THEY FIGHT EACH OTHER | KOCHU vs MRUDULA 😅

Поделиться
HTML-код
  • Опубликовано: 20 фев 2024
  • #funny #day
    Our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @ajasaju8780
    @ajasaju8780 3 месяца назад +6696

    ഏട്ടത്തിയമ്മ and അനിയൻ combo ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰🤗❤️ bond vere ലെവൽ ആണ് ❤

  • @devika_devuz_
    @devika_devuz_ 3 месяца назад +3539

    കൊച്ചു ചേട്ടനും മൃദുല ചേച്ചിയുടെയും combo വേറെ level ആണ് ❤❤🥰😍

  • @shajlaramshed
    @shajlaramshed 3 месяца назад +1656

    ഇവരുടെ കല്യാണത്തിന് ശേഷം videos കാണുന്നത് addict ആയവർ undo

  • @user-tc4yu7wl9c
    @user-tc4yu7wl9c 3 месяца назад +1978

    ഇവരുടെ ഒത്തൊരുമ എന്തൊരു ഭയങ്കരമാണ് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ അനിയനും ഒരുമ്മ കൊടുത്തു. ഇതുപോലെ ചേട്ടൻ അനിയന്മാരെ കിട്ടാൻ ഭയങ്കര പാടാണ് മിസ്സ് യു

  • @sandhyasujith8657
    @sandhyasujith8657 3 месяца назад +696

    കൊച്ചു മൃദു real bro & sis ആണ് എന്നു തോന്നും.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.... ❤️❤️❤️❤️❤️❤️❤️❤️❤️

  • @JanakiAnandhu
    @JanakiAnandhu 3 месяца назад +891

    ചേട്ടത്തി and അനിയൻ combo and bond Vere ലെവൽ❤❤ ഈ familiye ഇഷ്ടമുള്ളവർ ഉണ്ടോ❤️❤️🥰

    • @riyadiya9932
      @riyadiya9932 3 месяца назад

      ❤❤❤❤❤❤

    • @sarathps4858
      @sarathps4858 3 месяца назад +2

      ഉണ്ടിട്ടില്ല

  • @HariShankar-xc8my
    @HariShankar-xc8my 3 месяца назад +436

    ഈ പിള്ളേരും കുടുംബവും, സ്വന്തം കുടുംബം പോലെ ആയി.,. എന്നേലും ഒന്ന് നേരിട്ട് കാണണം... കണ്ടിരിക്കും my bros and sis n family ❤❤❤

  • @Sweet__poison12342
    @Sweet__poison12342 3 месяца назад +42

    ഒരിക്കലും ഈ സ്നേഹം കളയല്ലേ, എന്ത് സന്തോഷമാണെന്നോ നിങ്ങളെ കാണുമ്പോൾ love u all ❤❤❤

  • @prashobrbz6291
    @prashobrbz6291 3 месяца назад +605

    Kochu mrudula ❣️
    That brother sister bond❤

  • @fasilasiyadfasila5842
    @fasilasiyadfasila5842 3 месяца назад +101

    കൊച്ചു ചേട്ടൻ ചേച്ചി combo supper. Preveen ചേട്ടന്റെ റിൽസ്ചിരി 🥰🥰🥰 video poli ❤️❤️

  • @realitylyrics5305
    @realitylyrics5305 3 месяца назад +111

    Kochu Mridu Koodi അടി കഴിയുന്ന സീൻ aww😂❤️ രണ്ടാളുടേം കോമ്പോ പൊളിയാ❤️❤️❤️

  • @Praveenpranavfangirl
    @Praveenpranavfangirl 3 месяца назад +77

    Challenge game പഴയതുപോലെ ഇനിയും വേണം mrudhuvayittu❤❤🥰🥰

  • @shamlasudheer9444
    @shamlasudheer9444 3 месяца назад +112

    Actually kochu mridu aaanu orginal bro sis I like family especially Amma s smile I like very much ❤.

