

    രണ്ടാളും അടിപൊളി ആണ്❤!!

  • @lakshmikumar2856
    @lakshmikumar2856 6 месяцев назад +40

    ഞാൻ മിനിഞ്ഞാന്നും കാത്തിരിക്കുകയായിരുന്നു ഒരു വലിയ വീഡിയോ വരണം എന്ന് 😢😅 താങ്ക്യൂ പ്രവീൺ പ്രണവ് ചേട്ടായീങ്ങൾ

  • @user-yc8lg8zs2y
    @user-yc8lg8zs2y 6 месяцев назад +55

    Praveen chettane husband aaayiyathil Mridula chechi lucky aaann❤❤❤❤

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 5 месяцев назад +3

    Ethu vallathoru vishapaeipoii ..pavam cheruka n ... Epol okay ok .,oru kollam kaziumbol kananM 😂😂😂

  • @ziyathasneem-wv1tp
    @ziyathasneem-wv1tp 5 месяцев назад +2

    Ethraum sound indakitt amma yenich vannille

  • @Naaaaaachh
    @Naaaaaachh 6 месяцев назад +13

    പോളി വീഡിയോ . നിങ്ങടെ ഓരോ വീഡിയോ വേരുമ്പഴും ഒരു സന്തോഷം ആണ് ❤

  • @fasnamidhlaj4375
    @fasnamidhlaj4375 6 месяцев назад +24

    Kochunte story kand oodi vanntha❤

  • @jesnachinju7359
    @jesnachinju7359 6 месяцев назад +41

    Ninghal randaalum super vibe aanu tto❤praveen chettan mrudula chechi🤗cute couples🥰😍

  • @user-nv3li6en7b
    @user-nv3li6en7b 5 месяцев назад +7

    Idhokke videokk veend abhinayikkunnadha.😂. Kurach ovaran idhokke. Vishakkumbol pettenn undakkan pattunna endhenkilum kazhichapore🤣😁😁

  • @SreejaChandran-ph8mn
    @SreejaChandran-ph8mn 5 месяцев назад +5

    Veettil aarum arinjile pavam kochune kootila

  • @faseelanajeeb6192
    @faseelanajeeb6192 6 месяцев назад +10

    Praveen chettante ithilum kidilan cooking videos varan waiting❤❤

  • @ponnusworld7247
    @ponnusworld7247 6 месяцев назад +39

    Kochu chettane vdeo yil miss cheyyunnuuu😢

  • @IttiraMV-sr9bx
    @IttiraMV-sr9bx 6 месяцев назад +23

    This is my favorite youtuber nigaludeyo

  • @myhome13579
    @myhome13579 5 месяцев назад +1

    നല്ല കോയിബിരിയാണിന്റെ മണം..ലെ കൊച്ചു
    Chef പിള്ള പ്രവീൺ 👌👌👌
    എന്റെ മൃദു ഇങ്ങനെയുള്ള അതി മോഹങ്ങൾ ഒന്നും തോന്നല്ലേ മുത്തേ.. പാവം ഞങ്ങളുടെ ചെറുക്കൻ 😂😂😂😂

  • @Ayshuzvlogs-zv3gm6pi6q
    @Ayshuzvlogs-zv3gm6pi6q 5 месяцев назад +1

    Pavam chettan muru Chechy is so lucky ❤❤....yethoru pennkuttikum ulla oru agharaham ann hus yine kond fd undaki kazhikuva annath

  • @Popps__gamer
    @Popps__gamer 6 месяцев назад +37

    രാവിലെ ഇത് അറിഞ്ഞ ലെ കൊച്ചു ഏട്ടൻ: നിങ്ങൾ എന്നോട് പറയാതെ തിന്നു അല്ലെ🥺 "പണി വരുന്നുണ്ടവറാച്ചാ"🫤🫤 😂

  • @nayeemhome2696
    @nayeemhome2696 5 месяцев назад +10

    The family bond is so amazing. Iam so much love with them.❤

  • @veenal.s6363
    @veenal.s6363 6 месяцев назад +19

    Caring husband ❤❤❤ Muru is really blessed to have such a lovely husband ❤💙
    stay happy and blessed always dears ❤❤

  • @user-gj9oc4gd2i
    @user-gj9oc4gd2i 5 месяцев назад +4

    Morning 4 manik ചായ ഇടാൻ പറഞ്ഞാൽ തന്നെ മടിയാ അപ്പോഴാ ചിക്കൻ ബിരിയാണി nice fam❤
    പല്ലുതേച്ചാടെ രണ്ടാളും😂😂

  • @Minnus538
    @Minnus538 5 месяцев назад +3

    സത്യം പറ, ഇത് planned content alle? ☺️but എന്തായാലും അടിപൊളി 👍🏻

  • @KeerthanaPA-uu4ws
    @KeerthanaPA-uu4ws 6 месяцев назад +11

    ചേട്ടന്മാരുടെ videos എല്ലാം adipoliya.. ❤️നിങ്ങളുടെ videos കണ്ട് കണ്ട് അഡിക്റ്റായി.. 🔥❤️
    നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു

  • @ansilaharis2058
    @ansilaharis2058 6 месяцев назад +13

    Egene oru husband nn kiitythl chechi lucky ahnu 😍❤️

  • @karthikababu5
    @karthikababu5 5 месяцев назад +22

    Muru your so lucky....... Snehich kalynm kazhika snehicha alle kalynm kazhikan pattuka it's a blessing... ❤🫂

  • @Rosebud224
    @Rosebud224 5 месяцев назад +2

    നിങ്ങൾ 4:00 ബിരിയാണി കഴിക്കുന്നു നമ്മൾ 4:00 മണിക്ക് നോമ്പ് നോക്കാൻ വേണ്ടി അത്തായം കഴിക്കും ഈ ടൈം best time dear fav couple❤️

  • @AbdulKareem-lp8sr
    @AbdulKareem-lp8sr 5 месяцев назад +4

    Mekapillad superaanallo muru