Last to SLEEP Wins 10000 RS Challenge | ഉറങ്ങിയാൽ തോൽക്കും 😱 | Pullothi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,4 тыс.

  • @abdulfarhan8425
    @abdulfarhan8425 Год назад +3836

    ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും ആയി നടന്ന സല്ലുന് ഇരിക്കട്ടെ like
    Edit: ജീവിതത്തിൽ ആദ്യമായിട്ട ഇത്രേ like കിട്ടുന്നെ.... നന്ദി 😂

  • @nakshathra7220
    @nakshathra7220 Год назад +4786

    ശരിക്കും winner ഇവര് 3 ഉം അല്ല ക്യാമറയുമായി ഉറങ്ങാതെ നടന്ന സല്ലു ആണ് 👍🤩

  • @akhilaaneesh5863
    @akhilaaneesh5863 Год назад +614

    ഷാമിടെ കൂടെ ഉറങ്ങാതെ നിന്ന സല്ലുനും 👏👏 സൈനിംഗ് പറയുമ്പോ ഷാമിടെ നാവൊക്കെ കൊഴഞ്ഞു പോകുവാ എന്തായാലും പറഞ്ഞ പോലെ എക്സ്ട്രീം ചലഞ്ച് ആയിരുന്നു ❤❤❤❤

  • @pullothifangirl8064
    @pullothifangirl8064 Год назад +47

    9:00 ശ്രീ ചേച്ചി അടിപൊളിയായിട്ട് പാടുന്നുണ്ട് ❤️😘

  • @mubashiramubashira7332
    @mubashiramubashira7332 Год назад +88

    Sree അവരെ ഉറക്കാനുള്ള സൈക്കോളജിക്കൽ movemnt നടത്തിയിട്ട് sree തന്നെ ആദ്യം ഉറങ്ങി 😂😂😂. Sree തോറ്റപ്പോൾ സങ്കടം ആയി... ഉറക്കം വന്നാൽ ആരായാലും ഇങ്ങനെ തന്നെ മാക്സിമം ഞാനും പിടിച്ചു നിൽക്കും പിന്നെ ഇരുന്നാൽ അവിടെ ഇരുന്നു ഞാൻ ഉറങ്ങും. 😅... എന്തായാലും shami പൊളിച്ചു 🥰🥰

  • @snehasajeev7446
    @snehasajeev7446 Год назад +540

    ഇതുപോലത്തെ ചലഞ്ച് ഇനിയും കൊണ്ട് വരണം. സല്ലു, ഷാമി 🎉🎉🎉🎉

  • @Theerthavava
    @Theerthavava Год назад +47

    ഇവരുടെ കൂടെ ഉറങ്ങാതെ നടന്ന സലുക്കക്ക് big സല്യൂട്ട് ❤❤❤I love you sallukkka

  • @fahadhajira4068
    @fahadhajira4068 Год назад +266

    ഷാമിയുടെ മുഖം കാണുമ്പോ പാവം തോന്നും മുഖം ഒക്കെ വീർത്തു തുടങ്ങി...... എന്തായാലും പിടിച്ചു നിന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @subaidahyder8363
      @subaidahyder8363 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FathimaZahra-ho5rr
    @FathimaZahra-ho5rr Год назад +35

    sree's voice is magical loved the way you sang it👀👀😍😍

  • @pureplum6346
    @pureplum6346 Год назад +260

    Sree is looking very pretty today.