  • @AnjuParvathi
    @AnjuParvathi 3 месяца назад +36

    Ennathe video k happiness kooduthal und❤ maybe kochu muru bond ayirikum❤praveen chettan❤❤

  • @fathimathulhiba72
    @fathimathulhiba72 3 месяца назад +44

    Kochu chettan mridula chechi combo adipoli ettathi amma aniyan❤❤

  • @manjuaby592
    @manjuaby592 3 месяца назад +112

    4:26 njan kandappol aadyam pedichu poyi pine njan chirichu BEST FAMILY I SAW ON RUclips LOVE U GUYZ:)

  • @aiswarias2980
    @aiswarias2980 3 месяца назад +123

    Kochu chettanteyum mrudula chechiyudeyum combo orupad ishtamanu 🥰💕second channel 100 k cross cheythallo congrats dears ❤

  • @wonder__gurl
    @wonder__gurl 3 месяца назад +15

    Kochunte ending last paryumnna style adh adipoli aa adh kelkan oru rakshayum ila vere level💖💖

  • @remyagopiremya4667
    @remyagopiremya4667 3 месяца назад +10

    എന്നും ഇങ്ങനെ തന്നേയ് പോണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️ കൊച്ചു, പ്രെവീൻ and മൃതു love♥️♥️♥️uuuu muthukaleeeeee♥️♥️♥️♥️♥️

  • @neethumoljoy9922
    @neethumoljoy9922 3 месяца назад +28

    Super family 🥰🥰കൊച്ചു & മൃദൂല ചേച്ചി അടിപൊളി combo...3 പേരും അടിപൊളി...

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 3 месяца назад +91

    മൃദുലചേച്ചിടെ ഉണ്ടകണ്ണ് ഒരുപാട് ഇഷ്ട്ടം.... 🥰👀🤩❤😘.. ഈ വീഡിയോ യിൽ അച്ഛനേം അമ്മേം ഒരുപാട് Miss ചെയ്‌തു. 😔😢
    പ്രവീണേട്ടന്റെ Haircutting 👍❤പ്രണവ്വേട്ടന്റെ ചിരി 😘✨❤

  • @simijoseph5524
    @simijoseph5524 3 месяца назад +93

    Ingane chettan chechi aniyan combo kittan valiya oru bhaagyam venm...they are so blessed❤❤

  • @daivica
    @daivica 3 месяца назад +27

    Kochu mridula ❤
    That brother sister bond❤❤❤❤

  • @ajasaju8780
    @ajasaju8780 3 месяца назад +247

    4:30 fight കണ്ട് കൊച്ചുകുട്ടികളെ പോലെ തോന്നിയവർ 😂😂

  • @rihasrihas5994
    @rihasrihas5994 3 месяца назад +36

    Hlo chettanmare i am fathima
    Kurachu day ayitte ullu videos kanan തുടങ്ങിയിട്ട്. Ella videoyum super anu. Ente veedu nilamel anu. എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട്

  • @Aizuaizu123
    @Aizuaizu123 3 месяца назад +130

    𝗞𝗼𝗰𝗵𝘂 𝗺𝘂𝗿𝘂 combo adipoliyan tto
    ശരിക്കും അസ്സൂയ തോന്നുന്നു 😌
    Mrg ൻ muru ന്റെ അച്ഛൻ സമ്മതിച്ചില്ലായിരുന്നെങ്കിൽ life ൽ regret ചെയ്തേനെ. നിങ്ങടെ life കണ്ട് അവരും happy ഞങ്ങളും happy❤️
    Luv this trio😍

  • @mikkuchikku123
    @mikkuchikku123 3 месяца назад +46

    Chettante bagyam aanu ingane oru kochuuu❤❤❤😊😊😊😊

  • @Shamna_illyaz
    @Shamna_illyaz 3 месяца назад +21

    Kuchu mrudula❤ingne ulla ettathiyum aniyanum❤❤athinekkal main njmmle praveen chettanaan ❤❤kaaranam ingne adkkumbol thanne ellarkkum oru double meaning aayirikkum..husband aayalum husband nte veettkaar aayalum…but ivr poliya 3 perum adipoli ❤Ammayum achanum athinekkal poli ❤masha Allah ❤kann thattaathirikkatte ❤❤❤

  • @amithaammu441
    @amithaammu441 3 месяца назад +26

    Adipoli video... Onum miss cheyarila❤❤❤❤

  • @nibiyajohnson8114
    @nibiyajohnson8114 3 месяца назад +22

    എനിക്ക് വലിയ ഇഷ്ട്ടമുള്ള ഫാമിലി ആണ് നിങ്ങൾ....❤

  • @reshmasuresh6947
    @reshmasuresh6947 3 месяца назад +13

    Njan latest aayit watching cheyunna vdos kooduthal nigaludeth aannu guyzz😍 Mrudula chechi koodi vann kazhinjappo e family kurach koodi vibe aayi.. Especially kochu nd mrudala chechi frndship.. Keep going guyzzz❤️✨