  • @rahulsanthosh9618
    @rahulsanthosh9618 Год назад +50

    ഉറക്കം കളഞ്ഞു challenge ചെയ്യരുത്.. പല health issues ഉണ്ടാവും. ഉറക്കം വരുബോൾ തീർച്ചയായും ഉറങ്ങുക.. Anyway different challenge ആയിരുന്നു..❤❤ keep going.. 🥰

  • @rishad.n2384
    @rishad.n2384 Год назад +73

    രാവിലെ ലേ ഉമ്മ :ഈ സല്ലുവും ഷാമിയും ചായ ഉണ്ടാക്കി ചായപ്പൊടിയും പഞ്ചസാരയും തീർത്തു 😂😂
    ഷാമിയുടെ കൂടെ ഉറങ്ങാതെ കട്ട നിന്ന സല്ലുവിന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️❤️❤️

  • @sambra325
    @sambra325 Год назад +259

    ഇതുപോലത്തെ ചെല്ലെഗ്ജ് ഇനിയും വേണം 😢❤❤❤❤

  • @safiyashaimashaima4017
    @safiyashaimashaima4017 Год назад +26

    Ella vediode commentilum kaanum " ivarude vedio miss cheyyathe kanunnavarundo enn"🤷‍♀️🧐....

  • @fathima4249
    @fathima4249 Год назад +17

    നല്ല സത്യ സന്തത ഉള്ള pullothi uyir ❤️💞ഇവരെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ ഞാൻ ഡൈലി 5:00 ഓടി വരും എന്ത് തിരക്കാണെങ്കിലും ആ ദിവസം രാത്രി ആണെങ്കിലും കണ്ടു തീർക്കും ❤️💞my fav ytbr ❤️love you both pullothi fam

  • @najmashakee8690
    @najmashakee8690 Год назад +17

    സത്യത്തിൽ ഇതിൽ വിന്നർ സല്ലു ല്ലേ, സൗണ്ട് ന് പോലും ഒരു ചേഞ്ച്‌ തോന്നിയില്ല ഫുൾ പവർ 👍🏻shami പകുതി ക്യാഷ് sallun ഷെയർ ചെയ്തെങ്കിൽ ലാസ്റ്റ് വേറെ ലെവൽ ആയേനെ 🥰

  • @aifasworld7665
    @aifasworld7665 Год назад +48

    Katta waiting ayirunu...
    21mint
    19k views... power of pullothi...
    Love you pullothi... ❤️❤️❤️

  • @jishadinesan954
    @jishadinesan954 Год назад +216

    അടുത്ത challenge ethra neram food kazhikathe pidichirikkum enna challenge vendavar like adi👍

  • @shanavasjasmin2989
    @shanavasjasmin2989 Год назад +21

    Pavam anji ethrayum nerram pidich ninit last uragi poyi 😢 shami congrats ❤💖🎉🎉🎊

  • @sidheekaynikkadavath6489
    @sidheekaynikkadavath6489 Год назад +21

    ഉറങ്ങാതെ ക്യാമറ കൈകാര്യം ചെയ്ത് ഇവരുടെ കുടെ നടന്ന സല്ലുവിനിരികെട്ടെ ഇന്നത്തെ like😂

  • @AbdulLatheef-il4jo
    @AbdulLatheef-il4jo 9 месяцев назад +34

    ഷാമി ഫാൻസ് ലൈക് അടി❤❤

  • @rinjushemi9093
    @rinjushemi9093 11 месяцев назад +6

    8:20 backgroundil family photo🥰♥️

  • @sumayyasumi3889
    @sumayyasumi3889 Год назад +21

    Sree pattu paadunna tym sofayude sidil shamide family photo 🤩🤩

  • @aiswarias2980
    @aiswarias2980 Год назад +88

    Variety challenge Aanallo😍nalla interesting challenge Aanu❤congratulations shami thatha🎉Anji chechiyum kattakk kalichu😍

  • @archanaramesh7905
    @archanaramesh7905 Год назад +31

    Adipoli challenge 😂pavamgal 😹🤍 uragathe ninna sallu chettaaa poli🤍

  • @AdhilMuhammed-c6y
    @AdhilMuhammed-c6y Год назад +9

    8:18 shamide family pic kanda arakke ond😊❤

  • @anithabiju6468
    @anithabiju6468 Год назад +7

    വീണ്ടും വീണ്ടും ഇതുപോലെ veriety challenges ഇനിയും ഇടണം അതെല്ലാം കാണുവാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കും❤❤❤