  • @Anjanasaji_5983
    @Anjanasaji_5983 3 месяца назад +26

    4:13 That കുട്ടിത്തമാർന്ന ഓട്ടം.....😂💓Just luved it!!!🥰🥰 Praveen chettan's hairstyle...Really liked it🥰♥️ Muru is literally a pure soul....🤗💎

  • @devika856vlog
    @devika856vlog 3 месяца назад +125

    ഇവരുടെ bond,combo...ഇഷ്ടമുള്ളവർ ഉണ്ടോ ..❤😊

  • @safnashiju218
    @safnashiju218 3 месяца назад +10

    Kochu chettan and mrudula chechiiii❤
    Thiss comboo🥰💖

  • @radhikaananthu1390
    @radhikaananthu1390 3 месяца назад +6

    മൂന്ന് പേരും എപ്പോഴും ഇങ്ങനെ ഹാപ്പി ആയി ഇരിക്കു ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤❤❤

  • @maryywednesday
    @maryywednesday 3 месяца назад +22

    Ningal pande poliyaaa😚💓💞💞
    Kochu muru combo vera level alle...😍❣️

  • @user-yc8lg8zs2y
    @user-yc8lg8zs2y 3 месяца назад +108

    Praveen chettanteyum Mridula chechiyudeyum bond orupad eshdamaan ❤❤❤

  • @Reelsinsta2.0
    @Reelsinsta2.0 3 месяца назад +44

    Kochunte look koodi koodi vernnello 😍😍

  • @sunithapraseed8667
    @sunithapraseed8667 3 месяца назад +18

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയെ 🥰🥰🥰

  • @rinujijeshideas4651
    @rinujijeshideas4651 3 месяца назад +4

    ❤❤❤❤ നിങ്ങൾടെ ഈ bond എന്നും നിലനിൽക്കട്ടെ നിങ്ങൾ ടെ വീഡിയോ ഒരിക്കലും മടുക്കത്തില്ല അടിപൊളിയാ നിങ്ങൾ family Supr

  • @sanamaju3653
    @sanamaju3653 3 месяца назад +17

    Ravile smoothie.. Pinne full biriyani, pav baji okke. Nalla diet aan. 😂

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 3 месяца назад +29

    1:36 ayyoo Praveen chettante aah chiri um acting ummm😂😂😂❤❤❤ 4:19😂 4:33 😂😂❤kochuchettanteyum Mrudula chechideyum aah vibee❤

  • @user-yc8lg8zs2y
    @user-yc8lg8zs2y 3 месяца назад +13

    Evarude videos kaanumbol positive vibe aann ❤❤❤

  • @komathiashokkumar465
    @komathiashokkumar465 3 месяца назад +7

    Extremely like bond between kochu and mridula❤❤❤ from Tamilnadu..

  • @Manu.619
    @Manu.619 3 месяца назад +19

    13:04 😂moye moye

  • @user-nj7um3cw7l
    @user-nj7um3cw7l 3 месяца назад +9

    Muruvum kochuvum ulla bond haah veera level ❤

  • @muhammedsinanas9630
    @muhammedsinanas9630 3 месяца назад +10

    Kochu chettan and chechi combo adipoli aaann🥰❤️

  • @muhammadshabeebmohammedsha5696
    @muhammadshabeebmohammedsha5696 3 месяца назад +5

    Kochu chettan mridula combo vere leavel thanne aanu fite kandappo chiri vannu ningalude vlog ath vere leavel thannee aanu broo ✨😀😍

  • @Nature-cf1io
    @Nature-cf1io 3 месяца назад +11

    1:45 😆ചെമ്പാ.....