  • @Little_bee_s_world
    @Little_bee_s_world Год назад +16

    Congrats shami🎉 shami and sallu spr. Challenge adipoli aayirunnu. Nxt challenge diamond painting cheyyamo

  • @abhiramianish1702
    @abhiramianish1702 Год назад +14

    Inganathe oro variety challengukal pullothik mathrame putukayeyullu..😍😙❤

  • @ramnelesawar3452
    @ramnelesawar3452 Год назад +40

    ശ്രീ ചേച്ചിയുടെ പാട്ട് സൂപ്പർ❤❤

  • @muhammedsinan-wm8jt
    @muhammedsinan-wm8jt Год назад +11

    Congratulations Shami 🎉
    Adipoli ithrem time pidichu ninnille😮

  • @Ayshahh__Rifahh
    @Ayshahh__Rifahh Год назад +5

    Ennathe Video Adipoli Ayitt Undallo😍Variety Challenges Anallo👍❤️Enniyum Ethpole Interesting Challenges Cheyu Pullothiss🥰🥰 Kanan Katta Waiting Anu❤️❤️Love U Pullothi Teams😘💖

  • @FathimathulNailaNoufal
    @FathimathulNailaNoufal Год назад +31

    Good challange 👍
    Congratzz shami 😘

  • @fathimabadrunnisa1735
    @fathimabadrunnisa1735 Год назад +10

    Phone use cheyan undayirunnel pinneyum samayam poyene😂samayam poyedh aryathee illa😅(cameramande psychological move ) eduth vechu😅

  • @thanseervlog54
    @thanseervlog54 Год назад +99

    ❤ennum Verity challenge kond varunna pullothikk big salute 😅😊

  • @nivedyanivedya3378
    @nivedyanivedya3378 Год назад +7

    Maximam efert eduth shami winner congratszz... 🥰👏👏🎉

  • @chinnusworld9175
    @chinnusworld9175 Год назад +85

    Sreente song superr😍😍😍

  • @Skislili-b7o
    @Skislili-b7o Год назад +57

    Shami chechi energy
    ❤😮😮😮😊😊

  • @aeina9001
    @aeina9001 Год назад +14

    Sree chechi nanayi pattupadi ❤✨

  • @praveenapratheesh8500
    @praveenapratheesh8500 Год назад +14

    Cameraman sallu and shami congrates❤️

  • @cheppusvlogs1620
    @cheppusvlogs1620 Год назад +90

    കൃത്യം 5 മണിക്ക് വീഡിയോ ഇട്ട pullothi ഒരു യൂ കൊടക് 👍

    • @Nahla_nch
      @Nahla_nch Год назад +1

      U

    • @btsarmygurl909
      @btsarmygurl909 Год назад

      Aarikoke endh cheyyanam enn avaravark ariyam nee parayunnadh pole cheyyanda aavashyam illa pinne ee u venel nee thenne ang kodutha mathi 😏

    • @cheppusvlogs1620
      @cheppusvlogs1620 Год назад

      @@btsarmygurl909 ayin. Nan enk ishtam ullath pole parayum.

  • @shilnasherin8439
    @shilnasherin8439 Год назад +4

    Ini ethra neram food kazhikathe pidich nikam ennulla oru challange veku ... Pullothi power kaanik 🤩🤩

  • @appus1246
    @appus1246 Год назад +86

    Variety and Funny challenge... So cute❤️...

  • @_Fairy_frost_
    @_Fairy_frost_ Год назад +175

    Shree chechi voice is so angelic ❤❤❤😮🥰🥰💜✨💖I literally slept ❤

    • @-nw8zo
      @-nw8zo 11 месяцев назад

      Yes

  • @anvithaanish403
    @anvithaanish403 Год назад +23

    ഇവരുടെ എല്ലാരുടെയും ഫാമിലി മെമ്പേഴ്സിനെ introduce ചെയ്യണം എന്നുള്ളവർ like 🥰🥰❤️❤️❤️

  • @vachivachuzz
    @vachivachuzz Год назад +11

    Nalla thrilling challenge aayirunnu pullothis❤🤩

  • @avemaria5102
    @avemaria5102 Год назад +4

    Njan. Adhyamayittanu crct 5 manikk nigade videos kanan vannath . enathepole pole poli video thanne ❤

  • @fathxxmshifxx6971
    @fathxxmshifxx6971 Год назад +3

    Ingane ourpaad veriety challenges nammude munnil ethikunna pullothi power aahnuu❤️❤️🥹
    Iniyum pratheekshikunnnu.
    Katta fan🖐🏻🥰🥰💯🔥

  • @FIDHA6348
    @FIDHA6348 Год назад +17

    Sree nallonam paadi❤❤❤

  • @anfas54
    @anfas54 Год назад +24

    ഇവർ ആരും അല്ല എന്റെ hero ഇവരുടെ കൂടെ കേമറ പിടിച്ചു നടന്ന sallu ആണ് എന്റെ hero

  • @Ayshahh__Rifahh
    @Ayshahh__Rifahh Год назад +10

    ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും മായി ഓടി നടന്ന സല്ലു ഇക്ക ക്ക് ആവട്ടെ ഇന്നത്തെ ലൈക് 👍👍❤️❤️
    പാവം ഷാമി ഇത്ത രാത്രി മുതൽ രാവിലെ വരെ ഉറങ്ങാതെ ഇരുന്നു😢❤️ഉറക്കം വന്നിട്ടും ഉറങ്ങാതെ സഹിച്ചു പിടിച്ചിരുന്നു ഗെയിം മിൽ ജയിക്കാൻ വേണ്ടി പാവം ഷാമി ഇത്ത😔😔Pavam Sallu ika Shami itha😘😘❤️❤️

  • @jayanvarier7679
    @jayanvarier7679 Год назад +63

    Sree urangiyapol sangadam ayavar indo 😢

  • @ansilashemil1299
    @ansilashemil1299 Год назад +3

    Super episode oru boradiyum illaathe kanunna oreyoru vlog🥰🥰🥰🥰pullothi uyir

  • @xthetic-luna12
    @xthetic-luna12 Год назад +40

    did any one see that when shami and anji where sitting together in the roof they where siting like a heart🥰

  • @itZ__mE__AnN
    @itZ__mE__AnN Год назад +37

    Shami and sallu ❤️❤️❤️... Polichu.....

  • @zyanadil
    @zyanadil Год назад +5

    shree nallavannam paatt padunnund super ayittund nalla shabtham ❤❤❤❤❤❤❤❤

  • @sandel6577
    @sandel6577 Год назад +861

    ഇവരുടെ വീഡിയോസ് മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ😊

  • @sivanisivzz
    @sivanisivzz Год назад +4

    ഞാൻ രാത്രി movies ഇരുന്നു കാണും രാവിലെ 5:00 ക്ക് എന്നുo ഒറങ്ങുന്ന ഞാൻ 😌

  • @ZentryFF
    @ZentryFF Год назад +4

    Avsanam vare ayi thotta anjichechide karyam orth pavm thonnni🥺🥲... Ennalum super ayrnu💗

  • @user-tg1wq3vq3z
    @user-tg1wq3vq3z Год назад +7

    Sreede paat song kollm🌚⚡

  • @raflafathima1376
    @raflafathima1376 Год назад +27

    Chocolate cake decorating challenge cheyumo iam a pullothi fan😍😍😍😍

  • @vibinxavier697
    @vibinxavier697 Год назад +28

    Ithinte part 2 arum venemenn parayilla bcz valare difficult anu . Ellarum polichu shami❤ sallu ❤anji❤ ..........njn sree yude fan anu❤😊❤