  • @neviljoseph013
    @neviljoseph013 3 месяца назад +8

    mridula chechi vannathode family nalla vibe aayi😍😍😍💖💖💖💖💖

  • @vaigakttuyvlog1672
    @vaigakttuyvlog1672 3 месяца назад +5

    കൊച്ചു ചേട്ടനും മൃദുല ചേച്ചിയുടെയും Combo വേറെ level ആണ്❤❤❤🎉😊

  • @cvanagha4177
    @cvanagha4177 3 месяца назад +7

    kalynm kainjeen shesham ndho magical feel aano addiction ndhooo aanu videos.✨✨✨ Family vibe enna poliyaaa.... 💯💯💯💯💯
    Pinneee chettathi nd kochu combokk oru prthyekaaa feel aaan 🙈

  • @mreditor3608
    @mreditor3608 3 месяца назад +63

    Kochu single alla ennulavar like aadi . Cheriyoru doubt aannu🤔🙂

  • @sujaravi6184
    @sujaravi6184 3 месяца назад +37

    നിങ്ങൾ 3 പേരും അടിപൊളി compo ആണ് മക്കളെ ❤❤❤❤❤❤

  • @SaneeshaHN-it5ou
    @SaneeshaHN-it5ou 3 месяца назад +4

    Niggle kanubol thany oru positive Anarjiya aniyanum chettathiyum adipoli mashaallh eniyulla kalam muyuvannum ethupole sathoshathilakkate allha allaashamsagalum nerunnu ree 2 makkale kittiya achanum ammayum bagyavathiya allhamdullh😊😊😊😊😊

  • @toxiegirl007
    @toxiegirl007 3 месяца назад +13

    കൊച്ചു & മുറു combo... 😍😘

  • @azeerasinu8586
    @azeerasinu8586 3 месяца назад +59

    5 ente husbend aniyane nokan polum enik permission illa atan nammale avastha ivide ivare sneham bond kanumpol santhosham thonnan ith pole life kittan bagyam venam

  • @snehajose9257
    @snehajose9257 3 месяца назад +4

    Epo aduthanu actually ningalde video kandu thudagiyath.....sathyam parayalo oru rekshayila poliyanu....ennum video edane...ningal guruvayoor vannapo agalenu kandirunu...aduth vann mindan pattiyila...ningade combo oru rekshayila...spcl kochu and chechi ❤eniyum orupad spcl videos prethekshikunu..❤

  • @user-yc8lg8zs2y
    @user-yc8lg8zs2y 3 месяца назад +6

    Eeee family orumich ninnal super bond aann ❤❤❤❤

  • @snekhasaji1823
    @snekhasaji1823 3 месяца назад +6

    Really like ur family.marriage kazhnje pinne anu njan njingalde videos ellam kanum daily.❤❤❤❤

  • @afrarafeek3850
    @afrarafeek3850 3 месяца назад +61

    Siblings goal ennokke paryunath ivarde bond aahnu💗 ivark vndi arinu undakiya pole❤‍🩹🫂

  • @RuksanaAneesh-lm5cu
    @RuksanaAneesh-lm5cu 3 месяца назад +24

    Kochu Ee dialogue super "ആ വളവ് വരെ ഉള്ളൂ"😂😂😂😂

    • @Kavitha-135
      @Kavitha-135 3 месяца назад +1

      പ്രേമം പുഷ്പിക്കട്ടെ. ഓണത്തിനിടാം ആ പൂ ന്ന് 😅

  • @anvidh3386
    @anvidh3386 3 месяца назад +5

    Kochu mrudila praveen bonding vere level love ❤❤❤❤you ❤

  • @jamshi2864
    @jamshi2864 3 месяца назад +11

    Kuchune bayangro isto ank ❤❤

  • @Use_r_3494
    @Use_r_3494 3 месяца назад +6

    1:36 praveen chettante chiri😂😂😂

  • @saranyasaran1593
    @saranyasaran1593 3 месяца назад +89

    ഇവരുടെ വെഡിങ് വ്ലോഗ് തൊട്ട് ആണ് ഞാൻ വീഡിയോസ് കാണുന്നെ.... അന്ന് മുതൽ വീഡിയോസ് മിസ്സ്‌ ചെയ്യാറില്ല... 🥰

    • @amminiscookingworld1478
      @amminiscookingworld1478 3 месяца назад +2

      ഞാനും ഈ video കാണാൻ തുടങ്ങിയത് കല്യാണത്തിന് ശേഷമാ പക്ഷേ ഇപ്പം ഓരോ video waiting ലാണ്

    • @ragisaravanakumar8758
      @ragisaravanakumar8758 3 месяца назад +1

      Me too...😊

    • @sheeja7579
      @sheeja7579 3 месяца назад

      👍🏻

  • @user-cj6fj3gx8i
    @user-cj6fj3gx8i 3 месяца назад +6

    ningal allarum koodi pazhayathupole challenge cheyyoo guys combo super

  • @prajishapraji1651
    @prajishapraji1651 3 месяца назад +1

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ..... എല്ലാരും അടിപൊളി ആണ്

  • @shayjanv8552
    @shayjanv8552 3 месяца назад +30

    Made for each other....kochu muru❤❤😊Praveen ettaan...❤

  • @SuryaAnil-yl5cx
    @SuryaAnil-yl5cx 3 месяца назад +9

    Kochu chettaneum praveen chettanaeum orupad ishtamia ippo mrudula chechinem ningade bond adipoliya❤️❤️love you🫰❤️‍🔥

  • @Najiyanaji4384
    @Najiyanaji4384 3 месяца назад +7

    Enthoru sandhosha ivarde videos kaanumpol. Njn ippala ivarde videos kand thudangiye. Kande pinne sthiram kaanunna aallaayi. 😌love you guyzz😘

  • @arjunbiju174
    @arjunbiju174 3 месяца назад +2

    Adipoli🎉kochu chettantem chechidem bond poli.

  • @sangeethaashtamoorthi2292
    @sangeethaashtamoorthi2292 3 месяца назад +7

    This chettanmar will never disappoint us😂😂😂❤In both ways😂😂
    For video ❤and joke, teasing etc😂😂😅

  • @Yad_hu500
    @Yad_hu500 3 месяца назад +6

    11:58 😂😂😂😂😅

  • @shamnashaijal9347
    @shamnashaijal9347 3 месяца назад +9

    സന്തുഷ്ട്ട കുടുംബം ദൈവം അനുഗ്രഹിക്കട്ടെ 😊😊❤

  • @ambiligireesh5317
    @ambiligireesh5317 3 месяца назад +4

    Video poli ❤kochu mridhu combo 😂😂😂😂❤️❤️ vandi poliiiiii dears❤ ending mask 😂😂😂😂😂😂poli😂😂😂😂

  • @lakshmikumar2856
    @lakshmikumar2856 3 месяца назад +52

    എനിക്ക് കൊച്ചി ചേട്ടനോട് ചെറിയ ക്രഷ് തോന്നി 🎉❤ I Love you 🫶 Kochu Chetan❤❤❤❤❤❤❤❤❤❤❤❤❤❤❤ take my heart😊🎉

  • @fousiyashamla3884
    @fousiyashamla3884 3 месяца назад +5

    Kochu fans like adi

  • @vichuzalluz
    @vichuzalluz 3 месяца назад +10

    നല്ല രസമാ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ

  • @user-ff7fc4yw9u
    @user-ff7fc4yw9u 3 месяца назад +3

    Ningale poleyulla family ye kittan enik kodhiyaavunnu❤❤

  • @mohammedshamil2736
    @mohammedshamil2736 3 месяца назад +14

    എന്തിനും ഏതിനും മക്കൾടെ കൂടെ കട്ടക്ക് നിൽക്കുന്ന friendly & lovely ആയ ഈ അച്ഛനമ്മമാരെ ഇഷ്ടപ്പെടുന്നവർ ഇങ്ങു പോരൂ....❤❤❤❤❤
    മാത്രമല്ല വിവാഹം കഴിഞ്ഞതോടെ മൃദു ഒന്നൂടെ സുന്ദരിയായി തോന്നിയവർ ആരൊക്കെ...

  • @smoothgamer9719
    @smoothgamer9719 3 месяца назад +22

    5 like tharumo

  • @saheerasahi8006
    @saheerasahi8006 3 месяца назад +9

    ഞാൻ ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ അപ്പൊ തൊട്ട് ഫുൾ കണ്ടു തുടങ്ങി നല്ല രസം ഉണ്ട് ക്യൂട്ട് ഫാമിലി അച്ഛൻ അമ്മ അല്ല ഫ്രണ്ട് സ് നെ പോലെ എല്ലാരും പിന്നെ മൃദു കൊച്ചു അടിപൊളി 🥰🥰ചേട്ടൻ പൊളി ❤️❤️❤️🥰🥰ലവ് u

  • @ansilaharis2058
    @ansilaharis2058 3 месяца назад +2

    Kochu mrudula 💗
    That brother sister bond ❤️

  • @user-dz4eu1rr9k
    @user-dz4eu1rr9k 3 месяца назад +3

    Ith nigalil arrade wifeeaadee😂😂😂

  • @user-ov9ee7er2t
    @user-ov9ee7er2t 3 месяца назад +3

    Ninglude ippolathe videosil ninglde contents illathond anno promotions cheyyunne..pazhaya videos aarnnu nallth...