  • @SIYA24-z5k
    @SIYA24-z5k Год назад +3

    ശ്രീ ചേച്ചിക്ക് നന്നായിട്ട് പാടാൻ അറിയാമല്ലോ❤. I💜 you pullothi

  • @saranghh._
    @saranghh._ 7 месяцев назад +1

    ഷാമി ഒന്നും പറയാൻ ഇല്ല അടിപൊളി ഇത്രേം നേരം ഉറങ്ങാതെ നിന്നത് ❤️😊

  • @gopikaks2359
    @gopikaks2359 Год назад +7

    3 perayum 3 room ill irunnakil apole uragiyanee😂😂 second part agane mathy

  • @fathimaalishba1296
    @fathimaalishba1296 Год назад +1

    Nigagude background ell oru framile
    Ummade , Uppade , kakku ellavarudeyum face kandu❣️🤭✨❤️

  • @blubary944
    @blubary944 Год назад +49

    Poli challenge ❤️❤️
    I like it 😊😊

  • @praseedhak4011
    @praseedhak4011 Год назад +11

    Pullothi power 🎉🎉 congrats shami chechii power pls reply ❤🎉🎉

  • @sushaliratheesh
    @sushaliratheesh Год назад +31

    Shami big salute❤

  • @shikhussworldofficial
    @shikhussworldofficial Год назад +13

    Shami you are Rock ❤❤ my fav shami

  • @aswathi_achuzz
    @aswathi_achuzz Год назад +5

    Sallu chettante face koode kanikamayirunnu😍♥️ pavam urangathe shami te face thanne orupadu tired aayirunnu appam camerayum pidichu athrem tym ninna chettante face ngane aayittundavum😢Nthayalum shami urangathe pidichu ninnu adipoli challenge ❤️❤️‍🩹

  • @Nihana290
    @Nihana290 Год назад +4

    Adipoli challenge anu pakshe ithinte part 2 venam ennu njan parayilla kararam ithra neram urangathe pidichunnilkan ivare sammathikkana❤❤❤❤❤❤😊🎉👍

  • @majimajidha1553
    @majimajidha1553 Год назад +19

    Ith adipoli aayirunnu real winner sallu🥰

  • @shrutimohan8908
    @shrutimohan8908 Год назад +2

    Singing challenge cheyumo....samsarikunna pakaram pattil koode matram... Morning to Evening ..only
    Malayalam songs vechu..❤
    Then eating only one food ...like ippo dosa anenki dosa variety matram breakfast till Evening undaki kazhikuka
    Like biriyani ane athile variety