    • @nehasunil6499
      @nehasunil6499 3 месяца назад

      Crt pandethe challenge vdos oke nallathayrnn ammem achnem include chyarilla epoo

  • @master-wr1uy
    @master-wr1uy 3 месяца назад +1

    Ennum ingane santhoshathode Irikkane sooper family

  • @devakiamma1243
    @devakiamma1243 3 месяца назад +5

    മക്കളെ, നിങ്ങൾ ഞങ്ങടെ കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തിൽ ഒന്ന് വരൂ. അവിടെ നിന്ന് dance കളിക്കാൻ ഇഷ്ടംപോലെ സ്ഥലം ഉണ്ട് ഒരു പ്രാവശ്യം വരൂ 🥰🥰🥰🥰

  • @anjelinak
    @anjelinak 3 месяца назад +5

    Ivarude ipolthe videos rasayila...👎...pandetheauirunnu better

    • @deepthyvs3566
      @deepthyvs3566 3 месяца назад +5

      ആര് പറഞ്ഞു നല്ല രസം ഉണ്ടല്ലോ

    • @anjelinak
      @anjelinak 3 месяца назад +1

      @@deepthyvs3566 ithipom 'mruthula vlog' pole und

    • @anjelinak
      @anjelinak 3 месяца назад +2

      ​@@deepthyvs3566mruthula nala over aa

    • @deepthyvs3566
      @deepthyvs3566 3 месяца назад +1

      @@anjelinak ഞാൻ സ്ഥിരമായി കാണാൻ തുടങ്ങിയത് മൃദുല വന്നത് ന് ശേഷം ആണ്... അതിന് മുമ്പ് വല്ലപ്പോഴും കാണും

  • @Shanuirf
    @Shanuirf 3 месяца назад +5

    Awwwwww enth resann ningle iy bond❤

  • @cheppppppppiz5300
    @cheppppppppiz5300 3 месяца назад +1

    supr 😀niglude vlog kanditt pinne kanathirikkan pattunnilla verity vlog sneham, comedy oruma, ❤️❤️❤️

  • @abhiramiponnu9358
    @abhiramiponnu9358 3 месяца назад +28

    Kochu chettan nu muruchechiyum ennaa bonding hh ❤ Praveen chettan ❤❤❤

  • @Nishuhhh
    @Nishuhhh 3 месяца назад +12

    Kochu mirdhula bond vere level tanne anu tto 🫶🏻💗❤️

  • @haseenahasihaseena2962
    @haseenahasihaseena2962 3 месяца назад +2

    ഞങ്ങളുടെ mrgഉം 25/01ആണ് ❤ നിങ്ങളെ combo സൂപ്പർ.നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤❤❤😍

  • @sajipr6474
    @sajipr6474 3 месяца назад +9

    എന്റെ Birthdayum വണ്ടിയുടെ Birthdayum
    നിങ്ങളുടെ കല്യാണവും ഒരു ദിവസം ആണ് 🤩🤩🥰🥰

  • @mayookha.v.k200
    @mayookha.v.k200 3 месяца назад +4

    Aniyanum kanakka ettathiyum kanakkaa 😂😂 Poliii ❤ Family 💗💗💗
    🦋

  • @vinodkumarm8810
    @vinodkumarm8810 2 месяца назад +1

    കൊച്ചു ചേട്ടനും മൃദുല ചേച്ചിയുടെയും combo വേറെ level ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. 😘😘😘😘😘

  • @anamikaanamika5327
    @anamikaanamika5327 3 месяца назад +2

    കൊച്ചു മൃദുല combo bayagara Ishtam anu❤️

  • @mubashirakp5631
    @mubashirakp5631 3 месяца назад +30

    Chechi koode vannapo videos onoode adipoli aayii🥰 chechi aniyan combo❤️ Ennum ee famlithe sneham nilanikkatte.... 🫂🙌

  • @krishnavenisudheesh7500
    @krishnavenisudheesh7500 3 месяца назад +2

    Ee bond vere level aanu ❤❤❤❤