  • @aslamt2699
    @aslamt2699 Год назад +4

    Shaami vere level anu❤️polichu🥰

  • @krishnapriyanv1556
    @krishnapriyanv1556 Год назад +2

    ഇതുപോലെത്തെ വീഡിയോസ് ചെയ്യണേ 🥰🥰🥰

  • @abhijithanil8050
    @abhijithanil8050 Год назад +3

    Always fresh contents❤️❤️❤️❤️4 dedicated gems❤️❤️❤️❤️

  • @Riyaaaa2
    @Riyaaaa2 Год назад +4

    ശ്രീന്റെ ലുക്ക്‌ അടിപൊളി ❤❤❤
    പിൻ ചെയ്യ്മൊ പ്ലീസ് ❤❤❤❤❤❤

  • @ShahanaPulikkal
    @ShahanaPulikkal Год назад +42

    This type of challenges are interested and thrilling ❤👍🏻

  • @KadeejaBanu-b3y
    @KadeejaBanu-b3y 9 месяцев назад +1

    Innatthe ee challange adipoli😅

  • @shrutimohan8908
    @shrutimohan8908 Год назад +4

    ❤ December akunbolkum 2 M adikum 🎉.pullothi are always innovative ❤❤❤❤❤

  • @SabiraKoya-l6m
    @SabiraKoya-l6m 9 месяцев назад +1

    Telepathy colouring cheyyamo plssss ❤❤❤❤ I LOVE YOU

  • @mithram2182
    @mithram2182 Год назад +4

    Sallu ettan സപ്പോർട്ട് and shamitha effort ✨

  • @_annuz_world_92
    @_annuz_world_92 Год назад +4

    ഇത്രയും നേരം ഉറങ്ങാണ്ടിരുന്ന ശ്യാമിക്കും സല്ലുവിനും ഇരികട്ടണ ലൈക്

  • @sethulakshmips
    @sethulakshmips Год назад +8

    Aa 10K sallu nu koduthekk 😂 pavam athrem neram pidich ninnu 💕

  • @haskarmuthiri2525
    @haskarmuthiri2525 7 месяцев назад +2

    Shami and sellu super 👌 ❤❤

  • @ZaaraShazra
    @ZaaraShazra Год назад +3

    Congratulations Shami ❤❤ nest video is dancing change ❤❤❤

  • @Anamikalakshmi-n7k
    @Anamikalakshmi-n7k Год назад +1

    അടിപൊളി challenge നന്നായി ഇഷ്ടപ്പെട്ടു ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ലവ് യൂ ❤️ ഇതിന്റെ പാർട്ട്‌ 2 വേണം ഇത് കേക്കുമ്പോ നിങ്ങൾ ഞെട്ടും പക്ഷേ അത്രക്കും അടിപൊളി അടിപൊളി challenge ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sureshjayasree347
    @sureshjayasree347 Год назад +8

    Adipoli challenge inum verity challenge anu 👍👌❤💕❤💕

  • @latheef7525
    @latheef7525 Год назад +27

    Sree looking so pretty 😘

  • @rubeenazulfikar1270
    @rubeenazulfikar1270 Год назад +4

    Part 2 venam..please😢........love u pullothi

  • @sarayuny345
    @sarayuny345 Год назад +20

    Real winner Sallu chettannn❤🎉

  • @chain_boy46
    @chain_boy46 Год назад +32

    51 min 47k viewers proud of u pullothi ❤🎉

  • @RahulRaj-uu4hp
    @RahulRaj-uu4hp Год назад +2

    Ingnathe challenges iniyum vnm plzzz❤️❤️❤️

  • @letsrock6956
    @letsrock6956 Год назад +25

    Congrats shami chechi well done ❤❤❤

  • @SwapnaJothi-rs3jh
    @SwapnaJothi-rs3jh 9 месяцев назад +1

    Sree I love you so much ❤❤❤

  • @SurabiKillab-fl4ke
    @SurabiKillab-fl4ke Год назад +15

    A dipoli chalench part 2venam pliZz ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤nigalk buthimutt indha🥺 2venamen illavar undoooo 😘😘😘😘😘😘😘😘

    • @Sanjubro1234
      @Sanjubro1234 Год назад

      Podaa poyii velle vazakkum vellam ozzikk next part vennam polum
      Thande speaker ennonnd indaakiyada kedaayyille

  • @MohammadAli-zf7ze
    @MohammadAli-zf7ze Год назад +7

    Last shamithante mugam veerthu oru vayikkayikk.
    Enikk sree chechi urangiyappo shamithayan winner avika enn thonnikk.because anji chechikk urangippovan ayikk.shamithakk athra valya ithonnum kanunnilla.
    Shamitha winner❤❤

  • @faseehasumayya4058
    @faseehasumayya4058 Год назад +37

    Sree cute voice ❤

  • @rajuts2238
    @rajuts2238 Год назад +1

    Enikk നിങ്ങളെ നല്ല ഇഷ്ടമാണ് നിങ്ങൾ ഇനി cake decoration video cheymo plzzzzzzzz plzzzzzzzzz plzzzzzzzzzzz